പാമ്പുകടിയേറ്റാൽ ഇക്കാര്യം ചെയ്യരുത് | ABC CHAT | J R ANI | JOHN RICHARD

Поделиться
HTML-код
  • Опубликовано: 16 май 2024
  • പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
    #snake #venom #snakevenom #newsupdate #abctv #abcmalayalam #studentsonlygovindankutty #govindankutty #snakebite #forest #keralaforest #vavasuresh #python #zoo #keralasnakeattack #snakeattack #firstaid #snakes #medicine
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 42

  • @sureshsaga9070
    @sureshsaga9070 14 дней назад +5

    വളരെ വിലപ്പെട്ട അറിവുകൾ ലഭിച്ചു. ഏറ്റവും നല്ലൊരു എപ്പിസോഡാണിത്.എല്ലാത്തിനും നന്ദി. പുതിയ ആപ്പ് പരിചയപ്പെടുത്തിയതിന് നന്ദി.❤

  • @user-ut9zj2ho8z
    @user-ut9zj2ho8z 14 дней назад +1

    Super.. ThankYouSir.. 👍👍👍

  • @meenakumari1283
    @meenakumari1283 14 дней назад

    Excellent information

  • @NavasM-tn1nb
    @NavasM-tn1nb 9 дней назад +1

    ഇത്രയും നാൾ വിഷം കുത്തിവെച്ച നിങ്ങൾ ഈ എപ്പിസോഡിലൂടെ വിഷം ഇറക്കി നന്ദി

    • @jrani2811
      @jrani2811 8 дней назад

      ❤❤😄🙏🏻

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 15 дней назад +2

    SARPA App നെകുറിച്ച് ഇപ്പോഴാണ് അറിയുന്നത്. നന്ദി

  • @sureshbabusekharan7093
    @sureshbabusekharan7093 14 дней назад +2

    Vendran generally seen in central Kerala is venomous?

    • @muhammedanvar7846
      @muhammedanvar7846 14 дней назад

      വേന്ദ്രൻ എന്നത് ഒരു സങ്കൽപമാണ്. മൂർഖനും ചേരയും ഇണചേർന്നുണ്ടാകുന്ന ഇനമാണ് എന്നാണ് പറയുക. എന്നാൽ പാമ്പുകൾക്ക് cross breeding സാധ്യമല്ല എന്നതാണ് വസ്തുത

    • @sureshbabusekharan7093
      @sureshbabusekharan7093 14 дней назад +1

      @@muhammedanvar7846 I have encountered a long thin snake twice and people of my area (kotgamangalm )told me they are vendran and they're venomous.
      In Travancore we never see such a snake

  • @joseanthony9777
    @joseanthony9777 13 дней назад

    Good information, when you mention any app name ' must show written Display as well as app photo also. People can mistakenly upload fake applications.

    • @jrani2811
      @jrani2811 12 дней назад

      ❤❤true 👍🏻

  • @bij144
    @bij144 7 дней назад

    Mannenna kittarilla

  • @Majeed-qr1qj
    @Majeed-qr1qj 14 дней назад +1

    ബിവറേജസ് പരിസരങ്ങളില്‍ ഇരുന്നു അടിക്കുന്ന പാമ്പുകൾക്ക് ആണ് ഏറ്റം വിഷം

  • @jayakrishnanvenugopalindir3324
    @jayakrishnanvenugopalindir3324 14 дней назад

    👏👌👍

  • @balakrishnankv5561
    @balakrishnankv5561 14 дней назад +3

    കടിയേറ്റാൽ ഉടനെ കടിവായ കഴുകുന്നതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ?

    • @muhammedanvar7846
      @muhammedanvar7846 14 дней назад +2

      പാമ്പ് കടിയേറ്റാൽ കടിവായ കഴുകാൻ പാടില്ല. സിറിഞ്ച് പോലുള്ള വിഷപ്പല്ലുപയോഗിച്ച് 5-8 മില്ലിമീറ്റർ ആഴത്തിലാണ് പാമ്പ് വിഷം കുത്തിവയ്ക്കുന്നത്, അത് കഴുകിയാൽ പോകില്ല. കൂടാതെ, ആ ഭാഗം തേച്ച് കഴുകുന്നത് ഒരു മസാജ് ഇഫക്ട് ഉണ്ടാക്കി, വിഷബാധ വേഗത്തിലാക്കും. പട്ടിയോ പൂച്ചയോ മറ്റോ കടിക്കുകയോ മാന്തുകയോ ചെയ്താൽ സോപ്പുപയോഗിച്ച് നന്നായി കഴുകുക, അത് മുറിവിലെ വൈറസുകളെ ഇല്ലാതാക്കും

  • @vikramanm3241
    @vikramanm3241 14 дней назад +1

    Thanks

  • @rajanpk6466
    @rajanpk6466 14 дней назад +1

    മനുഷ്യർക്ക് ഏറ്റവും പേടിയുള്ളത് മനുഷ്യർ തന്നെ പാമ്പിനെ ചവിട്ടിയാൽ അല്ലെങ്കിൽ വേദനിപ്പിച്ചാൽ മാത്രം കടിക്കൂ

  • @sasidharanm2687
    @sasidharanm2687 14 дней назад +2

    Very good information 🩻🛟🎉

  • @muralikrishnan9232
    @muralikrishnan9232 14 дней назад

    ഈ ഭൂമിയിൽ മനുഷ്യർ വരുന്നതിന് മുമ്പേ ഉണ്ടായിരുന്നവരാണ് പാമ്പുകൾ. അവയെ ഉപദ്രവിച്കാതിരുന്നാൽ മതി

  • @saleemsharafvilla-ku1nn
    @saleemsharafvilla-ku1nn 14 дней назад

    Kadikkunna pambum muslima enn paranjo adanello ningalude pani

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 14 дней назад +5

    വീടും പരിസരവും വൃത്തിയാക്കി ഇടുന്നത് നല്ലതുതന്നെ വൃത്തിയാക്കി ഇട്ടാലും പാമ്പ് വരും

    • @anijanardhanan
      @anijanardhanan 14 дней назад

      ❤❤😄

    • @urdaysport6400
      @urdaysport6400 14 дней назад +1

      Chapp chavaru kooti idunnath ozhivakkuka...virak kooti idunnath sthalathokke kooduthalayi kaanarund...

    • @jrani2811
      @jrani2811 14 дней назад +2

      വൃത്തിയാക്കി വച്ചാൽ പാമ്പിന് ഒളിക്കാനുള്ള സ്ഥലം പരിമിതം ആയിരിക്കും കാണാനും കഴിയും 👍🏻