മിൽക്കിവേയിലേക്ക് ശക്തമായ അധിനിവേശവുമായി ആൻഡ്രോമെഡ | Milkdromeda Explained

Поделиться
HTML-код
  • Опубликовано: 21 окт 2024
  • .. - The Andromeda-Milky Way collision is a galactic collision predicted to occur in about 4.5 billion years between the two largest galaxies in the Local Group-the Milky Way and the Andromeda Galaxy. The stars involved are sufficiently far apart that it is improbable that any of them will individually collide j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 429

  • @goutham01krish123
    @goutham01krish123 2 года назад +201

    ഇടവേളകളുടെ ദൈർഘ്യം ആഴ്ചകളിൽ നിന്ന് ദിവസങ്ങളിലേയ്ക്ക് ചുരുങ്ങുമ്പോൾ മാറ്റം പ്രകടമാകുന്നു. സമയം കൂടുതൽ നന്നായി വിനിയോഗിക്കുന്നതിൽ താങ്കൾക്ക് സന്തോഷം ഉണ്ടോ എന്നറിയില്ല പക്ഷേ ഞങ്ങൾക്ക് സന്തോഷമുണ്ട്."jr studio"❤️. ഞങ്ങളെ കണ്ണുതുറന്ന് ശാസ്ത്രം കാണാൻ പഠിപ്പിച്ച jithin chettan,., with love ❤️🥰💯

    • @jrstudiomalayalam
      @jrstudiomalayalam  2 года назад +23

      ❤❤❤

    • @lijoon.
      @lijoon. 2 года назад +1

      👍👍

    • @farhanaf832
      @farhanaf832 2 года назад

      @@jrstudiomalayalam Einstein@home enna appine korach parayamo pulsar signals analyse cheyam
      Kore peru run akiyal pettanu thanne kore karygal kandupidikan pattum

    • @sebastianfrancis5912
      @sebastianfrancis5912 2 года назад

      @@jrstudiomalayalam 25 ലക്ഷം പ്രകാശ വർഷം എന്നാണോ..🤔. മുൻപ് ഒരിക്കൽ ചേട്ടൻ 20 പ്രകാശ വർഷം എന്ന് പറഞ്ഞതായിട്ട ഓർക്കുന്നെ.
      25 ലക്ഷം പ്രകാശാവർഷം ദൂരെയുള്ള ഗാലസി നക്നനേത്രം കൊണ്ട് കാണാനൊക്കെ പറ്റോ.

    • @sgartvlog
      @sgartvlog 2 года назад

      Love❤

  • @teslamyhero8581
    @teslamyhero8581 2 года назад +21

    എന്ത് രസമാണ് കേട്ടിരിക്കാൻ... ഒരു അപസർപ്പക കഥപോലെ നമ്മുടെ പ്രപഞ്ചം. പ്രപഞ്ച വിശേഷങ്ങൾക്ക് മുൻപിൽ ഒരു ചെറിയ കുട്ടി ആയതുപോലെ... നന്ദി JR 👍👍🤝🤝❤❤

  • @moosatm
    @moosatm 2 года назад +4

    സാധാരണക്കാർക്കുപോലും ശാസ്ത്ര വിജ്ഞാനം വിശദീകരിച്ചു തരുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങൾ

  • @as_win005
    @as_win005 2 года назад +42

    മനുഷ്യൻ വിവേകത്തോടെ ജീവിച്ചാൽ ഇതൊക്കെ കാണാം.!
    Present time il JR nte words enthokkeyo ormippikkunnu😇❤️

    • @abinsabu
      @abinsabu 2 года назад +1

      🤣

    • @navaneethvijay1315
      @navaneethvijay1315 2 года назад +1

      Ann humans undenkil avar evolve cheythirikkum
      Anganeyenkil onnenkil earth ne protect cheyyaan pattum allenkil avar earth vitt earth ne poole mattoru planet il pookaan chance undenn thoonunnu 😇

    • @ShareefPoozhithara
      @ShareefPoozhithara 2 месяца назад

      അങ്ങിനെ ഒരു യുഗത്തിൽ ഒരിക്കലും മനുഷ്യനുണ്ടാകില്ല.

    • @ShareefPoozhithara
      @ShareefPoozhithara 2 месяца назад

      സത്യത്തിൽ പ്രബഞ്ചാ മാറിക്കൊണ്ടേയിരിക്കും. പുതിയ പ്രബഞ്ചങ്ങൾ കോടാനുകോടി യുഗങ്ങളിലായി മാറി മാറി വരും. ഇന്ന് നമ്മൾ ജീവിക്കുന്ന പ്രബഞ്ചത്തിൽ മനുഷ്യൻ എന്നത് ഒരു നിമിഷ കണിക മാത്രം

  • @Linsonmathews
    @Linsonmathews 2 года назад +24

    Galaxy കാര്യങ്ങൾ 😍
    പേടിപ്പെടുത്തുന്ന കാര്യങ്ങൾ ആണല്ലോ, എങ്കിലും കേൾക്കാൻ very interesting 👌👌👌

    • @Achumma666
      @Achumma666 2 года назад +1

      Enthanu AKCTA

    • @Linsonmathews
      @Linsonmathews 2 года назад +1

      @@Achumma666 കഴിയുമെങ്കിൽ search ചെയ്തു നോക്കൂ, ഒത്തിരി വീഡിയോ കിട്ടും 👍

    • @movieenthusiasts9547
      @movieenthusiasts9547 2 года назад +2

      @@Achumma666 all kerala comment thozhiyali association

    • @Achumma666
      @Achumma666 2 года назад

      @@movieenthusiasts9547 pullide prof eduth appol kandu😄

  • @shazmonanurag
    @shazmonanurag 2 года назад +5

    Hi friends Jr സ്റ്റുഡിയോയിലേക്ക് സ്വാഗതം...wow സൂപ്പർ...😍😍🥰

  • @ShadowGaming-qh1vh
    @ShadowGaming-qh1vh 2 года назад +14

    One content = Two topic
    Well said 👏👏

  • @signaturblended1500
    @signaturblended1500 2 года назад +24

    ആരും ഇത് കേട്ട് പേടിക്കണ്ട.. ഈ കൂട്ടി ഇടിക്കൽ നടക്കാൻ ഇനിയും 50000 ലക്ഷം വർഷങ്ങൾ എടുക്കും.. നമുക്ക് 2030 ഇൽ മനുഷ്യൻ ഉണ്ടാകുമോ എന്നതിനെ പറ്റി ചിന്തിക്കുന്നത് ആയിരിക്കും നല്ലത്.. ഹഹ

    • @antonyrodrix1574
      @antonyrodrix1574 2 года назад +1

      അതെ അതിനു മുൻപ് തന്നെ ഭൂമിയിലെ ജീവൻ ഒക്കെ നശിച്ചിരിക്കും

    • @MrZeroWater
      @MrZeroWater 2 года назад

      അതാണ് റിയാലിറ്റി.. യുദ്ധങ്ങളും ക്ലൈമറ്റ് change ഉം ചിലപ്പോൾ നമ്മളെ നേരത്തെ തീരുമാനം ആക്കും

    • @itsmetorque
      @itsmetorque 2 года назад

      Pedi ipo ivde jeevikan an

    • @itsmetorque
      @itsmetorque 2 года назад

      @@MrZeroWater enthina adhikam manushyan thanne pore

  • @santhusanthusanthu6740
    @santhusanthusanthu6740 2 года назад +7

    25 ദശലക്ഷം പ്രകാശം സഞ്ചരിക്കുന്ന ദൂരം.. 😍മനുഷ്യൻ ചിന്തിക്കേണ്ട😍

  • @eldhosechacko4829
    @eldhosechacko4829 2 года назад +3

    രണ്ടു ഗാലക്സികൾ തമ്മിൽ കൂട്ടി മുട്ടുന്ന കാലത്ത് അതിന്റെ പേര് ആൻഡ്രമിടാമിൽക്ക്യി ഗാലക്സി എന്നായിരിക്കും. അതിൽ അന്ന് കുറെ ജീവജാലങ്ങൾ ഉള്ള ഗ്രഹങ്ങൾ കാണുമായിരിക്കും 😊

  • @saadmc9118
    @saadmc9118 2 года назад +22

    Sorry to say this
    I’ve been watching your videos for so long. You are always uploading good contents. And nice explanation.
    It would be interesting if you add some animation through your video.

  • @sarithavasudevan6368
    @sarithavasudevan6368 2 года назад +1

    ജിത്തു thanku.. ഇത്ര യും പറഞ്ഞു തന്നതിന്.. കേൾക്കുമ്പോൾ.... ആലോചന യിൽ.. ഒരു പിക്ചർ കിട്ടി... ഒരു പാട് താങ്ക്സ് ♥👍🤗🙌❤🤝👐♥️

  • @vijayant2138
    @vijayant2138 2 года назад +3

    ആൻഡ്രോമിഡ ഗ്യാലക്സിയും മിൽക്കിവേയും കൂട്ടിയിടിക്കുമ്പോഴും JR സ്റ്റുഡിയോയിൽനിന്നുള്ള വീഡിയോകൾ കാണാൻ സാധിക്കണേ എന്നാണ് ഇപ്പോൾ പ്രാർത്ഥന....

  • @manushyan.
    @manushyan. 2 года назад +7

    ഒരു സംശയം ചോദിക്കട്ടെ, ഈ പ്രകാശ വർഷം കണക്കു കൂട്ടുമ്പോൾ നമ്മൾ എപ്പോഴും past ആണ് പറയുന്നത്, അത് എന്ത്‌ കൊണ്ടു future ആയിക്കൂടാ, നമ്മൾ ഇവിടെ ഭൂമിയിൽ നിന്ന് define ചെയ്യുന്നതല്ലേ time...

    • @Amal...111
      @Amal...111 Год назад

      Light year engane aa calculate cheyyunne enne adyam padikk

  • @arjunsmith8584
    @arjunsmith8584 2 года назад +11

    Thank for making me love with science...

  • @klzgaming4796
    @klzgaming4796 2 года назад +34

    Bro ഒരു സംശയം ശെരി ആണോന്ന് അറിയില്ല 25 ലക്ഷം വർഷങ്ങൾക്ക് മുൻപുള്ള Andromeda galaxy യെ ആണ് നമ്മൾ ഇപ്പോൾ കാണുന്നത് എങ്കിൽ ഇപ്പോൾ നമ്മുടെ present time ൽ ഉള്ള Andromeda galaxy യുടെ position നമ്മൾ കാണുന്ന position ൽ തന്നെ ആണോ... 🤔ഈ പറഞ്ഞ സമയത്തെക്കാൾ മുൻപ് ഇവ രണ്ടും collide ചെയ്യില്ലേ. ഒന്ന് പറഞ്ഞു തരണേ.... Plz

    • @MrMasterRa
      @MrMasterRa 2 года назад +9

      കൂട്ടി പിടിക്കുമ്പോൾ ഗാലക്സികൾ തമ്മിൽ ഉള്ള അകലം കുറയുമല്ലോ ...അടുത്ത് വരുമ്പോൾ 25ലക്ഷം വർഷങ്ങൾ ഒന്നും വേണ്ട അത് കാണാൻ

    • @aneeshp8085
      @aneeshp8085 2 года назад +5

      Aarum pedikkanda...athrayum kalam aakumbolekk manushyante podi polum undavilla...

    • @alphacentaurian369
      @alphacentaurian369 2 года назад +1

      Enikkum same doubt adichu.

    • @HeWhoRemains616
      @HeWhoRemains616 2 года назад +1

      Eppol venagil thannea collision kayijit undakam

    • @Aryan_jith
      @Aryan_jith 2 года назад +2

      Prakaasham maathramaanu ivide ethunnath athinte souce doore thanne aanu, light speedinte 1% polum vegatha illa . So it probably take same time

  • @bijukombanaliltalks465
    @bijukombanaliltalks465 2 года назад

    ജിതിൻ.... സ്നേഹം ബ്രോ.... നിങ്ങൾ എത്ര മനോഹരമായാണ് ഓരോന്നും പറഞ്ഞു തരുന്നത്...... ❤

  • @athiramadhusudanan3683
    @athiramadhusudanan3683 2 года назад +15

    Hai Physics teacher,
    Ee oru news eavideyokkeyoo kettirunnu. But waited. We are having our own teacher to explain it in detail. Then why should we go for somewhere else.. 😍😎
    And JR-it was so great-the way you touched through current situation which is pathetically going on.
    JR pand cheithirunna oru vedio-yil Starwalk 2- ne patti paranjirunnu, and on the same day itself I started using it☺.
    Thank you so much for this vedio JR

  • @MrZeroWater
    @MrZeroWater 2 года назад

    വളരെ നല്ലൊരു ടോപ്പിക്ക്.. നന്നായി അവതരിപ്പിച്ചു 👍🏼👍🏼👍🏼😍

  • @chundale100
    @chundale100 2 года назад

    One million = 10 lakhs.
    Dear you are doing a great job.

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 2 года назад +3

    എൻ്റെ പൊന്നോ...
    ജെ.ആറെ... 2 പെഗ് അടിച്ചിട്ട് താങ്കളുടെ വീഡിയോ കാണുമ്പോൾ ഞാനും ഒരു സാപ്രജ്ഞൻ😂
    Kidding bro... Your videos are amazing!👌🏻

  • @retheeshm9556
    @retheeshm9556 2 года назад +12

    ഇനിയും 400 കോടി വർഷം സമയമില്ലേ, അടുത്ത 50 കൊല്ലത്തിനിടക്ക് ഇവിടെ ഭൂമിയിൽ മനുഷ്യൻ ഉണ്ടാകുമോ എന്നറിയില്ല, അങ്ങനെയാണ് കാര്യങ്ങളുടെ ഒരു പോക്ക്

    • @eapenjoseph5678
      @eapenjoseph5678 2 года назад

      If religions intensifies more and more to hard core ism the humans may perish before 50 years. Otherwise hardly there will be some change in 50 years.

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 2 года назад

      ഈ ലോകം അവസാനിക്കും, അത് ഗാലക്സികൾ തമ്മിലുള്ള കൂട്ടിയിടി എന്നൊക്കെ നമുക്ക് സങ്കല്പിക്കാം. എന്നാൽ യേശു ക്രിസ്തുവിനെ വീണ്ടും ഈ ലോകത്തേക്ക് നിയോഗിച്ചതിന് ശേഷം മാത്രമേ അത് സംഭവിക്കൂ. ഈ പറയപ്പെടുന്ന എല്ലാത്തിന്റെയും ഒരു സ്രഷ്ടാവ് ഉണ്ട്. ആ സ്രഷ്ടാവ് തന്നെയാണ് ഇതെല്ലാം സംവിധാനിച്ചിട്ടുള്ളത്. എല്ലാം ഇല്ലാതാകും, മറ്റൊരു പ്രപഞ്ചം രൂപപ്പെടും.

    • @sanoojkavungal110
      @sanoojkavungal110 2 года назад

      @@muhammedashifmuhammedashif1755 hemme...... 🙂

  • @molyantony8948
    @molyantony8948 2 года назад +6

    Very interesting subject, you explain it very clearly. Thank you.

  • @sidharth_bs
    @sidharth_bs 2 года назад

    ഗ്രഹങ്ങൾ കറങ്ങുമ്പോൾ തമ്മിൽ ചില സമയങ്ങളിൽ അടുത്ത് വരുന്നുണ്ടല്ലോ.. അതുപോലെ ഗാലക്സികളും എന്തിനെയോ ചുറ്റുന്നു അപ്പോൾ അവ കറങ്ങുമ്പോൾ അടുത്ത് വരുന്നതാകാം. അത് അതിന്റെ സഞ്ചാര പദത്തിൽ കൂടി കടന്നു പോകുന്നതാകാം.

  • @romulus1136
    @romulus1136 2 года назад +4

    Thanks for making this video. I remember that I’ve asked this doubt to you. 👍🏼❤️

  • @vishnudas7484
    @vishnudas7484 2 года назад +10

    Bro, G-force നെ കുറിച്ചൊരു video ചെയ്യാമോ

  • @poothangiri9199
    @poothangiri9199 2 года назад +4

    Bro your videos are soo soo good.. And super informative.. ✨️✨️
    Can you suggest me good app for observing stars as you said..
    Keep going and bst wishess🥰🥰❣️

  • @gokulsn9262
    @gokulsn9262 2 года назад +5

    സൂര്യൻ റെഡ് giant ആയിട്ടും ഭൂമിയിൽ ലൈഫ് സർവൈവ് ചെയുകയും, ആൻഡ്രോമെടാ ഗാലക്സി milky way ആയി collide ചെയുകയും ചെയ്താൽ.... ഭൂമിക്ക് പുതിയ ഒരു സ്റ്റാർ നെ ലഭിച്ചേകാം....സൂര്യന്റെ അവസാന കാലഘട്ടവും ഈ കോളിഷനും ഏകദേശം ഒരേ ടൈം പീരീഡിൽ ആണെന്ന് കരുതുന്നു...

    • @eapenjoseph5678
      @eapenjoseph5678 2 года назад

      ഭൂമി സൂര്യനെ വിട്ടു വേറൊരു നക്ഷത്തിൻറെ ഗ്രഹമായി മാറുന്നതു ജീവജാലങ്ങളോടു കൂടെ ആയിരിക്കില്ല. ഭൂമി മുയുവൻ തകർന്നടിഞ്ഞു ആയിരിക്കും. പിന്നെ ഭൂമിയിൽ ജീവൻ ഉണ്ടായി എന്നും വരില്ല.

    • @eapenjoseph5678
      @eapenjoseph5678 2 года назад

      Collide എന്ന വാക്കിനെ merge എന്ന വാക്കു കൊണ്ടു substitute ചെയ്യണം.

  • @67_sidharthvv22
    @67_sidharthvv22 2 года назад

    Bro video thudangumbo ulla logo video miss aavunnd....ath koodi add cheyyane next video muthal.... ❤️❤️

  • @shakkirchapparapadavu8877
    @shakkirchapparapadavu8877 2 года назад +2

    ശബ്ദത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? നമ്മൾ പറയുന്ന ശബ്ദം എങ്ങോട്ടാണ് പോവുന്നത്? അന്തരീക്ഷത്തിൽ തന്നെ ഉണ്ടാവുമോ?

  • @renjunp8438
    @renjunp8438 23 дня назад

    Brilliant ക്ലാസ്സ് sir

  • @krishnank7300
    @krishnank7300 2 года назад +2

    Jr studio uyir 🔥🔥🔥🔥

  • @syamambaram5907
    @syamambaram5907 2 года назад

    എല്ലാദിവസവും പ്രപഞ്ചത്തിലെ അൽഭുതങ്ങളെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു

  • @thedarkknight3107
    @thedarkknight3107 2 года назад +6

    7:23 bro നിങ്ങൾക്ക് ഒരു തെറ്റ് പറ്റി galaxyകളുടെ നടുക്കുള്ള black hole അല്ല galaxyകളെ stable ആക്കി നിർത്തുന്നത്
    അത് ഒരു തെറ്റിദ്ധാരണ ആണ്
    Dark matterinte gravity ആണ് galaxyകളെ stable ആക്കി നിർത്തുന്നത്

    • @JP-uz3nk
      @JP-uz3nk 2 года назад

      No.. It's God's gravity... There is no dark matter... There is no such thing as dark matter.... It's just called the space... That space is something God specially created that can be curved due to the mass of a thing that exist there... Ee don't know what is the speciality of space... Why it makes a curvature 🤓🥸🥸🧐🧐🧐

    • @thedarkknight3107
      @thedarkknight3107 2 года назад +2

      @@JP-uz3nk olakkeda mood, ivda science paryumbozhanu avnta oru...

    • @JP-uz3nk
      @JP-uz3nk 2 года назад

      @@thedarkknight3107 😁😁😁😆😆🤣🤣🤣
      science is not against God. There is no science without God 😎😎🥸🥸🥸🧐🧐🧐
      Dark matter is not proven... It is a hypothesis 🤓🤓

    • @thedarkknight3107
      @thedarkknight3107 2 года назад +2

      @@JP-uz3nk but it is proven that galaxies are stable not because of the supermassive blackhole in the middle of the galaxies
      Then what is making these billions of stars stable, it's dark matter

    • @JP-uz3nk
      @JP-uz3nk 2 года назад +1

      @@thedarkknight3107😆😆😎😎😁😁 what is dark matter? There is no such thing.. It is a hypothesis... Not proven yet. I am saying again and again.. You can research 😎😎😎😎there is no proof of dark matter.. It is just a name for something that never exist....
      But the space can be curved due to the mass of the things like black hole, sun or planets... That's all scientists know.

  • @unnikrishnanunni2062
    @unnikrishnanunni2062 2 года назад

    Jithin chetta that's interesting..itro parayumbo aa bhoomi karangunna background score koodi iduu

  • @shajansuby7256
    @shajansuby7256 2 года назад

    ഒരുപാട് ഇഷ്ടായി സഹോദരാ

  • @benoykv5966
    @benoykv5966 2 года назад

    ജിതിൻ JR ഞാൻ ഒന്നര അടിക്കട്ടെ ഇനി ഫണ്ട് ഒപ്പിക്കട്ടെ നിങ്ങൾ ഇങ്ങനെ viedo ചെയ്താൽ ഞാൻ പെട്ടു പോകും♥️❤️💖💖♥️♥️💟

  • @mkv3979
    @mkv3979 Год назад

    "When the sun is folded up; when the stars fall, losing their luster (81:1-2); “When the oceans are suffered to burst forth; and when the graves are turned upside down” (82:3-4); “What is the day of noise and clamor? … It is a day whereon men will be like moths scattered about and the mountains like carded wool” (56:4-6).

  • @ajmalct2185
    @ajmalct2185 2 года назад

    Jithin bro star watching app ukale patti paranju...eathenkilum oru application suggest cheyyamo?😊

  • @mallutuber005
    @mallutuber005 2 года назад +2

    Chetta ,appo daivam undo?chettan vishwasikunundo? Reply tharuvoo😒

  • @ajitantony3911
    @ajitantony3911 2 года назад

    very good info ... thank u so much JR studio....

  • @abypaul6223
    @abypaul6223 2 года назад +1

    Thank you very much for the information that you share with us. Expected more such vedios

  • @bgm4u140
    @bgm4u140 2 года назад +1

    13:35ചേട്ടന്റെ kayik entho പറ്റിയത് ഒരു നീളത്തിൽ ulla pad കാണമാലോ

  • @surendrankr2382
    @surendrankr2382 2 года назад +2

    Thankyou for hearing the galaxies and universes from your valuable information and studies to me brother.Super explanations brother. 👌👌🙏🙏👍❤️

  • @fadianfas4318
    @fadianfas4318 2 года назад +4

    🥺❤️ earth was beautiful. Everything has an end.

  • @tilong199
    @tilong199 2 года назад

    കാത്തിരുന്ന വീഡിയോ താങ്ക്സ്

  • @sanilkumar4213
    @sanilkumar4213 2 года назад +1

    Very interesting scientific video.. ❤

  • @dhanyagijimon2056
    @dhanyagijimon2056 2 года назад

    രാവിലെ ഗൂഗിളിൽ ഈ വാർത്ത കണ്ടേയുള്ളൂ. എനിക്കുറപ്പായിരുന്നു താങ്കളീ വീഡിയൊ ചെയ്യുമെന്ന്👍 .നമ്മുടെ സൗരയൂഥം, ഭൂമി എന്താകുമോ ന്തോ!😰

  • @Charlie.Ichayan
    @Charlie.Ichayan 2 года назад +1

    JR chetta Tachyon ne kurich oru video cheyyuvo😄

  • @kumaravelug7462
    @kumaravelug7462 2 года назад

    very great work
    though I couldn't understand some Malayalam words being a tamilan.
    it shows your deep knowledge about galaxy
    thanks a lot for this video

  • @mohammedjasim560
    @mohammedjasim560 2 года назад

    Informative 👌 Thanks 💙

  • @vivekmohan7785
    @vivekmohan7785 2 года назад

    Good information 👍
    More Videos Please

  • @sachinharidas1892
    @sachinharidas1892 2 года назад

    Ente ponnu brooo.Avatharanavum details um oru rakshayumilla, Actually broyude profession enthaanu??

  • @sujeshification
    @sujeshification 2 года назад +1

    നാനൂറു കോടി കൊല്ലം കഴിഞ്ഞാൽ ഭൂമിയിൽ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ അവർ ലോകാവസാനം വരുന്ന ദിവസം കാത്തിരിക്കും. എന്താവും ആ അവസ്ഥ. ആളുകൾ എന്തൊക്കെയാവും ചെയ്തു കൂട്ടുക? ഹോ ഓർക്കുമ്പോ രോമാഞ്ചം വരുന്നു..

  • @venugopal2227
    @venugopal2227 9 месяцев назад

    Nice narration...

  • @joselykalathil6453
    @joselykalathil6453 2 года назад +1

    Very informative indeed!
    Will you say on aliens existence?

  • @akashpushpan3489
    @akashpushpan3489 2 года назад +3

    Most underrated channel in Malayalam

  • @manums567
    @manums567 2 года назад

    My favourite youtube channel 💟

  • @anishkkk4475
    @anishkkk4475 2 года назад

    ഓഹ് എന്തെല്ലാം അറിവുകൾ.... 👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾♥♥♥♥♥♥♥

  • @rakesh43667
    @rakesh43667 2 года назад +11

    sir ഒരു സംശയം ഈ black hole ൽ നിന്ന് പ്രകാശഠ പോലും രക്ഷ് പെടാൻ പറ്റില്ല പക്ഷേ ഗ്രാവിറ്റി black hole നിന്ന് എങ്ങനെ രക്ഷ പെടുന്നു 🤔🤔🤔

    • @Saiju_Hentry
      @Saiju_Hentry 2 года назад +5

      ഗ്രാവിറ്റി എന്നാൽ ബലം അല്ലാലോ. സ്പേസ് ടൈം കർവേച്ചർ അല്ലെ.

    • @brokebitch8004
      @brokebitch8004 2 года назад +3

      Gravity means space time curvature

    • @minnalloki3780
      @minnalloki3780 2 года назад +1

      Aa best 😐😂

    • @rakesh43667
      @rakesh43667 2 года назад +1

      @@Saiju_Hentry bro Gravity എങ്ങനെ പുറത്ത് വരുന്നു കരണം പ്രകാശം പോലും രക്ഷ പെടാത്ത എടുത്തു നിന്നും ഗുരുത്വകാർഷണം മാത്രം എങ്ങനെ പുറത്ത് വരുന്നു എന്നാണ് എന്റെ ചോദ്യം

    • @rakesh43667
      @rakesh43667 2 года назад

      @@brokebitch8004 അത് ശരിയാണ്

  • @unnikuttan5563
    @unnikuttan5563 2 года назад +1

    ചേട്ടൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ

  • @FxAdhith
    @FxAdhith 2 года назад +2

    Jithin chettan 💖
    ❤ ❤

  • @anilkumars4978
    @anilkumars4978 2 года назад

    Chetta adi poli puthiya ariv thannathin

  • @aswinrajrs7211
    @aswinrajrs7211 2 года назад +1

    Baground polichu

  • @jobygeorge5612
    @jobygeorge5612 2 года назад

    Exiting thumbnail with simple presentation.... Be like this....

  • @mft916
    @mft916 2 года назад +1

    Annayirikkum lokam avasanikkuka

  • @bijubnair7161
    @bijubnair7161 2 года назад

    വളരെ വിലപ്പെട്ട അറിവുകൾ

  • @anilkumarmc8966
    @anilkumarmc8966 2 года назад

    Today topic is Interesting ..

  • @unnia8971
    @unnia8971 2 года назад +1

    Love you in your voice 🥳❤❤😍🔥😊🔥😍😍😍

  • @Lord60000
    @Lord60000 2 года назад

    ഭൂമിയും പ്രപഞ്ചവും എന്നും ഇത് പോലെ നിലനിൽക്കും

  • @freshfreshey
    @freshfreshey 2 года назад

    ഈ പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് എവിടെയാണ്.?

  • @aathaath8757
    @aathaath8757 2 года назад +1

    Expected.... thanks bro

  • @Jubylive
    @Jubylive 2 года назад

    നമ്മളുടെ ഭൂമി spin ചെയ്യുന്ന ഡയറക്ഷൻ കിഴക്ക് ആണെന്നിരിക്കട്ടെ revolve ചെയ്യുന്ന ഡയറക്ഷൻ വേറൊന്ന് ആയിരിക്കും...
    നമ്മുടെ solar system വളരെയധികം സ്പീഡിഡിൽ വേറൊരു direction ൽ galactectic centre നെ വലം വയ്ക്കുന്നു... നമ്മുടെ galaxy മറ്റൊരു ഡയറക്ഷനിൽ ആണ് സഞ്ചരിക്കുന്നത്..
    അതുകൊണ്ട് ഈ കൂട്ടിയിടിയൊന്നും ഭൂമിയിൽ താമസിക്കുന്ന നമുക്ക് മനസ്സിലാക്കാൻ സാധിക്കണമെന്നില്ല...
    കടലിൽ തിമിംഗലം മറ്റു മത്സ്യങ്ങളെ വിഴുങ്ങുമ്പോൾ തിമിംഗലത്തിന്റ വായിലേക്ക് പ്രവേശിക്കുന്ന വെള്ളത്തിലെ ഒരുതുള്ളിയിൽ ആയിരിക്കുന്ന കോടിക്കണക്കിനു microorganisms എന്ത് അറിയുന്നു.. അതായിരിക്കും നമ്മുടെയും അവസ്ഥ

  • @ThunderField
    @ThunderField 2 года назад +2

    eppo yandhu cheyunnu?

  • @vijumathew8816
    @vijumathew8816 2 года назад +1

    ഇപ്പോ യുദ്ധം ചെയ്യുന്നവർ ന്യൂക്ലിയർ ആയുധം ഉപയോഗിച്ചാൽ പെട്ടന്ന് എല്ലാം അവസാനിക്കും.. No war.. Stop war

  • @sreenathijk2952
    @sreenathijk2952 Год назад +1

    Is Andromeda have life...?

  • @praveenkc3627
    @praveenkc3627 2 года назад +3

    Hi Jr
    കഴിഞ്ഞ "ജിതിൻരാജ്" വീഡിയോയിൽ കാണിച്ച gadgets (mainly car) ഒക്കെ JR സ്വയം വാങ്ങിച്ചതാണെന്ന് പറഞ്ഞല്ലോ
    How did you manage to make up the money required for that? Youtubil നിന്ന് അത്രേയും remuneration കിട്ടുമോ? അതോ do you do any other job? ഒന്നെങ്കിൽ reply comment ആയി അല്ലെങ്കിൽ video ആയി ചെയ്യാമോ? It will be helpful for us....

    • @jrstudiomalayalam
      @jrstudiomalayalam  2 года назад

      Njan matram allallo veetil.. Family members nu oke cheria jobs undallo

  • @ottakomban1986
    @ottakomban1986 2 года назад

    Background music make good feeling
    എന്തായലും ഉമേഷ് വീഡിയോ upload cheyunila. എന്തായലും നന്നായി
    ഉമേഷ് umbady യുടെ video kannnan ഉള്ള ഒരു factor ഇ back ground music ആയിരുന്നു . എന്തായാലും ജിതിൻ choose cheythathe നന്നായി

    • @Shinojkk-p5f
      @Shinojkk-p5f 2 года назад

      വേറെ ചാനൽ ഉണ്ട്(മലയാളം )
      47 arena
      Bright kerallite
      സയൻസ് 4 mass

    • @ottakomban1986
      @ottakomban1986 2 года назад

      @@Shinojkk-p5f but he Is better than them ഞാൻ കണ്ടിട്ടുണ്ട് അവരുടെ video athil bright Kerala join ചെയ്യാൻ പറഞ്ഞ് allam videoyum verupikium

  • @johnjose1255
    @johnjose1255 2 года назад +1

    Hi JR,
    Pls do a video on million/billion data. People do not know even the values of these in terms of money. So Pls

  • @nandujay8738
    @nandujay8738 2 года назад

    Bro movie videos ekke kanumboo Nammal koduthal memoryile nikkum but arelum parayunna karyam memory ile pettenne varula audible memory kattilum visual memory ekke ano priority atho visual koduthal concentration kodukunnathe kond ano
    Athinte oru video iduoo or explain parayuoo

  • @ioveinthrissur1279
    @ioveinthrissur1279 2 года назад

    I think its a great come back to galaxy 😊jithin 👍🏼

  • @chirtha1238
    @chirtha1238 2 года назад

    Thank you. Jithin. 🙏👍

  • @kunjipennu6075
    @kunjipennu6075 2 года назад

    Good Information.

  • @peterkv
    @peterkv 2 года назад

    Graphene കുറിച്ച് ഒരു video!

  • @thanuthasnim6580
    @thanuthasnim6580 2 года назад

    Interesting topic👌👌💖💖💖

  • @Subi-jf5do
    @Subi-jf5do 2 года назад

    Very interesting topic

  • @alan23455
    @alan23455 2 года назад +1

    Edwin Hubbleinne kuriche cheyamo

  • @rekhilaliaspaulose9952
    @rekhilaliaspaulose9952 2 года назад +1

    Eee 50 years il നുളളിൽ എന്തെങ്കിലും ആകാശ വിസ്മയം കാണാൻ നമ്മുക്ക് സാധിക്കുമോ 🥲

  • @chandraboseg4527
    @chandraboseg4527 3 месяца назад

    ഞാൻ ആൻഡ്റോമെഡ ഗാലക്സിയെ കണ്ടിട്ടുണ്ട് 8*50 binoculalarകൊണ്ട്

  • @junaiscg7999
    @junaiscg7999 2 года назад

    Iceland enna country il night (dark) undavarilla vasthavam enthann. Oru video cheyyavo

  • @user-ys6pr6ve3w
    @user-ys6pr6ve3w 2 года назад

    Laniakea കുറിച്ച് ഒരു video ചെയ്യാമോ..

  • @rajanjoseph9175
    @rajanjoseph9175 2 года назад +1

    25 ലക്ഷം പ്രകാശവർഷം മുൻപ് കാണപ്പെട്ട ആൻഡ്രോമേഡ ഗാലക്സി യുടെ മിൽക്കിവേഗാലക്സിയുമായുള്ള ഇപ്പോഴത്തെ യഥാർത്ഥ അകലം എത്രയാണ്? അത് ഇപ്പോൾ മിൽക്കി വേ യുടെ വളരെ അടുത്ത് എത്തിയിട്ടുണ്ടാകുവാൻ സാദ്ധ്യത ഇല്ലേ? നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ദൂരത്തിലുള്ള ആൻഡോമേഡ ഗാലക്സി വളരെ അടുത്ത് എത്തിയില്ലേ?

    • @jerinantony106
      @jerinantony106 2 года назад

      Appoyathe ariyamelo.. Athum ubayogichi ippolathe calculate cheyamelo

  • @vishnukumarakom4121
    @vishnukumarakom4121 Год назад

    Manusyane kond koottiyal koodilla prekasha vegatha marikadakkan nammalkakilla ayal thanne aa vegatha nammude body thangilla.. prekasha vegatha marikadakkan oru karyathine sadhikku.....

  • @sanalbabu4818
    @sanalbabu4818 2 года назад +2

    Good content..one doubt...
    You were explaining like, due to the gravitational force of black holes attract and galaxies unites
    But with theory of relativity, gravitation force doesnt exist...gravity is curve made in 4 dimension due to mass of stars or planets...
    So how these black holes attract each other

    • @akhilj4608
      @akhilj4608 Год назад

      Dark energy undalloo... May be athaavum

  • @mr.nobody9646
    @mr.nobody9646 2 года назад +2

    Ippo ente etavum valiya vishamam ithonnum witness chaiyan nammal baakki kaanillallo ennullathanu.😥 Chaakunnenu munne ithupole enthelum okke sambhavikkanee ennanu njan prarthikkunnath🤭

  • @boyfromgraveyard4245
    @boyfromgraveyard4245 2 года назад

    Bro rand galaxy adhuth varum thorum gravity il change indavo?

  • @vikruuu
    @vikruuu 2 года назад

    നഗ്നനേത്രങ്ങൾ കൊണ്ട് ആൻഡ്രോമെഡയെ ഇപ്പോൾ കാണാൻ പറ്റുമോ. അങ്ങനെ പറ്റുമെങ്കിൽ എവിടെയാണ് ഇതിനെ സ്പോട്ട് ചെയ്യാൻ കഴിയുക..

  • @aneeshtm1135
    @aneeshtm1135 2 года назад

    Best Star Watching App ഏതാണ് ജിതിൻ ബ്രോ?

  • @treeboo6621
    @treeboo6621 2 года назад

    Bro. പറ്റുവാണേൽ elephant foot നെ പറ്റി വീഡിയോ ചെയ്യണേ...

  • @sandeepm.p240
    @sandeepm.p240 2 года назад

    Super video 👏👏👏