Guru | Mohanlal, Suresh Gopi, Madhupal, Kaveri, Sithara - Full movie

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Guru is a 1997 Indian Malayalam-language fantasy drama film directed by Rajiv Anchal and written by C. G. Rajendra Babu from a story by Rajeev. Mohanlal plays the lead role, while Suresh Gopi, Madhupal, Sithara, Kaveri, Sreelakshmi, Nedumudi Venu and Sreenivasan appears in supporting roles, and Nassar in a cameo appearance.

Комментарии • 1,3 тыс.

  • @AbdulSamed-n3d
    @AbdulSamed-n3d 5 месяцев назад +59

    എന്റെ 17 വയസിൽ ഞാൻ കണ്ട സിനിമ അന്ന് ഒന്നും മനസ്സിലായില്ല ഇന്ന് എനിക്ക് 44വയസ് ഇന്ന് ഈ സിനിമ കാണുമ്പോൾ വേറെ ലെവൽ. എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏🙏

    • @AnoopAntonysony
      @AnoopAntonysony 5 месяцев назад +3

      ee movie theater il poyi kandu .. one of my ever favorite movies. Annu kooduthal aalkkarkku verum potta movie aarunnu.. onnum manasilakathathukondu

  • @roby-v5o
    @roby-v5o 7 месяцев назад +1071

    ആരൊക്കെ🙋‍♂️🙋‍♂️ 2024..?.
    ഈ സിനിമയൊക്കെ അന്നും ഇന്നും എന്നും വേറെ ലെവൽ ആണ് 🔥🔥🔥

  • @rahimansaid
    @rahimansaid Год назад +10

    എക്കാലത്തും ചില സ്വാർഥതാൽപര്യക്കാർ ചെയ്തുകൊണ്ടിരുന്നതും, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ നഗ്നസത്യം..
    ചിന്തിക്കുന്ന നന്മയുള്ള മനുഷ്യർ ഇപ്പോഴും ഉണ്ട്.

  • @rijoea2702
    @rijoea2702 Год назад +32

    ഒരു പക്ഷെ എനിക്ക് ഉണ്ടാവുന്ന കുഞ്ഞിനെ ഇത് പോലെ ഇലമാപഴം കൊടുക്കാതെ നോക്കും ഉറപ്പ് 🥰👍🏻

  • @purple070
    @purple070 Год назад +11

    02:10:52 😂😂😂😂😂 ഇത്രെയും serious ആയിട്ട് ഇരിക്കുമ്പോ ഉള്ള ലാലേട്ടൻ ശ്രീനിവാസൻ combo😅

    • @blackleo_999
      @blackleo_999 Год назад +2

      2:08:12adeham agrakanyan aanu..

  • @balukutty6646
    @balukutty6646 8 месяцев назад +7

    കാഴ്ച = ദൈവം.....
    ഇനമാപഴം = മതം
    ഇനമാപഴത്തിന്റെ വിത്ത് =സത്യം
    What a cocept❤

  • @anukuttananukuttan8274
    @anukuttananukuttan8274 8 месяцев назад +3

    നമ്മൾ യീ സിനിമ കാണുമ്പോൾ അന്ധതയുടെ ലോകത്തു അറിയാതെ പോയി പോകും സൂപ്പർ വെറൈറ്റി സിനിമ

  • @sibiar9751
    @sibiar9751 Год назад +6

    This Cinema questions the Relevance of Religions❤️❤️❤️❤️👍.

  • @mammoottyofficial369
    @mammoottyofficial369 11 месяцев назад +4

    2024 l kaanunnavarundoo

  • @akshara5602
    @akshara5602 2 месяца назад +1

    This should also be re-released ❤

  • @saranyadileep190
    @saranyadileep190 6 месяцев назад +1

    Enik ettavum ishtapetta movie..innu vare kandathil vech..

  • @sweetjourneycouples8127
    @sweetjourneycouples8127 6 месяцев назад +599

    2024 um... ഈ സിനിമ..കണ്ടുപിടിച്ച് കാണുന്നവർ ഉണ്ടോ...??

  • @rohithmp9566
    @rohithmp9566 Год назад +601

    വെറും കച്ചവടം അല്ല സിനിമ എന്ന് കാണിച്ചു തന്ന മഹത്തായ ഒരു സൃഷ്ടി " ഗുരു "✨💯♥️🔥

    • @FirstLookTales
      @FirstLookTales Год назад +6

      ശാന്തിഗിരി ആശ്രമം പരസ്യപെടുത്താൻ ഇറങ്ങിയ ഒരു സിനിമ ആണ് ഇത്..എല്ലാം കച്ചവടം തന്നെയാണ്... കൂടുതൽ കാര്യം പറയുന്നില്ല, ജീവിക്കാൻ ആഗ്രഹം ഉണ്ടായി പോയി.

    • @3737.
      @3737. 11 месяцев назад +11

      ​@@FirstLookTalesശാന്തിഗിരി ആശ്രമം ഇതും എന്താണ് ബന്ധം 😂

    • @FirstLookTales
      @FirstLookTales 11 месяцев назад

      @@3737. Avar kanikkunna guru,mohan lal pokunna aasramam ethanu ennu nokku,karunakara guru.shanthigiri aasramam.3 dhivasamo 4 dhivasamo aakum avide oru cheriya samaram nadannu,gundakalaya gurukkan mare purathakkunna kariyathil,mathravum alla oru topil erikkunna gurusdhanathil ulla aal oru scam nadathi 75 laksham roopa oru bossiness karande kayyil ninnu thatti eduthu,guru vinde maranathilum chila aasrama vasikalkk pankudennu karuthunnu.kooduthal onnum ividey parajal Sheri aakilla.

    • @adrshsaji
      @adrshsaji 7 месяцев назад

      ​@@3737.പണിയെടുക്കാതെ കണ്ണ് അടച്ചു ജീവിക്കുകയല്ലേ മനുഷ്യൻ ഇവിടെ എല്ലു മുറിയെ പണി എടുത്തിട്ടും കാര്യങ്ങൾ നടക്കുന്നില്ല അപ്പോഴും അവർ ജീവിക്കുന്നുണ്ട്

    • @elonvishk
      @elonvishk 6 месяцев назад +2

      ​@@FirstLookTalesthankalk kittiya message adaanu ee film kandittu?

  • @vivek5204
    @vivek5204 Год назад +828

    കാലം തെറ്റി ഇറങ്ങിയതോ കാലത്തിന് മുൻപേ സഞ്ചരിച്ചതോ അല്ല... ഏതു കാലത്തും പ്രസക്തിയുള്ള ഇതിഹാസം... ഗുരു💎

  • @parudeesa-ox2wp
    @parudeesa-ox2wp 6 месяцев назад +161

    നല്ല 🙏🙏സിനിമ👌2024മാർച്ച്‌ 8നു കണ്ടു 👌സൂപ്പർ മൂവി💯👍അതിനു ശേഷം കാണുന്നവർ 👍ഒന്ന് 👍ചെയ്യാമോ 👍👍👍👍👍👍👍

  • @അജീഷ്ആറ്റിങ്ങൽ

    കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ..2024ൽ കാണുന്നവർ ഉണ്ടോ 😍✌️

  • @Allithakrishna8281
    @Allithakrishna8281 Год назад +1534

    ഈ സിനിമ daily 2-3 വട്ടം കാണുന്നവർ ഉണ്ടോ...... ഉണ്ടാവില്ല പക്ഷേ അങ്ങനെ ഒരാള് ഉണ്ട് എന്റെ ഭർത്താവ് ☹️

    • @despatches5877
      @despatches5877 Год назад +83

      ഇതും 'ടിയാനും' ഒരേ അർഥങ്ങൾ പേറുന്ന സിനിമയാണ്... അർഥങ്ങളുടെ നിലാവ്...

    • @bijobsebastian
      @bijobsebastian Год назад +79

      ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഇത് കാണുന്നത്.. അന്ന് മുതൽ ഇന്നു വരെ എത്ര പ്രാവശ്യം ഇത് കണ്ടുവെന്നോ.. എത്ര ആൾക്കാരുടെ അടുത്ത് ഇതിനെക്കുറിച്ച് പറഞ്ഞുവെന്നോ ഒരു കണക്കും ഇല്ല.if any movie ever changed my perspectives of life this is the one..

    • @nirmalcpadmanabhan6827
      @nirmalcpadmanabhan6827 Год назад +22

      Ningal lucky aaan👍 njan paranjathinte artham manasilayenn vijarikunnu

    • @manuprasad853
      @manuprasad853 Год назад +2

      Do

    • @amaljith6261
      @amaljith6261 11 месяцев назад +25

      Entho prsnm und☹️

  • @soniyaalex5223
    @soniyaalex5223 3 месяца назад +59

    ഇപ്പോഴും ഈ സിനിമ കാണുന്നവരുണ്ടോ ❤️❤️❤️. ഇതൊന്ന് റീ റിലീസ് ചെയ്തിരുന്നെങ്കിൽ😍. ഇതൊക്കയാണ് സിനിമ 👌🏻. എത്ര കണ്ടാലും എത്ര കാലം കഴിഞ്ഞാലും എന്നും പുതുമയോടെ.

  • @santhoshkottakkal9180
    @santhoshkottakkal9180 Год назад +283

    ഈ പടം re releasing ആഗ്രഹിക്കുന്നു 4k atmosil 💥

    • @shahinkt2279
      @shahinkt2279 Год назад +2

      Dolby vendallo? 🤠

    • @maheshss8604
      @maheshss8604 Год назад +7

      ഇതാണ് bro multiverse🧡 ഈ concept മനസ്സിൽ വിരിഞ്ഞ ഭാഗ്യം ലഭിച്ച എഴുത്തുകാരൻ🧡
      ഈ സിനിമ പുതിയ തലത്തിൽ പുനർ നിർമ്മിക്കണം🧡

    • @jaisalkp9993
      @jaisalkp9993 Год назад +2

      But bro sankikalkk patilla

    • @RDdggrd
      @RDdggrd Год назад +5

      @@jaisalkp9993 matham (andhamayi) viswasikunnavark arkm patumenn thonnunnilla

    • @sreehari8941
      @sreehari8941 7 месяцев назад

      Yes bro😅

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 2 года назад +497

    ലോകം ഇന്നും ഇരുട്ടിലാണ് ... വരും തലമുറ സത്യങ്ങൾ മനസ്സിലാക്കി ജീവിക്കട്ടെ .. ഗുരു

    • @kluklu7631
      @kluklu7631 Год назад +11

      അതേ.... ഇരുട്ടിൽ........ വെളിച്ചം വീശുന്നത് നൂറ്റാണ്ടുകൾ ഏറെ കഴിയുമ്പോഴാകും... അന്ന് ഈ you ട്യൂബിന് ഒക്കെ പകരം പുതിയ അപ്പുകൾ... പുതിയ ലോകം... അങ്ങനെയൊക്കെയാകുമോ.... 🤔

    • @despatches5877
      @despatches5877 Год назад +9

      നാം തുടങ്ങിയാലെ വരും തലമുറയ്ക്ക് അതിനു സാധിക്കുകയുള്ളൂ...

    • @agr2006m
      @agr2006m 5 месяцев назад

      @@despatches5877 satyam

  • @YouTuber44.8
    @YouTuber44.8 6 месяцев назад +61

    2024 കാണുന്നവർ ഉണ്ടോ?

  • @ajimonkannath3786
    @ajimonkannath3786 2 года назад +721

    ഈ ചിത്രമൊക്കെ ഞങ്ങളുടെ തലമുറയ്ക്ക് കിട്ടണമായിരുന്നു 200കോടി ഞങ്ങള് കാണിച്ചുകൊടുത്തേനേ. കാലം തെറ്റി ഇറങ്ങിയ ചിത്രം(2022), ഈ ലോകം അന്ധമാണ് കാഴ്ച ഉള്ളവരുടെ ലോകത്ത് മതങ്ങൾ മനുഷ്യനെ വേർതിരിക്കുന്നു

    • @vipinsankar5244
      @vipinsankar5244 2 года назад +8

      No doubt

    • @kesss8708
      @kesss8708 2 года назад +16

      Njn eppozhum chindhikkum🙂

    • @nidhinraj4415
      @nidhinraj4415 2 года назад +7

      സത്യം

    • @jojijose4322
      @jojijose4322 2 года назад +3

      Yes you right 👍👍

    • @majeedvm6092
      @majeedvm6092 Год назад +8

      What a film.. I think it's relevance will be there till man exist.

  • @abhijith262
    @abhijith262 11 месяцев назад +97

    ഇജാതി പടം ചെയ്ത മനുഷ്യൻ ആണല്ലോ ഇപ്പൊ ഓരോ ചവറു പടങ്ങൾ ചെയ്യുന്നേ 🥹

    • @johnhonai4601
      @johnhonai4601 6 месяцев назад +15

      ഇപ്പോഴത്തെ directorsന് ഭാവന കുറവാണ്‌. ഏതെങ്കിലും ആൾടെ ജീവിതത്തിൽ ഉണ്ടായ കഥ കേട്ട് അതേപടി പകർത്തിയതാണെന്ന് തോന്നും.
      അതുമാത്രമോ? Cinema ആസ്വാദകരുടെ നിലവാരച്യുതിയും എടുത്തുപറയേണ്ട കാരണം തന്നെ. ഇപ്പോൾ ഇറങ്ങിയ പ്രേമലു എന്ന സിനിമയുടെ collection 100 കോടി കടന്നു. ഒരു പ്രത്യേക age groupന് മാത്രം ആസ്വാദ്യകരമായി തോന്നിയേക്കാവുന്ന ഒരു silly സിനിമ. ഇത്ര നിലവാരം മതി കോടികൾ വാരാൻ എന്ന് മനസ്സിലാക്കിയ കഥാകൃത്ത് വീണ്ടും വീണ്ടും ഇത്തരം cinemaകൾ എഴുതും. നിലവാരത്തകർച്ച പ്രേക്ഷകർ അറിയുകയേ ഇല്ല.

    • @mariyam7253
      @mariyam7253 5 месяцев назад

      ​@@johnhonai4601Crrct100%

  • @antoanto4714
    @antoanto4714 Год назад +114

    Wow.... ഇതിന്റെ സംവിധായകനും, മറ്റു അനിയറ പ്രവർത്തകർക്കും especially, ലാലേട്ടനും. മനുഷ്യരുടെ കണ്ണ് തുറക്കാൻ ആയി ഈ മനോഹരമായ സിനിമ സമ്മാനിച്ചതിന് എന്റെ കൂപ്പ് കൈ 🙏😘

    • @RDdggrd
      @RDdggrd Год назад +1

      Pakshe ethil abinayichavar palarm ennum erutil anenn kanam

  • @mridulmahesh7327
    @mridulmahesh7327 3 года назад +118

    Dislike adichavarkku korachu elamaaa pazhm edukkattee...😂😂😆

    • @thasnimk5540
      @thasnimk5540 2 года назад +7

      അത് ഇതിനൊരു പരിഹാരം മാർഗ്ഗമുള്ളൂ🤭🤓

    • @dhaneesh990
      @dhaneesh990 2 года назад +20

      പഴം അല്ല...അതിന്റെ കുരു ആണ് കൊടുക്കേണ്ടത്...പഴം തിന്ന്‌ ആണല്ലോ അവന്മാർ ഇങ്ങനെ ആയത്...😌കുരു തിന്നു കണ്ണു തുറക്കട്ടെ✌️

    • @kesss8708
      @kesss8708 2 года назад +4

      🤣😅 Athinte kuru kodukkam 👀thurakatte🤭🤭

    • @Meenakshimeenu1235
      @Meenakshimeenu1235 2 года назад +1

      അതിന് വളരാനും ഇടം വേണം .
      അത് ഈ സമുഹം കൊടുക്കുവോ!?........
      എല്ലാവരും നിഷ്കളങ്കരായിട്ടാണല്ലോ പിറവിയെടുക്കുന്നേ
      ആ മനസ്സുകളെ വ്യതിചലിപ്പിക്കുന്നത് പിൻമുറകൾ തന്നെയാണ് .
      ഇത് ഒരു കാലചക്രം .പതിയെ അതിന്റെ വ്യാപനം കുറയ്ക്കാൻ സാധിക്കണം
      അപ്പോഴെക്കും നമ്മൾ ഉണ്ടാവില്ല .
      ഒരു ദശാന്തരങ്ങൾ കാത്തിരുന്നാലും ഫലം എന്നും അകലെ കാരണം മാനുഷ്യർ എന്നും സ്വാർത്ഥരാണ്........ എന്നും .....
      ഒക്കെ അകലുമ്പോഴെക്കുo ഈ യുഗവും സമാഗമിക്കും🙂
      പ്രതീക്ഷിക്കാം ചണ്ഡാലഭിക്ഷുകി അടുത്ത ശതം അവുമ്പോഴെങ്കിലും .........................!
      🙏തിരുത്തുണ്ടെങ്കിൽ ക്ഷമിക്കണം രാഷ്ട്രമീമാംസ ബിരുദ വിദ്യാർത്ഥിനിയാണ് എന്റെ നിഗമനം മാത്രം.
      അറിവ് എന്റെ ത് പൂർണ്ണമല്ല🦋✨

    • @afsalvahab8427
      @afsalvahab8427 Год назад +2

      @@dhaneesh990 😂😂😊

  • @sarath9552
    @sarath9552 Год назад +154

    ഇലാമ പഴം വിഷം ആണ് BJP യും congress ഉം communist ഉം വിഷം ആണ്, ഹിന്ദു, ക്രിസ്ത്യൻ, muslim എല്ലാം മതവും വിഷം ആണ്,, നമ്മുക്ക് വലുത് സ്നേഹം ആണ്

    • @kenzoshortsss
      @kenzoshortsss Год назад +7

      എന്ന് നിങ്ങൾ മധം ഇല്ലാതാകാൻ നോക്കുന്നുവോ അന്ന് ഈ ഭൂമിയുടെ സമാധാനം നഷ്ടപ്പെടും..... മധം അവസാനിപ്പിക്കണം എന്ന് നിങ്ങളെ ചിന്തിപ്പിക്കുന്നത് ചെകുത്താന്റെ കഴിവാണ് നിങ്ങൾ അതിൽ മയങ്ങിയിരിക്കുന്നു

    • @RDdggrd
      @RDdggrd Год назад +7

      @@kenzoshortsss 😂 Sheeple

    • @kenzoshortsss
      @kenzoshortsss Год назад +1

      @@RDdggrd എന്താണ് നീ ചിരിക്കണേ..... നിനക്ക് ഏതേലും മതത്തെ കാണിച്ച തരാൻ കഴിയോ മനുഷ്യരെ കൊല്ലാൻ പറഞ്ഞ മനുഷ്യരെ പിരികൻ പറഞ്ഞ മനുഷ്യരെ തല്ലാൻ പറഞ്ഞ ഏതേലും ഒരു മധം പറയാൻ പറ്റോ...... ഇവിടെ മധം അല്ല പ്രശ്നം മനുഷ്യരാണ് ബുദ്ധി ഉണ്ടേൽ ചിന്തിക്കാം athiest എന്നും പറഞ്ഞു ബിജിഎം ഇട്ട് ഷോ ഇറക്കാനേ നിങ്ങളെക്കൊണ്ട് ഒകെ കഴിയു

    • @sajinsomarajan
      @sajinsomarajan Год назад +1

      മുസ്ലിം ലീഗ്, SDPI, PFI ഒക്കെയാണ് ഏറ്റവും വിഷം...

    • @syamm6198
      @syamm6198 Год назад +8

      ​@@kenzoshortsss മനുഷ്യനെ തെറ്റിൽ നിന്ന് നന്മയിലേക്ക് നയിക്കുന്നതായിരിക്കണം ഓരോ വിശ്വാസങ്ങളും, മനുഷ്യനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നിനെ വിശ്വാസം എന്ന് പറയുന്നതിൽ അർഥമില്ല.. മതമെന്ന് പറയുന്നത് നിങ്ങളിൽ സമൂഹം അടിച്ചേൽപ്പിച്ച ഒന്നാണ്.. നമ്മളൊക്കെ ജനിച്ചത് മനുഷ്യനായിട്ട് മാത്രമാണ്..

  • @jishnuir927
    @jishnuir927 Год назад +142

    ഗുരു,മണിച്ചിത്രത്താഴ്, യോദ്ധ മലയാളം കണ്ട വിസ്മയചിത്രങ്ങൾ

    • @amruthadivakaran7669
      @amruthadivakaran7669 Год назад +6

      മേഘദൂതനും കൂടെ ആ ലിസ്റ്റിൽ ഇരിക്കട്ടെ 😍

    • @ManavMV
      @ManavMV Год назад +16

      Dhevadhoothan

    • @dreamer3088
      @dreamer3088 Год назад +5

      Devadhoothan

    • @basilregi7985
      @basilregi7985 7 месяцев назад +3

      അതിൽ എല്ലാം ഒരേ ഒരു നായകൻ ❤️🔥

    • @michuzzzstatusworld309
      @michuzzzstatusworld309 6 месяцев назад +1

      Enneyum ithil upeduthikollu njan5 thavana kadidundakum

  • @movi-e6430
    @movi-e6430 2 года назад +579

    " മതം എന്ന അന്ധതയിൽ അടിമപ്പെട്ടു കിടക്കുന്ന മനുഷ്യരെ അറിവിന്റെ വെളിച്ചം നൽകി രക്ഷിക്കുന്നവൻ ആരോ
    അവനാണ് ഗുരു "
    One of the best Performance by mohanlal✍🏻
    2nd blind character in the career
    First oscar submitted malayalam movie📽️
    Masterpiece💎
    *25 years of Guru*

    • @keralacafe1285
      @keralacafe1285 2 года назад +11

      മതം മാത്രമോ പ്രശ്നം NF വർഗീസ് മതങ്ങളെ തമ്മിലടിപ്പിക്കുന്ന തെറ്റ് എന്തേ കാണുന്നില്ല? അവന്റെ മതമല്ലേ ഇന്ന് ഇന്ത്യയിലെ ഭരണകൂടങ്ങൾ?

    • @monstar7011
      @monstar7011 Год назад +5

      എല്ലാ പയെ പടങ്ങളും കാലം തെറ്റിയിറങ്ങിയത് തന്നെയാണ്

    • @sibiar9751
      @sibiar9751 Год назад +2

      Yes❤️👍. He is known as Guru❤️👍.

    • @omanakuttans1788
      @omanakuttans1788 Год назад +1

      X

    • @althafhussain7012
      @althafhussain7012 Год назад +3

      madhangal alla prashnam ella madhangalum nallath mathrame paryunnu ullu madhathe avarude nettanglk vendi upayogikuuna rashtriykar aanu avare thiricharinju nammal mansilakiyal nallath allath puttin thenga idunnath posle madhaman mamdhamanu prashnam ennu paryukayalla vendath

  • @jesilsoofi360
    @jesilsoofi360 Год назад +176

    രാജീവ്‌ അഞ്ചൽ 🔥... Brilliant man 💯 കാലം തെറ്റി ഇറങ്ങിയ സിനിമ... ഇന്ന് ഒരു അത്ഭുതമായി തോന്നുന്നു... 💯💯💯💯💯

    • @Rythamaatic
      @Rythamaatic Год назад +24

      എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.. ചില ആളുകള് ഇതിനെ കാലം തെറ്റി ഇറങ്ങിയ സിനിമ ആണെന്ന് പറയുന്നു.... ഒരിക്കലും അല്ല ഏത് കാലത്തും കാണാൻ പറ്റിയ സിനിമ അതാണ് ഞാൻ ഇതിനെ നിർവചിക്കുന്നത്

    • @anandmvanand8022
      @anandmvanand8022 Год назад +8

      ​@@Rythamaatic അതെ,ഇത് എല്ലാകാലത്തും അതായത് ഒരു പതിനായിരം വർഷം കഴിഞ്ഞാലും കാണാൻ തോന്നുന്ന മഹത്തായ ചലച്ചിത്ര കാവ്യം.

    • @giroks
      @giroks Год назад +1

      @@anandmvanand8022 10000 varsham kazjinjal religion onnum undavila

    • @anandmvanand8022
      @anandmvanand8022 Год назад +8

      ​@@giroksമതങ്ങൾ കഴിയുന്നതും വേഗം അതായത് ഒരു പത്ത് ഇരുപത് വർഷങ്ങൾക്കുള്ളിൽതന്നെ ഇല്ലാതാവട്ടെ.

    • @Abhay-f8g
      @Abhay-f8g Год назад +3

      ​​@@anandmvanand8022 ith madathinte kuzhappamalla 😮
      Ith manushyan vendiyullathanenn manassilakkathe manushyanetire thettaya reetiyil viniyogikkunnavarude kuzhappaman.

  • @blvckwxngs3668
    @blvckwxngs3668 Месяц назад +2

    1997 ഓസ്കാർ ഇൽ ഈ ചിത്രംആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെടാൻ ഒരു കാരണം ഒരു സമൂഹം മുഴുവനും കാഴ്ചയില്ലാത്തവർ ആയിരുന്നതിൽ തന്നെ എന്തിനാണ് ശരീരം മൂടുന്ന മുഴു വസ്ത്രം എന്നതായിരുന്നു...
    അതായിരുന്നു ഈ സിനിമയുടെ biggest draw back

    • @rohithravi6583
      @rohithravi6583 19 дней назад

      pakshe thanuppil ninnu reksha nedan ennoru valiya reason ille

  • @nadarajanachari8160
    @nadarajanachari8160 10 месяцев назад +30

    ഈ സിനിമ ജാതി മത ഭേതമന്യേ എല്ലാവരും കണ്ട് അതിൻ്റെ സാരാംശം ഗ്രഹിച്ചിരുന്നൂവെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

  • @3737.
    @3737. Год назад +145

    ഇന്നും ജനിച്ചു വീരുന്ന കുട്ടികൾക്ക് ഇലമാപഴതിന്റെ ചാറുകൊടുത്തു കൊണ്ടേ ഇരിക്കുന്നു

    • @paulsontjohn
      @paulsontjohn Год назад +25

      അതെ ഇലമാപഴത്തിന്റെ കുരു കൊണ്ട് ആണ് കാഴ്ച്ച കിട്ടിയത്. ചുരുക്കം പറഞ്ഞാൽ മതം മനുഷ്യനെ കാർന്നു തിന്നുന്നു. അതെ മതം കൊണ്ട് തന്നെ മനുഷ്യനെ മനുഷ്യനാക്കി മാറ്റാൻ കഴിയും എന്ന് കണ്ണിലെ അന്തത തിരിച്ചു അറിയാൻ കഴിയാതെ പോകുന്നു

    • @alaxanderarnold6984
      @alaxanderarnold6984 Год назад +11

      മദ്രസ്സ

    • @Anu007.
      @Anu007. Год назад

      @@alaxanderarnold6984 അത് മാത്രമേ കണ്ടുള്ളോ?എല്ലാതും ഒഴിവാക്കണം

    • @rashidkottalayil5640
      @rashidkottalayil5640 Год назад +1

      അതു കൊടുക്കരുത് എന്ന് പറയാൻ മറ്റൊരു മോഹൻലാൽ ഇന്നില്ല

    • @user-zz5zv3oj4y
      @user-zz5zv3oj4y Год назад +7

      @@alaxanderarnold6984 ശാഖ

  • @KeralaRentControl
    @KeralaRentControl 5 месяцев назад +9

    ഇതിലും നന്നായി മതത്തെ വിമർശിക്കുവാൻ സാദ്ധ്യമല്ല

    • @JO_es4
      @JO_es4 5 месяцев назад +5

      Pkയും നന്നായി ചെയ്തു🙌

    • @bigg.boss_nte_achan
      @bigg.boss_nte_achan 5 месяцев назад

      ​@@JO_es4 Truee

  • @abhinkrishnaabhii7886
    @abhinkrishnaabhii7886 Год назад +133

    മലയാളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച 10 ചിത്രങ്ങൾ എടുത്താൽ അതിൽ പെടുത്താൻ കഴിയുന്ന ഒരു സിനിമ തന്നെയാണ് ഗുരു ❤️ കഥയായാലും, തിരക്കഥ ആയാലും, ടെക്നിക്കൽ സൈഡ് ആയാലും അഭിനയം ആയാലും ഓരോ മേഖലയും മികച്ചു തന്നെ നിൽക്കുന്നു. അക്ഷരം തെറ്റാതെ വിളിക്കാം മാസ്റ്റർപീസ് എന്ന് 🔥

  • @kay62ful
    @kay62ful Год назад +61

    മതത്തിന്റെ പുറം തോട് തിന്നു അന്ധരായവർ , കുരുടർ ആനയെ കണ്ടപോലെ അവനവന്റെ അറിവിൽ ഉറഞ്ഞു പോയവർ. ഗുരു , വളരെ നല്ല ഒരു സന്ദേശം. 🙏🙏

  • @midhunmkv
    @midhunmkv 2 года назад +168

    മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക്‌ മൂവികളിൽ ഒന്ന് - ഗുരു ❤
    #Evergreen ❤
    2:01:47 #FavouriteScene #L❤

    • @althafallu5019
      @althafallu5019 Год назад +8

      Uff aa scene enikkeppol kanumpozhum mohanlalin oru umma kodukkan thonnum... What an acting mahn💎

    • @malayali-yg9jj
      @malayali-yg9jj Год назад

      ഗുരു സാക്ഷാൽ പരബ്രഹ്മ..
      പരബ്രഹ്മം ( universal conciousness) .. Iam that ...
      Aham brahmasmi❤

    • @Abhay-f8g
      @Abhay-f8g Год назад +1

      ​@@malayali-yg9jj guru brahma guru vishnu guru devo maheshwara guru sakaha param brahma tasmai shri guruve namaha

  • @abhishek11446
    @abhishek11446 Год назад +66

    1997il ഒള്ള രാജീവ് അഞ്ചലും ലാലേട്ടനും ഒക്കെ ചേർന്ന് Guru പോലെ ഒള്ള movie എടുത്ത് ആളുകൾക്കു ബോധം വരുത്താൻ നോക്കി . 2023 ആയിട്ടും ഇപ്പോൾ ഉള്ളവന്മാർ Kerala story പോലത്തെ പടങ്ങൾ എടുത്ത് ആളുകളെ തമ്മിൽ തല്ലിക്കാൻ നോക്കുന്നു .riots ഉണ്ടാക്കാൻ നോക്കുന്നു 😢
    Salute RajivAnchal sir❤
    Mohanlal❤

    • @Vpr2255
      @Vpr2255 7 месяцев назад +2

      കേരള സ്റ്റോറി ബോളിവുഡ് ആണ്

    • @ajayk1432
      @ajayk1432 6 месяцев назад +5

      Kerqla story sathyamalla ennu manasakshi thotu para... Ividunnu arum matham matti isil cheran poyillennu para??

    • @AravindR-fi9cw
      @AravindR-fi9cw 6 месяцев назад +6

      അരിയും മലരും മുദ്രാവാക്യം വിളിക്കുന്ന കേരളത്തിൽ.

    • @comforter1eternal
      @comforter1eternal 5 месяцев назад

      ​@@AravindR-fi9cwഇത് തന്നെ ഗുരു എന്ന സിനിമയിൽ പറയുന്നത്.... ഇപ്പോഴും അന്ധതയിൽ ആണോ

    • @comforter1eternal
      @comforter1eternal 5 месяцев назад +1

      ​@@ajayk1432ഇത് തന്നെ ഗുരു എന്ന സിനിമയിൽ പറയുന്നത്... ഇപ്പോഴും അന്ധതയിൽ ആണോ

  • @lysoncv9866
    @lysoncv9866 7 месяцев назад +49

    ആർട്ട്‌ ഡയറക്ടർ പുലിയാണ്.. വസ്ത്രങ്ങളും അവരുടെ ആയുധങ്ങളും വാദ്യ ഉപകാരണങ്ങളും എല്ലാം പുതുമ നിറഞ്ഞത് 👌🏻

    • @User0_0-y5c
      @User0_0-y5c 4 месяца назад +2

      Hair colour kollaalle

  • @georgethomas2679
    @georgethomas2679 Год назад +26

    സ്പടികം പോലെ ഇതും 4K റിലീസ് ചെയ്തിരുന്നേൽ കൊള്ളാമായിരുന്നു ❤

  • @aruntk259
    @aruntk259 Год назад +101

    2:01:32 uff കാഴ്ച്ച തിരിച്ചു കിട്ടുന്ന that moment & bgm... മേലാകെ കോരിത്തരിച്ചു പോയി😍❤️🔥

    • @arun_bgm6314
      @arun_bgm6314 5 месяцев назад

      😂😂😂😂

    • @mrrockstar492
      @mrrockstar492 3 месяца назад

      Kuru of mammoty fan​@@arun_bgm6314

  • @nishanthmohan9317
    @nishanthmohan9317 2 года назад +38

    ജാതിയുടെയും മതത്തിന്റെ പേരിൽ തമ്മിൽ അടിക്കുന്നവർ must watch movie

  • @untamedVagabond
    @untamedVagabond 8 месяцев назад +38

    I watched this in theatre.. school കഴിഞ്ഞ് ..ഭയങ്കര കൂവലാരുന്നു തീയറ്ററിൽ ... പലരും ഇറങ്ങി പോയയ് കണ്ടു.. പക്ഷേ എനിക്കെന്തോ ഭയങ്കര ഇഷ്ടായി. Oscar nomination ആയി ന്ന് കേട്ടപ്പോൾ സന്തോഷം തോന്നി..

    • @bigg.boss_nte_achan
      @bigg.boss_nte_achan 5 месяцев назад +4

      Ithrayum nalla kadhaykk koovalo😢

    • @sector7739
      @sector7739 5 месяцев назад

      മതയോളികളുടെ കൂവൽ തന്നെ

    • @untamedVagabond
      @untamedVagabond 3 месяца назад +1

      @@bigg.boss_nte_achandialogues ആരുന്നു പ്രശ്നം.. അച്ചടിഭാഷ..
      ഇലാമാ പഴം, തരുണൻ, ശബ്ദ തന്മാത്ര enokke പറയുമ്പോൾ കൂടുതൽ

    • @ShanMuhammad143
      @ShanMuhammad143 2 месяца назад

      ഇവിടെയും തള്ളാലോ അല്ലേ

    • @untamedVagabond
      @untamedVagabond 2 месяца назад +3

      @@ShanMuhammad143 നീ viswasikkunna പലതും തള്ളുകൾ alle koyaa? 🫣😉

  • @MYDREAM-xf8dz
    @MYDREAM-xf8dz Месяц назад +7

    സ്കൂളിൽ ഒക്കെ ഒരു 7ആം ക്ലാസ്സ്‌ മുതൽ ഈ സിനിമ കാണിക്കണം. മതം, ജാതി ഇതൊക്കെ കൊണ്ട് ഉള്ള മനസിന്റെ അന്ധത മാറ്റി മനുഷ്യനെ, മനുഷ്യൻ ആയി കാണുവാൻ ഈ സിനിമ ഉപകരിക്കും. കാലത്തിനു മുൻപേ നടന്ന സിനിമ

  • @abvknam1416
    @abvknam1416 3 года назад +104

    എനിക്കിഷ്ടപ്പെട്ട ഒരു Movie ആണ്. Super Movie 👌....2021 ഈ സിനിമ കാണുന്നവർ ഉണ്ടെങ്കിൽ Like അടി... 😃

  • @kluklu7631
    @kluklu7631 Год назад +38

    കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത ജനങ്ങളായി ഇന്നും നമ്മൾ.... 😕എക്കാലവും പ്രസക്തമായ ഫിലിം... പലതും ഒന്നിരുത്തി ചിന്തിക്കാൻ തോന്നിപ്പിക്കുന്ന ഫിലിം...

  • @riyaspalapetta1358
    @riyaspalapetta1358 Год назад +27

    ഇരുട്ടിന്റെ ലോകത്തെ രാജാവ് വന്നാൽ.. പകലിന്റെ കാലത്ത് കാര്യമില്ല
    കാക്കകൾ മൂങ്ങകളെ കൊത്തി കൊല്ലും...
    എന്ത് അർത്ഥവത്തായ വാക്കുകൾ.

    • @gokul2007007
      @gokul2007007 4 месяца назад

      പഞ്ചതന്ത്രം

  • @nkb5245
    @nkb5245 2 года назад +88

    ഇന്ന് കാണുന്ന പല ടെക്നോളജിയും സാധ്യതകളും ഇല്ലാതെ തന്നെ സാങ്കേതികമായി ഇത്ര മികവ് പുലർത്താൻ സാധിച്ചെങ്കിൽ ഇന്നത്തെ ടെക്നോളജിയും സംവിധാനങ്ങളും ഉണ്ടായിരുന്നു എങ്കിൽ എന്താകുമായിരുന്നു!

    • @kesss8708
      @kesss8708 2 года назад +3

      Exactly 👍

    • @MaheshKumar-cr1hm
      @MaheshKumar-cr1hm Год назад +4

      @@kesss8708 - We need an actor like Mohanlal too do this, we dont have one unfortunately now !!

  • @hiddenanonymous7645
    @hiddenanonymous7645 5 месяцев назад +7

    bjp government ഇന്ന് ഇന്ത്യയിൽ ചെയ്യുന്നത് മതം പറഞ്ഞു വോട്ട് പിടിക്കുന്നു

    • @praveengiopinathan7913
      @praveengiopinathan7913 5 месяцев назад +4

      Kit alallooo..

    • @sureshkumarms9988
      @sureshkumarms9988 5 месяцев назад +2

      എല്ലാ പർട്ടികളും മത ഭ്രാന്തൻമാരുടെ അടിമകളാണ്.

  • @spyderman9615
    @spyderman9615 7 месяцев назад +12

    ഏറ്റവും വലിയ irony ഇതിൽ അഭിനയിച്ച സുരേഷ് ഗോപി നമ്മളെ ഭിന്നിപ്പിക്കുന്നവരുടെ കൂടെ 😂

    • @untamedVagabond
      @untamedVagabond 7 месяцев назад +5

      Iniyum Reservation വേണം ennu paranju ഭിന്നിപ്പിക്കുന്നത് കോൺgress മാത്രമാണ്

    • @trueseaker332
      @trueseaker332 6 месяцев назад +2

      എന്നാൽ ജാതി സെൻസസ് നടത്തി ഓരോരുത്തർക്കും കിട്ടിയത് പുറത്തു വിടട്ടെ... അപ്പൊ അറിയാം എല്ലാം സവർണർ കയ്യടക്കി വച്ചിരിക്കുകയാണ് എന്ന്.. അത് പുറത്തു വരുന്നത് ഭയമാണ്...​@@untamedVagabond

    • @christincherian4315
      @christincherian4315 6 месяцев назад

      Congress split our great India into India and Pakistan. Congress is a failure

    • @NewName320
      @NewName320 6 месяцев назад

      ഭിന്നിപ്പിക്കുന്നത് സുരേഷ് ഗോപിയല്ല സുഹൃത്തേ. ഇസ്ലാം വോട്ടുകൾ ലക്ഷ്യമിട്ട് അവരെ ഓരോ പ്രശ്നത്തിനും നിരത്തിലിറക്കി മറ്റുള്ളവരുടെ മനസിൽ ഭയമുണ്ടാക്കുന്ന ചിലരാണ്. വർഷങ്ങളായി ബിജെപി പ്രവർത്തിച്ചിട്ടും എപ്പോൾ മുതലാണ് കേരളത്തിൽ അവർ വളരുന്നതെന്നു ശ്രദ്ധിച്ചാൽ മതി.
      ഇപ്പോൾ പലരും പൂജ്യേപി എന്നു കളിയാക്കുന്നവർ ഇന്ന് ജയിക്കാൻ സാധ്യത ഇല്ലാത്തതുകൊണ്ടാണ് മറ്റുള്ളവർക്ക് മാറ്റി ചെയ്യുന്ന കൊണ്ട് വോട്ട് വർധന മനസിലാകുന്നില്ല എന്നു മാത്രം

  • @de_v_il6_6_6
    @de_v_il6_6_6 6 месяцев назад +8

    ഈ കമന്റ്‌ ബോക്സിൽ ഉൾപ്പെടെ മതത്തിനു വേണ്ടി കിടന്നു മെഴുകുന്ന ആൾക്കാരെ കാണുമ്പോൾ പുച്ഛം തോന്നുന്നു

  • @jassimsalam
    @jassimsalam 4 месяца назад +5

    If BJP wins this time, this might happen in India soon.
    May God save us all from these bloodthirsty politicians...

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 4 месяца назад +4

      ഇലാമ പഴം = ഇസ്ലാം

    • @Medico-2000
      @Medico-2000 Месяц назад

      ​@@unmaskingtruthophobes7729niiyoke enthina ith kaanan vanne

  • @yadusreedhar5432
    @yadusreedhar5432 Год назад +24

    ഇനി ഏതൊക്കെ ലൂസിഫർ വന്നാലും വലിബൻ വന്നാലും ഇത് പോലത്തെ ഒരു സിനിമ ഇനി ഉണ്ടാവുമോ...❤

  • @trueseaker332
    @trueseaker332 6 месяцев назад +55

    സുരേഷ് ഗോപിയും മോഹൻലാലും ഇടക്ക് ഈ സിനിമ ഒന്ന് കാണുന്നത് നല്ലതാണ്

    • @rojojohn9339
      @rojojohn9339 6 месяцев назад +18

      അപ്പോൾ മമ്മുണ്ണി കാണേണ്ടേ?

    • @Vishnuvichu12345
      @Vishnuvichu12345 6 месяцев назад

      ​@@rojojohn9339ayoo angne paryalle..😂

    • @doc_vader2776
      @doc_vader2776 6 месяцев назад +13

      ​@rojojohn9339 വേണ്ട. ഈ പ്രായത്തിൽ കാതൽ പോലെ ഒരു സിനിമ ആയാൾ ചെയ്തു എങ്കിൽ, അയാൾ മതത്തിന് അടിമ അല്ല.
      മോഹൻലാൽ ഇത് കാണണം എന്ന് പറയുന്നത് ഇപ്പൊൾ ചെയ്യുന്ന ഊള പടങ്ങൾ നിർത്തി ഇതുപോലെ ഉള്ള classics തിരിച്ചു കൊണ്ടുവരാൻ ആണ്.
      മമ്മൂട്ടി ബ്രമയുഗം പോലെയുള്ള സിനിമ ചെയ്യുന്ന പോലെ.

    • @ajay-hu3vg
      @ajay-hu3vg 6 месяцев назад

      @@doc_vader2776 ആരു മമ്മുട്ടി മതത്തിനു അടിമ അല്ല ബെസ്റ്റ് നീരിക്ഷണം , കമ്മി തോലണിഞ്ഞ അസ്സൽ മതം തിന്നു നടക്കുന്ന ഒരു സുടാപ്പിയാണ് അയ്യാൾ , അയാളെ പിടിച്ചു മതേതരൻ ആക്കലെ 🤭🤭

    • @NewName320
      @NewName320 6 месяцев назад

      Avarekal pradhanam sadharanakar anu.
      Avaril njan thediya nanangal kkandathe illa

  • @zenmonk7484
    @zenmonk7484 10 месяцев назад +6

    islam 🤣🤣☕☕

    • @cryptonomical
      @cryptonomical 10 месяцев назад

      Not Islam
      Religion
      എല്ലാതും
      എല്ലാതും

    • @zenmonk7484
      @zenmonk7484 10 месяцев назад +1

      @@cryptonomical yes it is film talks abt belief system

    • @pearlemaaneyfans8073
      @pearlemaaneyfans8073 10 месяцев назад

      @@zenmonk7484 ഞാൻ ഇപ്പൊ സംഭവങ്ങൾ അറിഞ്ഞ് കാണാൻ വന്നത് അണ്..ഒരു article വായിച്ച്.. genital circumcision നടത്തി മുസ്ലിംങ്ങൾ ഒക്കെ gay ആയി മാറുന്നു എന്ന്...അവരുടെ ആചാരങ്ങൾ തന്നെ അവരെ നശിപ്പിക്കുന്നു

  • @jamsheed530
    @jamsheed530 6 месяцев назад +10

    കാലം തെറ്റി ഇറങ്ങിയ സിനിമ അല്ല....നമ്മൾ തെറ്റിൽ നിന്ന് ഇന്നും വിമുക്തമായില്ല

  • @sarathskomattu7407
    @sarathskomattu7407 2 года назад +117

    ആ കഥ എഴുതിയ എഴുത്തുകാരനെയും സംവിധായകനെയും നമിച്ചു.... അഭിനയിച്ചർ ഇപ്പോഴും അന്ധതയുടെ ലോകത്ത് തന്നെ...

    • @fasalnichu2626
      @fasalnichu2626 2 года назад +11

      അഭിനയിച്ചവർക് അത് ഉൾകൊള്ളാൻ ഉള്ള കഴിവില്ല അതാണ് പറ്റിയത്.. അപോലെ കാലം തെറ്റി ഇറങ്ങിയ സിനിമ.. ഈ കാലം ആണ് ഇതിന് പറ്റിയത്

    • @aswathyashokan5017
      @aswathyashokan5017 2 года назад +11

      Ente ammayude maman aanu Rajeev Anchal, kalam thetti irangiya film

    • @vishnuvishnu7102
      @vishnuvishnu7102 Год назад +5

      സത്യം

    • @supernational44
      @supernational44 Год назад +2

      Aaru

    • @Tech_Hydro
      @Tech_Hydro Год назад

      @Sarath manassilayillaa

  • @jacky7018
    @jacky7018 Год назад +48

    2:45 തൊട്ട് കേട്ടു നോക്ക് Game of thrones title സോങ് ഇതിന്റെ കോപ്പി ആണ് 😍

  • @suhailkamal1859
    @suhailkamal1859 5 месяцев назад +7

    നമ്മുടെ നാടും ഇത് പോലെ വെളിച്ചമുള്ള നാടാകട്ടെ. വർഗീയത യുടെ അന്ധത നീങ്ങി എല്ലാവരും മാനവികതയിലും മതേതരത്വത്തിലും ഊന്നി സന്തോഷപൂർവം ജീവിക്കാൻ കഴിയുന്നവരാകട്ടെ

  • @nivedj13
    @nivedj13 6 месяцев назад +4

    ഈ സിനിമ ഇസ്ലാമിന് പാഠമാണ്.. ഇന്നും എന്തൊക്കെ തോന്നിവാസങ്ങൾ ആണ് മദ്രസ വിദ്യാഭ്യാസം മുൻപോട്ട് വെക്കുന്നത്.

    • @doc_vader2776
      @doc_vader2776 6 месяцев назад +1

      അതുപോലെ തന്നെ ഹിന്ദു മതവും.

    • @akshay4848
      @akshay4848 6 месяцев назад +1

      ​@@doc_vader2776ഹിന്ദു അത്രക്ക് ഒന്ന് ഇല്ല നമ്മളെ വിശ്വാസം ആരോഗ്യത്തിന് നല്ലത് ആണ് പക്ഷെ നിങ്കളുടെ തീരെ പോക്ക് ആണ്

  • @humanbeing16
    @humanbeing16 2 года назад +87

    *The director of this masterpiece deserve a big round of applause* 👏

    • @sciencelover4936
      @sciencelover4936 Год назад +6

      Rajiv Anchal, the artist who built Jatayu Earth Center.

  • @shawngvarghese4384
    @shawngvarghese4384 Год назад +63

    This movie will be remembered even after 50 years ❤

  • @thecowboydairies9487
    @thecowboydairies9487 2 года назад +22

    സങ്കികളും സുഡാപ്പികളും കണ്ടിരിക്കേണ്ട സിനിമ

  • @spshyamart
    @spshyamart 8 месяцев назад +14

    As an Indian, moreover a Malayalee, I gave my rating for this movie 10/10 on IMDB. Everyone should rate this movie. It is the best ever classic movie in Malayalam♥♥♥♥♥

  • @travelvlogkl5249
    @travelvlogkl5249 2 года назад +19

    2022ill ഈ padam കാണുന്നവർ like അടിക്ക്

  • @sajinsomarajan
    @sajinsomarajan Год назад +12

    ഒന്നാം ക്‌ളാസിലെ കുട്ടികളോട് വരെ സ്വർഗത്തിൽ കള്ളിന്റെ പുഴ, പാലിന്റെ പുഴ, തേനിന്റെ പുഴ, ഇന്നോവ ഒക്കെ ഉണ്ടന്ന് പറഞ്ഞു പഠിപ്പിക്കുന്ന മദ്രസ അദ്ധ്യാപകനാണ് ഇതിലെ നെടുമുടി വേണുവിന്റെ കഥാപാത്രം...

  • @remyasujith2787
    @remyasujith2787 2 года назад +17

    E film veendum theatre l varanamayrunnu. Iruttinte lokath jeevikkunna samoohathinuvelicham nalkan e film nu kazhiyum

  • @BLACK___NOIR___x
    @BLACK___NOIR___x Год назад +25

    പരമാവധി എല്ലാവരിലേകും ഈ പടം എത്തിക്കുക😍

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 11 месяцев назад +33

    Great movie, meaningful one
    ജാതിമതാന്ധത കൊണ്ട് ഉൾക്കാഴ്ച നഷ്ടപ്പെട്ട കുരുട്പിടിച്ച ജനതയ്ക്ക് ഈ മഹത്തായ ചിത്രം വഴിവിളക്കായെങ്കിൽ എത്ര നന്നായിരുന്നു.
    ഈ കഥ ചിട്ടപ്പെടുത്തി സംവിധാനം ചെയ്തവരെ ശിരസ്സാ നമിക്കുന്നു...
    തിരിച്ചറിവിൻ്റെ ഒരു ജനത ഉണ്ടാകട്ടെ

  • @Rubberbands_vlog
    @Rubberbands_vlog 2 месяца назад +2

    കാലങ്ങൾ മുൻപേ സഞ്ചരിച്ച സിനിമ ...... ഇന്നും ഇതൊക്കെ ആണ് നടക്കുന്നേ. ..... എന്തേലും പറഞ്ഞാൽ സംഖി, കമ്മ്യൂണിസ്റ്റ് ,ക്രിസ്ത്യാനി ,ഹിന്ദു ,മുസ്ലിം ,കോൺഗ്രസ്സ് അങ്ങനെ ഏതേലും പേര് പറഞ്ഞു എല്ലാരും നട തള്ളും. ... 😮😮😮

  • @Businessbusiness-pi8uw
    @Businessbusiness-pi8uw Год назад +10

    ഓസ്കർ നോമിനേഷൻ കിട്ടിയ movie

  • @PranavP-c4f
    @PranavP-c4f 11 месяцев назад +15

    മലയാളികൾക്കും ഈ ലോകത്തിനും കിട്ടിയ അത്യത്ഭുതമായ ഒരു സിനിമയാണ് ഗുരു. മോഹൻലാൽ അസാമാന്യമായ അഭിനയമാണ് ഈ സിനിമക്ക് വേണ്ടി ചെയ്തത്.

  • @abhijithsukumaran
    @abhijithsukumaran Год назад +20

    2023 🤗 and still 👌

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +19

    First Oscar submitted Malayalam movie 💎❤️
    Lalettan performance 💎❤️

  • @vishnuvishnu7102
    @vishnuvishnu7102 Год назад +21

    കഥാകൃത്തിനെ നമിക്കുകുന്നു പക്ഷെ അഭിനേതാക്കൾ ഇന്നും ഇലാമ പഴം കഴിച്ചുകൊണ്ടേ ഇരിക്കുന്നു

    • @ALLUSURYA7
      @ALLUSURYA7 Год назад +1

      rajaavu

    • @Lee-tl5jc
      @Lee-tl5jc Год назад +3

      Only Suresh Gopi..
      ബാക്കി ആരും political parties il angane ഇല്ലാ... Prathyekich മത party kalil 😌

    • @bigg.boss_nte_achan
      @bigg.boss_nte_achan 5 месяцев назад +1

      Sathyam !!

  • @binusunny2973
    @binusunny2973 5 месяцев назад +4

    Any one from 2024-05-01

  • @akhilkithu
    @akhilkithu 3 года назад +163

    First ever Malayalam film to get Oscar nominated film! The contented and ideologies of the story still relevant in the current times.... ethra kanddalum kowthukam maaratha cinema il orenam.... hats off to Rajeev Anchal (creator of this film and Jadayu paara statue)

    • @yakshypages
      @yakshypages Год назад +2

      Not nomination , official entry ✨

    • @sivakamic7848
      @sivakamic7848 Год назад +3

      2nd oscar nomineted ഫിലിം also lalettan film കുഞ്ഞാലി മരക്കാർ... 🌹🌹🌹

    • @MohanKumar-ql8nj
      @MohanKumar-ql8nj Год назад +1

      1

    • @gopikrishnan8749
      @gopikrishnan8749 Год назад

      @@sivakamic7848 kaliyakyathano 😂

    • @nandhuskannan
      @nandhuskannan 8 месяцев назад

      ​@@gopikrishnan8749No

  • @HERO-no7zt
    @HERO-no7zt 2 месяца назад +3

    Undefinable ❤

  • @itmrvz9014
    @itmrvz9014 11 месяцев назад +12

    എന്റെ ജനനത്തിന്റെ അത്ര പഴക്കമുള്ള ഈ സിനിമ കാണാൻ ഞാൻ വൈകി.. ❤️ എന്തെ ഞാൻ വൈകി.. ❤️
    ഈ ദൃശ്യനുഭവം എന്നെ മറ്റേതോ ലോകത്തേക് കൊണ്ട് പോയി.. ❤️ 2അര മണിക്കൂർ നേരത്തേക്ക് ഞാനും പോയി... മറ്റേ എവിടേക്കോ...
    ഈ പാട്ട് കേൾക്കാൻ തോന്നിയത് കൊണ്ട്, എന്നെ പോലെ 26 വയസ് പഴക്കമുള്ള സിനിമ കാണാൻ പറ്റി ❤️🥰🙏🏻

  • @Vpr2255
    @Vpr2255 Год назад +9

    മോഹൻലാൽ പ്രവചിച്ച പോലെ തന്നെ സിനിമ പൊട്ടി!!!
    പൊട്ടാൻ chance ഉണ്ട് എന്നാലും ചെയാം എന്ന് പറഞ്ഞു മോഹനാൽ 👌

  • @syamsasidhar5818
    @syamsasidhar5818 5 месяцев назад +4

    പക്ഷെ ആ തൃശൂർ രാജാവ് ഇപ്പോഴും അന്ധതയിൽ തന്നെയാണ്... അതെ എക്കാലത്തും പ്രസക്തിയുള്ള പടം....

    • @edfredson
      @edfredson 2 месяца назад

      കാരണവാണന്‍ മരപ്പട്ടിവിജുവും ജനങ്ങളുടെ കാശുകൊണ്ട്‌ അന്ധനായിരിക്കുന്നു

  • @Maneesh302
    @Maneesh302 5 месяцев назад +2

    ഈ സിനിമയുടെ പ്രസക്തി കൂടി വരുവാണ്. വർഗീയ അന്ധത ഇപ്പൊൾ പതിന്മടങ്ങ് വർധിച്ചു

  • @syamsasidhar5818
    @syamsasidhar5818 5 месяцев назад +4

    Xerox copy എന്തായാലും ഈ പടത്തിൽ നിന്നും ഇപ്പോൾ എത്തേണ്ടിടത്തു തന്നെ എത്തി GURU to SANGHI... പറഞ്ഞു വെച്ച കഥാപാത്രം പോലെ..... വീണ്ടും പറയുന്നു ഗുരു കാലത്തിനു മുൻപേ അഥവാ കാലം തെറ്റി വന്ന പടം...

    • @ram9467
      @ram9467 3 месяца назад +1

      Not only sangi..... All religion....

    • @edfredson
      @edfredson 2 месяца назад

      കാരണവാണന്‍ മരപ്പട്ടിവിജുവും ജനങ്ങളുടെ കാശുകൊണ്ട്‌ അന്ധനായിരിക്കുന്നു😂😂

  • @akshaydas5148
    @akshaydas5148 6 месяцев назад +4

    😮ജനിച്ചു വീഴുന്ന സമയം മുതൽ കുട്ടികളിൽ ഇലാമ പഴത്തിന്റെ നീര് പോലെ മതം കഴിപ്പിക്കുന്നത് ഇവിടെ ആരാണെന്ന് അറിയാലോ 😊എന്തിനാണ്ഇവർ കുഞ്ഞുമക്കളെ ഇങ്ങനെ മതഭ്രാന്തന്മാർ ആകുന്നത് മനുഷ്യത്വം പഠിപ്പിക്കേണ്ട പ്രായത്തിൽ

  • @rsankar0831
    @rsankar0831 Год назад +17

    1:20:51 super background with energetic dialogue ...uff.. എന്തൊരു രോമാഞ്ചം🔥🔥🔥😶‍🌫️😳😳
    1:30:45 🥺🥺..മാസ്സ്

  • @rejithan
    @rejithan 7 месяцев назад +8

    കാലം തെറ്റി പിറന്നതല്ല.....പക്ഷെ ഇനിയും ഈ സിനിമ നൽകുന്ന വെളിച്ചം നമ്മളിൽ എത്തിയിട്ടില്ല .ക്‌ളാസ്സിക് മൂവീ..രാജീവ് അഞ്ചൽ

  • @RDdggrd
    @RDdggrd Год назад +10

    This film deserves a pan India Re-release. (2023)

  • @shemeer.pshemeer.p855
    @shemeer.pshemeer.p855 3 года назад +21

    Vallathoru move tanne🔥❤️

  • @sangeeth70105
    @sangeeth70105 3 года назад +30

    ഇലാമാ പഴം അവ്യക്തമായ ബിംബം ആണ്, അവ്യക്തമായതിനെ ആണ് അന്ധമായി വിശ്വസിക്കുന്നത്. വ്യക്തമായ ബിംബം ഞാൻ ആരെന്ന യഥാർത്ഥ തിരിച്ചറിവാണ്, ബിംബം ജഡം ആണ്, എന്നാൽ ആ ബിംബം ചൈതന്യത്തിൽ സത്യം ആണ്, ആ ചൈതന്യം നമ്മൾ തന്നെ ആണ്.

    • @aneeshet3874
      @aneeshet3874 2 года назад +5

      ഇലാമ പഴം നന്മയെയും തിന്മയെയും സൂചിപ്പിക്കുന്നു പുറത്തുള്ളത് തിന്മ തെറ്റുകൾക്ക് വല്ലാത്ത രുചിയാണ് വീണ്ടും വീണ്ടും ചെയ്യാൻ തോന്നും അപ്പൊ നമുക്ക് മോക്ഷത്തിലേക്കുള്ള ഉൽക്കഴ്ച്ച ഉണ്ടാകുകയില്ല എന്നാൽ നന്മ ചെയ്യുക എന്നുള്ളത് വളരെ പ്രയാസകരവും അത്ര രസംമുള്ളതായിരിക്കുകയില്ല പക്ഷെ മോക്ഷം ലഭിക്കാം ദൈവത്തെ കണ്ടെത്താം

    • @unitedstates017
      @unitedstates017 6 месяцев назад

      Islam ആണ് satyam

  • @DevuMohandas
    @DevuMohandas 3 месяца назад +5

    Why no one is talking about Lalettans acting...He did it so perfectly❤

  • @ajayk0013
    @ajayk0013 5 месяцев назад +9

    2004 il ആണ് ഞാൻ ഈ സിനിമ കാണുന്നത് വല്ലാത്ത ഒരു സൃഷ്ട്ടി ആണ് 💯💗

  • @harishramachandran4179
    @harishramachandran4179 Год назад +14

    എത്ര മനോഹരം ആയിട്ടാണ് എല്ലാരും അഭിനയിച്ചിരിക്കുനത്, വെളിചമായി വരുന്ന ഗുരുക്ക ന്മാരെ എങ്ങനെ നമ്മൾ തിരിച്ചു അറിയും👌👌

  • @vaishnavisumithran112
    @vaishnavisumithran112 2 года назад +65

    One of the best movie in Malayalam . Proud to be a malayali ❤️

  • @KALAKERALAM666
    @KALAKERALAM666 Год назад +23

    (ഗുരു) ലാലേട്ടൻ ക്ലാസിക്ക്❤️കഴിവുറ്റ അസംഖ്യം കലാകാരൻമാരുടെ സമ്മിശ്രമേളനമായിരുന്നു 1997 ൽ പുറത്തിറങ്ങിയ ഗുരു എന്ന സംഗീത പ്രാധാന്യ സിനിമ.. ഈ സിനിമയിലെ S രമേശൻ നായർ, ഇളയരാജാഗാനങ്ങൾക്ക് ഓർക്കസ്ട്ര ചലിപ്പിച്ചത്, നമ്മുടെ കലാകാരൻമാർക്കൊപ്പം, ഹംഗറിയിലെ, ബുധാ പെസ്റ്റ് സിംഫണി ഓർക്കസ്ട്രയാണ്... (ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം ഇത്തരം Musical perfomance) ഇന്ത്യയുടെ ഔദ്യോഗീക ഓസ്ക്കാർ എൻട്രി ആയിരുന്നു ഈ സിനിമ.. മലയാളത്തിൻ്റെ പ്രഥമ എൻട്രിയും... world classic ശ്രേണിയിൽ ഇടം പിടിക്കാൻ പോന്ന ക്രാഫ്റ്റ് ഉള്ള സിനിമ.. രാജീവ് അഞ്ചൽ എന്ന കലാസംവിധായകൻ ( ഞാൻ ഗന്ധർവ്വൻ, അഥർവ്വം) സംവിധാന മേലങ്കിൽ അവിസ്മരണീയമായ കലാചാരുത പ്രകടമാക്കിയ സിനിമ.. (കൊല്ലം ചടയമംഗലത്തെ ജഡായൂ പാർക്ക് desigin ചെയ്തത് ഇദ്ദേഹമാണ്) ഇതൊക്കെ സംഭവിച്ച് പോകുന്നതാണ്.....കാലമെത്ര കഴിഞ്ഞാലും മതാദ്ധ രാഷ്ട്രീയങ്ങളിൽ അടിമകളായി, പരസ്പര സാഹോദര്യത്തോടെ ജീവിക്കേണ്ട മനുഷ്യർ പരസ്പരം വെട്ടി മരിക്കുമ്പോൾ, മനുഷ്യരെ ബോധവത്ക്കരിക്കാനെന്ന പോലെ രാജീവ് അഞ്ചലിൻ്റെ കഥയ്ക്ക് Dr. C. G രാജേന്ദ്രബാബുവിൻ്റെ തിരക്കഥയിൽ ആണ് ഈ മഹത് സൃഷ്ട്ടി പിറവി കൊണ്ടത്... സ്ഫടികം, ശ്രദ്ധ മുതലായ സിനിമകളുടെ സംഭാഷണം ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നായിരുന്നു.. മോഹൻലാൽ അടക്കം എല്ലാവരും അവിസ്മരണീയ പ്രകടനം നടത്തിയ സിനിമ.. (ദേവസംഗീതം നീയല്ലേ.. ഓർമ്മപൂക്കൾ രാധികാ തിലക്)ഫിക് ഷനിലൂടെ സഞ്ചരിച്ച് ഇലാമാ പഴം (മതം ) എന്നൊരു സാങ്കല്പിക ഫലം അതിൻ്റെ ഗുണദോഷങ്ങൾ അതാണ് സിനിമയുടെ ഇതിവ്യത്തമാകുന്നത്.. (അനിൽ അജന) ഒരാനയും 7 അദ്ധൻമാരും പോലെ.. കാണുന്നവർ, കാണുന്നവർ പല രീതിയിൽ ഈ സിനിമയെ മനസ്സിലാക്കുന്നു.. പൂർണ്ണമായും മനസ്സിലാക്കിയവർ അഹം ബ്രഹ്മം എന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. അവിടെ യാണ് രഘുരാമന് ദർശ്ശനം ലഭിച്ച ഗുരു ഓരോ ആസ്വാദക ഹൃദയങ്ങളിലേക്കും നിറനിലാവ് പോലെ പരന്നൊഴുകുന്ന പ്രകാശനാളമാകുന്നത്.. (ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കഥയിലേക്ക് ഇദ്ദേഹമെത്തുന്നത്, O. V വിജയൻ ഗുരുസാഗരം, ധർമ്മപുരാണം മുതലായ നോവലുകൾ എഴുതിയതും അങ്ങനെ തന്നെ )... സിനിമ എന്ന കല എത്ര നാൾ കഴിഞ്ഞാലും എങ്ങനെ മനുഷ്യമനസ്സുകളെ അപഗ്രദിച്ചു കൊണ്ടിരിക്കും അതിന് ഒരു ഉത്തമ ദ്യഷ്ഠാന്തം തന്നെയാണ് ഈ സിനിമ.. പിന്നെയുള്ളത് ചരിത്രം.. (ക്യാമറ S. കുമാർ) വാക്കാണ് സത്യം.. സത്യമാണ് ഗുരു..ഗുരുവാണ് ദൈവം🌹👌 അനിൽ അജന. കലാകേരളം മീഡിയ.. അങ്കമാലി..💛💚

  • @hmc5447
    @hmc5447 Год назад +6

    നമ്മുടെ സുരേഷ് ഗോപി കൈത ഒന്നുകൂടെ കാണുകയാണെങ്കിൽ അവർക്ക് മനസ്സിലാകും ബിജെപി ആരാണെന്ന്

  • @manojparambath3841
    @manojparambath3841 7 месяцев назад +3

    ഗുരു വല്ല വലുത് കുരു ആണ് വലുത് എന്ന് കാണിച്ചു സവിധായകൻ ആണ് ഹീറോ

  • @unmaskingtruthophobes7729
    @unmaskingtruthophobes7729 4 месяца назад +3

    ഈ സിനിമയിലെ ഇലാമ പഴം സിപിഎം ആയും ഇസ്ലാം ആയും connect ആയത് എനിക്ക് മാത്രമോ?

  • @renjithjanardhanan3719
    @renjithjanardhanan3719 10 месяцев назад +9

    പഴയ ലാലേട്ടന് അഭിനയ മികവ്.....ഒരുപക്ഷെ അദ്ദേഹത്തിന് മാത്രം മായി എഴുത്തപെട്ട ഫിലിം.. നായക വേഷത്തിൽ 👌...എല്ലാ ചേരുവകളും ചേർത്ത് കാലത്തിനു മുൻപേ സഞ്ജരിച്ച സിനിമ..

  • @Babiloniyans
    @Babiloniyans Год назад +26

    കാലം തെറ്റി പിറന്ന സിനിമ.....♥️

    • @Rythamaatic
      @Rythamaatic Год назад +5

      ഒരിക്കലും അല്ല..... ഏത് കാലത്തും കാണാൻ പറ്റിയ സിനിമ അങ്ങെനെ ആണ് ഞാൻ ഇതിനെ നിർവചിക്കുന്നത്

    • @giroks
      @giroks Год назад

      @@Rythamaatic athanu cult classic

  • @amalvasu621
    @amalvasu621 Год назад +9

    കാലം തെറ്റി ഇറങ്ങിയ മറ്റൊരു മോഹൻലാൽ ചിത്രം കൂടി ഉണ്ട് Devaduthan 💞

  • @RamsanaRamsana
    @RamsanaRamsana 3 месяца назад +2

    Ithu irangiya varsham 1997 aanoo