ബീഫ് തിന്നാൽ പറ്റില്ല എന്ന കരച്ചിൽ എപ്പോൾ വരും ! | ABC MALAYALAM | ABC TALKS | 17.MAY.2024

Поделиться
HTML-код
  • Опубликовано: 16 май 2024
  • വരുമോ സമ്പൂർണ്ണ ഗോവധ നിരോധനം
    #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 225

  • @anamika02938
    @anamika02938 14 дней назад +55

    പണ്ടൊക്കെ പശു ഇല്ലാത്ത വീടുകൾ ഇല്ല. നല്ല പാലും, നെയ്യും തൈരും എല്ലാ വീടുകളിലും ഇഷ്ടം പോലെ

  • @csnair-co6gh
    @csnair-co6gh 14 дней назад +33

    ഒരു രാജ്യത്തിന്റെ പുരോഗതി യിൽ പശു ശരിക്കും ബാധകം ആണ് ❤️

  • @rajunandanam337
    @rajunandanam337 14 дней назад +26

    23 സ്റ്റേറ്റ് കളിൽ ഗോവധം നിരോധിച്ചത് കോൺഗ്രസ്സ് ആണ് 😂

  • @shivan2659
    @shivan2659 14 дней назад +33

    ഇന്ത്യയിൽ ഗോവധം നിരോധിച്ചപ്പോൾ പ്രതിഷേധിക്കാനായി പാകിസ്ഥാൻ എല്ലാ പശുക്കളെയും കൊന്നു തിന്നു

  • @AnilkumarC-op4ft
    @AnilkumarC-op4ft 14 дней назад +48

    സുനിലും രാമചന്ദ്രന്‍ സാറും അറിയുന്നതിന് അൽഖേരളം മാറും POK വരും (പാക്ക് അധീന കേരളം)

  • @jaibalajiamd7365
    @jaibalajiamd7365 14 дней назад +7

    ഭാരതത്തിനു ഒരു സംസ്കാരം ഉണ്ട് അതിൽ ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കുന്നുണ്ട് അല്ലാതെ വെള്ളക്കാർക്ക് ഇതൊന്നും മനസ്സിൽ ആകില്ല അതുപോലെ കുറെ മലയാളികൾക്കും

  • @rajeevankp952
    @rajeevankp952 14 дней назад +19

    ഗോ വധം നിരോധിക്കൽ നിർബന്ധമാണ് കേരം തിങ്ങും കേരള നാട് ഇന്ന് റവറായി പിന്നെ തേക് മാഞ്ചിയം പിന്നെ ആട് കൃഷി പിന്നെ വന്നു വാനില്ല ഹൌ സീമക്കൊന്നയുടെ 5 അടി കഷ്ണത്തിന് 100 രൂപ വരെ ഇന്ന് എവിടെ ഇഷ്ടം പോലെ കാളയും പോത്തും ഉണ്ട് എന്നാലും പശുക്കളെ തന്നെ കൊന്നു തിന്നണം അതെന്താ

  • @sarasankrishnan5991
    @sarasankrishnan5991 14 дней назад +3

    പട്ടേൽ പ്രതിമയുടെ നിർമ്മാണവും നർമ്മദ ബച്ചാവോ ആന്ദോളനുമായി വലിയ ബന്ധമുണ്ട് നർമ്മദ അണക്കെട്ട് വന്നാൽ അവിടെ പാർക്കുന്ന ആദിവാസികൾ വഴിയാധാരമാവുമെന്നായിരുനുവാദം. ഇന്ന് പട്ടേൽ പ്രതിമ സ്ഥാപിച്ച സ്ഥലത്തെ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം ആദിവാസികൾക്കാണ്. ഓട്ടോ ഓടിക്കുന്നത് വരെ ആദിവാസി സ്ത്രീകളാണ്.

  • @rajeev_shanthi
    @rajeev_shanthi 14 дней назад +2

    രാമചന്ദ്രൻ സാർ. ചിരി. തകർപ്പൻ 😊

  • @jayanthic5824
    @jayanthic5824 14 дней назад +3

    സീതാദേവിയുടെ മഹാക്ഷേത്രം വരട്ടെ ജയ്ശ്രീറാം

  • @user-gu3mc5tk5p
    @user-gu3mc5tk5p 14 дней назад +2

    കേരളത്തിനെന്തു പശു ഇവിടെ നരബലി കു പോലും ഒരുപ്രശ്നവും ഇല്ല

  • @khaleelurahmankk2553
    @khaleelurahmankk2553 14 дней назад +10

    ഗോ വധം നിരോധിച്ചാൽ എനി പശുവിനെ ആരും വളർത്തില്ല ഇപ്പോ മൃഗത്തിനെ വളർത്തുന്നത് അത് വിറ്റാൽ മുടക്കിയ പൈസ കിട്ടും എന്ന് വിചാരിച്ചിട്ട് അത് ഇതുവരെ പശു വളർത്തി ശീലമില്ലാത്ത ഇവരോട് പറഞ്ഞിട്ട് എന്തു കാര്യം

  • @anirudhkmenon5557
    @anirudhkmenon5557 14 дней назад +3

    Ramachandran Sir's

  • @MuhmmedKutti
    @MuhmmedKutti 14 дней назад +7

    രണ്ടു. ബി. ജെ. പി. കാരും കൂടെ കാര്യങ്ങൾ തീരുമാനം ഉണ്ടാകുന്നത് കേൾക്കാൻ രസമുണ്ട്.

  • @369webrandyou7
    @369webrandyou7 14 дней назад +3

    ഈ പശുവിനെ എങ്ങനെ ആണ് കൊന്നു തിന്നാൻ തോന്നുന്നത്. ഗോ വധം നിരോധിക്കണം. ജയ് ഭാരത് മാതാ കീ ജയ്

  • @AshtamanChammur
    @AshtamanChammur 14 дней назад +1

    Best wishes to you both Sir Bharat Mata Ki Jai Jai Hind Vande Mataram

  • @vismiyavijayakumar3254
    @vismiyavijayakumar3254 14 дней назад +1

    👍👍👍👍👍👍👍

  • @skvr4769
    @skvr4769 14 дней назад

    👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @sunil1968
    @sunil1968 14 дней назад

    ❤❤

  • @rajajjchiramel7565
    @rajajjchiramel7565 14 дней назад

    Good morning Sirs