I was attended 4 days course, this year only two classes contected, and both are over.. Next year only we will get chance.. But still they are provoding two days class.
മുട്ട പെട്ടെന്ന് കുറയുവാൻ പല കാരണങ്ങൾ ഉണ്ടാകാം തീറ്റ quality പ്രധാനം ഒര് വർഷത്തിലധികമായി മുട്ടയിടുകയാണെങ്കിൽ പ്രൊഡക്ഷൻ കുറയാം രോഗാവസ്ഥയിലും കുറയാം അടുത്തുള്ള വെറ്ററിനറി ആശുപത്രിയിൽ സമീപിക്കുവാൻ പറയൂ. അത്യാവശ്യ മരുന്നുകളും ലഭിക്കും.
ആട്ടിൻ കൂട് എന്നും വെള്ളമൊഴിച്ച് കഴുകേണ്ട കാര്യമില്ല പൊട്ടത്തരമാണ് കൂടിൽ നനവില്ലാതിരിക്കുന്നതാണ് ഉത്തമം അമോണിയ പ്രശ്നം ഒഴിവാക്കാൻ കൂട് തറയിൽ നിന്ന് ഉയരത്തിൽ നിർമ്മിച്ചാൽ മതി
ഇങ്ങനെ കൂടൊക്കെ പണിത് തീറ്റയും മരുന്നും മിനറൽ മിക്ചറും എല്ലാം കൊടുത്ത് ഒരു കർഷകൻ ഇരുപതോളം ആടുകളെ വളർത്തിയാൽ അയാൾക്ക് ഒരു കൂലി പോലെ എന്തെങ്കിലും ലാഭം കിട്ടാൻ സാധ്യതയുണ്ടോ...🤔
ഈ ക്ലാസ് എടുക്കുന്ന സാറിനെ സമ്മദിച്ചു 'നല്ല ക്ലാസ്സ്, നല്ല ക്ഷമ, നല്ല സംസാരം നന്നായി ഇഷ്ടപ്പെട്ടു
Thanks for ur feedback
E@@karshikanurungukal
Explain cheytha sirinne enta salute
😀
Good presentation knowledgable
Thanks for ur valuable feedback
Pure malabari adukal tvm evide kittum
Sir powli
Daly kulipppikkumo ? Mix cheythittal pregnent ayal ,avayee mattti nertho aganaaa identify cheyyumm
ആടിനെ കുളിപ്പിക്കേണ്ട... blood circulation ഉണ്ടാകുവാനും രോമം വൃത്തിയാകുവാനും, ബ്രെഷ് ഉപയോഗിച്ച് ദേഹത്തു ചീകിയാൽ മതി.
പ്രെഗ്നന്റ് ആയവരെ മാറ്റി വളർത്തും
Very good Thanks
Welcome...
ക്ലാസ് എടുത്തയാള് നല്ല ആത്മാർഥമായി പറഞ്ഞു... ഒരു അനൂപ് മേനോൻ ടച്ച് തോന്നി...
Yes
പ്രവാസി പ്രവാസി @ ഒരു കുഞ്ചാക്കോ ബോബൻ ടച്ച്
Sag thanks for ur feedback
പഞ്ചായത്ത് വഴി ആടുകളെ ലഭിക്കുമോ? എണ്ണം എത്ര?
❤️❤️❤️❤️
Verry giid information..
Thanks for the good information.....
Thanks for ur feedback
Super bro
ഗിനി കോഴിയെ കുറിച് ഒരു വീഡിയോ ഇടുമോ Bro
തീർച്ചയായും ഇടാം...
😍👍👍👍👍👍
Thanku...
Very good vedio
Kidu
Thanks
Nice video
Thanks for ur valuable feedback
Good..Video.
Thaku...
എറണാകുളം ജില്ലയിൽ എവിടെയെങ്കിലും മലബാറി ഫാം ഉണ്ടോ ഉണ്ടെങ്കിൽ എവിടെ അവിടെ നിന്നും കുഞ്ഞുങ്ങളെ കിട്ടുമോ
Good work,
Nallayinam original breed malabari aadine evide kittumennu ariyaamo........
മണ്ണൂത്തി വെറ്ററിനറി കോളേജ്,, മുൻകൂട്ടി ബുക്ക് ചെയ്യണം
@@karshikanurungukal അത് ഏത് ജില്ലയാണെന്നു കൂടി പറയാമോ.....,അവിടെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉണ്ടെങ്കിൽ അതും കൂടെ....
@@akshaykumarkk2574 തൃശൂർ, KAU, veterinary collage എന്ന് google ചെയ്താൽ ഡീറ്റെയിൽസ് കിട്ടും
Malabhari kutyk ethra price varum
Super
Thanks
Super video
Feedback നൽകിയതിന് വളരെ അധികം നന്ദി
Adinu vishapudakan oru home remedies paraju tharo
എന്തൊക്കെ തീറ്റ ആണ് ഇപ്പോൾ കൊടുക്കുന്നത്..?
Pacha elakal.cholothavid.kadalapinak
Pragenet adanu.2 divasayi theta eduthitt.agidinu neerum undo automatically milk leak und.oru tention njn adhyita adine valarthune.
Aadine paripaalikunnavaraano,,kottum,suitum ittu thadichu kozhuth irikkunna kure aalukal,,,panicheyyikkunna udyogsta prebhukkan maaraanu thonunnu,,,,ethaayalum aadinu ksheenamund,,,,,,,,
Very good
good
Thanks
Super
സൂപ്പർ
Thanks bro
.
Oru aadinu.etra litre paal kittum?
1-1.5ലിറ്റർ
@@karshikanurungukal നല്ല പാൽ കിട്ടുന്ന നല്ലയിനം അടിന്റെ പേര് പറയാമോ
@@muhammedanas4602 ജമുന പ്യാരി 1.5 - 2.5 ലിറ്റർ പാല് കിട്ടും
Oru aadinu 4 kuttikal und
Palu kuravaanu yendu cheyyum
പാക്കറ്റ് പാല് വാങ്ങിക്കൊടുക്കൂ
Bro.. nice video
Trainer poliyanu
Nalla vedio
Thanku
Good
Thanku
Chemari aad kittn vzhiyundo?
ഇനം ഏതെന്നു വ്യക്തമായില്ല
ആടിന്റെ തൂക്കം കണക്കാക്കുന്ന ഫോർമുല ഒന്നു പറയാമോ
വീതി x വീതി = x നീള :- 660
Food thettapull nth kodukkan patttum chetta, crosss cheyyyipppichal pinne aganaa mattti nerthumm
തീറ്റ പുല്ല് നൽകാം.. പ്ലാവില ആണ് ഏറ്റവും നല്ലതു
ഇനി അടുത്ത് ക്ലാസ് എന്നെങ്കിലും ഉണ്ടോ.,,,,?
Correct place evideyanennu parayo njangalkku 4 kunjanmare vangan Varan aanu plz send address
ഇത് തൃശൂർ മണ്ണുത്തി ഗവർമെന്റ് ഫാം ആണ്, ബുക്ക് ചെയ്യണം
Classedutha sarin award kodukkanam. Enthoru kshama.
bro 350 inam all 350 ennam ennu parayu
800 ml pal kuttikal kudicha sheshamaano
മനസിലായില്ല...? വീഡിയോയിലെ ഏതു ഭാഗത്താണ് അങ്ങനെ പറയുന്നത്..?
കുട്ടികൾ കുടിക്കുന്നതിനു മുൻപ് ആയിരിക്കും.
@@karshikanurungukal 13:58
അവിടെ ആടിനെ രാവിലെ 800ml കറന്നു എടുത്ത ശേഷം കുഞ്ഞുങ്ങളെ ഒപ്പം വിടും, പിന്നെ കരാകുന്നില്ല so കുഞ്ഞുങ്ങൾ പാൽ ഉണ്ടാകുന്നതിനനുസരിച്ചു ബാക്കി കുടിക്കും
Sthalam?
തൃശൂർ
കുറെ പറമ്പുണ്ട്. ചെമ്മരിയാടിനെ വളർത്താൻ താൽപ്പര്യമുണ്ട്. ഒരു വീഡിയോ ചെയ്യാമോ
Chemariyaadu വളർത്തൽ കേരളത്തിൽ പ്രാക്ടിക്കൽ അല്ല.. ഈ വീഡിയോയിൽ ഉള്ള ബ്രീഡ് നെ ലഭിക്കുക എളുപ്പം അല്ല
aadum chemmariyadum kollam nall thamasa chemmariyadum malabariyum ennu parayu
Tekkan jillayil e class nadakunnundo?
എല്ലാ ജില്ലാ കളിലും ഉണ്ട്.
Good parent stock
Yes
🌹
Thanks
Your initiative appreciated, I'm interested to attend the this course, share how can I apply for this course
ഈ വർഷത്തെ കോഴ്സ് കഴിഞ്ഞു. അടുത്തുള്ള മൃഗാശുപത്രിയിൽ പറഞ്ഞു വക്കുക. സമയം ആകുമ്പോൾ അവർ പറയും
Can u write in English me born and bought up in Chennai
I was attended 4 days course, this year only two classes contected, and both are over.. Next year only we will get chance..
But still they are provoding two days class.
U can contact any livestock management department for training details
@@karshikanurungukal if u don't mind Can u share the contact details Via replying this or to my email k.balakrishnan@ymail.com
സ്ഥിരമായി മുട്ടയിടുന്ന കോഴി ഇപ്പോൾ മുട്ടയിടുന്നില്ല. Bu380 ഇനമാണ്.വി മറാൾ കൊടുത്താൽ മുട്ടയിടുമെന്ന് കേട്ടിട്ടുണ്ട്.ഇത് എങ്ങിനെയാണ് കൊടുക്കേണ്ടത് - പ്ലീസ് ഹെൽപ്പ് -
മുട്ട പെട്ടെന്ന് കുറയുവാൻ പല കാരണങ്ങൾ ഉണ്ടാകാം
തീറ്റ quality പ്രധാനം
ഒര് വർഷത്തിലധികമായി മുട്ടയിടുകയാണെങ്കിൽ പ്രൊഡക്ഷൻ കുറയാം
രോഗാവസ്ഥയിലും കുറയാം
അടുത്തുള്ള വെറ്ററിനറി ആശുപത്രിയിൽ സമീപിക്കുവാൻ പറയൂ. അത്യാവശ്യ മരുന്നുകളും ലഭിക്കും.
ഈ പ്ലാസ്റ്റിക് സ്ലോട്ടഡ് ഫ്ലോറിന്റെ ആളിന്റെ no ഉണ്ടോ .ഉണ്ടെങ്കിൽ നൽകാമോ?
Malabari aadukalk ethra rate aakum
2500/3month old
ഇപ്പോൾ available അല്ല
2year ബുക്കിങ് over
ആടിന് പുല്ലിന് പകരം
ചോള തണ്ട് ഉണക്കി കൊടുക്കാമോ
കൊടുക്കുന്നത് നല്ലതാണ് എന്നാണ് എന്റെ അറിവ്, അത്തരത്തിൽ ശീലിപ്പിച്ചാൽ അത്യാവശ്യം സമയങ്ങളിൽ ശേഖരിച്ചു വച്ച തീറ്റ നൽകാം.
@@karshikanurungukal
ഇതിൽ ആസിഡ് ഉണ്ടാകും അത് പ്രശ്നമാണ് എന്ന് പറയുന്നു
ഉണങ്ങിയാൽ ആസിഡ് പോകുമോ
@@azeezaras5270 ഇളം മണി ചോളത്തിൽ സയനൈഡ് വിഷം ഉണ്ട്, ഉണക്കിയോ വാട്ടിയോ നൽകുന്നതാണ് സുരക്ഷിതം
@@karshikanurungukal അത് ശരിയാണോ
ആട്ടിൻ കൂട് എന്നും വെള്ളമൊഴിച്ച് കഴുകേണ്ട കാര്യമില്ല പൊട്ടത്തരമാണ് കൂടിൽ നനവില്ലാതിരിക്കുന്നതാണ് ഉത്തമം അമോണിയ പ്രശ്നം ഒഴിവാക്കാൻ കൂട് തറയിൽ നിന്ന് ഉയരത്തിൽ നിർമ്മിച്ചാൽ മതി
Yes
Evede ninnum chena ulla kutti a kodukuvo
Video edukkan pattiyallo 👌
Thudarnnum nalla vedio cheyyanam
ശ്രമിക്കാം
Thanks for ur feedback
ഒറിജിനൽ മലബാറികുട്ടികളെ കിട്ടാനുണ്ടോ
മണ്ണൂത്തി kau വെറ്ററിനറി ഡിപ്പാർട്മെന്റ് ൽ ഉണ്ട്, ബുക്ക് ചെയ്യണം
@@karshikanurungukal ok
Do you want malabari goat
@@soniajohnson2690 വാങ്ങിച്ചു, സ്ഥലം എവിടെയാണ് ആവശ്യം വന്നാൽ അറിയിക്കാം
@@anilgeorge176 iam from piravom in Ernakulam
Ini ennanu ee class undakuka ennariyamo
ഇനി അടുത്ത വർഷം ഒള്ളു 4 days ക്ലാസ്സ്
1 or 2 day ക്ലാസ്സ് ചിലപ്പോൾ കാണും
അടുത്തുള്ള ലൈവ്സ്റ്റോക് management ഓഫീസിൽ അന്യോഷിക്ക് ഡീറ്റെയിൽസ് കിട്ടും
@@karshikanurungukal 2 days class njan aluva livestock Management attend cheythathanu athu nalla beneficial aayirunnu
@@dr.vinayshankar4300 4days class yearly twise ഒള്ളു. ഈ വർഷം റാംടും കഴിഞ്ഞു
Mayilampadi sheep undo.vilpanak
Good information
ആലുവയിൽ എവിടെയാണ് ഈ സ്ഥലം
ഇതു ആലുവ അല്ല.. ത്രിശൂർ ആണ്
Thrissur , Mannuthy (Palakkad route)
@@karshikanurungukal hotvedio
Hotvediyo
@@karshikanurungukal l
മലബാറി ആടുകളെ എങ്ങനെ തിരിച്ചറിയാം??? ആർകെങ്കിലും അറിയുമോ?
അടുത്ത വീഡിയോയിൽ പറയാം
Bro മലബാറി ആടിന്റെ കൊമ്പ് പതിഞ്ഞ താണ് . ചെവിക്ക് നീളം കുറവാണു
6 മാസമായി ആട് പ്രസവിചട്ട് ഇത് വരെയും ആട് ചൂടായിട്ടില്ല എന്തു ചെയ്യും
Number kittumo
മലബാറി ആടിന് തന്നെയാണോ നാടൻ ആട് എന്ന് പറയുന്നത്
മലബാറി, അട്ടപ്പാടി ബ്ലാക്ക് ഇതെല്ലാം നാടൻ ആണ്
@@karshikanurungukal thank you...
ക്യാമറ ക്ളറിറ്റി ഇല്ല
ഇതു സാധാരണ ഫോണിൽ എടുത്ത വീഡിയോ ആണ്. ഇപ്പോൾ ഞാൻ ഫോൺ update ചെയ്തു 64mp camera ആണ് so, പുതിയ വീഡിയോ താങ്കൾക്ക് ഇഷ്ടമാകും
Thanks for ur feedback
ഇവിടുന്നു ആടിനെ വിൽക്കൂ മോ
Yes
Hi
തിരുവനന്തപുരത്ത് ആട് ഫാം എവിടെ ആണ്
Theere vargagunamillatha adukal.☹
What happened
H
Classinte details ariyaan ulla contact number tharamo
Athinte means..? Sorry i didnt get
Sorry clasinte
@@dr.vinayshankar4300 ഇനി ഈ വർഷം ക്ലാസ്സ് ഇല്ലാ
@@karshikanurungukal k
Hihi
Muttan availability ariyan contact number undo
Google search ചെയ്താൽ നമ്പർ കിട്ടും
ഇപ്പോൾ മുട്ടൻ അവൈലബിൾ ആണ്
ഇങ്ങനെ കൂടൊക്കെ പണിത് തീറ്റയും മരുന്നും മിനറൽ മിക്ചറും എല്ലാം കൊടുത്ത് ഒരു കർഷകൻ ഇരുപതോളം ആടുകളെ വളർത്തിയാൽ അയാൾക്ക് ഒരു കൂലി പോലെ എന്തെങ്കിലും ലാഭം കിട്ടാൻ സാധ്യതയുണ്ടോ...🤔
കർഷകർ ഇത്തരത്തിൽ കൃഷി ചെയ്താൽ ലാഭം ഉണ്ടാക്കുക പ്രായോഗികമല്ല.. വർഷങ്ങൾ എടുക്കും ലാഭം ആകുവാൻ, അതു വരെ അവൻ ആട് വളർത്തലിൽ തുടരണമെന്നില്ല
@@karshikanurungukal മറുപടി നന്നായി
Super
Good
Hi
Good