EP#04 - അടിപൊളി ആന അനുഭവങ്ങൾ ! 😮 Experiencing Dubare Elephant Camp - Coorg - 3rd GIERR

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии •

  • @muneervatakara9043
    @muneervatakara9043 2 года назад +62

    അഷറഫ് ബ്രോയുടെയും ബി ബ്രോയുടെയും കൂടെ ആദ്യ യാത്രയിൽ തന്നെ പങ്കുകൊള്ളാൻ സാധിച്ചതിൽ വലിയ സന്തോഷം..അതോടൊപ്പം തന്നെ നിങ്ങളുടെ പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ഈ ഒരു അവസരത്തിൽ നേരുന്നു...

  • @vineethvs8507
    @vineethvs8507 2 года назад +5

    തലകാവേരി മുതൽ പുംപുഹർ വരെ ഒരുപാട് ഉണ്ട്.. കാണാനും അറിയാനും.. ഒരു ചരിത്രന്വേഷി ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട.. ഇതുവരെ മലയാളത്തിലെ ഒരു vlogger ഉം ആ വഴി പോയി കണ്ടിട്ടില്ല.. താങ്കൾ ആ വഴി പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 👍

  • @divyasusu9960
    @divyasusu9960 2 года назад +11

    വന്നു വന്ന് അഷ്‌റഫ്‌ ഇക്കയുടെ യാത്രകൾക്ക് ഒരു പൂർണ്ണതയുണ്ടാവണമെങ്കിൽ കൂടെ ബിബിൻ bro വേണമെന്ന് ആയിട്ടുണ്ട്..... Best wishes for ur 3 rd gear......

  • @georgev8934
    @georgev8934 2 года назад +15

    രണ്ടുപേരേയും ഒന്നിച്ച് കാണുന്നതാണ് ഇഷ്‌ടം.സൂപ്പർ ലോഗോയാണ്.

  • @manjuviswan3398
    @manjuviswan3398 2 года назад +4

    പുറകിലൂടെ ആന വന്നപ്പൊB - Broടെ പരിഭ്രമം കാണാൻ നല്ല രസായിരുന്നു.

  • @bincyjoseph-d3t
    @bincyjoseph-d3t 2 года назад +6

    ദുബേറെ ഒന്ന് കൂടെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. കാവേരി നദി യും അതിലെ മരക്കൊമ്പ്ൽ ഇരുന്നു വെള്ളത്തിൽ enjoy ചെയ്തതും മിസ്സ്‌ ചെയുന്നു

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 года назад +78

    3rd Gear ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കില്ല എന്ന് ഉറപ്പുള്ളവർ കമന്റ് പ്ലീസ് 💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @TheOne-nh2di
    @TheOne-nh2di 2 года назад +1

    14:55 video
    Uyarathil keri ninna sthalathu ninnan pand 🐘safarikk 🐘purath keriyirunnath bro…

  • @manuppakthodi
    @manuppakthodi 2 года назад +7

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 🥰😍👍🏻

    • @ashrafexcel
      @ashrafexcel  2 года назад +5

      ഇങ്ങള് അറിയാതെ കമന്റ് ആകുന്നുണ്ട് ട്ടോ.. എന്തോ പ്രശ്നണ്ട് 😊

    • @MhdThawabseiko
      @MhdThawabseiko 2 года назад

      @@ashrafexcel 😂😂

    • @manuppakthodi
      @manuppakthodi 2 года назад +1

      @@ashrafexcel എല്ലാ വീഡിയോകൾക്കും എന്തെങ്കിലും കമന്റിടണ്ടേ,,, വർഷങ്ങളായി ചില ചാനലുകൾ സ്ഥിരമായി കാണാറുണ്ട്. എന്നാപ്പിന്നെ കാണുന്നതൊക്കെ ഒന്ന് അടയാളപ്പെടുത്താമെന്ന് കരുതി 👍🏻 അപ്പൊ പിന്നെ എല്ലായിടത്തും ഒരേ കമന്റ് ആയിക്കോട്ടെ എന്നും തീരുമാനിച്ചു. വർഷങ്ങൾക്ക് ശേഷം കാണുകയാണെങ്കിൽ ഞാനിത് ഇത്ര കാലം മുമ്പ് കണ്ടതാണല്ലോ എന്ന് മനസിലാക്കാമല്ലോ 😍🥰👍🏻🙏🏻

  • @ibrahimkoyi6116
    @ibrahimkoyi6116 2 года назад +12

    ദാസനും വിജയനും കുടകിൽ അടിച്ചു പൊളിക്കുകയാണ് 😊

  • @കോഹിനൂർകോഹിനൂർ

    നിങ്ങൾ രണ്ടുപേരുടെയും ഈ കോമ്പിനേഷൻ ഉണ്ടല്ലോ കാണാനും കേൾക്കാനും ഭയങ്കര രസമാണ് ❤❤❤
    ഇനി മറ്റേന്നാൾ വരെ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോഴാണ്😥

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 2 года назад +1

    വ്യത്യസ്തവും ആകർഷണീയവുമായ ആശയങ്ങൾ അഷ്റഫിന്റ മനസ്സിൽ രൂപം കൊള്ളുന്നു. അതിനനുസരിച്ച് വീഡിയോ തയ്യാറാവുന്നു അരമണിക്കൂർ പോയതറിഞ്ഞില്ല.
    എലിഫന്റ് കാച്ചർ എന്നു പറഞ്ഞല്ലോ
    മലയാളത്തിൽ താപ്പാനയെന്നും തമിഴിൽ കുങ്കിയാന എന്നും പറയുന്നു.

  • @Travellandamazingvideos
    @Travellandamazingvideos 2 года назад +12

    ദുബാരെ യിലേക്ക് ഇടയ്ക്കിടെ പോവാറുണ്ട്.
    എന്നാലും ashraf ഇക്കാന്റെ video കാണാൻ ഒരു സുഖം🥰
    ---SMK💝

  • @ibnu3426
    @ibnu3426 2 года назад +1

    യാതൊരു സുരക്ഷയും ഇല്ലാത നല്ലൊരു ടൂറിസ്റ്റ് destination

  • @noufalrpm8996
    @noufalrpm8996 2 года назад +4

    വെയ്റ്റിംഗ് ആയിരുന്നു

  • @saheershapa
    @saheershapa 2 года назад +10

    കാവേരി നദിയുടെ തീരത്തുള്ള ആന താവളവും സ്ഥലവും അടിപൊളി ആയിട്ടുണ്ട്.

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 2 года назад +3

    നാട്ടുകാരൻ ആയതു കൊണ്ടും.. വെറുപ്പിക്കാത്തത് കൊണ്ടും..ഇതുവരെ ഒരു വീഡിയോ പോലും miss ആക്കിട്ടില്ല..

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +1

    രണ്ടു മൂന്ന് വർഷം മുൻപ് ഫാമിലിയൊത്തു ദുബാരെ യിൽ ഞാനും പോയിരുന്നു, പുഴയിലൂടെ നടന്നിട്ടാണ് പോയിരുന്നത്. അത് ഒരു പ്രത്യേക അനുഭവം തന്നെ ആയിരുന്നു!👍👍👍👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад

    ഹായ് അഷ്റഫ് നും ബിബിനും നമസ്കാരം കാവേരിനദിയും ആനകളും എത്ര സുന്ദരം നന്നായിട്ടുണ്ട്ട്ടോ താങ്ക് സ

  • @thajayghosh941
    @thajayghosh941 2 года назад +1

    നിങ്ങൾ ഗ്രാമങ്ങളിൽചെന്ന് രാപ്പാർക്കുന്നതു കാണാനാണ് ഇഷ്ടം

  • @durwaeritriah1036
    @durwaeritriah1036 2 года назад

    അഷ്റഫ് ബ്രോ, കുടകിലെ സ്ത്രീകൾ കാണാൻ നല്ല സുന്ദരികൾ ആണ്.

  • @mohammadnasi8708
    @mohammadnasi8708 2 года назад +3

    കാസറഗോഡൻ ഭാഷയുടെ വേറൊരു മുഖമാണ് കുടക്ക് മലയാളം.........സൂപ്പർ video♥️

  • @kL_12_Hasee
    @kL_12_Hasee 2 года назад +4

    മുത്ത് മണീസ് ❤❤ കാഴ്ചകൾ 👌🏻👌🏻😍
    RR❤

  • @drivernoushad.2447
    @drivernoushad.2447 2 года назад +2

    അടിപൊളി വീഡിയോ 😍🐘 നമ്മുടെ ഗുരുവായൂരിലും ഉണ്ട് ഒരു ആനത്താവളം ഞാൻ അവിടെയാണ് ഇതുപോലെ ആനയെ അടുത്ത് കണ്ടത് .🌸🐘😍 അഷ്‌റഫ്‌ക്ക നിങ്ങൾ ഇതുപോലെ സ്ഥലങ്ങളിൽ പോകുമ്പോൾ ഡ്രോൺ ഷൂട്ട് എടുക്കുമായിരുന്നെങ്കിൽ ഒന്നൂടെ പൊളി ആയേനെ 💯😍സമ്മദിക്ക ബി ബ്രോ 🥰🫰

  • @ansarm4885
    @ansarm4885 2 года назад +8

    സ്നേഹം മാത്രം പവർ ഫുൾ 3GIERR🥰🥰

  • @bijumon6031
    @bijumon6031 2 года назад

    നിങ്ങളുടെ ഒപ്പം ചേർന്ന് കൂടെ നിൽകുന്ന b bro വളരെ ഇഷ്ടം .

  • @apntraveller1974
    @apntraveller1974 2 года назад +7

    ഞാൻ തന്നെ ആദ്യം വന്നല്ലൊ

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 года назад +6

    അഷ്റഫ് ഇക്കാക്കും ബിബിൻ ബ്രോയുംക്കും ഒപ്പം ഞാൻ ലെന്നി.... Welcome to 3rd gear. 😄😄😄😄😄😄

  • @Ashokworld9592
    @Ashokworld9592 2 года назад +1

    അഷ്‌റഫ്‌. ബ്രോ.. ബിബിൻ ബ്രോ.. 🙏ദുബാറയിലെ ആനതാവളത്തിനുള്ളിലെ കാഴ്ച്ച. സൂപ്പർ.. ബ്രോ.. നമ്മടെ ബിബിനെ സൂക്ഷിച്ചു കൊണ്ട് പോണേ.... ആന കുത്തും.. ബോട്ടിങ് സൂപ്പർ.. ഇനിയും കാത്തിരിക്കുന്നു.. സൂപ്പർ വീഡിയോസ്... 👌💙💙💙❤️❤️👍❤️❤️♥️♥️👍

  • @sanibathayyil8041
    @sanibathayyil8041 2 года назад

    Kaveri theerathulla video supper 👌👌👌👌👌💕ella episodum mudangathe kanunnund😍😍

  • @sunilkumartv1513
    @sunilkumartv1513 2 года назад

    സൂപ്പർ വീഡിയോ ആനയെ വളരെ ഇഷ്ട്ടം 💕👍😊

  • @fathimasuhara6175
    @fathimasuhara6175 2 года назад

    Ennathe vedio motham comadiyarunu. Othiri chirichu thankyou.😍😍😍

  • @ameerpombra8075
    @ameerpombra8075 2 года назад +3

    ഹായ് ഒരു മണിക്കൂർ ലേറ്റ്

  • @rafeeq.kottakkal6138
    @rafeeq.kottakkal6138 2 года назад +4

    Welcome back ഞാനാണ്

  • @firosnp3662
    @firosnp3662 2 года назад +1

    നല്ല രസമുള്ള സ്ഥലമാണ് ഞാൻ ഒരു തവണ ഫേമിലിയുമായി അവിടെ പോയിട്ടുണ്ട്

  • @rippugolden4004
    @rippugolden4004 2 года назад +3

    പറ്റുമെങ്കിൽ അവിടെയുള്ള ടിബറ്റൻ വീഡിയോസ് ഇടാമോ
    അടിപൊളി സ്ഥലമാണ്. അവിടെയുള്ള ചുറ്റുപാടും പകർത്താൻ sramikkumo

  • @noblemedia
    @noblemedia 2 года назад +2

    Ep 4.
    8 mani kk pakaram 9 maniyayallo.
    Intro ile highlights ennum venam.
    അനുസരണയുള്ള ആനകളുടെ കുളിസീൻ കാണാൻ കഴിഞ്ഞു. 😀
    ബക്കറ്റ് ലിസ്റ്റിൽ ആന ക്യാമ്പ് ഉൾപ്പെടുത്തി. ഞാനും ആനയെ തൊടും.
    അത്രയും വലിയ കൊമ്പോ. 😱
    ആ വാച്ച്ടവർ കാണാൻ മാത്രമായിരിക്കില്ല, ആനയുടെ മുകളിൽ കയറാൻ ഉള്ള അവസരം ഉണ്ടായപ്പോൾ ഉണ്ടാക്കിയതായിരിക്കും.
    കാവേരി ഐതിഹ്യം വോയ്സ് ഓവർ പൊളി. അഡിക്റ്റഡ്
    ആന പിറകിൽ എന്ന് കേൾക്കുമ്പോഴുള്ള രണ്ടു പേരുടെയും എക്സ്പ്രഷൻസ് 😆🤣
    ഇവാലിയ കിച്ചൺ എപ്പോൾ തുറക്കും
    കാപ്പിക്കുരു മേക്കിംഗ് റൂട്ട്സ് റെക്കോർഡ്സ് വേർഷൻ ഈ ഗിയർ അവസാനത്തിൽ പ്രതീക്ഷിക്കുന്നു.

  • @ushamkd3178
    @ushamkd3178 2 года назад +3

    ഒരുപാട് സന്തോഷം നേരിട്ട് പോയി കണ്ട ഫീൽ ആണ് നിങ്ങളുടെ വീഡിയോയും അവതരണവും 👍👍👍👍

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 года назад +1

    വളരെ രസകരമായ വീഡിയോ🌹♥️♥️♥️

  • @classiccriminal4235
    @classiccriminal4235 2 года назад +4

    ഞാൻ കാണാൻ ആഗ്രഹിച്ചത് പോലെ കാണിച്ചു തരുന്ന മനുഷ്യൻ

  • @jaleenahussainvillain676
    @jaleenahussainvillain676 2 года назад +1

    ഷിമോഘയിലെ jog water falls കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു.. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റയും വലിയ വെള്ളച്ചാട്ടമാണ്.

  • @nichuz916
    @nichuz916 2 года назад

    Ennum koode und 1 million vekam avatte ......ente ettavum ishttamulla RUclipsrs Anu Ashraf and b bro

  • @johnvarghese2901
    @johnvarghese2901 2 года назад +1

    കർണാടക ആനകൾ കുറെ ശാന്ത സ്വഭാവം ആണ്‌.. ഗുരുവായൂർ ആനത്താവളത്തിൽ ഇതിലേറെ ആനകൾ ഉണ്ട്‌. പക്ഷെ ഇത്രയും ഭംഗി യായി പരിപാലിക്കപ്പെടുന്നില്ല

  • @MALIMM606
    @MALIMM606 2 года назад +4

    അഷ്‌റഫ്‌ ക്കാ 👍🏻👍🏻🥰🥰💕💕

  • @vavapk2373
    @vavapk2373 2 года назад +4

    അടിപൊളി

  • @saseendranpp2891
    @saseendranpp2891 2 года назад +1

    Root റെക്കോർഡ്സ് എന്നും വേറിട്ടൊരു കാഴ്ചയാണ്.

  • @jitheshev5635
    @jitheshev5635 2 года назад

    ആന പുറകിൽ വന്നപ്പോൾ B - Bro യുടെ പ്രകടനം അസ്സലായിട്ടോ

  • @shafiev2243
    @shafiev2243 2 года назад

    ഈ വീഡിയോയിൽ ഒരുപാട് ചിരിച്ചു 👍🏻👍🏻

  • @sudhia4643
    @sudhia4643 2 года назад +1

    ഒരുകൂട്ടം. ആനക്കാഴ്ച. വീഡിയോ. 👌👌👌👌സൂപ്പർ.
    സുധി. എറണാകുളം.

  • @Sudhill
    @Sudhill 2 года назад +4

    I will call you Most Informative Malayalam Vlogger

  • @Ashokworld9592
    @Ashokworld9592 2 года назад

    ഹായ്.. ഹരികൃഷ്ണൻമാർ... നിങ്ങളുടെ വീഡിയോ.. ഒരുപാട് നന്നാവുന്നുണ്ട്.. അഷ്‌റഫ്‌.. ബ്രോയുടെ അവതരണശൈലി മറ്റുള്ളവരെ അപേക്ഷിച്ചു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. 👌💙💙💙🙏💚💚💚💚❤️❤️❤️❤️👍

  • @baijujohn7613
    @baijujohn7613 2 года назад

    Intresting.....😍😍😍🤝🤝👍👍❤️❤️

  • @bijukumar393
    @bijukumar393 2 года назад +2

    Very interesting keep it up

  • @rajagopaln1972
    @rajagopaln1972 2 года назад +2

    Very Interesting program bro.

  • @shan32123
    @shan32123 2 года назад +7

    Presentation poliii♥️... Vere oru travel vlog kandaalum ee oru satisfaction kittaarllla🔥

  • @PeterMDavid
    @PeterMDavid 2 года назад +1

    നല്ല ധൈര്യശാലികൾ 🤗🤗🤗

  • @noufalrpm8996
    @noufalrpm8996 2 года назад +4

    ചങ്കുകൾ 🥰🥰🥰🥰🥰

  • @sameerkamal784
    @sameerkamal784 2 года назад +2

    അവസാനം നൈസ് ആയിട്ട് ബി ബ്രോക് ചെറിയൊരു കൊട്ട് കൊടുത്തല്ലേ 😜
    എന്തായാലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഇന്നത്തെ

  • @AshijThoppilan
    @AshijThoppilan 2 года назад

    നല്ല രസം ഉണ്ട് നിങ്ങൾ ഒരുമിക്കുമ്പോൾ 🥰♥️♥️

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    Hi അഷ്‌റഫ്, ബിബിൻ, nice vlog👍❤️

  • @noobanourin6923
    @noobanourin6923 2 года назад

    hi.asharaf bayi..camara good use chyyanam..now a dayas all are using 55 inch or more 4k tv

  • @vijaypaul7881
    @vijaypaul7881 2 года назад +2

    Great view and experience.thank you

  • @ajilucpaily2976
    @ajilucpaily2976 2 года назад +4

    Nice 👍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +4

    ഹായ് 😍😍😍😍

  • @sajisajisajisaji3288
    @sajisajisajisaji3288 2 года назад

    വീഡിയോ സൂപ്പർ 👍👍👍💕💕💕

  • @vineshariyakode6963
    @vineshariyakode6963 2 года назад +1

    Superb video

  • @familyvlogs4117
    @familyvlogs4117 2 года назад

    B bro oru pavam pidicha manishyan aannalle ningalkku pattiya aalanu 🥰🥰🥰

  • @mohammedshamjin2371
    @mohammedshamjin2371 4 месяца назад

    Nalla presentation… nalla comedy aayirunnu…. Ottum maduthilla skip cheyyathe kandu….

  • @rakeshpadiyath6843
    @rakeshpadiyath6843 2 года назад

    @14:50 its not a watch tower, even though it looks like one......... Its a platform to climb on top of the elephant...for a joy ride

  • @shahalnm9742
    @shahalnm9742 2 года назад

    Intresting vedio 👍🏽🔥!

  • @jamesjohn3647
    @jamesjohn3647 2 года назад

    Super....👌
    .

  • @Indianglobetrotting
    @Indianglobetrotting 2 года назад

    14:47 അതു watch tower ആണോ. ആന സഫാരി ഉള്ള സമയത്തു ആനപ്പുറത്ത് കയറാൻ ഉള്ള ഒരു മാർഗം അല്ലെ അത്‌

  • @sarathnarayanan4137
    @sarathnarayanan4137 2 года назад

    Kushalnagar cheriyoru risort und grass hoper...... Pattiyal onnu keeranam

  • @harilalreghunathan4873
    @harilalreghunathan4873 2 года назад +1

    🙏very interesting thanks bros

  • @shijujincyvp2836
    @shijujincyvp2836 2 года назад +3

    Ashraf.ka super

  • @ranjithvenu4169
    @ranjithvenu4169 2 года назад

    enjoying video brothers ഞാനും നിങ്ങളോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി👌👌👍👍❤❤

  • @rajeshpulakkal4148
    @rajeshpulakkal4148 2 года назад

    Best wishes.👍

  • @ncmphotography
    @ncmphotography 2 года назад

    ഈ ആനകളെ കണ്ടപ്പോൾ
    പണ്ട് കോടനാട് പോയത് ഓർമ വന്നു🙂😍👍

  • @habeebmkba752
    @habeebmkba752 2 года назад

    Randduperum full comedy 🤣 yaaa....be happy bro

  • @manjunathakutta1703
    @manjunathakutta1703 2 года назад +2

    Super bro

  • @rishikesantg6636
    @rishikesantg6636 2 года назад

    അടിപൊളി.....❤❤❤

  • @thomasjacob9225
    @thomasjacob9225 2 года назад

    🐘Elephants🐘🐘 Kottil
    Adipoliya money
    23/9/22 See👀 you👌🙏❤
    Kudak Super🎥🎣 cute💪

  • @_nabeel__muhammed
    @_nabeel__muhammed 2 года назад

    നല്ല രസകരമായിരുന്നു 😄👌

  • @ismailch8277
    @ismailch8277 2 года назад +1

    super👍👍👌👌

  • @galleryvlogsmalayalam
    @galleryvlogsmalayalam 2 года назад +1

    Poli bro👌👍

  • @aksarv
    @aksarv 2 года назад

    B bro യുടെ കോമഡി കമന്റ്‌ സൂപ്പർ

  • @shyjushyju6458
    @shyjushyju6458 2 года назад

    Mercare explore chaiyi beatiful place
    പദ്മരാജൻ sir nta ഇന്നലെ എന്ന movieyil കാണിച്ചിട്ടുണ്ട്

  • @leenakurian8863
    @leenakurian8863 2 года назад

    BBro and Ashaf your combination is 👌

  • @creative_good
    @creative_good 2 года назад +4

    👍👍👍

  • @mechcraft3343
    @mechcraft3343 2 года назад +1

    Boatil life jacket ille?

  • @rishadnambiyanz6298
    @rishadnambiyanz6298 2 года назад

    സംഭവം കളറായിട്ടുണ്ട്😍👌🏻

  • @rajannarayanan2759
    @rajannarayanan2759 2 года назад

    Very good

  • @ncmphotography
    @ncmphotography 2 года назад

    കാഴ്ചകൾ❤️❤️✌️

  • @MagicPicsel
    @MagicPicsel 2 года назад +1

    അങ്ങ് മേലെ ചെല്ലുമ്പോൾ മൂപ്പര് ചോദിക്കും ഇതൊക്കെ കണ്ടിട്ടാണൊ ഇങ്ങ് വന്നേന്നു .. അതുകൊണ്ട് എവിടെക്കേങ്കിലും പോണം ഇതൊക്കെ കാണണം .. അല്ല പിന്നെ ....😀😀😀

  • @ArunKVinod
    @ArunKVinod 2 года назад

    " Alla randu kilometre roadikoode kond pokum " Epic dialogue 😄😄 🔥

  • @viswanadhvadakara3985
    @viswanadhvadakara3985 2 года назад

    Good ❤️❤️👍👍

  • @fairozbacker7577
    @fairozbacker7577 2 года назад

    15.00 watch tower allallo
    aana purath kayaranullatha

  • @kunhimohamed228
    @kunhimohamed228 2 года назад

    Good Epi..

  • @nazarpindia
    @nazarpindia 2 года назад +1

    ആനത്താവളം അടിപൊളി 🌹🌹💝💝💖💖🤩🤩🥰🥰😍😍

  • @abhilashkerala2.0
    @abhilashkerala2.0 2 года назад

    Beautiful place
    Adipowli elephant camp
    Ethrara valiya elephant tusk first time kanunnu...
    Super