ആട്‌ വളർത്തി ലാഭം കൊയ്യാൻ സബർമതി എന്നും കർഷകരോടൊപ്പം | ആട് ഫാം | ആട് വളർത്തൽ | Buy Goat and Cage

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 308

  • @mohammedambalathveetilkade4167
    @mohammedambalathveetilkade4167 4 года назад +3

    നല്ല രീതിയിൽ vishatheekarichu

  • @kumarmuttathil3451
    @kumarmuttathil3451 21 день назад +2

    ചേട്ടാ എനിക്ക് വേണം,, എങ്ങനെ ആണ് ഇതിന്റെ രീതി, ഒന്ന് പറയു,,,

  • @ratheeshv1876
    @ratheeshv1876 4 года назад +1

    നല്ല വീഡിയോ.

  • @nimnasiby8321
    @nimnasiby8321 4 года назад +1

    Nigel alapuzha il ullaverku kodukumo

  • @safwanmuhammed4289
    @safwanmuhammed4289 4 года назад +1

    Kannuril delivery undaakumooo veetil kondutharumooo plz reply
    Aad etrannam undakum

  • @aryaakhil3683
    @aryaakhil3683 4 года назад +2

    5000 thine akathu vila ulla oru adine venam.ee ratel ulla adine labhikumo.rate 5000 vare akam

  • @nissarkunju8465
    @nissarkunju8465 4 года назад

    Nammukkum itni chayyan agraham untu ippol 5 adukaluntu koday koriyauum valathanam

  • @darkgirl5597
    @darkgirl5597 4 года назад +1

    Super

  • @11_Real_Life_Story
    @11_Real_Life_Story 4 года назад +2

    സൂപ്പർ... 👍👍

  • @yaseenyasi6804
    @yaseenyasi6804 4 года назад +1

    😀😀😀👍👍

  • @panikkaveetilrajan7551
    @panikkaveetilrajan7551 4 года назад +1

    The descriptive notes are so useful .

  • @nissarkunju8465
    @nissarkunju8465 4 года назад

    Nammalkkum chayyan agraham unt antha chayyantathu

  • @nissarkunju8465
    @nissarkunju8465 4 года назад

    Nan ochitayilanu sadhikkumo

  • @asifkhanas1170
    @asifkhanas1170 4 года назад +2

    Njaan kallara ninnaanu.... Venjaramoottil evideyaanu

  • @miy509
    @miy509 4 года назад

    3 nalla aadine therumoo
    Njagaleekk kurach add undd
    Inee vagikan cash illa

  • @sheebasuneer5403
    @sheebasuneer5403 4 года назад

    2 adine tharumoo koodu vendda

  • @vinayakmd3029
    @vinayakmd3029 4 года назад +1

    Waynatil adu kodukanundo

  • @safiyapocker6932
    @safiyapocker6932 5 лет назад +3

    Good

  • @MuhammedAli-eg5et
    @MuhammedAli-eg5et 4 года назад

    Jan Malappuram jillayilanu koodum aadum kittan valla margavum undo?

  • @shaheersharaf5400
    @shaheersharaf5400 4 года назад +1

    Cheriya oru koodu mathram undaki tharumo

  • @മധുവസന്തം
    @മധുവസന്തം 4 года назад +1

    ബാങ്ക് വായ്പ്പ ഇല്ലാതെ 2 ആടിനെ കിട്ടുമോ, കൂടു വേണ്ട

  • @_Moody_black_kyat_
    @_Moody_black_kyat_ 3 года назад +2

    Njangalk kitti 5 goat and 1 shed

  • @rizinnk471
    @rizinnk471 4 года назад +1

    Beetal kitumo kannuril

  • @lijiyarani6145
    @lijiyarani6145 3 года назад +1

    ഞാൻ മൂവാറ്റുപുഴയിൽ ആണ് എനിക്ക് കിട്ടുമോ...

  • @joshykwt6175
    @joshykwt6175 4 года назад

    Chetta 10 adina edanulla koodine athra paisa avum chetta

  • @jennysaudiobookworld1212
    @jennysaudiobookworld1212 4 года назад +2

    കോട്ടയത്ത്‌ കിട്ടുമോ ഈ കൂട്???

  • @pushpameenakal4947
    @pushpameenakal4947 3 года назад +1

    Antea name p pushpalatha meenaal p o aneku five adukal vanam kudukalm venam

  • @sainulabideenshah198
    @sainulabideenshah198 5 лет назад +2

    Good vedio 👍👍👌👌👏👏

    • @viralchunkz
      @viralchunkz  5 лет назад

      Thanks

    • @janakarajank84
      @janakarajank84 5 лет назад

      കണ്ണൂർ ജില്ലയിൽ ഉണ്ടോ എവിടെയാണ് ബന്ധപ്പെടേണ്ടത്

  • @reninmathew5207
    @reninmathew5207 4 года назад +4

    ആട് വളർത്തൽ ഗ്രൂപ്പ് link vndo

  • @vaigas1728
    @vaigas1728 3 года назад +1

    👍

  • @thankachanjoseph9720
    @thankachanjoseph9720 4 года назад +2

    എനിക്കും കിട്ടിയാൽ കൊള്ളാമായിരുന്നു കാരണം ഇതു കേട്ടത് തന്നെ എന്തോ? വിശ്വസിക്കുവാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഞാൻ contact ചെയ്യാം.

  • @ananthuck1274
    @ananthuck1274 5 лет назад +1

    🙂🙂🙂🙂🙂👍👍👍

  • @safvanabdulmajeed69
    @safvanabdulmajeed69 4 года назад +1

    Ith ipoyum undo... malappuram th service undo.....

  • @ashiqnk2847
    @ashiqnk2847 4 года назад +1

    എന്റെ കുട്ടികൾ ആടിനെ വാങ്ങാൻ വാശിയിലാണ് കൂടുണ്ട് ഈയൊരു കൊറോണ സാഹചര്യത്തിൽ വാങ്ങാൻ നിർവ്വാഹമില്ല 😒😒😒എനിക്കും ജീവനാണ് ആടുകളെ
    എന്തായാലും വാങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം🤲

  • @onpower4564
    @onpower4564 4 года назад +2

    ഇത് എവിടെയാ സ്ഥലം.. pls rply

  • @sheejapaulsheejapaul8419
    @sheejapaulsheejapaul8419 3 года назад +1

    മറ്റു ജില്ലകളിൽ എവിടെയെങ്കിലും കിട്ടുമോ കിട്ടാൻ എന്ത് ചെയ്യണം

  • @muhammedsiddeeq7337
    @muhammedsiddeeq7337 4 года назад

    Alappuzhayil Ethichu Tharan Valla Vazhi Undo Kood?

  • @zubairvvazhayil3084
    @zubairvvazhayil3084 3 месяца назад

    Haloo

  • @mpkoya128
    @mpkoya128 4 года назад

    ഞാൻ കോഴിക്കോട്. ആടും കോഴി വളർത്താൻ ഉദ്ദേശിക്കുന്നു

  • @jensonjacob3237
    @jensonjacob3237 3 года назад +1

    ഇതു evida

  • @philipmathewmathew651
    @philipmathewmathew651 5 лет назад +6

    ഏത് ഇനം ആട് ആണ്‌ കുടും 5ആടും പത്തനംതിട്ട വരെ കിട്ടുമോ

  • @sajianju5918
    @sajianju5918 4 года назад +1

    ഞാനും ആഗ്രഹിക്കുന്നു ആട് വാങ്ങിക്കാൻ ലോൺ വഴി എനിക്കും തരാമോ

  • @nissarkunju8465
    @nissarkunju8465 4 года назад

    Ochitayilanu thamasam

  • @sheebasuneer5403
    @sheebasuneer5403 4 года назад

    2 adu Matram madi tharumoo

  • @simonjacob3662
    @simonjacob3662 4 года назад +1

    എനിക്ക് താല്പര്യമുണ്ട് proper ആലപ്പുഴയാണ് എന്താണ് ചെയ്യേണ്ടത്

  • @muhammedhisham3180
    @muhammedhisham3180 5 лет назад +2

    kudillathe 5 aadinu
    etra rupayaavum
    palakad jillayil pattampi

  • @suhailc.m145
    @suhailc.m145 4 года назад +2

    ഇത് എവിടെയാണ് ഫാം എനിക്ക് 2 ആടിനെ വാങ്ങണമെന്നുണ്ട്

  • @abidabi2203
    @abidabi2203 5 лет назад +3

    Kozhikode jillayil kito

    • @viralchunkz
      @viralchunkz  5 лет назад

      വിളിച്ചു നൊക്കൂ

  • @ഞാനുംഎനിക്ക്ചുറ്റും

    Phone no switched off anallo

  • @jayanck395
    @jayanck395 4 года назад +3

    Ekm branch ഉണ്ടോ

  • @shahirsalahudeen9635
    @shahirsalahudeen9635 5 лет назад +1

    Like ur presentation

  • @latheefceepi3728
    @latheefceepi3728 4 года назад +1

    kooduthal ariyan agrahikunnu. phone no. kitumo.

  • @asmaasma1219
    @asmaasma1219 5 лет назад +1

    Wayanatil undo

  • @aboobackerareekal1866
    @aboobackerareekal1866 4 года назад +1

    സബർമതിയുടെ ഒരു ബ്രാഞ്ച് കോഴിക്കോട് തുടങ്ങിയാൽ ഈ ജില്ലയിലെയും, പരിസരത്തെയും പാവപ്പെട്ട ജനങ്ങൾക്ക് വലിയ ഉപകാരമായിരുന്നു.

  • @mohammednoufal1040
    @mohammednoufal1040 4 года назад +1

    Eniku aadine venam but cashilla ntha cheyyende contact nbr tharumo njan tvm anu

  • @thankachanjoseph9720
    @thankachanjoseph9720 4 года назад

    എനിക്കും കിട്ടിയാൽ കൊള്ളാമായിരുന്നു കാരണം ഇതു കേട്ടത് തന്നെ എന്തോ? വിശ്വസിക്കുവാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

  • @sksivabossfreefirelover9623
    @sksivabossfreefirelover9623 4 года назад +4

    ഞാനും ആടി നെ വളർത്താൻ ആഗ്രഹിക്കുന്നു. എനിക്ക് ലോൺ തരുമോ

  • @jasirss1883
    @jasirss1883 4 года назад +1

    പ്ലെസ് എവിടെ

  • @bindhus7913
    @bindhus7913 4 года назад

    എൻ്റെ സ്ഥലം ചേർത്തല, ഇനിയക്ക് ആടുവളർത്താൻ താല്പര്യം ഉണ്ട്, എനിക്ക് കിട്ടാൻ വഴിയുണ്ടോ

    • @viralchunkz
      @viralchunkz  4 года назад

      Vilichu noku

    • @bindhus7913
      @bindhus7913 4 года назад

      @@viralchunkz നമ്പർ തരാമോ

  • @sheeba8793
    @sheeba8793 3 года назад +1

    കൊള്ളൂല

    • @praveenass3259
      @praveenass3259 3 года назад

      Fdhuhg😡hfhufguoo

    • @praveenass3259
      @praveenass3259 3 года назад

      Hggvsjggjjkghfzgjjxzzrfsfrrgdsrukkfuhghkjffiokkhvguytgzcnxxvtfighfwwxzgkkfgjlgdui😡😡

  • @fidhupaathu1405
    @fidhupaathu1405 4 года назад +1

    Malappurath kittumo ?

  • @thulasikaruppan9089
    @thulasikaruppan9089 5 лет назад +1

    കോഴിക്കോട് ഇതിന്റെ ബ്രാഞ്ച് ഉണ്ടോ ഒന്നു പറഞ്ഞു തരുമോ

  • @ajuwas7481
    @ajuwas7481 4 года назад +3

    എനിക്കും വളർത്തണം

  • @munnasgoatshousekalikavu4633
    @munnasgoatshousekalikavu4633 4 года назад +3

    ഇത് എവിടെയാ ഫാമ്
    കോൺട്രാക്ട് no ....?

    • @viralchunkz
      @viralchunkz  4 года назад +1

      Pothancode. Contact videoyil undu

  • @kmadhusoodanannair1959
    @kmadhusoodanannair1959 4 года назад +1

    പ്ലീസ്

  • @sunilkumararickattu1845
    @sunilkumararickattu1845 5 лет назад +2

    എവിടെയാണ് സ്ഥലം?

  • @kameshwar3348
    @kameshwar3348 5 лет назад +1

    Ernakulam - Thrissur bhagathekk service saadhyamaano?

  • @santorbenny2199
    @santorbenny2199 4 года назад

    ഇതെവിടെയാണ് സ്ഥലം

  • @shafishafic8784
    @shafishafic8784 4 года назад

    Ith avideya Malappuram undoo

  • @zainulabidheen547
    @zainulabidheen547 5 лет назад +8

    എല്ലാ ജില്ലകളിലേക്കും ഉണ്ടോ?

  • @riyaskoottanad5243
    @riyaskoottanad5243 4 года назад +1

    ആട് നോക്കുന്നതിന്റെ.. അതായത് ആടിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഒക്കെ തീർക്കാൻ പറ്റുന്ന watsapp ഗ്രൂപ്പ് ഉണ്ടോ bro

    • @viralchunkz
      @viralchunkz  4 года назад

      new videoyude descriptionil undyu

  • @jeenathomas5999
    @jeenathomas5999 4 года назад

    Home delivery undo

  • @mahroofchenganakkattil4316
    @mahroofchenganakkattil4316 4 года назад +2

    ഇപ്പൊ പോയാൽ കിട്ടുമോ
    കൂട് ഇല്ലാതെ ആട് മാത്രം കിട്ടുമോ

  • @thoyyibthibuthibu3479
    @thoyyibthibuthibu3479 4 года назад

    Malappurath.kedumoo

  • @safeelsafeel6374
    @safeelsafeel6374 4 года назад +1

    Aadillaathe
    Koodumathram
    Kittumo

  • @ashrafkkalad3305
    @ashrafkkalad3305 4 года назад

    നിങ്ങളെ ബന്ധപ്പെടാനുള്ള മാർഗ്ഗം ? നമ്പർ ?

  • @malayalitraveller862
    @malayalitraveller862 4 года назад +1

    ആടും കുടും ലോൺ കിട്ടുമോ

  • @മധുവസന്തം
    @മധുവസന്തം 4 года назад +2

    എനിക്ക് ആടും, കോഴിയും വേണം

  • @ngopa2009
    @ngopa2009 5 лет назад +1

    Malabari goat with kids 2 nos male 2 months age for sale at kollam paravur poothakulam

  • @rukkiya4749
    @rukkiya4749 4 года назад +1

    എനിക്കും വേണം 2 ആടും കുടുംവാങ്ങാൻ കാശില്ലാത്തതാണ് കിട്ടാൻ എന്താ വഴി'

  • @ramesanramesank477
    @ramesanramesank477 5 лет назад +6

    5 ആട്കൂട് എത്രയാണ് രൂപ

  • @vinithajohn279
    @vinithajohn279 5 лет назад +3

    എനിക്ക്‌ ചെറിയപെണ്ണാട്ടിൻ കുട്ടിവേണമായിരുന്നു എത്രരൂപയാകും വീട്ടിൽ വളർത്താനാണ്

  • @shubhakk7152
    @shubhakk7152 5 лет назад +1

    Boer goats available aano

  • @sanus1888
    @sanus1888 4 года назад +2

    കൂട് മാത്രം എത്ര രൂപ ആവും

  • @thomasdaniel7773
    @thomasdaniel7773 4 года назад

    7
    .

  • @sopanamsolutionssopanamsha491
    @sopanamsolutionssopanamsha491 4 года назад

    വടകര കിട്ടുമോ

  • @robinraj9053
    @robinraj9053 3 года назад

    3മാസം പ്രായം ഉള്ള ആൺ കുട്ടിയെ വേണം എത്ര രൂപ ആകും.?

  • @abdukader790
    @abdukader790 4 года назад

    ഇപ്പോൾ ഉണ്ടോ

  • @ashrafkkalad3305
    @ashrafkkalad3305 4 года назад +1

    ഞാൻ സ്ഥലം തിരൂർ

  • @latheefceepi3728
    @latheefceepi3728 4 года назад +1

    how can i contact you

  • @nK-xf9kw
    @nK-xf9kw 5 лет назад +1

    1pair aadinu ethra rate verum

  • @amrithabaijunair4537
    @amrithabaijunair4537 4 года назад +1

    വെറുതെയാണ് - ഞാൻ അന്വേഷിക്കാൻ ചെന്നപ്പോൾ വളരെ പരുഷമായ പെരുമാറ്റം

  • @jijupjacob6093
    @jijupjacob6093 4 года назад

    കോൺടാക്ട് നമ്പർ?

  • @nananaya5027
    @nananaya5027 4 года назад

    I'm

  • @gokuldhanapalan1389
    @gokuldhanapalan1389 4 года назад +2

    ഈ ധാതു ലവണ മീശ്രതം എന്താണ്

  • @merinsvlog4407
    @merinsvlog4407 5 лет назад +1

    ആടു കോഴി യു ഒരുമിച്ച് വളർത്തിയാൽ പ്രശ്നം ഉണ്ടോ

  • @shinydaisondaison8772
    @shinydaisondaison8772 3 года назад +1

    ഇത് ഇപ്പോളും ഉണ്ടോ....

  • @beenasaji774
    @beenasaji774 4 года назад

    ഞാൻ കോഴിക്കോട് ആണ് എനിക് ആടും കൂടും കിട്ടുമോ

  • @lonewolfgaming1118
    @lonewolfgaming1118 5 лет назад +1

    Rs. 275/kg ku angotu veno

  • @abdukader790
    @abdukader790 4 года назад +1

    എനിക്ക് വേണം