മറ്റൊരു കാര്യം.... ഞാൻ പത്തു കൊല്ലം മുമ്പ് ഷാർജ hamriyah സോണിൽ ബിസിനസ് നടത്തിയിരുന്നു 10 മാസമേ പക്ഷെ ഞാൻ അവിടെ നിന്നുള്ളു.. പിന്നീട് തിരിച്ചു നാട്ടിൽ പോന്നു. എന്നാൽ വിസയോ ബിസിനസ് രെജിസ്ട്രേഷൻ എന്നിവ close l ചെയ്യാൻ കഴിഞ്ഞില്ല.. ഇനി എനിക്ക് ഷാർജയിലോ മറ്റു emiratilo ബിസിനസ് തുടങ്ങാൻ കഴിയുമോ? എന്റെ പാസ്പോർട്ട് ഉം ഇപ്പോൾ expired ആയി.. ഇനി അതു പുതുക്കിയിട്ടേ ഇനി UAE യിലേക്ക് വരാനും കഴിയൂ.. ഒരു മാർഗനിർദേശം പ്രതീക്ഷിക്കുന്നു.

E& money yil international bank beneficiary aad cheyyunna reethi onnu vedio cheyyamo
Tabby adav undakumbol visa canselationu problems undavumo
ഒരാള് അങ്ങനെ നാട്ടിൽ പോയി എനിക്ക് അറിയാം... ഇനി വരുമ്പോൾ പ്രശ്നം ആകുമോ എന്ന് അറിയില്ല
Bro nigal supra ❤
😆thanku ❤️
Good 😊
Tabby cancel ചെയുന്നതെങ്ങനെ, ഇൻസ്റ്റാൾമെന്റ് ബാലൻസ് ഉണ്ടെങ്കിൽ അതു അടച്ചിട്ടു വേണമോ cancel ചെയ്യാൻ. Pls replay
Yes... Allenkil last pani aakum👍
@@ARMalluCouple cancel ചെയ്യുന്നതെങ്ങനെയെന്നു പറയാമോ. Pls
Bro.. Tabby card വെച്ച് shopping ചെയ്യുമ്പോ ഞാൻ എപ്പോഴാ കാശ് അടക്കേണ്ടത്.
ruclips.net/video/zsIPaD0KMGc/видео.html
Ee video nokku
payment natil poyal cheyan patumo
Bro tabby pending ayittu adachal pinnayum tabby use cheyan pattumo?
Pattum.. Chilapol block aakum.. Athu kozhapamilla pinne customers care il vilichu ok aaakkam
Nfc ഇല്ലെങ്കിൽ എങ്ങനെ use ചെയ്യും tabby card... ഡാറ്റ വേണോ
Nfc kku data venda... Tabby card ine patti detail aayi oru video nj ettittundu
Bro visa cancel cheytha udane nammude peril ulla sim cancel aakumo ?
എന്റെ അറിവിൽ വിസ ക്യാൻസൽ ആയാലും ചെറിയ ഒരു കാലാവധി ഉണ്ട് അതിനുള്ളിൽ EMIRATES ID പുതിയത് update ചെയ്തില്ലെങ്കിൽ sim ക്യാൻസൽ ആകും
Bro first purchase above 5000 approve aavumo
No. First below 2000. Pinne koodkondirikkum