കോടികണക്കിന് സ്വത്ത് കിട്ടിയപ്പോൾ ചെക്കന് വട്ടായി | പെണ്ണിനെ വേണ്ട

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 90

  • @rajeshpochappan1264
    @rajeshpochappan1264 Год назад +54

    ഇമ്മാതിരി പോട്ടെന്മാർക്കല്ലേ നല്ല പെൺകുട്ടികളെ കിട്ടുന്നുള്ളു കിട്ടിയാലോ കൊരങ്ങന് പൂമാല കിട്ടിയമാതിരി കഷ്ട്ടം 😭

    • @keralaheavengroup1604
      @keralaheavengroup1604 Год назад

      Sathyam! Oru nare enne kitty Etta jeevetham thulacbu chakatte Eppo makkal ku vedi jeevekkunnu

  • @susansusan2033
    @susansusan2033 Год назад +10

    ദൈവമേ എന്തൊരു ലോകം
    ബിനോയ്‌ ചേട്ടാ അവതരണം സൂപ്പർ 🙏🙏👌🙏🥰

  • @shafeekkannur4659
    @shafeekkannur4659 Год назад +20

    നിങ്ങൾക്ക് സ്വത്ത്‌ ഉണ്ടെങ്കിൽ വല്ല അനാഥ കുട്ടികൾക്കും അല്ലേ പ്രായം ഉള്ളവർക്കോ മറ്റോ ഹെല്പ് ചെയ്യ് 😡സ്ത്രീധനം കൊടുക്കാൻ നിക്കാതെ 😡ഇല്ല എന്ന് പറഞ്ഞു നോക്ക് എല്ലാരും 😡അപ്പൊ നന്നാകും 😡😡😡😡

  • @sreenandha6783
    @sreenandha6783 Год назад +16

    നിങ്ങൾ കോടികൾ കൊടുത്തു കെട്ടിക്കാൻ പോകുന്നത് എന്തിനാ ഞങ്ങളെ പോലെയുള്ളവർക്ക് ഒരു വീടോ സ്ഥലമോ ഇല്ലാതെ വാടക വിട്ടിൽ കഴിയുന്നു

  • @rajanrajan9799
    @rajanrajan9799 Год назад +16

    ഒരുനേരത്തെ അന്നത്തിനു വകയില്ലാതെ. ഒരുനേരത്തെ വിശപ്പടക്കാൻ മാർഗമില്ലാതെ. സ്വന്തം എന്നുപറയാൻ ഒരു തുണ്ട് ഭൂമിയില്ലാതെ. കയറികിടക്കാൻ ഒരു കൂരയില്ലാതെ. കടത്തിണ്ണയിൽ അന്തി ഉറങ്ങുന്ന എത്രയോ പാവങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്... അവർക്ക് ഒരുനേരത്തെ ചായക്ക് പത്തുരൂപ ഈ വലിയ വീട്ടിലെ തമ്പുരാന്മാർ കൊടുക്കുമോ അപ്പോൾ ഈ തമ്പുരാൻ മാർക്ക് ദൈവം കൊടുക്കുന്ന ശിക്ഷ ആണിത്... ദൈവം എന്നൊരാൾ മുകളിൽ ഉണ്ടെന്നുള്ള ആരും മറക്കേണ്ട....

  • @shaijithaaathul6850
    @shaijithaaathul6850 Год назад +16

    ഈ ഒറാങ്ങുട്ടാൻപോലെയിരിക്കുന്നവന്നാണോ. ഇത്ര കോടികൊടുത്തത്‌ 😮😮.

    • @nasiya111
      @nasiya111 Год назад +1

      😁😁

    • @shaijithaaathul6850
      @shaijithaaathul6850 Год назад

      @@nasiya111 അല്ലേ. ഒന്നു ആലോചിച്ച്‌ നോക്കിയെ ഈ വിട്ടുകാരെയെകുറ്റം പറയാൻപറ്റൂ.

    • @nasiya111
      @nasiya111 Год назад

      @@shaijithaaathul6850 ennalum

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Ayyo athinayum nannipikum ivan

  • @ajitharajan3468
    @ajitharajan3468 Год назад +4

    നല്ല ആണ്പിള്ളേർക്ക് ഇങ്ങനെ ഒരു പെണ്ണിനെ കിട്ടില്ല 😢😢

  • @shafeekkannur4659
    @shafeekkannur4659 Год назад +4

    നമ്മുടെ എല്ലാം സഹോദരി മാരെ കെട്ടിച്ചു വിടുമ്പോൾ ബാധ്യത തീർക്കാൻ ആകരുത് ആരും 🤲🏻🤲🏻എപ്പോഴും അവരുടെ കൂടെ നിക്കണം 🤲🏻സഹോദരി മാരെ നിങ്ങൾ ഒരിക്കലും സ്വയം ഒന്നും ചെയ്യാൻ നിക്കല്ലേ 🤲🏻പ്ലീസ് സഹോദരന്മാരെ നിങ്ങൾ കല്യാണം കഴിച്ചു വരുന്നത് വെറും ഒരു ശരീരം മാത്രം അല്ല 😡അത് ഒരു കുടുംബം ആണ് 😡വേണ്ടെങ്കിൽ ആദ്യം തന്നെ പറഞ്ഞു കല്യാണം കഴിക്കണ്ട 😡എന്തിനാ ഒരു കുടുംബം തകർക്കുന്നത് 😡😡😡ഈ അമ്മയും അച്ഛനും എന്താ ചെയ്തത് 😡😡😡അത്രയും വളർത്തി വലുത് ആക്കിയ മോളെ ഒരു ദിവസം കൊന്ന് എന്ന് പറയാൻ ആണോ 😡😡😡😡

  • @krishnapriya2952
    @krishnapriya2952 Год назад +5

    വീട്ടിനകവും, എല്ലാം മുമ്പേ കേറിനേക്കണമായിരുന്നു.... അവരുടെ ചുറ്റുവട്ടവും ബന്ധുക്കളുടെ അടുത്തും അനേഷിക്കണമായിരുന്നു.

  • @mallikamallika1357
    @mallikamallika1357 Год назад +3

    പാവം കുട്ടി അണ്ണൻ സൂപ്പറാണ് 🙏

  • @stephanotania470
    @stephanotania470 Год назад +3

    ഇതു പോലെ എത്ര സംഭവങ്ങൾ നടന്നിട്ടും ഈ അച്ഛനമ്മമാർ പഠിക്കുന്നില്ലല്ലോ സ്ത്രീധനം കൊടുത്തേ പറ്റൂ

  • @RKSTATUSCREATIONS2023
    @RKSTATUSCREATIONS2023 Год назад +3

    🙂കല്യാണം ആലോചിച്ചപ്പോ ഇമ്മാതിരി കാര്യങ്ങൾ നന്നായി ഒന്ന് തിരക്കിയിരുന്നേൽ.. ഇന്നാ പെണ്ണ് ജീവനോടെ വേറേ എവിടെയെങ്കിലും ജീവിച്ചേനെ 🙂ഇവിടെ നാള് ചേരുന്നില്ല നാട് ചേരുന്നില്ല എന്ന് പറഞ്ഞ് എത്ര പ്രണയബന്ധങ്ങൾ നടക്കാതെ പോയിരിക്കുന്നു 🙂പുല്ല്

    • @sirajsiraj3838
      @sirajsiraj3838 Год назад +1

      സത്യം ഇപ്പോൾ എല്ലാം പോയിട്ട്
      കരഞ്ഞിട്ട് എന്താണ് കാര്യം

    • @RKSTATUSCREATIONS2023
      @RKSTATUSCREATIONS2023 Год назад

      @@sirajsiraj3838 🙂

  • @sherinjoseph9058
    @sherinjoseph9058 Год назад +2

    കോടി കൊടുക്കാതെ മറ്റുള്ളവരെ ഹെല്പ് ചെയ്തു എങ്കിൽ ചിലപ്പോൾ ലൈഫ് നല്ലത് ആകും ആയിരുന്നു 101 പാവം 50ലക്ഷ്യം രൂപ കാർ പിന്നെ 50 സെന്റ് ഇടം ഇതു ആണ് സ്ത്രീ താനം വല്ല പാവം പെട്ട പെണ്ണുകുട്ടികള ഹെല്പ് ചെയ് നല്ലത് വരും

  • @sujathavc4796
    @sujathavc4796 Год назад

    മകൾ പോയത് പോയി ഇനി നമ്മൾ എത്ര കരഞ്ഞാലും ആ മോളെ തിരിച്ചു കിട്ടുകയില്ല കൊടുത്തതെല്ലാം തിരിച്ചു എടുത്തു വല്ല പാവങ്ങൾക്ക് കൊടുക്കണം നല്ല ശിക്ഷയും വാങ്ങി കൊടുക്കണം.

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Год назад +6

    ഇവനൊക്കെ എന്തിനാണ് കല്യാണം കഴിക്കുന്നത്

  • @SahadCholakkal
    @SahadCholakkal Год назад +12

    33 സെന്റ് × 12 ലക്ഷം = 3 കോടി 96 ലക്ഷം 😳

    • @masterbrain2.0
      @masterbrain2.0  Год назад +2

      അത്രയും ഹഹോ

    • @skymail1042
      @skymail1042 Год назад +2

      33.5 സെന്റ് x 12 ലക്ഷം = 4 കോടി 2 ലക്ഷം

  • @uniquegoalstudybased
    @uniquegoalstudybased Год назад

    Njan oru makalanu oru bharyayanu enik sthreedanam thannitalla enta mathapithakal ketichu vitath,enta bharthavum veetukarum chodichitumilla.enkilum cash nta oru problem allathe enik oru kuravumilla ullath kond onam pole. Enik ipo oru kunj ond avane njan oru nalla penkuttine kond marriage cheyipikum. Enta makanta sankadathilum santhoshathilum aval undakanam.njanum enta husbandum angane snehichanu jeevikunnath. Ellavarkum karthave nee thiricharivu kodukane. Karanam ivar ariyunnilla aradi mannil theeran ullathanenn

  • @neethusoman8002
    @neethusoman8002 Год назад +1

    എത്ര വാർത്തകൾ വന്നാലും പഠിക്കില്ല... പിന്നേം പിന്നേം കോടികൾ കൊടുത്ത് കെട്ടിക്കും.. എന്നിട്ട് അവസാനം ഇതേ പോലെ ഇരുന്നു കരയും... വീട്ടുകാരെ പറഞ്ഞാൽ മതി.. ഒരു പെണ്ണിനേം കൂടി കുരുതി കൊടുപ്പിച്ചു

  • @np1856
    @np1856 Год назад

    നല്ല കുട്ടി ആണ്, മിടുക്കി ആണ് , bold aanu ennokke ulla പട്ടം ചാർത്തി ചാർത്തി കൊടുത്തു ആണ്....aaa പെങ്കൊച്ചിന്ന് nalla കുട്ടി പട്ടം അവസാനം ഒരു ഭാദ്യത ആയത്.
    പുറമേ എൻ്റെ ലൈഫ് il ellam നല്ലത് ആണ് എന്ന് കാണിക്കാൻ ഉള്ള അഭിനയം. ഉള്ളിൻ അഗ്നി പർവതം പോലെ വിങ്ങുന്ന ഒരു മനസ്സ്.
    എൻ്റെ life oru flop eenenu naatukar അറിഞ്ഞാൽ എന്തു ചെയ്യും.... എന്നുള്ള ഭയം, insecurity.... Ithoke aan atmahatya leku നയിക്കുന്നത്.
    കാരണം.... ഇതൊന്നും നോക്കാതെ ഇരിക്കുന്ന ഒരാൾക്ക്.... ഈ കടുംകൈ ചെയ്യേണ്ട ആവശ്യം ഇല. ഇങ്ങനെ ഒക്കെ വന്നാലും ഇരു കൈ നീട്ടി veetukar സ്വീകരിക്കും, ഇല്ല നിയമ പോരാട്ടത്തിന് കൂട്ട് നിക്കും, കൊടുത്ത സ്വർണം ഒക്കെ തിരിച്ചു medikam..... ഒരു സാധാരണ joli aayalum aaa കുട്ടിക്ക് ജീവിക്കാം ആയിരുന്നു .... Still....ullile insecurity aanu ithokke കാരണം.
    അത് കൊണ്ട്.... ഇടയ്ക്ക് ഇടക്ക് മക്കൾ കുഞ്ഞിലെ തോൾക്കുന്നതും നല്ലത് ആണ്. തൊലി കട്ടി, മനകട്ടി ഉണ്ടാവും.
    നല്ല കുട്ടി പട്ടം കിട്ടാൻ ആയിട് കിണഞ്ഞു പരിശ്രമിക്കുകയും വേണ്ട.... അത് ചാർത്തി കൊടുക്കാൻ നാട്ടുകാരും, വീട്ടുകാരും ഓടി നടക്കകുയും വേണ്ട

  • @shanizalami
    @shanizalami 2 месяца назад

    ആ 4 സെന്റ് തിരിച്ചു വാങ്ങിക്കണം

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh Год назад +3

    ചേട്ടനെ ഒന്ന് കോണ്ടാക്ട്ചെയ്യാൻ എന്താ വഴി ? ഒരു വീഡിയോയ്ക്കുള്ള വകുപ്പുണ്ട്

  • @Ringtonesguru2.0
    @Ringtonesguru2.0 Год назад +2

    കേരളത്തിലെ അച്ഛനും അമ്മയും പെണ്മക്കളെ കെട്ടിച്ചുവിടുമ്പോൾ ഒരു രൂപ പോലും കൊടുക്കരുത്.

  • @akhilaneesh-ko5gp
    @akhilaneesh-ko5gp Год назад +2

    ജോലി നോക്കി കെട്ടിച് കൊടുക്കുമ്പോൾ ഇങ്ങനെ ഒക്കെ വരും

  • @chinchuanil6733
    @chinchuanil6733 Год назад +7

    ഉണ്ണാക്കൻ 🤮🤮🤮പാവം!നല്ലൊരു പെൺകുട്ടി... 😢😢

  • @anoopprabhakar4856
    @anoopprabhakar4856 Год назад

    MAY Devika get justice.May her soul get peace of mind.

  • @aswathykrishan129
    @aswathykrishan129 Год назад

    കോടികൾ ലഭിച്ച ചിരി അവൻ മുഹതാ ഉണ്ട്

  • @bindhusnair1975
    @bindhusnair1975 Год назад +7

    കഷ്ടം ഒരു മോളുടെ അമ്മയായ എന്റെ ചങ്ക്.... നീറി

    • @varunrajm5290
      @varunrajm5290 Год назад

      എന്തിന് ഇവന് ഇത്രേം പണം വാരി കൊടുത്തു

  • @sujathafrancis9255
    @sujathafrancis9255 Год назад

    E vediok notification vannilla 🤔..kettit baaki parayam 👍

  • @JayalekshmiJayalekshmi-o2c
    @JayalekshmiJayalekshmi-o2c 9 месяцев назад

    ee korngante koottu erikunna avn ano aa kochine koduthe.ente life ethu pole ayirunnu.19vayse kalynm kazhichu vittu .avru 50pavn chodhichu ente achan pavm athil kooduthl kodutu.kalanm kazhinju 5day thalimala valichu pottichu aduppil ettatha ente bhrthav.annu ellrum paranju mole kondu pokko ennokke.mone pregnant ayirunnappol peglu ullpde enne vtl nennu rthri erkki vitu prsavthinu oru azhicha munp thala adichu pottichu .enta brotherinte life ellm orthum achan amma ,ellm kulipani edutha kalynm kazhippichu vittathu ellm orthu njan poyila . Enta amma ellm arokkyo paranju arinju case koduthu . Ente vtl ullavr koode ullathu kond ente husband pani nadannila.amma strong neninnu . marriage kazhinju 7varshm.enta mon eppol lkg padikunnu oru day ente brother vannu ayle adichu athinu sheshm nannyi.

  • @bindhunisha8588
    @bindhunisha8588 Год назад

    ശ്രീകാര്യത്തു 33സെന്റ് സ്ഥലം
    ഓരോ വർഷവും എത്ര ലക്ഷം കൂടുമെന്നറിയോ
    പാവം കൊച്ചിനെ കൊലയ്ക്ക് കൊടുക്കാൻ വേണ്ടിയായിരുന്നല്ലോ ദൈവമേ

  • @lim_events5937
    @lim_events5937 Год назад +7

    ഭാര്യ വീട്ടിൽ താമസിക്കാത്ത കൂട്ടർ ആണെന്ന്.അതിന്റെ അർത്ഥം സാമന്തക്കരെ സ്വന്തം ആയി കാണാത്തവർ എന്നല്ലേ. അതിനു അഭിമാനികൾ എന്നാണോ പറയാ. 😡

  • @krishnapriya2952
    @krishnapriya2952 Год назад +3

    സ്ത്രീധനം നിരോധിച്ചു. എവിടെ കഷ്ട്ടം .... ആദ്യം ആർഭാട വിവാഹങ്ങൾ ചടങ്ങുകൾ, ഇതെല്ലാം നിർത്തണം .... കല്യാണത്തിന് മുന്നോടിയായി കല്യാണത്തിന് എന്തെല്ലാം ചിലവ് എന്ന് ഗവ: അറിയിക്കണം.....
    മക്കളെ അയക്കുമ്പോൾ അവരുടെ പണവും ഒന്നും നോക്കാതെ ചുറ്റുപാടും വിദ്യാഭ്യാസം നോക്കണം ..... എത്രകേട്ടാലും കണ്ടാലും ജനം പഠിക്കില്ല.... വല്ലതും പറ്റി കഴിഞ്ഞിട്ട് കുറ്റവും കുറവും അനേഷിക്കാതെ കല്യാണത്തിന് മുമ്പ് വീട് കണ്ടു മനസ്സിലാക്കാതെ ... കഷ്ട്രം

  • @bindhum1929
    @bindhum1929 Год назад

    കൊടുത്ത സ്ഥലം വിറ്റിട്ട് ആണെങ്കിലും ശരി അവനെ അവന്റെ ആൾക്കാരെ വെറുതെ വിടരും

  • @shanizalami
    @shanizalami 2 месяца назад

    ചേച്ചിടെ ഭർത്താവ് കൊള്ളാം ഇവനെ കാണുമ്പോ തന്നെ അറിയാം ഒന്നിനും കൊള്ളാത്തവൻ ആണെന്ന... കോടികൾ കൊടുത്തു വാങ്ങിക്കാൻ പറ്റിയ സാധനം 😏😏

  • @jasmineliginligin6704
    @jasmineliginligin6704 9 месяцев назад

    ദേവികക്ക് ഈ വേട്ടവളിയനെ മാത്രമേ കിട്ടിയോള്ളോ 😏😏😏😏

  • @nasiya111
    @nasiya111 Год назад +1

    Chetayee 😍allelum nallavarkonnum ivide penn kitulallo ingane ulla ponganmark pennu kodukanum aalundaavum...paavam aa penn

  • @AMMU_689
    @AMMU_689 Год назад

    ഞാൻ ആയിരുന്നേൽ അവന്റെ കയ്യും കലും കെട്ടി ആ അച്ഛന്റെ മുമ്പിൽ ഇട്ടുകൊടുത്തേനേ 😮

  • @araniyachandran2486
    @araniyachandran2486 Год назад

    Police ethu case eduthu

  • @sheebamolpc5978
    @sheebamolpc5978 Год назад

    നല്ല രീതിയിൽ നോക്കാൻ തയ്യാറായി ആരെങ്കിലും കെട്ടാൻ ചെല്ലുമ്പോൾ ഭയങ്കര സെലക്റ്റീവ് ആകും, എന്നിട്ടു ഇതുപോലെ ഉള്ള പൊട്ടന്മാർക്കു കെട്ടിച്ചു കൊടുക്കും

  • @santhagangadharan9138
    @santhagangadharan9138 Год назад

    Kk

  • @vinupaul1190
    @vinupaul1190 Год назад

    സ്ത്രീ ധനം കൊടുത്തതിൽ തന്നെ നിങ്ങളും ഈ തെറ്റിൽ ഉൾപ്പെടിട്ടുണ്ട്..

  • @Psychosaudi
    @Psychosaudi Год назад

    Kollath oru ammayi amma marumole theeyitt cheyyumo pattalakarante wife

  • @angel0fangelsangel504
    @angel0fangelsangel504 Год назад

    Binoy married aano⛄😉

  • @santhagangadharan9138
    @santhagangadharan9138 Год назад

    കഴിഞ്ഞോ

  • @saleemparammal
    @saleemparammal Год назад +1

    ❤️❤️❤️❤️❤️👍👍

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal Год назад

    വട്ടായ അയ്യോ എന്താ 🤔🤔🤔

  • @Psychosaudi
    @Psychosaudi Год назад +1

    Kodikal kodukkunnidath aanu ingane nadakkunnath

  • @anjujoseph3718
    @anjujoseph3718 Год назад

    3kodi und engil njan pravasi ayi evade nilkillayirunnu

    • @angel0fangelsangel504
      @angel0fangelsangel504 Год назад

      അറബി നാട്ടിൽ പിഴച്ച് നടക്കാതെ നാട്ടിലേക്ക് പോര് ചേച്ചീ😉 എന്തിനാണ് കോടികൾ

  • @achu5578
    @achu5578 Год назад +1

    3കോടി രൂപ അത് ബാങ്കിൽ ഫിക്സിഡ് ഡെപ്പോസിറ്റ് ഇട്ടിട്ട് സുഖം ആയി ജീവിക്കായിരുന്നു

  • @sateeshselmi8220
    @sateeshselmi8220 Год назад

    Ente.bharthaavine.pole.ente.veetil.ullavarodu.yathoru.sahakaranavum.illa.ayalku.veruthekaru.mathi
    Naari

  • @miniminimol2589
    @miniminimol2589 Год назад

    A cheila thandikal aganaya enta karayam egana thana akum enu thonunu enta achanum ammaum e lokathu lla eniku oru brother um sister um lla njan otta mol anu
    Athayam okka enta hus nu enodu kuzhappam onum llayerunu enal epo oru divasam polum thallatha erikuneilla athum enta 2 1/2 yeras ulla moluda munupeil vachu
    Enta vetteil anu njageil thamasikuna enittum avan ena veeteil ninum purathaku thalli edum
    Pacha kambu vachu ena thallatha oru sthalavum lla
    Enikum kunjunum chelavenu tharan avanu vaya
    Enta thala pidichu adichu ear le adichu enittum avana purathu akkatha nikuna Avan enu ageilum okk akum enu ortha eniku chodikanum parayanum arum llatha konda Avan agana okka chayuna avan mikka varum enayum molayum kollum

  • @hookncatchncook8024
    @hookncatchncook8024 Год назад

    😁😁😁

  • @AppleApple-kx3hr
    @AppleApple-kx3hr Год назад +1

    Avane kandal ariyam normal ala korangan

  • @sateeshselmi8220
    @sateeshselmi8220 Год назад

    Ente.bhá rthaavunaari.cheyunnapole

  • @silvysusanthomas2253
    @silvysusanthomas2253 Год назад

    Keralathilae mathapithakkalkku orikkalum manasilakilla onnum….enittu sambhavikkanullathu sambhavichu kazhinju irunnu karayum…appolanu cheitha thettintae valuppom manasilakunnathu

  • @sahiraahmed3427
    @sahiraahmed3427 Год назад

    Paramanaari.🤬🤮🤮

  • @hookncatchncook8024
    @hookncatchncook8024 Год назад

    1st

  • @bindhusnair1975
    @bindhusnair1975 Год назад

    ഫസ്റ്റ്

  • @sameerpmajeed6094
    @sameerpmajeed6094 Год назад

    ഇന്നത്തെ ഈ ലോകത്ത് ഒന്നിനും ഒരു ഗ്യാരന്റിയുമില്ല....

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji Год назад

    താങ്കൾ ഒരു വിശ്വാസി ആണോ

  • @jubyraj007
    @jubyraj007 Год назад

    Chekkane kanan pokumbol adhya nottathil ariyille Gopi malavanam anannu…
    Andi illa kundan…