Kadal | Malayalam Full Movie | Babu Antony | Charmila | Baiju | Vijayaraghavan | Mala Aravindan

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 104

  • @rayaansvlogs
    @rayaansvlogs Год назад +12

    ഒരിക്കൽ ബാബു ആന്റണി movie കണ്ടത് ആണ് വീണ്ടും വീണ്ടും റെക്കാമെൻറ്റേഷൻ വന്നു ഇപ്പോൾ ഒരുപാട് movies കാണുന്നു

  • @jobyjoseph6419
    @jobyjoseph6419 Год назад +45

    ഇന്നോളമുള്ള മലയാള സിനിമ കാലഘട്ടത്തിൽ ബാബു ആന്റണി എന്ന ആക്ഷൻ ചക്രവർത്തിയെ വെല്ലാൻ ആരുമില്ല.. ഇനി ഒട്ട് ഉണ്ടാവാനും പോവുന്നില്ല 🙏🏿🙏🏿🙏🏿

  • @usha_sneham
    @usha_sneham 2 года назад +19

    ഉഷേച്ചി എന്നാ സുന്ദരി ആണ് ♥️
    അമ്മിണി ഉയിർ.. ഒരുപാട് ഇഷ്ടം 😍

  • @saranvs4641
    @saranvs4641 4 года назад +74

    ബാബു ആന്റണി ഉയിർ ❤️💪😘😍

  • @hakeemsali3790
    @hakeemsali3790 4 года назад +170

    ഒരു കാലത് ബാബു ആന്റണി ബൈജു വിജയരാഘവൻ ഷമ്മി തിലകൻ മാള അരവിന്ദൻ അങ്ങനെ ഒരു വലിയ ടീമ് തന്നെ ഉണ്ടായിരുന്നു സ്‌ക്രീനിൽ നിറഞ്ഞു നിന്നവർ ഇനിയും അവർ ഒരുമിച്ചു ഒരു ചിത്രം സ്വപ്നം മാത്രം

    • @jayarajk4340
      @jayarajk4340 3 года назад +2

      ജയരാജ്

    • @jayarajk4340
      @jayarajk4340 3 года назад +1

      ജര

    • @jayarajk4340
      @jayarajk4340 3 года назад +1

      ജയരാജ്

    • @jayarajk4340
      @jayarajk4340 3 года назад +1

      ജയരാജ്

    • @antojames9387
      @antojames9387 2 года назад +4

      Age over ആയില്ലേ? ഇനി അതൊന്നും ഒരിക്കലും ശരിയാവില്ല. അല്ലെങ്കിൽ അതിനനുസരിച്ചുള്ള നല്ല തിരക്കഥയും സംവിധായകനും വേണം. ബാബു ആന്റണിയുടെ കാര്യത്തിൽ അതിനും പുള്ളിക്ക് ഭാഗ്യമില്ല.

  • @saadissight7003
    @saadissight7003 2 года назад +35

    ബാബു ആന്റണിയും ഭീമൻ രഘുവും ആയിട്ടുള്ള ആ ആക്ഷൻ ഇന്ന് മലയാള സിനിമയിൽ ഇനി ഉണ്ടാവില്ല.. Babu Antony really he is Hero

  • @sajjantn9728
    @sajjantn9728 3 года назад +46

    90's 🔥💪✌️👌
    എറണാകുളം മൈമൂൺ തീയേറ്റർ🔥🔥

  • @saifudheensaifu30
    @saifudheensaifu30 2 года назад +29

    ഇത് പോലെ ഉള്ള പടം ആണ് രോമാഞ്ചം ഉണ്ടാക്കുന്നത്
    പുള്ളിയുടെ അടി വേറെ ലെവൽ ആണ്

  • @sharu7262
    @sharu7262 Месяц назад

    ബാബു ആന്റണി 🔥 അഞ്ചു... 😍 ഷാർമിലി 🥰

  • @josephmathew6613
    @josephmathew6613 4 года назад +76

    28:57 സ്ക്രീൻ precence 💪കിടു വോയിസ്‌ ആണ് ബാബു ചേട്ടന്റെ, വെറുതെ ആണോ ചാര്മിളക്ക് പുള്ളിയോട് പ്രണയം തോന്നിയത്

  • @Vincentgmz7903
    @Vincentgmz7903 4 года назад +47

    ഇനി തല്ലിയാൽ കൊന്നിരിക്കണം ഇല്ലേൽ സാറിന്റെ കുട്ടികൾക്ക് അച്ഛനില്ലാതാകും "bob അണ്ണൻ മാസ്സ്

  • @ratheeshkk317
    @ratheeshkk317 3 года назад +32

    Babu antony action king of malayalam cinima

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 3 года назад +20

    ബാബു ആന്റണി സൂപ്പർ 👍👍👍

  • @sineshsinesh845
    @sineshsinesh845 2 года назад +25

    ഒരുകാലത്ത് ഈ സിനിമ കാണാം അയൽപക്കത്തെ വീട്ടിൽ പോയ കാലം

    • @sajithsasi5348
      @sajithsasi5348 2 года назад +1

      👍👍👍

    • @sajithsasi5348
      @sajithsasi5348 2 года назад +1

      ശെരിയാണ് ഒരു കാലം

    • @samshds1548
      @samshds1548 2 года назад +1

      ശെരിയാണ് ഞാനും പോയി കണ്ടിട്ടുണ്ട്

    • @shabeebak5197
      @shabeebak5197 Год назад

      Njanum
      Ormakal😢😢😢😢

    • @joswinsunny8454
      @joswinsunny8454 4 месяца назад

      സത്യം 😍😍

  • @JijoElanthoor
    @JijoElanthoor Год назад +4

    ആക്ഷൻ ഹീറോ ബാബു ആന്റണി 🔥🔥🔥🔥🔥🔥🔥

  • @rafinesi840
    @rafinesi840 2 года назад +11

    ഇതുപോലെ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @sujithgeorge7674
    @sujithgeorge7674 6 месяцев назад +1

    അന്നത്തെ ഹീറോ... എൻ്റെ കുട്ടിക്കാലം ഹിറ് സിനിമ....കടൽ കമ്പോളം. ചന്ത.... 5 ക്ലാസ്സിൽ പഠിക്കുന്ന കാലം.

  • @pnrajasekharannair45
    @pnrajasekharannair45 2 года назад +11

    Babu Antony was brilliant in "Aparahnam", an M P Sukumaran Nair masterclass movie.

  • @Bala27802
    @Bala27802 Год назад +2

    Cricketil.. Criss gayle....
    Footballil.... Zlatan
    Malayalam filmil.... Babu antony

  • @raheemmancheri6807
    @raheemmancheri6807 Год назад +2

    Movie watching again after RDX😁

  • @shajikayappoyil4091
    @shajikayappoyil4091 4 года назад +38

    ബാബു ചേട്ടന്റെ സൂപ്പർ മൂവി

  • @diljithdinesh6886
    @diljithdinesh6886 2 года назад +5

    ഈ പടം എപ്പോഴും കൈരളി വീയിൽ വരാറുണ്ട്

  • @raficp5627
    @raficp5627 3 года назад +6

    അതി മനോഹരം സിനിമ 👍👍👍👍👍

  • @sony1376
    @sony1376 4 года назад +26

    ഈ സിനിമക്ക് ശേഷം ആണ് ബാബു ആന്റണി പച്ചപിടിച്ചതു......

  • @abysamuel4896
    @abysamuel4896 3 года назад +10

    Njn Chemmennar idukki theatre il ninnu kanda movie...🥰🥰🥰

  • @jestijestin7562
    @jestijestin7562 3 года назад +10

    Super movie 👌 👌

  • @moinudheenbinmuhammadali1250
    @moinudheenbinmuhammadali1250 2 года назад +5

    Thirichu varunnundu power star

  • @ziyanamansoor7484
    @ziyanamansoor7484 4 года назад +21

    കഴിച്ചു പോയനല്ലപടങൾ..👍

  • @tonyjoseph5350
    @tonyjoseph5350 4 года назад +12

    All the very best brother

  • @jyothishkumar8405
    @jyothishkumar8405 4 года назад +22

    ദാദ movie hd യിൽ അപ്‌ലോഡ് ചെയ്യാമോ

  • @Paathu322
    @Paathu322 2 года назад +5

    good movie ❤️

  • @SureshCB-hs8rt
    @SureshCB-hs8rt 4 месяца назад +1

    Baba super

  • @kaleshcn5422
    @kaleshcn5422 2 года назад +7

    ബാപ്പൂട്ടി സൂപ്പർ 👍

  • @jayakrishnanc3265
    @jayakrishnanc3265 2 года назад +4

    ഒരു ലോജിക് ഇല്ലാതെ പടം ഇറക്കരുത് സിനിമക്ക് ഒരു life വേണം

    • @ot2uv
      @ot2uv 2 года назад +3

      Onn podo

  • @shareefptyl9567
    @shareefptyl9567 3 года назад +7

    Kidu

  • @navasnavas2983
    @navasnavas2983 4 года назад +7

    Super

  • @Kanhiroden
    @Kanhiroden Год назад +1

    റിയൽ ഫൈറ്റ് റിയൽ ഹീറോ

  • @swaminathaniyer8177
    @swaminathaniyer8177 3 года назад +16

    ആ കാലഘട്ടത്തിലുള്ള ബാബു ആന്റണി ചിത്രങ്ങളുടെ ഫൈറ്റ്‌ മാസ്റ്റർ മലേഷ്യ ഭാസ്കർ ആണോ.?

  • @rasheedalain1672
    @rasheedalain1672 4 года назад +11

    super movies

  • @johnantony7237
    @johnantony7237 2 года назад +3

    Super move

  • @manojtg1185
    @manojtg1185 2 года назад +2

    Kadal malayalam moviyile mansoor enna kadapathram cheytha allude peruparanjutharumo pls

  • @SabuPathikkara
    @SabuPathikkara Год назад

    ❤Sabu❤ pathikkara❤😮🎉

  • @jayK914
    @jayK914 Год назад +1

    Chithra 🔥🔥

  • @melodies5692
    @melodies5692 2 года назад +2

    Annathe kaalathinte bheegaratha,samoohathinu nere pidicha kannaadi...watched on chalakudy kanichayees

  • @BaijuThumas
    @BaijuThumas 6 месяцев назад

    3yers. Ago supermove

  • @prashanthnair9456
    @prashanthnair9456 3 года назад +14

    VCR ഉള്ളപ്പോൾ കണ്ട പടം

  • @Iaanscollections
    @Iaanscollections Год назад +1

    Manoram varikayile nayakanmare varachirunnathu babu antony ye pole ayirunnu

  • @ks.mampad7356
    @ks.mampad7356 2 года назад +5

    അഭിനയ കുളപതി ബാബു ആന്റണി

  • @RaviRavi-vy4oo
    @RaviRavi-vy4oo Год назад

    1994ൽ ചാവക്കാട് ഷൂട്ടിങ് കടൽ 🌹ദാദ

  • @mathewkrijo5772
    @mathewkrijo5772 2 года назад +1

    🔥

  • @upusakerala4627
    @upusakerala4627 2 года назад +2

    👍👍👍

  • @moideenkutty5117
    @moideenkutty5117 2 года назад +5

    ബാബു ആൻ്റണി 10 പൈസയുടെ അഭിനയം കഥാപാത്രത്തിനോട് പുലർത്തിയിട്ടില്ല....

  • @Mahathma555
    @Mahathma555 Год назад +1

    First action scenes ho Baputty Romanjam

  • @Rafimon789
    @Rafimon789 2 месяца назад

    90 kids

  • @nayanam8057
    @nayanam8057 3 года назад +11

    Charmila nth chunthariya

  • @user-lk3ku4vn1h
    @user-lk3ku4vn1h 3 года назад +8

    Pokkamulla gunda albuthadeepile narabhojiyano??

    • @the_reve_frames
      @the_reve_frames 2 года назад +1

      No, shakkeer from പുന്നയൂർക്കുളം ചാവക്കാട്

    • @ലാലഫാൻസ്മലപ്പുറം
      @ലാലഫാൻസ്മലപ്പുറം 2 года назад +2

      അവരെക്കാൾ ഉയരം ഉള്ള ആൾ ആണ്
      സക്കീർബായ് ( പരപ്പിൽ സക്കീർ )
      തൃശൂർ ജില്ലയിലെ പുന്നയൂർ കുളത്ത്ക്കാരൻ

    • @ashin4803
      @ashin4803 Год назад

      Cid unnikrishnan ba bed എന്ന ജയറാം സിനിമയിൽ ആ ആൾ ഉണ്ട്

  • @thatwhatim
    @thatwhatim Год назад

    Pratheeksha pradheeshikkunnu

  • @akmalfabith1804
    @akmalfabith1804 3 года назад +2

    very supല്

  • @sijoabrahamsijoabraham2786
    @sijoabrahamsijoabraham2786 3 года назад +2

    ❤❤❤

  • @rafeeqcm1922
    @rafeeqcm1922 4 года назад +9

    28:57🔥🔥🔥

  • @sreenisreenivaasan6144
    @sreenisreenivaasan6144 Год назад +1

    കടൽ

  • @resmims9421
    @resmims9421 4 года назад +5

    Supr

  • @artlove1538
    @artlove1538 3 года назад +2

    അമ്മാട കിണ്ടി 😁😁😁😁😁😁😁

  • @shyjithshyju2112
    @shyjithshyju2112 4 года назад +6

    Super movie

  • @afsalnk2652
    @afsalnk2652 3 года назад +3

    1994 movie

  • @bibinchandranbibin4089
    @bibinchandranbibin4089 2 года назад +6

    babu antony screenil onnu vannu nillal madi jayan ozhikaulla ella nadan mmarum maari nikkum

  • @vaishnavvinod4436
    @vaishnavvinod4436 2 года назад +2

    Eshttanayagan

  • @tonyjoseph5350
    @tonyjoseph5350 4 года назад +16

    വെയ്റ്റിംഗ് ഫോർ മോർ ബാബുഅന്റണി മൂവീസ്

  • @vappa4075
    @vappa4075 2 года назад +4

    Babu antony.. action hero malayaalam movie. Athil oru tharkkavumilla. Pinnee oru kaaryam.. babu antoniyum aayittu charmila snehathil aanennu ariyaatha malayaalikal undaavilla. Ellaam kazhinju, varshangalum kadannupoyi... jb juntion enna programil babu antony vannapol john brittas chodhichu... evarude snehathe kurichu... appol nammal ellavarum aaradhichirunna ee action hero paranjathu ariyaamo... 😡😡😡😡. Athu kazhinjittu ee programil charmilayum vannu.. avarude vaakkukal kettaal... manasil babu antony undaavilla. Ennaalum snehikkunnu malayaalikadude action heroye....

  • @shamnaashkar2036
    @shamnaashkar2036 2 года назад +2

    കള്ളകടത് ചതിച്ച പണ്ടും ഇങ്ങനെ ആണല്ലേ ഇപ്പോളും ഇങ്ങനെ

  • @kksk1723
    @kksk1723 8 месяцев назад

    2024il

  • @rajaneeshtb9742
    @rajaneeshtb9742 3 года назад +2

    Nalla moovi

  • @puttuurumese4430
    @puttuurumese4430 2 года назад +2

    38:45 ❤💋💋

  • @bindhugopalan559
    @bindhugopalan559 2 года назад +13

    Action hero ബാബു ആൻ്റണി...സൂപ്പർ..

  • @jomonkv3443
    @jomonkv3443 3 года назад +5

    Super

    • @sureshkumarp6219
      @sureshkumarp6219 3 года назад

      Ellam superano

    • @Limited_Edition_746
      @Limited_Edition_746 2 года назад +1

      @@sureshkumarp6219 🤣🤣dey dp മാത്രം നോക്കാതെ name കൂടെ നോക്ക്🥲

    • @karuthoonj1073
      @karuthoonj1073 2 года назад +1

      @@Limited_Edition_746 😁

    • @Limited_Edition_746
      @Limited_Edition_746 2 года назад

      @@karuthoonj1073 🤣🤣 ഓരോരോ മര വാഴകൾ 😁എന്താ ചെയ്യാ ല്ലേ😁

  • @akmalfabith1804
    @akmalfabith1804 3 года назад +3

    Super