സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ..ലൈംഗീക വൈകൃതം മൂത്ത് ഭർത്താവ് ചെയ്യിപ്പിച്ചത്.. സുഹൃത്ത് പറയുന്നു

Поделиться
HTML-код
  • Опубликовано: 22 ноя 2021
  • Mofia's friend talks about the issue she had faced during her marriage
    സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ..ലൈംഗീക വൈകൃതം മൂത്ത് ഭർത്താവ് ചെയ്യിപ്പിച്ചത്.. സുഹൃത്ത് പറയുന്നു
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ RUclips : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ telegram : t.me/oneindia_malayalam
    ♥ Website:malayalam.oneindia.com/
    ♥ For Viral Videos: malayalam.oneindia.com/videos/...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Комментарии • 860

  • @prithvirajfangirl2285
    @prithvirajfangirl2285 2 года назад +618

    എത്രാമത്തെ കേസ് ആണ് ഇത്.... ഈ നിയമത്തിനും ഒരു നാണം ഇല്ലേ 😡😡😡😡😡😡😡നമ്മൾ പെൺകുട്ടികൾ ഇതിനെതിരെ ഒരുമിക്കണം ആർക്കു വേണ്ടിയും ബലി കൊടുക്കാനുള്ളതല്ല നമ്മുടെ ജീവിതം 😡

  • @ramlaummer9073
    @ramlaummer9073 2 года назад +1367

    കേരളം ഒരു ഭ്രാന്താലയം ആണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് വളരെ സത്യമാണ്

    • @mohamed-bw2rd
      @mohamed-bw2rd 2 года назад +23

      അത്, ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥ കാരണമായിരുന്നു.....

    • @vasudevan4394
      @vasudevan4394 2 года назад +26

      ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പുള്ളിക്ക് നേരത്തെ അറിയാവുന്നതു കൊണ്ടാണ് ഭ്രാന്തലയം എന്ന് കേരളത്തെ വിശേഷിപ്പിച്ചത്

    • @mohamed-bw2rd
      @mohamed-bw2rd 2 года назад +4

      @@vasudevan4394 പുള്ളി വന്നു പറഞ്ഞു കാണും

    • @darkhorse2573
      @darkhorse2573 2 года назад +16

      @@mohamed-bw2rd ella mathavum cherthi paranjathanenkilo🤢uff

    • @shahanasworld7283
      @shahanasworld7283 2 года назад +3

      Really

  • @citizendesk4656
    @citizendesk4656 2 года назад +884

    ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കാതെ കേസ് എടുക്കണം ഇവനെ ഒന്നും പുറം ലോകം കാണാൻ അനുവദിക്കരുത്.

    • @safvansafvan4643
      @safvansafvan4643 2 года назад +1

      11

    • @muhammedcp6293
      @muhammedcp6293 2 года назад +1

      Valashariyani evanda lengam muruchukalayanam police streeki adirani nenerikunadi

    • @dreamcatcher2796
      @dreamcatcher2796 2 года назад

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

    • @dreamcatcher2796
      @dreamcatcher2796 2 года назад

      @@safvansafvan4643 നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

    • @dreamcatcher2796
      @dreamcatcher2796 2 года назад

      @@muhammedcp6293 നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക......
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

  • @sangeetharajesh428
    @sangeetharajesh428 2 года назад +1168

    ആണിനെ പറഞ്ഞു പെണ്ണിന്റെ വീട്ടിൽ വിടണം.പെണ്ണിനെ സ്വന്തം വീട്ടിൽ നിൽക്കാൻ അനുവദിച്ചാൽ മാത്രമേ ഇത് മാറൂ.അതിന് ഒരു നിയമം കൊണ്ടുവന്നു സ്ത്രീകളെ രക്ഷിക്കാൻ പറ്റുമോ.

    • @vasudevan4394
      @vasudevan4394 2 года назад +38

      കാസർഗോഡ് ഭാഗതൊക്കെ അങ്ങിനെയാണ്

    • @user-yv1bd7ze5b
      @user-yv1bd7ze5b 2 года назад +79

      @@vasudevan4394 Ksrgd alla kannur... Njan kannur aanu.. Ividokke girlsinu swantham veetil thanne nilkam... Aftr mrg

    • @vahidacp693
      @vahidacp693 2 года назад +56

      ellarum kaliyakumayirunu nammal kannur kar penungalude veetil nilkumbol. ivide athu pole suicideum metal tortureum kuravaannu.. ippol manasilakunnu ithinte sugamvum samadhanavum 😅

    • @sheejashihab1809
      @sheejashihab1809 2 года назад +79

      Pls അങ്ങനെ ഒരു നിയമം വന്നിരുന്നെങ്കിൽ എന്ന് രണ്ടു പെൺകുട്ടികളുടെ അമ്മയായ ഞാൻ ആഗ്രഹിച്ചു പോകുന്നു.

    • @saheenam3345
      @saheenam3345 2 года назад +26

      kannuril ingthe prshngal valare korvaanu bcz ellaavrm avarudey veettil

  • @fudailsvlog278
    @fudailsvlog278 2 года назад +581

    പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല.അവനെ ഒഴിവാക്കി സുഗമയിട് ജീവിച്ചുടെ

    • @Hiux4bcs
      @Hiux4bcs 2 года назад +12

      കൊന്നത് ആകും

    • @fancylizard5079
      @fancylizard5079 2 года назад +7

      S. Yennalum itinekkal kelkkum

    • @user-ho5pi4ft3q
      @user-ho5pi4ft3q 2 года назад +34

      ആത്മാർത്ഥ മായി സ്‌നേഹിച്ചാൽ ഒഴിവാക്കാൻ തോന്നില്ല

    • @littlevlogebykuttees5399
      @littlevlogebykuttees5399 2 года назад +8

      @@user-ho5pi4ft3q correct ..angene oyivaakkan pattilla

    • @parvathy.539
      @parvathy.539 2 года назад +27

      സ്വന്തം തീരുമാനത്തിൽ ഉള്ള വിവാഹം ആയിരുന്നല്ലോ ഒരു പക്ഷേ കുറ്റബോധം , മടുപ്പ് എല്ലാം കൊണ്ടും തകർന്നു പോയി കാണും.

  • @susanpalathra7646
    @susanpalathra7646 2 года назад +281

    ഈ പെൺകുട്ടിയ്ക്ക് ഹൃദയമുള്ളവരൊക്കെ പിന്തുണ നല്കുക. അവൾ ഈ വൃത്തികെട്ട ലോകത്തിൽ നിന്നു പോയി. ആത്മാവിന് ശാന്തി ലഭിക്കട്ടെ. ഇനിയാർക്കും ഈ ഗതി വരരുത്.
    - സൂസൻ പാലാത്ര -

  • @bhasipankajakshan6606
    @bhasipankajakshan6606 2 года назад +30

    പെൺകുട്ടികൾ ഭതൃഗൃഹത്തിൽ പീഠനം അനുഭവിക്കുന്ന വിവരം പറയുമ്പോൾ അഡ്ജറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്ന രക്ഷിതാക്കളാണ് കൂടുതലും. രതിവൈകൃതങ്ങളും ശാരീരിക-മാനസിക പീഠനങ്ങളും ഒരു പെൺകുട്ടിയും സഹിക്കാൻ തയ്യാറാകരുതു്. ആ ബന്ധം ഉപേക്ഷിക്കുന്നതോടൊപ്പം ഇവൻ്റെയൊക്കെ തനിനിറം സമൂഹത്തിനോടു് വിളിച്ച് പറയാനും കഴിയണം. ജീവിതകാലം മുഴുവൻ പീഠനം എന്തിന് സഹിക്കണം.പുനർ വിവാഹം ഇന്നത്തെ സമൂഹം സ്വീകരിച്ചു കഴിഞ്ഞുവെന്ന വസ്തുത ഓർക്കണം.

  • @ashtamyashtamy7167
    @ashtamyashtamy7167 2 года назад +262

    ശരിയല്ല എന്ന് തോന്നുന്ന നിമിഷം അവിടം വിട്ട് ഇറങ്ങുക. ഇനിയുള്ളവരെങ്കിലും ,

    • @basithgaming4279
      @basithgaming4279 2 года назад +6

      കറക്റ്റ്

    • @kygjoker4951
      @kygjoker4951 2 года назад +4

      Athaan athinte oru sheri yellavereyum parann manasilakumboyekkum timeyedukkum appoyaan athmahatya chinthaverunnath athuverumumb erangi rekshapeduka

    • @rasheedarashi3068
      @rasheedarashi3068 2 года назад +1

      Ok

    • @lissydaniel272
      @lissydaniel272 2 года назад +1

      keralathile mikka bharya bharthavu vum adjust chaithu jeevikunnu. vivahitharaya sthreekal maranathe bhayannu swantham veedukalileku pokan anenkil 80 sathamanam streekal ippol thanne swantham veedukalileku thirike pokendi varum.
      ഇതിനൊരു പരിഹാരം എന്താണ്?
      ഓരോ വാർത്തകളും (ആൺ/പെൺ) ഭയപ്പെടുത്തുന്നവ...
      ഇനി അടുത്ത വാർത്ത ......
      😭😭😭😭

    • @asminasfuntime5776
      @asminasfuntime5776 2 года назад +2

      100%

  • @pardhansuresh2644
    @pardhansuresh2644 2 года назад +380

    നമ്മുടെ നാട്ടിൽ ആലോചിച്ചാൽ തന്നെ ഭയക്കുന്ന നിയമം വരണം. ഗൾഫ് രാജ്യങ്ങളിൽ ഉള്ളതുപോലെ. ഒരു ദയയും ഇവന്മാർ അർഹിക്കുന്നില്ല.

    • @pardhansuresh2644
      @pardhansuresh2644 2 года назад +9

      ആ പാവം പെൺകുട്ടിയെ ചെയ്തപോലെ ഇവന്റെയും സ്വകാര്യ ഭാഗത്തു ടാറ്റു ചെയ്യണം. അതിനെ ഏതെല്ലാം ലൈംഗിക വൈകൃതം കാണിച്ചോ അതുപോലെ ഇവനെയും ചെയ്യണം. ഇവനും ആ വേദന അറിയണം. അപ്പൊ ഇവന്റെ ഭ്രാന്ത് മാറും.

    • @ajar138
      @ajar138 2 года назад +5

      Gulf ente karyam evidea parayallea bro nammal terrorist aagum

    • @pardhansuresh2644
      @pardhansuresh2644 2 года назад +4

      Athyipoyi eppo nammudeyokke avastha. Thurannu samsarichal avan pinnea terrorist thanne😂😂😂😂😂😂😂

    • @icmai_zone
      @icmai_zone 2 года назад

      @@ajar138 ayyy

    • @anakhashajan300
      @anakhashajan300 2 года назад +2

      Stym ivdathe system ahn marandath ...eniyum ithupole oron nadan kond irinitm kann thurakn pattatha niyam ahno ivde ....eniyum aethra perda jeevan poyaal ahn ee rithik mattam indkuva kashtam ...plzzzz eni egilm igne onm indathe iriknm ath ellarum baykauna rirthil ulla niyavavavsta varuthnm thett cheythal athin thakathaya shisha nallaknum ivane okke oru dahyayum illathe thuki kollanm ivane mathralla ithpole ulla elathinem pen ntha ithin vendi ulla oru upakarnm ahno atho adima ahno ee lokath ellarum equal ahn, oru pen illathe Ivan okke manathun potti vinathano ...swnthm ammaeye snehikuna oru avnmarum Pennine thettayi nokila upadaravikila ....penkuttikalkm jeeviknm swnthm abhiparaym paraynm cheyunm ulla rights ille ee lokath.....nmda nadinod pucham mathram ....Matt enthokke inden parajlm venda samayth predhikariknumm shisha nallaknum sadhikunila appo pna ivda arak ntha cheyn sadhikathe .....ini egilm igne onm indavthe irkte 🙏

  • @lekshmilachu682
    @lekshmilachu682 2 года назад +361

    ഇതുപോലുള്ള നല്ല boys നു കിട്ടുന്നത് അലവലാതി പെൺകുട്ടികളെ നല്ല സ്വാഭാവം ഉള്ള കാര്യപ്രാപ്തി ഉള്ള പെൺകുട്ടികൾക്കു കിട്ടുന്നതോ മനസാക്ഷി യും കരുണയും ഇല്ലാത്തവന്മാരെ 😰

  • @Faizan_2020
    @Faizan_2020 2 года назад +526

    എല്ലാം കഴിയുമ്പോ എല്ലാരും പറയും എന്തിനാ അവൾ അത് സഹിച്ചേ ഇറങ്ങിപോയികൂടെണോന്ന് പക്ഷെ. അദ്യമേ ഇറങ്ങി തന്റെ വീട്ടിൽ പോയിനെങ്കി എന്താ സംഭവിക്കാന്ന് വെച്ചാ വീട്ടുകാർ പറയും ഇവിടെ വന്നു നിക്കാനല്ല നിന്നെ കെട്ടിച് വിട്ടെന്ന് അല്ലെങ്കി പറയും പെണ്ണല്ലേ എല്ലാം സഹിക്കണം അതും അല്ലെങ്കി ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്തു തിരിച്ചു അങ്ങോട്ട് തന്നെ പറഞ്ഞയക്കും. പിന്നെ നാട്ടുകാർ എന്തുപറയും എന്ന് ചോദിക്കും. ഇതായിരിക്കും ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞു സ്വന്തം വീട്ടിപ്പോയ ഉള്ള അവസ്ഥ. എന്നിട്ട് എല്ലാം കഴിയുമ്പോ പറയും പറ്റൂലെങ്ങി ഇറങ്ങിപോയികൂടെനോന്ന്. ഈ കുട്ടിയെ പോലെ പലതരത്തിലുള്ള പീഡനം അനുഭവിക്കുന്ന എത്രയോ പെൺകുട്ടികൾ ഉണ്ട്. അവരൊക്കെ ഓരോ കാരണങ്ങളാൽ എല്ലാം സഹിച് കഴിയുന്നതായിരിക്കും. മക്കളെ ഓർത്തു സഹിക്കുന്നവർ, വീട്ട് കാരെ ഓർത്തു സഹിക്കുന്നവർ... പോകുന്നിടത്തോളം പോട്ടെ ന്ന് വിചാരിച്ചു കഴിയുന്നവരായിരിക്കും ഞാനും അതിലൊരാളാ 😞😞😞😞😞😍

  • @Anithi19
    @Anithi19 2 года назад +271

    തുണ്ട് വീഡിയോ കണ്ട് ജീവിതത്തിൽ അനുകരിക്കാൻ ആരും ശ്രമിക്കരുത്...

    • @Badusha9633
      @Badusha9633 2 года назад +24

      രോഹിത് ശർമയും വിരാട് കോഹ്ലിയും ഒക്കെ അടിക്കുന്ന അടി കണ്ട് കണ്ടം ക്രിക്കറ്റിൽ കളിക്കാൻ നോക്കിയിട്ട് വല്ല കാര്യം ഉണ്ടോ??

    • @songlyricspro406
      @songlyricspro406 2 года назад +2

      @@Badusha9633 🤣🤣🤣

    • @alphadude9143
      @alphadude9143 2 года назад

      @@Badusha9633 😂😂😂

    • @zb2975
      @zb2975 2 года назад

      @@Badusha9633 🤣🤣🤣🤣

  • @luap6149
    @luap6149 2 года назад +27

    I can't hold my tears watching all these cases, so sad how much pain she had faced! As a husband, you should respect your wife, love her with your whole heart.

  • @Priya-oz5lz
    @Priya-oz5lz 2 года назад +198

    ഇവിടെ കമന്റ് ഇടുന്ന എല്ലാവരോടും ആയി പറയുകയാണ്. അശ്ളീല തമാശകൾ, ഐറ്റം ഡാൻസുകൾ, പോൺ വീഡിയോകൾ ഇങ്ങനെയുള്ള എല്ലാം വൃത്തികെട്ട കാര്യങ്ങളും സ്വകാര്യതയിൽ ആസ്വദിക്കുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം ആളുകളും. ഇന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയാൻ പോലും പ്രോത്സാഹിപ്പിക്കുന്ന സംസ്കാരം ആണ് കാണുന്നത്. ഇനിയെങ്കിലും ഈ ദുർവാസനകൾ ഉപേക്ഷിക്കാനും വിശുദ്ധമായ പ്രണയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും എല്ലാവരും മനസ്സറിഞ്ഞ് ശ്രമിച്ചില്ല എങ്കിൽ നാളെ നിങ്ങളുടെ മകൾ, പെങ്ങൾ, ഇവരൊക്കെ ഇങ്ങനെയുള്ള കാമഭ്രാന്തൻമാരുടെ വീടുകളിൽ ഭാര്യയായി ജീവിച്ച് ഇരയായി നരകിക്കുന്നത് കാണേണ്ടി വരും .
    പ്രത്യേകിച്ച് പുരുഷൻമാരോടായി പറയുകയാണ്🙏 നിങ്ങൾ ആൺകുട്ടികൾ നിങ്ങളുടെ ഗ്രൂപ്പിൽ ഇരുന്ന് കൊണ്ട് ഈ വിധം ആസക്തികളെ കണക്കില്ലാതെ താലോലിക്കുമ്പോൾ നിങ്ങൾക്ക് പ്രിയപ്പെട്ട പെൺകുട്ടികളെ നാളെ നിങ്ങളെ പോലെയൊരുത്തൻ അബ്യൂസ് ചെയ്തെന്ന് വരും. അതൊരു പക്ഷെ നിന്റെ പെങ്ങൾ ആകാം. കൂട്ടുകാരി ആകാം. പാവം പെൺകുട്ടികൾ ഇത്തരം ഒരു വിഷയം ആയത് കൊണ്ട് തന്നെ പുറത്ത് പറയാൻ പോലും പറ്റാതെ നരകിക്കും. നിങ്ങൾ ആൺകുട്ടികൾ നന്നായാലേ പെൺകുട്ടികൾ സുരക്ഷിതരാവൂ.

    • @nithinrocks2826
      @nithinrocks2826 2 года назад +5

      38% of all porn consumed in India is by women... It's applicable for both men and women thts what data says this so called materialistic objectification is done by women themselves (self objectification in reels and in insta) sure if u can't live in a relationship walk out the same applies to men too more men suicide due to martial issues than women in fact 74% of all suicides in India r by men of wch 37% is due to marital issues like divorce separation etc .. So it's not just smethg limited to women marital issues effect both men and women infcat based on data it's affecting more men than women but we dnt talk abt mens suicides bse thr is a lack of socital empathy

    • @Priya-oz5lz
      @Priya-oz5lz 2 года назад +4

      @@nithinrocks2826 ഞാൻ പറഞ്ഞത് എന്താണ്? നിങ്ങൾ തർക്കിക്കുന്ന വിഷയം എന്താണ്?!

    • @nithinrocks2826
      @nithinrocks2826 2 года назад

      @@Priya-oz5lz ethu surakayuda karayamanu?? Like I said It's not men alone who consume all this aanum pennum ethallam aswathikununduu ...penna vishudhamaya pranayam annathillaa thr has nvr been a distinction between physical attraction and love true love is a myth and this It's a question of lifestyle Incompactablity I thk the husband was willing to walk out of the relationship but etharam velakuranya arropanagal nirathi aa familyila mottam tejovadham cheyyanda avishyamilla

    • @Priya-oz5lz
      @Priya-oz5lz 2 года назад +7

      @@nithinrocks2826 ആണുങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല എന്ന് പറഞ്ഞല്ല ഞാൻ എന്റെ കമന്റിട്ടത്. ഞാൻ സംസാരിച്ച ടോപ്പിക്കേ മറ്റൊന്നാണ്. കാര്യം മനസ്സിലാക്കി സംസാരിക്കൂ.

    • @anagha______
      @anagha______ 2 года назад +8

      Well said sis👍
      സത്യം ആണ് പറഞ്ഞത് porn videos ഒക്കെ ആണായാലും പെണ്ണായാലും കാണുന്നത് നിയന്ത്രിച്ചില്ലെങ്കിൽ after effect worst ആയിരിക്കും
      ഇതൊക്കെ പുരോഗമനം ആണെന്നും എന്ത് വൃത്തികേടും sexual fantacy ആണെന്നും പറഞ്ഞു ന്യായികരിക്കുന്ന ചില so called പുരോഗമന വാദികളെ ആണ് സഹിക്കാൻ വയ്യാത്തത്.
      നിങ്ങളുടെ comment "toxic "ആണ് എന്നും പറഞ്ഞു ഇപ്പൊ വരും ചില "കപട പുരോഗമന വെട്ടുക്കിളിക്കൂട്ടം "😂

  • @mrrouts3918
    @mrrouts3918 2 года назад +24

    എല്ലാം സാഹിക്കു മോളെ..എല്ലാം നേരെ ആവും നീ അവിടെ പിടിച്ച് നിൽക്കു.... ഇങ്ങനെ ഒരു മാതാപിതാക്കളും ഇനി പറയാൻ പാടില്ല

  • @sajicworld9076
    @sajicworld9076 2 года назад

    😥

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 года назад +711

    ഇതൊക്കെ വേണ്ടപ്പെട്ടവരെ അറിയിക്കണ്ടേ ബ്രോ നേരെത്തെ ജീവൻ പോയപ്പോൾ ആണോ ഇതൊക്കെ വെളിപ്പെടുത്തുന്നത്

    • @sr56262
      @sr56262 2 года назад +14

      Kashtakaalthil kude arkenkilum undayal bhagyam. Adbutham. Athreyullu.
      Karayaumbol kude karayan ..nin nizhal mathram ennu ketille

    • @parshathiamma4626
      @parshathiamma4626 2 года назад

      @@sr56262 ⁹k
      The br

    • @dalsyp7695
      @dalsyp7695 2 года назад

      @@sr56262 5

    • @rahamalik
      @rahamalik 2 года назад +24

      പക്ഷെ മുന്നേ പറഞ്ഞാലും മരണ ശേഷമേ ഇതൊക്കെ പുറം ലോകമറിയുകയുള്ളു

    • @shanumoviesvlogs
      @shanumoviesvlogs 2 года назад +25

      അവൾ തന്നെ ചെന്ന് പറഞ്ഞിട്ട് എന്ത് ഉണ്ടായി

  • @manumahesh6002
    @manumahesh6002 2 года назад +188

    ഇങ്ങനെ ഉള്ള വേണ്ടപ്പേട്ടവരോട്..കാര്യങ്ങൾ തുറന്നു പറയാൻ മാക്സിമം ശ്രമിക്കുക....ഓരോ ജീവനും വിലയുണ്ട്... ഇവന്മാരെ പോലുള്ളവരെ ഇല്ലാതാക്കണം....

  • @tharathulasi7782
    @tharathulasi7782 2 года назад +8

    Inganeyulla manasika rogikalku vendi swantham jeevan kalayathe thangale snehikunna achan ammamarku vendi jeevikanam. Entha ipolathe kuttikal ingane avunnath. Ingane ulla peedanangal nalkumbol enganeyum avaneyum kudumbatheyum niyamathinu munpil konduvaran aanu nokendath. Athinu oru vazhi adanjal mattuvazhi thedukayarunnu vendath. Enthayalum iniyum ithupole ulla samfavangal undakathirikate 🙏

  • @weeklybasket1545
    @weeklybasket1545 2 года назад +21

    വിദ്യാഭ്യാസമില്ലാത്ത കുട്ടിയല്ല വിദ്യാഭ്യാസമുള്ള ഈ പെൺകുട്ടിക്ക് ഭർത്താവിനെയും ഭർത്താവിൻറെ വീട്ടുകാരെയും പോലീസുകാരനെയും നിലത്ത് നിർത്താൻ പറ്റിയില്ലെങ്കിൽ വിദ്യാഭ്യാസമില്ലാത്ത പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും

    • @ponnu89863
      @ponnu89863 2 года назад

      എടൊ 10 th fail aayavar polum അന്തസ്സായി കൂലിവേല എടുത്തു മക്കളെ നോക്കുവാൻ ഉള്ള തന്റെടം കാണിക്കുന്ന ഇക്കാലത്തു ഈ കുട്ടി... ചെയ്തത്... ആ ഒരു സെക്കൻഡിലെ മാനസിക നില അനുസരിച്ചു ഇരിക്കും..

  • @zaiwahenna5303
    @zaiwahenna5303 2 года назад +116

    😔aval pooyi. Kurach kayinjaal ee News um ellaarum marakkum

  • @haidrusak7544
    @haidrusak7544 2 года назад +171

    ധീരതയുള്ള മകൾ.പക്ഷെ മറ്റൊരു ദാമ്പത്യം സങ്കൽപിക്കാൻ കഴിയാത്ത ശുദ്ധമനസ്സാവാം അവളെ മരണത്തിലേക്ക് നയിച്ചത്.😭

    • @user-qk2zu3cv6m
      @user-qk2zu3cv6m 2 года назад +7

      അതെന്താ മറ്റൊരു ദാമ്പത്യതിലേക്ക്
      പോകുന്നത് അശുദ്ധ മനസ്സുള്ളവർ ആണോ.
      തന്നെ പോലെ മലീമസമായ കാഴ്ചപ്പാട് ഉളളവർ ആണ് ഈ സമൂഹത്തെ ഇത്ര മാത്രം നശിപ്പിക്കുന്നത്.

  • @Priya-oz5lz
    @Priya-oz5lz 2 года назад +90

    ഏറ്റവും കൂടുതൽ ഭാര്യമാർ വിവാഹമോചനത്തിന് കൊടുക്കുന്നത് ഭർത്താവിന്റെ ലൈംഗിക വൈകൃതം മൂലമാണ്. സണ്ണിച്ചേച്ചിയെ ഉയിർ എന്ന് പറഞ്ഞു നടക്കുന്ന എല്ലാവനും ഒന്നോർത്തോണം. നാളെ ഭാര്യയായി വരുന്നവളെ വിശുദ്ധിയോടെ സ്നേഹിക്കാൻ നിനക്ക് കഴിയില്ല. മനസ്സു കൊണ്ട് ഒരു നിമിഷം എങ്കിലും നീ നിന്റെ ഭാര്യയെ സണ്ണിച്ചേച്ചിയെ പോലുള്ള വേശ്യയുടെ സ്ഥാനത്ത് കണ്ടിരിക്കും. നിന്റെ മനസ്സ് മറ്റൊരാൾക്ക് വായിക്കാൻ ആവില്ല എന്നതാണ് ഇതിലുള്ള നിന്റെ കോൺഫിഡൻസ്. സ്ത്രീയെ വിശുദ്ധമായ കണ്ണുകളിൽ കാണാൻ കഴിയുന്നവൻ ആരോ അവനാണ് പുരുഷൻ. , ബാക്കി ഉള്ളവനെല്ലാം ആൺ എന്ന വാക്കിന്റെ വില കെടുത്തുവനും.

    • @jishanandhu8963
      @jishanandhu8963 2 года назад +7

      സത്യം

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 года назад +11

      Sathyamakun ningal paranjedh.Athukondanu Pala sthreekalum divorce nte reason parayan madikunedh.kashtam thanne atharam ladies nte kaaryam.Divorce aayi kazhinjal penninu illatha kuttangal undakila.athinu Pinal ee reasons akum alle

    • @devandev1134
      @devandev1134 2 года назад +8

      Streeye visuda ayi kananam ennoke paryunnathu painkili dialouge aanu!!...... Oru vyakti enna nilayil streeye respect cheyyanam...... Men and women are equal!!! ..... Visudha privilege onnum venda!!!!........

    • @Priya-oz5lz
      @Priya-oz5lz 2 года назад +24

      @@devandev1134 വിശുദ്ധ അല്ല ബ്രോ, വിശുദ്ധമായ കണ്ണുകളോടെ കാണണം എന്നാണ്. ബ്രോയ്ക്ക് ഒരു പെങ്ങൾ ഉണ്ടെങ്കിൽ , അവളുടെ ഭർത്താവ് അവളെ വിശുദ്ധമായ കണ്ണുകൾ കൊണ്ടു പ്രണയിക്കണോ? അതോ അളിയൻ ആസക്തി നിറഞ്ഞ കണ്ണോടെ അവളെ സമീപിക്കണോ? ഏതാണ് ബ്രോ ശരി? റെസ്പെക്ട് എന്നത് നമ്മുടെ മനസ്സിൽ നന്മ എന്ന ഗുണം നില നിൽക്കുമ്പോൾ ആണ്.

    • @harithaarun3977
      @harithaarun3977 2 года назад +3

      Polich

  • @shibugeorge1541
    @shibugeorge1541 2 года назад +2

    Kollalooo...vediooon...

  • @premalatha9847
    @premalatha9847 2 года назад +539

    പെൺകുട്ടികൾ മരിച്ചു കഴിയുമ്പോൾ, അടുപ്പമുള്ളവർ എല്ലാം പറയുന്നു..... അവൾ bold ആയ പെൺകുട്ടി ആയിരുന്നുവെന്ന്... ഇവിടെ തന്നെ സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു, അവൾ സിസ്റ്റത്തിനോട് പ്രതിഷേധിച്ചാണ് ഇങ്ങനെ ചെയ്തതെന്ന്... Bold ആയവർ പോരാട്ടവീര്യം കാണിക്കുകയല്ലേ വേണ്ടത്. പരാജയം സമ്മതിച്ച് കളം വിട്ടു പോകുകയല്ലല്ലോ... ഈ പെൺകുട്ടികൾ പുറമേക്ക് ധൈര്യശാലികളും, ഉള്ളിൽ വെറും ഭീരുക്കളും, തൊട്ടാവാടികളുമാണ്.. ഇത്രയും വിദ്യാഭ്യാസം നേടിയ കുട്ടിക്ക്, സമൂഹത്തിൽ അന്തസ്സായി ജീവിച്ചു കാണിക്കാനുള്ള അവസരമുണ്ടായിരുന്നു...

    • @Faizan_2020
      @Faizan_2020 2 года назад +97

      ആ കുട്ടി അനുഭവിച്ചത് അവൾക്ക് മാത്രമേ അറിയൂ. നമ്മൾ അതിനെ കുറിച് എന്തെങ്കിലും പറയാൻ ആളല്ല. ചെലപ്പോ ആ കുട്ടി നല്ല bold ആയ കുട്ടി തന്നെ ആയിരിക്കും പക്ഷെ എന്തിനും ഒരു പരിധി ഇല്ലേ.

    • @bonyalias7110
      @bonyalias7110 2 года назад +33

      മരണം പരാജയം ആണെന്ന് ആരുപറഞ്ഞടോ

    • @sr56262
      @sr56262 2 года назад +2

      @Thansee Ramlu Correct anu paranjath.

    • @shahana3326
      @shahana3326 2 года назад +6

      Situion alle orale maattimarikunnath.. Athrem sahich ninn porutheele.. Police sationil vare karygal ethichille ath boldness thanneyan athinun kazhiyatha aalukal undavam. Chila time bold kond karym ndavilla expcly namml orupad snehijunnavarude aduth ninn varunna pravarthikalk ellam thalarthan kazhivundavam... Eee njn adakm ellarkum parayan elupanallo.. Nashtma avalkum veetkarkum😒

    • @bonyalias7110
      @bonyalias7110 2 года назад +10

      @Thansee Ramluഎന്നായാലും മരിക്കും 100 വയസുവരെ ജീവിച്ചിട്ടു പ്രത്യേ കിച്ചു പ്രയോചനം എന്ത് ഉണ്ട്

  • @rintunichu6116
    @rintunichu6116 2 года назад +23

    ആവശ്യമില്ല എന്ന് തോന്നുന്നത് എന്തു തന്നെയായാലും ഒഴിവാക്കാൻ ആദ്യം പെണ്ണായാലും ആണായാലും പഠിക്കണം

  • @resmiravindran1889
    @resmiravindran1889 2 года назад +67

    Rest in peace molee..no words to say..oru malakhakuttyde jeevanam koodi polinju..😔😔😔

  • @alameenallu855
    @alameenallu855 2 года назад +126

    പണത്തിന്റെ പവർ കുറയുമ്പോ ഇനിയും ആത്മഹത്യയുടെ എണ്ണവും കൂടും.........

    • @binuprasanna5158
      @binuprasanna5158 2 года назад +9

      പണം ഇല്ലാത്തവരുടെ ഇടയിലും ഉണ്ട് ഇത്തരം ക്രൂരത ചെയ്യുന്ന ഭർത്തക്കൻമാർ

    • @alameenallu855
      @alameenallu855 2 года назад +1

      @@binuprasanna5158 ചുരുക്കം ചിലത് എന്നല്ലാതെ കാണിച്ചു തരാൻ പറ്റുവോ...പാവപ്പെട്ടവരുടെ ഇടയിൽ ഇല്ലെന്ന് അല്ല.

  • @akhiljoseph5756
    @akhiljoseph5756 2 года назад +6

    പെൺകുട്ടികളെ ആദ്യം സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയിട്ടേ കല്യാണം കഴിപ്പിച്ചു വിടവൂ. 18 തികയുമ്പോഴേക്കും കെട്ടിക്കാൻ നിർബന്ധിക്കുന്ന വീട്ടുകാരെ ആദ്യം മടലുവെട്ടി അടിക്കണം

  • @ichuzzworld2787
    @ichuzzworld2787 2 года назад +163

    ഇങ്ങനെ എത്ര മരണം സംഭവിച്ചാലും നിയമം ഒന്നും നടപ്പാക്കില്ല ഇനിയും മരണം സംഭവിക്കും ഒരുത്തനെ അഹ് നിമിഷം കൊന്നിരുനെകിൽ ഇതൊക്കെ സംഭവിക്കോ ജയിൽ കൊണ്ട് തീറ്റി പോറ്റാൻ ആണ് നിയമം ഉള്ളതു

    • @jannuscreations3850
      @jannuscreations3850 2 года назад

      ഇവിടെ വധ ശിക്ഷ കൊടുക്കാൻ എന്താണ് ഇത്രയും മടി system change ആവണം

    • @vasudevan4394
      @vasudevan4394 2 года назад +1

      എന്തു കുറ്റം ചെയ്താലും അതിൽ നിന്നും ഊരിപോരാൻ നമ്മുടെ നിയമാവലിയിൽ പഴുതുകളുണ്ട് അതുകൊണ്ടാണ് കുറ്റകൃത്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നത്

    • @archanarpillai857
      @archanarpillai857 2 года назад +1

      ഇവിടെ വധശിക്ഷ നടപിൽ ആകിയലും , പേടിച്ചിട്ട്‌ കുറേ അവന്മാർ പെണ്ണിനെ ഒന്നും ചെയില്ലാരികും പക്ഷേ ഈ തരത്തിലുള്ള സ്വഭാവം അവന്റെ ഉള്ളിൽ കാണും , ഇനി വരുന്ന തലമുറയ്ക്ക് എങ്കിലും ഇത്തരത്തിൽ ഉള്ള സ്വഭാവം വരാതെ നോക്കാൻ എന്ത് ചെയ്യണം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്

  • @shampnr4193
    @shampnr4193 2 года назад +34

    Kannur ulla peynkutigalka sugm,,,
    Swantam family kudey jeevikam
    🤗🤗🤗🤗🤗
    Satyam parayumvol teyri parayal pradeekshikkunu,,,

    • @mehnoorboutique486
      @mehnoorboutique486 2 года назад +6

      സത്യമാണ്..
      ഇത് നിയമമായി പ്രാബല്യത്തിൽ വന്നാൽ അനേകം പെൺകുട്ടികൾ ടോർച്ചറിൽ നിന്നും ആത്മഹത്യയിൽ നിന്നും രക്ഷപ്പെടും

    • @parvathy555
      @parvathy555 2 года назад +11

      Atleast, kalyanam kaynjaal rand veetukardem aduth nilkanda, seperate nilkanam nn oru law varanamaayirnnu

    • @user-gh1xn7lv7e
      @user-gh1xn7lv7e 2 года назад +4

      @@parvathy555 aah law anu vendath. Kalyanam kazhinjal pinne parentsine depend cheytu avarude koode nilkathe maari nikkanam anayalum pennayalum

  • @Vini-fq4br
    @Vini-fq4br 2 года назад +6

    മരിക്കുമ്പോൾ സഹതാപം കൊണ്ട് വരും നാട്ടുകാർ. ഒരു പെൺകുട്ടി ഭർത്താവിനോടോ വീട്ടുകാരോടോ പിണങ്ങി വീട്ടിൽ വന്നു നിന്നാൽ കാണാം ആ വീട്ടിലുള്ളവരുടെ സ്വസ്ഥത ഇവരെങ്ങനെ കെടുത്തുമെന്നുള്ളത്...

    • @Hiux4bcs
      @Hiux4bcs 2 года назад

      👍🏻👍🏻👍🏻

  • @rayan7356
    @rayan7356 2 года назад +1

    Itharam karyangal ningal sakshiyayi chernnu courtil paranju prethikalkku shiksha vangi kodukkan preyathnichal ath ettavum nalla karyamanu
    Athe samayam navamadyamangalkku munpil ithokke paranju cameraykku pose cheyyenda karyamundo
    Chila youtube channelukal oru chakara kittan nokki nilkkukayavum
    Ithokke avar postmartum cheyyumpol aa kuttiyude veettukarde shredhayil pettal avrde manasikavastha enthayirikkum
    Daiyvam nalla manassullavark samadanam nalkatte
    Aa kudumpathin sahikkanulla kazhivu nalkatte

  • @paevathiparu6274
    @paevathiparu6274 2 года назад +224

    എന്തൊക്കെ ആണ് ഈ കേരളത്തിൽ നടക്കുന്നത്, കഷ്ട്ടം. പുച്ഛം തോന്നുന്നു, സ്വന്തം നാടിനോട്.

    • @Sky-oi9my
      @Sky-oi9my 2 года назад +11

      എന്നിട്ട് ഒരു പേരും.. ദൈവത്തിന്റെ സ്വന്തം നാട്...!

    • @akhilp095
      @akhilp095 2 года назад +10

      @@Sky-oi9my ഇപ്പോൾ ചെകുത്താന്റെ സ്വന്തം നാട് എന്നായി.

    • @nan_dh_x
      @nan_dh_x 2 года назад +2

      North ഇന്ത്യയിൽ ഈ കുഴപ്പം പിന്നെ തീരെ ഇല്ലല്ലോ

    • @molly1389
      @molly1389 2 года назад +2

      @@akhilp095 athu 100% correct, ishttam ullavar like adikkuka

    • @user-wu5uq8yi7h
      @user-wu5uq8yi7h 2 года назад +5

      @@nan_dh_x മലയാളികൾക്ക് ആകെ അറിയാവുന്നത് വടക്കോട്ട് നോക്കി തുപ്പാൻ മാത്രം... ആദ്യം ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്ക്.. എന്നിട്ട്
      സാക്ഷരത 100%.. വിവരം വിവേകം തീരെ ഇല്ലാ.. എന്റെ ഗേരളം എത്ര ചുന്തരം 😌

  • @alawalymakkah3535
    @alawalymakkah3535 2 года назад +280

    സ്ട്ടാട്ടു സ്റ്റഡ് അവന്‍ ഉദ്ദേശിച്ച സ്ഥലങ്ങള്‍ ...........
    വൈകൃതം അല്ല സൈക്കോ ആണവന്‍
    സകല പോണ് മൂവി കണ്ടു സൈക്കോ ആയതവാന സാധ്യത

    • @SAITAMA-100hp
      @SAITAMA-100hp 2 года назад +17

      സത്യം porn video kandu ജീവിതത്തിലും നടത്താൻ നോക്കിയാൽ 3G pogum.

    • @mohdjamshi6527
      @mohdjamshi6527 2 года назад +8

      Tattoo manassilayi matteth entha sambhavam

    • @saleemvaliyakath7245
      @saleemvaliyakath7245 2 года назад +8

      Correct ഭാര്യ, എന്താണെന്ന് ഇവനെ പോലുള്ളവർക്ക് മനസ്സിലാകുക യില്ല എന്നാണ് മനശാസ്ത്രം experts പറയുന്നത്.

    • @alawalymakkah3535
      @alawalymakkah3535 2 года назад +1

      @@mohdjamshi6527 kammalu

    • @shabnabasheer9620
      @shabnabasheer9620 2 года назад +5

      @@mohdjamshi6527 ശരീരം തുളച്ചു കമ്മൽ ഇടില്ലേ? അത്

  • @vasudevan4394
    @vasudevan4394 2 года назад +9

    ഇത്രയും ബോൾഡ് ആയ കുട്ടി ഭർത്താവിന്റെ വീട്ടിൽ സഹിച്ചതിനേക്കാളും കൂടുതൽ ആലുവ C ഐ നിന്നും ഉണ്ടായിട്ടുണ്ട് അതാണ് ആത്മഹത്യ ചെയ്യാൻ കാരണം ഇനിയുള്ള കാലം എങ്ങിനെ പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കും. ആ കുട്ടിക്ക് നീതി കിട്ടണം ആ സി ഐ യെ ഡിസ്മിസ്സ് ചെയ്യുക തന്നെ വേണം അതിൽ കുറഞ്ഞ ശിക്ഷ അയ്യാൾ അർഹിക്കുന്നില്ല

  • @anuck2008
    @anuck2008 2 года назад +182

    മരണം അല്ല അതിന് ഒക്കെ പരിഹാരം... സ്വന്തം മാതാപിതാക്കൾ ഇല്ലേ... അത് ആരും ഓർക്കില്ല

    • @noufishemeernoufishemeer426
      @noufishemeernoufishemeer426 2 года назад +33

      മാതാപിതാക്കൾ പറയും കുറിച്ചൊക്കെ സഹിക്കാൻ... കുറിച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ..

    • @archithaarchi8339
      @archithaarchi8339 2 года назад +5

      Avalde achan um ammayum nthu chaythu? Etharam avalku undayittu avar nthu chaythu.

    • @archithaarchi8339
      @archithaarchi8339 2 года назад +6

      Gold um dress um aduthu koduthu marrige chaythu. kazhinjal pinne avar onnum nokkilla . avar parayum adjust chayanam annu. pinne ullathu avarku ariyanda. Aval dead ayal avalde achan amma show kaanikan news I'll varum .

    • @mufisuhi7701
      @mufisuhi7701 2 года назад +10

      വിഷമം കൊണ്ട് മാത്രം അല്ല ആത്മഹത്യാ ചെയ്തതെന്ന തോന്നുന്നനെ. അവൾ മരണം കൊണ്ട് പ്രതികരിച്ചതാ.

    • @arpithaanil8246
      @arpithaanil8246 2 года назад +2

      Ethu olichodi pokune pennugalde video ku ee comment edande .allathe ee video ku Alla parents karannam thannaya Mariqnne all parents orupole Alla educated undu allathavar undu cash ollavar ellathavar character change kaannum

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +1

    God bless you all makkale

  • @itzz-me-gopz2002
    @itzz-me-gopz2002 2 года назад +3

    Vere oru vismaya

  • @user-to5jd1vu6w
    @user-to5jd1vu6w 2 года назад

    How you know. ?.

  • @hgkjhgg1591
    @hgkjhgg1591 2 года назад +7

    പങ്കാളിക്ക് താല്പര്യം ഇല്ലെങ്കിൽ
    സായിപ്പ് : എടി എനിക്ക് ഈ ബന്ധം മടുത്തു. നിന്റെ കൂടെ താമസിക്കാൻ തീരെ താല്പര്യം തോന്നുന്നില്ല. എനിക്ക് വേറൊരാളുമായി അഫയറുണ്ട്. അതിപ്പോ തുടങ്ങിയതേയുള്ളു. നമുക്കു പിരിയാം. നല്ല സുഹൃത്തുക്കളായി തുടരാം.
    മദാമ്മ : പൊന്നു ചേട്ടാ ഞാനതങ്ങോട്ടു പറയാൻ വരുവായിരുന്നു.. എനിക്കും താല്പര്യമില്ല. ഈയിടെ ചെറിയൊരു സെറ്റപ് തുടങ്ങിയിട്ടുണ്ട്. കൊച്ചിനെ ഒന്നുകിൽ ഞാനെടുത്തോളാം. അല്ലേൽ ചേട്ടനെടുത്തോ...
    സായിപ്പ് : ok ഡി ഞാൻ നോക്കികൊള്ളം.. അപ്പൊ ശരി ഡി.. അടുത്ത എന്റെ ബിർത്തഡേക്കു പുതിയ കെട്ടിയോനേം കൂട്ടി വരണം കേട്ടോ.. ഞാനെന്റെ പുതിയ മോളൂസിനേം കൂട്ടി വരാം... ബൈ ഡി
    മദാമ്മ :ബൈ ചേട്ടാ
    ഇത് സമൂഹവും കുടുംബക്കാരും ഒക്കെ ഉൾകൊള്ളുന്നു അതവരുടെ സ്വാതന്ത്ര്യം, ഇഷ്ടം എന്ന നിലയിൽ എഴുതി തള്ളുന്നു
    ഗുണം: എല്ലാവർക്കും എല്ലാം കിട്ടുന്നു ആർക്കും ഒന്നും നഷ്ടപെടുന്നുമില്ല...സന്തോഷം
    കേരളത്തിൽ.. ഭാര്യയുടെ അവിഹിതം പിടിച്ച ഭർത്താവ് ഭാര്യയെ തല്ലുന്നു... ഭർത്താവിന്റെ അവിഹിതം പിടിച്ചാൽ ഭാര്യ പിണങ്ങി പോകുന്നു...താല്പര്യമില്ലാത്ത ബന്ധം വീട്ടുകാർ തലയിൽ കെട്ടി വെക്കുന്നു, സ്ത്രീധനം വാങ്ങുന്നു കൊടുക്കുന്നു, ഒരിക്കലും ഒന്നിച്ചു പോകാത്ത ആളുകളെ ചേർത്തു വെക്കാൻ ശ്രമിക്കുന്നു. ഭർത്താവ് ഭാര്യയെ വെട്ടി കൊല്ലുന്നു, പാമ്പിനെ കൊണ്ട് കൊത്തിക്കുന്നു, ഭാര്യ ഭർത്താവിന് വിഷം കൊടുക്കുന്നു, കൊച്ചിനെ കടലിൽ എറിയുന്നു, അമ്മായി അമ്മക്ക്, അമ്മായി അപ്പന് സയനൈഡ് കൊടുക്കുന്നു etc....
    ഇനി ഇതൊന്നും നടന്നില്ലെങ്കിൽ പോലിസ് കേസ്, കോടതി, കുട്ടിക്ക് വേണ്ടി അടിപിടി, സ്ത്രീധന പീഡനം, വൈവാഹിക ബലാത്സംഗം, സ്വത്തിന് വേണ്ടി കലഹം, നീറി നീറിയുള്ള ജീവിതം. ഇനി ഭാര്യയും ഭർത്താവും മാന്യമായി പിരിയാൻ ശ്രമിച്ചാൽ വീട്ടുകാരും നാട്ടുകാരും സമ്മതിക്കില്ല.
    വീട്ടുകാർക്ക് നാണക്കേട്, സമുദായക്കാർക്ക് ചൊറിച്ചിൽ, നാട്ടുകാർക്ക്‌ അവരങ്ങനെ വേറെ കെട്ടി സുഖിക്കണ്ട എന്ന ലൈൻ. ഒടുക്കത്തെ പരദൂഷണം, സദാചാര പോലീസിംഗ്, ഒരക്ഷരം മിണ്ടാതെ സഹിക്കാൻ ഉപദേശം...
    ദോഷം: ആർക്കും ആരെയും കിട്ടുന്നുമില്ല എല്ലാവർക്കും എല്ലാവരെയും നഷ്ടപ്പെടുകയും ചെയ്യുന്നു...സ്നേഹം, സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എവിടെയും ഇല്ല..സ്വന്തമാക്കാനുള്ള, പിടിച്ചെടുക്കാനുള്ള, അടക്കി ഭരിക്കാനുള്ള സ്വാർത്ഥത മാത്രം

    • @anagha______
      @anagha______ 2 года назад +4

      ഗുണപാഠം :അവിഹിതം support ചെയ്യണം
      😁
      സുഹൃത്തേ നിങ്ങൾ ഈ പറഞ്ഞ രണ്ട് extreme ന്റെയും ഇടയ്ക്ക്
      ഒരു neutral stage ണ്ട്ട്ടോ
      താഴെ പറഞ്ഞതിനെ കൂടുതൽ ദുരന്തമാക്കി പറഞ്ഞത് മോളിൽ പറഞ്ഞ woke agenda യെ glorify ചെയ്യാനാണെന്ന് മനസ്സിലായി

    • @hgkjhgg1591
      @hgkjhgg1591 2 года назад

      @@anagha______ നിങ്ങൾക്ക് എന്ത് ശെരിയെന്ന് തോനുന്നു അത് ചെയ്യുക... 🙏

    • @alphadude9143
      @alphadude9143 2 года назад +1

      Ayin English cinemayil kanunna pole aavilla real life. Avudem domestic violence okke und

    • @hgkjhgg1591
      @hgkjhgg1591 2 года назад

      @@alphadude9143 ഒന്ന് ചിന്തിക്കു എന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത്...
      ആർക്കും ആരുടെയും ഇഷ്ടത്തിന്ന് ജീവിക്കാൻ സ്വാതന്ത്ര്യം ഇല്ല മറ്റുള്ളവരെ കാണിക്കാനും മറ്റുളവർക്കും വേണ്ടിയുള്ള ജീവിതം ..
      നാട്ടുകാരും ബന്ധുക്കളും കുറെ അന്ധവിശ്വാസങ്ങളും ആണ് നമ്മുടെ ജീവിതം തീരുമാനിക്കുന്നത്..
      അങ്ങനത്തെ ജീവിതം മതിയെങ്കിൽ ആയിക്കോ ഒരു കുഴപ്പവും ഇല്ല...
      സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ വെക്തി കൾക്ക് കിടേണ്ട അവകാശം ആണ് അത് ആർക്കും തടയാൻ ഉള്ള അവകാശം ഇല്ല.. ഇന്ന് നമ്മുടെ നാട്ടിൽ ഒരാൾ സ്വാതന്ത്ര്യമായി ചിന്തിക്കാനും സ്വാതന്ത്ര്യമായി പ്രേവർത്തിക്കാനും തുടങ്ങിയാൽ അവൻ or അവൾ ഈ നാട്ടിൽ ഏറ്റവും കൂടുതൽ വെറുക്കപെടുന്നവൻ ആവും..
      ആരും ആർക്കും അടിമയല്ല ..
      അത് ഭാര്യ ആയാലും മകൾ ആയാലും എല്ലാവർക്കും അവരവരുടെ വെക്തി സ്വാതന്ത്ര്യം ഉണ്ട്....

  • @user-io7jk5vh4s
    @user-io7jk5vh4s 2 года назад +10

    ലേജ്ജിക്കുന്നു കേരളമേ ഇത് ദെയ് വത്തിൻ്റെ സ്വന്തം നാട് എന്ന് മനസിറഞ്ഞ് പറയാൻ....🙏

  • @ashokg3507
    @ashokg3507 2 года назад +63

    ശിക്ഷിക്കണം അവനെ വെറുതെ വിടരുത് .... ഒരിക്കലും ഒരുത്തനും ഇങ്ങനെ ചെയ്യരുത് ......
    ☝🏻😠

  • @muhammedsadiqsadiq2281
    @muhammedsadiqsadiq2281 2 года назад +4

    100 വർഷം പഴക്കമുള്ള സിസ്റ്റം മാറ്റിയില്ലെങ്കിൽ ഇനിയും പട്ടിക നീളും

  • @neethujacob4254
    @neethujacob4254 2 года назад +164

    Here sounds the importance of sex education!!
    Comprehensive sexuality education is a curriculum-based process of teaching and learning about the cognitive, emotional, physical and social aspects of sexuality. It aims to equip children and young people with knowledge, skills, attitudes and values that will empower them to realize their health, well-being and dignity; develop respectful social and sexual relationships; consider how their choices affect their own well-being and that of others; and understand and ensure the protection of their rights throughout their lives.

    • @FFSVI
      @FFSVI 2 года назад +4

      Couldnt agree more

    • @miracle3191
      @miracle3191 2 года назад +4

      keralathile pullerk nthinado english

    • @krishnaarpantv3211
      @krishnaarpantv3211 2 года назад +1

      Right..But how ? I think taught them values in all aspects in front of each and every relationship.

  • @princedom3057
    @princedom3057 2 года назад +12

    *She ended her life instead of her relationship, she didn't had to do that*

  • @joshyrajappan1435
    @joshyrajappan1435 2 года назад +66

    ഇതു പോലെയുള്ള ഉത്തവാദിത്വമോ സ്നേഹമോ കരുതലോ ഇല്ലാത്ത Friends ഉണ്ടങ്കിൽ ആ കുഞ്ഞിന് മരണമല്ലാതെ മറ്റു മാർഗമില്ല ....

  • @pmrsv6124
    @pmrsv6124 2 года назад +1

    😔😢😢

  • @remyajoppan5188
    @remyajoppan5188 2 года назад +228

    ഇങ്ങനെയൊക്കെ ചെയുന്നവൻ മാരോടും ഒന്ന് മാത്രം ചെയ്താൽ മതി സ്പോട് വെടിവച്ചു കൊന്നു പട്ടിക്കു ഇട്ടു കൊടുക്കുക നമ്മുടെ കേരളം നന്നാവും 👍

    • @Ajithkumar-vf4yg
      @Ajithkumar-vf4yg 2 года назад +4

      namal ethra kalamai ingne parayunu..oru poooorum madakoola
      keralam oru brandalayam

    • @b7ackgaming
      @b7ackgaming 2 года назад +1

      കൊന്നാൽ ആ തായോളി രക്ഷപെടില്ലേ bro?

    • @kevinjacob3210
      @kevinjacob3210 2 года назад +1

      Ennit venm aa patty chaakan aayit😶

    • @dreamcatcher2796
      @dreamcatcher2796 2 года назад

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...........
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

    • @dreamcatcher2796
      @dreamcatcher2796 2 года назад

      @@Ajithkumar-vf4yg നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക......
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

  • @wallpaper5589
    @wallpaper5589 2 года назад

    Yes

  • @suhailkk9600
    @suhailkk9600 2 года назад +4

    ഇതൊക്കെ അറിഞ്ഞിട്ടും ആവശ്യ സമയം നിങ്ങൾ ആ പെൺകുട്ടിയുടെ കൂടെ നിന്നില്ലല്ലോ 🥵. ഇപ്പൊ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലല്ലോ. പാവം കുട്ടി 😰

  • @giftofgod8690
    @giftofgod8690 2 года назад +8

    വൃത്തികെട്ട പല വീഡിയോസ് കണ്ടു തലയ്ക്കു പിടിച്ചു നടക്കുന്നവർ ആണ് ഇന്നത്തെ സമൂഹം...ഒരു ഉളുപ്പും ഇല്ലാതെ സദാചാരം വിളമ്പും... രാത്രി ആവുമ്പോ പല സൈറ്റിലും കേറി മറയും 😂😂😂😂

  • @zalfamammu8081
    @zalfamammu8081 2 года назад +2

    Enganeyulla sambhavangal adhikarich kondirikkunnu ....kurach divasam idh charcha chayum pinne marakkum

  • @yadhumooreyyavrumkelir7723
    @yadhumooreyyavrumkelir7723 2 года назад +5

    Fully agree with you. Fact that she is no more. Law and order CI who should have saved her actually was a brutal monster. System support him. Only Congress taking the task. Pressure should be mounted on government to force them to arrest this culprit CI.

  • @sanjaypp7109
    @sanjaypp7109 2 года назад +16

    ഒരു പെൺകുട്ടി മരിച്ചു കഴിഞ്ഞാൽ എല്ലാ അലവലാതികളും ഇറങ്ങും. ആ കുട്ടിയെ ആദ്യം കേട്ടിരുന്നെങ്കിൽ....

  • @Akshayaammus
    @Akshayaammus 2 года назад +1

    😔

  • @meharameharavh7505
    @meharameharavh7505 2 года назад +26

    മരിച് കഴിഞ്ഞ് പറഞ്ഞിട്ടെന്താ കാര്യം, ആ കുട്ടി ജീവനോടെ ഇരുന്നപ്പോൾ വേണ്ടപ്പെട്ട ആരെയെങ്കിലും ഇതൊക്കെ അറിയിക്കായിരുന്നില്ലേ
    ഇങ്ങനെയുള്ള സൈക്കോ യെ എന്തിനാ സഹിക്കണേ

  • @sabukurian5220
    @sabukurian5220 2 года назад +20

    Avide adjust pattilla enkil swantam veetil poyi ninnu divorce cheytude a sisterku atinalle court ullatu she is a law student too.
    If he did anything she must do this sure the court will punish that fellow.

    • @Moosa-mk4ci
      @Moosa-mk4ci 2 года назад

      👍

    • @anupamasony9015
      @anupamasony9015 2 года назад +2

      Court varshangalolam ethu ettu uzhappum.njan anubavichondirikka..

  • @babyfasna5379
    @babyfasna5379 2 года назад +7

    മരിച്ചാലെങ്കിലും അവന് ശിക്ഷ കിട്ടട്ടെന്ന് കരുതിയാവും അവളിങ്ങനെ ചെയ്തത് 🙁ഇവിടുത്തെ നിയമം അല്ലേ 🤬

  • @songlyricspro406
    @songlyricspro406 2 года назад +1

    2:12 Respect

  • @angelgeorge.
    @angelgeorge. 2 года назад +14

    ഇങ്ങനെ ഉള്ളവന് വേണ്ടി എന്തിനാ ചാകാൻ നിക്കണേ ജീവിച്ചു കാണിച്ചു കൂടെ

    • @Hiux4bcs
      @Hiux4bcs 2 года назад +1

      കൊന്നത് ആകും

  • @fathima.1984
    @fathima.1984 2 года назад +75

    interview എടുക്കുന്ന ആള് ഒരു ദാക്ഷണ്യം പോലും കാണിക്കാതെയാണ് ചോദ്യം കേറി ചോദിക്കണേ...sexual കാര്യങ്ങൾ tattoo കാര്യങ്ങൾ ഒരു ഉളുപ്പില്ലാതെ ചോദിക്കുന്നു...ന്യൂസ് content വേണമല്ലോ...ശവങ്ങൾ...ആ പയ്യന്റെ വേദനയെ മെഡസ് ആക്കുന്നു

    • @sureshbubu3131
      @sureshbubu3131 2 года назад +3

      നിനക്ക) ണ് ഈ ഗതി വരേണ്ടത്

    • @blackforever2072
      @blackforever2072 2 года назад +9

      @@sureshbubu3131ohoo. ആ പെങ്കൊച്ചിന്റെ ഭർത്താവും niyum തമ്മിൽ ഇപ്പൊ വലിയ വ്യത്യാസം ഒന്നുമില്ല

    • @fathima.1984
      @fathima.1984 2 года назад +1

      @@sureshbubu3131 oh..നന്ദിയുണ്ട് ❣️

    • @sadha3557
      @sadha3557 2 года назад +1

      @@blackforever2072 ഇവിടെ എന്താ സംഭവം 🤔🙄

    • @Hiux4bcs
      @Hiux4bcs 2 года назад +1

      എല്ലാം പുറത്ത് വരണം പറയണം ഒളിച്ച് വച്ചിട്ട് ഇപ്പോ കൊച്ച് പോയി അത്രതന്നേ

  • @islamicmedia1666
    @islamicmedia1666 2 года назад +3

    ഇവനെപ്പോലെയുള്ളവരേയാണ് ഇന്നത്തെ പരിഷ്‌കൃത ലോകം സൃഷ്ടിച്ചു വിടുന്നത്, സദാചാരം ആരും എവിടെയും പ്രോത്സാഹിപ്പിക്കുന്നില്ല..

  • @shabnamjabbar9660
    @shabnamjabbar9660 2 года назад +6

    സത്യത്തിൽ നമ്മുടെ നാട്ടിൽ മരിച്ചു കഴിഞ്ഞാലേ വില ഉള്ളു അല്ലെ... അല്ലെങ്കിൽ ഈ നീതി പീഠം അവൾ മരിക്കുന്ന മുന്നേ എന്ത് ശിക്ഷ ആണ് അയ്യാൾക് കൊടുക്കാൻ പറ്റിയത് ഇനി അവൾ മരിച്ചു ഇനി ആവും അവൾക്കുള്ള നീതി നടപ്പാക്കുന്നത് ജീവിചിരികുബോ യാതൊരു value ഇല്ല പുച്ഛം നീതിപീഠം

    • @zuhara2196
      @zuhara2196 2 года назад +2

      ഇവിടെ ഭർത്താവ് കൊല്ലണം നീതി കിട്ടണമെങ്കിൽ

    • @shabnamjabbar9660
      @shabnamjabbar9660 2 года назад

      @@zuhara2196 oh അതും ശെരിയാ

    • @diya__fathm1855
      @diya__fathm1855 2 года назад +1

      അത് പിന്നേ അങ്ങനെ ആണല്ലോ... നശിച്ച നീതിപീഠം ആണെങ്കിലും പെഴച്ച നാട്ടകാർ ആണെങ്കിലും... മരിച്ചാലെ മനസ്സിലാക്കു...

  • @babukgeorge7091
    @babukgeorge7091 2 года назад +14

    വിവരങ്ങൾ അറിയുമ്പോൾ വേണ്ട രീതിൽ ഇടപാടാൻ കഴിഞ്ഞില്ലല്ലോ....

  • @Adamzzzzzzzzzzzz1
    @Adamzzzzzzzzzzzz1 2 года назад +13

    ഇവൻ ആദ്യമേ ഇടപെട്ടിരുന്നേൽ ഇവൻ കുടുങ്ങിയേനെ
    enjodum ചിലർ ഇതുപോലെ പറഞ്ഞിരുന്നു (കല്യാണ കഴിഞ്ഞവർ ) but njn nthelm cheyyano ennu choduchal വേണ്ട എന്ന് പറയും 👀👀👀

  • @shalimavineeth2795
    @shalimavineeth2795 2 года назад +19

    Tendy patty...avan puzhuthuu chakku

  • @Naughty_boys_playing
    @Naughty_boys_playing 2 года назад +22

    Penkuttigal engane jeevikum eswara avane thooki kollanam😭😭😭

  • @farufarhan7639
    @farufarhan7639 2 года назад +3

    Mentelisam kaanikunna avane kooduthal snehichath avale thett

  • @vishnuabhi766
    @vishnuabhi766 2 года назад +1

    Ippo parayan ellarumund ithoke nerathe parayanam chathittalla suhruthe iniyipo ellarum varum anganu ingananu

  • @Abraamnoor
    @Abraamnoor 2 года назад +17

    പുള്ളി വേറെ ലെവൽ player aanu തോന്നുന്നു.... Fantasy.... And por... Trying in real life

    • @AbdulRahman-ir5zn
      @AbdulRahman-ir5zn 2 года назад +7

      Swontham dehath onn vech nokk..Athinte pain manasilakm..Player..Rand monthak kittya maarum.

  • @mckck338
    @mckck338 2 года назад +2

    ഇവിടെ കിടന്ന് കൊണ കൊണ പറയുന്ന മതയോളി കളും പാട്രിയാർക്കൽ അമ്മാവന്മാരും മനസിലാക്കേണ്ടത് അറേഞ്ച ഡ് മാരേജിൻ്റെ പ്രസക്തി എന്താണ് എന്നതാണ്. വെസ്റ്റേൺ കൾചറിനെ ഇന്ന് പുച്ഛിക്കുന്നവർ നാളെ സെയിറ്റിംഗിനും ലിവിംഗ് റ്റുഗതറിനും വേണ്ടി വാദിക്കുന്നത് കാണേണ്ടി വരും. പിന്നെ വേറൊരു കാര്യം, കല്യാണം തീരുമാനിക്കുമ്പോൾ വരൻ്റെ മതവും ജാതകവും ജാതിയും നോക്കുന്നതിന് മുമ്പായി അവരുടെ മാനസിക- ലൈംഗിക ആരോഗ്യവും സ്വഭാവവും പഠിക്കാനെങ്കിലും ശ്രമിക്കുക

  • @anvarsadikanvarsadiksadik2711
    @anvarsadikanvarsadiksadik2711 2 года назад

    Bro vtl kayari avnte thala adichu polik

  • @Thathwamazi
    @Thathwamazi 2 года назад

    ഇതിനെല്ലേ..' നിയമം / പോലീസ്

  • @vinuvattachira
    @vinuvattachira 2 года назад +1

    ഈ ലോകത്തിൽ വച്ചു ഏറ്റവും സൗന്ദര്യം ഉള്ളതും ആസ്വദിക്കാൻ നല്ലതും സ്ത്രീകളോപുരുഷന്മാരോ ശരീരമോ അല്ല. അവനവന്റെ ആത്മാവ് മാത്രമാണ്. അതൊഴിച്ചു ബാക്കി എന്തെല്ലാം കാണുന്നുണ്ടോ അതെല്ലാം അസത്യമാണ്. ഞാൻ ശിവം ആണെന്ന ഒറ്റ അറിവ് മാത്രമേ സത്യമായിട്ടുള്ളു. അതൊഴിച്ചു ലോകത്തിൽ കാണുന്ന എന്തും അസത്യമാണ്

  • @asharafhussain8846
    @asharafhussain8846 2 года назад +2

    നവ വരൻ ജബ്രയാണെങ്കിൽ മറ്റൊന്നും ആലോചിക്കാതെ പിൻ തിരിയുക .
    SSF - SFI - athiest
    ഇതൊരു ലോജിക്കാണ്.

  • @rashadarshi2300
    @rashadarshi2300 2 года назад +1

    Orupakshe avale konnathanenkilo.. orikklm marichathanenn vishwasikan pattila ..police station poyenn parayunnundalo complaint chyan

  • @mattolikal2024
    @mattolikal2024 2 года назад +59

    Narcissist husband, triggering the victim ‘s emotional extremes is their nasty nature

  • @irshadmohammed4643
    @irshadmohammed4643 2 года назад

    Vary 😢

  • @ichusyumyum3933
    @ichusyumyum3933 2 года назад +1

    Oru dislike polum illaatha oru vdo aadhyamaayi kaanunnu. Valare santhosham

    • @nevinfradian1487
      @nevinfradian1487 2 года назад +1

      RUclips dislike option eduth kalanju ittha.Athaa kaanaathe.

    • @ichusyumyum3933
      @ichusyumyum3933 2 года назад +1

      @@nevinfradian1487 anganeyokke undaayo... Njn ipo ariyunnu....

  • @Sky1985U
    @Sky1985U 2 года назад +44

    ജീവൻ പോകും മുൻപ് നിനക്കു അതിനെ രക്ഷിച്ചു കൂടാരുന്നോ പ്രേതിഷേദിച്ചു എത്ര പ്രധിക്ഷേധം നടക്കുന്നു എന്തെങ്കിലും വിജയിച്ചാൽ നല്ലത് പോകേണ്ടത് പോയി 🙏🏻

  • @yolo5845
    @yolo5845 2 года назад +12

    പെൺകുട്ടികൾ മരിക്കാൻ ഉള്ളതാണ് അവർക്ക് അവകാശങ്ങൾ ഇല്ല എല്ലാ പെൺകുട്ടികളും ചാവട്ടെ.. നിയമം ആണുങ്ങളെ സംരഷിക്കട്ടെ 😡😡😡😡😡

  • @sachuvloggs8888
    @sachuvloggs8888 2 года назад +3

    ഈ കുട്ടിക് മൊത്തത്തിൽ ഡെപ്രഷനയിട്ടുണ്ട്....
    കല്ല്യാണം കഴിച്ചാലും കുഴപ്പം തന്നെ
    കൂട്ടുകാർ ... അവളുടെ കൂടെ തന്നെ ഉണ്ടാവണമായിരുന്നു
    ഇപ്പൊ valavalnnu പറഞ്ഞിട്ട് എന്ത് കാര്യം

  • @Ali00234
    @Ali00234 2 года назад +2

    Views n vendi enth thonivasam aado ningade news titles. # Humanity
    Be human.

  • @amruthaarun2755
    @amruthaarun2755 2 года назад +3

    ആദ്യം സ്വന്തം മക്കളെ യും അവരുടെ പ്രശ്നങ്ങളും മനസ്സിലാക്കാനും അവരുടെ അവസ്ഥ മനസിലാക്കി അവരെ കൂടെ നിർത്താനും ഉള്ള ചങ്കുറപ്പും പക്വത യും മാതാപിതാക്കൾ കാണിക്കണം.. പിന്നേ നാട്ടുകാരെയും ബന്ധുക്കൾ ളെയും വേണ്ടപോലെ നിലക്ക് നിർത്തി സ്വന്തം മകളെ ചേർത്ത് പിടിക്കാനുള്ള തന്റേടം ഉണ്ടാവണം perants inu

  • @rahamalik
    @rahamalik 2 года назад +13

    ആത്മഹത്യാ ഒന്നിനും പരിഹാരമല്ല എന്നത് കേട്ട് മടുത്ത ഒന്നായിരിക്കും. എന്നാലും പറയുകയാണ് ഞാനും ഒരു പത്താം cls പഠിക്കുന്ന പെൺകുട്ടിയാണ്. ഏതൊരു സാഹചര്യത്തിലും ഓർക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്. എന്തെങ്കിലും പ്രശ്നം വരുമ്പോ ഒരു തൂക്കു കയറോ, ബ്ലേയ്ടോ, കത്തിയെയോ ആശ്രയിക്കുന്ന നേരം നഷ്ട്ടപെടുന്നത് നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കുമാണെന്ന കാര്യം. ആര് കാരണമാണോ നമ്മൾ മരിക്കാൻ കാരണം അവരിൽ അത് സമാധാനം ഉണ്ടാക്കുകയേയുള്ളു. ശല്യം ഒഴിഞ്ഞു കിട്ടിയല്ലോ എന്ന മട്ടിൽ. കുറച്ച് നാള് പോലീസും പട്ടാളവുമായി നടക്കും. പിന്നെ പ്രത്യേകിച്ച് ഒന്നും ഉണ്ടാവൂല നമ്മൾ മണ്ണോടു മണ്ണ് ചേർന്നിട്ടുമുണ്ടാവും അവര് വീണ്ടും കുറെ മണ്ണ് സ്വന്ത മാക്കിയിട്ടുമുണ്ടാകും ❗️ഞാൻ ഉൾപ്പെടെയുള്ള എല്ലാവർക്കും ഇതുപോലെയുള്ള അവസ്ഥകൾ തരണം ചെയ്യാൻ കഴിയട്ടെ. ഒരു സെക്കന്റ്‌ പോലും മനസ്സിന്റെ ശക്തി പതറിപോവാതെ ജീവിതത്തിൽ പിടിച്ചു നിൽക്കാനാവട്ടെ. നഷ്ട്ടം ഏക ജീവിതമാണെന്ന ബോധവും 🤲🤲

    • @animalskids6321
      @animalskids6321 2 года назад

      അവസരങ്ങൾ ആണ് ചേച്ചി എല്ലാരേയും നഷ്ടത്തിലേക്ക് കൊണ്ടെത്തിക്കുന്നത്.... ☹️☹️മോശപ്പെട്ട അവസരങ്ങളെ പിടിച്ചു നിർത്താൻ 100/90 ശതമാനം ആൾക്കും സാധിക്കുന്നില്ല അത് ആണായാലും പെണ്ണായാലും ശേഷം എന്തെങ്കിലും സംഭവിച്ചാൽ അത് പുറം ലോകമറിയും അല്ലേൽ സർവ്വ സാധാരണമായി സംഭവിക്കുന്നത് പോലെ അതും മണ്ണിട്ട് മൂടപ്പെടും ☹️...if one can hold the body,, then who is greater?

  • @ajmalsworld8060
    @ajmalsworld8060 2 года назад +4

    Pornographyc movie addiction, എങ്ങനെ പോൺ മൂവീസ് മനുഷ്യരുടെ ചിന്തകളെ വികലമാക്കും എന്ന ഉദാഹരണമാണ് ഈ ഭർത്താവ്

  • @confidential4712
    @confidential4712 2 года назад

    Nammal ariyunathonnumayirikkilla yadartha sathyam.. Athu ariyendathund.. Ee penkuttiyudeyum avalde husbandinteyum.. Ivateyum pine close contact ulla palarudeyum last call history whats app chatting ellam iduthaal satyavasta purathu varum..

  • @anomaly...
    @anomaly... 2 года назад +1

    athu para athu para... athu mathram para......nanamillatha vargangal.....

  • @dhanyajayakumar1831
    @dhanyajayakumar1831 2 года назад +1

    India is my country.. Ennu parayumpol.. Ntho vallatha feel anu... But indian law and oerder.. Is clearly waste in sometimes... And also criminal mind peaple can used this.... Pls change it🙏🙏🙏🙏🙏🙏🙏ini yulla kaalamenkilum criminal bhudhiyullavar avarude aa bhudhi prakadipikathurikkan athathyaavasyamanu...
    Peedipikkunna sramikkunna vekthiye kaa streek kollunnathinu niyamathil sadutha ille... Means.. Angane avam enniru law undo.. Orormma.. Angu konnooodayurunno avane

  • @rameshm2005
    @rameshm2005 2 года назад +1

    പോലീസ് സ്റ്റേഷനിലേ cc tv നോക്കിയിലാൽ അറിയാൻ പറ്റും അല്ലോ kura കാര്യങ്ങൾ 👍👍👍👍👍👍👍👍

  • @pyariTrollen
    @pyariTrollen 2 года назад +1

    Uthra..vismaya..mofia.pinne ithvreyum purath ariyathathum ipo anubavikkunnavarum aaya orupad sthreekal...niyamam mariyillenkil ee list iniyum thudarum..

  • @logicalthinker8507
    @logicalthinker8507 2 года назад +3

    Ee parayuna settante kayilum undu "Tattoo" !! 🧐

  • @haifahifa55
    @haifahifa55 2 года назад

    Avalk jeevich kanikamayrnnu😞

  • @rejinyahel2170
    @rejinyahel2170 2 года назад +1

    thumbnail maat edoooo😡😡😡😡😡😡😡😡😡😡 anak views venoooo

  • @animalskids6321
    @animalskids6321 2 года назад

    If one can hold the body,, then who is greater?? ☹️☹️☹️

  • @roseb1986
    @roseb1986 2 года назад

    Studs parenjaal entha

  • @dr.aswathysubhash9600
    @dr.aswathysubhash9600 2 года назад +1

    Media ..... Kashttam

  • @anona1443
    @anona1443 2 года назад +1

    Lack of strong mother's in life make men behave this way.

  • @sajeerpt6401
    @sajeerpt6401 2 года назад +6

    4 the peapel പോലെ ആര് ഇറങ്ങും

    • @arunhari9797
      @arunhari9797 2 года назад +4

      Njan ready

    • @alphadude9143
      @alphadude9143 2 года назад +3

      Cinemayil erangum. Real life il ellarum busy aanu