Special Squad | Malayalam full movie | Malayalam Action Hit Movie | Babu antony | Charmila

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Special Squad is a Indian Malayalam film, directed by Krishnadas. The film stars Babu Antony and Charmila in lead roles. The film had musical score by Mohan Sithara.
    Subscribe Our Channel goo.gl/Tj6cYC
    Cast
    Babu Antony as Siby Mathew
    Charmila as Sherly
    Ramu as Bony
    Mala Aravindan as Kochaugusty
    Kundara Johny as Freddy
    Baburaj as Chandrappan
    Rajan P Dev as Fernandez
    Chithra as Alice
    Captain Raju as Customs Collector Raju
    Mahesh as Martin
    NF Varghese as Hameed
    Zainuddin as Murugan
    Geetha Vijayan as Rekha Cheriyan
    M. S. Thripunithura as Vasudevan Nair
    Vijayaraghavan (actor) as Noufal
    Vijayakumar as Sam
    Jose Pellissery as Adv Shivadasa Menon
    Bindu Panicker as Sabiya
    Mafia Sasi as Gunda
    Silk Smitha as Madhumathi
    Nikhil as College student
    Benny as College student

Комментарии • 298

  • @jyothishkumar8405
    @jyothishkumar8405 4 года назад +277

    The Real Power Hero Babu Antony
    സ്വന്തമായി ഒരു ഹിറ്റ്‌ പോലുമില്ലാത്ത ഒരു നടന്‍ ഇന്നലെ ടെലിവിഷനില്‍ കാണിച്ച ജാഡ കണ്ടപ്പോള്‍ മലയാള ഭാഷയില്‍ ഹീറോ ആയിരുന്ന ഒരു നടന്‍ ജീവിതത്തില്‍ ഹീറോ ആയ സംഭവം ഓര്‍ത്തുപോയി.
    പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയതായിരുന്നു അദ്ദേഹം.എയര്‍പോര്‍ട്ടില്‍ വച്ച്ആരാധകനായ ഒരു തൂപ്പുകാരന് അദ്ദേഹം തന്‍റെ മൊബൈല്‍ നമ്പര്‍ കൊടുത്തു.
    രാത്രി റൂമില്‍ എത്തിയ അവന്‍ ഭക്ഷണംപോലും പോലും കഴിക്കാതെ ക്യാമ്പ്‌ മുഴുവനും ഓടിനടന്ന് ഈ സംഭവം കൊട്ടിഘോഷിച്ചു,പക്ഷേ ആരും അത് വിശ്വസിച്ചില്ല,എന്നുമാത്രമല്ല എല്ലാവരും അവനെ പരിഹസിക്കുകയും ചെയ്തു.
    ഉറക്കം വരാതെ ആ പാവം ബൂത്തില്‍ പോയി താരത്തിന് ഫോണ്‍ ചെയ്തു.തെളിവിനായി കുറച്ചാളുകളേയും കൂട്ടി.അവന്‍ അദ്ദേഹത്തോട് ഇത്രമാത്രമേ ആവശ്യപ്പെട്ടുള്ളൂ;''ചേട്ടാ,ഇവരോടൊന്നു സംസാരിക്കണം,ആരും എന്നെ വിശ്വസിക്കുന്നില്ല.''
    അതിന് അദ്ദേഹം ഇങ്ങനെ ഒരു മറുപിടിയാണ് കൊടുത്തത്;''എടാ,എന്‍റെ ശബ്ദം കേട്ടാലും ഒരുപക്ഷെ അവര്‍ വിശ്വസിക്കണമെന്നില്ല,പറയൂ,നീ എവിടെയാണ് താമസിക്കുന്നത്?.
    ദുബായിലെ നക്ഷത്രഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ നിന്നും പാതിരാത്രി കഴിഞ്ഞ സമയമായിട്ടു പോലും മലയാളത്തിന്‍റെ തലയെടുപ്പുള്ള ആ താരം പുറത്തിറങ്ങി. ( പകുതിയിലധികം ഇന്ത്യന്‍ ഭാഷകളില്‍ അദേഹം പടയോട്ടം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത് എന്ന് കൂടി ഓര്‍ക്കണം!!!). ഓഗസ്റ്റ്‌ മാസത്തെ ആ കൊടുംചൂടില്‍ സ്വന്തം ഡ്രൈവറെ ഉപദ്രവിക്കാതെ അദ്ദേഹം ടാക്സിക്കുവേണ്ടി വഴിവക്കിലൂടെ നടന്നു.
    വഴി അറിയാത്തത് കാരണം ക്യാമ്പില്‍ എത്തിയതിന് ശേഷവും അദ്ദേഹം കുറെ കറങ്ങി...
    ഒടുവില്‍ 18 ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ആ ചെറിയ റൂമില്‍ പാതിരാത്രി കഴിഞ്ഞനേരം ലൈറ്റ് തെളിഞ്ഞു.എല്ലാവരും കണ്ണുതുറന്ന് എഴുന്നേറ്റുവെങ്കിലും ആര്‍ക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല!!!!!.....ആറരയടി പൊക്കത്തില്‍,വിയര്‍പ്പില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നു;മലയാളത്തിന്‍റെ എക്കാലത്തേയും ആക്ഷന്‍ ഹീറോ "ബാബു ആന്റണി"!!!!!!!................
    ആരാധകന്‍റെ അഭിമാനം വ്രണപ്പെടുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ വലിയവനെന്നോ,ചെറിയവനെന്നോ
    നോക്കാതെ,സ്വന്തം സുരക്ഷ പോലും വകവയ്ക്കാതെ ,മന്ത്രിമാരും സാംസ്കാരിക നായകന്മ്മാരുംഒരിക്കല്‍ പോലും തിരിഞ്ഞുനോക്കിയിട്ടില്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ആ ലേബര്‍ക്യാമ്പില്‍ പാതിരാത്രിയില്‍ ഒറ്റയ്ക്ക് കയറിച്ചെന്ന ആ മനുഷ്യനാണ് യഥാര്‍ത്ഥ ഹീറോ എന്ന് ഞാന്‍ പറയുന്നു.മനസ്സില്‍ നന്മ്മയുള്ള ആ യാഗാശ്വത്തെ തളയ്ക്കാന്‍ ഒരു അഭ്യൂഹത്തിനും കഴിയതെപോയതും അതുകൊണ്ടായിരിക്കണം.
    എ ബിഗ്‌ സല്യൂട്ട് സാര്‍.

  • @jerinvkm7643
    @jerinvkm7643 2 года назад +54

    ആക്ഷൻ KING
    ബാബു ആന്റണിയുടെ സിനിമ കാണാൻ വല്ലാത്തൊരു ഹരമാണ് 🔥🔥🥰🥰💪💪

  • @joshithomas3040
    @joshithomas3040 3 года назад +39

    ബാബു ആൻ്റണിയുടെ - ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങൾ - ഉള്ള സിനിമകളിൽ, ഒന്നാമത് - സ്പെഷ്യൽ സ്ക്വാഡ് .

  • @alexjohn5213
    @alexjohn5213 4 года назад +72

    ഇന്നത്തെ പോലെ ഉള്ള സ്ലോമോഷൻ എന്ന കോമഡി പരിപാടി ഇല്ലാത്തതു കൊണ്ട് fight സീനുകൾ എല്ലാം വളരെ മനോഹരം...ബാബു ആന്റണി യെ ഇനിയും മലയാളത്തിലെ സംവിധായകർ ശെരിക്കും ഉപയോഗിച്ചിട്ടില്ല

    • @antosoloman3922
      @antosoloman3922 4 года назад +6

      ചന്ത
      കമ്പോളം
      ഉപ്പുകണ്ടം brothers
      ബോക്സർ
      അങ്ങനെ എത്രയോ സിനിമകൾ

    • @harikrishnanm9963
      @harikrishnanm9963 3 года назад

      @@antosoloman3922 oppuka ndam

    • @manukrishna2609
      @manukrishna2609 2 года назад +1

      m😈

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 4 года назад +145

    അന്നും ഇന്നും ബാബു ആന്റണിക്ക് പകരം വെക്കാൻ ആരുമില്ല.. അന്നൊക്കെ എല്ലാവർക്കും ഒരു രോമാഞ്ചം ആയിരുന്നു

    • @BENZENE6K
      @BENZENE6K 3 года назад +1

      @Saul Thatcher it doesn't work. Scammers

    • @joshithomas3040
      @joshithomas3040 3 года назад +4

      ഇതാണ് മക്കളെ, ആക്ഷൻ/ഫൈറ്റ് രംഗ'ങ്ങളിൽ --
      ബാബു ആൻ്റണിയുടെ, സ്റ്റൈൽ...
      ഇത് ലെവൽ' വേറെ ....!

    • @rajappanak4299
      @rajappanak4299 3 года назад +2

      @@BENZENE6K 1 by

    • @vipinnvipinn515
      @vipinnvipinn515 3 года назад +1

      @@BENZENE6K l

    • @meharuneesasheik8404
      @meharuneesasheik8404 2 года назад

      0

  • @noufalkadengal2850
    @noufalkadengal2850 2 года назад +12

    ഇത്രയധികം ആവേശം തന്ന ഒരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല

  • @shafeekshareef3680
    @shafeekshareef3680 3 года назад +13

    ബാബു ആൻ്റണിയുടെ പടങ്ങൾ മിസ്സ് ആവാതെ കണ്ടിരുന്ന കുട്ടിക്കാലം, Monday സ്കൂളിൽ ചെന്ന് കൂട്ടുകാരോട് കണ്ട പsത്തിൻ്റെ കഥ പറഞ്ഞ് കൊടുക്കുമ്പോൾ കിട്ടുന്ന ഫീൽ, fight സീനൊക്കെ വിവരിക്കുമ്പോൾ ടിഷൂം, ടിഷൂം🤜 Sound വായവെച്ചാക്കുമായിരുന്നു ഫീൽ കിട്ടാൻ🧡 തിരിച്ചു കിട്ടാത്ത ആ ബാല്യം👍

  • @resiljose5136
    @resiljose5136 3 года назад +16

    ബാബു ആന്റണി ഇഷ്ട്ടം Real fight

  • @joshithomas3040
    @joshithomas3040 3 года назад +7

    സ്പെഷ്യൽ സ്ക്വാഡ്: പണ്ട് തീയേറ്ററിൽ കണ്ട ഈ സിനിമാ ,പിന്നീട് TV പല പ്രാവശ്യവും, യു.ട്യൂബി'ലും കണ്ടിരുന്നു: കൊറോണ ആദ്യ തരംഗത്തിൽ പലതവണ കണ്ട - ഈ സിനിമ, ഇപ്പോൾ കൊറോണ, രണ്ടാം തരംഗത്തിലും കാണുന്നു !!13 - 05-2021, വ്യാഴം 10.00 മണി.
    ബാബു ആൻറണി: ആക്ഷൻ/ഫൈറ്റ് രംഗങ്ങളിൽ, 90 കളിൽ, മലയാള സിനിമയിൽ -> തല 'യെടുപ്പോടെ നിറഞ്ഞു നിന്ന മാസ്സ് താരം - ബാബു ആൻ്റണി.
    ഈ സിനിമയിൽ - ജയിലിൽ നിന്നും പുറത്തുചാടി എതിരാളികളെ 'ഒന്നൊന്നായി അടിച്ചൊതു'ക്കുന്ന - ബാബു ആൻറണിയുടെ ആക്ഷൻ സീനുകളാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്.

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 года назад +104

    *ബാബു ആന്റണി ഇഷ്ടം പുള്ളിയുടെ സിനിമകളിൽ ഉള്ള ഫൈറ്റ് ആണ് ഹൈലൈറ്റ്* 😂😂

    • @dark_angel5539
      @dark_angel5539 2 года назад +4

      പണ്ടേ എനിക്കു ഹരം ❤❤🌹ആാനു അദ്ദേഹത്തിന്റെ fight

    • @mithunjose8472
      @mithunjose8472 Год назад +1

      👍

  • @najahequality6715
    @najahequality6715 4 года назад +11

    അടിപൊളി..
    രാജൻ പി ദേവ് ചേട്ടൻ കിടിലൻ വില്ലൻ..

  • @joshithomas3040
    @joshithomas3040 3 года назад +12

    ബാബു ആൻ്റണി:
    ബാബു ആൻ്റണി-ഹീറൊയാണെടാ ഹീറൊ:

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 3 года назад +17

    ചെറുപ്പത്തിൽ ബാബു ആന്റണിയുടെ പടം മാത്രമേ കാണുള്ളൂ നല്ല fight

  • @jamshijaan2829
    @jamshijaan2829 4 года назад +14

    ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ്( 1996 )ഫ്രണ്ട്സിന്റെ കൂടെ ഇടി പടം കാണാൻ വേണ്ടി ഈ പടത്തിന്റെ വീഡിയോ കാസ്സെറ്റ് റെന്റ് നു എടുത്തു കാണുന്നത്.... ഇടിയുടെ പൂരമായിരുന്നു ഇതിൽ 😃.... അതോടു കൂടി ഇടിപ്പടം മതിയായി

    • @Ajmal84
      @Ajmal84 2 года назад

      ഫ്രണ്ട്‌സ് 1999 അല്ലെ ഞാൻ ആദ്യമായിട്ടു theatre poyi കണ്ട movie ആണ്. Special squad 1995 irangiya movie ആണ്. എന്തിനാണ് വെറുതെ തള്ളുന്നത്

    • @jamshijaan2829
      @jamshijaan2829 2 года назад

      @@Ajmal84 എന്തോനാടോ?...1995 ൽ ഇറങ്ങിയ പടം 1996 ൽ ഫ്രണ്ട്‌സ് ന്റെ കൂടെ (കൂട്ടുകാരുടെ കൂടെ ) ഇടി പടം (സ്റ്റണ്ട് മൂവി ) കാണാനുള്ള ആഗ്രഹം കൊണ്ട് ഈ പടം കാസ്സെറ്റ് വാടകക്ക് എടുത്ത് കാണുന്നത്..

    • @jamshijaan2829
      @jamshijaan2829 2 года назад

      @@Ajmal84 ഗുഡ് നൈറ്റ്‌...

  • @sherinjoy9264
    @sherinjoy9264 4 года назад +15

    2020കാണുന്നവർ ഉണ്ടോ. ആക്ഷൻ കിംഗ് ബാബു 😍😍😍😍

    • @aswathysudhi331
      @aswathysudhi331 3 года назад

      2021 llum kanunnu

    • @joshithomas3040
      @joshithomas3040 3 года назад

      ആക്ഷൻ/ഫൈറ്റ് ---> ബാബു ആൻറണി!
      ഇത് ലെവൽവേ റെ---- !

    • @aryaunni999
      @aryaunni999 Год назад

      2023❤

  • @rrassociates8711
    @rrassociates8711 5 лет назад +126

    ഒന്നാം നിര സംവിധായകർ ബാബു ആന്റണിയെ നായകനായി പരിഗണിച്ചിരുന്നു എങ്കിൽ എക്കാലത്തെയും വമ്പൻ ആക്ഷൻ ഹിറ്റുകൾ മലയാളത്തിൽ ഉണ്ടായേനെ

    • @najahequality6715
      @najahequality6715 4 года назад +4

      തീർച്ചയായും

    • @lostlove3392
      @lostlove3392 4 года назад +2

      Onnam Nira, Randam Nira, Moonam Nira ennu divide cheythathannu main prashnattinte kaaranom. 2010 kazhinju ee nira end aayi. 1988 kazhinju Jayaramine superstar aakkan Onnam Nira directors angere nayakanakki. Pakshe Jayaram flop aayi. Pinne Suresh Gopiye superstar aakkan onnam nira directors try cheythu. Suresh Gopi flop aayi. Superstar aayathu Jagadish. Pakshe angere Main nayakanakki Onnam Nira directors cinema cheythilla. Pinne Babu Anthony craze thudangiyappozhum Onnam Nira directors aarum angere vechu cinema cheythilla. Mukeshinum same. Pakshe neratte Superstar aakkan sramicha Suresh Gopikkum, Jayaraminum superhit kittiyappil avare superstars enna label kitti, avare vechu Onnam Nira directors cinemakalum cheythu. Fazil, Sibi Malayalil, Satyan Anthikad, Kamal, Thampi Kannantanam, Priyadarshan, etc aayirunnu Onnam Nira directors.

    • @shabbirmohammad8017
      @shabbirmohammad8017 4 года назад +1

      Athe

    • @cynilernest8776
      @cynilernest8776 3 года назад +1

      @@lostlove3392 mammootty sureshgopi jayaram dileep ivarku ethu padathiludeyanu superstars aayathu. Ethu varshathil. Mohanlaline rajavinte makan iludeyanennu kettitundu.

    • @lostlove3392
      @lostlove3392 3 года назад +2

      @@cynilernest8776 Mammooty Athiratram, Mohanlal Rajavinte Makan, Jagadish Welcome To Kodaikanal, Suresh Gopi Ekalavyan, Jayaram orikkallum superstar aayilla. Dileep Meesha Madhavan, Prithviraj Puthiya Mukham.

  • @sidumolsidumolsidu4676
    @sidumolsidumolsidu4676 4 года назад +22

    ബാബു ആന്റണി ഇഷ്ടം

  • @antosoloman3922
    @antosoloman3922 4 года назад +19

    രാജൻ പി ദേവ് പുലിയാണ് 😘😘😍😍🥰🥰

    • @joshithomas3040
      @joshithomas3040 3 года назад +3

      രാജൻ P. ദേവ് പുലിയാണെങ്കിൽ?
      ബാബു ആൻ്റണി-സിംഹമാണ്!

  • @mohammedshafeeqms3410
    @mohammedshafeeqms3410 4 года назад +123

    ഉള്ളത് പറയുന്നതുകൊണ്ട് ആർക്കും ഒന്നും തോന്നരുത് ഈ ആക്ഷൻ കിംഗ് ഹീറോ എന്ന് പറയുന്നത് സുരേഷ് ഗോപിയോ മമ്മൂട്ടിയോ മോഹൻലാലോ അല്ല അത് പവർ സ്റ്റാർ ബാബു ആൻറണി ആണ്.

    • @Mayavi6148
      @Mayavi6148 4 года назад +11

      സത്യം

    • @kirankk2147
      @kirankk2147 3 года назад +9

      ഇതിൽ അവസാന ഫൈറ്റ് സീനിൽ ബാബു ചേട്ടൻ ചില്ല് തകർത്തു വരുന്ന സീൻ ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെ ചെയ്തത് വ്യക്തമായി കാണാം. അദ്ദേഹത്തിന്റെ
      കഴിവുകളിൽ ഡ്യൂപ്പിനെ ആവശ്യമായിരുന്നില്ല. എന്നാൽ ഇത്തരം കഴിവുകൾ മറ്റു താരങ്ങളെ പോലെ അദ്ദേഹം കൊട്ടിഘോഷിച്ചു നടന്നിട്ടുമില്ല.

    • @spgundoo
      @spgundoo Год назад +3

      but, pullikk abhinayikkaan athra pora... mukhath eppozhum ore vikaaram

    • @akshayram8458
      @akshayram8458 Год назад +1

      🔥🔥🔥

    • @appleorange3408
      @appleorange3408 Год назад +1

      💯

  • @thomasantony8048
    @thomasantony8048 4 года назад +38

    ബാബു ആന്റണി യെ നായകൻ ആക്കി ആക്ഷൻ പടം ഇനിയും വരണം.

  • @ArunKumar-gz8xj
    @ArunKumar-gz8xj 4 года назад +15

    പണ്ട് തൂക്കുപാലം എക്സൽ തീയേറ്ററിൽ കണ്ട പടം പിന്നെ കാണാൻ പറ്റിയത് ഇപ്പോഴാണ്

  • @rahibindian9712
    @rahibindian9712 3 года назад +14

    ഫെയ്സ്ബുക്കിൽ clip കണ്ടു വന്നവർ ഇവിടെ കമോൺ

  • @rayaansvlogs
    @rayaansvlogs Год назад +2

    ബാബു ആന്റണി movie's എല്ലാം action movie's ആണല്ലോ

  • @sabushan1300
    @sabushan1300 4 года назад +14

    തല വേദന മാറാൻ ഞാൻ വന്നാൽ സാറിന്റെ ഭാര്യ സമ്മതിക്കുമോ😂

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +2

    1995ൽ കൃഷ്ണദാസ് സംവിധാനം ചെയ്ത അക്ഷനു കൂടുതൽ പ്രാധാന്യം ഉള്ള ഒരു ബാബു ആൻറണി ചിത്രമാണ് സ്പെഷിൽ സ്ക്വാഡ് .. ഒരു മനോഹര ചിത്രമാണ് Super hit movie ........................................... ബാബു ആൻ്റണി
    വിജയരാഘവൻ
    ക്യാപ്റ്റൻ രാജു
    വിജയകുമാർ
    ചാർമ്മിള
    ചിത്ര
    ഗീതാ വിജയൻ
    ബിന്ദു പണിക്കർ
    സിൽക്ക് സ്മിത
    എൻ.എഫ് .വർഗ്ഗീസ്
    സൈനുദ്ദീൻ
    ജോസ് പെല്ലിശ്ശേരി
    എം.എസ് തൃപ്പൂണിത്തുറ
    രാജൻ. പി.ദേവ്
    കുണ്ടറ ജോണി
    രാമു
    മഹേഷ്
    മാള അരവിന്ദൻ
    ബാബുരാജ്
    മാഫിയ ശശി
    നിഖിൽ (കോളേജ് Student)
    ബെന്നി (കോളേജ് Student)

  • @souragnair7485
    @souragnair7485 4 года назад +8

    Wow superb movie especially babu antony especially climax 🔥 🔥🔥🔥

  • @abhijithabhijith9061
    @abhijithabhijith9061 3 года назад +9

    Babu Antony 🔥🔥🔥👌

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 года назад +18

    2021 കാണാൻ വന്നവർ ഉണ്ടോ

  • @prashanthkmthebig-b8431
    @prashanthkmthebig-b8431 4 года назад +8

    ബാബുവണ്ണൻ ഉയിർ

  • @manikutti8520
    @manikutti8520 2 года назад +3

    Babu അണ്ണൻ ഉയിർ

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +1

    പണ്ട് ബാബു ആന്റണിയുടെ സിനിമ കണ്ടു ബാക്കിൽ മുടി വളർത്തിയവർ ഉണോ എന്നെ pole❤️👍🏼👍🏼♥️

  • @Livehappy199
    @Livehappy199 2 года назад +2

    Malayalam had so many Degrading movies during 90s

  • @kasimtpkasim264
    @kasimtpkasim264 2 года назад +3

    ഒരു ദിവസം കൈരളി യിൽ കണ്ടു കിടു മൂവി ❤️❤️❤️

  • @jijivarghese7144
    @jijivarghese7144 7 лет назад +30

    ഇതൊക്കെ ആണ് ലെവൽ എന്ന് പറയുന്നത്.... ഹാ powlichu... 😍😍😍😍

    • @joshithomas3040
      @joshithomas3040 3 года назад

      ഇതു വെറും ലെവൽ ' അല്ല ..,
      ഹൈ ലെവൽ ' തന്നെയാണ്...!
      ആക്ഷൻ/ഫൈറ്റ് - ബാബു ആൻ്റണി
      കഴിഞ്ഞെ, മറ്റു നടന്മാർ ഉള്ളൂ...!

  • @alifali5976
    @alifali5976 3 года назад +5

    ബാബു ആന്റണി 💪💪👌👌👌

  • @udumanudu4090
    @udumanudu4090 6 лет назад +21

    Babu Antony kalakki

  • @sumeshpssumeshsubrahmanyan4794
    @sumeshpssumeshsubrahmanyan4794 2 года назад +2

    ബാബു ആന്റണിയുടെ മാസ്സ് ആക്ഷൻ മൂവി, 💞👍👌❤️
    2022ആഗസ്ത് 1 തിങ്കൾ രാത്രി 10:20

  • @subashap983
    @subashap983 4 года назад +41

    co Ro na. Timeൽ. കാണുന്നവരുണ്ടോ

  • @Noufal6009
    @Noufal6009 2 года назад +4

    Babu antony👍🏻🥰

  • @ashrafk1869
    @ashrafk1869 4 года назад +30

    കൊറോണ ട്ടൈമിൽ വെറുതേ ഇരിക്കുംബോൾ കാണാ പറ്റിയ പടം M കൊയപ്പല്യ

  • @vishnugcdlm581
    @vishnugcdlm581 4 года назад +3

    2001 ജനുവരിയിലെ ഒരു ഞായറാഴ്‌ച മിനിസ്ക്രീനിൽ ആദ്യമായ് കൈരളി ചാനലിൽ വന്ന ചിത്രം

  • @vrk_vlogs2326
    @vrk_vlogs2326 4 года назад +5

    Mass movie babu antony poli🔥🔥

  • @jayasankarv3653
    @jayasankarv3653 3 года назад +4

    Babu Antony charmila ❤

  • @anukkanukl3927
    @anukkanukl3927 6 лет назад +15

    adipoli movie babu antony the mass hero

  • @xavierjacob8299
    @xavierjacob8299 6 лет назад +15

    super the real action hero is babu Anthony

  • @aneesbaldona8458
    @aneesbaldona8458 3 года назад +16

    19:45 best bgm in malayalam🤭🤩

  • @jijivarghese7144
    @jijivarghese7144 7 лет назад +19

    The emperor of action films.

  • @muhammedajnas4777
    @muhammedajnas4777 2 года назад +1

    Enikk istam aanu babu antony sirne kooda ninnu oru photo edukkaan istam

  • @ELIASROOPESH.7
    @ELIASROOPESH.7 2 года назад +2

    Background Music Awesome

  • @shellymerry3800
    @shellymerry3800 3 года назад +3

    Kidilem kikidillem move babu Antony 👌👌

  • @skids-dt8fc
    @skids-dt8fc 3 года назад +2

    😍😍🕺🕺babu antony dadha ishtam

  • @joshyphilip3786
    @joshyphilip3786 5 лет назад +3

    VALEYA KONAPPAM ELLATHA SUPPER MOVIE. ......VERY GOOD. ....

  • @shabeervp795
    @shabeervp795 3 года назад +3

    Sooper movie...
    എനിക്ക് ഇഷ്ടപ്പെട്ടു..
    Bt
    എവിടെയൊക്കെയോ മമ്മുക്കയുടെ "ഇനിയും കഥ തുടരും " എന്ന filim ആയി സാമ്യം ഉണ്ട്...
    മമ്മുക്ക
    (Customs officer)
    Babu antony
    Customs officer
    Jayaprada...villans kollunnu
    Charmila..... villans kollunnu
    Thilakan=സ്വയം മരിച്ചു പറഞ്ഞു
    Jhony = മരിച്ചെന്നു പറയുന്നു

    • @kirankk2147
      @kirankk2147 3 года назад +1

      ഈ കമന്റ്‌ ആരെങ്കിലും ഇട്ടിട്ടുണ്ടോ എന്ന് നോക്കുവായിരുന്നു ഞാൻ ജോണി കൊല്ലപ്പെട്ടിട്ടില്ല എന്നറിയുമ്പോൾ തൊട്ട് സാമ്യം തോന്നുന്നു. പിന്നെ ആരെയാണ് പകരം കൊന്നതെന്ന് അറിയാനുള്ള ആകാംഷ. മമ്മൂക്ക കോടതിയിലിട്ട് തിലകനെ കൊന്നിട്ട് ഒരാളെ കൊന്ന കുറ്റത്തിന് 2 വട്ടം ശിക്ഷിക്കാൻ നിയമത്തിനു കഴിയുമോ എന്ന് ജഡ്ജിയോട് ചോദിച്ച പോലെ പോലീസുകാർ വന്നപ്പോൾ ബാബു ചേട്ടൻ ചോദിക്കുമെന്ന് വിചാരിച്ചു.

  • @shankargouda6976
    @shankargouda6976 4 года назад +7

    ബാബു.ആൻറണി.ശൃമിചാൽ.മറ്റൊരു. രജനീകാഝിനെ.മലയാളത്തിന്റെ.ലഭിക്കുമായിരുന്നു.

    • @nisar.nisar.k.p6605
      @nisar.nisar.k.p6605 4 года назад +1

      രജനികാന്തിന് എന്താ ഇത്ര പ്രേതേകത

    • @oldisgold2744
      @oldisgold2744 4 года назад

      @@nisar.nisar.k.p6605 kurach prayamund

    • @anoopc8492
      @anoopc8492 3 года назад

      @@nisar.nisar.k.p6605 appo nee africayil aano tamasam..oro oola kal nee adyam rajanikanth nte padam kaanu

    • @joshithomas3040
      @joshithomas3040 2 года назад +1

      ആക്ഷൻ സ്റ്റാർ' ----- അത്,
      ബാബു ആൻ്റണി തന്നെ....

  • @hussaintirur1596
    @hussaintirur1596 3 года назад +3

    അടിപൊളി പടം 👌👌👌

  • @xavierjacob8299
    @xavierjacob8299 6 лет назад +13

    babu Anthony is very good & style Actor

  • @shameershamu7442
    @shameershamu7442 2 года назад +10

    2022 യിൽ കാണുന്നവരുണ്ടോ

  • @arunvlogmalayalam2572
    @arunvlogmalayalam2572 6 лет назад +10

    Super movie

  • @vishnusheku6652
    @vishnusheku6652 Год назад +3

    Climax super

  • @josephjoseph297
    @josephjoseph297 5 лет назад +18

    I like Babu Antony seeing with long hair...

  • @shaibykoshy
    @shaibykoshy 5 лет назад +5

    Thanks to Loknath Behra Commissioner, Ernakulam.......

  • @rajmadhave3567
    @rajmadhave3567 5 лет назад +7

    സൂപ്പർ പടം

  • @SunilK-h4c
    @SunilK-h4c 6 месяцев назад

    ആക് ഷൻ ഹീ റോ. ബാബു ആന്റണി.അന്നും. ഇന്നും.

  • @aneeshkr2664
    @aneeshkr2664 Год назад +1

    2023ൽ ഞാൻ കണ്ടു
    സൂപ്പർ മൂവി 👌👌👌❤️❤️❤️

  • @vishnuchandran4236
    @vishnuchandran4236 2 года назад +2

    BGM....🧡🧡🧡

  • @shabeervp795
    @shabeervp795 3 года назад +4

    7.40.. legentss only

  • @nabeelmk5243
    @nabeelmk5243 3 года назад +4

    Anybody watching in 2021

  • @bennytintu5534
    @bennytintu5534 4 года назад +6

    Rip my dear sister..... smitha♥️

  • @rose292
    @rose292 5 лет назад +17

    Charmila and babu Antony onnikanarunu .aganearunel AAA pavanthent lifeil eganeonum varilarunu

  • @snentry8193
    @snentry8193 6 лет назад +10

    Climax👌👌

  • @shajeersalee8215
    @shajeersalee8215 7 лет назад +7

    nice movie

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 6 лет назад +6

    world brucelle babu antony janahrudayangalilekku idichirangunnu

  • @ibrahimpibrahimpm4294
    @ibrahimpibrahimpm4294 5 лет назад +5

    Indian military inteligence movie upload ചെയ്യൂ pls

  • @ressinsabraham4861
    @ressinsabraham4861 6 лет назад +5

    Pls apload babu antony movie indian military intelligence

  • @rameshrameshp7452
    @rameshrameshp7452 Год назад +1

    ആക്ഷൻ hero ബാബആന്റണി

  • @monukbabu3948
    @monukbabu3948 5 лет назад +4

    Superb..

  • @arjunvijay5000
    @arjunvijay5000 6 лет назад +6

    Babu antony annaaaa

  • @ashik3563
    @ashik3563 4 года назад +1

    Ithenthan last petten oru diwasemkond pullyk athrem mudy valarnnoo.. pwoli sanom...

  • @salmandavood6814
    @salmandavood6814 6 лет назад +6

    Super

  • @Utsavakazhchakal
    @Utsavakazhchakal 10 месяцев назад +1

    Pls upload "uppkandom brothers" old malayalam move

  • @shakkeelrahmanpt119
    @shakkeelrahmanpt119 4 года назад +3

    മലയാളത്തിൻ്റെ ജീൻ ക്ലോഡ് വാൻഡ മെ

  • @creation-it5nl
    @creation-it5nl 4 года назад +2

    Babu supper fileem thiruchu varu baabu andani mpl

  • @sooraj10f71
    @sooraj10f71 6 лет назад +6

    nice 🎥

  • @LD72505
    @LD72505 4 года назад +1

    Super Super, അടിപൊളി movie

  • @manurishad2632
    @manurishad2632 6 лет назад +15

    സൂപ്പർ മൂവി

  • @nisar.nisar.k.p6605
    @nisar.nisar.k.p6605 4 года назад +2

    മമ്മൂക്ക ഇന്ത്യൻ സിനിമ

  • @mohammedshareef4547
    @mohammedshareef4547 5 лет назад +5

    Babu antony mass

    • @joshithomas3040
      @joshithomas3040 2 года назад +1

      Babu .Ant on y. ------------------- Is
      Very HIGH,
      HIGH. MASS'........................!!

  • @minhajasmine8780
    @minhajasmine8780 5 месяцев назад +1

    2024 കാണുന്നവർ undo

  • @zidhu8506
    @zidhu8506 3 года назад +2

    2021 ഇൽ കാണുന്നവരുണ്ടോ?

  • @shijusvlog6985
    @shijusvlog6985 5 лет назад +8

    എബി മാത്യൂ എന്ന ലൂസിഫര്‍

  • @nikhilraveendren2135
    @nikhilraveendren2135 5 лет назад +2

    Kidu padam...

  • @xavierjacob8299
    @xavierjacob8299 6 лет назад +8

    2018 new action film vannam babu Anthonyuda pls babu chatta pls

  • @ressinsabraham4861
    @ressinsabraham4861 7 лет назад +8

    mass

  • @sudeepkumar1416
    @sudeepkumar1416 3 года назад +4

    Climax 🔥🔥🔥🔥

  • @rageshkumara4406
    @rageshkumara4406 4 года назад +2

    Babu Annan Super look

  • @mydailydiary399
    @mydailydiary399 11 месяцев назад

    ബാബു ആൻ്റണി, വിജയരാഘവൻ,ക്യാപ്റ്റൻ രാജു, മാള അരവിന്ദൻ,രാജൻ പി ദേവ്,nf വർഗീസ്,സൈനുദ്ദീൻ,കുണ്ടറ ജോണി,രാമു,മഹേഷ്, എംഎസ് തൃപ്പൂണിത്തുറ,ബാബുരാജ്, ജോസ് പെല്ലിശ്ശേരി,വിജയകുമാർ,മാഫിയ ശശി, ചർമിള,ഗീത മോഹൻ,സുമ,ബിന്ദു പണിക്കർ, സിൽക് സ്മിത,

  • @shabbirmohammad8017
    @shabbirmohammad8017 4 года назад +1

    Oru kalathe action hero ee achayanayirennu

  • @bjrocky7704
    @bjrocky7704 3 года назад +1

    Kidu

  • @creation-it5nl
    @creation-it5nl 4 года назад +2

    Good baabu andani hai

  • @rafeeqm8518
    @rafeeqm8518 4 года назад +3

    1990,kalil"babu"antani👍😪