തൊഴിൽ തേടി ദുബായിൽ എത്തുന്നവർക്ക് ഒറ്റ ക്ലിക്കിൽ തൊഴിൽ നേടിക്കൊടുക്കുന്ന സംരംഭകൻ | SPARK STORIES

Поделиться
HTML-код
  • Опубликовано: 10 июл 2023
  • പ്ലസ്‌ടു പഠനത്തിന് ശേഷം ബി.കോമിന് ചേർന്നെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് സി.എ പഠനത്തിന് ചേർന്നെങ്കിലും ചില സാഹചര്യങ്ങളാൽ പഠനം ഉപേക്ഷിച്ച് ജോലി നോക്കേണ്ടിവന്നു. ജോലിക്കായി ബാംഗ്ലൂരിൽ ചെന്നെങ്കിലും ജോലി ലഭിച്ചില്ല. നാട്ടിൽ ടെയ്‌ലറിങ്, ഷവർമ്മ മേക്കർ, യൂണിയൻ തൊഴിൽ എന്നിങ്ങനെ വിവിധ ജോലികൾ ചെയ്തു. പിന്നീട് സ്പോക്കൺ ഇംഗ്ളീഷ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കാൻ ആരംഭിച്ചു. സ്വന്തമായി സ്പോക്കൺ ഇംഗ്ളീഷ് അക്കാദമി ആരംഭിച്ചെങ്കിലും പിന്നീട് പാർട്ണറെ ഏൽപ്പിച്ച് വിദേശത്തേക്ക് ജോലിക്കായിപ്പോയി. ഒരു അറബിക് കമ്പനിയിൽ HR എക്സിക്യൂട്ടീവ് ആയി ജോലിക്ക് കയറി. രണ്ടുവർഷത്തിനുള്ളിൽ നാല് പ്രമോഷനുകൾ നേടി. ആ സമയത്ത് ജോലി അന്വേഷിക്കുന്നവർക്കായി Bathool എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ചു. ഇന്ന് 20,000 ൽ അധികം HR മാനേജർമാരുമായി സ്ഥാപനത്തിന് ബന്ധങ്ങളുണ്ട്. ജോലി അന്വേഷിക്കുന്നവരുടെ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ നിരവധി സ്ഥാപനങ്ങൾക്ക് ലഭ്യമാകും എന്നതാണ് നേട്ടം. ഇന്ന് 10,500 പേർക്ക് തൊഴിൽ കണ്ടെത്തി നല്കാൻ സ്ഥാപനത്തിനായി. ഷമീർ ഒമർ എന്ന സംരംഭകന്റെയും Bathool എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Shameer Omer
    Bathool FZE, SPC Free Zone, Sharjah, UAE
    Website - bathool.com
    Linked in: / bathool
    Instagram: / bathoolinsta
    Facebook: / facebookbathool
    RUclips: / @bathool
    Whatsapp: chat.whatsapp.com/C6JykZG2nnw...

Комментарии • 321

  • @SparkStories
    @SparkStories  Год назад +18

    chat.whatsapp.com/HTolygmkOLaExCjhnprES4
    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    Instagram:
    instagram.com/samrambham_com/

    • @nishadmp4758
      @nishadmp4758 Год назад +2

      Join chyyan pattunnilallo

    • @rahulrudhra3622
      @rahulrudhra3622 Год назад +1

      @sparkstories web site link please

    • @shyamkumar.d8735
      @shyamkumar.d8735 11 месяцев назад

      എനിക്ക് ഒരു job ഒപ്പിച്ച് തരുമോ

    • @sulaimansameera4095
      @sulaimansameera4095 11 месяцев назад

      ജോയിൻ ച്വയ്യാൻ pattunnilla

    • @naseebanp7075
      @naseebanp7075 10 месяцев назад

      Ha

  • @AbdulGhafoor-xf2bq
    @AbdulGhafoor-xf2bq Год назад +9

    മാഷാ അള്ളാ വളരെ സന്തൊഷം എല്ലാം കേട്ടപ്പോൾ, ഉമ്മ കൂറെ കഷ്ടപെട്ടതിന് അത് നല്ല നിലയിൽ തന്നെ മനസിലാക്കിയ മക്കൾ ,,, എല്ലാത്തിനും പടച്ചവന് സ്തുതി " ഇനിയും ഉയരത്തിൽ എത്തട്ടെ

  • @semi.shameer5393
    @semi.shameer5393 Год назад +21

    പ്രിയ കൂട്ടുകാരൻ ഒരു പാട് ഉയരത്തിൽ അള്ളാഹു എത്തിക്കട്ടെ ആമീൻ

  • @ShamseerAthinhal
    @ShamseerAthinhal Год назад +16

    ജോലി തേടിപ്പോകുന്ന സമീർ ഭായ് യേ ഞാൻ കണ്ടിട്ടുണ്ട്.. ഇപ്പൊൾ ജോലി കൊടുന്ന ശമീർ സർ ❤
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @saleenaak213
    @saleenaak213 Год назад +8

    Very happy to see ur growth shameer... You are really an inspiration.. congratss.. and all the best dear.

  • @user-sn6xn9ih6o
    @user-sn6xn9ih6o Год назад +54

    ഉമ്മ എൻെറ സഹപാഠിയാണ് ഉപ്പ യും ഞാനും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. കേട്ടപ്പോൾ സന്തോഷം. മോൻ ഇനിയും ഉയരത്തിൽ എത്തട്ടെ👍👌

    • @maree-8822
      @maree-8822 Год назад +1

      Mom and dad and son work together to make history ❤

    • @abhinaya6540
      @abhinaya6540 Год назад

      Njan chalavara kayiliad

    • @roopeshmadhavan
      @roopeshmadhavan 8 месяцев назад +1

      ആളുകളെ പറ്റിച്ച് ജീവിക്കരുത് എന്ന് പറയണം ഇനി കാണുമ്പോൾ

  • @4memedia569
    @4memedia569 Год назад +31

    അൽഹംദുലില്ലാഹ് ഒരുപാട് ആളുകൾക്ക് ജോലി നൽകാൻ കഴിഞ്ഞു അതിനുള്ള പ്രതിഫലം അള്ളാഹു നൽകുമാറാകട്ടെ ആമീൻ

    • @shameeromer7095
      @shameeromer7095 Год назад

      Ameen

    • @thahirabeegams5629
      @thahirabeegams5629 Год назад

      ആമീൻ!!!

    • @roopeshmadhavan
      @roopeshmadhavan 9 месяцев назад

      സ്വന്തം മോളുടെ പേര് വച്ച് ആളെ പറ്റിച്ച് ജീവിക്കുന്നു

  • @rafitp1196
    @rafitp1196 Год назад +10

    മലപ്പുറം വളാഞ്ചേരിയിൽ ഇദ്ദേഹം നടത്തിയിരുന്ന ആക്സൻറ് സ്പോക്കൺ ഇംഗ്ലീഷ് അക്കാദമിയിലെ ഒരു സ്റ്റുഡൻറ് ആയിരുന്നു ഞാൻ അദ്ദേഹം നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് എല്ലാവിധ നന്മകളും നേരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @fawaz432
    @fawaz432 Год назад +8

    Ma Sha Allah... Proud of you Shameer

  • @priyak8724
    @priyak8724 Год назад +14

    ഇനിയും ഒരുപാട് ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ സാധിക്കട്ടെ സുഹൃത്തെ. ഷമീർ S. N കോളേജിൽ എന്റെ സഹപാടിയാണ് വളരെ അഭിമാനം........

    • @lissyae4767
      @lissyae4767 9 месяцев назад +1

      ഹലോ😊 എന്റെ മകൻ ബിഎസ്സി മൈക്രോവേജി ആണ് പഠിച്ചത് എന്തെങ്കിലും ജോലി സാധ്യതയുണ്ടോ എക്സ്പീരിയൻസ് ഇല്ല സഹായിക്കുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു 🙏

  • @shamnachammu7550
    @shamnachammu7550 Год назад +7

    Maa shaa allah..u deserved it👍🏼 keep going bro ❤

  • @nasrudheenponnani2618
    @nasrudheenponnani2618 11 месяцев назад +3

    So inspiring! May you have an exciting career journey ahead!

  • @ashiqemuhammed1962
    @ashiqemuhammed1962 Год назад +7

    Alhamdulillah🥰 Really proud of you my brother 👏🏻 You are always one of my role models 😘 May allah bless you 🤩

  • @hasbimiraskhifl1161
    @hasbimiraskhifl1161 Год назад +6

    Proud of u my dear frnd......God bless u.... mashahallah.

  • @mujeeb151
    @mujeeb151 Год назад +6

    Masha allah, great 👏👏👏

  • @babuthekkekara2581
    @babuthekkekara2581 Год назад +1

    Very Helpful information Thanks for Your support God Bless you Take Care 🙏😘🙏😘🙏😘🙏😘😘🙏🙏🙏😊😊

  • @user-yl7mw3gt5k
    @user-yl7mw3gt5k 11 месяцев назад +1

    ഇനിയും ഈ നല്ല മനസ്സുകൾ ഉയരങ്ങളിൽ എത്തട്ടെ

  • @safutp8390
    @safutp8390 Год назад +6

    Masha Allah🥰
    Proud of you bro❤

  • @deepthinp1776
    @deepthinp1776 Год назад +2

    Proud of you dear friend..God bless you

  • @noohahmed2478
    @noohahmed2478 Год назад +2

    Masha Allah. Congrats.

  • @faisumadeena
    @faisumadeena Год назад +37

    ഇനിയും ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചം തെളിയിക്കാൻ കഴിയട്ടെ ..!

    • @AnoopK-sp6kb
      @AnoopK-sp6kb 10 месяцев назад

      പൈസ വേസ്റ്റ് ആണെന്നാണ് ഒരുപാട് കമൻ്റ്സ്

    • @roopeshmadhavan
      @roopeshmadhavan 9 месяцев назад +1

      പച്ചക്ക് പറ്റിച്ച് കാശ് ഉണ്ടാക്കാലാണോ വെളിച്ചം തെളിയിക്കൽ എൻ്റെ 70 ദിർഹം പോയി

  • @bindhujoseph4710
    @bindhujoseph4710 Год назад +1

    Proud of you man. God bless you

  • @shanziabaanu4291
    @shanziabaanu4291 Год назад +23

    Njaan register cheydhu..paid aahn.very bad experience..just wasted 70 Aed. UAE il job anneshichu varunnavark job kittaan valare paadaan..Last option aayittaan paid aayittulla service nokkunnadh. I am Medical laboratory technologist.5 months job searcheydhu..bathool il register cheydhu. 70 dirhams paid cheydhu avar 7 days payment confirmation vendi edthu..after 7 days account activate aavum..enikk 4 automatic replies hotel mail id nn vannu.. medical feaildum hotelum thammil I don’t see any connections.
    Njaan bathool il mail ayachappo avar paranju job guarantee avar cheydhittilla..account activate aayi avar 1000 mail ayachaal plan expired aavum nn.
    Sharing the experience because 70 dirhams is a huge amount for job seekers.And don’t want anyone else to be fooled like me

  • @musthafamaimoona9288
    @musthafamaimoona9288 Год назад +5

    Shameer sir is my friend; i am proud of you🥰🥰

  • @albirrislamicschool-kondoo7820
    @albirrislamicschool-kondoo7820 Год назад +2

    Mashaallah well done🎉🎉

  • @sakkeerav6028
    @sakkeerav6028 Год назад +5

    പ്രിയ സുഹൃത്തിന് അഭിനന്ദങ്ങൾ

  • @jamalta3203
    @jamalta3203 Год назад

    Thanks for shameer n presenter 👍✋🙋

  • @asifvayalil3413
    @asifvayalil3413 Год назад +6

    Proud of you man..

  • @sahidaanver1061
    @sahidaanver1061 Год назад +3

    Masha allah👍🏻👍🏻

  • @muhammesalih1339
    @muhammesalih1339 Год назад +4

    MASHA ALLAH
    INIYUM ORUPAD UYARANGHALILEK ETHATTE

  • @RajeshRaj-fq5vu
    @RajeshRaj-fq5vu 3 месяца назад

    excellent...................u r a great man

  • @mansoorpv2489
    @mansoorpv2489 Год назад +6

    Ivan pwoliyaaaanu ❤❤❤️‍🔥

  • @ibrahimpandikasala9958
    @ibrahimpandikasala9958 Год назад +5

    He is real hero 👍

  • @jayasreemadathil4158
    @jayasreemadathil4158 Год назад +1

    God bless you Shameer

  • @ibrahimpandikasala9958
    @ibrahimpandikasala9958 Год назад +4

    Great 🌹

  • @shalu2004
    @shalu2004 Год назад

    God bless you

  • @muhammedmusthafa1988
    @muhammedmusthafa1988 Год назад +1

    Maashaa allaaah .vary good bro❤❤

  • @shijina__anas__
    @shijina__anas__ Год назад +2

    Masha allah😍👍

  • @anithakumarig8701
    @anithakumarig8701 Год назад +3

    Mone ethe kettappol
    Enteyum makkaludeum
    Kathapoly thonni
    Eppol ente elaya makan
    Dubayil oru hotelil interview
    Kazhinnu ethuvareyum vilichilla hotel mangement
    Kazhinnu sahayikkan pattumenkil sahayikkamo

  • @rajeshvdas8151
    @rajeshvdas8151 Год назад +1

    Big salute Sir

  • @abuhafsa5853
    @abuhafsa5853 Год назад +4

    Mashaallah

  • @dr.fasnadentcarejab8999
    @dr.fasnadentcarejab8999 Год назад +4

    Masha Allah. Iniyum orupaad uyarangalil ethate..

  • @prarthanaagencies1333
    @prarthanaagencies1333 Год назад +2

    നല്ലൊരു മനുഷ്യൻ ❤

  • @hafeezabubacker8082
    @hafeezabubacker8082 Год назад +2

    Masha Allah

  • @jamalhamzachangaramkulam5662
    @jamalhamzachangaramkulam5662 Год назад +3

    Mashah Allaah 💐🤲

  • @beenajacob3471
    @beenajacob3471 Год назад +1

    All the best brother 👍

  • @prasadpeter370
    @prasadpeter370 Год назад

    Hai now i am in Dubai in Visiting visa last stage how can i apply for the job please help me🙏🙏🙏

  • @sjacob8767
    @sjacob8767 11 месяцев назад

    created an account. but forgot the password. resetting password option is not working in the website

  • @mehashappyworld4574
    @mehashappyworld4574 Год назад

    Njan +2 kin ippo mttc padikkunnu enik dubaii l job kittumo? Mttc cmplt ayi kinal

  • @baithulihsan5377
    @baithulihsan5377 Год назад +4

    അൽഹംദുലില്ലാഹ് 🤲

  • @sheejaniveditha457
    @sheejaniveditha457 Год назад

    God bless

  • @mumthasabu9446
    @mumthasabu9446 Год назад +2

    maasha allah❤

  • @Asifalimkd
    @Asifalimkd Год назад +9

    പ്രിയ അദ്ധ്യാപകൻ 😘😘

  • @mirazzfoodandartart2519
    @mirazzfoodandartart2519 Год назад +2

    Mashaallha ❤❤

  • @shiktharkumarmaniparambil1993
    @shiktharkumarmaniparambil1993 Год назад +11

    നല്ല വ്യക്തിത്വം.. ഒരുപാട് ഉയർച്ചയിലേക്ക് ഇനിയും എത്തിക്കട്ടെ..

    • @roopeshmadhavan
      @roopeshmadhavan 9 месяцев назад

      ആളെ പറ്റിക്കുന്നവന് എന്ത് വ്യക്തിത്വം

  • @afsalkottarath
    @afsalkottarath Год назад +4

    Masha Allah 👍👍

  • @rosevally5468
    @rosevally5468 Год назад +2

    Mabrook....🎉🎉🎉

  • @JAZPRO-kv2uk
    @JAZPRO-kv2uk 9 месяцев назад

    Ente maghank visiting eduth ghulfil povan nalla aaghraham undpakshe avane avide nokkanayitt aarum illa oru job koduth sahayikkumoo

  • @user-lj3jw5fy2z
    @user-lj3jw5fy2z 11 месяцев назад +1

    Masha allah

  • @shafeekpsm3451
    @shafeekpsm3451 Год назад +4

    Useful job site

  • @cmuvais2381
    @cmuvais2381 Год назад +3

    آمين

  • @Yasarmueeni
    @Yasarmueeni Год назад +4

    The hero ❤❤❤

  • @rishadvs6162
    @rishadvs6162 Год назад

    Great mr shameer

  • @prasadpeter370
    @prasadpeter370 Год назад

    Plc can i get the link for the apply

  • @ambikapg-ew2oq
    @ambikapg-ew2oq 11 месяцев назад

    Bca job vacancies undenkil pls onnu aryikyumo ende monu vendiyan

  • @nexenimagineering3804
    @nexenimagineering3804 Год назад +4

    Hi Great Dear

  • @cmuvais2381
    @cmuvais2381 Год назад +2

    ماشاءالله

  • @AbdulRauf-zj8mt
    @AbdulRauf-zj8mt Год назад +1

    Masha allah
    Yente sir

  • @Lionel_Messi_916
    @Lionel_Messi_916 Год назад +2

    Mashaa Allah 🤩🥰

  • @alicethomas862
    @alicethomas862 9 месяцев назад

    Office work or administrative work you have gulf experience is there

  • @kl10clubarmymusicband84
    @kl10clubarmymusicband84 Год назад +2

    Maasha allha ❤❤❤

  • @vasanthynn2901
    @vasanthynn2901 Год назад +1

    Ente monum oru joli anweshikunnu..njan oru cancer patient aanu..loan ellam mudangi..veedum..povaraya avasthayilanu..ente monu gym trainer aanu...ivide salary kuravanu..avante food inu polum thikayunnilla..purath..oru joli kittanenkil baagyamaayene ..enthu joliyum cheyyum..English samsarikan ariyum...enthenkilum joli kitanenkil oru sahayam aayene..🙏🙏🙏

  • @anniereena6434
    @anniereena6434 11 месяцев назад

    Godbless

  • @ayishahibapk1510
    @ayishahibapk1510 Год назад +2

    Maashaallaah🙌🏻

  • @manikkutty186
    @manikkutty186 Год назад +3

    Arinjillya. UAE vannittu orupadu nadannu Joli kku vendi

  • @asurasalim2617
    @asurasalim2617 11 месяцев назад

    Masha Allah Alhamdhulillah

  • @b.shajin2809
    @b.shajin2809 11 месяцев назад

    May Allah bless you🤝

  • @user-zk3mv7pz5s
    @user-zk3mv7pz5s 11 месяцев назад

    Mon Ind monu oru job koduku i mon ippam sharjail Ind jolli Atilla thirikapokan irikiva shaikanam Gol bless you ❤️❤️🙏🙏🙏

  • @soudhaqata9196
    @soudhaqata9196 4 месяца назад +1

    EndeaNattileaMonanu mashaAllah🤲🤲

  • @noufaltm7291
    @noufaltm7291 Год назад +4

    My dear shemeer

  • @melwindavid8050
    @melwindavid8050 Год назад +1

    Website please

  • @marunazarnikarthil8294
    @marunazarnikarthil8294 3 месяца назад

    Uae yil job nokkunnund.sir hlp cheyyumo. Hospital admin &hr admin course kazhinju now am studying MBA

  • @bilalbinmohamed1481
    @bilalbinmohamed1481 Год назад +3

    Great shameer.... Keep going on....

  • @kalathilsuhaib2915
    @kalathilsuhaib2915 Год назад

    Mashalla Allah

  • @marunazarnikarthil8294
    @marunazarnikarthil8294 4 месяца назад

    Njan hospital administration &hr administration kazhinju dubai visiting varan interested anu. Job kittumo

  • @krishnaprasadkaniyath8568
    @krishnaprasadkaniyath8568 Год назад +2

    ഷമീർക്ക 🥰🥰🥰❤❤❤

  • @lanalana-hi6nh
    @lanalana-hi6nh Год назад +12

    Alhamdulillah. I am registered in bathool. Inshaallah I believe I will get good job in UAE.

    • @muhsinsharuk
      @muhsinsharuk Год назад

      I get it i will join next month first

    • @MuhammedRamshadK
      @MuhammedRamshadK Год назад

      ​@@muhsinsharuk broo

    • @MuhammedRamshadK
      @MuhammedRamshadK Год назад

      ​@@muhsinsharukinsta id tharamo ithine kurich samsarikan

    • @1234hjjj
      @1234hjjj Год назад

      നിനക്ക് ജോബ് set ആയോ ❓

    • @1234hjjj
      @1234hjjj Год назад

      How about the plan ❓

  • @shareefaliv7287
    @shareefaliv7287 Год назад +3

    Student and trainer of Al Ihsan language academy vengara

  • @integrityzenith8264
    @integrityzenith8264 Год назад +2

    This video Spark at me really

  • @user-rx4zs2sy3w
    @user-rx4zs2sy3w Месяц назад

    Dentist ayal scop undo sir?

  • @SunilKumar-xd8rt
    @SunilKumar-xd8rt Год назад

    സൂപ്പർ

  • @rahulraju9362
    @rahulraju9362 Год назад

    Thank you for the video sir...

  • @ancogroupanco2208
    @ancogroupanco2208 Год назад +1

    Nte ikka yannu ❤❤❤

  • @sijinthomasdaniel5567
    @sijinthomasdaniel5567 9 месяцев назад

    Dubai Mein digital marketing ka vecancy Milega

  • @sainudheenkunjippa3714
    @sainudheenkunjippa3714 Год назад +1

    പ്രിയ സുഹൃത്ത് ❤

  • @shuhaibtony3761
    @shuhaibtony3761 Год назад +1

    Same like Gulfsalary

  • @RAINBOW-lc9wc
    @RAINBOW-lc9wc Год назад

    Dubail ente husbandinu oru work ready akitharumo

  • @keralafootball2.044
    @keralafootball2.044 Год назад +3

    💥💥❤️

  • @khadermaster5189
    @khadermaster5189 8 месяцев назад

    Great

  • @AnoopK-sp6kb
    @AnoopK-sp6kb 10 месяцев назад +4

    ഞാൻ ദുബായിൽ ആദ്യമായി വന്നതെ ഉള്ളൂ.. ഇന്ന് എൻ്റെ കാർഡ് എന്തോ പ്രശ്നം പറ്റിയത് കൊണ്ട് മാത്രം രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. ഇപ്പോഴാണ് കമൻ്റ് box കണ്ടത്... ഭാഗ്യം 😂😂