മാളികപ്പുറം സിനിമയിൽ ഹരിവരാസനം ഗാനം ആലപിച്ച പ്രകാശ് സാരംഗ് ദാ ഇവിടെയുണ്ട്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മാളികപ്പുറം സിനിമയിൽ ഹരിവരാസനം ഗാനം ആലപിച്ച പ്രകാശ് സാരംഗ് ദാ ഇവിടെയുണ്ട്; ഗാനമേള ഗ്രൂപ്പിൽ നിന്നും പിന്നണി ഗായകനിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് ഗായകൻ...
    #PrakashSarang #malikappurammovie #Harivarasanam #pathanamthitta #reportertv #ReporterLive
    #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterliv...
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterT...
    RUclips1►ruclips.net/user/channe....
    RUclips2►ruclips.net/user/channe....
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Комментарии • 135

  • @sajeevkumar2315
    @sajeevkumar2315 Год назад +64

    അങ്ങേയ്ക്ക് അയ്യപ്പൻറെ അനുഗ്രഹം ഉണ്ട്, സ്വാമി ശരണം 🌹

    • @sounddreamprofessionalamp8921
      @sounddreamprofessionalamp8921 Год назад

      😂😂

    • @emmanuelemmanuel1144
      @emmanuelemmanuel1144 Год назад +2

      എൻ്റെ ബ്രോ ഇങ്ങേരുടെ കാനായിലെ കല്യാണനാളിൽ എന്ന പാട്ട് കേട്ടിട്ടുണ്ടോ ഇങ്ങേർക്ക് എല്ലാ ദൈവങ്ങളുടെയും അനുഗ്രഹമുണ്ട്

  • @sheejap6520
    @sheejap6520 Год назад +21

    ഇന്ദ്രൻസ് ചേട്ടനെപോലെ നല്ല വിനയത്തോടെ പുഞ്ചിരിയോടെയുള്ള പെരുമാറ്റവും സംസാരവും 👍👍💪💪💪🤝🤝🤝🤝🤝🤝❤️

  • @bindhucg3486
    @bindhucg3486 Год назад +28

    പ്രകാശേട്ടാ...... നമിച്ചു 🙏🥰🥰🥰🥰അങ്ങയുടെ സ്വരമാധുരി യിൽ ഇനിയും ഒരുപാട് ഗാനങ്ങൾ കേൾക്കാൻ ഞങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰😍😍😍👍👌👏👏👏👏

  • @sajujoy3671
    @sajujoy3671 Год назад +11

    പ്രകാശേട്ടനൊക്കെ പണ്ടേ സിനിമയിൽ പാടേണ്ട ഗായകനാണ്...അത്ര മനോഹരമായി പാടുന്ന ഗായകനാണ് അദ്ദേഹം...ഒത്തിരി ഉയരത്തിൽ എത്തട്ടെ ❤

  • @shiju.welder.1244
    @shiju.welder.1244 Год назад +13

    പ്രകാശ് സാരംഗ് ചേട്ടന്റെ ഒരുപാട് ഗാനമേള പാട്ടുകൾ എന്റെ കയ്യിൽ ഉണ്ട്...

    • @manumj__
      @manumj__ Год назад +1

      Sent cheyyo

    • @sreejiths5416
      @sreejiths5416 Год назад +1

      നിങ്ങളുടെ നമ്പർ തരുമോ

    • @manumj__
      @manumj__ Год назад +1

      @@sreejiths5416 ഒമ്പത് ഏഴ് നാല് അഞ്ച് ആറ് ഒന്ന് ആറ് ആറ് പൂജം ഒമ്പത്

  • @b.m.prasad7488
    @b.m.prasad7488 Год назад +10

    നന്മകൾ നേരുന്നു 🌹🌹🙏 പ്രമദവനം അങ്ങയുടെ ശബ്ദത്തിൽ ഒന്ന് കേൾക്കണമെന്ന് ആഗ്രഹമുണ്ട് ❤

  • @arjunkrishna4898
    @arjunkrishna4898 Год назад +10

    അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകും പടം സൂപ്പർ 🙏🏻💪💪💪

  • @rajeeshe4379
    @rajeeshe4379 Год назад +25

    ഞങ്ങൾ ഇപ്പോഴും സാരംഗിലെ പാട്ടുകാരനാ..... 😎😎😍😍😍👍👍 പൊളി...... 🥰🥰🥰

  • @sastadas7670
    @sastadas7670 Год назад +8

    അനുഗ്രഹീത ഗായകൻ, ഇത്രയും നാൾ എവിടെ ആയിരുന്നു.
    അയ്യപ്പ സ്വാമിയുടെ നാട്ടു കാരനെ തിരിച്ചറിയാൻ സ്വാമിയുടെ ഉറക്കു പാട്ട് തന്നെ വേണ്ടി വന്നത് യാദൃശ്ചികം.
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    താങ്കളുടെ ഗാനത്തിലെ ഫീൽ അസാധ്യം ആയി അനുഭവിക്കാൻ പറ്റുന്നു.

  • @Channel-bw7is
    @Channel-bw7is Год назад +18

    പ്രകാശ ചേട്ടാ
    Cogratuations
    താങ്കളുടെ വിനയം മാത്രം മതി
    ആ സംഗീത സപരിയ തുടരട്ടെ

  • @ammupr9441
    @ammupr9441 Год назад +10

    എന്തൊരു രസം ആണ് കേട്ടിരിക്കാൻ 🙏🏼🙏🏼🙏🏼

  • @anjalirajendran2919
    @anjalirajendran2919 Год назад +10

    ദാ spotifyl കേട്ടിട്ട് ഇഷ്ടായി....playlist l add ആക്കി...എന്ത് രസാ കേൾക്കാൻ.......🥺 അനുഗ്രഹീത ശബ്ദം ✨️❣️ ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെ 🧿
    ദാസേട്ടന്റെ ശബദം അല്ല.... ഇത് ഇദ്ദേഹത്തിന്റെ ശബ്ദം അങ്ങനെ തന്നെ പറയണം....
    പ്രകാശേട്ടൻ 💫

  • @razakkarivellur6756
    @razakkarivellur6756 Год назад +7

    നല്ല കഴിവുള്ള കലാകാരൻ.... നല്ല ശബ്ദം, നല്ല ജ്ഞാനം.... 👍🏻

  • @ajthkumar8332
    @ajthkumar8332 Год назад +1

    നിങ്ങളുടെ കൂടെ ... ഈശ്വരൻ ഉണ്ട് കാരണം നല്ല സംഗീതത്തിൽ ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാക്കും ... ഒരിക്കലും അഹങ്കാരം കൂടെ ഉണ്ടാകരുത് .. ഉണ്ടായാൽ ഈശ്വരൻ കൂടെ ഉണ്ടാകുകയില്ല ... ഓർക്കണം.

  • @medilive8509
    @medilive8509 Год назад +17

    Divine sound❤ awesome movie ❤malikappuram

    • @Alexx-yq5ys
      @Alexx-yq5ys Год назад +1

      100 cinemayil padiyathin thulyom malikappurom Harivarasanom

  • @sreejiths5416
    @sreejiths5416 Год назад +3

    ഞാൻ ഇദ്ദേഹത്തിന്റെ ആരാധകൻ ആണ്.....
    സൂപ്പർ ചേട്ടാ

  • @sivakumarmurukan7619
    @sivakumarmurukan7619 Год назад +1

    എത്രയോ മുൻപേ ഉയരങ്ങളിൽ എത്തേണ്ടയാൾ.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @rajashekharmenon186
    @rajashekharmenon186 Год назад +3

    ഭഗവാന്റെ ഉറക്ക് പാട്ട് പാടി ഗംഭീര തുടക്കം. അയ്യപ്പ സ്വാമി സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @priyaroyroshan
    @priyaroyroshan 11 месяцев назад

    പ്രകാശേട്ടന് ദൈവം ഇനിയും ഇനിയുംഒത്തിരി അനുഗ്രഹങ്ങൾ നൽകട്ടെ 🙏 സൂപ്പർ വോയിസ്🙏🙏🙏🙏❤️❤️❤️❤️

  • @chandranerer1255
    @chandranerer1255 Год назад +2

    Super rendition of Prakash Sarang. So beautiful song Harivarasanam.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад

    സ്വര മാധുര്യമുള്ള വശ്യതയാർന്ന ശബ്ദം ഹൃദ്യമായ ഗാനങ്ങളോടെ ശോഭിക്കുവാൻ കഴിയട്ടെ...ഹൃദ്യമായ അഭിനന്ദനങ്ങൾ.....!!!

  • @sreyasn6507
    @sreyasn6507 Год назад +2

    ഭക്തരെ..അയ്യപ്പൻ...ഒരിക്കലും..കൈവെടിയില്ല..കൂടെ..കാണും...വിനയം..അതും..അയ്യപ്പൻ്റെ..അനുഗ്രഹം

  • @SureshKumar-rs5rk
    @SureshKumar-rs5rk Год назад +1

    അയ്യപ്പൻ അനുഗ്രഹിക്കട്ടെ

  • @sruthisijil8582
    @sruthisijil8582 Год назад +2

    film last harivarasanam kettapol kannu niranju poyii,,, muzhuvan kettu kazhinju anu ezhunettathu, swami sharanam🙏🙏🙏🙏🙏

  • @mudavakkat2875
    @mudavakkat2875 Год назад +2

    സ്വാമി ശരണം അയ്യപ്പാ 🙏
    സ്വാമി ശരണം അയ്യപ്പാ 🙏
    സ്വാമി ശരണം അയ്യപ്പാ 🙏

  • @mohankumarnair7361
    @mohankumarnair7361 Год назад +3

    We are listening his songs since the last two years and impressed a lot .We are wondering why this talent is not yet got the attention of music directors ?
    For everything and everyone , there is a time written Mr. Prakash....

  • @anandk.c1061
    @anandk.c1061 Год назад +3

    ❤️🙏❤️സ്വാമിയേ ശരണം അയ്യപ്പ 🧡🧡🧡🕉️🕉️🕉️

  • @treesajoseph8240
    @treesajoseph8240 Год назад +1

    Super super super super super super 👏👍👍👍👏👏👏👏👍👍👍👍👍

  • @gamerprashIedits
    @gamerprashIedits Год назад +2

    Iddehathinte. Elimayulla perumatavum sasaaravum enikk orupaad ishtapettu. Addehathin Ayyappante kripa kadaaksham ennum undavatte.

  • @sumadevi7111
    @sumadevi7111 Год назад

    Hai prakash pattukaloke kelkarundu malikapuram kandirunnu prakash padiya pattayirunnu ennu pinneedanu arinjathu orupadu santhosham thonni congrajulations brother

  • @vinodraj2229
    @vinodraj2229 Год назад

    Super ayitundu. Ningalude Sandham oru dhyvanugraham undu. Dhyvam anugrahikatte. Swamisaranam.

  • @sajikumars394
    @sajikumars394 Год назад +1

    നമ്മളിപ്പോളും സാരoഗിലെ പാട്ടുകാരാ നാ
    ❤️❤️❤️❤️🙏🙏🙏

  • @antonyvincent7288
    @antonyvincent7288 Год назад +1

    Super adipoli 👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @abeyabraham6189
    @abeyabraham6189 Год назад

    എല്ലാ ആശംസകളും.... പ്രകാശേട്ടൻ ...

  • @alexvincentlopez
    @alexvincentlopez Год назад +1

    Very talented singer.. he should have come to cinema years back. Hope many super hit songs will follow.

  • @aswathyvijayana6501
    @aswathyvijayana6501 Год назад +1

    Sprb

  • @ssvlog810
    @ssvlog810 Год назад

    പ്രകാശേട്ടൻ സുപ്പർ നിങ്ങൾ പൊളിയാണ്‌

  • @sindhusreelal5870
    @sindhusreelal5870 Год назад +1

    So soothing........

  • @niceguy3099
    @niceguy3099 8 месяцев назад

    ഭക്തി ഗാനങ്ങൾ ആണ് ഹിറ്റ്‌ ❤

  • @babykuttymathew8644
    @babykuttymathew8644 Год назад

    Enthu nannaayi paadunnu ::: Ohh...... superrrrrrr

  • @MadhusoodhananMadhusoodh-cb8or
    @MadhusoodhananMadhusoodh-cb8or 9 месяцев назад

    ഗുഡ് നന്നായി സന്തോഷം

  • @rajanav2718
    @rajanav2718 Год назад +1

    തികച്ചും യോഗ്യൻ

  • @praveenasha5831
    @praveenasha5831 Год назад

    Kaanayile ippam hari varasanam onnum parayanilla ❤️❤️❤️😍😍😍💯💯💯💯💯💯💯💯💯💯

  • @shyamaprasadkarunakarapani4561

    വിനയമാണ് ഇദ്ദേഹത്തെ ഈ നിലയിലേക്ക് ഉയർത്തിയത്

  • @thirunavukarasukmb2142
    @thirunavukarasukmb2142 Год назад +5

    Very nice voice. Mind-blowing voice. It's a God's gift.
    - KMB.Thirunavukarasu

  • @manuprasad4501
    @manuprasad4501 Год назад +2

    God bless you❤️❤️

  • @rajeshs2682
    @rajeshs2682 Год назад

    പ്രകാശ് അഭിനന്ദനങ്ങൾ

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib Год назад

    Prakasan.chetta.supper🙏

  • @ksks1468
    @ksks1468 Год назад

    Prakashetta god bless you....

  • @kelappan556
    @kelappan556 Год назад

    Block buster movie😍😍😍super mega hit 👏👏👏👏

  • @hairlossvlogs-8622
    @hairlossvlogs-8622 Год назад

    Ningal eniyum uyarathil ethate ❤

  • @premkumarnayak1162
    @premkumarnayak1162 Год назад

    Reporter ku Nandi.
    Promotions nedi kodukkunnathinulla interview cheyyunnathinu Nanni.
    Thanks for the video.
    Yeh vedokeliye Dhanyavaad.

  • @Sona-vm6zn
    @Sona-vm6zn Год назад

    Super anu chetta

  • @Alexx-yq5ys
    @Alexx-yq5ys Год назад +1

    God bless you

  • @chippysajeev8482
    @chippysajeev8482 Год назад +1

    സ്വാമി ശരണം 🙏💖

  • @sreekumargs1566
    @sreekumargs1566 Год назад

    I am proud of you singer...

  • @vijayanp5488
    @vijayanp5488 Год назад

    Super prakash...Hai

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 Год назад +2

    ഈ സിനിമയിൽ ഉള്ള എല്ലാവരെയും അയ്യപ്പൻ അനുഗ്രഹിച്ചു

  • @BabuBabu-rr1vt
    @BabuBabu-rr1vt Год назад

    Prakashchetta.super

  • @user-vy7xv5cu2i
    @user-vy7xv5cu2i Год назад

    Super 👍

  • @sajeevkumars9820
    @sajeevkumars9820 Год назад

    Dear bro സ്വാമി ശരണം 🙏

  • @Sinayasanjana
    @Sinayasanjana 8 месяцев назад

    🎉🎉🎉🥰🙏👌

  • @thomasmathew1748
    @thomasmathew1748 Год назад

    Ayyappante anugraham prakashinu dharalam kittatte.

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Год назад +1

    പ്രകാശ് ഭായ്

  • @sunilkumarvn9875
    @sunilkumarvn9875 Год назад +2

    👌👌👌

  • @shajikannadi
    @shajikannadi Год назад +1

    യേശുദാസ് തന്നെ തോന്നി പോകുന്നു. ❤️

  • @nishadkurukkan1266
    @nishadkurukkan1266 Год назад +1

    എടവണ്ണ മൂൺസ് ചന്ദ്രന്റെ അതെ ലുക്ക് 👍

  • @ambadymundakkal7165
    @ambadymundakkal7165 Год назад

    ❤❤❤❤

  • @user-uz4jj3he6s
    @user-uz4jj3he6s Год назад +1

    🙏🏻🙏🏻

  • @shinu.s.sshibu5113
    @shinu.s.sshibu5113 Год назад

    super

  • @salessafamillstore5126
    @salessafamillstore5126 Год назад

    🌹🌹🌹

  • @salessafamillstore5126
    @salessafamillstore5126 Год назад

    🌹

  • @arjunkrishna4898
    @arjunkrishna4898 Год назад

    🙏🏻🙏🏻🙏🏻

  • @sksree
    @sksree Год назад +1

    ✌️

  • @nalinit4810
    @nalinit4810 Год назад

    👌

  • @prasanthn2607
    @prasanthn2607 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @abhkir4658
    @abhkir4658 Год назад

    Same Voice anu pattilum. Nalla Voice

  • @user-jn6it5nv9g
    @user-jn6it5nv9g Год назад

    ❤️❤️❤️❤️👍❤️❤️👍🥰

  • @manojthomas5367
    @manojthomas5367 Год назад

    🙏

  • @songsmelody7232
    @songsmelody7232 Год назад

    ❣️❣️

  • @user-wl6fx1gq8x
    @user-wl6fx1gq8x Год назад

    സൂപ്പർ.... നല്ല ശബ്ദം ❤❤❤

  • @harikumar5735
    @harikumar5735 Год назад

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @manjunm5647
    @manjunm5647 Год назад

    👍🙏

  • @manumj__
    @manumj__ Год назад +1

    Prakash ettan fans undo

  • @AnilKumar-gj7cf
    @AnilKumar-gj7cf Год назад

    Mr Das nte influence nallonam und singingl

  • @kannansuresh6137
    @kannansuresh6137 Год назад

    😍

  • @ragavans2880
    @ragavans2880 Год назад

    ഞങ്ങൾ

  • @jaibharathjaibharath3521
    @jaibharathjaibharath3521 Год назад

    Who is the owner of Sarang group?

  • @vinayanv7622
    @vinayanv7622 Год назад +7

    യേശുദാസിന്റെ ശബ്ദം പോലെയുണ്ട്..

    • @aneesbabu5674
      @aneesbabu5674 Год назад +1

      Njan Yesudas anennu anu karuthiyath filmil padiyath kettapo

    • @thulaseedharanpillai1500
      @thulaseedharanpillai1500 Год назад +1

      ദാസേട്ടനൊടൊപ്പം compare ചെയ്യല്ലേ സുഹൃത്തേ

    • @vinayanv7622
      @vinayanv7622 Год назад +3

      @@thulaseedharanpillai1500 ശബ്ദ സാദൃശ്യത്തെക്കുറിച്ചാണ് പറഞ്ഞത്. അല്ലാതെ യേശുദാസുമായി കമ്പയർ ചെയ്തതല്ല..

    • @manojc.r8521
      @manojc.r8521 Год назад

      @@vinayanv7622 ദാസേട്ടന്റെ സ്വരവുമായി കംപൈർ ചെയ്യാൻ പറ്റില്ല ദാസേട്ടന്റെ പാട്ടുകൂടി കേട്ടാൽ മനസിലാകും

  • @Sreeraj35
    @Sreeraj35 Год назад +2

    നിരവധി ആരാധനാലയങ്ങളിൽ പാടി നടന്ന ഗായകനല്ലേ. ഏതെങ്കിലും ഒരു വേദിയിൽ മനസ്സറിഞ്ഞു പാടിയത് ഈശ്വരൻ കേട്ടിട്ടുണ്ടാകാം....

  • @nalinit4810
    @nalinit4810 Год назад

    dasettate oru pattu kekkanayirunnu

  • @parameswaranparameswaran9053
    @parameswaranparameswaran9053 Год назад +1

    Swamy Ayyappan koode undu

  • @pjr5257
    @pjr5257 Год назад

    Anu nasika undu....
    But u sung ur own sound

  • @rock00023
    @rock00023 Год назад +12

    എത്ര നാൾ കാണുമെന്നു ദൈവത്തിനറിയാം. കാരണം പടുമരം നിക്കുവല്ലേ

    • @profullab5290
      @profullab5290 Год назад

      Didn't understand meaning of your comment. Please explain whether it is compliment or mocking comment. Swami Saranam

    • @rock00023
      @rock00023 Год назад +1

      @@profullab5290 He is a good singer. That's why I love his song and voice. But as long as the tree Yesudas stands in the film industry, a person like him will be confined. Unfortunately for him, there is a matching between Yesudas and his voice. So it is doubtful whether he has a future in the film industry

    • @profullab5290
      @profullab5290 Год назад +1

      @@rock00023 Thanks for clearing my doubt .Every person has some role in this world and he shall get experiences as per his efforts. Any step towards divinity shall never go in wane whatever be the religion. Let GOD BLESS him with success.

    • @akhiladivakaran3875
      @akhiladivakaran3875 Год назад +5

      എത്രയോ മികച്ച ഗായകർ ഒതുക്കപ്പെട്ടു. പിന്നെയല്ലേ ഈ പാവം

    • @rock00023
      @rock00023 Год назад +1

      @@akhiladivakaran3875 സത്യം

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад

    അനുകരിച്ചു സ്വന്തം വോയിസ്‌ ൽ പാടുന്നു...

  • @bibinbabu882
    @bibinbabu882 Год назад

    It’s RSS agenda when bjp will rule kerala first remove Yesudas song from shabarimala

  • @user-qm4ls2pv1x
    @user-qm4ls2pv1x 11 месяцев назад

    ഇദ്ദേഹം യേശുദാസ് തന്നെ തോന്നിപോകുന്നു. എന്ന് പറയുന്നു. വിവരക്കേട് പറയാതെ ഇദ്ദേഹം ഇത്രയും കാലം എവിടെയായിരുന്നു ഇദ്ദേഹത്തേക്കാളും എത്രയോ നല്ല ഗായകരുണ്ട് ആരുപാടിയാലും ഇതേ പോലെ പലതും പറയും ദാസേട്ടനെ പോലെ പാടാൻ അദ്ദേഹം ശ്രമിയ്ക്കാതെ . മസിലു പിടുത്തംവിട്ട് സ്വന്തം ശബ്ദത്തിൽ പാടുന്നതാണ് നല്ലത് അല്ലാതെ ദാസേട്ടന്റെ വില കളയരുത് പൊതുജനം പലവിധമാണ് പല ർക്കും പല അഭിപ്രായങ്ങളാണ് എന്തു ചെയ്യാം യഥാർത്ഥ സത്യം മനസിലാക്കുന്നില്ല എന്തെല്ലാം കാണണം കേൾക്കണം യഥാർത്ഥ ശബ്ദത്തിൽ പാടുമ്പോൾ പാട്ടുകേൾക്കുമ്പോൾ നമുക്ക് ഉൾകൊള്ളാൻ കഴിയും അല്ലാതെ ദാസേട്ടനെ അനുകരിച്ചുപാടിയാൽ ഉൾകൊള്ളാൻ കഴിയില്ല

  • @kaanaailob1450
    @kaanaailob1450 Год назад

    Congratulations Prakash Puthur

  • @NS-vq5cc
    @NS-vq5cc Год назад

    ❤️💞

  • @sachu1581
    @sachu1581 Год назад

    I'm a biggggggggggggg fan of you.... You are Amazing. ......🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍