Это видео недоступно.
Сожалеем об этом.

KB Ganesh kumar | മന്ത്രി കട്ട കലിപ്പിൽ

Поделиться
HTML-код
  • Опубликовано: 29 май 2024
  • Ksrtc ഡ്രൈവർജീവനക്കാരോട്...എനിക്ക് നിങ്ങളോട്
    ചിലത് പറയാനുണ്ട് #ksrtc #ganeshkumar
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 11

  • @mohanmenon446
    @mohanmenon446 2 месяца назад +2

    Great 👍. Well said 🙏. Best wishes for Team KSRTC...which includes the entire administration and operational staff at all levels. Cheers and regards 🙏😊

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 месяца назад +4

    പുതിയ ഉത്തരവ് ഇറക്കണം, mvd, പോലീസ് എന്നിവരുടെ power corporation mayor മാർക്കും കൊടുക്കണം. അല്ലെങ്കിൽ mayor ക്കെതിരെ ksrtc വണ്ടി തടഞ്ഞതിനും, ഇടതു വശത്തുകൂടി overtake ചെയ്തു വലതു വശത്തേയ്ക്ക് കാർ ഓടിച്ചു കയറ്റി ksrtc ബസ് ട്രിപ്പ്‌ മുടക്കിയതിനും യാത്രക്കാർക്കുണ്ടായ നഷ്ടത്തിന് പരിഹാരം തടസ്സപ്പെടുത്തിയവരിൽ നിന്നും ഈടാക്കുന്നതിനും സീബ്ര ലൈനിൽ വണ്ടി കയറ്റി നിർത്തിയതിനും നടപടി എടുക്കണം. പറ്റുമോ വകുപ്പ് മന്ത്രിക്ക് ? ഈ ഷോ അല്ലാ ജനങ്ങൾക്ക് ആവശ്യം.

  • @MrJoy8888
    @MrJoy8888 2 месяца назад +3

    തട്ടാതെയും മുട്ടാതെയും പോയാൽ ഗണേഷ് മന്ത്രിയ്ക്കും നല്ലത്😅😅😅😅 സരിത ചേച്ചിയെ മുട്ടിയതും തട്ടിയതും ഓർമ്മയുണ്ടല്ലോ... സരിതേച്ചിയുടെ പഴയ പാപ്പാൻ്റെ കയ്യിൽ നിന്നും കിട്ടിയ തട്ടും ഓർമ്മയുണ്ടല്ലോ....😅😅😅

  • @Balakri15
    @Balakri15 2 месяца назад +1

    ഉൾനാട്ടിലേക്ക് കെ എസ് ആർട്ടിസീബസ് ഓടിക്കാൻ നടപടി ഉണ്ടാവണം

  • @krishnaprasad-uj9km
    @krishnaprasad-uj9km 2 месяца назад +1

    മന്ത്രി പറയുന്നത് വളെരെ ശെരി,

  • @sabutaruchira352
    @sabutaruchira352 2 месяца назад +1

    🎉🎉🎉

  • @sanjaync
    @sanjaync 2 месяца назад

    പട്ടിണി വരുമ്പോൾ സ്നേഹത്തിൻറെ ഭാഷയാണ് നല്ലത്...

  • @rajakrishnan408
    @rajakrishnan408 2 месяца назад

    എത്ര ലളിതമായ സംസാരം ഡ്രൈവർക്ക് എന്തെ ഗിലും സഭവിച്ചാൽ ഡ്രൈവറുടെ പേരിൽ തെറ്റ് യിലേജിലും ശിക്ഷിക്കുക ഇതാണോ മന്ത്രി താങ്കളുടെ റിഥി പാവം എത്തു

  • @alociousmarshal956
    @alociousmarshal956 2 месяца назад

    സ്പീകർ ൽ സംസാരികുന്നതിൽ ഒരു പ്രശ്നം ഇല്ല 🤔

  • @saviobhasy5469
    @saviobhasy5469 2 месяца назад +1

    ഗണേഷ് കുമാർ മന്ത്രി നിങ്ങള്പറയുന്നത് നൂറുശതമാനം ശരിയാണ്. എൻ്റെ മോനെ പേര് Savio Bhasy ഇവനെ മുവാറ്റുപുഴ കോലഞ്ചേരി പുതുപ്പനം എന്ന സ്ഥലത്തുവെച്ച് ksrtc ഇടിച്ച് കൊന്നു കളഞ്ഞു. ഈ അഗസ്റ് ഒന്നാം തിയതി 5 വർഷം തികയും. ഇതോടെ ഞങ്ങളും കുടുംബവും തീർന്നു 22 വയസ്സും 3 മാസ്സവും എഞ്ചിനിയറിംഗ് കഴിഞ്ഞ് ജോലി സ്ഥിരമായി.ഇന്നവനുണ്ടായിരുന്നു എങ്കിൽ ഞങ്ങളുടെ അന്നത്തിന് മുട്ടുല്ലായിരുന്നു. എന്നിട്ട് അതിവിദക്തമായി കളിച്ചു കെഎസ്ആർടിസി യും ഇൻഷുറൻസ് കമ്പനിയൂം പോലീസും വെഹിക്കിളും ഡ്രൈവറും. കേസ് അട്ടിമറിച്ചു. ഡ്രൈവർക്ക് ദൈവം ശിക്ഷ വിധിച്ചു.2024 ഫെബ്രുവരി ആദ്യ വാരം മാർത്താണ്ഡം പലത്തിൽ വച്ച് കേരളാ ട്രാൻസ്പോർട്ട് തമിഴ് നാട് ട്രാൻസ്പോർട്ട് കൂട്ടി ഇടിച്ച് അനീഷ് കൃഷ്ണ എന്ന ഡ്രൈവർ തൽക്ഷണം മരിച്ചു. അതുകൊണ്ടു എന്തു കാര്യം. കുടുംബം മാനസ്സിക നില തെറ്റി. കെഎസ്ആർടിസി ഒരു രൂപയുടെ സഹായമില്ലാതെ ഉപദ്രവിച്ചു.

  • @rosammaalexander1684
    @rosammaalexander1684 2 месяца назад +1

    Take that poor driver yedu. back...ennittayam prasangam