നമ്മുടെ സ്ഥലം ആരുടെയും സഹായമില്ലാതെ അളന്നു തിട്ടപ്പെടുത്താം -Land area calculation in Malayalam

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ഈ video യുടെ volume കുറവ് അനുഭവപ്പെടുന്നവർ ഈ link ഇൽ click ചെയ്തു revised video കാണാവുന്നതാണ്.
    • നമ്മുടെ സ്ഥലം ആരുടെയും...
    ഈ രീതിയിലൂടെ നമുക്ക് നമ്മുടെ സ്ഥലം അളന്നു നോക്കാം . How can we calculate the land area very easily with the help of a measuring tape and with out any equipment.
    How to convert Square meter to Square feet?
    Please watch • how to converts square...

Комментарии • 231

  • @Enteveeduchannel
    @Enteveeduchannel  5 лет назад +17

    ഈ video യുടെ volume കുറവ് അനുഭവപ്പെടുന്നവർ ഈ link ഇൽ click ചെയ്തു revised video കാണാവുന്നതാണ്.
    ruclips.net/video/Qlzh4SeMuW0/видео.html

  • @sreejithnalan2281
    @sreejithnalan2281 5 лет назад +13

    വളരെ ഉപകാരപ്രദമായ vedios .. അഭിനന്തനങ്ങൾ ..

  • @b4abudhabi
    @b4abudhabi 5 лет назад +4

    വളരെ നന്ദി സർ, ഇങ്ങനെയുള്ള അറിവുകൾ പകർന്ന് തന്നതിന്, ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @gopalakrishnanp.k.7569
    @gopalakrishnanp.k.7569 4 года назад

    അറിവ് പകർന്നതിൽ നന്ദി 🙏🙏🙏🙏

  • @pradeepm3964
    @pradeepm3964 5 лет назад +1

    പറഞ്ഞു തന്നത് വരെ മനസ്സിലായി. അതിന് നന്ദി.
    ഇനി വൃത്താകൃതി ഉള്ള ഭൂമി അലക്കുന്നതിനെ കുറിച്ചും പറഞ്ഞു തരണം

    • @msawyd1719
      @msawyd1719 4 года назад

      40.47നെ 100 കൊണ്ട് ഗുണിച്ചാൽ 404700 ഇതല്ലേ കിട്ടൂ

  • @pcperambra1555
    @pcperambra1555 4 года назад +2

    best presentation I ever heard . thank u

  • @gireeshkuthanur2463
    @gireeshkuthanur2463 5 лет назад +1

    വീഡിയോ ഉപകാരപെട്ടു നന്ദി അറിയിക്കുന്നു സർ

  • @Angry-Ram
    @Angry-Ram 5 лет назад

    തീർച്ചയായും വളരെ ഉപകാരപ്രദമായ ഒരു video ആണ്. Download ചെയ്തു... Subscribe ചെയ്തു. This is going to be one of my reference videos.

  • @ajithk100
    @ajithk100 5 лет назад +1

    Good teaching thanks

  • @advkurianjoseph5514
    @advkurianjoseph5514 5 лет назад +1

    A very good and valuable.,educative in a simple way you presented it

  • @fidhelbeautytips9418
    @fidhelbeautytips9418 4 года назад +1

    njan aagrahicha video aanu ithu thanks sir

  • @Ageorge6922
    @Ageorge6922 5 лет назад +2

    വളരെ നല്ല ചാനൽ..💐

  • @athulyak3697
    @athulyak3697 2 года назад

    Very useful video. Thank you sir

  • @sharaf123A
    @sharaf123A 5 лет назад +1

    Very useful, Congrats

  • @sunivinnus8114
    @sunivinnus8114 4 года назад +1

    താങ്ക്സ് സാർ

  • @bhadraabraham9797
    @bhadraabraham9797 5 лет назад +1

    Excellent

  • @advpriyan30
    @advpriyan30 5 лет назад +1

    Thank U Sir.

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 5 лет назад

    Good n useful video for an average person

  • @mohammedaliq8
    @mohammedaliq8 3 года назад

    Thanks👍

  • @jithinrajan9943
    @jithinrajan9943 4 года назад

    Very useful

  • @MegaSakkeer
    @MegaSakkeer 4 года назад

    Sir excellent
    Salute sir

  • @alltechchannelansarkp5173
    @alltechchannelansarkp5173 4 года назад

    Great man

  • @iloveindia1516
    @iloveindia1516 5 лет назад

    Very informative

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 5 лет назад +1

    Sounds kurravaa . . .
    Good subject .... sarvy arrivu gunna karram .....

  • @shijitk8445
    @shijitk8445 4 года назад

    നല്ല ക്ലാസ്സ് ആണ്

  • @shameerkaliyadan8829
    @shameerkaliyadan8829 5 лет назад +4

    വീട്-വാർപ്പിന് ചെരിവ് അളക്കൽ - ത്രികോണത്തിൽ സ്ക്വയർ ഫിറ്റ് അ ള ക്കൽ ത്രികോണത്തിന്റെ ഉള്ളിൽ - ഒരു പ്ലസ്സ്- കാണുക - നീളം 10- വീതി 10- ഉത്തരം 100 സ്ക്വയർ ഫിറ്റ് -10 X 10 = 100

  • @rvdk2282
    @rvdk2282 5 лет назад +1

    Very good bro

  • @AjeeshBathery
    @AjeeshBathery 5 лет назад +1

    *Stay connected*
    *🌹👍 Informative video*
    *Thanks for sharing*

  • @usman.pparokkotusman5966
    @usman.pparokkotusman5966 4 года назад +1

    Vivaranam nannayittund kurachukoodi sound aakamayirunnu

  • @anandhuckt8921
    @anandhuckt8921 3 года назад

    Nice ..video ...😘💞💞💞

  • @hamzakoya3893
    @hamzakoya3893 4 года назад

    exlant sir

  • @sasidharannair7133
    @sasidharannair7133 5 лет назад +21

    ശബ്ദം തീരെകുറവാണ് ചങ്ങാതീ, കേള്‍ക്കാന്‍ വളരെ കഷ്ടപ്പാടാണ്.

  • @MohananMohanan-ue1cy
    @MohananMohanan-ue1cy 4 года назад

    Good

  • @bijoyc215
    @bijoyc215 4 года назад

    Good presentation 👍 thank you for the information

  • @surendradas8782
    @surendradas8782 5 лет назад

    good information

  • @muhammedkuttykk4156
    @muhammedkuttykk4156 5 лет назад

    Tanks

  • @idukkikaran7272
    @idukkikaran7272 2 года назад

    Half round shape plotugal yengane alakum ? Adhumkoodi vekthamakamo plz?

  • @abujasim1969
    @abujasim1969 4 года назад

    കിഴക്ക് 3.5+6.7+9.8
    പടിഞ്ഞാറു 16.4+14.7+
    തെക്കു 27.85+20.4+35+19.9
    വടക്കു 0.95+14.85+20.4+35+14.2
    ഇതിന്റെ സെന്റ് പറഞ്ഞു തരുമോ

  • @eldhoseca3964
    @eldhoseca3964 5 лет назад

    Super

  • @bindujaison350
    @bindujaison350 5 лет назад +3

    വളവുകള്‍ ഉള്ള ഭൂമിയെ എങ്ങിനെ അളക്കാം ഒന്നു വിശദ്ധീകരിക്കാമൊ ?

  • @ayoobkhan17
    @ayoobkhan17 5 лет назад +1

    Good ജോബ്

  • @gopalakrishnank9463
    @gopalakrishnank9463 5 лет назад +15

    സൗണ്ട് തീരെ ഇല്ലാ. ഒന്നും കേൾക്കുന്നില്ല.

  • @asharafsharafiyas3722
    @asharafsharafiyas3722 5 лет назад +12

    ഇത് ഒന്ന്കൂടി സൗണ്ട്കൂട്ടി ചെയ്താൽ നന്നായിരുന്നു

  • @mathewskoshy5694
    @mathewskoshy5694 5 лет назад

    Please increase the audio sound so that people can understand thanks!!

  • @jayasreejs1738
    @jayasreejs1738 3 года назад

    Sir subdivision vdo chyyumo

  • @jollyputhussery8599
    @jollyputhussery8599 3 года назад

    ഇത് തുറസായ ഒരു പറമ്പിൽ ചെയ്യാൻ പറ്റിയത്. എന്നാൽ ആ പറമ്പിന്റെ നടുവിൽ ഒരു വീട് ഉണ്ടെങ്കിൽ, ഏത് രീതിയിൽ ഇത് കണ്ടുപിടിക്കാൻ പറ്റും.
    ഇത്‌ ഒരു വെല്ലുവിളി അല്ല. അറിയാൻ വേണ്ടിയാണ്

  • @ratheeshkumaras7859
    @ratheeshkumaras7859 5 лет назад +2

    Bhai marathadi, cement round pillar ennivayude vwyaptham engane kandupidikkam. 2 meeter neelavum 40centemeeter vannavum ullathine. Thankalude mattuvedios ellam enikke ariyathakaryangal ariyichuthannu .🙏

  • @johnabraham1519
    @johnabraham1519 3 года назад

    Tri angular adukkathe naalu side sideum eduthal kittunna alave sari aakille?

  • @josephalex1306
    @josephalex1306 5 лет назад +1

    സ്ഥലത്തിന് നടുവിലായി വീട് ഉണ്ടെങ്കിൽ എങ്ങനെയാണു ട്രിയങ്ങൾ ആയിട്ട് തിരിക്കുവാൻ സാധിക്കുന്നതെന്ന് പറയാമോ.
    Pls.
    ഉദാഹരണം
    മൂന്നു സെൻറ് ഭൂമി ഉണ്ട്, അതിൽ മുഴുവനായി വീട് നിൽക്കുന്നതെങ്കിൽ എങ്ങനെ കണക്കാകാം.

  • @thoufeekthaju4043
    @thoufeekthaju4043 5 лет назад

    soopr viedio mashe♡♡

  • @abuhaneefa8172
    @abuhaneefa8172 5 лет назад +1

    ഭൂമിയുടെ അളവുകൾ സെന്റ്/ഏക്കർ/ഹെക്ടർ എന്നീവ മനസ്സിലാക്കി തരാമോ???

  • @abuaaliyavlogs77
    @abuaaliyavlogs77 5 лет назад +3

    ത്രികോണങ്ങളായി തിരിച്ചിട് മൂന്നാമത്തെ അളവ് (ഉദാ: 76.51 ) എങ്ങനെ കിട്ടും ?
    അതും അളക്കണോ ?

  • @heartzpvm2392
    @heartzpvm2392 5 лет назад

    രണ്ടാമത്തെ വസ്തു അളക്കുന്ന രീതി കൂടുതൽ വിശദമായി കാണിച്ചു തരാമോ?

  • @subairkochan1970
    @subairkochan1970 4 года назад +1

    1068.8എങ്ങിനെ കിട്ടുന്നു വിശദീകരണം???

  • @niyamajalakam6316
    @niyamajalakam6316 4 года назад

    Irregular,oval,tube size plots എങ്ങനെഅളക്കാമെന്ന്കൂടി വിവരിക്കുവാൻഅപേക്ഷിക്കുന്നു.

  • @anishanishkt5284
    @anishanishkt5284 4 года назад

    Sloped area yil vasthu alakkunath egneyane. Slopil alakano atho slopine viparitha mayi straight pidikano please reply sir as early

  • @trendingnow240
    @trendingnow240 4 года назад +1

    24 ,24.2,2 0.5,13.8 ith ethra cent

  • @muhammadhafiz3145
    @muhammadhafiz3145 4 года назад

    Hi.. land area calculation ൽ irregular shape ൽ circle or arc എല്ലാം mix ആയി വരികയാണെങ്കിൽ എങ്ങിനെ calculate ചെയ്യും?

  • @soman42
    @soman42 5 лет назад +1

    How to get dotted lines value

  • @mkvkeralaverld1410
    @mkvkeralaverld1410 5 лет назад +3

    എനിക്ക് ഒരു സംശയം ഉണ്ട് തീർത്തു തരാമോ

  • @Shaloof_Muhammed
    @Shaloof_Muhammed 4 года назад +1

    76.5 um 87.20 um okke engana vannu

  • @sajithc.k6014
    @sajithc.k6014 4 года назад

    സെന്റ് എങ്ങനെ സാധാരണക്കാരന് മനസിലാക്കാം എന്നറിയാൻ നോക്കിയതാ അപ്പൊ പുള്ളി ടേപ് പിടിക്കുന്നത് എങ്ങനെ എന്ന് പറയുവാ....

  • @sameerullah3
    @sameerullah3 4 года назад

    ഒരു അഞ്ചു സെന്റ്‌ സ്ഥലം സമ ചതുരത്തിൽ കിട്ടാൻ വീതി നീളം എത്ര മീറ്റർ നൽകണം?.

  • @niyamajalakam6316
    @niyamajalakam6316 4 года назад

    Oval shape,tubesize എങനെഅളക്കാം എന്ന് വിവരണം ഇല്ല.class incomplete, please describe.

  • @ktkkumaranns1060
    @ktkkumaranns1060 5 лет назад

    വസ്തുവിൽ ബിൽഡിങ്ങുകളുണ്ടെങ്കിൽ ത്രികോണാകൃതിയാക്കി അളക്കുന്നതെങ്ങിനെ ?

  • @unniks8090
    @unniks8090 5 лет назад +1

    😉polichu 👍

  • @tirurbabu9438
    @tirurbabu9438 4 года назад

    Sir ok good but can't to listen your voice means very low by Tirur Babu

  • @salamcp8632
    @salamcp8632 5 лет назад +2

    last 1068.8. കിട്ടിയത് യങ്ങനെയ്

  • @Nisar-Ma
    @Nisar-Ma 3 года назад

    1142424 ൻ്റെ റൂട്ട് 1068.8 എന്ന് എങ്ങിനെയാണ് കിട്ടുക?

  • @salamcp8632
    @salamcp8632 5 лет назад +1

    root 1142424. എന്ത്കൊണ്ട് അളവ് കണക്കാക്കി

  • @muhammedalimuhammed9686
    @muhammedalimuhammed9686 4 года назад

    ഒരു ഏരിയയെ കൂട്ടിക്കിട്ടിയാൽ അതിനെ Square Meeter ആക്കി മാറ്റുന്നതെങ്ങിനെ

  • @Vnsotoly
    @Vnsotoly 3 года назад

    Sir 14.7×17.5×14.5×16.3 etra cent ond ennu parayamo?? Plz🙏🏻

  • @abilashchandran3853
    @abilashchandran3853 3 года назад

    1 dhandu etra meter anu ?

  • @kvvinayan
    @kvvinayan 5 лет назад +1

    സാര്‍ ,
    ഒരു കോണ്‌ മാത്രം വൃത്താകൃതിയിലുള്ള പുരയിടം
    അളന്നപ്പോള്‍ 42 * 21 = 882 മീറ്റര്‍ സ്ക്വയര്‍ എന്ന്
    കിട്ടി ഇത് രണ്ടാക്കുമ്പോള്‍ 441മീറ്റര്‍ സ്ക്വയര്‍ ഇത് പുരയിടത്തില്‍
    ഭാഗിക്കേണ്ടത് എങ്ങനെയാണ് എന്ന് കൂടി പറഞ്ഞുതരുമോ

    • @Enteveeduchannel
      @Enteveeduchannel  5 лет назад +1

      ( 21 x 21 m ) x 2 nos
      21 മീറ്റർ നീളവും 21 മീറ്റർ വീതിയും ഉള്ള 2 ഭാഗങ്ങളായി തിരിച്ചാൽ സമചതുരത്തിലുള്ള plot കിട്ടും. അതായിരിക്കും ഉചിതം.

    • @kvvinayan
      @kvvinayan 5 лет назад

      thanks sir

    • @malabarmarkingdevices8883
      @malabarmarkingdevices8883 5 лет назад

      Needa samsaram boradikkunnu

  • @thomaspanickeroommen3540
    @thomaspanickeroommen3540 5 лет назад +4

    ശബ്ദം കുറവാണ് കുട്ടിയിട്ടാൽ കേൾക്കാൻ പറ്റുമായിരുന്നു

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 5 лет назад

    അളന്ന ഭൂമി എങ്ങനെ അടയാളപ്പെടുത്താം ?
    തിരുത്താൻ കഴിയാത്ത വിധത്തിൽ

  • @kvvinayan
    @kvvinayan 5 лет назад +1

    A = √s(s-a)(s-b)(s-c) റൂട്ട് കണ്ടുപിടിച്ചത് ഏത് സംഘ്യ ഉപയോഗിച്ചാണ് "A " എന്താണ് ഇത് കൂടി പറയുമോ

    • @Enteveeduchannel
      @Enteveeduchannel  5 лет назад +4

      " A" എന്ന് ഉദ്ദേശിച്ചത് Area ആണ് . ഒരു triangle നു 3 sides ഉണ്ടല്ലോ , അതാണ് a ,b ,c. " S " എന്ന് പറയുന്നത് a , b ,c, എന്ന മൂന്നു വശങ്ങളുടെയും നീളം കൂട്ടിയിട്ട് അതിനെ 2 കൊണ്ട് ഹരിക്കുന്നതാണ്.

    • @kvvinayan
      @kvvinayan 5 лет назад

      thanks sir

  • @shajikp2006
    @shajikp2006 4 года назад

    survey stone reference edukuunathu engane anu

  • @VPJohn51
    @VPJohn51 3 года назад

    ഒരു ലിങ്ക്സ്‌, എത്ര ഇഞ്ചാണ്

  • @ananthums1972
    @ananthums1972 4 года назад

    മൂന്നാമത്തെ വശത്തെ അളവ് 76.51 എന്നുള്ളത് കണ്ടുപിടിച്ചത് എങ്ങിനെ അതു നമ്മൾ ഭൂമി അളന്ന് എടുക്കണോ ? ഈ വീഡിയോ വ്യക്തമല്ലാത്ത രീതിയിൽ ആണല്ലോ ?

  • @nidhinc.p1245
    @nidhinc.p1245 3 года назад

    Sir 80 mtrs length 8 adi width ulla vazhi ethra cent varum

  • @rishada2819
    @rishada2819 4 года назад

    veedinte front 11 mtre back 8.2 mtre one side 21.64 another side 22.4 ith cnt undakum

  • @shajimonkuttappan3481
    @shajimonkuttappan3481 5 лет назад

    can you pl help on how to measure the plot when there is a house constructed on the middle of an irregular land

  • @sahadsaadnilgiris7716
    @sahadsaadnilgiris7716 5 лет назад +1

    Helo

  • @moideekuttymanu893
    @moideekuttymanu893 5 лет назад +2

    No sound pls increase the volume pls thanks

  • @anvarsha62
    @anvarsha62 5 лет назад +2

    നമ്മുടെ നാട്ടിലൊക്കെ "സെന്റ്" എന്നൊരു അളവുണ്ടല്ലോ. അത് എങ്ങിനെ ആണ് കാൽകുലേറ്റ് ചെയ്യുന്നത്?

    • @Enteveeduchannel
      @Enteveeduchannel  5 лет назад +1

      1 cent = 40.47 sq mtr or 435.65 sq ft ആണ്. അങ്ങിനെ നമുക്ക് convert ചെയ്തു എടുക്കാം.ഈ video യുടെ അവസാന ഭാഗത്തു ഇത് വിശദീകരിച്ചിട്ടുണ്ട് . 19:40 മുതൽ

    • @joyaljose1470
      @joyaljose1470 5 лет назад +1

      Anvar Thekkumkattil എങ്ങനെ

    • @anvarsha62
      @anvarsha62 5 лет назад

      joyal Jose ok അങ്ങനെ..!😀

    • @razhi916
      @razhi916 5 лет назад

      ഒരു സ്‌ക്വയർ മീറ്റർ എത്രയാണ് അളവ്

  • @gopuvai5435
    @gopuvai5435 5 лет назад

    cure are onu paranju tharoo

  • @peterv.p2318
    @peterv.p2318 5 лет назад

    ഒരു ത്രികോണമാവണമെങ്കിൽ ഏതെങ്കിലും രണ്ടു വശങ്ങളുടെ തുക മുന്നാമത്തെ വശത്തിന്റെ തിനെക്കാൾ കൂടുതലാവണം!

  • @anishanishkt5284
    @anishanishkt5284 4 года назад

    Sloped area ആണെങ്കിൽ എങ്ങനെ അളക്കും

  • @sunilmurali2593
    @sunilmurali2593 4 года назад

    Sir sqar bhumi alakkumbol mtrne cent akkan enthu cheyyanam

  • @binashbthayyil1
    @binashbthayyil1 5 лет назад

    Harons formula....

  • @aravindkannan1059
    @aravindkannan1059 5 лет назад +4

    sound kurava

  • @balakrishnank2671
    @balakrishnank2671 4 года назад

    ഒരു ലിഗംസ് എത്ര ഇഞ്ച് എന്ന് പറഞ്ഞു തരുമോ

  • @kunchacvkcvk3751
    @kunchacvkcvk3751 5 лет назад +1

    Athra meeter an oru send please answer

  • @senankvsenan5093
    @senankvsenan5093 5 лет назад +1

    വസ്തുക്കളേ ത്രികൊണമാക്കി ഹീറോസ് ഫോര്‍മുല ഉപയോഗിച്ചാല്‍ ക്യതൃം കിട്ടും

  • @georgepj1488
    @georgepj1488 5 лет назад +2

    sound is verry low. we need high sound.

  • @raeeees
    @raeeees 5 лет назад

    crct ellaaam manassilllaaakki thannu thanks

  • @rishada2819
    @rishada2819 4 года назад

    onu paryaammooo

  • @zubaikw
    @zubaikw 4 года назад

    Ente plot alakkan vannapol athiru mathrame alannullu, triangle ayit evideyum alannilla. Ee method onnu parayamo

  • @shajigeorge5302
    @shajigeorge5302 5 лет назад

    No sufficeny sound. So nithing can understand