Goat Farmers Meet - Part 2

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 193

  • @എന്റെകൃഷി-ഝ8ങ
    @എന്റെകൃഷി-ഝ8ങ 5 лет назад +27

    വളരെ നല്ല പ്രോഗ്രാം. കർഷക കൂട്ടായ്മ എല്ലാ വിധത്തിലും പ്രോത്സാഹനർഹമാണ്. അത് കൊണ്ട് ധാരാളം ഗുണങ്ങൾ കർഷകർക്ക് ലഭിക്കുന്നു. ആട് കർഷകരുടെ കാര്യം പറയുകയാണെങ്കിൽ ആടിന്റെ പ്രസവം, രോഗം, കുട്ടികളുടെ പരിപാലനം തുടങ്ങി ധാരാളം കാര്യങ്ങൾ അറിയേണ്ടതായിട്ടുണ്ട്. ഇത് പോലുള്ള കൂട്ടായ്മകൾ കർഷകർക്ക് വലിയ ആശ്വാസമാണ്. ഏത് സമയത്തും സഹായിക്കാൻ സന്നദ്ധരായിരിക്കുന്ന പ്രഗൽഭരായ കർഷകർ ഉള്ള ഇത്തരം കൂട്ടായ്മ തുടക്കക്കാരായ കർഷകർക്ക് വലിയ ആശ്വാസമാണ്. കർഷകരുടെ ഇത്തരം സംഗമം കർഷകർക്ക് ആത്മ വിശ്വാസവും ആത്മ ധൈര്യവും ലഭിക്കാൻ കാരണമാകുന്നു.

    • @karshikanurungukal
      @karshikanurungukal  5 лет назад

      Thanks for ur valuable feedback

    • @samkunjmathew3836
      @samkunjmathew3836 4 года назад +1

      I am sam Mathew A pravasi I have 1 acr plain land do some thing to do ,give me the some

    • @karshikanurungukal
      @karshikanurungukal  4 года назад

      @@samkunjmathew3836 Bro. Pls കോൺടാക്ട് me on fb, i will call m.facebook.com/story.php?story_fbid=834609100294126&id=100012351307039

    • @SalimSalim-ow7ol
      @SalimSalim-ow7ol 4 года назад

      Islamicvhanal

    • @Gopalakrishnan-bx4sg
      @Gopalakrishnan-bx4sg 3 года назад

      𝓝

  • @ganeshc5478
    @ganeshc5478 4 года назад +1

    Very informative. Thank you organisers.
    I have entered into screening group by link.
    Planning to start a farm

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 года назад +1

    സൂപ്പർ sir,
    നല്ല ക്ലാസ്സ് 🌹👍

  • @josephmathew1694
    @josephmathew1694 4 года назад +2

    Nice tutorial. Very informative

  • @salvuspaul7200
    @salvuspaul7200 4 года назад +1

    Ee program eniku ethra kandu preyojanappettu ennu paranjariyikkan vayya...panchayathil ninnum randadukale vangikanirikunna ente nanni snehathode njanariyikkunnu. Thank u sir

  • @FAHAMAKITCHEN
    @FAHAMAKITCHEN 5 лет назад +4

    Sooper edupolulla veedeos eniyum pradeekshikunnu👍👍👍

    • @karshikanurungukal
      @karshikanurungukal  5 лет назад +1

      തീർച്ചയായ്യും, thanks for ur feedback

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 4 года назад +1

    WONDERFUL PRESENTATION

  • @khalidjaleel9227
    @khalidjaleel9227 4 года назад

    good information sar best of luck

  • @basheerta8106
    @basheerta8106 7 месяцев назад

    നിങ്ങളുടെ ക്ലാസ് വളരെ നന്നായിരുന്നു വളരെ നന്ദി🌹🌹🌹

  • @anna7193-p4y
    @anna7193-p4y 4 года назад +1

    Very informative...thank you somuch sir for helping others to have a better life

  • @jollyjose7663
    @jollyjose7663 Год назад

    Super class sir

  • @MrArunck
    @MrArunck 5 лет назад +3

    Nice programme.....

  • @shameerpallath3172
    @shameerpallath3172 4 года назад +3

    Very informative..part3 available ?

  • @sreekumarputhenpurayilsada7497
    @sreekumarputhenpurayilsada7497 4 года назад +2

    Great

  • @rajeshvelappan8396
    @rajeshvelappan8396 2 года назад

    Part 1 kandilla

  • @rebeccathomas1690
    @rebeccathomas1690 4 года назад +1

    Good information

  • @saifumonkk1757
    @saifumonkk1757 4 года назад +3

    Super

  • @sheelasahadevan9777
    @sheelasahadevan9777 3 года назад

    Good informations

  • @santhoshpppoovassery630
    @santhoshpppoovassery630 4 года назад +1

    Super class

  • @BINOCULARMEDIA
    @BINOCULARMEDIA 4 года назад

    Informative

  • @naseerashakeer6183
    @naseerashakeer6183 3 года назад

    👍🙏

  • @unaiskunnampalli8297
    @unaiskunnampalli8297 5 лет назад +2

    Supper program

  • @sarathspillai5780
    @sarathspillai5780 4 года назад

    സൂപ്പർ....

  • @HumbledSlave
    @HumbledSlave 4 года назад +2

    Proud of you brooo

  • @drfone3203
    @drfone3203 4 года назад +2

    👌

  • @athiraeramath7898
    @athiraeramath7898 3 года назад

    Adutha program appozhaanu?

  • @kadeejakadee366
    @kadeejakadee366 4 года назад +6

    നല്ല ക്ലാസ്സ്‌

  • @rinkubee111
    @rinkubee111 4 года назад +2

    Ee doc ne enik ariyam..vann puliyanu 🐅

  • @jithingopal9119
    @jithingopal9119 4 года назад

    Good

  • @muthuv.s1193
    @muthuv.s1193 4 года назад +1

    Sir kanji vellam daily kodukkunnathu nallathano malabari adinu

    • @karshikanurungukal
      @karshikanurungukal  4 года назад

      ചെറുപ്പം മുതലേ കൊടുത്തു ശീലിപ്പിച്ചാൽ കുഴപ്പം ഇല്ലാ.. ഇതുവരെ കൊടുക്കാത്ത ആടിന് കുറച്ചു കുറച്ചു മാത്രം കൊടുത്തു ശീലിപ്പിക്കുക... ഒന്നിച്ചു കഞ്ഞിവെള്ളം ആയാലും ചോറ് ആയാലും കൊടുക്കരുത്...

  • @josephmathew1694
    @josephmathew1694 4 года назад +1

    I missed the first class. Can you repeat the first class. I am interested in goat farming

  • @കേരളീയൻ-സ5ധ
    @കേരളീയൻ-സ5ധ 4 года назад

    ആടിനെ ബ്രീടിങ്ങ്ചെയ്തസേഷം [നിലവിൽകറവുള്ള] പാൽ കറക്കാമെ? എങ്കിൽ എത്രമാസംവരെ ?എപ്പോൾനിർത്തണം?

  • @muhammediqbal5714
    @muhammediqbal5714 4 года назад

    Supar

  • @ഹരിതകർഷകൻഹരിതം

    അജ പാലാക രുടെ ഗ്രുപ്പിൽ ചേരാൻ എന്താണ് വഴി

    • @karshikanurungukal
      @karshikanurungukal  4 года назад

      ലിങ്ക് തരാം

    • @bipinthomas9935
      @bipinthomas9935 4 года назад

      @@karshikanurungukal എന്നെയും കൂട്ടായ്മയിൽ ഉൾപ്പെടുത്തുമോ

    • @thomasvj1624
      @thomasvj1624 2 месяца назад

      Hai​@@karshikanurungukal10:45

  • @akhilsk4139
    @akhilsk4139 4 года назад +1

    Part 1 plzz... nokkit kanunilla !!

  • @lincyrajesh4132
    @lincyrajesh4132 4 года назад +1

    മലബാറി ആട് ട്രിവാൻഡ്രം എവിടെ കിട്ടും

  • @abiyasvlogs
    @abiyasvlogs 3 года назад +1

    ആട് കൃഷിയെക്കുറിച്ച് കൂടുതൽ അറിയാൻ,, വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടോ,, plse add me❤

  • @ashikashi9231
    @ashikashi9231 4 года назад +2

    Good information 👍👍

  • @saboothomas1689
    @saboothomas1689 4 года назад +1

    Good information thank you

  • @baluarimbra318
    @baluarimbra318 3 года назад

    Whatsap group undenkil sent cheyyumo

  • @arshadillikkal9603
    @arshadillikkal9603 4 года назад +1

    Veedinte aduth kood undakkan pattumo

    • @karshikanurungukal
      @karshikanurungukal  4 года назад

      Yes

    • @karshikanurungukal
      @karshikanurungukal  4 года назад

      ആടിനെ വീട്ടിൽ നിന്നും എപ്പോൾ നോക്കിയാലും കാണാൻ പാകത്തിന് കൂടു വക്കുന്നത് നല്ലത്

  • @nasereledath1949
    @nasereledath1949 4 года назад

    എനിക്കും ആടിനെ വളർത്തി തുടങ്ങാൻ ആഗ്രഹുണ്ട് എങ്ങിനെ തുടങ്ങും

  • @janakarajank84
    @janakarajank84 4 года назад +2

    ഇത് എവിടെയാണ്

    • @karshikanurungukal
      @karshikanurungukal  4 года назад

      പെരുമ്പാവൂർ, ആലുവ അടുത്ത് മൂക്കന്നൂർ

  • @bludarttank4598
    @bludarttank4598 3 года назад

    good ക്ലാസ്സ്

  • @shamnakhateeja375
    @shamnakhateeja375 2 года назад

    Karnataka mangalapurath edupoleyulla oru calas undakanpattule

  • @abdulnazar3077
    @abdulnazar3077 4 года назад +1

    സുപ്പർ

  • @johnypj5957
    @johnypj5957 4 года назад +2

    അജപാലകർ Whatsapp group ചേരാൻ എന്ത് ചെയ്യണം

    • @karshikanurungukal
      @karshikanurungukal  4 года назад

      chat.whatsapp.com/HG7IXP5NnzE0gLlsWYF5yT

    • @dreamland481
      @dreamland481 4 года назад

      എനിക്ക് ജോയിൻ ചെയ്യാൻ പറ്റുന്നില്ല എന്നെ add ചെയുമോ
      9605199123

    • @ashiqanvar2352
      @ashiqanvar2352 4 года назад

      🐄ആട് പശു വ്യാപാരികൾ🐐
      Follow this link to join my WhatsApp group: chat.whatsapp.com/D4pIw1X8SzDBYB5K0rLAeU

  • @AKSHAY-mr4sn
    @AKSHAY-mr4sn 4 года назад

    2.10 𝚠𝚑𝚒𝚌𝚑 𝚐𝚘𝚊𝚝 𝚋𝚛𝚎𝚎𝚍?? 𝙿𝚕𝚣 🙏𝚛𝚎𝚙𝚕𝚊𝚢

  • @cylonhits2928
    @cylonhits2928 4 года назад +1

    Part 1 avidayaaa broo

  • @uvaisvp9111
    @uvaisvp9111 4 года назад

    മേൽക്കൂരയിലേക്ക് പാവ . കോവ. വള്ളി പടർത്തുക

  • @scariacj6799
    @scariacj6799 4 года назад +1

    26:13

  • @anishsasindran8938
    @anishsasindran8938 4 года назад +1

    Space of 1 kitty=0.75sq. cm??..... seems 0.75sq. meter

    • @jobimp6473
      @jobimp6473 4 года назад

      U r right.. it should be 0.75 sq meter

  • @scariacj6799
    @scariacj6799 4 года назад +1

    16:15

  • @stayhomestaysafe4116
    @stayhomestaysafe4116 4 года назад +2

    ആടിനെ വളർത്താൻ ഊട്ടി പോലുള്ള തണുപ്പ് സ്ഥലങ്ങളിൽ പറ്റുമോ..
    Ariyunnavar paranju tharoo..

    • @karshikanurungukal
      @karshikanurungukal  4 года назад

      പറ്റും പക്ഷെ, മറ്റു കാലാവസ്ഥയിൽ വളരുന്ന ആടുകളെ വാങ്ങി കൊണ്ട് പോകാതെ.. തണുപ്പുള്ള പ്രദേശങ്ങളിൽ വളരുന്ന ആടുകളെ വേണം വാങ്ങാൻ

  • @aravindpk1043
    @aravindpk1043 4 года назад

    oru mathiri boren class

  • @johnsonthomas9762
    @johnsonthomas9762 4 года назад

    അജപാലക സംഘം Whatsapp link തരുമോ

  • @joymathew8535
    @joymathew8535 29 дней назад

    ഉണ്ടെങ്കിൽ പാടുവളകളുടെ ഒരു ഗ്രൂപ്പ് ആഡ് ചെയ്യാമോ

  • @aztech1239
    @aztech1239 5 лет назад +1

    Nalla class...

  • @uvaisvp9111
    @uvaisvp9111 4 года назад +1

    അടുത്ത ക്ലാസ്സ്‌ എന്നാണ്??

  • @abdussalampallipuryil4667
    @abdussalampallipuryil4667 4 года назад +1

    e DOCTORI NTE MOB:NO TARUMO PLEASE

  • @riyaskoottanad5243
    @riyaskoottanad5243 4 года назад +1

    ആട് നോക്കുന്നതിന്റെ.. അതായത് ആടിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഒക്കെ തീർക്കാൻ പറ്റുന്ന watsapp ഗ്രൂപ്പ് ഉണ്ടോ bro

    • @ashiqanvar2352
      @ashiqanvar2352 4 года назад

      🐄ആട് പശു വ്യാപാരികൾ🐐
      Follow this link to join my WhatsApp group: chat.whatsapp.com/D4pIw1X8SzDBYB5K0rLAeU

  • @georgemathew4901
    @georgemathew4901 4 года назад +4

    എന്തൊരു ശബ്ദം മരം അറക്കുന്നുണ്ടോ

  • @georgechacko7220
    @georgechacko7220 4 года назад +1

    Doctor kidu broo, good explanation, nice presentation . Doctor details tharumoo .

  • @healthcaretips7071
    @healthcaretips7071 4 года назад

    Hi

  • @joymathew8535
    @joymathew8535 29 дней назад

    വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ

  • @sainabasainaba5277
    @sainabasainaba5277 4 года назад +1

    ആട്ടിൻ കുട് കോണ്ഗ്രിറ്റ് ഇട്ട് ഫൈബർ വിരിച്ചാൽ പറ്റുമോ കുറച്ചു ചരിച്ചു വൈസ്റ്റ്‌ കുഴി പുറത്താക്കിയിട്ട് ഇങ്ങനെ പറ്റുമോ റിപ്ലൈ തരണം

  • @kamilarafarthkamilarafarth7939
    @kamilarafarthkamilarafarth7939 4 года назад +2

    എനിക്ക് ആടിനെ വളർത്താൻ ആഗ്രഹം ഉണ്ട്

    • @karshikanurungukal
      @karshikanurungukal  4 года назад +1

      എന്ത് ആണ് അറിയേണ്ടത്

    • @jomonjacob2902
      @jomonjacob2902 4 года назад

      E Class nta first part kanauvan ulllaa link undo,

  • @zx_kamarudheen_749
    @zx_kamarudheen_749 4 года назад +2

    Ethehathinte number tharumo

  • @sreemesh1
    @sreemesh1 5 лет назад +2

    അടുത്ത പാർട്ട്‌ ഉണ്ടോ

  • @ashrafca7882
    @ashrafca7882 2 года назад

    ജാഡ

  • @alipandivlog8046
    @alipandivlog8046 4 года назад +2

    ആടിന്റെ ബ്രീഡിംഗിന് കുത്തിവെപ്പ് ഉണ്ടോ

    • @karshikanurungukal
      @karshikanurungukal  4 года назад +1

      ഉണ്ട്‌, but 50% മാത്രമേ success ആകാറുള്ളു, so, നാച്ചുറൽ ബ്രീടിംഗ് ആണ്‌ നല്ലതു.

  • @abdulsaleemkk1273
    @abdulsaleemkk1273 4 года назад +6

    വെറുതെ സമയം കളഞ്ഞു. അറിവ് കുറച്ചും ഉദാഹരണം കഥകളും നീട്ടി നീട്ടി പോയി

    • @karshikanurungukal
      @karshikanurungukal  4 года назад

      ഇതൊന്നു കണ്ട് നോക്ക് ruclips.net/video/0Cb3aogFy0k/видео.html

  • @kaafila4243
    @kaafila4243 4 года назад +3

    Watsupp ഗ്രൂപ്പ് നമ്പർ ഉണ്ടോ

  • @joymathew8535
    @joymathew8535 29 дней назад

    👍👍

  • @MOONLIGHTI
    @MOONLIGHTI 4 года назад

    Good information

  • @subilsubil9126
    @subilsubil9126 4 года назад +1

    Super

  • @scariacj6799
    @scariacj6799 4 года назад +1

    32:19

    • @karshikanurungukal
      @karshikanurungukal  4 года назад

      എന്താണ് bro..

    • @scariacj6799
      @scariacj6799 4 года назад +1

      കാർഷിക നുറുങ്ങുകൾ Karshika Nurugukal onnum ella bro

    • @scariacj6799
      @scariacj6799 4 года назад

      33:31

    • @karshikanurungukal
      @karshikanurungukal  4 года назад

      @@scariacj6799 min. Not ചെയ്യുന്നത് എന്താണ്..?

    • @scariacj6799
      @scariacj6799 4 года назад +1

      കാർഷിക നുറുങ്ങുകൾ Karshika Nurugukal ?need

  • @ajeeshpspathalil2865
    @ajeeshpspathalil2865 4 года назад +3

    നല്ല ക്ലാസ്സ്‌

  • @mr.thomas4181
    @mr.thomas4181 4 года назад

    Super