Sabarimala LIVE | ശബരിമലയിൽ മകരവിളക്ക് മഹോത്സവം | Sabarimala Makaravilakku | News 18 Kerala LIVE

Поделиться
HTML-код
  • Опубликовано: 13 янв 2022
  • Sabarimalaയിലെ മകരവിളക്ക് മഹോത്സവം തത്സമയം. പൊന്നമ്പലമേട്ടിൽ തെളിയുന്ന വെളിച്ചം ശബരിഗിരീശനുള്ള ആദരമാണ്. മിഥുനം രാശിയിൽ മിഥുനത്തിന് തെക്കായി കാണുന്ന നക്ഷത്രമാണ് മകരനക്ഷത്രം എന്ന പേരിൽ ആരാധിക്കപ്പെടുന്നത്. മകരനക്ഷത്രം ഉദിച്ചാൽ ശുഭകാലത്തിന് തുടക്കമെന്നാണ് വിശ്വാസം. മകരവിളക്ക് ദർശനത്തിന് വൻ ഭക്തജന തിരക്കാണ് ഇന്നലെമുതൽ സന്നിധാനത്ത് അനുഭവപ്പെടുന്നത്. #SabarimalaMakaravilakku #Sabarimala2022 #SabarimalaTemple #SabarimalaMakaravilakkuMahotsavam
    #PinarayiVijayan #MalayalamNews #News18Kerala #MalaylamNewsLiveTV #MalayalamLiveNews #News18KeralaLiveTV #KeralaLiveNews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Комментарии • 18

  • @saryabliss
    @saryabliss 2 года назад +2

    സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏

  • @sreejakuniyil4011
    @sreejakuniyil4011 2 года назад +2

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏

  • @KeralaCaffe
    @KeralaCaffe 2 года назад +2

    ശബരിമല വല്ലാത്തൊരു അതിശയമാണ്.. കൊടും വനത്തിനുള്ളിൽ ഇങ്ങനെ ഒരു ക്ഷേത്രം, ദർശനത്തിനായി ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ജനങ്ങൾ ഒഴുകുന്നു.. കല്ലും മുള്ളും മലയും താണ്ടി.. ഉള്ളവനും ഇല്ലാത്തവനും എല്ലാം ഒരേപോലെ മലയുമിട്ട് കാവിയും കറുപ്പുമുടുത്ത് സ്വാമിയായി അയ്യന്റെ മണ്ണിൽ.. ശരിയ്ക്കും അയ്യപ്പൻ കലിയുഗ ദൈവം തന്നെ.. സ്വാമിയേ ശരണമയ്യപ്പാ.. ലോകത്ത് ഉള്ള എല്ലാവരെയും അയ്യപ്പ സ്വാമി കാക്കട്ടെ 🙏🙏

  • @libra8198
    @libra8198 2 года назад +2

    മകര വിളക്ക്‌ കത്തിക്കുന്നതും ...മകര ജ്യോതി നക്ഷത്രവുമാണു🙏🙏

  • @user-gk2dr4lr3s
    @user-gk2dr4lr3s 2 года назад +2

    സ്വാമി ശരണം🙏🙏🙏

  • @sreeharigrani7978
    @sreeharigrani7978 2 года назад +1

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤

  • @poornimav7834
    @poornimav7834 2 года назад

    Swami sharanam!

  • @anilprasad1484
    @anilprasad1484 2 года назад +1

    Swamiye Sharanamayyappa...🙏🙏🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 года назад +1

    Swamiye Saranam Ayyappa 🙏🙏🙏

  • @advranivishnu2705
    @advranivishnu2705 2 года назад +2

    🙏🙏🙏🙏🙏❤️❤

  • @vijaydeepak5696
    @vijaydeepak5696 2 года назад +1

    🙏🙏🙏

  • @hulkff7671
    @hulkff7671 2 года назад

    Swaamiye saranamayyappa 🙏🙏🙏🙏🙏🙏

  • @saline3830
    @saline3830 2 года назад

    🙏🙏

  • @arune.k1042
    @arune.k1042 2 года назад

    🥰🥰🥰🥰

  • @anilprasad1484
    @anilprasad1484 2 года назад +1

    Swamiye Sharanamayyappa...🙏🙏🙏

  • @sreejithlalitha6092
    @sreejithlalitha6092 2 года назад +1

    ❤️❤️❤️🙏🙏🙏

  • @anilprasad1484
    @anilprasad1484 2 года назад

    Swamiye Sharanamayyappa...🙏🙏🙏

    • @anilprasad1484
      @anilprasad1484 2 года назад

      Swamiye Sharanamayyappa 🙏🙏🙏