Perfect Crispy fried chicken | പുറം Crispy അകം Juicy രഹസ്യം ഇതാണ് | KFC chicken recipe | chicken fry

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 195

  • @muhammednabanmuhammednaban4743
    @muhammednabanmuhammednaban4743 2 года назад +17

    5 year ayi kfc undakan thudangittt. Ithrayum nalum ots ittarnnu undakunnathu. Innu ee recipie try cheithu. Adipoli arnnu. Ithrayum perfect ayit kananum tasty ayitt ithuvare kittittilla. Thsku so much . Pinne nte friendsinum relativesinum okke video share cheithu koduthu. Thnku cheta 😍😍😍😍😍

  • @VinGrr
    @VinGrr 4 месяца назад +1

    ചേട്ടൻ സൂപ്പറാ.. എത്ര ഹൃദയം വേണമെങ്കിലും തരാം. അത്രയും സൂപ്പർ ഗുരുനാഥൻ ആണ്... Thank you ഇത്രയും detailed ആയി പറഞ്ഞു തരുന്നതിന്.

  • @anu6404
    @anu6404 Год назад +46

    Ente oru personal opinion aan RUclips il inganathe orupaaad video kandittundekilum ithraa perfection aadhyam aayitta kanunne adipoli uncle. Njan ippol ella cooking um nigale videos nokkiyan cheyyyar🥰🥰🥰🥰❤❤❤

    • @SajiTherully
      @SajiTherully  Год назад +4

      Thank You ❤️

    • @pottumthattavum
      @pottumthattavum Год назад +4

      ഇദ്ദേഹം പിന്നെ shan geo ഇക്കയും സൂപ്പറാ ഇത് ഞാൻ ഉണ്ടാക്കിയാരുന്നു നന്നായിരുന്നു

    • @antonypious9424
      @antonypious9424 4 месяца назад

      shaan ekkayooo pulli nalla onnatharam palakaram achayanaa 🤪🤪🤪​@@pottumthattavum

    • @wafaslittleworld3357
      @wafaslittleworld3357 4 месяца назад

      Njanum ethehathe mathrame follow cheyyarullu

  • @Anithastastycorner
    @Anithastastycorner 2 года назад +4

    കണ്ടിട്ട് കൊതിയാവുന്നു ചേട്ടാ
    നല്ല ക്രിസ്പി യും ജ്യൂസിയും ആണല്ലോ
    നല്ല സോഫ്റ്റ്‌
    എനിക്ക് ഇഷ്ട്ടായി ട്രൈചെയ്തു നോക്കും ഉറപ്പ് 👍👍

  • @sumariyarazick2771
    @sumariyarazick2771 2 года назад +6

    Najum ഇതുപോലെ ഉണ്ടാക്കി നോക്കി ശെരിക്കും k f c polethanneyund adipoli

  • @blaisspappachan2145
    @blaisspappachan2145 9 месяцев назад +3

    പാചകം ഒട്ടും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിലാണ് നിങ്ങൾ ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നത് അതുകൊണ്ട് ആർക്കും പെട്ടെന്ന് ചെയ്തു കഴിക്കാൻ പറ്റും താങ്ക്യൂ വെരിമച്ച്🌹🌹🌹

  • @nijiyaajmal1785
    @nijiyaajmal1785 8 месяцев назад +5

    Njn e vdo kandath almost 5 mnths before aanu try cheythu super arunn....perfect ayt thanne kitty....ipozhum ithundakkumbo e vdo onnude nokkan thonnum....super presentation aanu... 1st tme insta il reel aanu kande ipo mika vdos um kand try cheyyum 😊😅

  • @vijayKumar-eo6kk
    @vijayKumar-eo6kk 2 года назад +29

    Chettaa... Njan inu same rcp vachu fry chicken undaaki... Ente mon schoolil ninnum varumbolekum oru surprise kodukalonorthu... Bt avan kandathum shock aayi... Athrakum Tasty aayirunnu... Parayaathirikaan pattillaa... Athukondaa... Thanks chettaaa.. 😍

    • @SajiTherully
      @SajiTherully  2 года назад +3

      Thank You...😊
      ബാക്കിയുള്ളതും പരീക്ഷിച്ചു നോക്കൂ...

    • @shibinkc5001
      @shibinkc5001 2 года назад

      👍

    • @user-jk8vl8nj6k
      @user-jk8vl8nj6k 2 года назад +1

      Allenkilum ivarude recipe really and very tasty aan

  • @reshmars8073
    @reshmars8073 2 года назад +3

    Ethrayo time undakke shereyayilla chettante video kand try cheyythu super kadayilathe poole👌🏻👌🏻👌🏻👌🏻

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 года назад +4

    Crispy fried chicken നന്നായിട്ടുണ്ട്. ഉണ്ടാക്കുന്നത വിധം എത്ര ഭംഗിയായി സിമ്പിളായി പറഞ്ഞു തന്നും .

  • @mazha0507
    @mazha0507 5 месяцев назад

    ഇന്നലെ ഉണ്ടാക്കി... Supr👌... മുൻപ് കുറെ പ്രാവശ്യം ഉണ്ടാക്കി എങ്കിലും perfect ആയി കിട്ടിയത് ഈ റെസിപി ൽ ആണ്.. Thank u👍.. ആദ്യം ഒരു doubt ഉണ്ടായിരുന്നു.. Oats, egg, curd ഒന്നും ഇല്ലാലോ ഇതിൽ എന്നു.. But super👍.. Original kfc ആയി തോന്നി

  • @Salmabisafaha
    @Salmabisafaha 2 года назад +3

    Perfect fried chicken enikum kitti... Currect ayitt kitti.. Good recipe.. Thankyou so much

  • @blaisspappachan2145
    @blaisspappachan2145 9 месяцев назад +2

    എനിക്ക് നിങ്ങളുടെ സംസാരം ചിരിയും വലിയ ഇഷ്ടമാണ് 👌👌👌

  • @reshmashaji5971
    @reshmashaji5971 Год назад +1

    Try cheithu...super taste...thanku so much

  • @Shalusworldshalumon
    @Shalusworldshalumon 2 года назад +2

    Valare nannayitund adipholi 👍🏻yenthayalum undaki nokunund perfect crispy fried chikan

  • @vbrmelila5978
    @vbrmelila5978 2 года назад +3

    valare manogaram ayirikkunnu

  • @ushas3287
    @ushas3287 Год назад +1

    Sir, Thengapaal or cover milk? 🙏

  • @shahinafarook5826
    @shahinafarook5826 2 года назад +4

    Chetta njan undakki. Nalla rasamund
    Very taste☺️☺️👍👍🥰🥰

  • @futurebrain7
    @futurebrain7 Год назад +1

    ഞാൻ ട്രൈ cheythu. Adipoli super. Perfect

  • @nasifahashim702
    @nasifahashim702 Год назад +7

    Thanks ചേട്ടാ🤩. എല്ലാരും ധൈര്യമായി try cheytholu.ഇതുപോലെയാണ് vekkunnathengil ഉറപ്പായും nannaaitt undaakum.ഞാൻ ചെയ്തു വളരെ നന്നായിട്ടുണ്ട്.☺️

  • @noufalhabeeb6663
    @noufalhabeeb6663 4 месяца назад +1

    Njan try chythu👌👌👌👍

  • @savioferiyadominic
    @savioferiyadominic Год назад +2

    Chetta undakki nokki superayirunnu thanks. Kurachu onion paiste koode aditional cherthu corect kfc taiste kittinna ellarum paranjathu

  • @FNMcookings
    @FNMcookings 2 года назад +2

    Crispy chicken undakkanam vicharichu irikkayirunnu ini Ee video kandu undakki nokkam. Kanumbol tanne ariyam tasty annennu. Tanks for shareing

  • @RaheezKb
    @RaheezKb Год назад +6

    Nanum try cheithu perfect aayitt kitti👌thank you so much😍

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад +2

    അടിപൊളി ആണല്ലോ crispy chicken fry recipie, ക്യാപ്ഷൻ പോലെ തന്നെ കണ്ടിട്ട് പുറത്തു നല്ല cryspiyum അകത്തു ജ്യൂസിയും ആണ് കൊള്ളാം

  • @Ajmonworld
    @Ajmonworld 2 года назад +2

    Veetil thanne CFC engane ഉണ്ടാക്കാം എന്ന് മനസ്സിലായി
    ഇനി ഇതൊന്നു try cheyyanam 👌

  • @rosywilson2472
    @rosywilson2472 Год назад

    Njan try chythu nokki super 🎉👍🏻😁

  • @muhammedmihraj2878
    @muhammedmihraj2878 Год назад

    Randamathe coating broast powder use aakkaamo

  • @nishusalam4109
    @nishusalam4109 2 года назад +1

    Valare sinbilayi chettan paranju nanni. Namaskaram

  • @chinjuuthaman5725
    @chinjuuthaman5725 2 года назад +4

    ഞാനും try ചെയ്തു.👌🏻👌🏻👌🏻 ഇത്തവണ ആണ് correct ആയതും, പുറത്തു നിന്ന് വാങ്ങുന്നതിലും tasty ആയി തോന്നിയതും.... എല്ലാവരും പറഞ്ഞു. എല്ലാർക്കും ഇഷ്ടായി....... Thankyou chetta🙏🏻. ഇപ്പോ weekly ഉണ്ടാക്കുന്നുണ്ട്😊.... Simple recipie ആയി തോന്നി..... Chettante presentation ഉം ഒക്കെ നന്നായിട്ടുണ്ട്. Best wishes & God Bless You..... 🙏🏻🙏🏻🙏🏻🙏🏻

  • @lincyb5886
    @lincyb5886 2 года назад +4

    Adipoli ayittundu. Super. Theerchayayum try cheyyum😋👍

  • @gayathrisudevan62
    @gayathrisudevan62 2 года назад +1

    Itheareethiyil undakki nokkanam

  • @atmo8672
    @atmo8672 Год назад +4

    എൻ്റെ servant അവരുടെ മകന് chicken fry ഉണ്ടാക്കി കൊടുക്കാൻ കുറെ videos RUclips ഇൽ നോക്കി എന്ന് പറഞ്ഞു... ഞാൻ ഈ വീഡിയോ suggest ചെയ്തു.. ഇത് പോലെ ഉണ്ടാക്കി.. വീട് മുഴുവൻ ഹിറ്റ് ആയി... എല്ലാവരും taste കണ്ട് ഞെട്ടി പോയി എന്ന പറഞ്ഞത്.. thanx for this perfect recipe sir.. എൻ്റെ വീട്ടിൽ ഇത് this saturday ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ട്....❤❤❤❤

  • @anjanamanoharanu5910
    @anjanamanoharanu5910 5 месяцев назад

    Super❤️❤️ njan try cheythu

  • @adarshrashmi4990
    @adarshrashmi4990 7 месяцев назад

    Etrem perfect aya kfc receipe oru channelilum illa bro. Dedication high anu.. 🎉

  • @mariyamaavarachan2025
    @mariyamaavarachan2025 2 года назад +8

    ചേട്ടോ ഞങ്ങൾ ഇതുവരെ ഉണ്ടാക്കിയതിൽ ഏറ്റവും ബെസ്റ്റ് ആണ് ഞങ്ങൾ ഇപ്പ്രാവശ്യം ഉണ്ടാക്കിയത്. Thank you ചേട്ടാ

  • @RahilaRahi-fo1ed
    @RahilaRahi-fo1ed 5 месяцев назад

    Maidakk pskrm broast powder use cheyyavo

  • @najvazubair9470
    @najvazubair9470 Год назад

    Vinagirikku pakaram lemon edukkamo

  • @applefabkochi
    @applefabkochi 5 месяцев назад

    Sooper chetta🎉🎉

  • @jasleenaashik143
    @jasleenaashik143 Год назад +1

    Try cheyth😊 success 🎉 Sooper & tasty recipe. Must try.
    Hridhayavum thannu. Koottum koodiiii🥰🤩🥳

  • @southernkitchentravel-o3z
    @southernkitchentravel-o3z Год назад

    Jhan try cheythu.....very good taste

  • @abdullatiff470
    @abdullatiff470 2 года назад +2

    Thank you very much sir. Really u have explained dis recepie in a very simple method. Perfect recepie sir. I will surely try dis. .

  • @sheejabashi1562
    @sheejabashi1562 Год назад

    Njan try cheythu super 😍

  • @sajiyac5798
    @sajiyac5798 2 года назад +1

    Chetta thank you so much...njan today unddakki . Perfect ok

  • @Shifna_Ashi
    @Shifna_Ashi 9 месяцев назад +1

    Baking soda ettal mathiyavumo.. please reply

    • @Shifna_Ashi
      @Shifna_Ashi 9 месяцев назад +1

      Eth undakkan nikkayirunnu.. baking powder ella

    • @SajiTherully
      @SajiTherully  9 месяцев назад

      ഞാൻ ട്രൈ ചെയ്തിട്ടില്ല... പക്ഷേ മതിയാകും...

  • @SimmonzChillykitchen
    @SimmonzChillykitchen 2 года назад +4

    ഫ്രൈഡ് ചിക്കന്റെ കറുമുറാ സൌണ്ട് കേട്ടിട്ട് തന്നെ വായിൽ കപ്പലോടിച്ചു. പലരുടെയും KFC ചിക്കൻ റെസിപ്പി കണ്ടിട്ടുണ്ടെങ്കിലും നല്ല പെർഫെക്റ്റ് ആയി ഇതാണ് തോന്നിയത്.എന്തായാലും ഇത് തയ്യാറാക്കി നോക്കണം.വീഡിയോയിൽ പറഞ്ഞപോലെ പുറം ഭാഗം ക്രിസ്പിയും ഉളളിൽ ജൂസിയും ആയിട്ടുണ്ട്.അടുത്ത റെസിപ്പി വെയ്റ്റിങ്👌

  • @ajitharaju7768
    @ajitharaju7768 Год назад

    Njn rand muunn thavana undakki rediyayella .pakshe ee video kand ethpole undakki adipoli aaye kitti thankuuuu

    • @SajiTherully
      @SajiTherully  Год назад

      ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️

  • @drishyadevaraj
    @drishyadevaraj 2 года назад +1

    Njan innu thanne try cheyyan povanu...ellam set cheythu...😄

    • @SajiTherully
      @SajiTherully  2 года назад +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @mubeejabbar
    @mubeejabbar 5 месяцев назад

    Njn indakii perfect ayitt vannuuu❤️

  • @jubairiyajubairiya3963
    @jubairiyajubairiya3963 Год назад

    Palinu pagaram vellam ubayogikkan pattumo

  • @KokoBakeOfficial
    @KokoBakeOfficial 2 года назад +6

    ഒരുപാട് ഇഷ്ട്ടം ആണ് ഫ്രൈ ചിക്കൻ എന്തായാലും ട്രൈ ചെയ്തു നോക്കാം 😍😋

  • @Aegontargeryan_6th
    @Aegontargeryan_6th Год назад

    Baking powder ന് പകരം baking soda ചേർത്താൽ പ്രശ്നമുണ്ടോ?

  • @real-4
    @real-4 Год назад +1

    Thanku so very much

  • @jaseenamolmuthkudam975
    @jaseenamolmuthkudam975 2 года назад +1

    ഉണ്ടാക്കി നോക്കട്ടെ

  • @rukiyajibin5845
    @rukiyajibin5845 2 года назад +1

    Thank you sir❤️

  • @susancharly4063
    @susancharly4063 Год назад

    മൈദാക്കു പകരം ആട്ട പറ്റുമോ?. Coconut oil ൽ ഒക്കുമോ

  • @binshahbr
    @binshahbr 2 года назад +5

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല. ആര് ഈ video കണ്ടാലും ഈ recipe ഒന്ന് പരീക്ഷിക്കാൻ തോന്നും. ഞാൻ തീർച്ചയായും ഇത്‌ try ചെയ്യും. വെറുതെ പാക്കറ്റിൽ വരുന്ന മിക്സ്‌ വാങ്ങിച്ചു ക്യാഷ് കളഞ്ഞു ടേസ്റ്റ് ഇല്ലാത്ത ബ്രോസ്റ്റഡ് ഉണ്ടാക്കി കഴിക്കുന്നതിനേക്കാൾ നല്ലത്. ക്ഷമയോടെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു ഈ വിഡിയോയിൽ പറയുന്നതുപോലെ ഉണ്ടാക്കുന്നതായിരിക്കും

  • @sanishashiju7422
    @sanishashiju7422 2 года назад +1

    എന്തായാലും try ചെയ്യും 👍👍

  • @nizarahammedvelleri1622
    @nizarahammedvelleri1622 2 года назад +1

    Ellarum palavidathil palakoalathil undaakkunnu

  • @deveshd5880
    @deveshd5880 7 месяцев назад

    പൊന്നാശാനേ...
    ഉണ്ടാക്കും...
    യുദ്ധം നടക്കുന്നു നാവിൽ....❤❤

  • @reshmasuresh3126
    @reshmasuresh3126 2 года назад +1

    Thanks for the recipe uncle.

  • @HasanathTp-v3h
    @HasanathTp-v3h 10 месяцев назад

    Eath oil Anu use aknne

  • @rahmanthasly1869
    @rahmanthasly1869 Год назад

    Njan 3 vattam vere yutub channel noki cheidhu itthiri paad ayirunnu. But ith noki onn try cheydhu.... Super... Sherikkum kadayiledhu pole... Must try..

  • @krishnaprabham.s7921
    @krishnaprabham.s7921 2 года назад +1

    Hloo ചേട്ടാ superrr എന്തായാലും ഉണ്ടാക്കി നോക്കും... Subscribed also💪💪💪💪

    • @SajiTherully
      @SajiTherully  2 года назад

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @rishaasvlog7438
    @rishaasvlog7438 2 года назад +1

    Njan innanu ee rasipy kandath innu thanne trai cheithu... Sooper kadayil ninu vaghuna athe tast parayan vakukalilla

  • @muneerp4725
    @muneerp4725 3 месяца назад

    പാൽ skip ചെയ്യാൻ പറ്റുമോ

  • @jancysaju05
    @jancysaju05 2 года назад +2

    പൊളിച്ചു മാഷേ 💞💞❤ഒന്നും പറയാനില്ല ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കണം

  • @priyamvadalalji7893
    @priyamvadalalji7893 5 месяцев назад

    Super 🎉

  • @preji4585
    @preji4585 Год назад

    Sajichetta super 🥰

  • @girvis8849
    @girvis8849 Год назад

    Paalinu pagaram vellam cherkkamo?

  • @dennismathew8001
    @dennismathew8001 Год назад

    Baking powder nthna cherkkane 😅

  • @fourrts7
    @fourrts7 2 года назад +3

    അടിപൊളി Broasted Chicken 👌👌👍🌹

  • @manu313moosakuttyp3
    @manu313moosakuttyp3 Год назад

    ക്രിസ്പി കൂടുതൽ സമയം നിലനിൽക്കാൻ എന്തു ചെയ്യണം pls reply

  • @shemmus9299
    @shemmus9299 2 года назад +1

    Backing powder enn parayunnath appakaaram aano

    • @SajiTherully
      @SajiTherully  2 года назад

      അല്ല.. അത് വേറേ തന്നെ വാങ്ങാൻ കിട്ടും

  • @jeenaboban4630
    @jeenaboban4630 2 года назад +1

    Perfect maashe

  • @starbucksadmin7265
    @starbucksadmin7265 Год назад

    gothampu podi upayogikkamo

  • @sree.r2284
    @sree.r2284 2 года назад +5

    Perfect Crispy Fried Chicken 👌👌👌Ithra easy aayirunno fried chicken.. Enthayalum try cheyyum. Thank you Sr👍

  • @Lichukitchen
    @Lichukitchen 2 года назад +2

    ഒരു രക്ഷ ഇല്ല കേട്ടോ 👌🏻👌🏻

  • @jessyne6549
    @jessyne6549 Год назад +1

    Perfect

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC 2 года назад +3

    Wow super ❣️❣️❣️കൊതിപ്പിക്കും recipe ❤️

    • @ayyoobak5589
      @ayyoobak5589 7 месяцев назад

      Rrrrrr😢😢😢😢😢😢😊

    • @ayyoobak5589
      @ayyoobak5589 7 месяцев назад

      😢😢😢😢😢

  • @Deepfantasy7
    @Deepfantasy7 2 года назад +1

    Perfect ayitu vanulo🥰👌

    • @SajiTherully
      @SajiTherully  2 года назад

      Thank You 😊 ട്രൈ ചെയ്തു നോക്കൂ

    • @Deepfantasy7
      @Deepfantasy7 2 года назад +1

      @@SajiTherully sure sir try cheyam

    • @dilnaabish9653
      @dilnaabish9653 2 года назад

      Super

  • @rathnamathew4235
    @rathnamathew4235 Год назад

    Very nice 👍

  • @sreelekshmy1
    @sreelekshmy1 Год назад +1

    Hi ഞാനും try ചെയ്തു എന്റെ മോന് വേണ്ടി. കിട്ടിയ ചിക്കൻ കുറച്ചു വല്യ പീസ് ആയി പോയതിന്റെ പാളിച്ച ഒഴിച്ചാൽ അടിപൊളി ആയിരുന്നു എന്നാണ് എന്റെ മോൻ പറഞ്ഞത്. Thankyou for the recipe ❤👍🏼

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Год назад

    Wow perfect

  • @ameenazimnooranazarmiya2887
    @ameenazimnooranazarmiya2887 Год назад

    Uncle nte makkala bagyam

  • @_Ammuuhh_
    @_Ammuuhh_ Год назад +1

    Njan cheythu nooki but sheriyayilla . Fry cheyth kazhinjapo maida mathram aayi kazhikan 🥺😭

    • @SajiTherully
      @SajiTherully  Год назад

      വീഡിയോ ഒന്നുകൂടി ശ്രദ്ധിച്ചു കണ്ടു എന്താണ് പ്രശ്നം പറ്റിയത് എന്ന് നോക്കൂ... ഉറപ്പായും നന്നായി കിട്ടും

  • @arunvargis4291
    @arunvargis4291 Год назад

    ചേട്ടാ ഉണ്ടാക്കി നോക്കി വിജയം ആയിരുന്നു

  • @bvskitchen1045
    @bvskitchen1045 2 года назад +1

    👌👌👌

  • @nehajouhar
    @nehajouhar 7 месяцев назад

    yellow clr allalo kitne pls rplyy???

    • @ShalushafiShalu
      @ShalushafiShalu 6 месяцев назад

      Mulak koodipoyittundaakum😂

    • @nehajouhar
      @nehajouhar 6 месяцев назад

      @@ShalushafiShalu onn podi

    • @nehajouhar
      @nehajouhar 6 месяцев назад

      @@ShalushafiShalu onn podi

    • @nehajouhar
      @nehajouhar 6 месяцев назад

      @@ShalushafiShaluonn podi

    • @nehajouhar
      @nehajouhar 6 месяцев назад +1

      @@ShalushafiShalu onn podi

  • @adapethilapovan5175
    @adapethilapovan5175 2 года назад +1

    Perfect cheta 👌 love from Tamilnadu

  • @Betty-wy4ws
    @Betty-wy4ws 2 года назад +1

    Superb....👍😍

  • @Malluearnings73
    @Malluearnings73 2 года назад +2

    Perfect🔥

  • @Binumol.P369
    @Binumol.P369 2 года назад +1

    സൂപ്പർ...

  • @sujajoy
    @sujajoy 2 года назад +1

    Super😋

  • @girvis8849
    @girvis8849 Год назад

    Chicken with skin is very tasty for fried chicken. Try cheyyu!

  • @steve39legend
    @steve39legend 2 года назад +3

    perfect crispy fried chicken my children loved it👌👌

  • @akmperoor2507
    @akmperoor2507 2 года назад +1

    അൽഫഹാം ചിക്കൻ ഉണ്ടാകി കാണികാമോ

  • @comiclad3268
    @comiclad3268 Год назад +1

    ചേട്ടാ എണ്ണ സൂൺഫ്ലവർ ഓയിൽ തന്നെ വേണോ , അതോ വെളിച്ചെണ്ണ ആയാൽ കുഴപ്പം ഉണ്ടോ ?

    • @SajiTherully
      @SajiTherully  Год назад +1

      വലിയ കുഴപ്പമില്ല...വെളിച്ചെണ്ണക്ക് അൽപ്പം എണ്ണമയം കൂടുതൽ ആയിരിക്കും

    • @comiclad3268
      @comiclad3268 Год назад

      @@SajiTherully 😌🙌❤

  • @gayathrisudevan62
    @gayathrisudevan62 2 года назад +1

    Perfect fried chicken 🍗🍗