വളരെ നല്ല അവതരണവും നല്ല രീതിയിലുള്ള വിശദീകരണവും എടുത്തു പറയേണ്ടതു തന്നെ. സ്വാമി അയ്യപ്പന്റെ കടാക്ഷം എല്ലാവർക്കും ഉണ്ടാവാൻ പ്രാർത്ഥിക്കാം🌹🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ കഴിഞ്ഞവർഷം പോകാനും നല്ല ദർശനം തന്നു. ഈ വർഷം നോയമ്പ് നോക്കുന്നു ശാരീരിക ബുന്ദിമുട്ടുകൾ കാരണം അറിയില്ല എല്ലാം അവിടുത്തെ തീരുമാനം. ഒന്നുകൂടി കാണിച്ചു തന്നതിന് നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻
വിശദമായി എല്ലാം കാണിച്ചു തരികയും പറഞ്ഞു തരികയും ചെയ്തതിനു വല്യ ഒരു നന്ദി അറിയിക്കുകയാണ് ആദ്യമായി മല ചവിട്ടാൻ പോകുന്നവര്ക്ക് വല്യ ഒരു സഹായകര വീഡിയോ ആയിട്ട് തോന്നി വളരെ വളരെ നന്ദി
ഒരു വ്യത്യസ്ത വീഡിയോ. ശബരിമലയെക്കുറിച്ചു വളരെ നെഗറ്റീവ് കാര്യങ്ങൾ ആണ് എല്ലാവരും തന്നെ ചെയ്യുന്നത് , വൃത്തിയില്ല, സൗകര്യങ്ങൾ ഇല്ല, കുടിവെള്ളമില്ല, കേട്ടാൽ ആർക്കും പോകാൻ തോന്നില്ല. എന്നാൽ ഈ വീഡിയോ കൃത്യമായി അവിടം കാണിക്കുന്നു.
സ്വാമിയേ ശരണം അയ്യപ്പ കുറച്ചു നാളുകളായി ശമ്പരി മലയിൽ പോയിട്ട്. 18 മലയും കഴിഞ്ഞ് പോയിട്ടുണ്ട്. എന്നാലും ഈ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടി പോകണമെന്നാഗ്രമുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ തന്നെ അയ്യപ്പ സ്വാമിയെ ദർശനം കിട്ടിയപ്പോലെയുണ്ട്. ഇത്രയും നന്നായി വിവരണത്തോടു കൂടി കാണിച്ചു തന്നതിൽ അഭിനന്ദിക്കുന്നു. നമസ്തേ.
സ്വാമിയേ ശരണമയ്യപ്പാ. എല്ലാ സ്ഥലങ്ങളും മനോഹരമായി കാണാൻ സാധിച്ചു. രണ്ടു പ്രാവശ്യം പോയി. ഈ വീഡിയോ കണ്ടപ്പോൾ ഒന്നു കൂടി പോകാൻ ആഗ്രഹം. ഭഗവാൻകനിയണം. മോൻ ഈ വീഡിയോ ഇട്ടതിൽ സന്തോഷം👏
Swami saranam, നല്ല വിഡിയോ ആയിരുന്നു പോകുന്നർക്കും പോകാത്തവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന വീഡിയോ, ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യാൻ അയ്യപ്പാ സ്വാമി അനുഗ്രഹിക്കട്ടെ...
Wonderful video with proper explanation. വളരെ നന്നായി വിവരിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട്. ഭഗവാൻ സ്വാമി അയ്യപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. നന്ദി. നമസ്കാരം.
സ്വാമി ശരണം❤ വളരെ നല്ല വീഡിയോ. യഥാർത്ഥത്തിൽ മലക്കു പോകുന്ന പ്രതീതിയാണ് ഞാൻ 38 പ്രാവശ്യം മലക്ക് പോയിട്ടുണ്ട്. ഇപ്പോൾ രണ്ടു ദിവസം മുമ്പ് പോയി വന്നതേ ഉള്ളു . സൗകര്യങ്ങൾ ഒക്കെ അധികൃതർ ഒരുക്കിയിട്ടുണ്ട്. എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ലഭിക്കട്ടെ സ്വാമി ശരണം❤️❤️❤️.
വളരെ ഉപകാരപ്രദമായ വീഡിയോ 😊 1985ലെ ചിങ്ങം ഒന്നിന് ഞാൻ ആദ്യമായും അവസാനമായും ശബരിമലയിൽ പോയപ്പോൾ ഈവക ഒന്നും തന്നെയില്ല. മഴമൂലം വഴുക്കലുള്ള കയറ്റത്തിൽ നിന്ന് താഴെ പോകാതിരിക്കാൻ സാഹസികയജ്ഞം തന്നെ വേണമായിരുന്നു. ഇന്ന് തീർത്തും ആയാസരഹിതമായി മല കയറാൻ സാധിക്കും.
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്, ശബരിമലയിൽ മുന്നെ പോയവർക്ക് പുതിയ ഒരു അനുഭൂതിയാണ് എന്നാലും, ശരം കുത്തി ആലിൻ്റെയും, ശബരി പീoത്തിൻ്റെയും, നീലിമലയുടെയും ഐതിഹ്യംകൂടി വിവരിക്കാമായിരുന്നു
Very nice video. I was regularly going to Sabarimala regularly. Now I am 71 yrs and due to obesity & knee pain I am not going to Sabarimala, even though I am observing 41 days " Vratham". Nice nostalgic memories. May God Ayyappa bless this blogger. Swamy Saranam. Thanks to Travancore Devasom Board for keeping a lot of drinking water everywhere.
Thank you very much ...I happened to see the caption and started to view it as tomorrow my husband is going to Sabarimala after 35 years at the age of 75 ...I was too concerned and now happy to see the path and all details I wanted to know ....and feeling relaxed....Thank you so much and God bless you...Swami saranam..🙏🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പ : ഹലോ നമസ്ക്കാരം നല്ല അവതരണം ശബരിമലയിൽ പോയിട്ടില്ലങ്കിലും മല ചവിട്ടിയ ഒരു പ്രതീതി എനിക്കും മല ചവിട്ടാനുള്ള ഭാഗ്യം തരണെ സ്വാമി കാത്തുകൊള്ളണമേ
സ്വാമി ശരണം. ഈ വിഡിയോ ഒത്തിരി ഇഷ്‌ടവും ഉപകാരപ്രദവും ആയി. ഇനിയും ഇനിയും കാണും. ഈ കാഴച്ച സമർപ്പിച്ച സ്വാമിക്കുക്കും മറ്റെല്ലാ സ്വാമിമാർക്കും എല്ലാവിധ അനുഗ്രഹവും അയ്യപ്പസ്വാമി തരട്ടെ...... 🙏
Swmiye saranam ayyappa. Very very thanks for sharing this vedio. It is great vedio. Only once I went to sabarimala. From this i remembered my darshan. Thank you so much.🙏🙏🙏🙏🙏
സ്വാമി ശരണം 🙏വളരെ നല്ല അവതരണം ഞാൻ പോയിട്ടുണ്ട് അയ്യ പ്പനെ കാണാനുള്ള ഭാഗ്യം കിട്ടി വിഡിയോ കാണുമ്പോൾ മലക്ക് പോകുന്ന പ്രതീതി ശരണം വിളി കേൾക്കുമ്പോൾ മനസ്സിന്റെ സുഖം വേറെ തന്നെ നന്ദി അറിയിക്കുന്നു 🙏🙏🙏❤️
ശബരിമല യാത്ര ചെയ്തു ട്ടു 25വർഷം കഴിഞ്ഞു ഇപ്പോൾ എത്ര മനോഹരം അന്ന് വഴി ഒരുളൻ കള്ളുകളായിരുന്നു യാത്ര വളരെ സുഖം വീഡിയോ വളരെ നന്നായി നന്ദി ഇപ്പോൾ ദർശനം നടത്തിയ അനുഭവം തോന്നുന്നു സാമിയെ ശരണം അയ്യപ്പ
സ്വാമിയേ ശരണം അയ്യപ്പാ 🙏 വളരെ നല്ല വീഡിയോ ആയിരുന്നു. പോകാൻ ആഗ്രഹിച്ചിരിക്കുന്ന ഞങ്ങളെ പ്പോലുള്ളവർക്കു വളരെ ഉപകാരപ്രദമായ വീഡിയോ. ശരീരിക ബുദ്ധിമുട്ട് കൊണ്ട് ഒരു ഭയം ഉണ്ടായിരുന്നു. ഇതു കണ്ടപ്പോ ഒരു ധൈര്യം ആയി. താങ്ക്സ് 🙏
I feel as if I am there after watching your video. I went twice. And will go. But since there was a death i couldn't go this year. Swamiye Sharanam Ayyappa 🙏🙏
ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി പന്ത്രണ്ടാം തീയതി ഞങ്ങൾ പോകാൻ ഇരിക്കുക പഴയ റോഡ് പഴയ പോലുള്ള കയറ്റം ആണെന്ന് വിചാരിച്ച് പേടിച്ചിരിക്കുവായിരുന്നു ഇതൊക്കെ കാണിച്ചു തന്നതിന് സന്തോഷം
ആദ്യമായി വരുന്ന ഭക്തന്മാർക്കും വർഷങ്ങൾക്ക് മുൻപ് ശബരി മലക്ക് വന്നിട്ടുള്ള എല്ലാ ഭക്തർക്കും ഈ വീഡിയോ വളരെ ഉപകാരം ആയിരിക്കും .. വളരെ വിശദമായ വിവരണങ്ങൾ നൽകിയ അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ...... എല്ലാവിധ നന്മകളും നേരുന്നു.........
വളരെ നന്നായിട്ടുണ്ട്, പല തവണ പോയിട്ടുണ്ടെങ്കിലും ഇത്രേം തിരക്കിലാതെ ഇതുവരെ കണ്ടിട്ടില്ലാ, 23 മണിക്കൂർ പമ്പ മുതൽ വലിയ നട പന്തൽ വരെ ക്യു നിന്നിട്ടുമുണ്ട്... ഇത്തവണയും പോകുന്നുണ്ട്...
ഒരുപാട് വികസനങ്ങൾ. 1976ലാണ് ഞാൻ ആദ്യമായി ശബരിമലയിൽ ദർശനം നടത്തിയത്, രാത്രിയിൽ 18 പടികൾക്ക് മുകളിൽ ഞാനും ബന്ധുക്കളും ഉൾപ്പെടെ 30-40 സ്വാമിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഈ റൂട്ടിൽ വൈദ്യുതിയും വെളിച്ചവും ഇല്ലായിരുന്നു. വലിയ നടപ്പന്തലോ അത്തരം നിർമ്മാണങ്ങളോ ഇല്ല. അതിനുശേഷം ഞാൻ 2013 വരെ പലതവണ സന്ദർശിച്ചു. ഇപ്പോൾ ഞാൻ ന്യൂ ഡൽഹിയിലാണ്. ഇപ്പോൾ വീണ്ടും സന്ദർശിക്കാൻ പദ്ധതിയിടുന്നു
Sabarimala kanda poleayi. Thank you very much. I also like to go but age is a problem. Swamy may bless to go there for darshanam. Swamiyr sharana ayyeppa. 🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🌹🌹🙏👌❤️🌹
ഈ വൃശ്ചികം 1ന് ഞാൻ സന്നിധിയിൽ ഭഗവാനെ കാണാൻ പോയി.സുഖമായി ഭഗവാനെ രണ്ടു പ്രാവശ്യം തൊഴാൻ പറ്റി.പമ്പാ നദിയുടെ തീരം ഒഴിച്ച് ബാക്കി എല്ലാ സ്ഥലവും വളരെ മനോഹരമാക്കിയിട്ടുണ്ട്.നദിതീരം വൃത്തിയാക്കാൻ ആളുകൾ കുറവായിരുന്നു.തീർത്ഥാടകരും ബോധവാന്മാരാകണം.🙏🙏🙏
വളരെ നല്ല അവതരണവും നല്ല രീതിയിലുള്ള വിശദീകരണവും എടുത്തു പറയേണ്ടതു തന്നെ. സ്വാമി അയ്യപ്പന്റെ കടാക്ഷം എല്ലാവർക്കും ഉണ്ടാവാൻ പ്രാർത്ഥിക്കാം🌹🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
🙏
സ്വാമിയേ ശരണം അയ്യപ്പാ കഴിഞ്ഞവർഷം പോകാനും നല്ല ദർശനം തന്നു. ഈ വർഷം നോയമ്പ് നോക്കുന്നു ശാരീരിക ബുന്ദിമുട്ടുകൾ കാരണം അറിയില്ല എല്ലാം അവിടുത്തെ തീരുമാനം. ഒന്നുകൂടി കാണിച്ചു തന്നതിന് നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻
വിശദമായി എല്ലാം കാണിച്ചു തരികയും പറഞ്ഞു തരികയും ചെയ്തതിനു വല്യ ഒരു നന്ദി അറിയിക്കുകയാണ് ആദ്യമായി മല ചവിട്ടാൻ പോകുന്നവര്ക്ക് വല്യ ഒരു സഹായകര വീഡിയോ ആയിട്ട് തോന്നി വളരെ വളരെ നന്ദി
🤝🏻
🙏🙏🙏🙏🙏🙏
I went to Sabarimala… and I came back… a
Wonderful journey… had a very nice Darshan of
Loard Ayyappa… Swami saranam🙏🙏
ഒരു വ്യത്യസ്ത വീഡിയോ. ശബരിമലയെക്കുറിച്ചു വളരെ നെഗറ്റീവ് കാര്യങ്ങൾ ആണ് എല്ലാവരും തന്നെ ചെയ്യുന്നത് , വൃത്തിയില്ല, സൗകര്യങ്ങൾ ഇല്ല, കുടിവെള്ളമില്ല, കേട്ടാൽ ആർക്കും പോകാൻ തോന്നില്ല. എന്നാൽ ഈ വീഡിയോ കൃത്യമായി അവിടം കാണിക്കുന്നു.
സ്വാമിയേ ശരണം അയ്യപ്പ കുറച്ചു നാളുകളായി ശമ്പരി മലയിൽ പോയിട്ട്. 18 മലയും കഴിഞ്ഞ് പോയിട്ടുണ്ട്. എന്നാലും ഈ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടി പോകണമെന്നാഗ്രമുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ തന്നെ അയ്യപ്പ സ്വാമിയെ ദർശനം കിട്ടിയപ്പോലെയുണ്ട്. ഇത്രയും നന്നായി വിവരണത്തോടു കൂടി കാണിച്ചു തന്നതിൽ അഭിനന്ദിക്കുന്നു. നമസ്തേ.
THANKS🙏
സ്വാമിയേ ശരണമയ്യപ്പാ. എല്ലാ സ്ഥലങ്ങളും മനോഹരമായി കാണാൻ സാധിച്ചു. രണ്ടു പ്രാവശ്യം പോയി. ഈ വീഡിയോ കണ്ടപ്പോൾ ഒന്നു കൂടി പോകാൻ ആഗ്രഹം. ഭഗവാൻകനിയണം. മോൻ ഈ വീഡിയോ ഇട്ടതിൽ സന്തോഷം👏
ഇത്ര.മനോഹരമായിപാഞ്ഞുത്തന്നതിൻവഴിയൊരുതാങ്സ്..സ്വാമിയേസരണമയ്യപ്പോ
നല്ല അവതരണം ആദ്യമായിട്ടാണ് പമ്പമുതൽ സന്നിധാനം വരെ കാണുന്നത് അതിന് ഒരുപാട് നന്ദി അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ
🙏
Swami saranam, നല്ല വിഡിയോ ആയിരുന്നു പോകുന്നർക്കും പോകാത്തവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന വീഡിയോ, ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യാൻ അയ്യപ്പാ സ്വാമി അനുഗ്രഹിക്കട്ടെ...
🙏🏻
നാരായണ നാരായണ !!! ഇങ്ങനെ ആവശ്യപ്പട്ട കാര്യങ്ങല് വിവരണം വലലരെ നന്നായി. വിവരണം ഇഷ്ടപ്പട്ടൂ. അയ്യപ്പന്ഡെ അനൂഗ്രഹം എന്നേ പരയാഠ. 21:33
Wonderful video with proper explanation. വളരെ നന്നായി വിവരിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട്. ഭഗവാൻ സ്വാമി അയ്യപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. നന്ദി. നമസ്കാരം.
🙏
സ്വാമി ശരണം❤ വളരെ നല്ല വീഡിയോ. യഥാർത്ഥത്തിൽ മലക്കു പോകുന്ന പ്രതീതിയാണ് ഞാൻ 38 പ്രാവശ്യം മലക്ക് പോയിട്ടുണ്ട്. ഇപ്പോൾ രണ്ടു ദിവസം മുമ്പ് പോയി വന്നതേ ഉള്ളു . സൗകര്യങ്ങൾ ഒക്കെ അധികൃതർ ഒരുക്കിയിട്ടുണ്ട്. എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ലഭിക്കട്ടെ സ്വാമി ശരണം❤️❤️❤️.
❤
സ്വാമിയേ ശരണമയ്യപ്പാ 🌹🙏🏻🌹പുതിയതായി വരുന്ന ഭക്തർക്ക് ഈ വീഡിയോ പ്രയോജന പ്രദമാണ്. അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹
Tnx
വളരെ ഉപകാരപ്രദമായ വീഡിയോ 😊
1985ലെ ചിങ്ങം ഒന്നിന് ഞാൻ ആദ്യമായും അവസാനമായും ശബരിമലയിൽ പോയപ്പോൾ ഈവക ഒന്നും തന്നെയില്ല. മഴമൂലം വഴുക്കലുള്ള കയറ്റത്തിൽ നിന്ന് താഴെ പോകാതിരിക്കാൻ സാഹസികയജ്ഞം തന്നെ വേണമായിരുന്നു. ഇന്ന് തീർത്തും ആയാസരഹിതമായി മല കയറാൻ സാധിക്കും.
പമ്പവരെ പോവാൻ സാധിച്ചു ഭാഗവാന്റെ അനുഗ്രഹം കൊണ്ട്
പിന്നീടുള്ള സ്ഥലങ്ങൾ കാണാൻ അവസരം ഒരുക്കിത്തന്നതിൽ ഒരുപാട് സന്തോഷം അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🌹
വളരെ നല്ല വീഡിയോ എത്ര ഭംഗിയായിട് അവതരണം സ്വാമിയേ ശരണം അയ്യപ്പ
🙏
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്, ശബരിമലയിൽ മുന്നെ പോയവർക്ക് പുതിയ ഒരു അനുഭൂതിയാണ് എന്നാലും, ശരം കുത്തി ആലിൻ്റെയും, ശബരി പീoത്തിൻ്റെയും, നീലിമലയുടെയും ഐതിഹ്യംകൂടി വിവരിക്കാമായിരുന്നു
സ്വാമി ശരണം. വളരെ വളരെ നന്ദി. വീഡിയോ കണ്ടിട്ട് മനസ്സിന് നല്ല സമധാനം കിട്ടി. രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. സ്വാമി കനിഞ്ഞാൽ ഇനിയും പോകണം.
🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏വളരെ നല്ല അവതരണം. പമ്പ മുതൽ സന്നിധാനം വരെ വിശദമായി കണ്ടു. ഭഗവാനെ മനസ്സിൽ നന്നായി കുടിയിരുത്തി. അഭിനന്ദനങ്ങൾ. 🙏🙏🙏👌👌👌👍👍👍
Very nice video. I was regularly going to Sabarimala regularly. Now I am 71 yrs and due to obesity & knee pain I am not going to Sabarimala, even though I am observing 41 days " Vratham". Nice nostalgic memories. May God Ayyappa bless this blogger. Swamy Saranam. Thanks to Travancore Devasom Board for keeping a lot of drinking water everywhere.
Thanks for sharing your memories and wishing you a speedy recovery 🙏
Vishvasikkan Pattratha Vikasnanam aanu kanunnathu. Valare nanni undu. Guruswami pole vazhi kanichu tannukondum vivarichukondum mala chavutti pokunna oru prathethi aayirunnu. Valare Sandosham. Ayyappan augrahikkatte. Swamiye Saranam Ayyappa.
നല്ല അവതരണം, അത് പോലെ നല്ല ഫോട്ടോ ഗ്രാഫിയും, സന്നിധാനത്തു പോയ ഒരു ഫീൽ, സ്വാമിയേ ശരണം അയ്യപ്പ 🙏
🙏
വളരെ നല്ല അവതരണം. പോകാൻ ആഗ്രഹമുണ്ട്. ഇപ്പോൾ മല കയറിയ ഒരു അനുഭവം ഉണ്ട്. നന്ദി 🙏🏻
🙏
വളരെ ഉപകാരപ്രദമായ വീഡിയോ ഡിസംബർ 10നു പോകുന്ന ഞാൻ എൻ്റെ കന്നി മല ആണ് thankyou dear ❤😊
സ്വാമിയേ ശരണം അയ്യപ്പ. വളരെ മനോഹരമായി എല്ലാ സ്ഥലങ്ങളും കണ്ടു. വളരെ നന്ദി ഉണ്ട്. നമസ്കാരം.
Thanks
Thank you very much ...I happened to see the caption and started to view it as tomorrow my husband is going to Sabarimala after 35 years at the age of 75 ...I was too concerned and now happy to see the path and all details I wanted to know ....and feeling relaxed....Thank you so much and God bless you...Swami saranam..🙏🙏🙏🙏
🙏🙏🙏🙏 God bless 🙏
സ്വാമിയേ ശരണം അയ്യപ്പ :
ഹലോ നമസ്ക്കാരം
നല്ല അവതരണം ശബരിമലയിൽ പോയിട്ടില്ലങ്കിലും മല ചവിട്ടിയ ഒരു പ്രതീതി എനിക്കും മല ചവിട്ടാനുള്ള ഭാഗ്യം തരണെ സ്വാമി കാത്തുകൊള്ളണമേ
സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏 നല്ല വീഡിയോ. എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
🙏🏻
സ്വാമി ശരണം. ഈ വിഡിയോ ഒത്തിരി ഇഷ്‌ടവും ഉപകാരപ്രദവും ആയി. ഇനിയും ഇനിയും കാണും. ഈ കാഴച്ച സമർപ്പിച്ച സ്വാമിക്കുക്കും മറ്റെല്ലാ സ്വാമിമാർക്കും എല്ലാവിധ അനുഗ്രഹവും അയ്യപ്പസ്വാമി തരട്ടെ...... 🙏
നല്ല വിവരണം ശബരിമല ദർശനം കഴിഞ്ഞ പോലത്തെ അനുഭവം
tnx
സ്വാമിയേ ശരണമായപ്പ, സന്നിഥാനത്തു പോയ ഒരു പ്രതീതി ആണ് കിട്ടിയത്. വളരെ അധികം നന്ദിയുണ്ട്. ശ്രീ അയ്യപ്പൻ അനുഗ്രഹിക്കട്ടെ. 🙏
❤️🤝🏻
സ്വാമിയേ ശരണം അയ്യപ്പാ ഭഗവന്റെ മുന്നിൽ എത്തി എന്നു തോന്നി പോകുന്നു
🙏🙏🙏ഓം സ്വാമിയേ ശരണമയപ്പ 👏. നല്ല അവതരണം ഒന്നും വീട്ടിട്ടില്ല 👌താങ്ക്സ്, 👍👍👍👍👌👌👌👏👏👏🙏🙏🙏
🙏🏻
Swmiye saranam ayyappa. Very very thanks for sharing this vedio. It is great vedio. Only once I went to sabarimala. From this i remembered my darshan. Thank you so much.🙏🙏🙏🙏🙏
🙏🏻
സ്വാമി ശരണം 🌼🙏 ഞാൻ ശരിക്കും ശബരിമലയ്ക്ക് പോയത് പോലെ തോന്നി അവിടത്തെ തനിമയായ ശബ്ദം മാറ്റാത്തത് നല്ലത്. ♥️👍
Thanks
എത്രയുംവേഗം ശബരിമല ദര്‍ശനം നടക്കാന്‍ ശക്തിയായി പ്രാര്‍ത്ഥിക്കാന്‍ ഈ വീഡിയോ പ്രചോദനം ആയി 🙏🏻
🙏
സ്വാമി ശരണം 🙏വളരെ നല്ല അവതരണം ഞാൻ പോയിട്ടുണ്ട് അയ്യ പ്പനെ കാണാനുള്ള ഭാഗ്യം കിട്ടി വിഡിയോ കാണുമ്പോൾ മലക്ക് പോകുന്ന പ്രതീതി ശരണം വിളി കേൾക്കുമ്പോൾ മനസ്സിന്റെ സുഖം വേറെ തന്നെ നന്ദി അറിയിക്കുന്നു 🙏🙏🙏❤️
ശരിക്കും ശബരിമലയിൽ പോയ സംതൃപ്തി...Thank you very much. സ്വാമി ശരണം..
Tnx
സ്വാമിയേ ശരണമയ്യപ്പാ ❤❤ ഒരു പാട് നന്ദി
Swamiye saranam ayyappa. When I saw the vedio I feel iam at sabarimala. Thank you very much for the detailed vedio.🙏🙏🙏
🤝🏻
Sabarimalakku poyittillatha nhan ee videovilude avidepoya oru anubhoothy .thanks so much
നല്ല വീഡിയോ കണ്ടു മറന്ന സ്ഥലങ്ങൾ വീണ്ടും കാണാൻ സാധിച്ചു.നന്ദി ബ്രോ 👍🏻👍🏻
thanks❤❤
ശബരിമലയിൽ നേരിട്ടു പോയ പ്രതീതി... നന്ദി🙏 സ്വാമിയേ ശരണമയ്യപ്പാ...
🙏🏻
സ്വാമിയേ....ശരണമയ്യപ്പ, ഞാനൊരു കന്നിസ്വാമിയാണ്, ഈ വീഡിയോ വളരെയേറെ അറിവ് പകർന്നു തന്നു ,വളരെ സന്തോഷം...നന്ദി
🙏
ശബരിമല യാത്ര ചെയ്തു ട്ടു 25വർഷം കഴിഞ്ഞു ഇപ്പോൾ എത്ര മനോഹരം അന്ന് വഴി ഒരുളൻ കള്ളുകളായിരുന്നു യാത്ര വളരെ സുഖം വീഡിയോ വളരെ നന്നായി നന്ദി ഇപ്പോൾ ദർശനം നടത്തിയ അനുഭവം തോന്നുന്നു സാമിയെ ശരണം അയ്യപ്പ
🙏
എത്ര നല്ല വീഡിയോ
വളരെ നന്ദി മോനേ
സ്വാമിയേ ശരണമയ്യപ്പോ
👍🏻
വിശദമായി കാണിച്ചു തരാനും വിശദമായി വിവരിച്ചു തന്നതിനും വളരെ സന്തോഷം സന്തോഷം
Thanks
സ്വാമിയേ ശരണം അയ്യപ്പാ 🙏 വളരെ നല്ല വീഡിയോ ആയിരുന്നു. പോകാൻ ആഗ്രഹിച്ചിരിക്കുന്ന ഞങ്ങളെ പ്പോലുള്ളവർക്കു വളരെ ഉപകാരപ്രദമായ വീഡിയോ. ശരീരിക ബുദ്ധിമുട്ട് കൊണ്ട് ഒരു ഭയം ഉണ്ടായിരുന്നു. ഇതു കണ്ടപ്പോ ഒരു ധൈര്യം ആയി. താങ്ക്സ് 🙏
🤝🏻
Nalla Oru video kanichu tannathil Ayyappa Swami Anugrahikkattey. Myself has gone to Sabarimala 26 times. From Delhi
വളരെ സന്തോഷം. നല്ല ഒരു വിഡിയോ കണ്ടു thank you so much ❤🙏🌹🌹🌹
🙏
vallare nalla rithiyal description tharannu video. vallare thalla video. Swami Sharanam. njaanum Nov 30th randam thavana pookukeaanu. Ella Swami mare Ayappa ln anigrahakate
ഒരുപാട് ഇഷ്ടപ്പെട്ടു... Thank you soooo much... Ee മണ്ഡല കാലത്തു തന്നെ മല ചവിട്ടുവാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ... സ്വാമി ശരണം 🙏🙏
🙏
Swamiye saranam ayyappa"🙏🙏🙏🙏🙏Thankyou...for the valuable information..Ayyapa bless you all time❤❤🙏🙏🙏🙏
🙏🏻
നല്ല അവതരണം നേരിട്ട് പോയ അനുഭവം🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ🙏
🙏
I feel as if I am there after watching your video. I went twice. And will go. But since there was a death i couldn't go this year. Swamiye Sharanam Ayyappa 🙏🙏
സ്വാമി ശരണം, വിവരണം വളരെ ഇഷ്ടപ്പെട്ടു Thanku
വളരെ ഉപകാരപ്രദമായ vidio ,ഞാൻ ശബരിമലക്ക് പോകുവാൻ ആഗ്രഹിക്കുന്നു ,വഴികളൊക്കെ വിശദമായി കാട്ടിത്തന്നതിനു നന്ദി ,സ്വാമീടെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ
🙏❤
മികച്ച വീഡിയോ... കുത്തിതിരിപ്പ് കാർക്ക് ഇതൊന്നും സുഖിക്കത്തില്ല 👍👍👍
വളരെ സന്തോഷം മണ്ഡല കാലത്തെ കാഴ്ചൽ ഇടുക
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏ഒരുപാട് നന്ദി ❤️
ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി പന്ത്രണ്ടാം തീയതി ഞങ്ങൾ പോകാൻ ഇരിക്കുക പഴയ റോഡ് പഴയ പോലുള്ള കയറ്റം ആണെന്ന് വിചാരിച്ച് പേടിച്ചിരിക്കുവായിരുന്നു ഇതൊക്കെ കാണിച്ചു തന്നതിന് സന്തോഷം
👍🏻
Swamiye Saranam🙏
30 മിനിറ്റു കൊണ്ട് എല്ലായിടവും കവർ ചെയ്തു കൊണ്ടുള്ള വീഡിയോയും വിവരണവും ഭംഗിയായിട്ടുണ്ട്. വളരെ നന്ദി.
🙏
Orupadu nandhi ariyichu kollunnu. Sabarimala kayariyathu pole oru feel.Thanks for ur effort
🙏
ഞാൻ പോകുന്നുണ്ട് ഭ ഗ വനെ കാണാൻ. ആദ്യ മായി pokunnathiente🥰ടെൻഷൻ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം മാറി. സ്വാമിയേശരണം അയ്യപ്പ. കാത്തോളണേ
Swamiye saranamayyappaa
Sabarimalayil poya polathe anubhavam kittunna vedeo. Swamiye Saranamayyappa. Povathavarkkum ithuvare kanathavarkkum Sabarimalayeppatti nalla arivu kittan pattumnitharam vedeoyil ninnu.
ആദ്യമായി വരുന്ന ഭക്തന്മാർക്കും വർഷങ്ങൾക്ക് മുൻപ് ശബരി മലക്ക് വന്നിട്ടുള്ള എല്ലാ ഭക്തർക്കും ഈ വീഡിയോ വളരെ ഉപകാരം ആയിരിക്കും .. വളരെ വിശദമായ വിവരണങ്ങൾ നൽകിയ അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ...... എല്ലാവിധ നന്മകളും നേരുന്നു.........
Thanks
Swamisaranam. കേട്ടത് സത്യേങ്ങൾ അല്ല.നല്ല വീഡിയോ.വിവരണം സൂപ്പർ.ഭഗ വാൻ ശരണം . നന്മമാത്ര0.പുതിയ വിഡീയോ കു വെയ്റ്റിംഗ്.🎉😊
🤝🏻
നേരിൽ കണ്ടതുപോലെ അയ്യപ്പ,,, ഒരു തവണ പോകാൻ ഉള്ള അവസരം എനിക്ക് ഉണ്ടാകണേ ഭഗവാനെ 🙏🙏🙏🙏🙏
ഞാൻ പോകുന്നുണ്ട്.. എന്റെ അയ്യനെ കാണാൻ. സ്വാമി ശരണം അയ്യപ്പ ശരണം.. 🙏🏻
❤കാണണമെന്ന് ആഗ്രഹിച്ചിരുന്നത്...ഇപ്പോൾ കണ്ടു.മോന് നല്ലതു വരും.സ്വിമിയേ ശരണമയ്യപ്പാ ❤
🙏
Very good video about Sabarimala who never visited there.Swami saranam
Sathi Nambiar, very clear vedio, povathavarkum poya oru feel
🙏
വളരെ നന്നായിട്ടുണ്ട്, പല തവണ പോയിട്ടുണ്ടെങ്കിലും ഇത്രേം തിരക്കിലാതെ ഇതുവരെ കണ്ടിട്ടില്ലാ, 23 മണിക്കൂർ പമ്പ മുതൽ വലിയ നട പന്തൽ വരെ ക്യു നിന്നിട്ടുമുണ്ട്... ഇത്തവണയും പോകുന്നുണ്ട്...
നല്ല വിവരണം!സ്വാമിയേ ശരണമയ്യപ്പ .
Good video
Last I went in 2002
Seing ur video it was lot of change
Thanks for showing present route
Thanks
Very. Happy. And. Devine experience. To. Watch. The. Holy. Places. Thanks. Alot
Great video🙏🏻സ്വാമി ശരണം 🙏🏻🙏🏻🙏🏻
🙏🏻
🙏സ്വാമിയ ശരണമയ്യപ്പ വെരിഗുഡ് explanation
ഒരുപാട് നന്ദി വളരെ പ്രയോജന പ്രഥ മായ വിവരണം 😊
Thanks
സഹോദര ശബരിമലയിൽ എത്തിയ പ്രദീദി thanks
Thanks
ഒരുപാട് വികസനങ്ങൾ. 1976ലാണ് ഞാൻ ആദ്യമായി ശബരിമലയിൽ ദർശനം നടത്തിയത്, രാത്രിയിൽ 18 പടികൾക്ക് മുകളിൽ ഞാനും ബന്ധുക്കളും ഉൾപ്പെടെ 30-40 സ്വാമിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഈ റൂട്ടിൽ വൈദ്യുതിയും വെളിച്ചവും ഇല്ലായിരുന്നു. വലിയ നടപ്പന്തലോ അത്തരം നിർമ്മാണങ്ങളോ ഇല്ല. അതിനുശേഷം ഞാൻ 2013 വരെ പലതവണ സന്ദർശിച്ചു. ഇപ്പോൾ ഞാൻ ന്യൂ ഡൽഹിയിലാണ്. ഇപ്പോൾ വീണ്ടും സന്ദർശിക്കാൻ പദ്ധതിയിടുന്നു
എല്ലാ സ്ഥലവും മനസ്സിലാകുന്ന വീഡിയോ 👍🏻👍🏻
Thanks
Saranam ayyappa. Nalla oru briefing aayirunnu. A big salute
🙏🏻
🙏🙏🙏🙏🙏🙏സ്വാമിയേശരണമയ്യപ്പ 👍👍👍👍 നല്ലൊരു വീഡിയോയാണാ മോനെ 👍👍👍
🙏
നല്ല അവതരണം.. 15 വർഷമായി ഞാൻ അങ്ങോട്ട് പോയിട്ട് നല്ല മാറ്റം ഉണ്ട് താങ്ക്യൂ ♥️♥️
🤝🏻
NALLA ROAD, NALLA DEVELOPMENT UNDAYITUND, IPPOL ITHU KANNUMBOL ARIYAM, NJAN 2015-POYIRUNNU, GOOD VIDEO, NALLA AVATHARANNM. THANKS
Tnx
സ്വാമിയേ ശരണമയ്യപ്പാ. ഹരിഹരസുദനെ ശരണം അയ്യപ്പാ. ❤❤❤🌹🌹🌹🙏🙏🙏
അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ
Thanks❤❤
Thank you brother, very useful video, God bless you
🙏 God bless you too
ഞാൻ അവസാനമായിട്ട് പോയത് 2019-ൽ ആണ് ഈ വീടിയോ കണപ്പോൾ ഒരുപ്പാട് മാറ്റം കാണുന്നു സ്വാമിയേ ശരണമയപ്പ
നന്ദി ഈ വീഡിയോ കാണിച്ചു തന്നതിനെ 🙏🙏🙏
🙏
God bless you.
സ്വാമിയേ, ശരണമയ്യപ്പാ !
സന്നിദാനം അല്ല, സന്നിധാനം ആണ്. നല്ല അവതരണം. ഞാനും താങ്കളോടൊപ്പം സന്നിധാനത്തേക്ക് വരുന്നതുപോലെ അനുഭവപ്പെട്ടു. ശരണമയ്യപ്പാ❤😂🎉
ok
Sabarimala kanda poleayi. Thank you very much. I also like to go but age is a problem. Swamy may bless to go there for darshanam. Swamiyr sharana ayyeppa. 🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🌹🌹🙏👌❤️🌹
🙏
ഒരു പ്രാവിശ്യം പോയി ഇനിയും പോണം ദൈവം അനുഗ്രഹച്ചാൽ 🙏🙏🙏
Swami sharanam nalla avatharanam shabarimalayil pokan pattathavarkku ayyappaswamiye kandaprethithi aayathu polulla avatharanam swami sharanam🙏🙏🙏
🙏
നല്ല വീഡിയോ ❤❤❤👍👍👍🙏🙏🙏🙏
ഈ വൃശ്ചികം 1ന് ഞാൻ സന്നിധിയിൽ ഭഗവാനെ കാണാൻ പോയി.സുഖമായി ഭഗവാനെ രണ്ടു പ്രാവശ്യം തൊഴാൻ പറ്റി.പമ്പാ നദിയുടെ തീരം ഒഴിച്ച് ബാക്കി എല്ലാ സ്ഥലവും വളരെ മനോഹരമാക്കിയിട്ടുണ്ട്.നദിതീരം വൃത്തിയാക്കാൻ ആളുകൾ കുറവായിരുന്നു.തീർത്ഥാടകരും ബോധവാന്മാരാകണം.🙏🙏🙏
Swami saranam Ayyappa saranam
Ayyappan Nigala Anugrahikkatta
🙏
ഒരിക്കൽ അവിടെ എത്താനൊരു ഭാഗ്യം തരണേ സ്വാമി 🙏🏻🙏🏻
ശബരിമലയിൽ പോയി ദർശനം ചെയ്തു വന്ന ഒരു ഒരു സുഖം സ്വാമിയേ ശരണമയ്യപ്പ
🙏🏻
Janum Bhagavantay sanithiyil.ethe.kooday tks shamiya saranum Ayyappa