KFC Chicken | How To Make KFC Chicken at Home | KFC Chicken Recipe

Поделиться
HTML-код
  • Опубликовано: 29 мар 2020
  • How To Make KFC Chicken at Home
  • ХоббиХобби

Комментарии • 4,2 тыс.

  • @VillageFoodChannelOfficial
    @VillageFoodChannelOfficial  4 года назад +5810

    Kfc ചിക്കന്റെ വീഡിയോ മുന്നേ അപ്ലോഡ് ചെയ്തതാണ്. ആ വീഡിയോ ഇപ്പോൾ പ്ലൈ ആകുന്നില്ല. ആയതുകൊണ്ടാണ് പുതുതായി വീഡിയോ അപ്ലോഡ് ചെയ്യേണ്ടി വന്നത്. കാണുക സപ്പോർട്ട് ചെയ്യുക ഷെയർ ചെയ്യുക.

    • @lijint7930
      @lijint7930 4 года назад +51

      4.7M

    • @mallumasala8245
      @mallumasala8245 4 года назад +18

      Ok

    • @fskai9515
      @fskai9515 4 года назад +14

      Yeah ok👍

    • @meghastarmeghstar5724
      @meghastarmeghstar5724 4 года назад +12

      Adipoli

    • @Linsonmathews
      @Linsonmathews 4 года назад +16

      സബ് ചെയ്തതാണെൽ, കട്ട സപ്പോർട്ടുമായി കൂടെയുണ്ട് ഇക്ക 🤗❣️👍

  • @malavikaroy2169
    @malavikaroy2169 2 месяца назад +73

    2024 il kanunnavar undo👀

  • @RayuusWorld123
    @RayuusWorld123 3 года назад +1693

    ഇത് ഉണ്ടാക്കാൻ വേണ്ടി വീഡിയോ കാണാൻ വന്നവർ ഉണ്ടോ 🤭🤭

  • @hidaskhan2936
    @hidaskhan2936 3 года назад +373

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇദ്ദേഹത്തിന്റെ വൃത്തിയാണ്

  • @fhddd06
    @fhddd06 4 года назад +3554

    വലിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോ ലോഗോ വെച്ചുള്ള ഷോ കാണിക്കലോ ഇല്ലാതെ നല്ല കിടിലൻ റെസിപ്പീസ് തരുന്ന യൂട്യൂബ് ചാനൽ വേറെ ഏതുണ്ട്?!

  • @pallickalsuresh467
    @pallickalsuresh467 3 года назад +1430

    ചേട്ടായി മീനായാലും, ഇറച്ചി ആയാലും വൃത്തി ആക്കുന്നത് കണ്ടാൽ മനസോടെ കഴിക്കാൻ തോന്നും 👍

  • @VaishnavsKumar-mq2mb
    @VaishnavsKumar-mq2mb 3 года назад +378

    Ee lockdownil kaanunnavar aarokke 🥰

    • @arshidhashakker1234
      @arshidhashakker1234 3 года назад +4

      Njn

    • @muhsinbro716
      @muhsinbro716 3 года назад +4

      കണ്ട് ഉണ്ടാക്കി കഴിക്കലും കഴിഞ്ഞ് 👌🏻

    • @rithindev2163
      @rithindev2163 3 года назад +2

      @@muhsinbro716 engane unduu

    • @muhsinbro716
      @muhsinbro716 3 года назад +3

      @@rithindev2163 👌🏻👍🏻adipoly aanu ellarum try cheyyanam

    • @msumesh24
      @msumesh24 3 года назад +1

      @@muhsinbro716 ഓയിൽ ഏതാ യൂസ് ചെയ്തേ.. സൺഫ്ലവർ ആണോ.. പാൽമോയിൽ ആണോ..

  • @subuveluthodan3666
    @subuveluthodan3666 3 года назад +314

    വൃതിയാക്കുന്നതിൽ താങ്കളെ പെർഫോമൻസ് എടുത്ത് പറയേണ്ടതു തന്നെ💪

    • @hari5788
      @hari5788 2 года назад +1

      വായിലെ തുപ്പൽ നാട്ടുകാർക്ക്‌ കൊടുക്കും കൊറോണകാലത്.. പയങ്കര വൃത്തി 😄😂

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +1935

    വില്ലേജ് ഫുഡ് ഫാൻസ് ലൈക്കടി എത്രയുണ്ടെന്ന് നോക്കട്ടെ

  • @abhin7942
    @abhin7942 4 года назад +1491

    Video kand kond comment vayikunavar like adii

  • @jtube3317
    @jtube3317 3 года назад +41

    2021ൽ കാണുന്നവർ ലൈക് പോരട്ടെ 💥💥

  • @shemeenashaji4702
    @shemeenashaji4702 3 года назад +231

    Oru വർഷത്തിന് ശേഷം kandavar undo എവിടെ 👍

  • @MasterPiece
    @MasterPiece 4 года назад +711

    Hi firoze ka .... എന്ത് പറയുന്നു സുഖം അല്ലെ

    • @niloofanazar
      @niloofanazar 4 года назад +24

      *32 inch led TV enikk venam*

    • @klialwin5041
      @klialwin5041 3 года назад +6

      Aa sugam

    • @TLOUG
      @TLOUG 3 года назад +4

      @@niloofanazar kollalo paripadi

    • @rohitjohn3835
      @rohitjohn3835 3 года назад +24

      Reply പോലും കിട്ടാത്ത masterpeice😂😂😂

    • @anilkumarpr3639
      @anilkumarpr3639 3 года назад +1

      Alla

  • @vishnuc3744
    @vishnuc3744 4 года назад +223

    Maida
    Corn flour
    Garam masala
    Chilli powder
    Turmeric powder
    Salt
    Chicken
    Egg
    Garlic paste
    Small onion paste
    Lemon juice
    30 mins

  • @ram_das_331
    @ram_das_331 3 года назад +33

    1 വർഷം കഴിഞ്ഞ് കാണുന്ന ആരെങ്കിലും ഉണ്ടോ

  • @fishingtacklekl3566
    @fishingtacklekl3566 3 года назад +278

    ഒരു വര്‍ഷം കഴിഞ്ഞ് കാണുന്നവര്‍

  • @sumadhir3227
    @sumadhir3227 3 года назад +269

    വീഡിയോ മുഴുവൻ കണ്ടുകഴിഞ്ഞാൽ , സംഭവം കഴിച്ച ഫീൽ ആണ്... അടിപൊളി 🤩👌👌👌👌 പൊളിച്ചടുക്കി

    • @sinisini9419
      @sinisini9419 3 года назад +1

      Athanu ennum kanunnadh😋😁

    • @vslvlogs8331
      @vslvlogs8331 3 года назад

      ruclips.net/video/wFcDZfExEN4/видео.html

    • @nonamenooooo...2125
      @nonamenooooo...2125 2 года назад +3

      Athangane kazhicha feel 🧐athinu kazhikande 🤣🤣🤣🤣

  • @rakeshcnair2246
    @rakeshcnair2246 4 года назад +78

    എന്റെ പൊന്ന് ഫിറോസ് ഇക്ക മനുഷ്യരെ ഇങ്ങനെകൊതിപ്പിക്കരുത് ബാക്കിയുള്ളവൻ ഒരാഴ്ച്ചയായി കഞ്ഞിയും ചമ്മന്തിയുമാ ഫിറോസ് ഇക്ക ഫാൻസ് ഉണ്ടെങ്കി ഒര് like അടി

  • @nagkamal6095
    @nagkamal6095 3 года назад +21

    Wonderful very good & simple to prepare once again thank you.

  • @abhishekpa3958
    @abhishekpa3958 3 года назад +202

    വിശന്നിരിക്കുമ്പോൾ ഇത് കാണാൻ ഒരു റേഞ്ച് വേണം

  • @vijithrai816
    @vijithrai816 4 года назад +335

    Dear strangers🖤 may your mom live for 100 more years🖤🖤🖤 Love from 🇨🇦

  • @snp-zya
    @snp-zya 4 года назад +533

    കൊറോണ മുൻകൂട്ടി കണ്ട ഫിറോസ് ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ....👍❣️
    ഇനിയും കുറെ വീഡിയോ പണി പുരയിൽ ഉണ്ട് എന്ന് വിചാരിക്കുന്നു....ഞങൾ ഇവിടെ കൂട്ടിലിട്ട തത്തയെ പോലെ വീട്ടിനുള്ളിൽ തന്നെ..........

    • @aishamehra8203
      @aishamehra8203 4 года назад +12

      Ningal evidepoyalum ndallo 🤪

    • @sahal.....6169
      @sahal.....6169 4 года назад +10

      Pacha തൊപ്പിയുടെയും വിഷ്ണു കുമ്പിടിയുടെയും അനുജനായിട്ട് വരുമല്ലേ.....

    • @snp-zya
      @snp-zya 4 года назад +2

      @@sahal.....6169 അത്രയ്ക്കും ഉണ്ടോ.....🤭

    • @OneRoof
      @OneRoof 4 года назад +1

      Ellarudeyum avatha kootilitta thathayepole thanneyanu broie..

    • @sportsmaster4444
      @sportsmaster4444 4 года назад +2

      Enta channel onn subcribe cheyamoo please

  • @vimalaashok632
    @vimalaashok632 2 года назад +11

    Super firoz.A big thanks to u.I tried and it was very nice. Now it became my pleasure to make KFC on certain occasions.

  • @aboobackerkoyilandi399
    @aboobackerkoyilandi399 3 года назад +12

    വാച്ച് അഴിച്ചു വെച്ചിട്ടുള്ള ഒരു പരിപാടിയും ഇല്ല very good

  • @MrSibi4u
    @MrSibi4u 4 года назад +26

    Njangal innale undaki..perfect aayi..very tasty..thanku so much

  • @techymachans8535
    @techymachans8535 4 года назад +178

    കൊറോണ കാലത്ത് കഞ്ഞിയും പയറും കുടിച് KFC കാണുമ്പോൾ ബെറി വരുന്ന ലെവൻ 😂😂😋

    • @sonussonu8477
      @sonussonu8477 4 года назад +2

      Ath enne uddeshichanu enne maathram uddeshichanu

    • @nagarforestinfant
      @nagarforestinfant 4 года назад +1

      Zomato vazhi ippo KFC okke kittum bhai.

  • @HappyPerson2667
    @HappyPerson2667 3 года назад +62

    What I like in this guy it is the way he is washing the components. If there were English translation would be good. Thank you. It's quite obvious he likes what he is doing. Best regards from Kazakhstan.

  • @premadasanakpremadasanak9711
    @premadasanakpremadasanak9711 2 года назад +14

    K F C കേരള "ഫിറോസ് " ചിക്കൻ ❤അടിപൊളി ഒന്നും പറയാനില്ല

  • @aswink.2714
    @aswink.2714 4 года назад +225

    I tried this today. it was soo tasty and very very simple. Actually i wanted to show the picture of my cooking. U are my cooking idol.

    • @OffersInUAE-offers
      @OffersInUAE-offers 4 года назад

      👌

    • @mylifeindoha4797
      @mylifeindoha4797 4 года назад +2

      @@OffersInUAE-offers ruclips.net/video/IE0iTkAbltw/видео.html

    • @lamginlenginsimte3283
      @lamginlenginsimte3283 4 года назад +4

      Which oil you used? Any oils OK?

    • @swetha4844
      @swetha4844 4 года назад +5

      മിടുക്കൻ..✌️✌️✌️ ഇങ്ങനെ വേണം ആൺപില്ലേർ ആയാൽ....

    • @ajaym963
      @ajaym963 3 года назад +1

      @@swetha4844 ne naatile aanpillerkelam certificate kodkan vendi mathram profile ondaki nadakuanale.. level life😂

  • @shajithashajitha4278
    @shajithashajitha4278 4 года назад +31

    Neruthe ഉണ്ടാക്കിയ kfc ഞാൻ വീട്ടിൽ undakli nalla taste ആയിരിന്നു

  • @superbeert2367
    @superbeert2367 2 года назад +4

    The fried chicken, taste so good when I eat with the Delta Parole music on blast the fried chicken is love fried chicken is life.

  • @mariammak.v4273
    @mariammak.v4273 2 года назад +1

    Very hard working GUY.OurGod Almighty bless him abuntenly.

  • @drshemy
    @drshemy 3 года назад +119

    വളരെ സിമ്പിള്‍ recipe. ഞാന്‍ try ചെയ്തു. വീട്ടില്‍ എല്ലാര്‍ക്കും ഇഷ്ടമായി.... thank you

  • @ziluzilzila2806
    @ziluzilzila2806 4 года назад +352

    *Kfc അന്ന് ഉണ്ടാക്കിയത് 😋😋ഞാൻ ആക്കി നോകീട്ടുണ്ട് അടിപൊളി ആയിരുന്നു😍✌️ഫിറോസിക്ക ഇഷ്ട🤗*

    • @shabijeri6657
      @shabijeri6657 4 года назад +7

      Ella chanelilum undaakum🤣🤣🤣

    • @agape1325
      @agape1325 4 года назад +5

      ആക്കി നോക്കിയോ

    • @faizalfaizy8406
      @faizalfaizy8406 4 года назад +1

      Evda oyalu avde indallo nee 😝

    • @_Arjunrs_
      @_Arjunrs_ 4 года назад +5

      വീഡിയോ ഇറങ്ങുമ്പോൾ തന്നെ കമന്റ്‌ വരും, ഇതെന്താ computer aa

    • @palakkadanpets
      @palakkadanpets 4 года назад +3

      ആക്കി നോക്കി 😄

  • @minisaju2137
    @minisaju2137 Год назад +10

    I tried.Really it was tasty 😋😋😋

  • @sajanmp2859
    @sajanmp2859 3 года назад +8

    Chettande ellathum super anuu adipoli🔥👌

  • @opthanumanu
    @opthanumanu 4 года назад +145

    സൊന്തം പറമ്പിൽ വെച്ച് ഉണ്ടാക്കിയ KFC ചികൻ വീഡിയോ അടിപൊളി ആയി 👌👌

    • @reshmakrishnansr4531
      @reshmakrishnansr4531 4 года назад

      ruclips.net/video/ITyNbmul5fQ/видео.html
      വീട്ടിൽ ഇരുന്നു മുഷിഞ്ഞോ എന്നാൽ ഇത് ഉപകാരപ്പെടും

  • @manascherkala
    @manascherkala 4 года назад +300

    എല്ലാ വീഡിയോസും ഇരുന്നു കാണുമെങ്കിലും ഇതുവരെ ഒന്നുപോലും ഉണ്ടാക്കി നോക്കിയിട്ടില്ല....😂

    • @mykiddzworld-dubai8474
      @mykiddzworld-dubai8474 4 года назад

      Anas Cherkala ha ha ha

    • @reshmakrishnansr4531
      @reshmakrishnansr4531 4 года назад +2

      ruclips.net/video/ITyNbmul5fQ/видео.html
      വീട്ടിൽ ഇരുന്നു മുഷിഞ്ഞോ എന്നാൽ ഇത് ഉപകാരപ്പെടും

    • @husnasharin350
      @husnasharin350 4 года назад

      നല്ലത് ആളാ 😂

    • @deepsworld6148
      @deepsworld6148 4 года назад

      ethayalum onnum undakki nokannilallo ethu onnu nokkiki.
      ruclips.net/video/E_tse3HvwA0/видео.html

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 4 года назад

      ഇത് ഉണ്ടാക്കി നോക്ക്. നല്ലതാ, ഓട്ട് സിന് പകരം റവ ചേർക്കാം. ഓട്ട് സിനേക്കാളും കൂടുതൽ പുറമെ കരിയും.

  • @ownvideosbyjns7986
    @ownvideosbyjns7986 2 года назад +3

    കൊള്ളാം അടിപൊളി . very easy receipe. ഇന്ന് തന്നെ ട്രൈ ചെയ്യും. ഇൻശാഅല്ലാഹ്‌

  • @rejanibinu965
    @rejanibinu965 3 года назад +4

    നിങ്ങൾ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും സൂപ്പർ ആണ്

  • @shereefpalamalayil
    @shereefpalamalayil 4 года назад +201

    1:00 വൃത്തി ആണ് പുള്ളീടെ മെയിൻ 🥰🥰🥰😀

  • @arathyk4086
    @arathyk4086 4 года назад +10

    Njan try cheythu nokitttooo, adipoli ayitundu 😍 e lockdown kaalath try cheyan patiya item anu ❤️❤️

    • @navaseelaa2281
      @navaseelaa2281 4 года назад

      Nuv telugu vaadivi kadhaa annaya 🤣🤣🤣

  • @amuraj4958
    @amuraj4958 2 года назад +14

    I made today. It was so tasty. Thank you anna

  • @sijoandrews4086
    @sijoandrews4086 3 года назад +4

    Bhai dinosar ne curry vechaalum kaanumbol thonnum ithra simple aaano nnu , athra enjoy cheithittaaanu ellaam cheyyunnathu , vrithi ,simplicity apaaram , katta fan 👍👍👍👍👍👍

  • @shuaimasvlog
    @shuaimasvlog 4 года назад +11

    Woooww.... We had tried this....Yummy and tasty...
    Every one should try this....😍😍

  • @AmalAmal-ry8gr
    @AmalAmal-ry8gr 4 года назад +14

    Simple and humble always tasty toooo👍👍👍😶

  • @sreeragp7159
    @sreeragp7159 3 года назад +18

    ഇങ്ങളെ തിന്നുന്ന സൗണ്ട്....ഇൻ്റെ മോനെ എജ്ജതി സനം...owww

  • @sandranepoleon5766
    @sandranepoleon5766 3 года назад +18

    "God bless you Brother "

  • @rehanashanu771
    @rehanashanu771 4 года назад +9

    Thank you Firoz for easy super recipe... Endhayaalum ee nombinu try cheythu mokenam👍🏼

  • @AbdulSamad-yt9fm
    @AbdulSamad-yt9fm 3 года назад +9

    ഉണ്ടാക്കി success ആയി .Thanks👌👌

  • @glennmasky8129
    @glennmasky8129 3 года назад +6

    I like the way u cook love from Goa❤️❤️❤️

  • @dhronadakshin4855
    @dhronadakshin4855 Год назад +1

    ഫിറോസ്ക്കാ സൂപ്പർ,തീർച്ചയായും ഉണ്ടാക്കി നോക്കും കാണുമ്പോൾ തന്നെ വായിൽ വെള്ളം 😋😋😋😋👍👍👍👍

  • @jk24hrs
    @jk24hrs 4 года назад +36

    3:50 ഒരു പിസ് ചാടി പോയല്ലോ 😄

  • @shoukatht6380
    @shoukatht6380 4 года назад +7

    ഇക്കാ ഒരുപാട് ഇഷ്ടായി.ഇക്കാടെ ആ മനസ്സ് അതൊരു വല്ലാത്ത സംഭവാ.

  • @liyajobin2266
    @liyajobin2266 3 года назад +2

    E chettan food undakkunna kandal arkayalum kazhikkan thonnum 😍😋

  • @shemeenashaji4702
    @shemeenashaji4702 3 года назад +16

    ഇന്ന് കുറച്ചേ ഉണ്ടാക്കിയൊള്ളു 😭😘👍

  • @josephnadapuram9673
    @josephnadapuram9673 3 года назад +13

    I will try this recipe
    So Yummy👌👌😋😋😋😍😍😍

  • @shameem8077
    @shameem8077 4 года назад +12

    NjN try cheyth ..nallathayirunnu✌️👌

  • @_.ansxrii
    @_.ansxrii 2 года назад +2

    kanji kudich kond firozkkada vidio kandalum chicken soup kudikkunna poleyan ❤️❤️

  • @farsanashareefck825
    @farsanashareefck825 2 года назад +2

    ഞാൻ ഉണ്ടാക്കി. അടിപൊളിയായിരുന്നു സൂപ്പർ 👍👍ഫിറോസ്ക ❤❤

  • @reenaskitchen8398
    @reenaskitchen8398 3 года назад +353

    വൃത്തിയുടെ കാര്യം പറയാതിരിക്കാൻ വയ്യ siper

  • @Dileepdilu2255
    @Dileepdilu2255 4 года назад +31

    ഫിറോസ് ഇക്കാ സൂപ്പർ 😍😍😍😍✌✌✌👌👌❤💖രാജരാജേട്ടനും എക്ജയും കൂടിയുള്ള വീഡിയോ ഇപ്പൊ കണ്ടുകഴിഞ്ഞതെ ഒള്ളു😄😄😄👏👏

  • @studypurpose4693
    @studypurpose4693 3 года назад +3

    Nalla nadaan idiappavum mattan curryum aaha kfc okei yenthu 🤩

  • @nainusfamily3838
    @nainusfamily3838 Год назад +1

    ഞങ്ങൾ ഉണ്ടാക്കി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു അഭിനന്ദനങ്ങൾ 🙏🙏

  • @ff-nq5ve
    @ff-nq5ve 4 года назад +325

    ഫിറോസ് ഇക്കയെ നേരിട്ട് കണ്ട് ഇക്കയുടെ ഒരു വിഡിയോയിൽ വരണം എന്നുള്ളവർ ഉണ്ടോ 💯

    • @ainzugod4797
      @ainzugod4797 4 года назад

      Old channel avida mg

    • @younusnc
      @younusnc 4 года назад

      S

    • @sulfiyas4281
      @sulfiyas4281 4 года назад

      Yes

    • @sathan4x234
      @sathan4x234 4 года назад

      Und

    • @adil753
      @adil753 4 года назад +6

      എനിക്ക് ഫിറോസികയുടെ ഫുഡ് തിനാൽമതി

  • @mohammedbasheer8
    @mohammedbasheer8 4 года назад +514

    ക്യാമറ men കാണേണ്ടവർ ലൈക്‌ അടി

  • @amalsrtcr7
    @amalsrtcr7 Год назад +42

    I tried this today....and it tastes awesome🤩Thanks ikka for the recipe😋

  • @jasminazaheer6014
    @jasminazaheer6014 Год назад

    ഞാൻ എപ്പോ ഉണ്ടാകുമ്പോഴും ഈ വീഡിയോ nokiyan ഉണ്ടാകാർ സൂപ്പർ സൂപ്പർ ടെസ്റ്റ്‌ ആണ് 😋😋😋

  • @afsalv7648
    @afsalv7648 4 года назад +8

    KFC-Kerala Frayed Chicken!!!
    Powli saanam

  • @JUNAID.MA786
    @JUNAID.MA786 4 года назад +4

    ഇപ്പൊ തിന്നാൻ പറ്റിയില്ലെങ്കിലെന്താ ഇത് കണ്ടിരിക്കാൻ തന്നെ ഒരു പ്രതേക ഫീലാ..😍🔥

  • @diyamk8441
    @diyamk8441 3 года назад +3

    Ahhh! Kanumbol thanne kothiyavunu👌👌

  • @faraz1461
    @faraz1461 3 года назад +2

    Njn undaki adipoli aayitnd
    Ellrkm ishttayi thank u so much🤩

  • @kiranrs7959
    @kiranrs7959 4 года назад +113

    സുജിത്ത് വൈദ്യരുടെ വീഡിയോ കണ്ടു തീർന്നു അപ്പോൾ നിങ്ങൾ ഇട്ടു, 👍🏼👍🏼👍🏼

  • @harinair7246
    @harinair7246 4 года назад +16

    My 11 year daughter is a fan of your channel. Today she insisted me to buy corn flour and Oats. I wondered why she needs these items. Later in the afternoon I am very surprised to see that she and my mother made KFC Chicken and it came out very good, much better than original KFC chicken. Finger Licking Good!!!! ADIPOLI, SUPER!!

  • @Kl_46_hades
    @Kl_46_hades 3 года назад +358

    KFC alla.......FFC aanu.....(firoz fried chicken) 😂😂

  • @hamexvlog
    @hamexvlog 2 года назад +1

    Such a good one !!!! Perfect chicken !

  • @kprugminimenon6149
    @kprugminimenon6149 3 года назад +21

    Super how easily he cooks. Cooks so many items. Tomato sauce I prepared it was tasty. Thanks.

  • @renjiniremesan909
    @renjiniremesan909 4 года назад +19

    Njan cheythu nokki..... Super..... Taste.... Thank you

    • @msumesh24
      @msumesh24 3 года назад

      ഏതു ഓയിൽ ആണ്... സൺഫ്ലവർ ആണോ വേണ്ടത്

  • @tanu3738
    @tanu3738 3 года назад +2

    Very nice n easy to make even I make the same way but ours will be much more spicy with mint n green chilli chatney......
    Thanks again...
    Love from Karnataka Mysore

  • @sanha8533
    @sanha8533 3 года назад +80

    Vellam erakkiyavar aarokkind🤤

    • @jagannadh9327
      @jagannadh9327 3 года назад

      Njan Inde

    • @sanha8533
      @sanha8533 3 года назад

      @@jagannadh9327 😅

    • @yadhukrishna817
      @yadhukrishna817 3 года назад +1

      വായിൽ വെള്ളം നിറഞ്ഞപ്പോൾ തുപ്പിക്കളഞ്ഞു 😂😂😂😂

  • @sas143sudheer
    @sas143sudheer 4 года назад +26

    *👍ഹൃദയങ്ങൾ തമ്മിലുളള കളങ്കമില്ലാത്ത ഒത്തൊരുമയിലൂടെയും നിഷ്കളങ്കമായ വിട്ടുവീഴ്ചയിലൂടെയുമാണ് സുഹൃത്ബന്ധങ്ങൾ രൂപപ്പെടുന്നത്*
    *👍സൗഹൃദത്തിന് അതിരുകളോ മാനദണ്ഡങ്ങളോ ഇല്ല.*
    *👍സംഘർഷങ്ങളുടെ ലോകത്ത് സ്നേഹ ബന്ധങ്ങളുടെ തണലിലാണ് നമുക്ക് ഹൃദയവേദനകൾ ഇറക്കി വെക്കാനാവുക.*
    *👍ഹൃദയത്തിന്റെ മുഴുവൻ അറകളും ഇഷ്ടപ്പെട്ടവർക്കു മുമ്പിൽ തുറന്നു കൊടുക്കുമ്പോഴാണ് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഉൽകൃഷ്ട ഭാവങ്ങൾ അനുഭവിക്കാനാവുന്നത്*

    • @faz3155
      @faz3155 4 года назад

      മാങ്ങാത്തൊലി

  • @FeastnFast
    @FeastnFast 4 года назад +18

    Tried recipe... super tasty..! ❤️❤️❤️

  • @leenaromy581
    @leenaromy581 2 года назад +2

    I tried ur chicken. It was really good👍

  • @FarshanaFarshana-kt1tp
    @FarshanaFarshana-kt1tp Месяц назад +1

    I will try this recipe so yummy testy 😊

  • @adithyanms7640
    @adithyanms7640 4 года назад +152

    പാടം (വയൽ)വല്ലാണ്ട് miss ചെയ്തവർ ഉണ്ടോ? 🙄🤔

    • @OneRoof
      @OneRoof 4 года назад

      Padam Valayal full pachappu niranja oru item today ittitunde kandu aswadicholu bro, plakkad village surrounding misscheyyenda.

    • @vijayfn2
      @vijayfn2 4 года назад +1

      @@OneRoof athokke thirichu varum.stil wait

    • @OneRoof
      @OneRoof 4 года назад

      @@vijayfn2 Hmmmm.... theerchayayum

    • @nazerqatar1915
      @nazerqatar1915 4 года назад

      Corona ye pedicchu adjust cheithu 😁😁😁😁

    • @VillageTV
      @VillageTV 4 года назад

      NICE RECIPE! THANK YOU

  • @MrMrsWorld
    @MrMrsWorld 4 года назад +65

    പൊളി സാനം. നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ .

  • @AnithVlogs
    @AnithVlogs 2 года назад +2

    KFC chicken 🍗 Adipoli ayittundu
    തകർത്തു

  • @bachooskitchen
    @bachooskitchen 3 года назад +2

    Nice 👍നല്ല തനി നാടൻ അവതരണം 💯😀😀😀

  • @silnasilna5621
    @silnasilna5621 4 года назад +104

    വായിൽ വെള്ളമൂറുന്നു......കൊതി വന്നിട്ടു പാടില്ല ഫിറോസ്ക്കാ.......

  • @Concepthu-s3s
    @Concepthu-s3s 4 года назад +4

    ഈ ടൈമിൽ ചെയ്യാൻ പറ്റിയ സംഭവം ഇങ്ങള് വേറെ ലെവലാണ് ഇക്ക 😍😘😘

    • @OneRoof
      @OneRoof 4 года назад +1

      U r correct

  • @thomasvlogx
    @thomasvlogx 3 года назад +16

    11 masathinnu shesham vana le njan:
    Eppozhum ah watch. Jivichirupundo avo

    • @vslvlogs8331
      @vslvlogs8331 3 года назад

      ruclips.net/video/wFcDZfExEN4/видео.html

  • @ihsanrahman1856
    @ihsanrahman1856 7 месяцев назад +5

    Any one in December 2023 😅

  • @aneeshalex3934
    @aneeshalex3934 4 года назад +118

    ഹായ് ബ്രോ, ചെയ്തു നോക്കി സക്സസ്സ്, സക്സസ്സ്.. ... താങ്ക്സ്

    • @anumol3848
      @anumol3848 3 года назад +1

      ചെട്ടാ വിഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആണ്

    • @anumol3848
      @anumol3848 3 года назад

      എനിക്ക് ഒരു വിട് വച്ചു തരുമോ നിവർത്തി കേടുകൊണ്ട് ചോദിച്ചത് ആണ് തെറ്റ് ആണേൽ ക്ഷമിക്കണം

  • @Jyothirajeevvlogs
    @Jyothirajeevvlogs 4 года назад +43

    Adipoli , I will try this bcoz all the kfc are closed as part of lock down 😂

    • @Jyothirajeevvlogs
      @Jyothirajeevvlogs 4 года назад

      @M & M we r in uk ivide only supermarkets open, baki ellam closed aanu

    • @wordsofwisdom8852
      @wordsofwisdom8852 4 года назад

      I have tried this. Only looks, cannot eat more than 2 pieces because of bad/unfamiliar taste.

  • @Mr.ponjikkara0
    @Mr.ponjikkara0 2 года назад +2

    Ivide vannal ഭക്ഷണം മാത്രമല്ല, ആ നാടിന്റെ ഭംഗി കൂടി കാണാൻ പറ്റുന്നുണ്ട്. Satisfied ❤

  • @Evelynischaotic
    @Evelynischaotic Год назад +1

    Perfect is very good and easy 😊 🎉 ty for it

  • @thomasbrittomay
    @thomasbrittomay 4 года назад +46

    I tried your recipe today and it turn out very good. Thank you 🙏

  • @RajuBhai-qq6wt
    @RajuBhai-qq6wt 4 года назад +4

    *_എന്താണ്ടാ ഉണ്യേ കാണാൻ തന്നെ എന്താ ചന്തോ! തിന്നാ നല്ല രസായകല്ലോ!_* 😍🔥

  • @dhania.1477
    @dhania.1477 3 года назад +2

    njan unddakki nookkii.....
    Super .....
    Ellavarum unddakki nookkanam.......
    Polli tasteaa.......

  • @ssebitaabawamala6861
    @ssebitaabawamala6861 Год назад +1

    One minute into the video and I already am very much interested