Movie Night With Family | AAHA

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 349

  • @preethypcr3554
    @preethypcr3554 2 года назад +1387

    ഇന്ദ്രജിത്തിന് ഇനിയും നല്ല പടങ്ങൾ ഒരുപാട് കിട്ടട്ടെ കഴിവുള്ള നടൻ ആണ്

    • @ARUN-br5ri
      @ARUN-br5ri 2 года назад +3

      Ok

    • @shayanshayu7708
      @shayanshayu7708 2 года назад +2

      Indhrajit nallYit entha krym mkkldoke oru kolam. Thuuuuu

    • @renjinir6327
      @renjinir6327 2 года назад +10

      @@shayanshayu7708 avarude makalude karyam avare nokikolum

    • @akhilashaijuanilashaiju8476
      @akhilashaijuanilashaiju8476 2 года назад

      👌

    • @Ninniii45
      @Ninniii45 2 года назад +5

      @@shayanshayu7708 they both look good mind your own business uncle

  • @archanajayan2548
    @archanajayan2548 2 года назад +814

    പൃഥ്വിരാജിനെക്കാളും അടിപൊളി നടൻ ഇന്ദ്രജിത് ആണ്. അത് റൊമാന്റിക് ആയാലും കോമഡി ആയാലും സെന്റിമെൻസ് ആയാലും... പിന്നെ എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ.എന്തായാലും ബിജു മേനോൻ വന്നതുപോലെ ഗംഭീര തിരിച്ചുവരവ് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

    • @barebold8543
      @barebold8543 2 года назад +25

      Both are talented

    • @takeawayfoodie4104
      @takeawayfoodie4104 2 года назад +43

      Why this comparison?? I never get this

    • @archanajayan2548
      @archanajayan2548 2 года назад +29

      നിങ്ങൾക്ക് അങ്ങനെ ആകാം but എനിക്ക് അങ്ങനെ ആകണം എന്ന് പറയേണ്ട കാര്യം ഇല്ല.താരതമ്യം ചെയ്യാനും അവകാശമുണ്ട്.പ്രിത്വിരാജ് മോശം ആണ് എന്ന് ഞാൻ പറഞ്ഞില്ല. പക്ഷേ പുള്ളിയെക്കാൾ നല്ല നടൻ ഇന്ദ്രജിത് തന്നെ ആണ്..... റൊമാന്റിക്, കോമഡി, സെന്റിമെൻസ്, -ve റോൾ ആയാലും പുള്ളി തകർക്കും. പക്ഷേ മലയാള സിനിമ വേണ്ടരീതിയിൽ അദ്ദേഹത്തിനെ ഉപയോഗിക്കുന്നില്ല.

    • @takeawayfoodie4104
      @takeawayfoodie4104 2 года назад +27

      @@archanajayan2548 ഇന്ദ്രജിത്തിന്റെ ഫിലിം ഇറങ്ങുമ്പോൾ ആ സീനിൽ പോലും ഇല്ലാത്ത പൃഥ്വിരാജിനെ വച്ചു compare ചെയുന്നതിന്റെ ലോജിക് ആണ് മനസിലാകാത്തതെ...don't be that typical mallu aunty who compares one child with the other...

    • @takeawayfoodie4104
      @takeawayfoodie4104 2 года назад +4

      @@archanajayan2548 pinne ഇന്ദ്രജിത്തിന്റെ സമയത്തിന് എന്താണ് കുഴപ്പം...he has lots of films in his hands and doing justice to whatever character he is doing.. Vattu jayan oke pulliku alathe vere aarelum kondu patumo

  • @chitraanil7081
    @chitraanil7081 2 года назад +163

    Indhrajith ന്റെ രണ്ടു പടവും ഹിറ്റ്‌ ആയി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. എനിക്ക് പുതിയ തലമുറയിൽ ഏറ്റവും ഇഷ്ട്ടപെട്ട് actor ആണ്. 😍😍😍

  • @anjugs8946
    @anjugs8946 2 года назад +47

    എന്റെ husband ആഹാ സിനിമയിൽ പറയുന്ന ആശാന്റെ ഒരു ശിഷ്യൻ ആരുന്നു.
    I am proud that.
    ഇന്ദ്രജിത്ത് ചേട്ടൻ സൂപ്പർ 👍🏻👍🏻👍🏻

  • @amrutha1271
    @amrutha1271 2 года назад +242

    ഡിലുവും ഇൻട്രജിത്തും തമ്മിൽ ഉള്ള സ്നേഹം കണ്ടപ്പോൾ വളരേ സന്തോഷം തോന്നി. വിഡിയോ 👌👌👌.

  • @shibinps
    @shibinps 2 года назад +90

    Indrajith is my favourite actor in current generation! I believe best is yet to come from him which would be something classy beyond everyone's expectations..his acting has a class in it as and usually idea gets conveyed without even speaking a word..either in serious or funny roles..

  • @naavzz
    @naavzz 2 года назад +216

    Indrajith…….great actor and human ❤️❤️❤️❤️

  • @meenuvijayan7654
    @meenuvijayan7654 2 года назад +261

    Indrajith is a very good actor, happy to see that the movie is getting good response.

  • @preethyfrancis6797
    @preethyfrancis6797 2 года назад +180

    ദിലുച്ചേട്ടന്റെ അമ്മ എന്തു cute ആണ് 🥰🥰🥰🥰🥰🥰

  • @jeshil6700
    @jeshil6700 2 года назад +143

    കുറുപ്പ് movie യിലെ കൃഷ്ണദാസ് പൊളി aayinu😍🔥. ആഹാ kaananam ✌️Indrettan great actor & great human being

  • @sunisworldmalayalam5951
    @sunisworldmalayalam5951 2 года назад +157

    ആഹാ കലക്കി& ആഹാ സിനിമയും കലക്കി കൂടെ നിങ്ങളും കലക്കി 👌

  • @itsme-of8my
    @itsme-of8my 2 года назад +50

    എന്താ ഇങ്ങനെ ഒരു വീഡിയോ ഇടാത്തെ എന്ന് ഞാൻ ചിന്തിച്ചിരുന്നു.. ഇന്ദ്രേട്ടൻ്റെ അഭിനയത്തെ പറ്റി പറയാൻ വാക്കുകൾ ഇല്ല.. എനിക്ക് ഒരു പാട് ഇഷ്ടമുള്ള നടനാണ്.. ഇന്ദ്രട്ടൻ അനുചേച്ചി എന്നൊക്ക് പറയാനുള്ളൊരു അടുപ്പം OHF ന് കിട്ടിയതാണ്.. കഴിഞ്ഞ ദിവസങ്ങളിലായി വന്ന ഇന്ദേട്ടൻ്റെ എല്ലാ Interviewട ഉം ഞാൻ കണ്ടു ഒരണ്ണം പോലും ഒഴിവാക്കാതെ😄 .. ഇപ്പോ ശരിക്കും സുകുമാരൻ സാറിനെ പോലെ തന്നെയാ കാണാൻ .. മുമ്പുള്ളതിനെക്കാൾ സാമ്യം കൂടിട്ടുണ്ട്.. Interviews ന് താഴെ വന്ന cmnts ഞാൻ നോക്കി .. full +ve ആയിരുന്നു.. അദ്ദേഹത്തിനുള്ളിലുള്ള നടനെ ഇനിയും മലയാള സിനിമ ഉപയോഗിക്കേണ്ടിരിക്കുന്നു,.. നല്ല ഒരു നടനും അതിനുപരി നല്ലൊരു മനുഷ്യനമാണ് എന്ന് പലപ്പോഴായി നമ്മൾ കണ്ടിട്ടുള്ളതാണ്.. മലയാള സിനിമ ഇദ്ദേഹത്തിലെ നടനെ വേണ്ടവിതം ഉപയോഗപ്പെടുത്തട്ടെ.. ഒരു പാട് നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ സാധിക്കട്ടെ. സംവിധാനത്തിലേക്ക് വരുന്നു എന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി..മനോഹരമായ തുടക്കമാവട്ടെ😊🥰.... ഒരു പാട് സ്നേഹം ഇങ്ങളോരു രക്ഷീം ഇല്യ മൻഷ്യ👌.... എന്തായാലും ഈ തിരിച്ചുവരവ് പൊളിച്ചു..

  • @evyandtanuinwonderland9002
    @evyandtanuinwonderland9002 2 года назад +171

    One of the outstanding actor in Indian film industry

  • @dhanyamanoj8153
    @dhanyamanoj8153 2 года назад +47

    Indrajith...is gud actor..as well as a good human being...saw his greatness...during the 2018 flood times ...he was the fst to get down for the relief work.....

  • @arunjoseph7788
    @arunjoseph7788 2 года назад +59

    Indragith one of the best actor watched aaha and it was awesome

  • @dilsreenarayanan
    @dilsreenarayanan 2 года назад +59

    My favorite actor Indrettan.. Wat a talented artist 😳😳💖💖👍👍

  • @sijias5063
    @sijias5063 2 года назад +61

    Indrettan is very down to earth.he will become a great film maker

  • @shabanakp5415
    @shabanakp5415 2 года назад +4

    ഇന്ദ്രജിത് പൂർണ്ണിമ 😘😘😘ഒരുപാട് ഇഷ്ടം ഉള്ള 2പേര് ആണ് എനിക്ക് സുകുമാരൻ ചേട്ടനെ പോലെ തന്നെ ആയി വരുക ആണ് ഇന്ദ്രജിത് പ്രായം പോവും തോറും 😍😍😍😍

  • @thelimitlessmallu
    @thelimitlessmallu 2 года назад +124

    Superb movie aanu.. worth it.. hats-off to indrajith bro & the whole crew..

  • @kirankesav89
    @kirankesav89 2 года назад +70

    ✨✨Aaha n Kurup Rendum Kaanam 👍👍 Yenikkum Theater il kanaananu Eshtam. 🌟🌟 So much exited to watch both movies 😃😃

  • @advsuhailpa4443
    @advsuhailpa4443 2 года назад +40

    ഇന്ദ്രേട്ടന്റെ
    ഭാവങ്ങളും - സംസാരവും അച്ചൻ സുകുമാരനെ പോലെ തന്നെ ഉണ്ട്...

  • @jyothianoop1926
    @jyothianoop1926 2 года назад +18

    Dilu chettan nthoru innocent guy aanu..such a nice human..kanumbo thanne fayankara positivity aanu..Happy to see u..ur great fan

  • @shanisharaf9542
    @shanisharaf9542 2 года назад +19

    എനിക്ക് അഭിനയത്തിൽ പ്രിത്വി യെ ക്കാളും ഇന്ത്രജിത്തിനെ ആണ് ishtam

    • @safwantech5016
      @safwantech5016 2 года назад

      Prithi ഉയിർ 🥰🥰🥰😍😍😍

  • @gayathriprakash7529
    @gayathriprakash7529 2 года назад +154

    Happy to see u all dilu chetta...🥰
    Oru suggestion parayunnond vshamam thonnaruth...vedhu nte netti kerunnath ningl kanunnille...aa kunjnte hair igne purakilot ketti vekkunond anu igne varunnath...ee agel igne netti keran thudngiyal kurchude kazhiyumbo it will look bad...so pls dont tie his hair like this....njngl ennum ningle kanunathu kond oru suggestion prnjathanu...pls take it in a good sense....

    • @ardras9974
      @ardras9974 2 года назад +4

      Thats not at all crct. Mudi backilekk kettiyathu kond netti kerilla.

    • @neethukadavath2967
      @neethukadavath2967 2 года назад +4

      അങ്ങനെ ഒന്നുമില്ല. അവർക്ക് പാരമ്പര്യമായി വല്ല്യ നെറ്റി ഉണ്ട്. പ്രിയയുടെ അമ്മയ്ക്ക് ഒക്കെ ഉണ്ടല്ലോ. So മുടി കെട്ടിയാലും ഇല്ലെങ്കിലും വേദുവിനു അത്ര നെറ്റി ഉണ്ട്.

    • @neethukadavath2967
      @neethukadavath2967 2 года назад +2

      @@parvathyajith2413 അത് ശരി അല്ല എന്നതിനുള്ള ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ 🤭 ചെറുപ്പത്തിൽ നല്ല മുടി ഉണ്ടായിരുന്നു, ചെറുപ്പത്തിൽ വളർത്തിയാൽ വലുതാകുമ്പോൾ മുടി ഉണ്ടാവില്ല എന്ന് പറഞ്ഞു എപ്പോഴും വെട്ടും. എന്നിട്ട് അന്ന് മുടി ഇല്ല, ഇന്ന് ഒട്ടും വളര്ന്നുമില്ല.
      ആ കുഞ്ഞിന് നല്ല ഭംഗി ഉണ്ട് ആ മുടി, അത് വെട്ടാൻ പറയാൻ തോന്നുമോ ആർകെങ്കിലും

    • @neethukadavath2967
      @neethukadavath2967 2 года назад

      @@parvathyajith2413 അങ്ങനെ ഇല്ല. നമ്മൾ ഒക്കെ എല്ലാ പിള്ളേർക്കും മൊട്ട അടിച്ചിട്ടുണ്ട് 1 വയസ്സ് ആവുന്നതിനു മുൻപ് എങ്ങാനും. എന്നിട്ടും വളർന്നിട്ടില്ല. ജനിച്ചേ പിന്നെ അറ്റം വെട്ടുന്നതല്ലാതെ ചെയ്യാത്ത റിലേറ്റീവ് കുട്ടികൾക്ക് പനംകുല പോലെ ആണ് മുടി. അതൊക്കെ നമ്മളെ പാരമ്പര്യം പോലെയേ വരൂ,വെട്ടിയാലും ഇല്ലെങ്കിലും പാരമ്പര്യം/ നമ്മളുടെ ബോഡി അനുസരിച്ചേ മുടി ഉണ്ടാവു.

    • @sharon1074
      @sharon1074 2 года назад +2

      @@neethukadavath2967 ജീവിച്ചിരിക്കുന്ന രക്തസാക്ഷി?? Someone who's dead in a riot or in an encounter with police,then he's called a "രക്ത സാക്ഷി".not someone who's alive

  • @sindhupillai4417
    @sindhupillai4417 2 года назад +53

    Indrajit is a wonderful actor….I am sure it will be a treat!!

  • @Sanasayuu
    @Sanasayuu 2 года назад +23

    Indrettante acting oru rakshayum illa .. Spr 🥰🥰🥰🥰🥰

  • @rachelgeorge4639
    @rachelgeorge4639 2 года назад +17

    ശരിക്കും പൃഥ്വിരാജിനെ കാൾ നല്ല നടൻ ഇന്ദ്രജിത്ത് തന്നെയാണ്

  • @remyasajeevan1839
    @remyasajeevan1839 2 года назад +43

    Indrajith best actor💖💖💖💖

  • @achuachu6956
    @achuachu6956 2 года назад +56

    5.26 indrante kannu niranjapole und..sandosham kondavum ☺️

    • @adhilahamza9960
      @adhilahamza9960 2 года назад

      Enikum thonni....njn vcharchu camera prblm aakum ennn...pakshee aanandakkanneraarnnu ath🥰🥰

  • @abhijithbro6138
    @abhijithbro6138 2 года назад +61

    Vera level movie ആഹാ 💥💥❤ഇന്നലെ കണ്ടു ഇഷ്ടപ്പെട്ടു uff രോമാഞ്ചം ❤

  • @shamnamuthu9900
    @shamnamuthu9900 2 года назад +116

    Vedhu nte happy birth day ആയല്ലോ 🎉🎉 kurach ദിവസം koode adwance happy birth day vedhu muthe💓💓

  • @malavikanayana1727
    @malavikanayana1727 2 года назад +29

    Vedhunte 2nd birthday thottu kandu thudangiya tha OHF. ....1YEAR. ...SOO HAPPY. .😍😍😍😍😙😙😙VEDHU HAPPY BIRTHDAY

  • @athiraathu139
    @athiraathu139 2 года назад +22

    Vedhu s nte hair nthina ingane valarthsne dilichrtta sarikum njn aadyayit ee channel kanumbo penkuttyano nn vijarichuttoo. Style aayi hair cheyth kodukku adipoli aayirikkum. Kunj vava allee 🥰

  • @diniyamary4528
    @diniyamary4528 2 года назад +10

    I really like Indrajith's acting....really talented actor...

  • @Linsonmathews
    @Linsonmathews 2 года назад +82

    ആഹാ...
    പൊളിയാണല്ലോ 🔥🔥🔥

  • @sayee3
    @sayee3 2 года назад +13

    Omg, how shenoys has changed. I grew up watching movies there. So happy that you shared

  • @nishajose8954
    @nishajose8954 2 года назад +19

    Indrajith powlichu kurupil ..he is an amazing actor

  • @shibinjacob5558
    @shibinjacob5558 2 года назад +42

    Wow..vlog on trending...congrats to AAHA...what a lovely bond you share..could sense humbleness in each of you...😍😊❤

  • @ZimplyBlushWithMe
    @ZimplyBlushWithMe 2 года назад +19

    Kurup jn already kndu super film lots of love from UAE 🥰

  • @muhammedismailmuhammedhabe8543
    @muhammedismailmuhammedhabe8543 2 года назад +15

    ദിലു ചേട്ടാ vedhunte hair ഒന്ന് അഴിച്ചിട്ടു കാണിക്കുമോ ♥️♥️♥️♥️♥️

  • @nandhanasudheer1923
    @nandhanasudheer1923 2 года назад +36

    Indrajith such an actor ❤❤❤❤

  • @darshanagopi3039
    @darshanagopi3039 2 года назад +8

    I love indrajith sir's acting in mizhirandilum

  • @natashamenon5702
    @natashamenon5702 2 года назад +12

    Indrajith is a simply humple man

  • @sumathic1211
    @sumathic1211 2 года назад +1

    Indrajith is a very handsome and an excellent multifaceted actor...proud to have him in our malayalam industry...God bless you monae..🎊

  • @aryaarun3859
    @aryaarun3859 2 года назад +7

    OHF ingane trending list l kanunnath peruth santhosham ta..

  • @cookingcorner8268
    @cookingcorner8268 2 года назад +1

    Indrajith.. Iniyum uyarangalil ethatte.. He is such a talented man.. 😍✨️

  • @sianaa2920
    @sianaa2920 2 года назад +1

    Indrajith is my favourite actor.very talented person

  • @joshnageorge5479
    @joshnageorge5479 2 года назад +2

    Releasing annu thanne njangal kuwaitil with family ayi kandu....kure vashathinu shesham oru nalla indrajith film 🎥..kandu....Nice...and congrats

  • @__liyaaah_._923
    @__liyaaah_._923 2 года назад +24

    Kurupp and Aaha
    Randum poli 🔥🔥🔥🔥

  • @archanasree8432
    @archanasree8432 2 года назад +2

    Dilu chetta ningl spr anukettoo oru pachayaya manushyn.. Proud of u👍👍👍👍

  • @maneeshaammu9705
    @maneeshaammu9705 2 года назад +18

    Evde chennaalum foodaanu nammade main🤣😍 Diluchettan❤️❤️‍🔥💯

  • @nasri_ktni
    @nasri_ktni 2 года назад +26

    Many more returns vedhukutta♥️♥️♥️

  • @sreenathrsreenath5438
    @sreenathrsreenath5438 2 года назад +1

    Indrettan prithviyekkal mikacha nadan... Royal look... 😊

  • @sai3713
    @sai3713 2 года назад +1

    Indrajith nte acting super Annu soundum ippo ulla nayaknmaril ettavum super😊

  • @keerthybinu2019
    @keerthybinu2019 2 года назад +4

    Indrajit.... superb actor

  • @ahaaafood
    @ahaaafood 2 года назад +6

    When u all say ahaaa , it's my name of my channel too😁😁...wishing Indrajit all the best 🙌👍👌

  • @sameeraansar1343
    @sameeraansar1343 2 года назад +1

    Indrajith is a very good actor, not comparing better than Prithvi. My colleague studied in sainik school, TVM He always say Indrajith was a smart student very active even then, but Prithvi was not.

  • @computersalathur132
    @computersalathur132 2 года назад +28

    Nachu is a darling ❤️❤️❤️❤️💕💕lovely

  • @ranisreekumar5814
    @ranisreekumar5814 2 года назад +1

    Poornima chechida pic tvm lulumalil kandu. Ambo superb

  • @mayaprasad2527
    @mayaprasad2527 2 года назад +33

    Waiting for b'day vloggg😍😍😍sooo excited 😍😍vedhu❤

  • @Nashwanachu631
    @Nashwanachu631 2 года назад +1

    My favourite actor indrajith chettan🥰

  • @angeljosepheana1882
    @angeljosepheana1882 2 года назад +5

    Happy Birthday Dear Vadhu in advance...
    May God bless you......
    Love you lot Vadhu...

  • @rahulks5966
    @rahulks5966 Год назад +1

    Indhrettane kand vannavr indooo..🙋

  • @veenacd1716
    @veenacd1716 2 года назад +9

    Indrajith പറയാൻ വാക്കുകളില്ല ഇൻ ആക്ടിങ് സൂപ്പർബ്..

  • @reminshameermk2627
    @reminshameermk2627 2 года назад +62

    Vera leval Move 👍👍👍

  • @adithyasanthosh682
    @adithyasanthosh682 2 года назад +10

    Complete actor Indrajith ❤️❤️❤️❤️

  • @asithas5855
    @asithas5855 2 года назад +2

    Missing ekm shenoys and ekm days with friends....😭😭😭😭😭 athu thurannitt kayaran pattiyilla. Pinne veetilum ayai poyi...

  • @anijakrishnan1536
    @anijakrishnan1536 2 года назад

    I love indrajith acting.....wishing you the best.....

  • @swapnarajeev7078
    @swapnarajeev7078 2 года назад +8

    Dilu you are a wonderful brother 💕 because of your happiness and excitement ,we feel that love dear.🙏

  • @sreelekshmis464
    @sreelekshmis464 2 года назад +12

    Indrajith... The versatile actor.....

  • @Lifechannelandmemories
    @Lifechannelandmemories 2 года назад

    Indrajit is a superb outstanding actor, watched kurup he was outstanding,please ask him to say hi, he will surely get more wonderful films.

  • @josepv4722
    @josepv4722 2 года назад +2

    A very talented Actor... indrajith❤️ a great person👌👌👌

  • @abcamj7340
    @abcamj7340 2 года назад +12

    Spiderman theme birthday celebration..🥳🥳🥳🥳

  • @lintasubin6086
    @lintasubin6086 2 года назад +15

    Spider-Man theme ആണോ birthday.... Red and black combo..... 👍🏻

  • @rahna2786
    @rahna2786 2 года назад

    Indrajith is super star, favourite actor..among the yougsters...

  • @sabusworld9095
    @sabusworld9095 2 года назад +1

    ഇന്ദ്രജിത് ദിലു ❤️❤️👍എന്റെ ഇഷ്ട നടൻ ഇന്ദ്രൻ ❤️❤️

  • @sanahriya2484
    @sanahriya2484 2 года назад +1

    ഫാമിലി യുടെ കൂടെ പുറത്തു പോയി കറങ്ങാൻ നല്ല രസമാ 🥳🥳🥳🥳🥳🥳

  • @krishnanmanoj7850
    @krishnanmanoj7850 2 года назад +5

    I think vedhu will wear a traditional north Indian style dress some type of juba,kurta ....

  • @Siya62702
    @Siya62702 2 года назад +1

    Which theatre is this?? Please reply anyone🙏

  • @divyam8287
    @divyam8287 2 года назад

    Indrajit is the best actor. I like him so much.

  • @manunair2716
    @manunair2716 2 года назад +1

    Indrajith super duper actor annu.....chayitha film okka adipoli....but self marketing kuravu annu....athanu valiya popularity illathathu.....self promotion koodi venam appol annu oru actor full successful akunnathu.......

  • @jithimoljose8896
    @jithimoljose8896 2 года назад +1

    Indrajith great actor💜💜💜💜

  • @sister_of_Rish
    @sister_of_Rish 2 года назад +6

    Hi dilu chetttaaaa
    Indrettaaa 😍😍😍😍😍😍
    Dhilu chettanum nalla avasaram kittattte

  • @vrk38
    @vrk38 2 года назад

    ഇന്ദ്രജിത്ത് ഏട്ടന്റെ കണ്ണെന്താ നിറഞ്ഞു നില്കുന്നെ സന്തോഷം കൊണ്ടാണോ? നിങ്ങൾ ഫസ്റ്റ് ഇന്ദ്രജിത്തേട്ടനെ എടുത്തപ്പോളാണ് അങ്ങനെ കണ്ണ് നിറഞ്ഞുനിക്കുന്നത് ഞാൻ ശ്രെദ്ധിച്ചത്.

  • @Bilalns155
    @Bilalns155 2 года назад

    My fav actor indrajith ❤️❤️❤️

  • @swapnarajeev7078
    @swapnarajeev7078 2 года назад +4

    Films super hit akatta👍👍👍he is a wonderful actor❤️

  • @aryasuresh5443
    @aryasuresh5443 2 года назад +1

    I like indrettan very much 💙humble person💙💙💙

  • @simbu1592
    @simbu1592 2 года назад +5

    Congratulations to Indiran💝🎉🎉

  • @amnafaisal8123
    @amnafaisal8123 2 года назад

    Kurup super movie indrajith super acting
    Nice movie kurup

  • @hishammc8024
    @hishammc8024 2 года назад +10

    Iam very excited to see vedhu's b'day vlog

  • @newmovielinks4870
    @newmovielinks4870 2 года назад +1

    Indrajith sukumaran man of simply sity❤️

  • @akshara_adorable9789
    @akshara_adorable9789 2 года назад +16

    Waiting to come for the exhibition

  • @AnoopActionVlogs
    @AnoopActionVlogs 2 года назад

    സൂപ്പർ ബ്രോ വേറെ ലെവൽ 👍👍👍👍👍

  • @ayishap9424
    @ayishap9424 2 года назад +3

    Aaaa theatre open ayyyooo missing

  • @karthikae9648
    @karthikae9648 2 года назад +7

    Adipoli vlog... Waiting for vedhus birthday vlog

  • @happychannel5429
    @happychannel5429 2 года назад +24

    Vedhu vinte hair vettiyirunnel nallathayirunnene...😄

    • @neethukadavath2967
      @neethukadavath2967 2 года назад +5

      ആ നല്ല മുടി കണ്ടിട്ട് എങ്ങനെ വെട്ടാൻ പറയാൻ തോന്നുന്നു 🤕

  • @sheebajosie3172
    @sheebajosie3172 2 года назад

    E theater irikunna place nte name parayamo?

  • @deepar6869
    @deepar6869 2 года назад +6

    ഇന്നത്തെ VIog കലക്കി❤️❤️❤️

  • @HARTTDUOS
    @HARTTDUOS 2 года назад +9

    Indrettan❤️❤️❤️OHF❤️❤️❤️

  • @rahasvlog7778
    @rahasvlog7778 2 года назад +6

    Vlog super Ayittund 👍. waiting for exhibition vlog