ALFAHAM CHICKEN | How To Make Alfaham Chiken Easily at Home | Cooking Skill Alfaham Recipe

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 4,2 тыс.

  • @althafmuhammed2002
    @althafmuhammed2002 4 года назад +1225

    ഫിറോസ്കാന്റെ ശബ്ദവും ശൈലിയും 🥰 ഇഷ്ട്ടള്ളോർ ഇബടെ കമ്മോൺ👍

  • @nasil.t218
    @nasil.t218 4 года назад +886

    വൃത്തി ആണ് ഇക്കാന്റെ മെയിൻ ..👌👌🙏👍❤️

  • @malayalitech4910
    @malayalitech4910 3 года назад +845

    ഫിറോസിക്കയുടെ ഭക്ഷണം🤤🤤 ഒരിക്കലെങ്കിലും കഴിക്കണം എന്നുള്ളവർ അടി like👍👍

    • @profighter7294
      @profighter7294 3 года назад +5

      @@rathiraveendran3679 hlooo chetta njan vadavannur aanu ente veedu u poliyanu

    • @malayalitech4910
      @malayalitech4910 3 года назад +2

      എന്താ ഉദ്ദേശിച്ചത്

    • @shajushaju3901
      @shajushaju3901 3 года назад +2

      Ennum kayikam palakadilek poru

    • @malayalitech4910
      @malayalitech4910 3 года назад +1

      Bro എന്റെ നാട് പാലക്കാടാണ് 🔥

    • @jazisvlog1037
      @jazisvlog1037 3 года назад +1

      @@profighter7294 q
      Pl,,

  • @chinnuhz
    @chinnuhz 9 месяцев назад +208

    2024 ഇൽ കാണുന്നവർ?

  • @muhammedirfan174
    @muhammedirfan174 4 года назад +66

    ഇങ്ങേരെക്കൊണ്ട് ഒരു രക്ഷയും ഇല്ല ഇങ്ങേരെ വീഡിയോ ആണെങ്കിൽ മുടങ്ങാതെ കാണും

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +527

    പണ്ട് ഗൾഫിലെ പാവപ്പെട്ടവന്റെ ഭക്ഷണം എന്ന് അപരനാമത്തിൽ അറിയപ്പെട്ട കുബ്ബൂസ് ഇപ്പോൾ നാട്ടിലെ രാജാവാണ് 😍😍😍😍

  • @rajitenson3242
    @rajitenson3242 4 года назад +10

    This is tolerance in Kerala... A Muslim bro making food for his Hindu friend. Excellent Recipe... will try tmrw

  • @muhammedsabiq4032
    @muhammedsabiq4032 3 года назад +59

    ഓരോ തവണ ഉണ്ടാക്കുമ്പോഴും ഈ
    വീഡിയോ കാണണം😇😁

  • @hameedmkm1611
    @hameedmkm1611 3 года назад +1300

    Lockdown 2 ൽ കാണുന്നവർ ഉണ്ടോ

  • @anuChandranRParvati
    @anuChandranRParvati Год назад +2

    Ikka super kitchen video😍🥰🌹💘💕❤💯

  • @nikeshp9158
    @nikeshp9158 4 года назад +277

    ഫിറോസ്‌കാ , ഇങ്ങള് കട്ടൻ ചായ ഉണ്ടാക്കുന്നത് കാണിച്ചാലും ഞങ്ങൾ ഇരുന്നു കാണും .. അതാ നിങ്ങളോടുള്ള ഇഷ്ടം :-)

  • @sakkina9169
    @sakkina9169 3 года назад +69

    Thrible lock downel kanunnavar undoooo😃😂😂

  • @haripopz3875
    @haripopz3875 4 года назад +1277

    അൽഫാഹ്മ് ഇഷ്ട്ടമുള്ളവർ Like Adi.... ❤️

  • @kooeo9989
    @kooeo9989 4 года назад +5

    ഇക്കയുടെ വീഡിയോ കാണും മുൻപ് ഞാൻ ലൈക് കൊടുക്കും... അത്ര വിശ്വാസം ആണ്.. സൂപ്പർ ആയിരിക്കും ending😘😘👌👌👌😍😍💞💞💕💕

    • @Althaf195
      @Althaf195 4 года назад +2

      എങ്കിൽ ഇതു കൂറ

  • @nizam8070
    @nizam8070 4 года назад +197

    ജീവിതത്തിൽ ഒരു തവണയെങ്കിലും al faham കഴിച്ചവർ com on 👍👍👍

  • @farisisalman5424
    @farisisalman5424 2 года назад +1

    Firoz ikka uyireee...,😘🤩🤩Kidlam taste🤤🤤🤤🥵

  • @im_dr_b_indhulekha
    @im_dr_b_indhulekha 4 года назад +7

    First comment Anu bro! Last itta videole Chicken thandoori undakki njan! Achanum ammakum koduthu! Poli arunnu!!!

  • @thomasmathew4780
    @thomasmathew4780 4 года назад +64

    ഞാൻ ഒരു അൽഫഹം പ്രീയനാണ് താങ്കളുടെ എല്ലാ പ്രോഗാം നന്നായിട്ടുണ്ടെ പുതിയ റെസിപിക്കായി കാത്തിരിക്കുന്നു .ഞാനും ചെറിയ രീതിയിൽ കൂട്ടുകാർക്കു ആഹാരം വെച്ചുകൊടുക്കാറുണ്ട്
    ആരും മോശമായി എന്ന് പറഞ്ഞിട്ടില്ല ആഹാരം ഉണ്ടാകുന്നതു ഒരുപാട് ഇഷ്ട്ടമാണ്

  • @grandmavillage
    @grandmavillage 4 года назад +11

    My favorite food channel ❤ whos like village food channel's anycooking style ❤👌
    👇👇👇👇👇
    👇👇👇👇
    👇👇

  • @signcabscok580
    @signcabscok580 4 года назад +1

    Valare sincere aaya rasamulla cooking.

  • @lekshmiammu6774
    @lekshmiammu6774 4 года назад +16

    ഇതുവരെ കഴിച്ചിട്ടില്ല. ആദ്യമായിട്ടാണ് ഇതു ഉണ്ടാക്കുന്ന്നത് കാണുന്നത്.

  • @jafarshareef1683
    @jafarshareef1683 4 года назад +1327

    ഇക്കയുടെ കൂടെ ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ളവർ ഇവിടെ ലൈക്ക് അടി

  • @murthasuv8447
    @murthasuv8447 4 года назад +300

    ഈ വിനയം ആണ് ഫിറോസ്‌ക്കയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്റ്റാനാകുന്നത് ഫിറോസ്‌ക്ക ഫാൻസ്‌ ഉണ്ടെങ്കിൽ അടി മക്കളെ like👍

    • @safnasafna7062
      @safnasafna7062 3 года назад +2

      Hai evideya veed kurachonnum undakan ariyillale

  • @sandeepbaby7314
    @sandeepbaby7314 3 года назад +2

    Al faham super

  • @dassreedhar3994
    @dassreedhar3994 4 года назад +113

    Firoz fans undenkil like cheyyuka

  • @fellafella3794
    @fellafella3794 Год назад +100

    2023 ൽ കാണുന്നവർ ഉണ്ടോ

  • @autowebcars8516
    @autowebcars8516 3 года назад +8

    ഫിറോസ്‌കാ.
    ഇങ്ങളെ ഈ നാടൻ സ്റ്റൈലാണ് സൂപ്പർ.
    പുറമെ ആ അവതരണം കൂടി വരുമ്പോൾ അഹ്.. എന്റെ സാറെ..ഉണ്ടാക്കിയത് തിന്ന പോലെ ആയി 😊😁വീഡിയോയുടെ ക്ലിയർ പോലെ തന്നെ എല്ലാം ഭയങ്കര വിർത്തി ആണ് ഇക്കാന്റെ ഭക്ഷണവും പരിസരവും☺️

  • @fulltimefoodftf5679
    @fulltimefoodftf5679 3 года назад +1

    നോമ്പ് നോറ്റിട്ടും ഇങ്ങള് എടുത്ത വർക്കിനോടുള്ള ആത്മാർത്ഥ ഉണ്ടല്ലോ അതാണ്‌ ഇങ്ങളെ വലിയവൻ ആക്കുന്നത് ഇക്കാ 🤩😍😍😍😍😍😍😍😍😍😍

  • @monjanal4268
    @monjanal4268 4 года назад +7

    ഇക്കയുടെ grilled ചിക്കൻ ngn ഉണ്ടാക്കി വീട്ടിൽ alavarkum ഒത്തിരി ഇഷ്ടായി thanks for recipe 🤤🤤👌👌👌👌👌👌👌

  • @3pineapple
    @3pineapple 4 года назад +23

    മണം ഇങ്ങടിക്കുന്നു firoz kka 😋😋😋😘

  • @junaidvjun118
    @junaidvjun118 4 года назад +97

    ഇനിയും പരീക്ഷണങ്ങൾ ഏറ്റു വാങ്ങൻ കോഴി യുടെ ജീവിതം ഇനിയുംബാക്കി

  • @zainulabid7443
    @zainulabid7443 3 года назад +1

    👌👌👌sapr🌹👍

  • @yadhukrishnans395
    @yadhukrishnans395 3 года назад +5

    ചേട്ടന്റെ സൗണ്ട് ഒരു രക്ഷയുമില്ല പൊളി... 😎😎😎

  • @sarathkumark4988
    @sarathkumark4988 4 года назад +16

    Hai Firoz, grill undakkiya mesh Galvanized iron ane, ethu ചൂടാക്കുമ്പോൾ അതിലെ coating chickenil ചേരുകയും, അത് ശരീരത്തിന് ഹാനികരം ആക്കുകയും ചെയ്യുന്നു, അതിനാൽ എല്ലാവരും stainless Steel or Mild steel grills use ചെയ്യുക.🙏🙏

  • @navazseraje7045
    @navazseraje7045 4 года назад +4

    Kollaaam😍powli saadhanam🔥✌🏻al fahm😌

  • @aleenaaneesh165
    @aleenaaneesh165 3 года назад +1

    Super njangal try cheythu adipolly

  • @razanasadique6565
    @razanasadique6565 4 года назад +4

    സൂപ്പർ ഇക്കാ... thandoori ചിക്കൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ആയി ട്ടോ... ഇനി ഇതും try ചെയ്യും കേട്ടോ

  • @this1svinay
    @this1svinay 4 года назад +8

    Kollaam poli sanam 😋😋😋😋😋

  • @doramol3212
    @doramol3212 4 года назад +4

    സൂപ്പർ ഇക്ക ഇങ്ങളെ വീഡിയോസ് എല്ലാം വേറെ ലെവൽ ആണ് 😁😁😁😁

  • @MrSreeji
    @MrSreeji 4 года назад +2

    Njan ethu try cheythu adi poli sambavam.. ellavarkum ishta pattu

  • @harshithamedutech
    @harshithamedutech 4 года назад +4

    Super anu brother ningal🥰🥰🥰😍

  • @chinjusworld7326
    @chinjusworld7326 4 года назад +3

    Firoos ikka supper
    Anu. Firoos ikkante ellam poliyanu sound orupad ishtayi

  • @RAJENDRANKUTTIKOLchonock
    @RAJENDRANKUTTIKOLchonock 4 года назад +275

    ഇക്കയുടെ പുതിയ വാച്ച് ശ്രധിച്ചവരുണ്ടോ ???
    ഉണ്ടെങ്കിൽ 👇👍😁

  • @anjanasandeep2615
    @anjanasandeep2615 4 года назад +1

    Ithuvare ee dishine kurich angane ketitila. First time aanu kanunath. Kandapol thanne vayil kappalodi. Superb👌👌👌😋😋😋😋

  • @rameesthekkumbad
    @rameesthekkumbad 4 года назад +32

    ഇക്ക പൊളിച്ചു ഇങ്ങളെ വീഡിയോ കാണുമ്പോ വായയിൽ നിന്ന് കപ്പൽ ഓടും

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      hahaha... tq bro...

    • @bibinscaria9421
      @bibinscaria9421 4 года назад

      ruclips.net/video/DLopJjExwpI/видео.html
      Please Subscribe My RUclips Chanel. തിരിച്ചു സപ്പോർട്ട് ചെയുന്നതാണ്

  • @gireeshtp3169
    @gireeshtp3169 4 года назад +40

    Gas stove, mixer ഒന്നും വേണ്ട. Waiting for പാലക്കാടൻ കരിമ്പനയുടെ ഇടയിലുള്ള പാചകം😍😍

  • @anotherIndianwarrior
    @anotherIndianwarrior 4 года назад +3

    Love all your videos... God bless🙏 ❤❤❤

  • @Ms-oe2zb
    @Ms-oe2zb 4 года назад +1

    Adipoly...super..enthaa neat...good

  • @ponnammageorge4703
    @ponnammageorge4703 4 года назад +6

    Brother you are an expert cook. Thank you for sharing. New recipes are always coming from your channel always.GOD BLESS

  • @dsouza2030
    @dsouza2030 11 месяцев назад +8

    2024 ലിൽ കാണുന്നവർ ഉണ്ടോ ❤️

  • @Savadkpk
    @Savadkpk 4 года назад +19

    Lock down കഴിഞ്ഞു alfam കഴിക്കാൻ കാത്തിരിക്കുന്നവർ like
    ❤❤❤❤😋😋😋

  • @khamarudheenkhan3508
    @khamarudheenkhan3508 4 года назад +2

    Made it owsome

  • @abintanmod9461
    @abintanmod9461 4 года назад +10

    *കാ കാ എന്ന് കരയുന്ന കാക്ക പോലും താരമാണ് ഇക്കയുടെ വ്ലോഗിൽ,കോഴിക്കു വേണ്ടി കരഞ്ഞ കാക്കയ്ക് ഒരു ലൈക്ക്😁*

  • @meghs9792
    @meghs9792 4 года назад +9

    Tandoori chicken njan try cheythu, super aayirunnu, everyone liked at home. Thanks 🥰

  • @vibeboom5931
    @vibeboom5931 3 года назад +28

    ഇന്ന് __കാണുന്നവർ ഉണ്ടോ__😊

  • @CookEatTravel
    @CookEatTravel 4 года назад +2

    കിടിലൻ ഡിഷ് , അൽഫാം അടിപൊളി ആയിട്ടുണ്ട് . ഞാൻ ഇതുപോലെ ഇഡലി പാത്രത്തിൽ ഒരു ഫുൾ ചിക്കൻ ട്രൈ ചെയ്തിരുന്നു

  • @rashidpunnakkodan3
    @rashidpunnakkodan3 4 года назад +5

    Aiwaaa.. പൊളി സാനം.. ❣️❣️

  • @remizarkid
    @remizarkid 4 года назад +332

    അൽഫാമ് ഇഷ്ടമുള്ളവർ ഇവിടെ like അടിക്കു.. 😍✌️✌️

    • @praisephilip828
      @praisephilip828 4 года назад +2

      Adhyam ayittu kelkkuva ithu

    • @ebygeorge9320
      @ebygeorge9320 4 года назад

      @@praisephilip828 a A z

    • @sojitv3355
      @sojitv3355 4 года назад

      കൊള്ളാം പൊളിച്ചു

    • @praisephilip828
      @praisephilip828 4 года назад +1

      @@ebygeorge9320 entha mansilayilla

    • @tastycooking2022
      @tastycooking2022 4 года назад

      ruclips.net/channel/UC8w-KJdPxxbY7TsjErbUAqA

  • @djnandu.
    @djnandu. 4 года назад +20

    onnum parayannilla adipwli❤️Chekkante master dialogue 😂

  • @ഡുങ്കുടുആശാൻ
    @ഡുങ്കുടുആശാൻ 4 года назад +1

    Super, I like it alfahm

  • @remeshradhakrishnan1749
    @remeshradhakrishnan1749 4 года назад +14

    ഇക്ക കൊതിയാവുന്നു 😋
    നാട്ടിൽ പോയിട്ടുവേണം പൊരിച്ച കോയിനെ രുചിച്ചറിയാൻ 😁

  • @harikabadugu8380
    @harikabadugu8380 4 года назад +241

    If you can mention the ingredients in English in the below while editing the video, people who doesn’t know Malayalam like me can understand 😀 i started trying your recipes they are turning out really very well ☺️ loads of wishes from Canada 🇨🇦

    • @abintanmod9461
      @abintanmod9461 4 года назад +2

      😊👍

    • @Jerin149
      @Jerin149 4 года назад +2

      As a keralite i don't recommend this recipe.it's just over spiced.chicken is a soft kinda meat and it doesn't taste good if u add too much spices.if u want to make perfect Al fahm try another video.i am not saying anything against this guy but still it won't be as good as it seems :)

    • @navaneethjayakumar849
      @navaneethjayakumar849 4 года назад +4

      Jerin Jose Too hot for ya boi

    • @NADEEM-ft9yo
      @NADEEM-ft9yo 4 года назад +2

      Hi

    • @dabbystar1011
      @dabbystar1011 4 года назад +4

      എന്താ മോളുസേ ജാടയാണോ? 😂

  • @തീറ്റക്കാരൻസ്റപ്പായിസ്

    കുറെ നാളായി ആവശ്യപെടുന്നു ഇക്കാന്റെ കുടുംബത്തെ ഒന്ന് പരിചയപെടുത്തണം

  • @salimkutti1252
    @salimkutti1252 2 года назад

    Sir aap great he sooooooper video

  • @sreejithsree5390
    @sreejithsree5390 4 года назад +623

    ലോക്ക് down ടൈമിലെ ഏറ്റവും വലിയ ഭാഗ്യവൻ ആരാ എന്നു ചോദിച്ചാൽ ഫിറോസ് ഇക്കാന്റെ സ്വന്തം വിനീത് ആണ് ...😁😁😁

    • @tastycooking2022
      @tastycooking2022 4 года назад

      ruclips.net/channel/UC8w-KJdPxxbY7TsjErbUAqA

    • @kl11anasanarvlog40
      @kl11anasanarvlog40 4 года назад +2

      ruclips.net/video/6TiTZBMN-so/видео.html എന്താണെന്നറിയില്ല ഈയൊരു പാട്ട് പെരുത്തിഷ്ട്ടം 😍❤️🥰
      ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ- ആവാത്ത ❤️ #_SONG ഒരു രക്ഷയുമില്ല ❤️❤️❤️

  • @AbdulRahman-kx7zu
    @AbdulRahman-kx7zu 4 года назад +5

    Nammal egg 65 undakki ikka 😋😋😋super poli sanam. Pinne onion snack athum heavy oru rakshayilla

  • @sajidk9409
    @sajidk9409 4 года назад +4

    Firoz kaa first comment aanu. മിന്നിച്ചേക്കണേ....

  • @shanuathar
    @shanuathar 4 года назад +1

    എന്താ ഒരു മണം ,,,, പൊളി സാധനം ,, അടിപൊളി ,,, ഇതാണ് നിങ്ങളുടെ വിജയം 👌👌👌😜

  • @abhilashkumar1308
    @abhilashkumar1308 4 года назад +5

    കൊതിവരുന്നു ഇക്കാ , ഇനിയും കുഴി മന്തി ഉണ്ടാകുന്ന വീഡിയോ ഇടണം '''''

  • @MOONLIGHTCREATIONmlc
    @MOONLIGHTCREATIONmlc 4 года назад +7

    Ethu kantittu engane dislike cheyyane thonunnu
    Ikka ninga pwoliyanu👍❤️👍

  • @manafmanu2167
    @manafmanu2167 4 года назад +51

    ഇതു ഇന്ന് വരെ കഴികാത്തവർ ആരെങ്കിലും ഉണ്ടോ

  • @rashid3909
    @rashid3909 2 года назад +1

    അടിപൊളി എനിക്ക് ഇഷ്ട്ടപ്പെട്ടു ഈ വീഡിയോ ✌️

  • @shahalapp4472
    @shahalapp4472 3 года назад +41

    ജീവിതത്തിൽ ഇതുവരെ ഒരു അൽഫാം പോലും taste ചെയ്യാത്ത ഞാൻ 😁😁😁
    ആരെങ്കിലുമുണ്ടോ എന്നെപ്പോലെ ❓❓😂😶

    • @abhinandhj2212
      @abhinandhj2212 3 года назад +1

      Innu vangum ആദ്യമായിട്ട്

    • @salman0491
      @salman0491 3 года назад

      😍😘🥰

    • @jareeryusuf2722
      @jareeryusuf2722 3 года назад

      Sherikkum?

    • @sreeragssu
      @sreeragssu 3 года назад +1

      അല്‍ഫാം കഴിച്ചിട്ട് ഇഷ്ടം ആകാത്തവരും ഉണ്ട്
      ഞാന്‍ തന്നെ

    • @abhinandhj2212
      @abhinandhj2212 3 года назад

      @@sreeragssu enik pidichilla oru mathiri mannu pole

  • @nabeelsali3291
    @nabeelsali3291 4 года назад +4

    അടിപൊളി സംഭവട്ടാ എന്ന മണം🔥

  • @noorkc5417
    @noorkc5417 4 года назад +76

    Alfaham eshtamullavar
    Like Adi

    • @fazilpuliyakkode9832
      @fazilpuliyakkode9832 4 года назад

      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ ?

    • @CRAZYSHAMEEM
      @CRAZYSHAMEEM 4 года назад +1

      oru sub tharumo

  • @shahadudheenmn6851
    @shahadudheenmn6851 3 года назад +2

    സൂപ്പർ സൂപ്പർ

  • @informationtechnology739
    @informationtechnology739 4 года назад +8

    1 minute il 500 likes cover cheythu. Maashalllah

  • @rasnhid
    @rasnhid 4 года назад +8

    "ഒന്നും പറയാൻ ഇല്ല ഇക്ക" എന്ന വൻമരം വീണു ഇനി ആര് "പൊളി സാനം "

  • @anusakhmp2833
    @anusakhmp2833 4 года назад +5

    Taste Nokki para vineethe. . .
    Vineeth : Pwoli saanam 😄👍

  • @pauseenapoulose4018
    @pauseenapoulose4018 3 года назад

    Sprrrr lkng so yummmyyyyy ur frnds are so lucky bcz they are tasting ur recipes everyday 😁

  • @llllsrllll1036
    @llllsrllll1036 4 года назад +11

    11:49 ഒന്നും പറയാനില്ല ഫിറോസ് അണ്ണാ
    Le : firos : ഓവർ ആക്കി ചളം ആക്കല്ലേ 😂😂😂
    ❣❣❣❣

  • @m.fsiyam8793
    @m.fsiyam8793 4 года назад +3

    It’s really awesome and I truly tried it I am siyam from srilank

  • @immephisto3527
    @immephisto3527 3 года назад +3

    ❤️

  • @shinygijo8204
    @shinygijo8204 2 года назад +1

    Very nice description

  • @antonytr2571
    @antonytr2571 3 года назад +4

    We tryed it
    Very tasty bro
    Thankyou

  • @RealKochikkari
    @RealKochikkari 4 года назад +4

    Wow...Adipoli Recipe 😊✌️

  • @ponnusworld3131
    @ponnusworld3131 3 года назад +17

    Alfam ഇഷ്ട്ടമുള്ളവർ adi ലൈക്ക് 👍👍

  • @adiladi6907
    @adiladi6907 Год назад +2

    Super ❤❤❤

  • @BangiBoom
    @BangiBoom 4 года назад +15

    "Pwoli saanam ----" 😂

  • @EuroTraveller
    @EuroTraveller 4 года назад +22

    അൽഫാം അടിപൊളി ❤️❤️❤️
    ഞാൻ ഒരു ഐസ് ലാൻഡ് വീഡിയോ ഇട്ടിട്ടുണ്ട്. ഇത് കഴിഞ്ഞ് എല്ലാരും ഒന്ന് കാണണം കേട്ടോ ആ അത്ഭുത രാജ്യം 👍👍👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      Tq Bro....

    • @EuroTraveller
      @EuroTraveller 4 года назад +1

      @@VillageFoodChannelOfficial ചേട്ടാ നല്ല വീഡിയോസ് ഇട്ടിട്ടും കാണാൻ ആള് കുറവാണ്. വിരോധമില്ല എങ്കിൽ ഒന്ന് പിൻ ചെയ്തു സപ്പോർട്ട് ചെയ്യാമോ?

    • @fazilpuliyakkode9832
      @fazilpuliyakkode9832 4 года назад +1

      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ ?

    • @EuroTraveller
      @EuroTraveller 4 года назад

      @@fazilpuliyakkode9832 👍👍👍

  • @rajeshraman2807
    @rajeshraman2807 11 месяцев назад +3

    ന്യൂ ഇയർ നു alfam ഉണ്ടാക്കാൻ വീഡിയോ കാണുന്നവർ ഉണ്ടോ 2023

  • @jammujamshi
    @jammujamshi 4 года назад

    Mashallah nombine bahumanicha firosikkak irikkatte big salute

  • @jishaprem9415
    @jishaprem9415 4 года назад +153

    വായിൽ കപ്പൽ ഓടിയവർ like

    • @asnamubarak8728
      @asnamubarak8728 4 года назад +3

      Kappalum bottum okke oodi😋😋

    • @AsifCheral
      @AsifCheral 4 года назад +1

      😍✌😀

    • @ChinnusFamilyKitchen
      @ChinnusFamilyKitchen 4 года назад +1

      athu pinne parayano

    • @mixturechannel524
      @mixturechannel524 4 года назад +3

      കപ്പലോടിയില്ല,കപ്പലിനോടാനുള്ള വെള്ളം വായില്‍ നിറഞ്ഞു

  • @ameenedavanna4230
    @ameenedavanna4230 4 года назад +72

    കർപ്പൂരം ഫാൻസ്‌ ഉണ്ടോ 😂😂😂

  • @chinnujoseph2477
    @chinnujoseph2477 4 года назад +3

    I like the way you prepare. Very hygienic way. Looks tasty.

    • @diyassmartkitchen4780
      @diyassmartkitchen4780 2 года назад

      Hai friend pls watch my coocking channel.. As well if you like pls stay connected

  • @Suji-pb4mn
    @Suji-pb4mn 3 года назад

    കിടു ഇക്കാ.... അതു കണ്ടാൽ അറിഞ്ഞൂടെ..... 😍😍😍😍😍😍😍

  • @RahulRahul-hw8dw
    @RahulRahul-hw8dw 4 года назад +6

    Lockdown I'll veetil alfhaham undakiavar undo

  • @pakathmanuvasudevan4531
    @pakathmanuvasudevan4531 4 года назад +32

    Very inspiring to see, learn and replicate these recipes explained in a very simple way. Simplistic yet Elegant presentation. Kudos to you and your channel 👍 Amazed and subscribed for life 👍

  • @minhasfadul83
    @minhasfadul83 4 года назад +30

    ഫിറോസ്‌കയുടെ വീഡിയോ മുഴുവൻ കാണുന്നതിന് മുൻപ് തന്നെ ലൈക്‌ അടിക്കാൻ തോന്നും...

  • @mayur0pawar
    @mayur0pawar 4 года назад

    Todi and chicken alfam........what a combination