ഇതിൽ കിടന്നാൽ ഉറക്കത്തിനു ഡബിൾ സുഖം Best Orthopedic Hybrid Mattress Malayalam

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 36

  • @irshadpoongode8957
    @irshadpoongode8957 День назад

    Return ചെയ്യാനുള്ള ഓപ്ഷൻ ഒന്നുമില്ലല്ലോ.

  • @josetputhoor
    @josetputhoor 2 месяца назад +6

    ഉറങ്ങിക്കഴിഞ്ഞാൽ ഇതൊന്നും വേണ്ട😂

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 месяца назад

      വയസാകുംബോള്‍ ആണു ഓര്‍ത്തോപീഡിക് ബെഡൊക്കെ ആവശ്യമായി വരുന്നത്.അതുവരെ ഒന്നും വേണ്ട

  • @akhilp095
    @akhilp095 2 месяца назад +2

    ഞാൻ ഇവരുടെ തന്നെ emma orginal mattress ആണ് ഉപയോഗിക്കുന്നത്

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 месяца назад

      എങ്ങിനെ ഉണ്ട് പ്രൊഡക്റ്റ് ?

    • @akhilp095
      @akhilp095 2 месяца назад

      @@RatheeshrmenonOfficial വളരെ നല്ലതാണ്. ഉപയോഗിക്കാൻ തുടങ്ങിയിട്ട് 1 month ആകുന്നു.

    • @nusaibashahul1665
      @nusaibashahul1665 2 месяца назад

      Rate?

    • @akhilp095
      @akhilp095 2 месяца назад

      @@nusaibashahul1665 Size അനിസരിച്ചു rate മാറും

  • @rinsonjose8367
    @rinsonjose8367 2 месяца назад +7

    നല്ല തഴ പാ ഉണ്ട്‌ അതിൽ കിടന്നാൽ കിട്ടുന്ന സുഖം ഒന്നിനും ഇല്ല

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 месяца назад +9

      കമന്റ് ഇടാന്‍ രസമാണു,നടുവേദന വരുംബോള്‍ അതിലേറെ രസവും

    • @shorin7041
      @shorin7041 2 месяца назад +3

      തള്ള് ആണെങ്കിലും കേക്കാൻ രസം 😁

    • @owaishabazz9864
      @owaishabazz9864 Месяц назад

      അത് നല്ല ബെഡിൽ കിടക്കാതോണ്ടാ

  • @akhilshankarb18
    @akhilshankarb18 2 месяца назад

    product കൊള്ളാം 😊

  • @Shamsudheenpk-l4f
    @Shamsudheenpk-l4f 26 дней назад

    മാട്രസിനോടൊപ്പം പിലോ ലഭ്യമാണോ? പിലോ സെപ്പറേറ്റ് ഓർഡർ ചെയ്യേണ്ടതുണ്ടോ ?

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 2 месяца назад +2

    Offline shooroom ഉണ്ടോ അവർക്ക്

  • @A_n_S_n_A
    @A_n_S_n_A Месяц назад

    Hybrid Mattress ഉപയോഗിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ
    Original Mattress ആയി ചേഞ്ച്‌ ചെയ്തുതരുമോ

  • @anoopkurian8175
    @anoopkurian8175 2 месяца назад

    ഒന്നിനും കൊള്ളാത്ത ഒരു സാധനമാണ്.. നടുവേദന വിളിച്ചുവരുത്തും.. തീരെ കട്ടി ഇല്ല..

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 месяца назад

      കട്ടി ഉള്ളത് ഹൈബ്രിഡ് അല്ല

  • @rameshvadakkanchery3589
    @rameshvadakkanchery3589 Месяц назад

    Emi ittu vangi....cash evide kondu adakkum

  • @kodathoorfaisalkm3939
    @kodathoorfaisalkm3939 2 месяца назад +1

    Super👍

  • @MANOJ7382
    @MANOJ7382 2 месяца назад

    എല്ലാ ചാനലിലും ഇതാണല്ലോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 месяца назад +1

      ഓണമല്ലേ ഇനി കുറച്ച് ദിവസം എല്ലാ ചാനലിലും ഇതുപോലെ ചില കണ്ടന്റുകള്‍ കോമണായി കാണാം,

  • @MUHAMMEDANFAZ_K
    @MUHAMMEDANFAZ_K Месяц назад

    നിങ്ങൾ order ചെയ്ത size എത്ര bro

  • @MrAHEMBRAHMASMI
    @MrAHEMBRAHMASMI Месяц назад

    സർ സൈറ്റിൽ പല തരം mattress കാണുന്നു ഇതിൽ ഏതാണ് ബെസ്റ്റ്

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Месяц назад

      താങ്കൾക്ക് 50 വയസെങ്കിലും ഉണ്ടെങ്കിൽ ഓർത്തോ പീഡിക് ആണെടുക്കേണ്ടത്

  • @nusaibashahul1665
    @nusaibashahul1665 2 месяца назад

    Rate?

  • @KannanLeon
    @KannanLeon Месяц назад

    ഡെലിവറി ചെയ്യാൻ എത്ര ദിവസമെടുക്കും

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Месяц назад

      സീസൺ ആയതിനാൽ 10-15 ദിവസമെടുക്കും

  • @aachi4441
    @aachi4441 2 месяца назад

    Bro...online or cash on delivery aano

  • @west-d3k
    @west-d3k Месяц назад

    1 pillow ന്റെ rate എത്രയാണ്? Please