KFC Fried Chicken | അസാധ്യ രുചിയിൽ, വീട്ടിലുള്ള ചേരുവകൾ മാത്രം| Fried Chicken Recipe | KFC | Chicken

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 2,5 тыс.

  • @mufaidmp1491
    @mufaidmp1491 4 года назад +2614

    KFC ഇഷ്ടമുള്ളവർ LIKE. 👍👈. ചിക്കൻ എങ്ങിനെ ഉണ്ടാക്കിയാലും പൊളി അല്ലെ guys 😍😆

  • @sulthanashameer7826
    @sulthanashameer7826 4 года назад +1987

    ഷമിത്തടെ പാത്രങ്ങളുടെ ഫാൻസ് ഉണ്ടോ😁❤️

  • @vishnum6369
    @vishnum6369 4 года назад +112

    Try ചെയ്തു.... പലരുടെയും വീഡിയോസ് കണ്ടിട്ട് Fried Chicken ഉണ്ടാക്കി നോക്കിയിട്ടുണ്ട്...എല്ലാം വൻ ദുരന്തം ആയിരുന്നു... പക്ഷേ ഇത് ഒരു 90% വരെ Success ആയി... Fried Chicken ന്റെ Taste ഏറെക്കുറേ കൃത്യമായി കിട്ടി.... Thanks Shamees Kitchen...🤝🤝✌✌

  • @rayyuchinju4845
    @rayyuchinju4845 4 года назад +13

    അടിപൊളി ഞങ്ങൾ ഉണ്ടാക്കി നോക്കി പറയാൻ വാക്കുകൾ ഇല്ല അത്രയും സൂപ്പർ ആയിരുന്നു ഷമിക്ക് ഒരുപാട് താങ്ക്സ് 😘😘👍👍👍

  • @sanimol8994
    @sanimol8994 4 года назад +9

    Shamees ഇത്തായുടെ ശബ്ദം ഇഷ്ടം 😍😍😍😍😍

  • @kareemkareem9992
    @kareemkareem9992 4 года назад +43

    കാത്തിരിക്കുയിരുന്നു അടുത്തത് anthayirikkum എന്നുള്ളത്
    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള രസിപിയാണ് 👍👍👌

  • @ammjukrishna9362
    @ammjukrishna9362 4 года назад +244

    ആദ്യത്തെ ah കറുമുറ ശബ്ദം 😋😋😋...I want KFC now 🤤

  • @praveenaanil3841
    @praveenaanil3841 4 года назад +555

    Shemeeyude സ്പൂൺ ഇഷ്ടമുള്ളവർ ആരൊക്കെയാ ' സൂപ്പർ റെസിപ്പി ഷെമീ

    • @DuaLittle
      @DuaLittle 4 года назад +4

      😄😄😄njn Epazhum ente ummanod parayarund, ee spoon nte kaarym.. Evdenklm povmbo kitanel onn vaangich kond tharane nn.. 😍so cute spoon 😄

    • @praveenaanil3841
      @praveenaanil3841 4 года назад +1

      @@DuaLittle spoon kittiyaal enne ariyikkane

    • @ShameesKitchen
      @ShameesKitchen  4 года назад +6

      😁😁😘🤩🤩

    • @wonderland2528
      @wonderland2528 4 года назад +1

      Njanum spoonum measuring cupumanu nokkiyath.nalla bhangiyund.

    • @shashi3357
      @shashi3357 4 года назад

      തിരുവനന്തപുരം രാമചന്ദ്രൻ ൽ ഉണ്ടായിരുന്നു.... കൊറോണ ക്ക് മുൻപ് ആണ് ഞാൻ കണ്ടിട്ടുള്ളത്... ഇപ്പോഴത്തെ കാര്യം അറിയില്ല....

  • @beemaskitchenworldd
    @beemaskitchenworldd 3 года назад +5

    Njn try chaythu.Ellavakum ishtm Aayi .Thanke uuu

  • @nithyaprajeesh180
    @nithyaprajeesh180 8 месяцев назад +1

    ഷാമീത്ത, ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളിയാണ്, ഇങ്ങക്ക് ഒരുപാട് thanks ഉണ്ട്ട്ടോ

  • @Sakshi-wj5go
    @Sakshi-wj5go 4 года назад +119

    This girl is brilliant!!

  • @AbdulRauf.
    @AbdulRauf. 4 года назад +203

    *Shamees kitchen സ്ഥിരം പ്രേക്ഷകർ ഇവിടെ കൂടാം💝😊*

  • @aryarajeev9033
    @aryarajeev9033 4 года назад +19

    Idhum njan try cheyd nokum... shameechehci ishtam❤️
    Chechide recipes ellam addipoliya.
    Shameechechide recipe anel urappaitum try cheyyam❤️❤️❤️

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Muthe 😘😘 hapiyeeee dear 🥰🥰🥰🥰🥰

  • @-_-ami-_-.2968
    @-_-ami-_-.2968 3 года назад +6

    Supper ....Adipoli.njan ഉണ്ടാക്കിനോക്കി👌👌👌💐💐💐

  • @ayishasubair169
    @ayishasubair169 4 года назад +1110

    ആദ്യത്തെ കറുമുറെ സൗണ്ട് കേട്ട് എന്റെ ഒന്നര വയസായ മോള് ഓടിവന്ന് എന്റെ വായിലേക്ക് നോക്കുന്നു 🤪😂😂😂ഞാൻ എന്തോ കഴിയ്ക്കയാണെന്ന് വിചാരിച്ചു അവൾ😆😆😆

  • @soniyamargaret43
    @soniyamargaret43 4 года назад +37

    Thank you so much for the recipe.. it's really crispy and yummy.. I became a star after making it at home 😀

  • @razanasadique6565
    @razanasadique6565 4 года назад +149

    KFC ഇഷ്ടം ഉള്ളവർ വാ മക്കളേ butten കുത്തിപ്പൊട്ടിക്കു ❤️❤️😃😃😃

  • @ahsanasummarytalk2272
    @ahsanasummarytalk2272 3 года назад +2

    ഇത്താ, ഞങ്ങൾ try ചെയ്തു ട്ടോ🤩 വീട്ടിലെ എല്ലാവർക്കും ഇഷ്ട്ടായി ❤🤗👍 എന്റെ പൊന്നേ💞 ഒരു രക്ഷ ഇല്ലാത്ത കിടിലൻ taste 😘👌കടയിൽ നിന്ന് വാങ്ങുന്ന പോലെ തന്നെ 🤩🥳

  • @afiyasakkariya8504
    @afiyasakkariya8504 3 года назад +33

    I tried it and it really came out yummy... thanks for sharing Shamee 😃

  • @adarshjohnson4745
    @adarshjohnson4745 4 года назад +13

    എനിക്ക് വല്യ ഇഷ്ടം ആണ് fried chicken ❤️❤️❤️ എന്തായാലും ഉണ്ടാകണം ❤️❤️❤️👍👍

  • @safsfamily395
    @safsfamily395 4 года назад +24

    ഇത്താന്റെ സംസാരം ഒരു സംഭവാ.... കുട്ടി കുട്ടി പീസ് 😍

  • @Ok-xm2xj
    @Ok-xm2xj 4 года назад +177

    Aarengillum ASMR kaanaarindo?
    👇

    • @bismifathima817
      @bismifathima817 4 года назад +14

      Yaa intro sound ketapoo avara oorma vannu😋

    • @Ok-xm2xj
      @Ok-xm2xj 4 года назад +1

      @@bismifathima817 innikkum😂

    • @sabinashamseer5333
      @sabinashamseer5333 4 года назад +1

      Ys

    • @lichuliya7892
      @lichuliya7892 4 года назад +4

      Ente mol ...enik aa sound ketal dheshym aan...ith ketapozhum athan orma vannath

    • @ichunavas5798
      @ichunavas5798 4 года назад +2

      Ys

  • @rifathima8373
    @rifathima8373 4 года назад +2

    Mast try an njn try cheyd noki onum parayan ila poli sadanam😋yummm yummm

  • @sujithav1611
    @sujithav1611 3 года назад +4

    ഞാൻ ഉണ്ടാക്കി നോക്കി പൊളി ഐറ്റം👌👌👌👌

  • @solyprakash6263
    @solyprakash6263 4 года назад +41

    KFC il kazhikkumbol itra karumura sound vararilla😔🤪🏃‍♀️🏃‍♀️❤❤❤

  • @johnytm6638
    @johnytm6638 4 года назад +656

    ഇത് ഉണ്ടാകാൻ ആഗ്രഹം ഉള്ളവർ ലൈക് അടി

    • @ShameesKitchen
      @ShameesKitchen  4 года назад +11

      Superaa 😍😍👍

    • @RayuusWorld123
      @RayuusWorld123 3 года назад +4

      ഉണ്ടാക്കാൻ പോകുവോ

    • @RayuusWorld123
      @RayuusWorld123 3 года назад +1

      Muthe പൊളിച്ചു പെർഫെക്ട് ആയിരുന്നു സന്തോഷം കൊണ്ട് കരച്ചിൽ വന്നു 😘😘😘😘

    • @shizaashezaa2762
      @shizaashezaa2762 3 года назад +2

      @@RayuusWorld123 shop l ninnu vangunna poleyayo

    • @RayuusWorld123
      @RayuusWorld123 3 года назад +1

      @@shizaashezaa2762 ss exactly

  • @kojoseph5055
    @kojoseph5055 4 года назад +12

    ഹായ് ഷമിയുടെ പാചകം സമ്മതിച്ചു തന്നിരിക്കുന്നു ..🌺💐☘️🌿♥️..👍

  • @parvathycurryworld223
    @parvathycurryworld223 3 года назад +1

    Wowww സൂപ്പർ അടിപൊളി കണ്ടിട്ട് സൂപ്പർ 😋😋😋😋ആണ് എന്ന് തോന്നുന്നു ഇന്ന് തന്നെ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് ഫീഡ് ബാക്ക് അറിയിക്കാം

  • @merlynrajan6543
    @merlynrajan6543 4 года назад +68

    This turned out soo good!! Had the same restaurant taste! Thank u! 😊

  • @anseelasaheer2939
    @anseelasaheer2939 4 года назад +10

    Ente shami ningalude recipies superba,allahu anugrahikkatte😘😘😘

  • @shahanasuhairali976
    @shahanasuhairali976 4 года назад +10

    Njan request cheeyan vijarichirunnu അതിന് മുന്നേ വീഡിയോ വന്നേ ഹാപ്പി 🤩🤩🤩😋😋🤩💓💕💕 പൊളിച്ചു ഇതാ

  • @praveenshaloma1577
    @praveenshaloma1577 4 года назад +122

    Njn വിചാരിച്ചിരുന്നത് ആ കോട്ടിങ് ഓട്സ് ആണെന്നാണ് 😜😁

    • @johnytm6638
      @johnytm6638 4 года назад +1

      I also

    • @GS_love_passion
      @GS_love_passion 4 года назад +1

      Me corn flex

    • @Zamu98__angel
      @Zamu98__angel 3 года назад +4

      Yess coating sherikum oatsanu oatsillthavranu ingnokke cheyunnathuu

    • @vasudevkakkanatt470
      @vasudevkakkanatt470 3 года назад

      Alla kfc chicking companies oke inganeyanu indakunadu oats into iddila@@Zamu98__angel

  • @AnusreeAdarsh
    @AnusreeAdarsh 4 года назад +1

    Njn try cheythu ttoo Adipwolli aaanu aa sound enikum vannu☺️☺️☺️☺️

  • @ijjampulli
    @ijjampulli Год назад

    Njn ആദ്യം ആയി ഒരു item kicthen കേറി ഉണ്ടാക്കി സംഭവം അടിപൊളി 👏👌👌

  • @hafnarahim2210
    @hafnarahim2210 4 года назад +3

    Ithaa Njaan inn indaakki kettoo......munp okke indaakkiyadhilum nalla taste indaarnnu😍indaakkikond ninnappo ente cousins vannu angne avarkkum koduth,,nalla abhipraayam aarnnu kettoo😋thq itha❤️

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @krishnanjaly5376
    @krishnanjaly5376 4 года назад +53

    Shammitha njan mayonnaise undaaki poli aayirunnu
    Ini ithum indakanam

  • @aframymoonakpaframymoona831
    @aframymoonakpaframymoona831 3 года назад +12

    I tried this ystrdy.. Came out well thnku shammitha for your recipe 💜

  • @ruband8307
    @ruband8307 14 дней назад

    njaan parisramichu. athu bhayankaramaayirunnu.. awesome ❤

  • @sajisamuel2310
    @sajisamuel2310 4 года назад

    Entammo nokki irunna recipe aanu... nallavannam manasilaki thannathinu thanks dear...😋😋👍👍👍👍👍

  • @ot792
    @ot792 3 года назад +11

    Fasting cheythukond video kaanunnavar

  • @rosebylidiya
    @rosebylidiya 4 года назад +8

    👌👌👌അടിപൊളി റെസിപ്പി 🙂
    ഒരു സത്യം പറയട്ടെ.
    ഇന്ന് വരെ kfc ചിക്കൻ കഴിച്ചിട്ടില്ല.
    അങ്ങനെ ആരേലും ഒക്കെ ഉണ്ടാകുമോ ആവൊ 🙈

  • @fathimanourin7259
    @fathimanourin7259 4 года назад +23

    i am gonna try these recipe would share to you the feedbacks

  • @najanadeer1667
    @najanadeer1667 3 года назад +1

    Shameetha adipoli njn try chytho tnku😘😘

  • @sruthipramodpramod7286
    @sruthipramodpramod7286 4 года назад +1

    Hi Shamee....first time aanu comment cheyyunne...KFC undakki....soooooper....tasty...🥰🥰

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @fathima_mizna_meh
    @fathima_mizna_meh 4 года назад +57

    Enik 10 like theruaaa shame ithaaaa poli aaannnnnn 😍abide rain indo

  • @rahanavs3775
    @rahanavs3775 4 года назад +17

    I'm you biggest fan itha.... 😍😍

  • @saruambady2639
    @saruambady2639 Год назад +1

    Hi mam. Thanku so much. Ith njn innu try cheythu. Onum parayan illa enik nalla pole ishttay. Superrr❤❤❤❤❤❤

  • @hannajinu5374
    @hannajinu5374 4 года назад +3

    എല്ലാവർക്കും സ്വാഗതം..... ♥️♥️എന്തുരസാ കേൾക്കാൻ.....😍😍😍😍

  • @devikadevu4015
    @devikadevu4015 3 года назад

    Njn try cheythu super aairunu 😋😋😋😋 vtl ellarkum ishtai
    Kadayil ninnum vaaguna pole thanne aairunu❤❤

  • @sudheenasudhisudheenasudhi51
    @sudheenasudhisudheenasudhi51 3 года назад

    അടിപൊളി റെസിപ്പി..... super Dear😘😋😋😋😋 shameesnt പാത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരു കട്ട ഫാൻസ് ആണ് ഞാൻ

  • @merrysoniya7564
    @merrysoniya7564 3 года назад +7

    Njanum ee recipe kand try cheythu adipoli ayindarnnu thanks madam for your simple and super recipe ❤️💝🥳👍

  • @jinsilaafsal310
    @jinsilaafsal310 4 года назад +5

    Njanum undaaki, veettukarkk ellaam eshttaayi.. nice recipe

  • @jishnuks007
    @jishnuks007 3 года назад +35

    Side ൽ ഇരിക്കുന്ന കോഴിയെ കാണുമ്പോൾ എന്റെ ചങ്കിനെ ഓർമ വരുന്നു 🤣

  • @mumthazshajeer8278
    @mumthazshajeer8278 4 года назад

    ഇന്ഷാ അല്ലാഹ് ഇനി ഇതുണ്ടാക്കാനുള്ള തയാറെടുപ്പ്... 😜ഷമിക്കു ഒത്തിരി ഒത്തിരി താങ്ക്സ് ട്ടോ 😍😍😍

  • @Jorbaaar
    @Jorbaaar 4 года назад +15

    ഹായ് ഫ്രണ്ട്‌സ് എല്ലാവർക്കും സുഗാണല്ലോല്ല്ലോ അടി പൊളി ഇന്‍ട്രൊ 🥳🥳🥳😍😍

  • @gracethomas2385
    @gracethomas2385 4 года назад +16

    Adipoli 🌟. French Fries nte recipe upload cheyumo?

  • @achu_bangtan_fics5992
    @achu_bangtan_fics5992 4 года назад +113

    KFC ishtamullavar like👍adicho

  • @raindrops1586
    @raindrops1586 3 года назад +1

    ഞാൻ ഉണ്ടാക്കി, superb👌😋😋, എല്ലാർക്കും ഇഷ്ടായി😍, Tnx for the recipe dear😍😍😘

  • @shemeema.p77
    @shemeema.p77 4 года назад

    Hii shemeethaa...
    ഞാൻ ഇന്ന് ട്രൈ ചെയ്തു നോക്കി ഒന്നും പറയാനില്ല, അഭാര ടേസ്റ്റ്😋. ആരും പേടിക്കണ്ട ധൈര്യമായി ഉണ്ടാക്കി നോക്കിക്കോളു.💯👌🤩 താങ്ക്സ് shameetha ❤️

  • @annn3070
    @annn3070 4 года назад +9

    Hi shamee...today I tried this preparation..came out really well...Thanku so much....🥰

  • @superspys12
    @superspys12 4 года назад +7

    Shameesinte food oruvattamegilum kazhikannamm enn ullavar like adii❤❤😍😍

  • @gayathrivijayan9414
    @gayathrivijayan9414 2 года назад

    Hi itha😍innale njn ithu try cheythu🤗
    Ellarkkum ishttayiiii🤩pinne taste parayathirikkan pattilla adipoli ayirunnu😋😋😋.....tnku☺️

  • @ikkuntecheppoose4232
    @ikkuntecheppoose4232 Год назад +2

    Thankyou chechi undakkii super aayirunnu❤

  • @mrs.ssmenon3522
    @mrs.ssmenon3522 4 года назад +10

    Startingil എന്തോ kdichu പൊടിച്ചു തിന്നുന്ന voice ആണ് kidilan😝.

  • @khristydivinechild2626
    @khristydivinechild2626 4 года назад +20

    Thanks for this recipe
    I have tried at home it's so delicious
    Thanks
    Ditto KFC taste

  • @thaslifawaz2380
    @thaslifawaz2380 4 года назад +13

    Adipoli✌️✌️✌️
    Easy recepe with available ingredients. Thnx for sharing itha

  • @An_sh.fa___04
    @An_sh.fa___04 Год назад

    Heyy chechii njni idh ee racipe ningale nokitt aakini nalle taste aayini ❤❤❤ningale video nokitt njni koree racipe indaakinii❤❤❤❤❤

  • @MEANDMYBOYS920
    @MEANDMYBOYS920 3 года назад +1

    Njn ithupoleya ippo undakkunne purathnn kittunna pole thanne und 🥰🥰🥰Ithu indakki veettil ninn nalla Comments nk kitti Thank u Shamithaa😘😘

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Hi…happiyee dear 🥰🥰😘💝🥰🥰🥰

    • @MEANDMYBOYS920
      @MEANDMYBOYS920 3 года назад

      @@ShameesKitchen Sathyanu shamitha njn idakidakk vere videos kanarund Athilokke Oatsilum anganokke mukki fry akkalanu but eee oru method adipoli aa dip cheythitt vellathil mukki edukkalum pinneed veendum coat cheyth aa Pc onnu thatti kodukkumbo varunna aa original KFC shape overall perfect anu Aah recipe ❤️💕😘

  • @aparnas5195
    @aparnas5195 4 года назад +38

    Kfc ishtamullavar like adiche...

  • @fazeelap.s4637
    @fazeelap.s4637 3 года назад +7

    Tried this.
    Came out very well.
    Taste and texture superb...
    Thanks a lot for the recipe

  • @minustastykitchen9858
    @minustastykitchen9858 4 года назад +21

    എന്റെ ഷമി മനുഷ്യനെ കൊതിപ്പിക്കാതെ 😋

  • @vinujoseph9040
    @vinujoseph9040 3 года назад +1

    Cheythuto...😍super ayirunnu.... 😍😍😍veetil ellarkum istayi😊thank u so much itha 😘

  • @AryaKochus
    @AryaKochus 3 месяца назад

    Njanum undakki. Super ayirunu🤩🤩thankx chechii

  • @sujathavasu2041
    @sujathavasu2041 2 года назад +4

    I tried it's very tasty 😋
    Thank you

  • @sherilfida3724
    @sherilfida3724 4 года назад +15

    Aa karumura sound, Entalllooooh🤤🤤🤤🤤

  • @houseworld23
    @houseworld23 4 года назад +6

    ഇന്ട്രോയിലെ കറുമുറാ ശബ്ദം ഇഷ്ട്ടപെട്ടവർ ണ്ടോ 🤩🤩👍❤️❤️

  • @KukkuShishira
    @KukkuShishira 4 месяца назад

    Njn inn undaki noki ithinte munneyum ndakind super aahn 😌👌🏼💗

  • @sojajose9886
    @sojajose9886 4 года назад

    Excellent ..ഇത്ര simple ആയി KFC ചിക്കെൻ ഉണ്ടാക്കി കാണിച്ച shamme കുട്ടി ക്ക് ഒരു great hats ഓഫ്..crispy സൗണ്ട് കേൾപ്പിച്ചു കൊതിപിക്കല്ലെ ...മോളെ.

  • @welcomepuzzle4121
    @welcomepuzzle4121 4 года назад +3

    I'm fascinated to do this and this video doesn't make me monotonous...

  • @paravarocks6846
    @paravarocks6846 4 года назад +38

    എന്നാ ശരി ഞാൻ ഇത് ഉണ്ടാക്കീട്ട് വരാവേ.., 😁

  • @bushrabushra9123
    @bushrabushra9123 4 года назад +13

    Shamikuteee ഞനാണോ ഫസ്റ്റ്☺️ വീഡിയോ കാണട്ടെ ട്ടോ എന്നിട്ട് തിരികെ വരാം

  • @goofy_art3206
    @goofy_art3206 4 года назад +1

    Adipoliyan thatha nan undaki nala rasand💖😋😋😋

  • @MalayaleeChekkan
    @MalayaleeChekkan 4 года назад +2

    Hi Shamee kanda udan undakki njangal sambhavam kidu 🤤👏🏽👏🏽
    Thanks alot 👍🏽

  • @tech4296
    @tech4296 4 года назад +266

    Kfc ഇതുവരെ തിന്നിട്ടില്ലാത്തവര് ഉണ്ടോ എങ്കിൽ ഇൻക്ക് വാാാ

    • @thasninisar8810
      @thasninisar8810 4 года назад

      Njan und😇

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 4 года назад

      ഒന്ന് രണ്ട് തവണ തിന്നുമ്പോൾ മടുക്കുന്നു..

    • @swadeenp1389
      @swadeenp1389 3 года назад +2

      @@rajakumarante_priyasnehi
      Heeiii.... Ethra kazichalum madukunnilla

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 3 года назад

      എന്റെ husbnd ന്റെ ഷോപ്പിൽ ഇത് ഉണ്ട്.. പക്ഷെ എനിക്ക് വലിയ ഇഷ്ടം അല്ല.. പൊതുവെ ഫാസ്റ്റ് ഫുഡ്‌ ഇഷ്ടം ഇല്ലാത്തത് കൊണ്ടാവും..

  • @soudasouda9729
    @soudasouda9729 4 года назад +5

    Masha Allah super 😍😋👍👌

  • @rasnarasu2802
    @rasnarasu2802 4 года назад +28

    ഇന്നങ്ങോട്ട്‌ ചിന്തിച്ചതേയുള്ളൂ.കഴിച്ചിട്ട്‌ കുറേയായല്ലോന്ന്
    മനപ്പൊരുത്തം ല്ലെയ്‌

  • @fousiyarafeeque6074
    @fousiyarafeeque6074 3 года назад

    Njn adyayittan ithaantee video kanunne 🥰🥰🥰

  • @amanakiyan6799
    @amanakiyan6799 Год назад

    ഞാൻ ആക്കിരുന്നു 👌സൂപ്പർ 👍👌👌

  • @thasnimuni8524
    @thasnimuni8524 4 года назад +3

    Kanditt thanne kothiyaavunnu🤤🤤

  • @aadhiathidhi321
    @aadhiathidhi321 4 года назад +8

    Njaum vannitunde.oru like athrem mathiyakum💘💘💘💘

  • @bhavyaprabeesh
    @bhavyaprabeesh 3 года назад +7

    I tried this today...super 👌👌😋 😋. Thanks Shammi🙏

  • @aswathyrajeesh4902
    @aswathyrajeesh4902 4 года назад +2

    കണ്ടപ്പോൾ തന്നെ കൊതി ആവുന്നു. ഞാനും try ചെയ്തു നോക്കും😍😋😋

  • @shahalashalu4053
    @shahalashalu4053 4 года назад

    Njan try cheythu super adipoliyann nlla abhiprayaman enik🥰😍😍🥰👍🏻👍🏻👍🏻

  • @adwaithkanish5571
    @adwaithkanish5571 4 года назад +15

    Shammy fans power kaanikk😍😍

  • @romigeorge4351
    @romigeorge4351 4 года назад +3

    Thank u so much for this wonderful recipe...i made it...it tastes so yummy...😘😘😘😘

  • @kelvinsabu9242
    @kelvinsabu9242 4 года назад +27

    Oru like tharamo first view anu

  • @sumayyathasneem9833
    @sumayyathasneem9833 4 года назад +1

    Etra kaalam kand KFC oke verum ithinte aduthkoode poyittilla....this is the exact one.....hats of u dear

  • @sreehari3127
    @sreehari3127 4 года назад +13

    I love the ASMR

  • @annjohnson2798
    @annjohnson2798 4 года назад +19

    Most awaited one🔥🔥

  • @ramrohith1609
    @ramrohith1609 Год назад +2

    Chicken marination milkin pakaram curd use cheyyamoo ??