സഖ്യകക്ഷികളുടെ ഔദാര്യത്തിൽ ഭരിക്കുന്ന മോദിയാണ് കോൺഗ്രസിനെ പറയുന്നത് | Smruthy Paruthikkad

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Watch full video - • നല്ല മറുപടിയോ? | MEET ...
    സഖ്യകക്ഷികളുടെ ഔദാര്യത്തിൽ ഭരിക്കുന്ന മോദിയാണ് കോൺഗ്രസിനെ പറയുന്നത്; സ്മൃതി പരുത്തിക്കാട് | Meet The Editors | Smruthy Paruthikkad | Rahulgandhi | Narendramodi | Lok Sabha
    #Narendramodi #Smruthyparuthikkad #Meettheeditors
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 348

  • @akwayanadwayanad6789
    @akwayanadwayanad6789 3 месяца назад +128

    മോഡിക്ക് വേണ്ടി പണി എടുക്കുന്ന സ്പീക്കര്‍

    • @sanjunlmbr4577
      @sanjunlmbr4577 3 месяца назад +3

      അതുകൊണ്ടാണ് അങ്ങേരെ charan chumbak എന്ന് വിളിയ്ക്കുന്നത് 😂😂

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      പൊട്ടൻ pappu മുസിലിം ജിഹാദി kaluday agent. 😍😍

    • @sirajnaina8124
      @sirajnaina8124 3 месяца назад +3

      സ്പീക്കർ എന്ന രാഷ്ട്രീയ ഹിജഡ

  • @AB-lg6gz
    @AB-lg6gz 3 месяца назад +34

    രാഹുലിന്റെ പരിഹാസത്തിൽ തകർന്നുപോയ മോഡിയുടെ ഉണ്ടയില്ലാ മറുപടികൾ ...🤪😝🤣വൃദ്ധ ബുദ്ധിയിലെ ജല്പനങ്ങൾ..😖😢

  • @jayakumarchethithara1575
    @jayakumarchethithara1575 3 месяца назад +51

    പ്രധാനമന്ത്രി ചരിത്രം പഠിക്കണം

  • @josephphilip3634
    @josephphilip3634 3 месяца назад +168

    പ്രതിപക്ഷനേതാവിനെ പരിഹസിക്കുന്ന മന്ദബുദ്ധി

    • @sajendran1
      @sajendran1 3 месяца назад +6

      ഭൂലോക തോൽവി പപ്പു 😅😂

    • @sanjunlmbr4577
      @sanjunlmbr4577 3 месяца назад +13

      ​@@sajendran1ഹൌ പപ്പു എന്ന് വിളിച്ചപ്പോൾ എന്തൊരാശ്വാസം
      😏 നാടിന്റെ അവസ്ഥ മനസ്സിലാക്കാത്ത പാഴ് ജന്മങ്ങൾ

    • @avm4466
      @avm4466 3 месяца назад +6

      ​@@sajendran1ലൈക്.. നുണേന്ദ്രബോണ്ട്‌ ജീ..🤭

    • @ശൂന്യാകാശത്തിലെജിന്ന്
      @ശൂന്യാകാശത്തിലെജിന്ന് 3 месяца назад

      ചാണക സങ്കികളെ ഇന്ത്യൻ ജനത വെറുതെയല്ല ഇത്തവണ കണ്ടം വഴി ഓടിച്ചത് അടുത്ത തവണ നൂറു സീറ്റ് പോലും ഇവന്മാർക്ക് കിട്ടില്ല 👌👌

    • @mathewp3416
      @mathewp3416 3 месяца назад +3

      ​@@sanjunlmbr4577ayyo angine parayille avar *entire political scienceil* PhD ullavara.

  • @sivasankarankk9781
    @sivasankarankk9781 3 месяца назад +79

    നീറ്റിനെക്കു റി ച് പറയാൻ അതിനെക്കുറിച്ച് മോദിക്ക് എന്തെങ്കിലും അറിയണ്ടേ

    • @sanjunlmbr4577
      @sanjunlmbr4577 3 месяца назад +4

      😬😬എനിയ്ക്കൊക്കെ അറിയാം നീറ്റ് എന്നു പറഞ്ഞാൽ നീറ്റായി വസ്ത്രം ധരിക്കുക
      അതല്ലേ ഞാൻ ഒരു ദിവസം ഒരു ഡസൻ വസ്ത്രം ധരിച്ചു നീറ്റായി നടക്കുന്നത്

    • @sujaphysics3986
      @sujaphysics3986 3 месяца назад

      💯🤣👍

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      Pottan pappu വിനു അറിയാം 👌🤣

    • @AnilKumar-vd7cs
      @AnilKumar-vd7cs 2 месяца назад

      😂😂

  • @shaijukunnammal3706
    @shaijukunnammal3706 3 месяца назад +50

    സ്കൂളിൽ പോയവനും ശാഖയിൽ പോയവനും തമ്മിൽ താരതമ്യം പാടില്ല സ്മൃതി മേഡം

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      Madirasa means musilim jihadi

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      മോങ്ങ് കോയ 😂t

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 месяца назад

      സ്കൂൾ ഏതു ബ്രിട്ടീഷ്കാരന്റെ doon സ്കൂൾ ആയിരിക്കും. പക്ഷെ rss🌹ശാഖയിൽ പോയവർക്ക് ശരിയായ ഈശ്വരവിശ്വാസം ഉണ്ടാവുകയുള്ളൂ. അഹം ബ്രഹ്മാസ്മി. തത്വമസി. ഈശ്വര്ച്ചെയ്തന്യം അതിന്റെ അനിർവചനീയമായ ആനന്ദം ദർശിക്കണമെങ്കിൽ sanadhana കരങ്ങളിൽ അതിഷ്ഠിതമായ rss മാത്രമേ കഴിയു. പരമാത്മവായ ഈശ്വരനെ manushyasareerathil കുടികൊള്ളണമെങ്കിൽ ഈശ്വരസാക്ഷത്കാരത്തിനൊത്താകുന്ന കർമ്മങ്ങൾ ചെയ്യണം. അല്ലാതെ വല്ലവനും പറയുന്നതു കേട്ടു അപ്രകാരം ചെയ്യുന്നവൻ മൂഡാസ്വർഗ്ഗത്തിൽ ജീവിച്ചുകാലംകഴിയുന്നു. എല്ലാ മസ്ഥസങ്ങളുടെയും മാതാവാണ് ഹിന്ദുമതം അതിനെ ആക്ഷേപിക്കുന്നവൻ മൂഡാനാണ്

  • @adhiladhil9142
    @adhiladhil9142 3 месяца назад +40

    സ്മൃതി അരുൺ ഉണ്ണി ❤❤❤❤

  • @nasarnasal8223
    @nasarnasal8223 3 месяца назад +120

    സ്മൃതി പറയുന്നത് സുജയ പാർവതിക്ക് ദഹിക്കുന്നില്ല

    • @ThomasPf-pl6db
      @ThomasPf-pl6db 3 месяца назад +7

      അത് റിപ്പോർട്ട്ർ ചാനലിലെ FM rediyo (സുജ )🤣🤣🤣

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад +1

      Paruthy is waiste born

    • @abrahammathew7092
      @abrahammathew7092 3 месяца назад

      സുജയാ പാർവതിക്ക് മോദിയെ കുറിച്ച് പറഞ്ഞാൽ സഹിക്കില്ല! സത്യം എത്രനാൾ മറച്ചുവെക്കും? ജനങ്ങൾ എല്ലാം മനസിലാക്കി തുടങ്ങി... ഇനി കാര്യങ്ങൾ എളുപ്പമല്ല. സ്പീക്കർക്കുപോലും സ്വന്തം അഭിപ്രായം ഇല്ല... എന്തൊരു ഗതികേട്!!!

    • @AnshifMuhammad-x3t
      @AnshifMuhammad-x3t 2 месяца назад

      Suja Parvati eedupole eerikubool sahdabbam tonnunu suja nalla kuttiyyane asayyam seriyyalla mole nammude rajaim veette panam unddakunna narigalude kude nilkarude oru chodim chodichal nere serike marubaddi parayyatta nariyyane moddi aa purane sggigale b j p a rrss narigal avar gandigiye rajeve ganddiye konnavarane eepool Rahul gandiye kollan nadakunna bjp arrss moddi amidesh India nannavana meggil arrss tivravaddigale neeroddikukuga ettavum peddi ulla puranmarane arrss hindikal nallavarne Pakistan ne poleyyane arrss evar naddine nassam Ane arrss Pakistan ee narigalle kanddal kolllanam

  • @powdikonamsanal656
    @powdikonamsanal656 3 месяца назад +18

    ❤ നിഷ്കളങ്കം പ്രതിപാദ്യസുന്ദരം'''''''''സ്മൃതി മധുരം ........ ഭാഷണം

  • @Usb616
    @Usb616 3 месяца назад +110

    ഇത്രയും വിവരം കെട്ട ഒരു മനുഷ്യൻ 🤣🤣🤣
    മതം വിറ്റ് തിന്നാൻ മാത്രം അറിയൂ 🤣🤣🤣

    • @3737.
      @3737. 3 месяца назад +1

      ലീഗിന്റെ അടിമ പപ്പു 😂🤣

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      പൊട്ടൻ..
      മതി കോയ. 👍🥰

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      Monggകോയ 🥰🥰🥰

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 месяца назад

      എന്താണ് അറിവ്. അറിവ് എങ്ങനെ സ്വയതമാക്കാം. അറിവ് നിർമ്മിക്കുന്നതെങ്ങനെ. അറിവ് നിർമ്മാണപ്രക്രിയയിൽ നിങ്ങളുടെ സ്ഥാനമെന്തു.. Constuctivism. Four basic skill. Listening.speaking, Reading and writing. Knowledge information understanding and application. Evaluation. Critical paedagogy informatin- development. assessment and evaluation. Knowledge gained through senses🌹 is the first article of religion. Information through reading. Thinking developing and making ideas. Do u understand what is informative knowledge 2)Idea develipment 3) submmation of knowledge

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 месяца назад

      Stages of knowledge,/ 1)Primary knowledge
      2)Secondaryknowledge3)teerially knowledge :: Primaryknowlede - Visualising reading thinking developing 2)gained knowledge addinput assessment development of new ideas3)Newideas area of ideas development conceptualization product formation

  • @abinabin8736
    @abinabin8736 3 месяца назад +33

    സ്മൃതി 💙

  • @noufalpv1847
    @noufalpv1847 3 месяца назад +19

    വിവരം വിദ്യാവ്യസവും ഇല്ലാത്ത പ്രധാന മന്ത്രിയിൽ നിന്നും അത് മാത്രം പ്രതീക്ഷിക്കുന്നു

    • @Gopal1939
      @Gopal1939 2 месяца назад

      Masters in Entire Political Science !

  • @simont4418
    @simont4418 3 месяца назад +9

    എപ്പോഴും തല ഉയർത്തി പുഞ്ചിരിയോടെ ഇരിക്കുന്ന സുജയ്യയ്ക്ക് തലതാഴ്ത്തി ഇരിക്കേണ്ടി വരുന്നു

    • @sirajnaina8124
      @sirajnaina8124 3 месяца назад +1

      മന്ദബുദ്ധി മന്ദബുദ്ധി

  • @hasy_hasi
    @hasy_hasi 3 месяца назад +19

    😄😄 സത്യം, സ്പീക്കർ നല്ലൊരു അടിമയാണ് മോഡിയുടെ

  • @jacobthomas9988
    @jacobthomas9988 3 месяца назад +60

    വിവരം ഇല്ലാത്ത കിളവനും വിവരം ഉള്ള കുട്ടിയും

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      പൊട്ടൻ... മതി കോയ 🥰🥰

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 месяца назад

      ഇവിടത്തെ കുട്ടിയസ്സായിരിക്കും നിങ്ങളുടെ രാഹുൽഘാണ്ടി. മോദിജി കിളവനും എന്നാണല്ലോ bhashyam. പക്ഷെ അദ്ദേഹം സ്വർണക്കാരാണ്ടിയുമായി ജനിച്ചവൻ അല്ല. മനുഷ്യന്റെ കഷ്ടപ്പാട് എന്താണെന്നു അനുഭവിച്ചറിഞ്ഞ മനുഷ്യനാണ്. വിയർപ്പിന്റെ വില ശരിക്കും ജീവിതത്തിൽ അറിഞ്ഞ മഹാനാണ്. എന്നാൽ കൊട്ടാരസധൃസമായ ജീവിതംനയിച്ച ഒരുവന് കഷ്ടപ്പാടെന്തെന്നു പുസ്തകം വായിച്ചറിയണം അവർക്കു വളഞ്ഞ വഴിയിലൂടെ samnpatharjikkanam. ഒരു യഥാർത്ഥ കർഷകനുമാത്രമേ കൃഷിയും അതിന്റെ കഷ്ടപ്പാടും അറിയാൻ കഴിയുകയുള്ളു. മോദിജിക്ക് സത്യ സന്ധമായ രീതിയിൽ മാത്രമേ ഏതുകാര്യവും ചെയ്യാങ്കഴിയു. ഇപ്പോൾ ഏറെക്കുറെ മനസ്സിലായിക്കാനും. Yourown comparison between oldman snd you called youth👌. But itis👌 absolutely wtong😘. A man👌 at the age👌 55above is notatall youth. He os a middle aged man.

  • @prasadmathai8169
    @prasadmathai8169 3 месяца назад +61

    ഭോഷനായ പ്രധാനമന്ത്രി എന്നല്ലാതെ എന്ത് പറയുവാൻ , അവന്റെ ഒടുവിലത്തെ ബിയോളോജിക്കൽ പ്രയോഗവും ഏറ്റില്ല പിന്നെ അണികളെ സുഖിപ്പിക്കാൻ മാത്രം !ഇനിയുള്ള ദിവസങ്ങൾ മോഡി അനുഭവിക്കാൻ പോകുന്ന ദുരിതങ്ങൾ കണ്ടോളു ,ബിജെപിക്കും ഇന്ത്യക്കും ഇയാൾ ഒരു തലവേദന ആയിമാറും !

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      മത്തായി നിന്നെ മദാമ്മ വിളിക്കുന്നു

    • @prasadmathai8169
      @prasadmathai8169 3 месяца назад +3

      എനിക്ക് അൽപം തിരക്കുണ്ട് , നിന്റെ അച്ഛൻ ഫ്രീ ആണോ ?

  • @gurjap101
    @gurjap101 3 месяца назад +59

    "രാജാവ് നഗ്നനാണ്" എന്ന സത്യം വിളിച്ച് പറയാൻ ധൈര്യം കാണിച്ച ഒരേ ഒരാൾ ഒരു കുട്ടിയാണ് എന്ന ഒരു കഥ കേട്ടിട്ടുണ്ട്....

  • @mammedpadikkal1856
    @mammedpadikkal1856 3 месяца назад +13

    സ്മൃതി 👍🏻👍🏻👍🏻👍🏻👍🏻👍🏻Dr. Arun👍🏻👍🏻👍🏻👍🏻👍🏻ഉണ്ണി 👍🏻👍🏻👍🏻👍🏻sujaya🤔🤔🤔🤔

  • @adhiladhil9142
    @adhiladhil9142 3 месяца назад +21

    സുജയയുടെ ചമ്മിയ ചിരി😂

  • @Vinod-jy1hl
    @Vinod-jy1hl 3 месяца назад +15

    Entire politicsil പരാജയപ്പെട്ട അഞ്ചാം ക്ലാസുകാരൻ്റെ മനസ്സുമായി മോഡി സഭയിൽ

  • @laljivamadevan2347
    @laljivamadevan2347 3 месяца назад +32

    കളവ് പറഞ്ഞ് ബി പഴയത് പോലെ വിജയിക്കില്ല.

  • @ashrufashruf6121
    @ashrufashruf6121 3 месяца назад +31

    Rahul ❤❤❤❤

  • @Gulmohar365
    @Gulmohar365 3 месяца назад +11

    മോങ്ങിയുടെ തലയുടെ വെളിവ് ജൂൺ 4ന് പോയിരിക്കയാണ് 😂😂😂😂

    • @sirajnaina8124
      @sirajnaina8124 3 месяца назад

      നേരത്തെ വെളിവില്ല

  • @shanavasmambramambra6479
    @shanavasmambramambra6479 3 месяца назад +5

    Nice analysis smrithi🎉

  • @shijuind5696
    @shijuind5696 3 месяца назад +11

    Smrithy mm 🔥🔥🔥

  • @AbdulSalam-r7p3s
    @AbdulSalam-r7p3s 3 месяца назад +13

    ജനകീയ പ്രശ്നങ്ങളിൽ നിന്നും ഭരണപരാജയങ്ങളിൽ നിന്നും ഒളിച്ചോടാൻ വേണ്ടി മുടന്തൻ നായകളും പഴയകാല സംഭവങ്ങളുടെ ഏറ്റവും മോശമാണെന്ന് തോന്നിക്കുന്ന ഭാഗം മുറിച്ചെടുത്തു ചെത്തിമിനുക്കി ചക്ക എന്ന് ചോദിക്കുന്നു ചുക്ക് മറുപടിയായിരുന്നു

  • @ashokankemmangaya9296
    @ashokankemmangaya9296 3 месяца назад +6

    Super ❤

  • @ajithbenjith9639
    @ajithbenjith9639 3 месяца назад +8

    Very good

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 3 месяца назад +11

    3 Men Army _ ശരിക്കും Sujaya പെട്ടു...!!!. Sujaya ഇനി പെടാൻ ഇരിക്കുന്നതെ ഉള്ളൂ എന്നതാണു സത്യവും...! കാരണം, സത്യം ചെരുപ്പിടുമ്പോൾ അസത്യം ലോകം ചുറ്റും എന്നാണല്ലോ... അതേ, കഴിഞ്ഞ 10 വർഷങ്ങളിൽ ചെരുപ്പിട്ട സത്യങ്ങൾ ലോകത്തിൻ്റെ കാൽ ശതമാനം കഴിഞ്ഞു..! ഇനി സുജയാ മാർ പാടുപെടെണ്ടി വരും...

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 месяца назад +18

    👍👍👍🙏🙏🙏❤❤❤

  • @cyriacgeorge7779
    @cyriacgeorge7779 3 месяца назад +3

    Good observation 👍

  • @JayanKJ
    @JayanKJ 3 месяца назад +2

    സ്മൃതി സൂപ്പർ,

  • @munnerem8126
    @munnerem8126 3 месяца назад +3

    Rahulji 👍👍🌹🌹❤️❤️❤️❤️

  • @jayadevankarath1057
    @jayadevankarath1057 2 месяца назад

    കലക്കി...

  • @muhammedhaneef5683
    @muhammedhaneef5683 3 месяца назад +4

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കൊത്തുന്ന മോഡി

  • @saidalavi2304
    @saidalavi2304 2 месяца назад +1

    അയാൾക്കറിയുന്നത് അയാൾ പറഞ്ഞു അതിൽ എന്ത് അൽഭുതം😊

  • @saheert5887
    @saheert5887 3 месяца назад +4

    സ്പീക്കർ അടിമയാണ്.. അടിമകണ്ണ് 😂😂

  • @ManojKumar-tn8qi
    @ManojKumar-tn8qi 3 месяца назад +1

    സുജയ്യ സ്മൃതിയെ ഒന്ന് പഠിച്ചുവരുന്നത് നല്ലതാണ്.

  • @rafeekpkd8934
    @rafeekpkd8934 3 месяца назад

    സ്മൃതി.. 👌

  • @brightsingh2390
    @brightsingh2390 3 месяца назад +2

    ❤❤❤

  • @connectdubaii
    @connectdubaii 3 месяца назад +2

    സുജ ഒന്നും മിണ്ടുന്നില്ലാ😢

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 месяца назад +1

    ചെറുപ്പത്തിലെ സ്ക്കൂളിൽ പോകുന്നതിനു പകരം കാക്കി കളസവും ധരിച്ച് കുറുവടിയുമായി ശാഖയിലേക്ക് പോയ ഒരു പൊട്ടൻ്റെ ജൽപനങ്ങളായി കണക്കാക്കിയാൽ മതി.😮😮😮

  • @kumarunnikrishnan2802
    @kumarunnikrishnan2802 2 месяца назад +1

    എന്താ സുജയ യുടെ ഇരിപ്പ് കഷ്ടം😢😢😢

  • @Manavan-u7y
    @Manavan-u7y 3 месяца назад

    സ്മൃതി കസറി
    ഭരണകൂടത്തിന്റെ വീഴ്ചകൾക്കെതിരെ വിരൽ ചൂണ്ടുന്നവരാണ് യഥാർത്ഥ പത്രപ്രവർത്തകർ

  • @abhijithshsh5795
    @abhijithshsh5795 3 месяца назад +7

    വെൽഡൺ സ്മൃതി സുജയ്യയുടെ അണ്ണാക്കിൽ തന്നെ അടിച്ചു കൊടുത്ത് 😆😆😆

  • @ibrahim-pc2ej
    @ibrahim-pc2ej 3 месяца назад +1

    അരുൺ സാർ. സുജയാ പാർവതി ഒരവസരം. കിട്ടാൻ ചാൻസ് ണ്ടോ പാവം സ്വ സം മുട്ടുന്നു

  • @saidalikakkattil6123
    @saidalikakkattil6123 3 месяца назад +1

    ഒരു സാധനം തലയിൽ ഇല്ല എന്ന്ഇപോൾ എല്ലാ ബുധിജീവികൾക്കും മനസിൽ ആയി. കുറച്ചു ചാണംകം ഉണ്ടായിരിന്നു അതും പോഴി

  • @mohammedshareefmm1458
    @mohammedshareefmm1458 3 месяца назад +5

    Rahul❤❤

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 месяца назад +1

    അടുത്ത ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ BJP4 സീറ്റിൽ ഒതുങ്ങും തീർച്ച😮😮😮

  • @yavuttychiramanangad91
    @yavuttychiramanangad91 3 месяца назад +5

    Rahul Gandhi zindabad

  • @JasminK-l7k
    @JasminK-l7k 2 месяца назад

    പൊളിറ്റിക്സ്

  • @aneeshcalicut6173
    @aneeshcalicut6173 3 месяца назад +4

    Rahul 🔥

  • @niyadsadik2517
    @niyadsadik2517 3 месяца назад +1

    സുജയ എണിറ്റു പോകും സ്മൃതി ഉത്തരം ഇല്ലങ്കിൽ കൊഞ്ഞനം കുത്തി കാണിക്കും അതാണ് ബി ജെ പി വിവരക്കേട് ഒരു കുറ്റം അല്ല ജയ് രാഹുൽ ♥️♥️♥️

  • @shejipailithanam4876
    @shejipailithanam4876 3 месяца назад +1

    ശാഖയിൽ മാത്രം പോയ ആൾക്ക് ഇതൊന്നും കേട്ടാൽ മനസ്സിലാവില്ല സ്വാഭാവികം സ്കൂളിൽ പോലും പോയിട്ടുണ്ടെന്ന് തോന്നുന്നില്ല വിവരവും വിദ്യാഭ്യാസവും അറിവും ഉള്ളവർ പറയുന്നത് വിവരം കെട്ടവന് ഇങ്ങനെയേ തോന്നു

  • @biju8082
    @biju8082 3 месяца назад +17

    Modi Pm failed

    • @sree4198
      @sree4198 3 месяца назад

      How, and who won?

    • @internationalcommentworker364
      @internationalcommentworker364 3 месяца назад +2

      ​@@sree4198naidu and nithish won the game sanghi.

    • @sree4198
      @sree4198 3 месяца назад

      @@internationalcommentworker364 how did congress won even that 99? Piggy backing on castiest and minorities appeasement parties proud to be a sanghi with all the 500bmillion who voted for Modi.son of soil .unlike outsiders who ..

  • @zakariya.k9937
    @zakariya.k9937 3 месяца назад +4

    ബുദ്ധിയില്ലാത്ത കിളവനും ബുദ്ധിയുള്ള യുവാവും

  • @georgechummar7789
    @georgechummar7789 3 месяца назад +1

    ഭീമൻ രഘു നിന്ന മാതിരി.

  • @MuhammadaliPalara
    @MuhammadaliPalara 3 месяца назад +1

    ❤Rahul is well Educated Leader ❤

  • @mujeeburrahman1517
    @mujeeburrahman1517 3 месяца назад +1

    Strength. എന്ന ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിങ് പോലും തെറ്റ് കൂടാതെ പറയാൻ കഴിയാത്ത മോദി തന്നെ രാഹുൽ ഗാന്ധിയെ പരിഹസിക്കണം,

  • @cpmkk603
    @cpmkk603 3 месяца назад +1

    സങ്കിനിഅടുത്ത്ഇരുന്നു
    കേൾക്കുന്നുണ്ട്

  • @sherinrashid4045
    @sherinrashid4045 3 месяца назад +1

    ചെണ്ട is smiling 🔥🔥

  • @mohandas.1952
    @mohandas.1952 3 месяца назад

    ആ ചെറ്റേഷ് കുമാർ ഇല്ലാത്തതുകൊണ്ട് വാർത്ത കേൾക്കാൻ ഒരു സുഖം.

  • @sathyanchacko2962
    @sathyanchacko2962 2 месяца назад

    രാഹുലിൻ്റെ മുമ്പിൽ സ്പീക്കറും, ഭരണക്ഷിയും വിയർക്കും

  • @faisalpcnallanam3814
    @faisalpcnallanam3814 3 месяца назад +1

    ❤🎉

  • @arunkumarv.467
    @arunkumarv.467 3 месяца назад +1

    നിക്ഷ്പക്ഷ അല്ലാത്തതുകൊണ്ട് പോകുന്നു

  • @graisyprathas
    @graisyprathas 3 месяца назад +1

    മതത്തിന്റെ പേരിൽ വോട്ടു പിടിച്ച് ഭരണം നേടിയത് എങ്ങനെ പ്രശംസനീയമാകും. രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് ഉത്തരമില്ല. മോദി അതിനൊക്കെ മറുപടി പറത്തെങ്കിൽ അഭിമാനിക്കാമായിരുന്നു.

  • @ajithaml1371
    @ajithaml1371 3 месяца назад +2

    Rahulji❤❤❤❤

  • @Abusawlih1819
    @Abusawlih1819 3 месяца назад +1

    മോഡി പറയുന്ന കഥ കേൾക്കുമ്പോൾ ബാലരമ വായിക്കുന്നവന്റെ മുന്നിൽ കേട്ടുകൊണ്ട് ആസ്വദിക്കുന്ന ഒരു കുട്ടിയുടെ നിഷ്കളങ്കത സ്പീക്കറുടെ മുഖത്തു കണ്ടത് ഞാൻ മാത്രമാണോ???
    അയ്യേ
    പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ അന്തസ്സും കെട്ടുപോകുന്നു
    😔😔😔😔

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад +1

    മോങ്ങ് കോയ 😂🤣

  • @shabeebkunjon5941
    @shabeebkunjon5941 3 месяца назад +3

    NEET Eenthaanu ennu bjp ikk ariyillaaaa

  • @robinthottupurathu8326
    @robinthottupurathu8326 3 месяца назад +5

    ഇത് പറയുമ്പോൾ സുജയുടെ മുഖത്തെ എക്സ്പ്രക്ഷൻ ആണ് സ്പീക്കറുടെ മുഖത്തു സഭയിൽ കണ്ടത് 😂😂

  • @BijuAbin-vc2ee
    @BijuAbin-vc2ee 2 месяца назад

    😀സത്യം 👌മോദിയുടെ.. അടിമ 😀സ്പിക്കർ 😀

  • @josedominic5354
    @josedominic5354 2 месяца назад +1

    Rahul ji♥️

  • @sureshbabuthottingalsukumaran
    @sureshbabuthottingalsukumaran 2 месяца назад

    👍

  • @zakariya.k9937
    @zakariya.k9937 3 месяца назад +2

    ഇവനൊന്നും സ്പീക്കർ ആവാൻ അർഹതയില്ല

  • @karthikmenonsatheesh3596
    @karthikmenonsatheesh3596 3 месяца назад +3

    aa chaanakathe (Sujaya)avidennu maattan enthenkilum vazhiyundo

  • @josephr1179
    @josephr1179 3 месяца назад +2

    The biggest shame india
    ever had is this priminister

  • @binuvpkl
    @binuvpkl 3 месяца назад +1

    Rahul ❤

  • @philomina-xq3eb
    @philomina-xq3eb 2 месяца назад

    ❤😊

  • @peterthattil
    @peterthattil 2 месяца назад

    Yes true news 😁

  • @dreamthrissur6429
    @dreamthrissur6429 3 месяца назад +1

    Modi Rangannan. Modi and Speaker are Bhai Bhai. India sakhiyam will come up. 🎉🎉🎉

  • @nelsonb5002
    @nelsonb5002 3 месяца назад +4

    The great pappu modi

  • @lailamathew3815
    @lailamathew3815 3 месяца назад

    👍👌

  • @hussaintharala4074
    @hussaintharala4074 3 месяца назад +3

    ചായക്കാരന് രാഹുലിൻ്റെ ഇംഗ്ലീഷ് മനസ്സിലായാലല്ലെ മുപടി കൊടുക്കാൻ പറ്റുകയുള്ളൂ.😂

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      മദാമ്മ son pappu

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      മോങ്ങ് കോയ 🤣🥰

    • @hussaintharala4074
      @hussaintharala4074 3 месяца назад

      @@RajanRajanmadhavanpillai അതെ മോദി മോങ്ങി. 18 ചോദ്യങ്ങൾക്കും മറുപടി പറയാൻ പറ്റാതെ ശരിക്കും മോങ്ങി

  • @SaidSaid-xw5gf
    @SaidSaid-xw5gf 2 месяца назад

    സ്‌മൃതി 👌👌

  • @koshyjoseph879
    @koshyjoseph879 3 месяца назад +1

    King liar

  • @HussainHussain-gp3ye
    @HussainHussain-gp3ye 2 месяца назад

    മോഡിയെ ബോഹുമാനിക്കുന്നവർ അയിമതി കാരും കൊള്ളകാരും

  • @AmbikaThattil
    @AmbikaThattil 3 месяца назад +1

    Hopeless prime minister...

  • @maleedjalaludeen7792
    @maleedjalaludeen7792 3 месяца назад

    എന്നെങ്കിലും മോഡി സത്യം പറഞ്ഞിട്ടുണ്ടോ 😂❓

  • @geethak6076
    @geethak6076 2 месяца назад

    28parties against still can't win that's the frustration

  • @thomsonjoseph6874
    @thomsonjoseph6874 2 месяца назад

    എട്ടാം ക്ലാസ്സും ഗുസ്തിയും ആയി വന്നിരിക്കുന്ന ആൾക്ക് ഇങ്ങനെയെ സംസാരിക്കാൻ പറ്റുകയുള്ളു. വിദ്യാഭ്യാസത്തിന്റെ കുറവും, സംസ്കാരമില്ലായ്മയും ആണ് ഇയാൽക്കുള്ള കുറവ്. അതു ഇത്രയൊക്കെ ആയിട്ടും പഠിചീട്ടില്ല. ഒരു വിവരദോഷി തന്നെ.

  • @Angel-l3z7o
    @Angel-l3z7o 3 месяца назад +1

    100 ൽ 99 അല്ല 543 ൽ 99 ആണെന്ന്.😂😂😂

    • @GulfAdsorg
      @GulfAdsorg 3 месяца назад

      Mandan congress ottakanno 543um malsarichath😂

  • @SALIBIJU-x9c
    @SALIBIJU-x9c 3 месяца назад

    Smruthe arun unni❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @IbrahimIbrahim-wd1zy
    @IbrahimIbrahim-wd1zy 3 месяца назад

    മോഡി ഇന്ത്യൻ ഭരണഘടന ഇപ്പോൾ അറിയുന്നേയുള്ളു. 10 വർഷം rss കാണിച്ചത് അജണ്ട.

  • @ajithkp2903
    @ajithkp2903 3 месяца назад

    🔥🔥

  • @JosephEspdeo
    @JosephEspdeo 2 месяца назад

    സുജയുടെ മുഖത്തു ഒരു പുച്ഛം

  • @JosephEspdeo
    @JosephEspdeo 2 месяца назад

    സുജയുടെ മുഖത്തു ഒരു പുച്ഛം

  • @3737.
    @3737. 3 месяца назад +1

    പപ്പു നുണയൻ എന്ന് ഇന്നലെ മനസിൽ ആയതാ പരുത്തി കുരു പക്ഷെ malayalam മാപ്ര അതു കണ്ടില്ല 😂🤣🤣

  • @abdulazizabdulla4089
    @abdulazizabdulla4089 2 месяца назад

    ഇയാൾ ഇവിയം മെഷീൻ മുഖേന വിജയിച്ചത്.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад

    പൊട്ടൻ..... മതി കോയ 🤣👌