ഈ അടുത്ത കാലത്താണ് ശ്രീ. പ്രകാശിന്റെ പാട്ടുകൾ കേൾക്കാൻ സാധിച്ചത്. വളരെ അനുഗ്രഹീതനായ ഗായകൻ. ഒറിജിനൽ ഗാനങ്ങളെ തോല്പ്പിക്കും വിധം ഉള്ള ആലാപനം. അദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Super Mr. Prakesh. Firstly I heared the singing of Harivsrasanam in malikapuram. So super. May god Sri Ayyappa swamy bless you for singing in moreand more cenemas.
ഈ അടുത്ത കാലത്താണ് ശ്രീ. പ്രകാശിന്റെ പാട്ടുകൾ കേൾക്കാൻ സാധിച്ചത്. വളരെ അനുഗ്രഹീതനായ ഗായകൻ. ഒറിജിനൽ ഗാനങ്ങളെ തോല്പ്പിക്കും വിധം ഉള്ള ആലാപനം. അദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Original ganangale onnum tholpikkunnilla. Nannayi paadi
@@Ss100vr😊
മാളികപ്പുറം സിനിമ വന്നപ്പോഴാണ് ഇദ്ദേഹത്തെ അറിയുന്നത്...
അസാധ്യഗായകൻ..
എല്ലാ സോങ്സും കേട്ടു വരുന്നു..
എല്ലാം ഒന്നിനൊന്ന് മികച്ചത്...
ഞാൻ എല്ലാ ദിവസവും പ്രകാശേട്ടന്റെ പാട്ട് കേട്ടിട്ടേ കിടക്കയുള്ളൂ. അത്രയ്ക്കും ഇഷ്ടമാണ് പ്രകാശേട്ടന്റെ ആലാപനം.
Upp ullapo enthinanu uppilittathinte paatt kekkunne😂
കൊറ്റമം കപ്പേളയിൽ കോടിയേറ്റ് ദിവസം "സാരംഗ് പത്തനംതിട്ട " യുടെ ഗാനമേളക്ക് തിരികൊളുത്തി, ആളുകളെ ഇരിപ്പുറപ്പിക്കാൻ കഴിവുള്ള പ്രകാശേട്ടൻ ❤️
താങ്കളുടെ പാട്ടിന്റെ നിലവാരത്തിനു അനുസരിച്ചു താങ്കൾ പ്രശസ്തനായിട്ടില്ല എന്ന് ഞാൻ കരുതുന്നു, സാരമില്ല, ദൈവം ഉയരങ്ങളിൽ എത്തിക്കും.
ഈ പാട്ട് ഒരുപാട് ഗായകർ പാടിയത് കേട്ടിട്ടുണ്ട്, പക്ഷെ ഇദ്ദേഹത്തിന്റെ ആലാപനം സൂപ്പർ.
മിതത്വം പാലിച്ചുകൊണ്ട് പാടുന്ന ഗായകൻ 🙏
മനോഹരം ആയി ഇന്നും വിലസുന്ന ഗാനം 🙏
അഭിനന്ദനങ്ങൾ 😍
ഈ ഗായകൻ ഇത്രയും കാലം ഇവിടെ ഒളിച്ചു ഇരികുകായിരുന്ന്. God gifted voice
എന്റെ പ്രകാശേട്ടാ...
പണ്ട് പ്രകാശേട്ടന്റ പാട്ട് കേൾക്കാൻ ഗാനമേളക്ക് പോകുമായിരുന്നു... 🙏🙏🙏 രഞ്ജിത് ഓച്ചിറ
ദയവായി സിനിമ സംഗീത സംവിധായകർ പാട്ടുകൾ കൊടുത്ത് ഈ ഗായകനെ പ്രോത്സാഹിപ്പിക്കുക. He is a blessed singer.
സംഗീത സംവിധായകർ ഉദ്ദേശിക്കുന്ന ലെവലിൽ പടിയില്ലെങ്കിൽ ചാൻസ് കൊടുക്കില്ല
@@rejismusic2461🛺
എവിടെ ആയിരുന്നു ഈ അതുല്യ പ്രതിഭ ഇത്രയും കാലം ? അടിപൊളിയുടെ രാജാവ് അല്ലാതെ എന്ത് പറയും 👍👍👍
പ്രകാശേട്ടൻ ഇഷ്ടം 😍😍👏👏👏നന്ദി ബി ബി bros
❤❤❤man❤❤with DISCIPLINED voice❤❤Love from. Bangalore
Wow .beautiful this gave me goosebumps.
We need to hear more songs from prakash
പ്രകാശേട്ടൻ പാടിയ ഈഗാനം അതി മനോഹരം,ഭാവുകങ്ങൾ🙏❤❤❤❤❤❤❤
Yesudas sir പാടിയതുപോലെ ഉണ്ട്
എന്താ ഒരു രസം 🥰🥰🥰
God bless you 🙏🙏
Prakashetta ningal poliyatto
Ennappinne yesudas nte kettal pore?
Dasettan 🔥
Injan എന്നും കേൾക്കുന്നു... എന്തൊരു ഫീൽ പ്രകാസേട്ടാ... സൂപ്പർ
സാറിനെ ഇന്ന് നേരിട്ട് കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം
പ്രകാശേട്ടാ വയ്യാ.. ദൈവത്തിന്റെ എന്താ പറയ്യാ.... പറയുവാൻ വാക്കുകളില്ല....
Why Sharath sir is not yet noticed this highly talented voice of Kerala...?
Super പ്രകാശേ
Sharreth would love this.
പ്രകാശേട്ടൻ❤️❤️❤️❤️❤️
അനുഗ്രഹീത ഗായകൻ, മുന്നോട്ടുള്ള വളർച്ചയ്ക്ക് ഈശ്വരൻ അനുഗ്രഹിക്കട്ടെ
മനോഹരമായ ശബ്ദം ❤ Great work BB
സൂപ്പർ എന്താ ഫീലിംഗ് ❤❤❤👍🏻
He deserves serious encouragement and esteemed heights .
Best voice clarity after dasettan
Vera level voice das ettaney polea thannea
ethra manoharam.....vendum veendum kelkkkan kothiyavunnu....blessed singer.. orupadu pattukkal filims mattu program s padan avasaram kittattaee... best wishes chettaa
Really talented artist.wat a voice
Wow. What a voice 🥰🥰🥰
പ്രകാശേട്ടാ നിങ്ങൾ പൊളിച്ചു.
Entha oru voice❤❤❤❤
Awesome singing
ഏട്ടാ സൂപ്പർ ആയിട്ടുണ്ട് ✨️🥰💞✌🏻👍🏻
ഒന്നും പറയാനില്ല നമിക്കുന്നു 🙏🙏❤️❤️❤️❤️❤️
Nice voice
ദാസേട്ടൻ 🔥
കലക്കി പ്രകാശ് ചേട്ടാ ❤❤❤❤❤
Ente Ponnu bhai..Mellifluous voice👏👏
യാശുദാസിന്റ അതെ ഭാവന
Super
This guy is so good! How come he is not singing in mainstream movies
The history is that who ever is singing with similar voice will not come to the main stream. Its sad, but that's the truth
Finally he has got the opportunity, that too with Harivarasanam. What an amazing rendition!!!
Am addicted his voice ❤️great voice.👍👍
കൊറോണ സമയത്തു ഇവരുടെ ഗാനമേള ലൈവ് ആയിട്ട് ഉണ്ടായിട്ടുണ്ട്.. അടിപൊളി... 👍
Beautiful songs
അസാധ്യം ഒന്നും പറയാനില്ല 🌹🌹🌹🌹
ഒരു രക്ഷയും ഇല്ല bro powlichu powlichadukki
Super Chetta 👍🏽👌🏽
here after watching malikappuram in theatres! god gifted singer! ❤
Excellent...👏👏👏👏👍
സൂപ്പർ വോയിസ് ആൻഡ് takent
Wow beautiful orupadu eshtappettu
Super Mr. Prakesh. Firstly I heared the singing of Harivsrasanam in malikapuram. So super. May god Sri Ayyappa swamy bless you for singing in moreand more cenemas.
Superb 👌👌👌👌❤❤❤
Super song
Super Prakashetta🙏🏻🙏🏻🙏🏻
സൂപ്പർ,,,,,❤❤ വളരെ ഇഷ്ട്ടപ്പെട്ടു
Super ❤️❤️
Engeru pathungiyirikkunna puli aane, mumbottu kuthikkum...A notes nu okke entha clarity, beautiful voice, Amazing feel, Binoy Binoj nte audio setting and music superb.
🔊...👌🎶👌...🔊
ദൈവം അനുഗ്രഹിക്കട്ടെ 🎧🎧🎧👌👌👌🙏🙏🙏
സൂപ്പർ 💐💐💐
Just superb superb, no words
🥰🥰🥰
Amazing voice!!!
Poli
സൂപ്പർ സൂപ്പർ, നമോവാകം...
Love u ettaaa
Very powerful voice
ഗാനഗന്ധർവ്വൻ ❤️❤️❤️ 🙏
You right ♥️
Dasettan kazhinjitte ullu aarum
പാട്ടെല്ലാം സൂപ്പർ ആണ്
Super ചേട്ടാ
ആഹാ മനോഹരം
Nice Voice and singing Dear Keep it up, May god bless you.
Pinneyum pinneyum kelkkan thonnum
Prakasettan,Binoy BIjOY BB Audios
Superb voice ❤️👌
My favourite song 🎶🎶🎶🎶🎶🥰🥰🥰🥰🥰🥰👌👌👌👌👌
മനോഹരം കേൾക്കാൻ 😍🥰
Super👌👌👌👌👌👌
മനോഹരം 🎉🎉🎉❤❤❤
ഗംഭീരം🙏❤️
God.blessing......sir....v.....good
Fullsong paadanam
സൂപ്പർ 🥰❤❤❤
Nice chetta
പ്രകാശ്ശേട്ടാ ഒരു രക്ഷയില്ല
സൂപ്പർ 😍😍😍😍
Such a talented singer....
പൊളിച്ചു 🌹
ആ ഹരീഷ് രാമകൃഷ്ണൻ കേട്ട് പഠിക്കട്ടെ
സൂപ്പർ ആയിട്ട് ഉണ്ട് 👌👌👌
Wooow super beautiful
Super....❤
Prakash Sir May God bless🙏
Chetta.....super....🌹👌👌
Beautiful
Supperchetta