Vyooham malayalam movie | Babu Antony | Raghuvaran

Поделиться
HTML-код
  • Опубликовано: 29 май 2016
  • For More Movies Subscribe Our channel And Stay Tuned :goo.gl/4Sg7NN
    Like ✔ Comment✔ Tag ✔ Share ✔
    ▬▬▬••▬▬▬••▬▬▬•▬▬▬•▬▬▬
    Enjoy & Stay Connected With Us!
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    You can also follow us on:
    Whatsapp chat.whatsapp.com/HKEH7UMvMlB...
    Twitter speedavs?s=08
    Facebook / speedaudioandvideo
    Telegram t.me/Speedaudioandvideo
  • КиноКино

Комментарии • 231

  • @joshithomas3040
    @joshithomas3040 3 года назад +22

    രഘുവരൻ'നിറഞ്ഞാടിയ ഫിലിം -
    ഒപ്പം നമ്മുടെ ആക്ഷൻ കിങും (ബാബു ആൻ്റണി) ഉണ്ടേ!!

  • @ajithkumar-ub6zz
    @ajithkumar-ub6zz 3 года назад +29

    രഘുവരൻ, എന്ന നടന്റെ RAINGE മനസ്സിൽ ആക്കണം എങ്കിൽ വെറും രണ്ട് സിനിമകൾ കണ്ടാൽ മതി... വ്യൂഹം, ദൈവത്തിന്റെ വികൃതികൾ...6 അടി 4 ഇഞ്ചിൽ നിറഞ്ഞു നിൽക്കുന്ന നടൻ...

    • @mohanmohan7770
      @mohanmohan7770 2 года назад

      6,3ബാബുഅന്റണി

    • @mahakal98987
      @mahakal98987 Год назад

      he was 6 '3'.

    • @deeparamesh75
      @deeparamesh75 11 месяцев назад

      നാഷണൽ അവാർഡ് കിട്ടണമായിരുന്നു 😍😍😍

  • @rajmohan8831
    @rajmohan8831 2 года назад +34

    1990-ലെ ഒരു അത്ഭുത ഹിറ്റ്‌

  • @sobinjosephks4812
    @sobinjosephks4812 4 года назад +21

    ഇജ്ജാതി രഘുവരൻ സർ...എല്ലാരും.ഇതൊക്കെ ആണ് സിനിമ.

  • @vntimes5560
    @vntimes5560 4 года назад +44

    ഈ ചിത്രം Super Hit ആയിരുന്നു.

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +8

    ഗുഡ് മൂവി, മികച്ച വില്ലന്മാർ എല്ലാവരും ഒത്തുചേർന്നിട്ടുണ്ട് ഈ സിനിമയിൽ, രഘുവരൻ, സുകുമാരൻ, ഉർവ്വശി, ബാബു ആന്റണി, ക്യാപ്റ്റൻ രാജു, കീരിക്കാടൻ ജോസ്, കൊല്ലം അജിത്, രാജൻ P dev, ശിവജി, പാർവതി എല്ലാവരും നന്നായിട്ടുണ്ട്
    2021 ആഗസ്ത് 31 ചൊവ്വ : 2:10 pm

    • @xavierbritto3061
      @xavierbritto3061 2 года назад +1

      Chettante comments ella pazhaya nalla movies inte adiyilum kaanarund. You are a good person brother ❤️❤️❤️🙌🙌🙌😇😇😇

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +1

      @@xavierbritto3061 👍🙏

  • @babeeshkaladi
    @babeeshkaladi 3 года назад +25

    രഘുവരൻ സാറിന്റെ ശബ്ദം ഒരു ഒന്നൊന്നര ആയിരുന്നു. സംഗീത് ശിവന്റെ സൂപ്പർ പടം. വെങ്കടേഷ് സാറിന്റെ bgm 🔥

    • @jayarajk4340
      @jayarajk4340 2 года назад +1

      ജയരാജ്

    • @allvediosmidea5020
      @allvediosmidea5020 2 года назад +1

      ഷമ്മി തിലകന്റെ ശബ്ദം എന്ന് പറയു.

    • @deeparamesh75
      @deeparamesh75 11 месяцев назад

      കവചം കൂടി ഉണ്ടായിരുന്നു.. ഇപ്പൊ എവിടെയും ഇല്ല 😢

    • @bannijv5494
      @bannijv5494 2 месяца назад

      ശബ്ദം ഷമ്മി തിലകൻ്റെ തല്ലേ

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 3 года назад +15

    പണ്ട് ഏതോ ഒരു local ചാനലിൽ ( കേബിൾ ) കണ്ട ഓർമയുണ്ട്... പേര് ഒന്നും അന്ന് നോട്ട് ചെയ്തില്ല പിന്നീട് രഘുവരനെ സിനിമകളിൽ കാണുമ്പോൾ ഈ സിനിമയെ കുറിച്ച് ഓർക്കാരുണ്ടായിരുന്നു ഇപ്പോൾ ആണ് വീണ്ടും കാണുന്നത്

    • @Justin-vy8pc
      @Justin-vy8pc 2 года назад +2

      acv channelin ippozhum aa interview udu

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 года назад +3

      @@Justin-vy8pc correct 👍👍 ACV തന്നെയാണ്... പണ്ട് കേബിൾ ആയിരുന്ന കാലത്ത് ഒരു രാത്രി മുഴുവൻ ഇരുന്നു കണ്ടതാണ്... ഈ സിനിമ 👍👍

  • @johndutton4612
    @johndutton4612 3 года назад +31

    രഘുവരൻ 🔥 the angry young man

  • @saijukartikayen910
    @saijukartikayen910 2 года назад +15

    Reguvaran ❤❤❤❤❤ഒത്തിരി ഇഷ്ടം ആണ് 🌹🌹🌹🌹🌹

  • @bilalkurishinkal7140
    @bilalkurishinkal7140 Год назад +11

    പണ്ട് എപ്പോ ഏതൊ ചാനലിൽ കണ്ടു ഇഷ്ടമായ പടം... Raguvarane കണ്ടിട്ട് ഷാരൂഖ് ഖാൻ ആണെന്ന് പറഞ്ഞ ഒരു കുട്ടിക്കാല നൊസ്റ്റു ഫിലിം..

  • @sadeeshthalikulam1731
    @sadeeshthalikulam1731 4 года назад +26

    മൂന്നു കിടുകാച്ചി വില്ലൻ മാർ ഇതിലെ രണ്ടു സൂപ്പർ നടൻ മാർ നമ്മളെ വിട്ടു പോയി

    • @moonwalk1676
      @moonwalk1676 4 года назад +3

      3 ഓ ...Bakki villan marooo

    • @ske593
      @ske593 2 года назад

      Shivaji raghuvaran sukumaran Rajan p Dev captain Raju RIP

  • @kavithathankachan7268
    @kavithathankachan7268 3 года назад +13

    Rakhuvaran was so handsome...stylish and hairstyle so nice.

  • @user-mm7yo3xq5f
    @user-mm7yo3xq5f 2 года назад +7

    തികഞ്ഞ ഒരു നടിയാണ് ഉർവശി. 👌👌

  • @kannakisbrollno.1451
    @kannakisbrollno.1451 4 года назад +30

    രഘുവരൻ ക്യാപ്റ്റൻ രാജു അഭിനയിച്ച കവചം എന്ന സിനിമ ഒന്ന് അപ്‌ലോഡ് ചെയ്യണേ

  • @ghostneguz
    @ghostneguz 5 лет назад +33

    Grand Action Cast of 90s - Reghuvaran, Captain Raju, Babu Antony, Mohanraj

    • @antojames9387
      @antojames9387 Год назад +1

      ആറടി പൊക്കമുള്ള നടന്മാരുടെ സിനിമ. സുരേഷ് ഗോപിയുടെയും സ്ഫടികം ജോർജിന്റെയും കുറവുണ്ടായിരുന്നു.

    • @abin-7545
      @abin-7545 Год назад +2

      ​@@antojames9387 elarkum 6 അടിക്കു മുകളിൽ ഉണ്ട്
      കൂടുതൽ height മോഹൻ രാജിന്

  • @harishankara3721
    @harishankara3721 3 года назад +13

    Babu Antony vs Raghuvaran .....karate vs kickboxing ....legendry mass fight ...

  • @jashikunjimon8052
    @jashikunjimon8052 4 года назад +21

    മൂവി വേറെ ലെവൽ... 👏👏👏

  • @vipindamodharan849
    @vipindamodharan849 4 года назад +23

    ഷമ്മി തിലകൻ വോയിസ്‌. 👌

  • @sajithponnamburathu3371
    @sajithponnamburathu3371 4 года назад +16

    Stylish Acting Raguvaran

  • @satheeshoc3545
    @satheeshoc3545 3 года назад +8

    എന്തു നല്ല നടൻ ആയിരുന്നു രഘുവരൻ ആരോഗ്യം നോക്കിയില്ല മയക്കു മരുന്നിന് അടിമ ആയിരുന്നു എന്ന് കെട്ടിട്ടു ഉണ്ട്

  • @sijomyppan306
    @sijomyppan306 4 года назад +11

    രഘുവരൻ👌👌

  • @rajeevjay6
    @rajeevjay6 2 года назад +12

    Super movie. Raghuvaran was a super versatile actor, likes him very much..💜

  • @jayeshsasisasi9737
    @jayeshsasisasi9737 4 года назад +41

    ജോക്കർ ,, എന്ന വ്യഖ്യാത റോൾ ചെയ്യാൻ പറ്റുന്ന നടനാരുന്നു രഘുവരൻ.

  • @AjithKumar-fs9rd
    @AjithKumar-fs9rd 2 года назад +2

    E movie act cheytha Raghuvaran sir and Sukumaran Sir randu perum e lokam vittu poyi RIP 🙏

  • @myid6551
    @myid6551 Год назад +3

    രഘുവരൻ സൂപ്പർ ആക്ടിങ്

  • @MuhsinThazhvaramTheValley
    @MuhsinThazhvaramTheValley 4 года назад +10

    Nalloru Thrilling Movie...

  • @vkumarnac8360
    @vkumarnac8360 4 года назад +32

    കൊറോണ ആയതുകൊണ്ട് കാണാൻ വന്നതാ.... കിടു മൂവി....

  • @manikandanmani9611
    @manikandanmani9611 Год назад

    നല്ല അക്റ്റർ ആയിരുന്നു ലഹരിക്ക് അടിമ പെട്ടില്ല എങ്കിൽ നല്ല പേരുള്ള ഒരു നല്ല നടൻ ആയിരുന്നു i love you രഘുവരൻ

  • @naufalmv1013
    @naufalmv1013 3 года назад +19

    ഒരു പാട്ടുമില്ല, ഒരു കോമഡി യുമില്ല ഇതെന്ത് പടമാ നല്ല പടം കണ്ടിരിക്കാം 2 time

    • @xavierbritto3061
      @xavierbritto3061 2 года назад +7

      Ithoru action thriller aanu allathe comedyo romantic movieyo allalo bro pattum, comedyum illengil entha nalloru thriller aanu ithu 💯💯💯🔥🔥🔥😘😘😘

  • @afsalafzi1303
    @afsalafzi1303 4 года назад +8

    Raghuvaran Vintage look

  • @arunvlogmalayalam2572
    @arunvlogmalayalam2572 5 лет назад +37

    Super movie.
    Raguvaran great

    • @malayalamfullmovies7649
      @malayalamfullmovies7649  5 лет назад +1

      HOLLYWOOD MOVIES
      For Latest Romantic, Action, Sci Fi, Investigation, Mystery Hollywood Movies : goo.gl/1VwifW
      goo.gl/vRXNW2

    • @joshithomas3040
      @joshithomas3040 3 года назад +1

      ബാബു ആൻ്റണി' - യും ഒട്ടും മോശമല്ലാ!

  • @swaminathan1372
    @swaminathan1372 4 года назад +14

    നല്ല ത്രില്ലിഗ് മൂവി... സൂപ്പർ...
    ശരിയ്ക്കും രഘുവരനെന്ന നടന് വേറൊരാളെ കൊണ്ട് സബ്ബ് ചെയ്യിക്കണമെന്നില്ല .കാരണം അദ്ദേഹത്തിൻ്റെ ഒരു ഇൻ്റർവ്യൂ കണ്ടപ്പോഴാണ് മനസ്സിലായത് വളരെ നല്ല ശബ്ദമാണദ്ദേഹത്തിൻ്റെ അതുപോലെ തന്നെ നന്നായി മലയാളം സംസാരിയ്ക്കാനും അറിയാം.....

    • @SK-rs2zt
      @SK-rs2zt 4 года назад +2

      പുള്ളിയുടെ മലയാളം അത്ര പോരായിരുന്നു

    • @satheeshoc3545
      @satheeshoc3545 3 года назад +4

      പുള്ളി മലയാളി ആണ് കോലം കോട്

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +3

      യെസ്, സ്വാമിനാഥൻ, 👍🙏

    • @swaminathan1372
      @swaminathan1372 2 года назад +2

      @@sumeshsumeshps5318 🙏🙏🙏

    • @themilestonebook2971
      @themilestonebook2971 2 года назад

      @@SK-rs2zt പുള്ളിയുടെ മലയാളം സൂപ്പർ ആണ്. കേട്ട് നോക്ക്

  • @mujeebkottayil7962
    @mujeebkottayil7962 4 года назад +6

    babuantony super

  • @Diru92
    @Diru92 5 лет назад +20

    Nice thriller 👍. Good acting from Raghuvaran.

  • @Utsavakazhchakal
    @Utsavakazhchakal 2 года назад +6

    Please upload "Kavacham" old malayalam move

  • @SK-rs2zt
    @SK-rs2zt 4 года назад +14

    അന്യഭാഷാ നടൻ വേറെ ഒരു ഭാഷയിൽ പോയി നായകൻ ആയി അഭിനയിച്ചു ഹിറ്റ്‌ ആവണമെങ്കിൽ ഒരു റേഞ്ച് വേണം

    • @jacksonjoseph7856
      @jacksonjoseph7856 3 года назад +8

      മലയാളത്തിൽ മമ്മൂട്ടി ഉണ്ട് തമിഴ്ൽ പോയി ഹിറ്റ്‌ ആക്കി

    • @SK-rs2zt
      @SK-rs2zt 3 года назад +1

      @@jacksonjoseph7856 mm

    • @unaisunnumedia6289
      @unaisunnumedia6289 3 года назад +5

      @@jacksonjoseph7856 super hitukal...

    • @sajithsaju5656
      @sajithsaju5656 2 года назад +4

      Raghuvaran malayali aanu🙃

    • @xavierbritto3061
      @xavierbritto3061 2 года назад +2

      @@sajithsaju5656 Athe malayali aanengilum tamil nadan aayirunnallo

  • @arunasokan4199
    @arunasokan4199 4 года назад +5

    Focussing the actor's keerikadan rehuvaran babuantony caption rajuore than 6"2

  • @sureshmp3740
    @sureshmp3740 5 лет назад +14

    Ithu kaanumbam pandu kaalam ormavarunnu super. Movies

  • @nikhilsivadasan8265
    @nikhilsivadasan8265 2 года назад +1

    Raghuvaran And Babu antony ... I think both r same age .. good personalities.... Innathae freaken maar maari nilkanam ... Height nd looks ..hair style 👏👍✌️

    • @mahakal98987
      @mahakal98987 Год назад

      your entire narration is biased and conjuctures unequivocally. check the facts before put in to action.

  • @ganeshviswam2031
    @ganeshviswam2031 4 года назад +6

    Brilliant movie💕❤👍

  • @jibinabrhm
    @jibinabrhm Год назад +1

    ഇതുപോലെ ഒള്ള മലയാള സിനിമ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 6 лет назад +11

    action usthad babu antony kidukki

  • @sabirsaabi8921
    @sabirsaabi8921 6 лет назад +7

    super super move

  • @sabirsaabi8921
    @sabirsaabi8921 6 лет назад +8

    great move

  • @deeparamesh75
    @deeparamesh75 11 месяцев назад

    ആ പ്രീഡിഗ്രി ക്കാലം.. Really miss it.... 😢😢😢😢

  • @naufalmv1013
    @naufalmv1013 5 лет назад +11

    എല്ലാം നല്ല കമന്റുകൾ

  • @farhanashafarhanasha9283
    @farhanashafarhanasha9283 Год назад

    Super movie. Rekhu varan, babuantony super super. I like twice

  • @adithyanem4725
    @adithyanem4725 2 года назад +2

    രഘുവരൻ 🔥🔥🔥mass ka baap😎😎😎

  • @roopeshp1851
    @roopeshp1851 Год назад +1

    തിയേറ്റർ എക്സ്പീരിയൻസ് 🔥🔥❤️❤️❤️

  • @sandeepkannan9967
    @sandeepkannan9967 4 года назад +4

    Great movie malayalam

  • @sabirsaabi8921
    @sabirsaabi8921 6 лет назад +4

    very nice move

  • @sabirsaabi8921
    @sabirsaabi8921 6 лет назад +6

    nice move

  • @vineeth8315
    @vineeth8315 3 года назад +2

    kidu movie ethu varae kandittillayirunnu

  • @YaseenYaseen-hr1pt
    @YaseenYaseen-hr1pt Год назад +1

    I love you raghuvaran

  • @sabirsaabi8921
    @sabirsaabi8921 6 лет назад +6

    great

  • @jijothomas369
    @jijothomas369 Год назад

    രഘു വരന് ശബ്ദം നൽകിയത് ഷമ്മി തിലകൻ ആണല്ലേ 😍🔥

  • @cruise288
    @cruise288 2 года назад +2

    Please upload Raghuvaran's malayalam movie Kavacham

  • @vishnuv-fn1fx
    @vishnuv-fn1fx Год назад +1

    Raghuvaran ❤❤❤

  • @sabirsaabi8921
    @sabirsaabi8921 6 лет назад +5

    kidu move

  • @sabirsaabi8921
    @sabirsaabi8921 6 лет назад +6

    super

  • @nbntravel1540
    @nbntravel1540 4 года назад +3

    Super movie

  • @sabirsaabi8921
    @sabirsaabi8921 6 лет назад +5

    exelent

  • @sabirsaabi8921
    @sabirsaabi8921 6 лет назад +4

    Super move

  • @jagansg2175
    @jagansg2175 6 лет назад +8

    Reguvaran....

  • @ske593
    @ske593 2 года назад +1

    Super raghuvaran

  • @jojojojo6928
    @jojojojo6928 8 лет назад +12

    good moovie

  • @arunkumar-ed7mp
    @arunkumar-ed7mp 3 года назад +4

    കവചം. മൂവി. ഇടണം

  • @JaasilRaiz
    @JaasilRaiz Год назад +1

    Raghuvaran 😢

  • @jinseenafaisal5021
    @jinseenafaisal5021 5 лет назад +3

    Super

  • @sabirsaabi8921
    @sabirsaabi8921 6 лет назад +3

    good move

  • @ANEESSATHAR1997
    @ANEESSATHAR1997 2 года назад +1

    Raghuvaran🔥

  • @vinodraj2229
    @vinodraj2229 2 года назад +1

    Reghuvarante naayakaveshathil oru super film.

  • @joshipampady10
    @joshipampady10 4 года назад +5

    1:04:25 Mass

  • @nibinks2368
    @nibinks2368 4 года назад +6

    Camera 🔥

  • @ka-pn4od
    @ka-pn4od Год назад +1

    സൂപ്പർ. രഘുവരൻ.17.3.2023.6.40.

  • @user-mm7yo3xq5f
    @user-mm7yo3xq5f 2 года назад +4

    11:15 പപ്പയുടെ സ്വന്തം അപ്പൂസ് അല്ലെ അത്. ബാദുഷ.

  • @sabirsaabi8921
    @sabirsaabi8921 6 лет назад +2

    kidu

  • @sabirsaabi8921
    @sabirsaabi8921 6 лет назад +3

    nice

  • @malinisajeev4142
    @malinisajeev4142 4 года назад +2

    Good movie

  • @shiyasshiya3888
    @shiyasshiya3888 3 года назад +2

    Good

  • @deeparamesh75
    @deeparamesh75 11 месяцев назад

    സാഗ.. ആ കുതിര വരവ് 💪💪😍

  • @rimshadks33
    @rimshadks33 4 года назад +3

    Kavacham malayalam movie add chayyumo

  • @SK-rs2zt
    @SK-rs2zt 4 года назад +6

    1:04:30 🔥🔥🔥🔥

  • @MG-pv4uq
    @MG-pv4uq 19 дней назад

    This seems to be an adaptation of LETHAL WEAPON movie. Raghuvaran portrays Mel's Character Riggs, Sukumaran portrays Murtaugh character played by Danny Glover.
    Some scenes are just copy paste. Where in India can you find a buddy system in police force? And that first scene where Raghu attacks Sukumaran is exactly the same way Riggs attacks Murtaugh. And then getting invited to Murtaughs house for dinner, his daughter getting infatuated with Mel...etc.
    Story by Sangeeth Sivan 😅...anyway his brother Santhosh Sivan was a good director of photography, ahead of his time, especially in Malayalam industry back then.

  • @umeshmangalasserilumeshman1016
    @umeshmangalasserilumeshman1016 5 лет назад +11

    Please upload old reghuvaran movie kavacham

    • @malayalamfullmovies7649
      @malayalamfullmovies7649  5 лет назад +1

      HOLLYWOOD MOVIES
      For Latest Romantic, Action, Sci Fi, Investigation, Mystery :goo.gl/7yPcy3

    • @jijogeorge2008
      @jijogeorge2008 4 года назад +1

      കവചം യൂട്യൂബിൽ ഇല്ലല്ലോ

  • @remyapaul6325
    @remyapaul6325 3 года назад +2

    Please upload this movie full...

  • @maneeshoommen1812
    @maneeshoommen1812 7 лет назад +6

    pls add uppu kandam brother's

  • @arjunjayaprakash2270
    @arjunjayaprakash2270 4 года назад +6

    Nicely inspired from Lethal Weapon....bt kidu..

  • @user-qj4zx7hr1v
    @user-qj4zx7hr1v 21 день назад

    വ്യൂഹം.ര ഘു വരൻ. 👌👌

  • @akhilkannan7500
    @akhilkannan7500 5 лет назад +4

    Adipoli👏🏻👏🏻👏🏻

  • @edwinantony20
    @edwinantony20 7 лет назад +4

    വ്യൂഹം upload

  • @subinlinu9624
    @subinlinu9624 4 года назад +3

    🔥🔥🔥🔥🔥

  • @prasanth4740
    @prasanth4740 2 года назад

    Excellent movie

  • @ameenchokkad1178
    @ameenchokkad1178 5 лет назад +2

    Please upload koode kaycha

  • @ebuebinu7841
    @ebuebinu7841 4 года назад +3

    സൂപ്പർ മൂവി

  • @user-cc6wp9gq8l
    @user-cc6wp9gq8l 4 года назад +3

    Nice❤❤❤❤

  • @subinlinu9624
    @subinlinu9624 4 года назад +2

    🔥🔥🔥🔥🔥🔥🔥🔥🔥🔥😘

  • @abyvarghese5521
    @abyvarghese5521 Год назад +1

    Height vs height 💥💥

  • @saideessaidees5774
    @saideessaidees5774 Месяц назад +1

    Ragu varan💥💥💥💥💥💥💥🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🔥🔥 rohini