I want to clarify one thing. New generation cars il ellam start time il ECU , high power/load drawing accessories ne ellam isolate cheyyum.Athu kond AC yude compressor 5 sec kazhinje on aku. So no overload in engine .But old cars ingane alla.
Ac on position il engine start cheiyaruthu ennu ee video cheitha nammude priya suhrthu paranjappol negative comments palathum kanukayundayi agane ee video yude half il njan google search cheithappol kandathu ac on positionil engine statrt cheithal athu ac compressor nu complaint varuvan chance kuduthal anennanu, chilappol ethu old technology ulla cars ne ayirikkam kuduthal badhikkunnathu njanum chilapplokke car ac on position nil ormikkathe engine start cheiyarundu agane cheiyamo ennoru doubt um manassil undayirunnu maximum ac on position nil engine start cheiyathirikkuka ennanu ente abhiprayam good 👍🏼🌹
വീഡിയോ അവതരണം നന്നായിട്ടുണ്ട് എന്നാൽ സാറിന് അറിയാത്ത കാര്യങ്ങൾ പലതും ഉണ്ട് ഡ്രൈവിങ്ങിൽ. അല്ലായിരുന്നെങ്കിൽ യുക്തിരാഹിത്യം പുറത്ത് പറയില്ലായിരുന്നു. കയറ്റം കാണുമ്പോ സാറിന്റെ അംഗലാപ്പാണ് വിനയയത്
ബ്രേക് ചെയ്താൽ പെട്ടെന്ന് വണ്ടി നിക്കും പിന്നെ first ഗിയറിൽ തുടങ്ങേണ്ടിവരും. 4th ഗിയറിൽ കേറിപോകേണ്ട വാഹനം ബ്രേക് ചവിട്ടിയാൽ ഫസ്റ്റ് ഗിയറിലും സെക്കൻഡിലും കയറ്റം കയറേണ്ടി വരും
എസി ഓൺ ചെയ്തിട്ട് വണ്ടി സ്റ്റാർട്ട് ആക്കുന്നതിനെ പറ്റി താങ്കൾ പറഞ്ഞത് തെറ്റാണ്. ഇത് പലരും പറഞ്ഞു പരത്തുന്നുണ്ട്. എന്നാൽ അതിൽ യാതൊരു സത്യവും ഇല്ല ഞാൻ ഒരു വാഹനം 10 വർഷം ഇതേ രീതിയിൽ തന്നെയാണ് ഉപയോഗിച്ചത് എന്നിട്ട് അതിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല.
20 വർഷമായി കാർ ഉപയോഗിക്കുന്നു..പക്ഷെ..തങ്ങളുടെ വീഡിയോകൾ എന്നെ ഒരു വിദ്യാർത്ഥിയാക്കുന്നു😍😍
I want to clarify one thing. New generation cars il ellam start time il ECU , high power/load drawing accessories ne ellam isolate cheyyum.Athu kond AC yude compressor 5 sec kazhinje on aku. So no overload in engine .But old cars ingane alla.
Engine start ചെയ്യുമ്പോൾ ഒരിക്കലും ac കമ്പ്രെസ്സർ കൂടെ തന്നെ വർക്ക് ആകില്ല.(courtesy:- "Bird Eye Shooter " channel )
സൂപ്പർ ഇൻഫർമേഷൻ ❤❤❤
നാളെ ആണ് എനിക്കി ടെസ്റ്റ് എല്ലാവരും പാർഥികണം
👍
സധൈര്യം ടെസ്റ്റിന് പോവുക -ടെൻഷൻ വേണ്ട ok.
All the best
എനിക്ക് മറ്റന്നാൾ
All the best
Ac on position il engine start cheiyaruthu ennu ee video cheitha nammude priya suhrthu paranjappol negative comments palathum kanukayundayi agane ee video yude half il njan google search cheithappol kandathu ac on positionil engine statrt cheithal athu ac compressor nu complaint varuvan chance kuduthal anennanu, chilappol ethu old technology ulla cars ne ayirikkam kuduthal badhikkunnathu njanum chilapplokke car ac on position nil ormikkathe engine start cheiyarundu agane cheiyamo ennoru doubt um manassil undayirunnu maximum ac on position nil engine start cheiyathirikkuka ennanu ente abhiprayam good 👍🏼🌹
Starting il ac work avilla puthiya vandikalil
Ac ittu start cheythal compressor normal aayitt mathrame on aavullu... Pls check with electrical work place person...
Good information ... Thanks ...
Welcome
INN TEST PASS AYII BRO.
BROYUD VIDEOS ORUPADD UPGARPETUU THANKS 🫂❤️🔥
(BITING POINT & GEAR SHIFT MATHREMEY ULAYIRUNN EASY AYIRUNN☺️
Good information
പുതിയ വണ്ടികളിൽ കുറച്ച് സെക്കൻ്റുകൾക്ക് ശേഷമേ Ac Motor Magnetic chuch വർക്ക് ആയി പ്രവർത്തനം തുടങ്ങുകയുള്ളു സഹോ !!!
Thank U 🥰
Good advice Gson
❤️
Thankyou❤️
You’re welcome 😊
Thanks
Welcome
Thanks dear
ക്ലച്ച് ചവിട്ടി സ്റ്റാർട്ട് ചെയ്യുന്നതാണോ നല്ലത്
👍👍👍
👏👏👏
👍
❤❤❤
Why are no slot available in next 62 days
👍🌹
രണ്ടാമത് പറഞ്ഞ AC , Engine പ്രശ്നം ശരിയല്ല.
vandi start chaidal udane ac comprassor start akilla
വീഡിയോ അവതരണം നന്നായിട്ടുണ്ട് എന്നാൽ സാറിന് അറിയാത്ത കാര്യങ്ങൾ പലതും ഉണ്ട് ഡ്രൈവിങ്ങിൽ. അല്ലായിരുന്നെങ്കിൽ യുക്തിരാഹിത്യം പുറത്ത് പറയില്ലായിരുന്നു. കയറ്റം കാണുമ്പോ സാറിന്റെ അംഗലാപ്പാണ് വിനയയത്
15 year ayi licenseduthitt pediyan. 😢Pedimaran prarthikkane😢
പ്രേറ്റീസ്, k
Bro അപ്പൊ കയറ്റത്തിൽ ഗിയർ ഡൌൺ ചെയ്യുമ്പോ ബ്രേക്ക് യൂസ് ചെയ്യണോ??
വേണ്ട നിരപ്പതും ഇറക്കത്തും
@@goodsonkattappana1079 ❤️
ബ്രേക് ചെയ്താൽ പെട്ടെന്ന് വണ്ടി നിക്കും പിന്നെ first ഗിയറിൽ തുടങ്ങേണ്ടിവരും. 4th ഗിയറിൽ കേറിപോകേണ്ട വാഹനം ബ്രേക് ചവിട്ടിയാൽ ഫസ്റ്റ് ഗിയറിലും സെക്കൻഡിലും കയറ്റം കയറേണ്ടി വരും
എസി ഓൺ ചെയ്തിട്ട് വണ്ടി സ്റ്റാർട്ട് ആക്കുന്നതിനെ പറ്റി താങ്കൾ പറഞ്ഞത് തെറ്റാണ്. ഇത് പലരും പറഞ്ഞു പരത്തുന്നുണ്ട്. എന്നാൽ അതിൽ യാതൊരു സത്യവും ഇല്ല ഞാൻ ഒരു വാഹനം 10 വർഷം ഇതേ രീതിയിൽ തന്നെയാണ് ഉപയോഗിച്ചത് എന്നിട്ട് അതിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല.
Yes മിക്ക വണ്ടികളിലും key starting position ലേക്ക് തിരിക്കുമ്പോൾ തന്നെ a c cutt off ആകും
Yes, മിക്ക വണ്ടികളിലും വണ്ടി start ആക്കുമ്പോൾ a c യിലേക്ക് പോകുന്ന electrical supply cutt off ആകും
Correct
🌹🙏
❤️