width പറയുമ്പോൾ sq ft എന്ന് പറയാറില്ല .feet എന്ന് മാത്രമേ പറയു. വിസ്തീർണ്ണം എടുക്കുമ്പോൾ ആണ് സ്‌ക്വരെ ഫീറ്റ് എന്ന് പറയുന്നത്. .ഒരു സ്റ്റാൻഡേർഡ് ഇഷ്ടിക യുടെ width 102 cm ആണ് . അതായതു 4 ഇഞ്ചു. വെട്ടുകല്ലാണെകിൽ 8 inch നു മുകളിൽ വരും. സാധ്യതരണയായി 8 മുതൽ 10 ഇഞ്ചു വരെയാണ് width വരാറുള്ളത്. അതായതു 20 cm മുതൽ 24 സെന്റിമീറ്റർ വരെ.
1 square meter = 10.76 square feet, 104 square meter= 1121 square feet..സ്‌ക്വരെ മീറ്റർ നെ സ്‌ക്വരെ ഫീറ്റ് ആക്കുന്ന വീഡിയോ മുൻപ് പോസ്റ്റ് ചെതിട്ടുണ്ട് .ruclips.net/video/ozJ5DHWwn9g/видео.html
സാർ നന്നായി വിവരിക്കുന്നു.... ഏതൊരാൾക്കും മനസിലാകുന്ന തരത്തിലാണ് സാറിന്റെ അവതരണം വളരെ നന്ദി........
ഒരു മീറ്റർ sqayaril അടങ്ങിയ sqyarfeettukalude എണ്ണമാണ് 10.76
Area യും perimeter കണ്ടു പിടിച്ചു, അതിലുപരി ഏതൊക്കെ ചുറ്റളവിൽ ഓരോ ദിക്കിലും വീട് പണിയാം കഴിയും അതിനെ കുറിച്ച് വിവരണം കൊടുത്താൽ കൊള്ളാം
very useful vedio
സിറ്റൗട്ടും പോർച്ചും ഉള്ള ഒരു വീടിൻ്റെ ഭിത്തിപ്പുറംചുറ്റള വെടുക്കുന്ന രീതി ഒന്നു കാണിക്കാമോ?
Excellent
Nice. Soundella🏹
Ee week stair video cheyyamo
Good
കോൽ അളവിനെ cm ലേക്കും cm കോൽ അളവിലേക്കും മാറ്റുന്നത് എങ്ങനെയാണ്?
72 cm 1 kol aanu chettaa.
yes
Sound koott bai
ഇതിന് മുകളിലൂടെ യു ള്ള എഴുത്തുകൾ ഒഴിവാക്കി കൂടെ.? കൃത്യമായി പ്ലാൻ കാണാൻ കഴിയില്ല. ടൈപ്പ് കൊണ്ട് യാതൊരു പ്രയോജനവും കാണുന്നില്ല'
Wall thickness koottiyittanno total sqft kittiyath .
Oru chuvarinte width ethra sq ft annu. 1sq ft varumo.
width പറയുമ്പോൾ sq ft എന്ന് പറയാറില്ല .feet എന്ന് മാത്രമേ പറയു. വിസ്തീർണ്ണം എടുക്കുമ്പോൾ ആണ് സ്‌ക്വരെ ഫീറ്റ് എന്ന് പറയുന്നത്. .ഒരു സ്റ്റാൻഡേർഡ് ഇഷ്ടിക യുടെ width 102 cm ആണ് . അതായതു 4 ഇഞ്ചു. വെട്ടുകല്ലാണെകിൽ 8 inch നു മുകളിൽ വരും. സാധ്യതരണയായി 8 മുതൽ 10 ഇഞ്ചു വരെയാണ് width വരാറുള്ളത്. അതായതു 20 cm മുതൽ 24 സെന്റിമീറ്റർ വരെ.
3.14*(2.32)2/2
Ithengane 8.45 varunnath ?
As per πr2
(3.14x2.32x2.32)/2. =8.45
Total =104.27×10.76 =1121.9 sq കിട്ടിയല്ലോ... ഈ 10.76 എന്നൊരളവ് എന്തിനെയാണ്?
1 square meter = 10.76 square feet, 104 square meter= 1121 square feet..സ്‌ക്വരെ മീറ്റർ നെ സ്‌ക്വരെ ഫീറ്റ് ആക്കുന്ന വീഡിയോ മുൻപ് പോസ്റ്റ് ചെതിട്ടുണ്ട് .ruclips.net/video/ozJ5DHWwn9g/видео.html
39.375" X 39.375" =1550.39 / 144 =10.76
വീഡിയോ കണ്ടപ്പോൾ എനിക്കും ഈ സംശയം ഉണ്ടായിരുന്നു.
കമൻ്റ് നോക്കിയപ്പോൾ കിട്ടി
3.64 വിസ്തീർണം എത്ര സെന്റാണ്
Soundilla pinne kaananum patunilla bainkara cherutha
sound theerayillalo
next videos sariyakkam
വിവരിച്ചു പറയാമോ
റൂമിന്റെ square feet കണ്ടു പിടിക്കുന്നത് എങ്ങനെ ...മറുപടി പ്രതീക്ഷിക്കുന്നു
neelam x veethi
Length × width × 10.76=square feet
നേരിട്ട് ഫീറ്റ് വെച്ച് അളന്നാലും ശെരിയാവിലേ
ശരിയാകും
Oru sent athra inj an
ruclips.net/video/1XKllupQfbg/видео.html
സാറെ ഫോൺ നമ്പർ