സ്വന്തം മകന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ അമ്മയ്ക്ക് ഒടുവിൽ സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 5 янв 2024
  • സ്വന്തം മകന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ അമ്മയ്ക്ക് ഒടുവിൽ സംഭവിച്ചത്
    family skit
    malayalam skit
    malayalam short film
    #skit #malayalam #ownvoice #shortfilm
  • РазвлеченияРазвлечения

Комментарии • 355

  • @Priya61712
    @Priya61712 6 месяцев назад +72

    Hi നിഗി 🙏
    ഞങ്ങൾ ഫാമിലി ആയി കുവൈറ്റ്‌ ആണ്.. Husinte അമ്മ വീട്ടിൽ തനിച്ചാണ്... അമ്മയ്ക്ക് 72 വയസ്സ് ആയി... ഇങ്ങോട്ട് കൊണ്ട് വരാനും കുറെ formality ഉണ്ട്. പറ്റില്ല.. ഇത് കണ്ടപ്പോ ഞാൻ husinod അമ്മയെ കാണാൻ പോകണം എന്ന് പറഞ്ഞു... 25 ന് tiket book ചെയ്തു 😘🥰🥰🥰

    • @sanoopsiya5158
      @sanoopsiya5158 6 месяцев назад +3

      Enthoru തള്ള് 😂😂

    • @remyaremya9624
      @remyaremya9624 6 месяцев назад +1

      😂😂😂😂

    • @Priya61712
      @Priya61712 6 месяцев назад

      @@sanoopsiya5158 തള്ളല്ല സനൂപ്... ഞങ്ങൾ നാട്ടിൽ കഴിഞ്ഞ മാസം പോകേണ്ടതായിരുന്നു... Husinu ലീവ് ഉണ്ട്. ഞാൻ നേഴ്സ് ആണ് എന്റെ ലീവിന്റെ പ്രശ്നം ആയിരുന്നു pblm... നോർമൽ പോകുന്ന tm ആണ്.. 🥰

    • @Nilav191
      @Nilav191 6 месяцев назад +6

      @@sanoopsiya5158 എന്തിനാ ഒരാളെ കുറിച് അറിയാതെ കളിയാക്കുന്നത് ചിലപ്പോ അവർ പറഞ്ഞത് സത്യമായിരിക്കും അല്ലെങ്കിൽ അവർക്ക് കമന്റ്‌ ഇടേണ്ട ആവശ്യം ഇല്ലല്ലോ അവർക്ക് ഈ കാര്യം ഇവിടെ പറയാതിരുന്നാൽ പോരെ ഈ വീഡിയോ അതിനൊരു കാരണമായി അത്രതന്നെ

    • @Priya61712
      @Priya61712 6 месяцев назад +3

      @@Nilav191 🥰. തള്ള് അല്ല ട്ടോ.. Decmbr പോകാൻ ഉള്ളത് ആണ്.. ഞാൻ ഇവിടെ നേഴ്സ് ആണ്. ലീവ് ഇഷ്യൂ കൊണ്ട് വൈകി... ഇതും ഒരു കാരണം ആയി. അത്രേ ഉള്ളു ❤️...

  • @RinsiZerinShow
    @RinsiZerinShow 6 месяцев назад +27

    അഭിനയിക്കാൻ പറഞ്ഞാല് ജീവിച്ചു കാണിക്കുന്ന ഒരു കുടുംബമാണ്. ഇതു പോലെ വേദനിക്കുന്ന അമ്മമാരുടെ സങ്കടം അല്ലാഹു മാറ്റി കൊടുക്കട്ടെ ആമീൻ. ശെരിക്കും സങ്കടായി 😔😔

  • @user-qv4vb7cb7o
    @user-qv4vb7cb7o 6 месяцев назад +39

    മൂന്നുപേരും നന്നായി അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്നതാണ് സത്യം കരഞ്ഞു പോയിട്ടോ 😂❤❤❤

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️❤️❤️🙏

  • @bindhushibukumar4567
    @bindhushibukumar4567 6 месяцев назад +70

    എല്ലാവരും നന്നായി act ചെയ്തു actingആണെന്ന് തോന്നുന്നില്ല മക്കളും അമ്മയും സൂപ്പർ കണ്ണ് നിറഞ്ഞു പോയി ലാസ്റ്റ് സീൻ❤❤❤❤❤

    • @girijat482
      @girijat482 6 месяцев назад +5

      മോളുടെ അഭിനയം സൂപ്പർ 👍👍👏👏

    • @vlog4u1987
      @vlog4u1987  6 месяцев назад +3

      Thanku🙏❤️

    • @tastemeetssoul
      @tastemeetssoul 6 месяцев назад

      Yes

    • @sadikp8494
      @sadikp8494 6 месяцев назад

      Super act karayipikkale

    • @sujayarajan9430
      @sujayarajan9430 6 месяцев назад

      Yes👌

  • @user-tf8ti8it7g
    @user-tf8ti8it7g 6 месяцев назад +17

    അമ്മ സൂപ്പർ.... ദുർഗയും മോനും അച്ഛമ്മ്മയോടുള്ള സ്നേഹം എത്ര മാത്രം ഉണ്ട് എന്ന് മനസ്സിൽ ആയി നല്ല കുടുംബം..... ദൈവം അനുഗ്രഹിക്കട്ടെ... 🥰🥰

  • @user-fv9lb6ov9e
    @user-fv9lb6ov9e 6 месяцев назад +9

    ദൈവം അറിഞ്ഞു തന്ന കുഞ്ഞുങ്ങൾ ♥️♥️♥️♥️അഭിനയം ആണെങ്കിലും കുട്ടികളുടെ ആ കരച്ചിൽ 😢😢😢

  • @hafsapp2939
    @hafsapp2939 18 дней назад +3

    ഇത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി മക്കളുടെ അഭിനയം സൂപ്പർ .

  • @ayshavc9807
    @ayshavc9807 6 месяцев назад +9

    റിയൽ ആയിട്ടും സംഭവിച്ചതുപോലെ തോന്നി മക്കളുടെ അഭിനയം കണ്ടപ്പോൾ. നല്ല ഭാവി ഉള്ള മക്കൾ ❤❤

  • @sandsons880
    @sandsons880 6 месяцев назад +9

    മനസ്സിനെ വേദനിപ്പിച്ച vedio😔😔ഒരു അമ്മമാർക്കും അച്ഛന്മാർക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ... ഭൂമിയിൽ ഒറ്റപ്പെടുന്നത് സഹിക്കാൻ പറ്റാത്ത ഒരു വേദന തന്നെയാണ്.. Super vedio👍🏻

  • @anjalianjali4391
    @anjalianjali4391 6 месяцев назад +15

    അമ്മയുടെ കരച്ചിൽ...... കണ്ടാൽ ആരും കരഞ്ഞു പോകും.. എനിക്ക് സങ്കടം വന്നു പോയി 😂😂😂😂

  • @ushavp5106
    @ushavp5106 6 месяцев назад +9

    വല്ലാത്തൊരു നൊമ്പരം ഫീൽ ചെയ്തു - ആ- അമ്മ- ഞാനാണെന്ന് ഓർത്തു പോയി - കരഞ്ഞു പോയി

  • @keralaflowers3245
    @keralaflowers3245 6 месяцев назад +3

    കഥയിൽ ആണെങ്കിലും നബിയുടെ അഭിനയം കുറച്ചു ക്രൂരമായി തോന്നി മകൻറെ കുട്ടികളുടെ സ്നേഹം കണ്ട് സങ്കടം വന്നു ഇപ്പോൾ നടക്കുന്ന കഥയും ഇങ്ങനെ തന്നെ സൂപ്പർ❤❤❤

  • @neethuarun683
    @neethuarun683 6 месяцев назад +7

    മക്കൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤️വേറെ ഒന്നും പറയാനില്ല ♥️

  • @sakheena
    @sakheena 6 месяцев назад +10

    .നല്ല മക്കൾ സ്നേഹമുള്ള മക്കൾ 👍👍👍👍

  • @vijayalakshmit980
    @vijayalakshmit980 6 месяцев назад +3

    കരഞ്ഞു പോയി അമ്മ യുടെ സ്ഥാനത്തു ഞാൻ ആണ് എന്ന് തോന്നി പോയി 🙏സൂപ്പർ 🥰

  • @sakheena
    @sakheena 6 месяцев назад +30

    ഭയങ്കര വിഷമം ആയി പോയി 😭അമ്മൻടെ കരച്ചിൽ കണ്ടിട്ട് 😭

  • @anzyanvaranzy5691
    @anzyanvaranzy5691 6 месяцев назад +8

    Nikiyudeyum makkaludeyum ammayudeyum acting 💯 adipoliyann

  • @sakheena
    @sakheena 6 месяцев назад +7

    നല്ല മക്കൾ സൂപ്പർ കലക്കി 👍👍

  • @rajeevantr-hu9vx
    @rajeevantr-hu9vx 6 месяцев назад +12

    അമ്മ യുടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി 👍👍👍

  • @sreekalak.s9470
    @sreekalak.s9470 6 месяцев назад +3

    എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു 😍😍😍😍

  • @SindhujaPradeep
    @SindhujaPradeep 6 месяцев назад +6

    ശരിക്കും കരച്ചിൽ വന്നു....അമ്മ സൂപ്പർ

  • @chimmuchimmu7837
    @chimmuchimmu7837 6 месяцев назад +7

    അയ്യോ അഭിനയംആണേലും എല്ലാരും കൂടെ ജീവിച്ചു കാണിച്ചു കളഞ്ഞല്ലോ 😭😭ഇതുപോലുള്ള എത്രയയോ അമ്മമാർ ഉണ്ടാവും 😟🙏

  • @christchrist6981
    @christchrist6981 6 месяцев назад +4

    അമ്മ സൂപ്പർ ഞങ്ങളുടെ കണ്ണ് നനയി ച്ചു അമ്മ സൂപ്പർ

  • @sheelasrecipee
    @sheelasrecipee 6 месяцев назад +4

    അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്കും വിഷമം തോന്നി 👍🏻

  • @user-zh6bt8jb6z
    @user-zh6bt8jb6z 6 месяцев назад +7

    അഭിനയമന്നെന്ന് തോന്നിയില്ല ആ അമ്മ യുടെ വിഷമം കണ്ടപ്പോൾ ആ കരച്ചിലും കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു നിഗി യോട് ദേഷ്യം തോന്നി ആ പിള്ളേരുടെ സ്നേഹം കാണാതെ വയ്യ 😂😂😂സൂപ്പർ 👍👍👍👍❤❤❤❤❤

    • @vlog4u1987
      @vlog4u1987  6 месяцев назад +1

      🥰🥰🥰ayoo njan pavamane😄😄 🙏

  • @bindutv1673
    @bindutv1673 6 месяцев назад +1

    അച്‌ഛാമ്മയും കുഞ്ഞുമക്കളും ഒരു രക്ഷയും ഇല്ല . ലാസ്‌റ്റ്‌ സീൻ കണ്ട് കണ്ണ് നിറഞ്ഞു പോയി

  • @annieoscar6209
    @annieoscar6209 6 месяцев назад +1

    Super....മക്കളും achammayum നന്നായിട്ടുണ്ട്..

  • @keerthanamohan8048
    @keerthanamohan8048 6 месяцев назад +5

    അഭിനയം ആണെങ്കിലും --- ഒരു നിമിഷം ശരിക്കും അറിയാതെ കണ്ണുനനഞ്ഞു പോയി...😢

  • @sobhack9794
    @sobhack9794 6 месяцев назад +3

    ഇപ്പോളും ഇതുപോലുള്ള മരുമക്കൾ ഉണ്ട്.... ദൈവം കൊടുത്തോളും

  • @shailajank2492
    @shailajank2492 6 месяцев назад +3

    ജീവിതത്തിലെ ഒറ്റപ്പെടൽ അത് വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ്.. അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ... വല്ലാതെ ഫീൽ ചെയ്യുത്.. 😔😔😔

  • @remaninarendran6341
    @remaninarendran6341 6 месяцев назад

    നിഗി... അസ്സലായിട്ടുണ്ട്.. മക്കളും അമ്മയും അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു. എന്റെ കണ്ണ് നിറഞ്ഞു പോയി. ❤❤❤

  • @user-bf7rs3qg1j
    @user-bf7rs3qg1j 6 месяцев назад +7

    ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ 😭😭😭😭

    • @sobhack9794
      @sobhack9794 6 месяцев назад

      സത്യമായിട്ടും,,,, ഭയങ്കരി ആയ മരുമകൾ... ഇത് പോലുള്ള മരുമക്കൾ ഇഷ്ടം പോലെ ഇപ്പോഴും ഉണ്ട്

  • @kbfcshorts5958
    @kbfcshorts5958 6 месяцев назад +2

    ഈ കഥയുടെ ബാക്കി എന്തായാലും ഇടണേ പ്ലീസ് അച്ഛമ്മയുടെ കരച്ചിലും കൊച്ചുമക്കളുടെ വേർപാടും ഭയങ്കര സങ്കടമായി എന്തായാലും ഈ സ്കിറ്റ് രണ്ടാം ഭാഗം വേണം

  • @rajianil5740
    @rajianil5740 6 месяцев назад +16

    അമ്മയുടെ അഭിനയം സൂപ്പർ 🥰🥰

  • @sinijilu
    @sinijilu 6 месяцев назад +1

    നിഗി വീഡിയോ ഇഷ്ട്ടമായി നല്ല വീഡിയോ അച്ഛമ്മയും മക്കളും നനായി ചെയ്തു. ലാസ്റ്റ് സങ്കടം വന്നു

  • @sanumol1483
    @sanumol1483 6 месяцев назад +2

    🥹 hff ന്റെ നിഗി കരയിപ്പിച്ചു കളഞ്ഞു 😢😢 അമ്മ & makkals ❤❤

  • @saheeraashraf1243
    @saheeraashraf1243 6 месяцев назад +1

    ആക്ടിങ് ആണെന്ന് തോന്നുന്നില്ല. ശരിക്കും സങ്കടായി. അമ്മുമ്മയും മക്കളും കരയിപ്പിച്ചു കളഞ്ഞു.

  • @user-tc7vc8rd9t
    @user-tc7vc8rd9t 11 дней назад

    Ellavarum super athe sarikkum karachil vannu

  • @premeelabalan728
    @premeelabalan728 6 месяцев назад +4

    എല്ലാവരും സൂപ്പർ കുട്ടികൾ പോലും ആക്ടിങ് 👌🏽👌🏽👌🏽👌🏽

  • @SiffyRahul
    @SiffyRahul 26 дней назад +1

    സൂപ്പർ.. കണ്ടു കരഞ്ഞു പോയി ❤️

  • @SujithraS-pu2hj
    @SujithraS-pu2hj 4 месяца назад +1

    Super acting ശരിക്കും സങ്കടം വന്നു 😢

  • @sayanthe.s8831
    @sayanthe.s8831 6 месяцев назад +2

    എല്ലാ വരും സൂപ്പർ അഭിനയം കണ്ണ് നിറഞ്ഞു ❤❤❤❤❤

  • @weonehome
    @weonehome 6 месяцев назад +2

    Oh my God, മക്കൾ ശരിക്കും കരഞ്ഞുപോയി 😢😢😢

  • @nichumonnichumon4600
    @nichumonnichumon4600 6 месяцев назад +2

    Makkalum ammayum acting polich 😢

  • @anjalianjali4391
    @anjalianjali4391 6 месяцев назад +1

    ഈ വീഡിയോ യിൽ അമ്മ ആണ് സ്റ്റാർ അമ്മ പൊളിച്ചു super 👌👌👌👌 ✨✨🔥🔥🔥

  • @jimna3656
    @jimna3656 6 месяцев назад +1

    ഒന്നും പറയാൻ ഇല്ല. അടിപൊളി 👍🏻

  • @SunithaSuni-ep5ur
    @SunithaSuni-ep5ur 6 месяцев назад +2

    Sooper❤❤❤സങ്കടം വന്നു

  • @sasikalap8997
    @sasikalap8997 6 месяцев назад +2

    ഇന്നത്തെ താരം അമ്മ❤❤❤❤❤❤❤❤ കരഞ്ഞു പോയി ട്ടോ അമ്മേ❤❤❤❤❤❤❤❤

  • @deepajayan6806
    @deepajayan6806 6 месяцев назад +2

    Ammayude karayunna scene.. heart touching performance

  • @simihaseeb7528
    @simihaseeb7528 6 месяцев назад +1

    Amma superayitt abinayichu..... Karayippichu... Dhurga molum nannayittabinayichu. 😘😘😘😘😍🥰

  • @neethanivesh681
    @neethanivesh681 6 месяцев назад +1

    നന്നായിട്ടുണ്ട്.... എല്ലാരും സൂപ്പർ ആയി.. കരഞ്ഞുപോയി...

  • @user-th8mn4ix5o
    @user-th8mn4ix5o 6 месяцев назад +1

    Soooper video....👌👌👌👌👍👍👍 Ammede avastha kandappo vallatha sangadam thonni 🥺🥺🥺🥺😔😔

  • @kavithanaringaparambil7342
    @kavithanaringaparambil7342 6 месяцев назад +1

    Nannayittund ellavarudem act.. Super....

  • @user-uw9ow9cn9u
    @user-uw9ow9cn9u 6 месяцев назад +1

    Ammaudeum makkaludeum acting super adipoli

  • @aryavasudevan8965
    @aryavasudevan8965 6 месяцев назад +1

    എപ്പോഴും അമ്മ പോലെ ഒരു അമ്മ മാത്രം 👍

  • @JeenaBenny-it4qw
    @JeenaBenny-it4qw 6 месяцев назад +1

    Ammaude. Makkaludeum. Actingsuper❤❤❤

  • @hannath516hannu9
    @hannath516hannu9 6 месяцев назад +4

    Makkalude അഭിനയം 😢😢❤❤

  • @HPK-xf1kl
    @HPK-xf1kl 6 месяцев назад +1

    Ammakk phone vangikkodukk. Poyalum poyillengilum.
    👍🏼👍🏼

  • @sudheeryahoo1863
    @sudheeryahoo1863 6 месяцев назад +1

    കൊള്ളാം അടിപൊളി skittu

  • @beemarafeeqvlog312
    @beemarafeeqvlog312 6 месяцев назад +1

    Last seen കണ്ണു നിറഞ്ഞു പോയി മോൾ സൂപ്പർ

  • @user-mz1yf6sy7e
    @user-mz1yf6sy7e 2 месяца назад +1

    Aa neela teddy bear bag meeshonn vaaghiyathaano onn parayo....😇

  • @RaminsAmansDreamworld
    @RaminsAmansDreamworld 6 месяцев назад +1

    ഞാൻ കരഞ്ഞു പോയി. സൂപ്പർ acting 👍🏻

  • @rahnasadik8622
    @rahnasadik8622 6 месяцев назад +1

    Ayyoooo nikheeee oappeeeee ororutharum onninonnu mecham...oru rakshayumla❤❤❤❤❤❤❤❤❤❤❤

  • @Unomi_home
    @Unomi_home 6 месяцев назад +1

    Valre athikam manasil tati makkalum ammayum super acting nigiyude pinne parayadallo

  • @Nayas_kitchen.
    @Nayas_kitchen. 6 месяцев назад

    Mol spr ayitt abinayikkunnunddddd🥰🥰🥰🥰

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 6 месяцев назад +1

    Superrrrr good content nalla acting❤❤❤

  • @aneeshkumar6964
    @aneeshkumar6964 6 месяцев назад +2

    Lovely theam 🎉heart touching bro❤@UAE

  • @roshinisatheesan562
    @roshinisatheesan562 Месяц назад

    കരയിപ്പിച്ചല്ലോ❤❤❤ Super

  • @priyaajith7291
    @priyaajith7291 5 месяцев назад

    അയ്യോ കരഞ്ഞു പോയി, സൂപ്പർ അഭിനയം

  • @roshinimohan4831
    @roshinimohan4831 6 месяцев назад +1

    Adippoliyayi abinayichu ellarum.

  • @deepajayan6806
    @deepajayan6806 6 месяцев назад +1

    Oru rekshayumilla.😢super .

  • @simifrancis2274
    @simifrancis2274 6 месяцев назад +1

    അയ്യോ... ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട് എല്ലാരും. അമ്മയുടെ അഭിനയം ആ കരച്ചിൽ അയ്യോ..😢 കുട്ടികളും നന്നായി ചെയ്തു, അഭിനന്ദനങ്ങൾ

  • @BusharaNizam
    @BusharaNizam 6 месяцев назад +1

    Super kalaki🥰❤️

  • @user-hg3ee2kg5q
    @user-hg3ee2kg5q 6 месяцев назад +2

    ഗൾഫിൽ പോയ ഹസ്ബൻഡ് നാലര വർഷം കൊന്ന് പണിഎടുപ്പിച്ച ശമ്പളം കൊടുക്കാതെ തിരിച്ചു വന്നു വീടില്ല മകളുടെ കല്യാണം നടക്കുന്നില്ല മോന്റ പഠനം അങ്ങനെ ഒരുപാട് വേദന മാത്രമായി നമ്മുടെ സമ്പാദിയം മലയാളികളാണ് ശമ്പളം തരാത്തത് തൈവം അവര്ക് കുന്നു കൂട്ടി കൊടുക്കട്ടെ കണ്ണീർ മാത്ര മായി ജീവിക്കുന്നു

  • @gireeshkumarkp710
    @gireeshkumarkp710 6 месяцев назад +1

    ഹായ്,സജീഷ്ചേട്ട,എല്ലാവരുടെയുംഅഭിനയംസൂപ്പർ,❤

  • @thahiraabbasthahira4783
    @thahiraabbasthahira4783 6 месяцев назад +1

    അടിപൊളി ആയിരുന്നു.

  • @user-qv4vb7cb7o
    @user-qv4vb7cb7o 6 месяцев назад +2

    നന്മ നിറഞ്ഞ മക്കൾ 🙏👌🌹🌹🌹

    • @user-qv4vb7cb7o
      @user-qv4vb7cb7o 6 месяцев назад

      നിഗി എനിക്ക് നിന്നെ തല്ലാൻ തോന്നി 😡

  • @jayavijayan7355
    @jayavijayan7355 6 месяцев назад +1

    Super karanju poi

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 6 месяцев назад +2

    Superrrrrr actingggggg ❤❤❤❤❤❤

  • @shihabalif6032
    @shihabalif6032 6 месяцев назад +1

    സൂപ്പർ ഇതിന്റെ പാർട്ട് 2 വേണം

  • @user-er3ep2cv9d
    @user-er3ep2cv9d 6 месяцев назад

    Nigi adipoli acting but karan poyi😢😢makkalum ammayudeyum acting super❤

  • @jesnajoyjesu
    @jesnajoyjesu 6 месяцев назад +1

    Makkaludeyum ammayudeyum acting super

  • @Radhika-xw8nf
    @Radhika-xw8nf 6 месяцев назад +2

    ഇത് അഭിനയിച്ചതാണോ ജീവിച്ചതനോ....അറിയില്ല....എന്തായാലും ഞാൻ ഇവിടിരുന്ന് കരഞ്ഞ് ഒരു വഴിയായി.😂

  • @bilu1787
    @bilu1787 2 месяца назад

    ആ മക്കളെ കരച്ചിൽ കണ്ടിട്ട് കരഞ്ഞു പോയി 😢

  • @midhumohan1511
    @midhumohan1511 Месяц назад

    U guys are amazing ❤❤

  • @NisarMsp-fl2rj
    @NisarMsp-fl2rj 6 месяцев назад +2

    Makkalanu ttharam🤲🏾💋💋💋💋

  • @appuachuvlogs3133
    @appuachuvlogs3133 6 месяцев назад +3

    അമ്മ ശരിക്കും ജീവിച്ചു കാണിച്ചു

  • @Amblooseindubai
    @Amblooseindubai 6 месяцев назад +1

    Supr acting all done great ❤❤

  • @noorjahank4169
    @noorjahank4169 4 месяца назад

    Adipoli ellavarum abinayikukayalla jeevikukayane

  • @suchitanair693
    @suchitanair693 6 месяцев назад +1

    Need second part. With husband realising his wifes behaviour and taking amma too to gulf

  • @chithravaidyanathan2316
    @chithravaidyanathan2316 6 месяцев назад +1

    Video super

  • @ayshaasif765
    @ayshaasif765 6 месяцев назад +1

    Amma and kids super acting

  • @Nilav191
    @Nilav191 6 месяцев назад +1

    കരയിപ്പിച്ചല്ലോ അമ്മുമ്മയും മക്കളും

  • @jameelaarif3355
    @jameelaarif3355 6 месяцев назад +1

    അമ്മയെ എന്തായാലും കൂടെ കൂട്ടണം. അതാണ് അതിന്റെ ശെരി

  • @user-sc1ok7tn2x
    @user-sc1ok7tn2x 6 месяцев назад +1

    Super acting ...karanj poeettoo last

  • @sabithamelivin2465
    @sabithamelivin2465 6 месяцев назад +1

    Makkalude abhinayam🥰🥰kannu niranjupoyi

  • @Nusaiba-oh7bb
    @Nusaiba-oh7bb 6 месяцев назад +1

    ഇത് ചിലരുടെക്കെ ജീവിതത്തിലെ യഥാർത്ഥ കഥയും കൂടിയാണ്

  • @geethaaravind5814
    @geethaaravind5814 Месяц назад

    ചെറുപ്പകാലത്തു നമ്മൾ എല്ലാവരും ഈ മരുമകളെ പോലെ ആയിരിക്കും. അന്ന് അമ്മമാരുടെ വിഷമം മനസ്സിലാകില്ല. നമ്മൾക്ക് കുറച്ചു പ്രായം ആകുമ്പോൾ ഈ കാര്യങ്ങൾ മനസ്സിലാവും. അപ്പോഴേക്കും എല്ലാ അമ്മമായിരിക്കും ഈ ലോകത്ത് നിന്ന് പോയിരിക്കും..... 🙏🙏

  • @seejasathyaraj8979
    @seejasathyaraj8979 6 месяцев назад +1

    Acting ആണെന്ന് വിശ്വസിക്കാൻ വയ്യ. കൊച്ചു മക്കൾ സൂപ്പർ

  • @jancybenny8522
    @jancybenny8522 14 дней назад

    Well done