22:27 ഈയൊരു ഗാനം മാത്രം മതി. മാലയിട്ട് വ്രതം അനുഷ്ഠിക്കുന്ന എന്റെ fuel song. ഈ മാലിന്യ ലോകത്ത് നിന്നും വേർപെട്ട് ആ ദിവ്യ തേജസിൽ അലിഞ്ഞു ഇല്ലാതാകാൻ മോഹം.. കണ്ണുകൾ നിറയുന്നു.. സ്വാമിയേ ശരണം.. 🙏🏽
അയ്യപ്പ ഭക്തിഗാനങ്ങളും, കൃഷ്ണ ഭക്തിഗനങ്ങളും അത്പോലെ നിരവധി ഹിന്ദു മുസ്ലിം ക്രിസ്തു ഭക്തി ഗാനങ്ങൾ ഉൾപ്പെടെ സിനിമ ഗാനങ്ങളും ഞങ്ങൾക്കു വേണ്ടി പാടിതന്നു ദാസേട്ട അങ്ങു ഞങ്ങളെവിട്ടു അമേരിക്കയിൽ വസിക്കുന്നു. ഇനി എന്നാണ് ദാസേട്ടൻ ഇന്ത്യയിലേക്ക് - കേരളത്തിലേക്ക് വരുന്നത്. കഴിഞ്ഞ 60 വർഷത്തിലേറെയായി K.J.Yesudas എന്ന നമ്മുടെ ദാസേട്ടൻ്റെ പാട്ടുകൾ കേട്ടും പാടിയും കഴിയാനുള്ള ഭാഗ്യം എനിക്കും ഒരുപാട് മലയാളികൾക്കുമുണ്ടായി. സർവേശ്വരൻ്റെ അനുഗ്രഹത്താൽ ദാസേട്ടൻ ഇനിയും ആയുരാരോഗ്യ സൗഖ്യത്തോടെ കഴിയണമെന്ന് പ്രാർത്ഥിക്കുന്നു.
30 വർഷം മുമ്പ് ശബരിമലയിൽ പോകാൻ മാലയിട്ട പ്പോൾ പുലർച്ചെ നാലു മണിക്ക് ഈ പാട്ടുകൾ വെച്ചാണ് അടുത്തുള്ള അമ്പലത്തിൽ കുളിക്കാൻ പോയിരുന്നത് മനസിന് നല്ല സന്തോഷം തോന്നുന്ന നിമിഷങ്ങൾ ആയിരുന്നു അതൊക്കെ
ഇത് കേട്ട് നടക്കുന്ന സമയം എത്ര നല്ല നിഷ്കളങ്കമായ കാലമായിരുന്നു... രാക്ഷസന്മാരും വന്നതോടെ ഭഗവാനെ പോലും പരിഹാസത്തിനു പാത്രമായി ..ഭഗവാനേ 🙏🏼നല്ല കാലം വരണേ...
Vighneswara..Swamiye Sharanamayyappa..Om Namashivaya..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..
22:27 ഈയൊരു ഗാനം മാത്രം മതി. മാലയിട്ട് വ്രതം അനുഷ്ഠിക്കുന്ന എന്റെ fuel song. ഈ മാലിന്യ ലോകത്ത് നിന്നും വേർപെട്ട് ആ ദിവ്യ തേജസിൽ അലിഞ്ഞു ഇല്ലാതാകാൻ മോഹം.. കണ്ണുകൾ നിറയുന്നു.. സ്വാമിയേ ശരണം.. 🙏🏽
ഇത്പോലെ ഉള്ള പഴയ ഭക്തി ഗാനങ്ങൾ വളരെ ഇഷ്ടം ആണ് 🙏🙏🙏
Ente cherupathil ketta pattukal! Daivam sarikkum undennu thonnunna varikal. I miss my childhood days😢😢
Swamiye sharanamayyappa!!!!!! 🐆🙏🙏🙏🙏🙏🙏🙏🐆🌼🌷💮🌸🌺🐕🐅🐱🕊🐢🐚🐚🐚🐚🐚🐚🐚🔔🔔🔔🔔🔔🔔🔔🕯🕯🕯🕯🕯🕯🕯💰🕉🛐🔱🚩🏹
🙏🙏🙏❤
🙏സ്വാമിയേ. ശരണം
Swamiye,, sharanayyappa
❤
31-12-2024 ഞാൻ കേട്ടു - സ്വാമിയേ ശരണമയ്യപ്പാ🙏🏼🙏🏼🙏🏼
അയ്യപ്പ ഭക്തിഗാനങ്ങളും, കൃഷ്ണ ഭക്തിഗനങ്ങളും അത്പോലെ നിരവധി ഹിന്ദു മുസ്ലിം ക്രിസ്തു ഭക്തി ഗാനങ്ങൾ ഉൾപ്പെടെ സിനിമ ഗാനങ്ങളും ഞങ്ങൾക്കു വേണ്ടി പാടിതന്നു ദാസേട്ട അങ്ങു ഞങ്ങളെവിട്ടു അമേരിക്കയിൽ വസിക്കുന്നു. ഇനി എന്നാണ് ദാസേട്ടൻ ഇന്ത്യയിലേക്ക് - കേരളത്തിലേക്ക് വരുന്നത്. കഴിഞ്ഞ 60 വർഷത്തിലേറെയായി K.J.Yesudas എന്ന നമ്മുടെ ദാസേട്ടൻ്റെ പാട്ടുകൾ കേട്ടും പാടിയും കഴിയാനുള്ള ഭാഗ്യം എനിക്കും ഒരുപാട് മലയാളികൾക്കുമുണ്ടായി. സർവേശ്വരൻ്റെ അനുഗ്രഹത്താൽ ദാസേട്ടൻ ഇനിയും ആയുരാരോഗ്യ സൗഖ്യത്തോടെ കഴിയണമെന്ന് പ്രാർത്ഥിക്കുന്നു.
തീർച്ചയായും.സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏
Q
👍
Swamiya saranam ayyappa kaliyugabaradhan ayyappal loga samastha sugino bavandu
2024 Nov 13 സന്ധ്യ വിളക്ക് തെളിയിച്ച് ശരണം വിളിക്ക് ശേഷം കേൾക്കുന്നു..... ആഹാ എന്താ ഒരു ഫീൽ ..... സ്വാമിയേ ശരണമയ്യപ്പാ🙏🏻
😊😊😊eww
ജൂലൈ 5 രാവിലെ കേൾക്കുന്നു
സ്വാമിയേ ശരണം അയ്യപ്പ
30 വർഷം മുമ്പ് ശബരിമലയിൽ പോകാൻ മാലയിട്ട പ്പോൾ പുലർച്ചെ നാലു മണിക്ക് ഈ പാട്ടുകൾ വെച്ചാണ് അടുത്തുള്ള അമ്പലത്തിൽ കുളിക്കാൻ പോയിരുന്നത് മനസിന് നല്ല സന്തോഷം തോന്നുന്ന നിമിഷങ്ങൾ ആയിരുന്നു അതൊക്കെ
Ethrathanne kaalangal mariyalum pinneyum pinneyum ketkan kothikkunna gaanangal.SWAMI SARANAM AYYAPPA SARANAM. 🙏🙏🙏🙏🙏🙏🙏🙏🙏
SWAAMEYEE SHARANAM AYYAPPAA 👏👏👏❤️❤️❤️🙏🙏🙏🌹🌹🌹👍👍👍👌👌👌💞💞💞😘😘😘💝💝💝🤭🤭🤭🤔🤔🤔👌👍👌👍👌👍🎁🤩🤩🤩🎖️🏆🎖️🏆🎖️🏆🎖️🏆🎖️🏆🎖️🏆🎖️🏆💘💘💘🤗🤗🤗🎖️🎖️🎖️🌎🌍🌏KERALAMOZHKE SARWAM KRISHNAARPPANA 👏👏👏 SHTHEE GURUJEEYIOM'SSS!!!
Ayappa kathu kollane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
🙏🙏 pandhala Raja Kumara kaatholane njhangaleyum bhoomiyilulla sakala jeevajaalangaleyum 🙏🙏 Malinapettu kidakkunna anthareekshathe angayude Divyasakthiyal sugandhameriya sowrabyamaarna andhareekshamaakku kaananavaasa.🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹 Swamiye Saranam saranamennayyane 🌹🌹 naduppathy.kuttypadam.muthalamada.po. Kerala State.
സ്വാമി അയ്യപ്പാ സ്വാമി അയ്യപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏
E
@@ramachandrankp7589 🙏🙏🙏🙏🙏
@@ramachandrankp7589 qqqqqqqqqqqà
Swami Saranam 🙏Ayyappa Saranam 🙏🙏
മറ്റൊരു മണ്ഡലകാലം കൂടി വരവായി പുണ്യം തുളുമ്പുന്ന മണ്ഡലകാലത്ത് മനസും ശരീരവും ശുദ്ധിയോടെ, നന്മയോടെ ശരണമന്ത്രങ്ങളാൽ ശ്രീ അയ്യപ്പ നാമങ്ങൾ ഉറവിടാം❤
ഭഗവാനെ അയ്യപ്പാ എല്ലാവരെയും കാത്തു കൊള്ളണേ
Kuttykkalath kett valarnna Ayyappabhaktigamangal
സ്വാമി േയ ശരണമയ്യപ്പാ എന്നും കാത്തു കൊള്ളേണമേ ഭഗവാനേ
മനുഷ്യനും സംഗീതവുമുള്ളിടത്തോളം നിലനില്ക്കുന്ന സൃഷ്ടി🙏🙏🙏🙏🙏🙏
🙏🏼🙏🏼
Swami saranam kakkane ellavareyum
Swamiye saranam ayyappa swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Swamiye saranam
863തന്തയില്ലാത്തവൻമർdislikeചെയ്തിട്ടുണ്ടല്ലൊ ഇത്ര നല്ല പാട്ടുകൾ ക്ക്
Dislike cheytha new gen thanne avum peedana veeranmarum thattippu veeranmarum okke
എന്നും തുണയോടെ കാത്തു രക്ഷിക്കണേ ഭഗവാനെ....
Aamin
രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ കേൾക്കുന്ന ജീവനുള്ള അയ്യപ്പ ഭക്തി ഗാനം ❤❤❤
നിരീശ്വരവാദികളായ കള്ളമാരായ ഭരണക്കാരിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ ഭഗവാനേ..
കപട വിശ്വാസികളിൽ നിന്ന് ഈ രാജ്യത്തെ സംരക്ഷിക്കണേ :-- അയ്യപ്പ
Sh
ശരണം വിളി
Ende kuttikalathu ketta pattukal ormipichu. Swamiye sharanam ayyapa🙏🙏🙏🙏🙏
പഴയ അയ്യപ്പ ഭക്തി ഗാനത്തിന് ഒരു ഭക്തി വേറെ tkanneyanu സന്തോഷം
സ്വാമി ശരണം ശരണമെന്നയ്യപ്പ സ്വാമിയല്ലാതെ ....
Kuttikkalam ormavannu❤️❤️❤️🙏🙏🙏🙏🙏🙏🙏
30 തിയതി ജൂൺമാസം 2021 രാവിലെ 6:35 കേൾകുന്നു😍🙏🏻😊💕
എന്റെ ഒരു ദിവസം തുടങ്ങുന്നത് അയ്യപ്പനെ കേട്ടു കൊണ്ട് എന്നും
@@Sureshkumar-yi7xp great bro
Swamiye Saranam Ayappa 🙏🙏
samiye saranamaiyyappa
🙏Ayyappaa Saranam😍
ഹരിപ്പാട്ട് കാർക് അയ്യപ്പനും മുരുകനും
78
ഭഗവാനെ എല്ലാവരെയും രക്ഷികണേ 🙏
ആബൽബാന്ധവനേ അനാഥരക്ഷകനേ ശരണം
ഇത് കേട്ട് നടക്കുന്ന സമയം എത്ര നല്ല നിഷ്കളങ്കമായ കാലമായിരുന്നു... രാക്ഷസന്മാരും വന്നതോടെ ഭഗവാനെ പോലും പരിഹാസത്തിനു പാത്രമായി ..ഭഗവാനേ 🙏🏼നല്ല കാലം വരണേ...
q po 0000P
എ0P
Oo㋛︎㋛︎㋛︎
@@kingtank6223 000000000000000000000000000000000000000
ഉണ്ടയാണ്
Kuttikalattu kettirunna bakthiganagal
അയ്യപ്പസ്വാമിയെ പൂർത്തിയാക്കാൻ യേശുദാസ് മാത്രം
Thanks for the support.Please share to all friends and family
Swami saranam 🙏🙏
മകരം.....
രാവിലെ റേഡിയോയിൽ കേൾക്കാറുണ്ടായിരുന്നു..ഏകദേശം 40-38 വർഷം മുൻപ്
എന്നും കേട്ടാലും മതിവരാത്ത പാട്ടുകൾ ❤️
Mm.
Me
Qa
Yes,
@@remyaramakrishnan2870 0a😗😅😅😗
സ്വാമിയേശരണം
Old is Gold❤swamiye Saranamayyappa❤
Swami saranam......Sreedharmma paripalakane Saranam.....hariharaputhra kathukollaname💥💥🙏🙏🙏💥💥💥💖💖
Saranam Ayyappa..divine composition
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏അയ്യപ്പാ ശരണം 🙏🙏🙏🙏🙏👍👌
40 50 വയസ് ഉള്ളവർക്ക് ഈ പാട്ടുകൾ ഭയങ്കര ഇഷ്ടമാണ് നമ്മുടെ ചെറുപ്രായത്തിൽ ക്ഷേത്രങ്ങളിൽ കേട്ടിരുന്ന നല്ല നല്ല പാട്ടുകൾ
Correct aanu.👌👌👌👌💯💯💯💯🙏🙏🙏🙏🙏🙏🙏
@@hareeshkumar847 opppm9m99mm0mk000
@@hareeshkumar847 m0m9m00m9000mmmm9mmmmm0m0m0m0m0m0mmmm0mmmm0m0m
@@hareeshkumar847p0mm
Mpl0l0pplo9
Kandal mathi vannidumo ninnude komala roopam ! Swamiye saranam Ayyappa 👏👏👏👏👏👏👏🙏🙏🙏🙏🙏
അഖിലഭുവന ദീപം ഭക്തചിത്താബ്ജ സൂനം സുരഗണ പരിസേവ്യം തത്ത്വമസ്യാതി ലക്ഷ്യം ഹരിഹര സുതനീശം താരക ബ്രഹ്മ രൂപം ശബരിഗിരി നിവാസം ഭാവയേ ഭൂതനാഥാം !.... സ്വാമിയേ ശരണമയ്യപ്പ
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ - - - - - -
L99
Om namah shivaya 🙏🙏🙏🙏🙏💐💐
Dr re ß⅚
Very good sound and song ,swamiyae saranam ayyappa ,anugrahikku angu
Verigoodde VOTIONALSONG
സാമിയെ ശരണം 🙏🏿🙏🏿🙏🏿🙏🏿
Super
Dasettagodblessyou
Aayiramvarshathilorikkaluthikkunnapunnyanakshathram
സ്വാമി ശരണം ..🙏🙏🙏
Good morning Ayyappan
Sawmiye Saranamayyappa
സ്വാമിയേ.. ശരണം അയ്യപ്പാ.. 🙏 nice voice 🥰👌
Ayyappa Swamy shemikene sry 😭🙏
To start the day....With these songs is a divine feeling.....Swamiye saranamayappa 🙏🙏🙏
എനിക്ക് ഇഷ്ട്ടപെട്ട പാട്ട് ആണ്❤
I like this song😘
1/1/2025 എന്റെ ആദിത്ത പ്രഭാത ഗാനം 🙏🙏🙏ശരണം അയ്യപ്പ 🙏
16_11_21 സ്വാമിയേ ശരണമയ്യപ്പാ
പാട്ടുകേൾക്കേ കുളിർ മ വരുന്നു.
എല്ലാവര്ക്കും ഇഷ്ടം ആകും ഈ ഭക്തി ഗാനങ്ങൾ
Thanks for the support. Please share to all friends
Ayyapa sharanam
എത്ര കേട്ടാലും മതിവരാത്ത ഗാനം അതിലേറെ ഭക്തിയും തോന്നുന്ന ഒരു ഗാനം അയ്യപ്പസ്വാമി കാത്തോളണേ 🙏🏼🙏🏼🙏🏼
പഴയ നല്ല പാട്ടുകൾ യേശുദാസിൻ്റെ കേട്ടാൽ മനസ്സിൽ ഭക്തി തനിയെ വരും.❤
Thanks for the support.Please share to all friends
ithu yesudaasalla
Super devotional songs by Dasettan...bringing back a lot of nostalgic memories of high school days. Want to hear them again nd again.
E
നന്നായിട്ടുണ്ട്
Swami saranam
അയ്യപ്പാ കാത്തു രക്ഷിക്കണേ
Nmp
ഇന്ന് ശാസ്താങ് ഗൽ പോയി... ശാസ്താവേ ശരണം
. 🙏🙏🙏🙏❤🌹
🙏🙏🙏
സ്വാമി ശരണം
Swamiya saraam
സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പാ
🙏♥️🙏🌹🙏🔥🙏🐙🙏🌺🙏🐙🐙🐙
ഡ്യൂപ്ലിക്കേറ്റ് സുപ്രഭാതം
Swaamiye Sharanam ayyappa , om nama shivaya, om
narayanaaya, om haroo Hara
അയ്യപ്പന്റെ മുന്നിൽ എത്തിയ നിർവൃതി
സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പ
🙏💜
ഹ രി ഹ ര സു ദ ൻ. അ യ്യ പ്പ
സ്വാമിയേ ശരണമായപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
00000
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Swamy saranam
സ്വാമിയേ... ശരണമയ്യപ്പാ... 🙏🙏🙏🙏
😭
Swaye saranam ayyappa,,,,,,,,,,,,,,,,,,,,,,,,🙏🙏🙏🙏🙏🙏🙏🙏🙏
Swamiye...sharanamayyappa...🙏🙏
Swami saranam ayyappa 🙏🙏🙏🙏🙏
❤
എത്ര കേട്ടാലും മതിയാകാത്ത ഭക്തി ഗാനങ്ങൾ. നന്ദി യുണ്ട്.
Swamiye. Saranam. Ayyapa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏
🙏SWAMIYE SARANAMAYYAPPA 🙏
സ്വാമി ശരണം
സ്വാമിയേ ശരണം അയ്യപ്പ
അയ്യപ്പ രക്ഷിക്കണേ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Swamiye saranam ayyappa
അയ്യപ്പാ കാത്തുരക്ഷിക്കണേ