അമ്മ സ്കൂളിൽ വന്നാൽ 😇🤚🏻

Поделиться
HTML-код
  • Опубликовано: 6 сен 2024
  • കീർത്തിയുടെ അമ്മയും അധ്യാപകരും 😊
    Special Thanks
    CMS COLLEGE Higher Secondary School Kottayam
    Fr. John
    Mr. George Varghese (Headmaster )
    Dr. Sally Jacob (Principal )
    Mrs. Suja Miss (Teacher )
    Mrs. Ponnama
    Peter (Lab Asst.)
    Ajith ((Lab Asst.)
    Sarasawtichechi
    Thumbnail Designed by👇
    roney_click
    ...
    Actors
    *Sony Sojan
    *Carthe Elizabeth
    *Aleena B Abraham
    * Ponnu anna Manu
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 144230
    #ponnuannamanu #backtoschool #kottayamkunjannamma

Комментарии • 199

  • @Rose-pt7gh
    @Rose-pt7gh 7 месяцев назад +16

    നിങ്ങളുടെ ഒപ്പം വന്ന മറ്റു വ്ലോഗേഴ്സിന്‍റെ വീഡിയോകൾ എല്ലാം തന്നെ ഏകദേശം ഒരേ കണക്ക് തന്നെയാണ് പോകുന്നത് നിങ്ങളുടേത് മാത്രമാണ് വ്യത്യസ്തമായി ചെയ്യുന്നത്

  • @butterfly-tt6zr
    @butterfly-tt6zr 7 месяцев назад +29

    നിങ്ങൾ രണ്ടു പേരും ഉള്ള എപ്പിസോഡ് ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം

  • @kxgeorge4039
    @kxgeorge4039 7 месяцев назад +29

    ടീച്ചർമാർ എല്ലാം ഉടുത്തിരുന്ന സാരീ 👌👌👌👌അടിപൊളി .

  • @merinelzamathew3355
    @merinelzamathew3355 7 месяцев назад +42

    Last part correct aa😂ammayude koode poyi food kazhikkan kerunna oru feel tanne 😊❤

    • @ds5500
      @ds5500 7 месяцев назад +2

      എനിക്കങ്ങനെ ഒരു അനുഭവമേ ഇല്ല

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +3

      😎❤️

  • @roshinisatheesan562
    @roshinisatheesan562 7 месяцев назад +7

    ഞാനെന്ന അമ്മ ഇങ്ങിനായി രുന്നു ഇപ്പോ മോള് കൊച്ചുമോളോടും ഇങ്ങിനെ തന്നെ❤❤❤

  • @aparnaps101
    @aparnaps101 7 месяцев назад +51

    അടിപൊളി എന്നുള്ള comment എല്ലാരും പറഞ്ഞത് കൊണ്ട് അത് ഇനി പ്രത്യേകിച്ച് പറയുന്നില്ല.. ഓരോ വിഡിയോയും എടുക്കുന്നതിനും പൊന്നു എടുക്കുന്ന effort.. ഒരു രക്ഷേം ഇല്ല 👍👍👍👍🎉🎉🎉🎉

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      Thanks to understand 😊😍🙏🏻

  • @deepapramod2747
    @deepapramod2747 7 месяцев назад +3

    എന്റെ മകൾ നല്ല ഒരു ഉഴപ്പി തന്നെയായിരുന്നു. പിടിഎ മീറ്റിംഗ്ൽ ചില ടീച്ചർമാർ എന്നെയും അവളെയും കൂടെ അലക്കുമായിരുന്നു. ഞാൻ ഇതൊന്നും കേട്ട് മകളെ വലുതായിട്ട് വഴക്കു പറയാനൊന്നും പോയിട്ടില്ല.അവളാണെങ്കിൽ ചിരിയോടു ചിരി. എന്നാൽ പിന്നീടവൾ professional course ചെയ്തു, masters എടുത്ത് ഇന്ത്യയ്ക്ക് പുറത്ത് ഇന്ന് ഒരു British company യിൽ work ചെയ്യുന്നു. ഇന്ന് അവളുടെ കുസൃതികൾ ഞാൻ വല്ലാതെ miss ചെയ്യുന്നു.എനിക്ക് പറയാനുള്ളത് പിള്ളേരെ കുറെയൊക്കെ free ആയി വിടുക. നമ്മൾ എപ്പോഴും അവരോടൊപ്പമുണ്ട് എന്ന് ഒരു തോന്നൽ ഉണ്ടാക്കുക. ബാക്കിയൊക്കെ അവരുടെ വിധിപോലെ നടക്കും.

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +1

      😍😍😍 ente കണ്ണ് നിറഞ്ഞു 😂😂❤

    • @deepapramod2747
      @deepapramod2747 7 месяцев назад

      @@PonnuAnnamanu 🙏

  • @mohdmustafa9521
    @mohdmustafa9521 7 месяцев назад +4

    എഡിറ്റിംഗ് അഭിനയം ഗംഭീരം 👌👌👌സൂപ്പർ വീഡിയോ സൂപ്പർ വീഡിയോ 💕💕💕👍 എല്ലാവരും നന്നായിട്ട് അഭിനയിച്ചു 👌

  • @mareenareji4600
    @mareenareji4600 7 месяцев назад +30

    എല്ലാവരും അടിപൊളി 😂😂എന്നാലും class teacher പൊളിച്ചു 😂😂😂❤

  • @vasuvlogs167
    @vasuvlogs167 7 месяцев назад +3

    Creative ideas and wonderful execution makes your content unbeatable 🎉

  • @aswinsuresh7091
    @aswinsuresh7091 7 месяцев назад +5

    അമ്മേടെ സ്കൂളി തന്നെ പഠിച്ചോണ്ട് PTA മീറ്റിംഗ് no പേടി 😂😂

  • @seeja6755
    @seeja6755 7 месяцев назад +15

    Class teacher പൊളിച്ചു ❤❤❤

  • @sreeparvathy4479
    @sreeparvathy4479 7 месяцев назад +1

    Aa last dialogue ennod aanenn thonni. Ozhappi nadakkunna oru pavam neet repeater aanu daivame katholane 😇super videos chechi molum super acting ❤✨️

  • @DaliyajustinAmmu-bu7lj
    @DaliyajustinAmmu-bu7lj 6 месяцев назад +1

    The real Mom's magics❤

  • @arathiarun737
    @arathiarun737 7 месяцев назад +5

    Class teacher perfect poli 👌👌

  • @pallavilakshya
    @pallavilakshya 6 месяцев назад +2

    Ente amma yum ethupole anu❤️❤️

  • @deenasam276
    @deenasam276 7 месяцев назад +5

    അമ്മമാർ എപ്പോഴും ഒരുപോലെയാ

  • @vasuvlogs167
    @vasuvlogs167 7 месяцев назад +1

    You are really the best content creator in Malayalam ❤

  • @karthika8682
    @karthika8682 7 месяцев назад +3

    Nte amma super aayirunnu... Njn padichilakilum njan full time padikum ann kallam parayum.😅.. athukond PTA meeting anik athra horror allaayirunnu.. but amma marichu kazhinjapola allaam reverse aaaye...

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx 7 месяцев назад +2

    😂😂😂super ente amma anel teachermaru nallathu paranjalum sammathikilla ente kuttam angot parayum padikilla epozhum tv kanivanu kalich nadakuvanu ennoke njn ath kond pappaye mathre kondupoku athakumbo teacher parayunna kettu porum pinne randumoonnu divasam strictoke kanikum pinnem pazhepole akum resakaramaya ente school life ilek njnum onnu poyi super vedeo❤❤❤

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +1

      എന്റെ പപ്പാ സ്കൂളിൽ വരുന്നപോലെ 😂

  • @sruthikrishna1650
    @sruthikrishna1650 7 месяцев назад +1

    അനുരാഗ ഗാനം പോലെ എന്റെം fev ❤

  • @sdhiksidhikbhashi8784
    @sdhiksidhikbhashi8784 7 месяцев назад +5

    ഫ്രണ്ട്സിലെ ജയറാം 🤣🤣🤣🤣🤣👌👍

  • @thahseena9456
    @thahseena9456 6 месяцев назад +1

    കാന്താരിയൊക്കെ ഞാനിവിടെ പറിച്ചു ഒ ണക്കിക്കോളാം😂😂😂😂😂

  • @maneeshmathai57
    @maneeshmathai57 7 месяцев назад +22

    ഇത്രയും നല്ല രീതിയിൽ അഭിനയിച്ചു കൊച്ചിന് ഒരു നാരങ്ങാവെള്ളത്തിൽ ഒതുക്കി 😂😂😂😂😂

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +5

      നന്നായി അഭിനയിച്ചു വന്നവൾ ലാസ്റ്റ് ഭാഗം ഉഴപ്പി 😂 2 chocolate shake ഒരു Mojito യും, take എടുത്ത് എടുത്തു മടുത്തു 😂

    • @maneeshmathai57
      @maneeshmathai57 7 месяцев назад

      😆😆

  • @nuchunuchushahi8517
    @nuchunuchushahi8517 7 месяцев назад +5

    Class teacher njan + 2 vinn ullappol ulla ente class teachere pole thanne sheela teacher ❤

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +2

      എന്റെ 10th class teacher ആണ് കാണിച്ചത് ❤

    • @nuchunuchushahi8517
      @nuchunuchushahi8517 7 месяцев назад

      @@PonnuAnnamanu 💕

  • @feduvaahmd
    @feduvaahmd 6 месяцев назад +1

    Last scene ❤ great efforts 😊

  • @shamnajinu6666
    @shamnajinu6666 7 месяцев назад +3

    Valare valare ishtamayi❤

  • @blackbutterfly2536
    @blackbutterfly2536 7 месяцев назад +1

    Entem favorite anuraga ganam pole

  • @jayajose7323
    @jayajose7323 7 месяцев назад +2

    Njanum inganoramma thanneya pakshe mol ithrem uzhappilla❤

  • @riyasimon734
    @riyasimon734 7 месяцев назад +2

    My mum my inspiration ❤

  • @soumyascaria8391
    @soumyascaria8391 7 месяцев назад +1

    Teacher vilichapo kooty kond poya aa scene enne thirichu schooli life kondpoy😂

  • @Minumarymarkose
    @Minumarymarkose 7 месяцев назад +3

    Cms college highersecondary school kottayam..

  • @evacherian464
    @evacherian464 7 месяцев назад +3

    Ante amma veetil vanit parayum Eni padikan pokanda adukalelotu kerikolan😅😅😅 dheivanugraham undarunond uk vare vannu nurse aayit😅❤

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      😂😂😂 അമ്മയുടെ power 🤝🏻

  • @sreeshamohan
    @sreeshamohan 7 месяцев назад +3

    Ente amma school il van parayum adikyarudh enn...imposition kodutho ennalum adi ath vendan... 😊

  • @devikadevoo4334
    @devikadevoo4334 7 месяцев назад

    Aa class teacher...❤ exactly nte class teacher thanne❤

  • @truefact2214
    @truefact2214 7 месяцев назад +1

    Ente amma njn padikunna tymil athyavashym strict ayirunn boysinod onnum samsarikunnadh patte cheyyoolarnn..pinne nte paditham okke kazhinj irangumbozhanu ammak ammade old friends group kittunnadh ippo adhin shesham nalla matam und ippo idhil last paranja dlg ippol ntedth parayunnadh enjoy cheyyanamnn haa…iniyippo paranjit endh karyam..still missing my school days

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 7 месяцев назад +2

    എല്ലാവരും അടിപൊളി

  • @ON350
    @ON350 7 месяцев назад +3

    CMS IL aaahno padikkane....😮😮 njn bakerila..😂

  • @Anushaknair
    @Anushaknair 7 месяцев назад +1

    Enikum undayirunu enne orupada snehikuna oru amma athika nalu athu anubhavikan pattiyila ennalum aaa oramakkal ethu kandapol orama vannu aaa divasagal orikalkoodi kittiyirunel enu agrhichu poyi

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +1

      Me too 😊

    • @Anushaknair
      @Anushaknair 7 месяцев назад

      @@PonnuAnnamanu 😍videos oke poliyanu keto instayilum njan follow cheyund

  • @AswathyNair25
    @AswathyNair25 12 дней назад

    Same here 😂😂😂😂

  • @nandinimanikandan7010
    @nandinimanikandan7010 7 месяцев назад +1

    Njanum molum egana... PTA meeting kaziju... Juice okkey kudichu Varum...😂😂😂😂

  • @miraclelife6918
    @miraclelife6918 7 месяцев назад +1

    Powli supr ❤❤❤

  • @sebinsebastian2330
    @sebinsebastian2330 7 месяцев назад +2

    Super ❤️❤️ adipoil

  • @harshidajaleel5465
    @harshidajaleel5465 7 месяцев назад +1

    സൂപ്പർ 👍🏻

  • @lachusworld2403
    @lachusworld2403 7 месяцев назад +3

    Eee kutti sherikkum chechiyude aara?video super👍

  • @annajaison181
    @annajaison181 7 месяцев назад +5

    Maths teacher ente friend aanu😊

  • @RaniMolJoseph-dm8ei
    @RaniMolJoseph-dm8ei 7 месяцев назад +1

    സൂപ്പർ

  • @snehasachidhanandhan375
    @snehasachidhanandhan375 7 месяцев назад +2

    Class Teacher❤️❤️❤️

  • @me-lw1od
    @me-lw1od 7 месяцев назад +1

    Vedio superb❤.keerthana ayit act cheythath aniyathiyano? Kure nalay chodhikanam ennu vicharikum,pinne marannu pokum😊

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      അവൾ എന്റെ നാത്തൂൻ ആണ് ❤

    • @me-lw1od
      @me-lw1od 7 месяцев назад

      Ok.thank you😊​@@PonnuAnnamanu

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 7 месяцев назад +1

    English Sir kalakki

  • @anuantony4146
    @anuantony4146 7 месяцев назад +2

    Adipwoli sarees annamoo❤

  • @kesiyagladson7183
    @kesiyagladson7183 7 месяцев назад +2

    ❤❤❤❤

  • @merlinjoseph804
    @merlinjoseph804 7 месяцев назад +1

    Cms ❤

  • @selmaanu3589
    @selmaanu3589 7 месяцев назад +1

    Ayyo ella teacher sum enikk undarnnu ippol ith kanumbol chiriyum varanund avare oarkumbol vishamam varunnu

  • @Kcmd31
    @Kcmd31 7 месяцев назад +11

    കീർത്തനെടെ അമ്മേ എന്ന് വിളി കേൾക്കുമ്പോ ഒരു ആന്തൽ. ഞാനും കീർത്തന ആണേ...31 വയസ്സായിട്ടും ആന്തൽ മാറിയിട്ടില്ല 😂
    Video വളരെ നന്നായിട്ടുണ്ട്.

  • @gigigigimol1203
    @gigigigimol1203 7 месяцев назад +1

    Good message ❤

  • @prasanthkumar6816
    @prasanthkumar6816 7 месяцев назад +1

    Superb chechi

  • @fathimashifa4148
    @fathimashifa4148 7 месяцев назад +2

    Adipolii ❤

  • @jobyphilipphilip4717
    @jobyphilipphilip4717 7 месяцев назад +1

    Super ❤

  • @arjunv.r8366
    @arjunv.r8366 7 месяцев назад +1

    Super

  • @deepabinoy5577
    @deepabinoy5577 7 месяцев назад +1

    Cinima yil onnu try cheythal super akum ketto

  • @rihasrihas5994
    @rihasrihas5994 7 месяцев назад +3

    Hi chechi njan fathima
    Chechi sukano...
    Ella videosum othiri ishtamanu.......

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      Hi😊 Fathima ❤️
      sugamayirikunnu 😊

  • @Destination10
    @Destination10 7 месяцев назад +4

    😂😂😂 ammaku thripithiyayi..

  • @prasanthks7174
    @prasanthks7174 7 месяцев назад +1

    Super video

  • @jlsgaming1581
    @jlsgaming1581 7 месяцев назад +1

  • @Sreelekshmi-lr7cr
    @Sreelekshmi-lr7cr 7 месяцев назад +1

    Ente ammayum same ayirunnu.miss u those days

  • @sinupabraham5641
    @sinupabraham5641 7 месяцев назад +2

    🥰🥰❤️❤️

  • @sayanajoseph1899
    @sayanajoseph1899 7 месяцев назад +1

    Poli

  • @avengers1072
    @avengers1072 7 месяцев назад +4

    Sound korava chechi

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +1

      ആണോ ശ്രദ്ധിക്കാം 👍🏻

  • @RenukaAmmuRenukaAmmu
    @RenukaAmmuRenukaAmmu 6 месяцев назад

    🥰👍👌

  • @user-op7em9wq9q
    @user-op7em9wq9q 7 месяцев назад +1

    നിക്ക് ഇഷ്ടമായത് ക്ലാസ് ടീച്ചറെയാ 🥰🥰🥰ആ ലാസ്റ്റ്തെ miss 🤬😡😂😂😂🤣🤣🤣അല്ലേലും പോരാളികളുടെ വീക്കൻസ സെന്റി 😂😂😂🤣🤣🤣🤣

  • @omanakrishna7565
    @omanakrishna7565 7 месяцев назад +2

    super....❣️❣️❣️

  • @anilakavalappara5820
    @anilakavalappara5820 7 месяцев назад +1

    👍👍❤❤

  • @savithryn.b1186
    @savithryn.b1186 7 месяцев назад +1

    ❤😂

  • @ahanajayaprakash2266
    @ahanajayaprakash2266 7 месяцев назад +1

    Karapuzha school orma varunnu.....

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      Aha njan +2 പഠിച്ചത് അവിടെയാ ❤

    • @ahanajayaprakash2266
      @ahanajayaprakash2266 7 месяцев назад

      @@PonnuAnnamanu Enike ariyam ...enta junior aayirinnu

  • @merlinjoseph804
    @merlinjoseph804 7 месяцев назад +1

    Ajith sir 😌

  • @user-gv2rt1wt3k
    @user-gv2rt1wt3k 28 дней назад +1

    Ethu chungam CMS school alle

  • @dayanuzantony503
    @dayanuzantony503 7 месяцев назад +1

    എന്റെ പൊന്നോ എന്റെ അമ്മ അല്ലായിരുന്നു chechi ആയിരുന്നു വന്നോണ്ട് ഇരുന്നത് 😅സ്കൂളിന്റെ അതിലെ പോയാൽ സ്കൂളിൽ കേറും 🤣പിന്നെ എല്ലാ teachermarem കാണും 🥲എന്നിട്ടു കൂട്ടികൊണ്ട് പോരും പാലായിലെ തൃപ്തി icecream parlour നിന്ന് icecream വാങ്ങി തന്ന് വീട്ടിൽ കൊണ്ടുപോകും 😁😁😌പിന്നെ വീട്ടിൽ ചെന്നു അമ്മയോട് എല്ലാം പറഞ്ഞു കൊടുക്കും 😂😂പിന്നെ അമ്മടെ വക നല്ല വഴക്ക് മേടിക്കും 🤣🤣but icecream കിട്ടുന്നത് കൊണ്ട് ഞാൻ ഹാപ്പി ആയിരുന്നു 🤣😂

  • @padminivarma9942
    @padminivarma9942 7 месяцев назад +1

    അസ്സലായി

  • @aadilaadil9805
    @aadilaadil9805 7 месяцев назад +1

    ചൂരൽ adi class vlog vheyuvo

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      അത് ഇപ്പോൾ ഇല്ലല്ലോ..

    • @aadilaadil9805
      @aadilaadil9805 7 месяцев назад

      @@PonnuAnnamanu ella but ചെയ്യാമോ next vlog

    • @aadilaadil9805
      @aadilaadil9805 7 месяцев назад

      ക്ലാസ്സ്‌ മിസ്സ്‌ paper കൊടുത്തു ചൂരൽ adi കൂടെ ulla oru vlog cheyamo

    • @aadilaadil9805
      @aadilaadil9805 7 месяцев назад

      ???

    • @aadilaadil9805
      @aadilaadil9805 7 месяцев назад

      Cheyuvo

  • @devinandhanaks5013
    @devinandhanaks5013 7 месяцев назад +2

    Chechiyude veedu evidaya kottayam'thu

  • @mrssamuel0126
    @mrssamuel0126 7 месяцев назад +2

    ente amma enik 6th vare notes ezhuthi tharumaayirunnu ennitt padippikkum

  • @chandrushacr6046
    @chandrushacr6046 7 месяцев назад +1

    😢😢😢

  • @aleenakabraham1237
    @aleenakabraham1237 7 месяцев назад +1

    Keerthi babu de amma keerthana de amma ayii😄😄

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      Keerthana വിളിക്കുന്നത് 5th ല്ലേ ടീച്ചർ ആണ്.. കാരണം കുറ്റം പറയാൻ വരുന്നത് അല്ലേ... പേര് അറിയാമെന്നു ഇല്ലല്ലോ 😇

    • @aleenakabraham1237
      @aleenakabraham1237 7 месяцев назад

      @@PonnuAnnamanu Angane oru psychology undalle😄adhyamayitta ende commentin oru youtuber reply tharunne thank you chechii😍😍

  • @minnudeepak498
    @minnudeepak498 7 месяцев назад +1

    Baker school aano?

  • @binushifubinushifu1337
    @binushifubinushifu1337 7 месяцев назад +6

    ചേച്ചിന്റെ മോളാണ്ണോ

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +5

      അല്ല, എന്റെ നാത്തൂൻ ❤

  • @anaswarakarthi1920
    @anaswarakarthi1920 7 месяцев назад +1

    First comente

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      ❤❤❤❤❤❤😘😘😘

  • @Kikkuuuuu__000
    @Kikkuuuuu__000 7 месяцев назад +1

    Chehidea mol ano

  • @soumyasj9463
    @soumyasj9463 7 месяцев назад +2

    ❤❤❤❤❤

  • @anilajeffin-vj7mk
    @anilajeffin-vj7mk 7 месяцев назад +1

    Super ❤️

  • @JASMINE-jt8se
    @JASMINE-jt8se 7 месяцев назад

    ❤❤❤❤

  • @plantvloge
    @plantvloge 7 месяцев назад +2

    Super

  • @ananthusanthosh4183
    @ananthusanthosh4183 7 месяцев назад +1

    💕💕

  • @cartheelizabethlal1696
    @cartheelizabethlal1696 7 месяцев назад +2

    ❤❤❤❤

  • @jeevanmejo1726
    @jeevanmejo1726 7 месяцев назад +2

    Super❤

  • @kesiyakjose4246
    @kesiyakjose4246 7 месяцев назад +1

    Super ❤❤