Namaskaram mam, thanks mam, white sugar ente veettil use cheyyunnilla, brown sugar ,jaggery ,white sugar, refind oil, wheat atta o nnun njan ethonnum ,ente kichannil ella , again thanks mam
വളരെ നല്ല ഇൻഫർമേഷൻ 2 വർഷമായി white sugar ഉപയോഗിക്കാറില്ല മാഡം മാഡത്തിന്റെ ഒരോ റെസിപ്പിയും വളരെ ഉപകാരപ്രദമാണ് മാഡം ചായക്ക് പാൽപൊടി ഉപയോഗിക്കാമോ? Amulya everyday etc. അതിൽ sugar Add ആണോ
നൂറു ശതമാനവും പഞ്ചസാര ഒഴിവാക്കുന്ന ഒരാൾക്ക് ആഴ്ചയിൽ 2 - 4 ടീസ്പൂൺ പാം ജാഗ്ഗറി / ഷുഗർ കഴിക്കാമോ? ഇതനുസരിച്ച് ദിവസവും (ചിലപ്പോൾ രണ്ടു ദിവസത്തിലൊരിക്കൽ) ഓരോ ഈത്തപ്പഴം കഴിച്ചാൽ വലിയ കുഴപ്പമാവുമോ? ഞാൻ ആഴ്ചയിൽ 6 ദിവസമെങ്കിലും ചുരുങ്ങിയത് 40-45 മിനിറ്റ് എക്സർസൈസ്സ് ചെയ്യാറുണ്ട്.
Mam എനിക്ക് 53 വയസ്സ് Periods എല്ലാ മാസവും ഉണ്ടായിരുന്നു. അവസാനം periods വന്നത് June 20..... ഇപ്പോൾ September 21. വീണ്ടും വന്നു. ഞാൻ വിചാരിച്ചു നിന്നു എന്നാണ്....എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഒന്ന് പറയാമോ?
You are true Dr.
More than that the oil too..
Then Maida or white flour..
Equal to sugar only..
Madam at what days you will be available in Karthika clinic
കക്ഷം, കഴുത്ത് ഇവ കറുപ്പ് നിറമാകുന്നു, ഇദി നെ പറ്റി ഒരു വീഡിയോ ചെയ്യോ dr🙏
Namaskaram mam, thanks mam, white sugar ente veettil use cheyyunnilla, brown sugar ,jaggery ,white sugar, refind oil, wheat atta o nnun njan ethonnum ,ente kichannil ella , again thanks mam
വളരെ നല്ല ഇൻഫർമേഷൻ
2 വർഷമായി white sugar ഉപയോഗിക്കാറില്ല മാഡം
മാഡത്തിന്റെ ഒരോ റെസിപ്പിയും വളരെ ഉപകാരപ്രദമാണ്
മാഡം ചായക്ക് പാൽപൊടി ഉപയോഗിക്കാമോ? Amulya everyday etc. അതിൽ sugar Add ആണോ
Madam, steevia powder pakaram steevia fresh leaves use cheyamo
Thankyou mam for good information ❤❤
Thanks മാഡം
Maple syrup, kollamo, Honey yekkal kollamennu chila videoyil, Dr suggestion
*GoodInformation Dr.💙🙏*
Good afternoon mam ❤️❤️
🙏🙏🙏
പാൽ പൊടിയിൽ sugar ഉണ്ടോ
Yes
ശരിക്കും 21ദിവസം തുടർച്ചയായി കഴിക്കാതിരുന്നാൽ പിന്നെ കഴിക്കാനേ തോന്നില്ല, ചിക്കൻ ബിരിയാണി പോലും 😄
തിയേറ്ററിൽ പോയിട്ട് 22കൊല്ലമായി... 😂
നൂറു ശതമാനവും പഞ്ചസാര ഒഴിവാക്കുന്ന ഒരാൾക്ക് ആഴ്ചയിൽ 2 - 4 ടീസ്പൂൺ പാം ജാഗ്ഗറി / ഷുഗർ കഴിക്കാമോ? ഇതനുസരിച്ച് ദിവസവും (ചിലപ്പോൾ രണ്ടു ദിവസത്തിലൊരിക്കൽ) ഓരോ ഈത്തപ്പഴം കഴിച്ചാൽ വലിയ കുഴപ്പമാവുമോ? ഞാൻ ആഴ്ചയിൽ 6 ദിവസമെങ്കിലും ചുരുങ്ങിയത് 40-45 മിനിറ്റ് എക്സർസൈസ്സ് ചെയ്യാറുണ്ട്.
Mam എനിക്ക് 53 വയസ്സ് Periods എല്ലാ മാസവും ഉണ്ടായിരുന്നു. അവസാനം periods വന്നത് June 20..... ഇപ്പോൾ September 21. വീണ്ടും വന്നു. ഞാൻ വിചാരിച്ചു നിന്നു എന്നാണ്....എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഒന്ന് പറയാമോ?
മധുരം തീരേ ഒഴിവാക്കുമ്പോൾ വലിയ ക്ഷീണം ആണ് അപ്പോൾ ചായ കുടിക്കും ഷുഗർ ഇല്ല 🥰🙏👌👍
Namukku arinjirikkenda kure vivarangal ee videoyil koodi ariyaan kazhinju thank you mam
Very informative Thanku Mam
Very informative message