തിരുവാഭരണ ഘോഷയാത്ര 2024 | From Pandalam Palace to Sabarimala | ഇതുവരെ കാണാത്ത കാഴ്ചകൾ

Поделиться
HTML-код
  • Опубликовано: 21 янв 2024
  • തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തിൽ നിന്നും സന്നിധാനത്ത് എത്തുന്നത് വരെയുള്ള കാഴ്ചകളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.മൂന്നു ദിവസം നീളുന്ന ഘോഷയാത്രയുടെ വിശദമായ വിവരണവും, അപൂർവമായ കാഴ്ചകളും കാണാം.
    #sabarimala #ayyappan #hindutemple

Комментарии • 23

  • @rekhahari1558
    @rekhahari1558 5 месяцев назад +6

    സ്വാമി ശരണം 🙏

  • @amodsbt
    @amodsbt 3 месяца назад +1

    സ്വാമി ശരണം ഇത്തവണ അയ്യൻ അയ്യപ്പന്റെ മകരവിളക്ക് തിരുഭരണ എഴുന്നെല്ലത്തിനു കൂടെ പോകാൻ അയ്യൻ എനിക്ക് അനുഗ്രഹം തന്നു
    സ്വാമി ശരണം
    സ്വാമിയേ ശരണം അയ്യപ്പാ

  • @homemadetastesandtips6525
    @homemadetastesandtips6525 5 месяцев назад +5

    സ്വാമി ശരണം. തിരുവാഭരണഘോഷയാത്രയുടെ കൂടെ പോയ പ്രതീതി. ഇതിൽ പറയുന്ന പലകാര്യങ്ങളും പുതിയ അറിവാണ്. പ്രത്യേകിച്ചും തിരുവാഭരണപ്പെട്ടിയെപ്പറ്റിയുള്ള കാര്യങ്ങൾ. ഇത്രയും തിരക്കിനിടയിൽ ഭംഗിയായി shooting ചെയ്ത cameraman അഭിനന്ദനങ്ങൾ. നല്ല വിവരണം. പുതിയതായി ഒരു പാട് കാര്യങ്ങൾ മനസിലാക്കിത്തന്നതിന് ഒരിക്കൽക്കൂടി നന്ദി.

  • @sathyadevnarayanan6482
    @sathyadevnarayanan6482 5 месяцев назад +3

    🙏🙏🙏🙏 സ്വാമി ശരണം 🙏🙏🙏

  • @dvarma1
    @dvarma1 5 месяцев назад +3

    Swamy Saranam Ayyappa 🙏

  • @user-rk5pu8xu5z
    @user-rk5pu8xu5z 19 дней назад +1

    Swami saranam.......

  • @SudheeshSNair-gi9cq
    @SudheeshSNair-gi9cq 5 месяцев назад +1

    സ്വാമി ശരണം

  • @ushanair2483
    @ushanair2483 5 месяцев назад +1

    🙏🙏

  • @vineethv5561
    @vineethv5561 5 месяцев назад +1

    ഇലവുങ്കൽ ഞങ്ങളുടെ mvd കണ്ട്രോൾ റൂമിൽ സീകരണം നൽകിയ വീഡിയോ ഇല്ല 😢

    • @wideanglevibes1432
      @wideanglevibes1432  5 месяцев назад

      Thank you so much for watching.
      കുറച്ച് കുറച്ച് ഭാഗങ്ങൾ എഡിറ്റിങ്ങിൽ ചോപ്പ് ചെയ്തിട്ടുണ്ട്. Duration adjustment നു വേണ്ടി. Sorry for that.

  • @sbabu5736
    @sbabu5736 5 месяцев назад +1

    One of the best video about tiruvabharanam and the journey to sabarimala

  • @nishasarath8479
    @nishasarath8479 5 месяцев назад +3

    സ്വാമി ശരണം 🙏🙏🙏