BARROZ REVIEW ബാറോസ് സിനിമ എങ്ങനെ നല്ലതാണോ?

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 283

  • @Adars457
    @Adars457 День назад +43

    ഈ വർഷം തുടക്കവും അവസാനവും ബിഗ്ബഡ്‌ജറ്റ് ബോംബ് ഇട്ടു പൊട്ടിച്ച റെക്കോർഡ് ഇനി ചിനിമ ചിനിമ ചേട്ടന്റെ സൂപ്പർ സ്റ്ററിന് സ്വന്തം 🤣🤣🤣

    • @pradeepravi4244
      @pradeepravi4244 День назад +1

      But monte agraham moonjipoy 😂😂

    • @AnilKumar-sv5ec
      @AnilKumar-sv5ec День назад +3

      മമ്മദ് മുഴുവൻ ബോബ് അല്ലേ സ്ഥിരം ഇടുന്നത്

    • @Adars457
      @Adars457 День назад +3

      മുഴുവൻ ബോംബോ എന്തോ എങ്ങനെ അല്ലേലും വിവരകേട്‌ പറയാൻ ജിമിട്ട് നിജം ഫാൻ ന് മാത്രെ പറ്റു 🤣🤣🤣🤣

    • @thealchemist9504
      @thealchemist9504 День назад

      ​@@Adars457ഗുഹൻ ജസ്റ്റ്‌ ഒന്ന് മുക്കിയാൽ നിങ്ങൾ സോഷ്യൽ മീഡിയയിൽ തള്ളി ഹിറ്റ്‌ ആക്കും.അങ്ങനെ കുറെ ഹിറ്റുകൾ ഗുഹന് ഉണ്ട് 🤣🤣🤣🤣.

    • @melina9479
      @melina9479 День назад

      സുഡാപ്പി....😂😂😂

  • @JalaludheenPj
    @JalaludheenPj День назад +16

    മമ്മൂക്ക ചിത്രമായിരുന്നേൽ അറഞ്ചം പുറഞ്ചം കീറാമായിരുന്നു
    ഇതിപ്പോ ഏട്ടനായിപോയി .
    നെഗറ്റീവ് പറയാനും വയ്യ 😂

    • @noushadnoushar8186
      @noushadnoushar8186 День назад

      സത്യം👍ഇത് ഇപ്പോ മമ്മുക്കയുടെ പടമായിരുന്നകങ്കിൽ ഇയാൾ സന്തോഷം കൊണ്ട് തുള്ളി ചാടിയേനെ

    • @arifkuppooth6425
      @arifkuppooth6425 День назад

      😂😂😂

  • @KalpeshKalpesh-m2b
    @KalpeshKalpesh-m2b День назад +37

    പറയാതെ വയ്യ വലിയ വിഷമം ആണല്ലോ സംസാരിക്കാൻ

  • @ahmedkadher7891
    @ahmedkadher7891 День назад +10

    കരയല്ലേകുട്ടാ..✌🏻

  • @ansaransu5185
    @ansaransu5185 День назад +69

    നല്ല സങ്കടം ഉണ്ടല്ലോ ബ്രോ 😄😄വെറും ചവർ പടം 😄

    • @cinemacinema
      @cinemacinema  День назад +13

      അൻസാറെ ആദ്യം ഒരു മമ്മൂട്ടി പടം എങ്കിലും തിയെറ്ററിൽ പോയ് കാണ്. എന്നിട്ട് മറ്റുള്ളവരുടെ പടത്തിന് അഭിപ്രായം പറയ്. 😂OTT ഇറങ്ങും എന്നിട്ട് പോരെ റിവ്യൂ

    • @leomessi-qj9uv
      @leomessi-qj9uv День назад +2

      😂😂​@@cinemacinema

    • @sinoj1817
      @sinoj1817 День назад

      @@cinemacinema super 👌😂😂😂

    • @fitchmen-hd8gf
      @fitchmen-hd8gf День назад

      😂​@@cinemacinema

    • @Man-jo7qo
      @Man-jo7qo День назад +6

      ​@@cinemacinema നല്ല സങ്കടം ഉണ്ടല്ലേ 😂

  • @ayoobayoobkhan6209
    @ayoobayoobkhan6209 День назад +9

    ചേട്ടാ പറയാൻ ബുദ്ധിമുട്ടി ഞങ്ങളെ ചിരിപ്പിക്കല്ലേ

  • @aariyashottal621
    @aariyashottal621 День назад +17

    ആരും പിരിഞ്ഞു പോകരുത്. കേരളത്തിലെ കുടുംബശ്രീ പ്രേക്ഷകർ സിനിമ ഏറ്റെടുക്കാൻ പുറപ്പെട്ടിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ ഏറ്റെടുക്കും😅😂

    • @sinoj1817
      @sinoj1817 День назад

      Mammath 😂😂😂

    • @noushadnoushar8186
      @noushadnoushar8186 День назад

      പൊ ക്കര് അയമ്മദ് കോഴ കുട്ടി

  • @SunilCk-y5t
    @SunilCk-y5t День назад +18

    ഒരു വിഷമം

  • @badriyalatheef3738
    @badriyalatheef3738 День назад +35

    താങ്കളുടെ മുഖത്ത് ഒരു ശോകം 😢😢😢

  • @KdShop-t3s
    @KdShop-t3s День назад +28

    നീ ഒറ്റ വരിയിലും രണ്ടു വരിയിലും പറയണ്ട പടം പൊട്ടി

  • @maheshmahi-xo1ww
    @maheshmahi-xo1ww День назад +25

    പിള്ളേരെ മാത്രം വിടാൻ പറ്റില്ല.... പേരെന്റ്സ് പോകും.... അവർ ഉറങ്ങും..... പിള്ളേർ കാണും.....

    • @Anu2003eye
      @Anu2003eye День назад +2

      😂

    • @VipinKumar-fz1em
      @VipinKumar-fz1em День назад +1

      ഇങ്ങനെ ഓരോ ജന്മങ്ങൾ

    • @AnoopKumar-re4ur
      @AnoopKumar-re4ur День назад +1

      ഹഹ ചിരിക്കട്ടെ

    • @ravishankersk8241
      @ravishankersk8241 День назад +3

      ബറോസ് അസഹനീയം -എന്തിനാ ലാലേട്ടാ അറിയാത്ത പണിക്കു പോയത് --ഏക പ്രതീക്ഷ empuran

    • @sureshkumarchandrasekharapilla
      @sureshkumarchandrasekharapilla День назад +1

      ശരിയാണ് ഉറങ്ങിപ്പോകും

  • @SafaruPonni
    @SafaruPonni День назад +7

    പാവം വല്ലാത്ത സങ്കടം മുഖത്ത് കാണുന്നുണ്ട് വളരെ മോശം മൂവി

  • @muhammedkutty2172
    @muhammedkutty2172 День назад +11

    വല്ലാത്ത കഷ്ടമാണ് താങ്കളുടെ കാര്യം 2018 മുതൽ തുടങ്ങിയതാണ് താങ്കളുടയും താങ്കളുടെ നടന്ന വിസ്മയത്തിൻ്റേയും കഷ്ടകാലം

    • @cinemacinema
      @cinemacinema  День назад +1

      ''നേര് '' തന്നെ ബ്രോ . പക്ഷെ അതിൻ്റെ കളക്ഷൻ പോലും തുടർ ഹിറ്റുകളടിക്കുന്ന പല മെഗാ താരങ്ങൾക്കും സാധിക്കുന്നില്ല. അതോർക്കുമ്പോഴാ സങ്കടം 🥴

    • @Shortworkout-f3w
      @Shortworkout-f3w День назад +6

      ​@@cinemacinemaപലതും തള്ള് ആണ് അണ്ണാ സിനിമയെ കുറിച്ച് താങ്കൾക്ക് എന്ത് അറിയാം

    • @right_brothrs4066
      @right_brothrs4066 День назад

      Oho angane

    • @Adars457
      @Adars457 День назад +1

      @@cinemacinema 🤣🤣🤣🤣🤣 അതെ അതെ മഹാത്ഭുതം എന്ന് വലിബനെ വിശേഷിപ്പിച്ച നിജം ഫാൻ അല്ലെ 🤣🤣🤣 ബറോസ് ഹിന്ദിയിൽ ഗംഭിര റിലീസ് മലയാളത്തിലെ ആദ്യത്തെ 500 കോടി എന്ന് ഹെഡിങ് വെച്ച് വിഡിയോ ഇട്ട ആൾ 🤣🤣🤣🤣 ബെസ്റ്റ്

    • @arjunvlog3163
      @arjunvlog3163 День назад +1

      ഒന്നും പറയാനില്ല ഈ ഒരു കമൻ്റിറോട് താങ്കളുടെ ഇക്കാ വിരോധം തുന്നു കണിച്ചു​@@cinemacinema

  • @sheikhsalidymond3439
    @sheikhsalidymond3439 День назад +3

    റിവ്യൂ വളരെ മനോഹരമായി അവതരിപ്പിച്ചു സത്യസന്ധതയ്ക്ക് ഒരായിരം നന്ദി കുട്ടികൾ ഏറ്റെടുത്താൽ പടം ഹിറ്റ് ആകും കൂടെ കൂട്ടിന് മുതിർന്നവരും ഉണ്ടാകും ഫാൻറസി സിനിമകൾ ആഗ്രഹിച്ചു പോകുന്നവർക്കുള്ള വിരുന്നാണ്

  • @afsal6613
    @afsal6613 День назад +15

    ഞാൻ കണ്ടില്ല കണ്ടിട്ട് അഭിപ്രായം പറയലാണ് ശീലം അറിഞ്ഞടത്തോളം മോശം റിവുകൾ ആണ് വരുന്നത് ടെക്നിക്കൽ സൈഡ് കൊള്ളാം കാരണം പൈസ ബഡ്ജറ്റ് നല്ലതുപോലെ ചെലവാക്കിയ പടംവല്ലേ പിന്നെ സംവിധാനവും അഭിനേതാക്കളെ തെരഞ്ഞെടുത്തതിലും പാളിച്ചകൾ പറ്റി എന്നാണ് അറിയുന്നത് മുതിർന്നവർക്ക് ഒട്ടും യെൻഞ്ചോ ചെയ്യാൻ പറ്റുന്നില്ലെന്നാണ് പൊതുവേ സ്തിരമായി സിനിമ കാണുന്ന ആസ്വാദകർ പറയുന്നത്

  • @Sajeebrahana
    @Sajeebrahana День назад +4

    എന്നാൽ പിന്നെ കുട്ടികൾക്ക് ടിക്കറ്റ് എടുത്തു കൊടുക്കാം എന്നിട്ട് പാരൻസ് പുറത്തു മാറിയിരുന്നു പോപ്കോൺ തിന്നുന്നത് ആയിരിക്കും നല്ലത് 😅😅 പിന്നെ ഒരു കാര്യം കൂടി മൂന്നു വയസ്സ് പ്രായമുള്ള പിള്ളേർക്ക് മാത്രം ഇരുത്തുക മറ്റ്b മുതിർന്ന പിള്ളേർ ഓടാൻ സാധ്യതയുണ്ട്😅😅😅😅 നിന്റെ കാര്യം സങ്കടം തന്നെ മച്ചാനെ

  • @sambaby2334
    @sambaby2334 День назад +5

    നല്ല സങ്കടം ഉണ്ടല്ലോ ചേട്ടാ മുഖം കണ്ടിട്ട്

    • @cinemacinema
      @cinemacinema  День назад +1

      മാറ്റിപ്പിടി മോനെ. ഇത് പഴയതാ

    • @ahmedkadher7891
      @ahmedkadher7891 День назад +1

      😂

    • @ahmedkadher7891
      @ahmedkadher7891 День назад +2

      ഒരു സങ്കടം feel ചെയ്യുന്നു. 😀

    • @noushadnoushar8186
      @noushadnoushar8186 День назад

      ഒരു കുന്നോളം സങ്കടം ഉണ്ട് ഉള്ളില് ഒന്നു പൊട്ടി കരയാൻ തോന്നുന്നിലേ

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf День назад +5

    ശരിക്കും മാമന് ഇഷ്ടം ആയോ അത് പറയുക അല്ലാതെ അവിടെയും ഇവിടെയും തൊടാതെ പറയുക

  • @vishak4599
    @vishak4599 День назад +8

    എന്തായാലും പോയി കാണണം ലാലേട്ടൻ സംവിധാനം ചെയ്ത പടമല്ലേ 🔥👍🏼

  • @shihabshihab3769
    @shihabshihab3769 21 час назад +2

    നാളെ കുട്ടികൾക്കുള്ള ഫാൻസ് ഷോ ഉണ്ടെന്നു കേട്ടു അതും ലാൽ ഫാൻസിന്റെ മക്കൾക്കു വേണ്ടി, രക്ഷിതാക്കൾ ആരും തെന്നെ കേറുന്നില്ല അവർക്കൊക്കെ കാണാൻ അടുത്തുള്ള തീയേറ്ററിൽ പഴയ പടമായ ദേവദൂതൻ വീണ്ടും പ്രദർശിപ്പിക്കുന്നുണ്ട് എന്നും കേട്ടു 😂😂😂

  • @VinodSadasivakurup
    @VinodSadasivakurup День назад +6

    ബറോസ് കാണുന്നതിനേക്കാൾ നല്ലത് ആ പൈസക്ക് കുഴിമന്തി തിന്നുന്നതാണ്

  • @sirajmuhammed5754
    @sirajmuhammed5754 День назад +6

    കുട്ടികളെയും കൊണ്ടുപോയ ഒരു പിതാവിന്റെ രോദനം കേൾക്കാം... ബോറടിച്ചിട്ട് കരയരുത് തീർത്തും തീർത്തും നിരാശപ്പെടുത്തി നീ മോഹൻലാൽ ഫാൻ ആണെന്ന് അറിയാം നീ പൊക്കി പറയും സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ നല്ല ബോറടി ആയിരുന്നു ത്രീഡി എന്ന് പറഞ്ഞ് കുറെ പൂമ്പാറ്റ പുറത്തുവിട്ടൊന്നും കാര്യമില്ല നിരാശപ്പെടുത്തി

    • @sinoj1817
      @sinoj1817 День назад

      Ennu mammath fan 😂

    • @IrshadRichu
      @IrshadRichu День назад

      ​@@sinoj1817nee pooi padam kaanu ennitu parai.....sahikaan patoola kuttigal kidannuragi.

    • @jibiharidas3690
      @jibiharidas3690 День назад

      Naari

  • @rejigeorge2958
    @rejigeorge2958 День назад +4

    തള്ളാൻ ഉള്ള സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ.... തള്ള് തള്ള് തള്ള് തള്ള് തള്ളി കൊടുവണ്ടി.... ഈ തല്ലിപ്പൊളി വണ്ടി..... ഒരു കാർട്ടൂൺ സിനിമ കണ്ടതുപോലെ എനിക്ക് തോന്നി എനിക്ക് മാത്രം തോന്നിയതാകാം.... സിനിമ സൂപ്പർ ഹിറ്റ് ആകട്ടെ

  • @rasheedrifak5896
    @rasheedrifak5896 День назад +8

    2023 തുടക്കം മലകോട്ട വാലിബൻ ആയിരുന്നു എങ്കിൽ 2023 അവസാനം ബറോസ് 2 സിനിമയും 70 cr + ബഡ്ജറ്റ്

    • @Bhagyum
      @Bhagyum День назад

      Athokke oodum

    • @thealchemist9504
      @thealchemist9504 День назад

      അപ്പോൾ തൂർബോ 150 കോടി ബഡ്ജറ്റ് 🤣🤣🤣.

  • @surajpr3130
    @surajpr3130 День назад +3

    ഈ സിനിമക്ക് എന്താണ് ബ്രോ കുഴപ്പം അടിപൊളി ഫിലിം ബറോസ്

  • @iphone9217
    @iphone9217 День назад +5

    അങ്ങനെ വെറൈറ്റി 3D ബോംബും കൂടെഇട്ടൂ ഈ ഡിസംബർ മാസത്തോട് കൂടെ ലാലേട്ടൻ 2024 colour ആകിയിട്ടുണ്ട് 🔥🔥😂

    • @Marhaba2255
      @Marhaba2255 День назад

      ബോംബ് നിന്റമ്മേടെ കലിനെടെ വെച്ച് പൊട്ടിക്കടാ thayoly

  • @ravishankersk8241
    @ravishankersk8241 День назад +5

    ബറോസ് അസഹനീയം -എന്തിനാ ലാലേട്ടാ അറിയാത്ത പണിക്കു പോയത് --ഏക പ്രതീക്ഷ empuran

  • @SantoshK-q2c
    @SantoshK-q2c День назад +10

    ചിത്രം കണ്ട് ഇറങ്ങി ഒരു മണിക്കൂറായി ചിത്ര വളരെ മോശം കുട്ടികൾക്ക് വേണ്ടി എന്താണ് ഒരുക്കിവെച്ചേക്കുന്നത് എനിക്കറിയില്ല വളരെ സ്ലോ ആണ് പടം പോകുന്നത് കുട്ടികൾക്ക് ഇഷ്ടമായാൽ ഭാഗ്യം ആവറേജിന് താഴെ മാത്രമാണ് പടം ഉള്ളത് രണ്ടര മണിക്കൂർ പോയിക്കിട്ടി എനിക്കിഷ്ടപ്പെട്ടില്ല

  • @photoparkstudioperatta422
    @photoparkstudioperatta422 День назад +2

    ഹോളിവുഡ്ഡിനെ അതിശയിപിക്കുന്ന അതിമനോഹരമായ മലയാളം മൂവി❤👍👍

  • @rasheedrifak5896
    @rasheedrifak5896 День назад +6

    റെക്കോർഡ് ഫാൻസ്‌ ഷോ വെക്കുന്ന മോഹൻലാൽ ഫാൻസ്‌ 75 cr ൽ അധികം ബഡ്ജറ്റ് ഉള്ള മോഹൻലാൽ ന്റെ ആദ്യമായി സംവിധാനം ചെയ്ത ബറോസ് ഒരു വിലയും കല്പിച്ചില്ല 🙏 അവർക്ക് എമ്പുരാൻ മതി

    • @Bhagyum
      @Bhagyum День назад

      Podai😂

    • @saifullmulayath2305
      @saifullmulayath2305 День назад

      120,cr​@@Bhagyum

    • @thealchemist9504
      @thealchemist9504 День назад

      120 കോടി ബഡ്ജറ്റ് ഉള്ള ബ്രഹ്മയുഗം പൊട്ടി 🤣

  • @Anu2003eye
    @Anu2003eye День назад +4

    Oru santhoshathode positive parayedey allel avarkku kaarym pidikkittum 😂

  • @NissarNissar-p3k
    @NissarNissar-p3k День назад +2

    ചുരുക്കി പറഞ്ഞാൽ "അതും പോയി സരസു കുളത്തിലേക്ക് "...😅😅

  • @shinual999
    @shinual999 8 часов назад

    Vykthamayi angott parayaanum pattinnilla.... respect lalettan❤

  • @shihabv-n1b
    @shihabv-n1b День назад +1

    സിനിമ വിജയിക്കട്ടെ താങ്കൾ ഒരു സംഭവമാണ് സർ

  • @aariyashottal621
    @aariyashottal621 День назад +3

    സിനിമാ സിനിമ റിവ്യൂ. എല്ലാം പോസിറ്റീവ്. പക്ഷേ അവസാനം. സിനിമ തീരെ പോരാ😅😅😅😂. താങ്കൾക്ക് നല്ല വിഷമമുണ്ട്. സാരമില്ല ഒന്നു വിശ്രമിച്ചാൽ മാറിക്കോളും. ചാടി ചാടി നിൽക്കു ചേട്ടാ. ഇത്. വെറും സിനിമ. അടുത്ത സിനിമ. 100. കോടി തള്ളാം

    • @sinoj1817
      @sinoj1817 День назад

      Ennu mammath fan 😂😂😂

  • @vincentjuvenile9164
    @vincentjuvenile9164 День назад +4

    ചുരുക്കി പറഞ്ഞാൽ മുതിർന്നവരുടെ കാഴ്ചപ്പാടിൽ ഇതൊരു below average film എന്ന് അടിവരയിട്ട് പറഞ്ഞു.. 😀

  • @SanthoshSanthosh-lh2lk
    @SanthoshSanthosh-lh2lk День назад +5

    പടം കണ്ടു തരക്കേടില്ല പക്ഷെ വിജയിക്കുന്ന കാരൃം സംശയമാണ്

    • @professor.georgekutty4thst75
      @professor.georgekutty4thst75 День назад +3

      Budget varum dhivasangalil kurajuvarunadhayirikkum

    • @Rajesh.P.G-k1l
      @Rajesh.P.G-k1l День назад

      മോഹൻലാലിൻെറ പടം തരക്കേടില്ല എന്ന് പറഞ്ഞാൽ ഹിറ്റായി എന്നർത്ഥം

  • @aad2565
    @aad2565 День назад +1

    അല്ലെങ്കിലും ഇനി മോഹൻലാലിന് വീട്ടിൽ ഇരിക്കുകയാ, അല്ലെങ്കിൽ പരസ്യത്തിൽ അഭിനയിക്കുകയോ ആണ് നല്ലത്...

  • @khadarhilal2005
    @khadarhilal2005 День назад +4

    മുഖത്ത് നല്ല വിഷമം ഉണ്ട് 😂😂😂😂😂😂😂😂
    500 കോടി ഇല്ലേ അപ്പൊ
    First day world wide 25 cr കിട്ടുമോ bro ?

  • @hamzavm1673
    @hamzavm1673 День назад +1

    എനിക്ക് ഇനി പ്രതീക്ഷ "തുടരും" എന്ന മൂവി il aanu. Athu മോഹന്ലാലിൻ്റെ നല്ല ഒരു തിരിച്ചു വരവ് ആയിരിക്കും❤

  • @SreekumarVamadevan
    @SreekumarVamadevan День назад +6

    Super padam
    ഇദ്ദേഹം എന്താ ഈ പറയുന്നത്....
    ബാഡ് review

  • @Kalababu-xv5js
    @Kalababu-xv5js 9 часов назад

    Review cheyyan aarkum pattum, very easy, but oru padam cheyyan ee parayunna, review cheyyunna oruthanam pattilla, pinne endine review, simple verum business

  • @nazeerck711
    @nazeerck711 День назад +1

    പടം പൊട്ടിപ്പോയെന്ന് പറഞ്ഞാൽ പോരെ ഇത്ര നീട്ടേണ്ട ആവശ്യമുണ്ടോ

  • @viswanathanv1320
    @viswanathanv1320 День назад +1

    പടംകണ്ടു.. കുട്ടികളുടെ സിനിമയാണെന്ന് കരുതിയാണ് പോയത്. അത് കൊണ്ട് എനിക്ക് ഇഷ്ടമായി.. 3 D എഫക്റ്റ് ഗംഭീരം..👌

  • @kalamudeena3730
    @kalamudeena3730 День назад +5

    പലർക്കും മാർക്കോ പോലുള്ള എൻഡോസൾഫാനേ പിടിക്കുന്നുള്ളൂ

  • @lalkrishna1836
    @lalkrishna1836 День назад

    താങ്കളുടെ....വിലയിരുത്തൽ ഏറെ കുറെ ശെരിയാണ് 🙏 ഇതിൻ്റെ കഥയിൽ കുറെ മാറ്റം ചെയ്യാൻ മോഹൻലാൽ ഇടപെട്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. മുടക്ക് മുതൽ വച്ച് നോക്കിയാൽ വിജയിക്കും എന്ന കാര്യം അടുത്ത ദിവസ്സങ്ങളിൽ അറിയാം ✌️✌️✌️

  • @aneesh8631
    @aneesh8631 15 часов назад

    ഈ അടുത്തകാലത്ത് കണ്ടതിൽ നല്ലൊരു മൂവി ബറോസ് വയലൻസു മദ്യപാനവും ഒന്നും ഇല്ലാത്ത ക്ലിൻ പടംകുട്ടികളെ ദൈര്യമായിട്ട് കാണിയ്ക്കാ

  • @hamoodpp1833
    @hamoodpp1833 15 часов назад

    ഇതിലും നല്ലത് വീട്ടിൽ ഇരുന്ന് kochu TV കണ്ടാൽ മതിയായിരുന്നു എന്ന് കുട്ടികൾ 🤣🤣🤣

  • @BabuBabu-oh3uh
    @BabuBabu-oh3uh День назад +1

    അപ്പോൾ ഇതും ടമാർ പടാർ
    ഒരു ഹിറ്റിനയുള്ള ഏട്ടന്റെ കാത്തിരിപ്പ് വീണ്ടും നീളുന്നു 🙏🏻

  • @aneesh8631
    @aneesh8631 15 часов назад

    നല്ലൊരു 3D ദൃശ്യാനുഭവം.

  • @AshishSRMET
    @AshishSRMET День назад +2

    എന്തായാലും സിനിമ ഞാൻ നാളെ കാണാൻ പോകുന്നു മോഹൻലാലിൻറെ ഫസ്റ്റ് സംവിധാനം പടം കേറി ക്ലിക്ക് കാണാതിരിക്കുന്നത് ശരിയല്ലല്ലോ ❤️

  • @Haneefabh714
    @Haneefabh714 День назад +3

    ഒടിയൻ, മരക്കാർ, വാലിബൻ, ബറോസ്...
    🧨🧨🧨🧨🤣🤣🤣🤣

  • @ANILKUMAR-eb5su
    @ANILKUMAR-eb5su День назад +1

    2024 ൽ തിരി കൊളുത്തിയ പടക്കത്തിന് 2024 ഡിസംബറിൽ അവസാനം

  • @SamadMufzi
    @SamadMufzi День назад +2

    എന്തിനാ ചങ്ങായി നുണ പറയുന്നത് വളരെ മോശംഞാൻ കണ്ടു

  • @RajeshGopalakrishnan-eg1rr
    @RajeshGopalakrishnan-eg1rr День назад +1

    Sahikkan pattunnilla alle😅

  • @safeeqsafi799
    @safeeqsafi799 День назад +1

    ഇരുന്ന് തള്ളാണല്ലോ😂

  • @rajeshvs9667
    @rajeshvs9667 День назад

    3D work super, Mohanlal's making is good ❤ santhosh sivan camrra work fantastic ✌️, music is also good

  • @AbdulSalim-q3r
    @AbdulSalim-q3r 16 часов назад

    താൻ ആദ്യായിട്ടാണ് ലാലുണ്ണിന്റെ ഒരു മൂവിക്ക് നെഗറ്റീവ് പറയുന്നത്

  • @SiddikMT
    @SiddikMT День назад +1

    ലാലേട്ടന്റെ. അടുത്ത. ബോംബ്

  • @Sanjay72071
    @Sanjay72071 День назад +4

    Ini ivide njan mathi💀marco🔥

    • @AshishSRMET
      @AshishSRMET День назад

      മാർക്കോ കേരളത്തിൽ മാത്രം മതി വേറെ ആർക്കും വേണ്ട ഓവറോൾ ഇന്ത്യ റിവ്യൂ കേട്ട് നോക്ക് മച്ചാനെ അവിടെ ബാറോസ് തന്നെയാണ് rajjaa 🔥

    • @Sanjay72071
      @Sanjay72071 День назад

      @@AshishSRMET 🤣🤣🤣

  • @swarajswargam7889
    @swarajswargam7889 День назад

    ഫാസിൽ സാറിന്റെ പാച്ചിക്കയുടെ അനുഗ്രഹം കൊണ്ടാണ് റിലീസ് ഡേറ്റ് തീരുമാനിച്ചത്.അപ്പോൾ വിജയിക്കുമായിരിക്കും

  • @aneesh8631
    @aneesh8631 15 часов назад

    എന്തായാലും പടം വിജയമാകും

  • @564sethu
    @564sethu День назад +2

    😂😂😂😂😂😂

  • @AbhilashKB-s8f
    @AbhilashKB-s8f День назад +2

    Supparmovie 🎉🎉🎉🎉🎉

  • @ummoosworld1568
    @ummoosworld1568 День назад +1

    ഉമ്പീ....
    Lal എന്ന യുഗം അവസാനിക്കുന്നോ....?

  • @SiveeshAp-uj5wb
    @SiveeshAp-uj5wb День назад +1

    Super film ♥️♥️♥️

  • @akbarakbarpp1202
    @akbarakbarpp1202 День назад +3

    മലയാളത്തിലെ ഫാസ്റ്റ് 500കോടി

    • @santhoshraj6134
      @santhoshraj6134 День назад

      എന്ന് ഒരു 100 cr കാണാത്ത നടന്റെ ഫാൻസ്‌

  • @PramodKn-ry7pz
    @PramodKn-ry7pz День назад +5

    Padam super

  • @joshyelenjikkal2082
    @joshyelenjikkal2082 День назад +3

    Pucca flop...

  • @shihabshibu3537
    @shihabshibu3537 День назад +2

    Njan kandu padam boring

  • @ABDULLACheenikkal
    @ABDULLACheenikkal День назад +2

    നമ്മളെ എന്ന് പറയേണ്ട എൻ്റെഎന്ന് പറഞ്ഞാൽ മതി താൻ

    • @Marhaba2255
      @Marhaba2255 День назад

      പകുതി andiyulla തായോലികളെ ഉദ്ദേശിച്ചല്ല ബ്രോ പറഞ്ഞെ.

  • @thetruth9584
    @thetruth9584 День назад +3

    കുട്ടികൾക്ക് പോലും ഇഷ്ടപ്പെട്ടില്ല എന്നാണ് അറിഞ്ഞത്😂

  • @noushadtk6983
    @noushadtk6983 День назад

    കുട്ടികൾക്ക് അനുഭവപ്പെടുത്താനുള്ള എല്ലാ ഇതിലും നല്ല സിനിമകളെല്ലാം ടിവിയിൽ ഉണ്ട് കുട്ടികൾക്ക് ഉള്ളത് നീയാ നീ അങ്ങനെ ഒന്നും വേണ്ട ഈ സിനിമാഗാനങ്ങൾ കുട്ടികൾക്ക് ക്ഷമാപണം മോഹൻലാലിന്റെ ആളാണ് നമുക്ക് നല്ലോണം അറിയാം പിന്നാലെ പറഞ്ഞത് നമുക്ക് സങ്കടം ഉണ്ട് നല്ല സിനിമ ആകണം എന്ന് നമുക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു ഈ കൊല്ലം കഴിഞ്ഞല്ലോ ഇനി നല്ല സിനിമ വരുന്നുണ്ട് മോഹൻലാലിന്റെ ഇതോടെ മോശം സമയം കഴിഞ്ഞു ഇനി വരുന്ന പടല നല്ല ഇടിവെട്ട് പടമാണ് 2025 വരാൻ പോകുന്നത് നീ അങ്ങനെ പൊരുത്തത്തിൽ പറയേണ്ട മോഹൻലാൽ പട എല്ലാരും പടം തന്നെയാണ് പറയുന്നത് സംവിധാനം ചെയ്യാൻ അറിയില്ലാന്നാ പറയുന്ന ആകെയുള്ളതായ ത്രീഡി എഫക്ട് മാത്രമേയുള്ളൂ

  • @Safeer-r4h
    @Safeer-r4h День назад

    പത്തു ഭാഷയിൽ ഡബ്ബിങ്.. പത്തു കോടി വീതം വന്നാൽ നൂറു കോടി.. കേരളത്തിലും നൂറു കോടി.. കുട്ടികളുടെ കൂടെ രക്ഷിതാക്കൾ പോകണ്ടേ.. ടോവിനോ ARM. 3ഡി പോലെയാണോ ബറോസ് 🎉🎉..

  • @ibnunishar6973
    @ibnunishar6973 День назад

    Nale occupancy onnu parayanamtto

  • @sirajliverpool
    @sirajliverpool День назад +1

    നിന്നെ സമ്മതിക്കണം😂😂😂

  • @ummerpa508
    @ummerpa508 День назад +3

    നീ ഒണ്ണും പറയണ്ട

  • @anilnair6273
    @anilnair6273 День назад +1

    👍

  • @saifullmulayath2305
    @saifullmulayath2305 День назад +1

    120 cr, പടം സാർ എത്ര cr, കിട്ടണം

  • @peterks231
    @peterks231 13 часов назад

    ചേട്ടന് കൊച്ചിന് ഡബ്ബിങ് ചെയ്തു കൊടുക്കാൻ

  • @muhammedch127
    @muhammedch127 День назад +1

    അസഹനീയം

  • @JesusChrist-k8n
    @JesusChrist-k8n День назад +3

    നല്ല സിനിമ ❤️❤️

  • @manojpranam9450
    @manojpranam9450 День назад

    ബറോസ് nalla🙏സിനിമ.. ലാലേട്ടന് അഭിനന്ദനങ്ങൾ 🌹🌹q

  • @MansoorP-oq6yu
    @MansoorP-oq6yu 11 часов назад

    നിങ്ങളുടെ കുട്ടികൾ കണ്ടോ ബ്രോ 😁...
    നിങ്ങളുടെ സങ്കടം മനസ്സിലാക്കുന്നു 😂. നിങ്ങളുടെ ചാനലിന് പറ്റിയ പേര് "കള്ളത്തരം " എന്നായിരിക്കും നല്ലത് 😂🤣...

  • @shanavassha7722
    @shanavassha7722 16 часов назад

    വിഷമം 😂😢

  • @noormuhammedibnu5226
    @noormuhammedibnu5226 День назад +2

    നമസ്കാരം

  • @Pk-Bro369
    @Pk-Bro369 День назад +2

    Hi

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l День назад +1

    ക്രിസ്മസ് സ്കൂൾ ലീവ് കഴിഞ്ഞാൽ പടം ott യിൽ എത്തും

    • @Anoopkumar-zm6ch
      @Anoopkumar-zm6ch День назад

      Ott യിൽ ത്രീഡിയിൽ കാണാൻ പറ്റുമോ 😃

  • @abulnassernasser9075
    @abulnassernasser9075 День назад +1

    Super cinema

  • @joseprakashcp4191
    @joseprakashcp4191 День назад +1

    കരയല്ലേ സേട്ടാ

  • @BiniMol-x7j
    @BiniMol-x7j 10 часов назад

    Athu kutty mammu kutty ano

  • @ranjith-creations
    @ranjith-creations День назад

    Barozz Supper ❤️🔥🔥 movie aanu

  • @AnzilKhan-k8i
    @AnzilKhan-k8i День назад +3

    Bomb padam 😂😂😂

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi День назад +2

    💣💣💣

  • @shajikollam5791
    @shajikollam5791 День назад

    Yellavarum poyye kaanu lalettante flim alle ❤❤❤❤❤❤

  • @mygoal834
    @mygoal834 День назад

    1:53 edo ippoyulla kuttikal 90 le kuttikalalla kalam mari kuttikalkayiedutha movie kure iranghiyttund athokke lalattanodu onnu kanaan para

  • @Sabari-jc8li
    @Sabari-jc8li День назад

    നല്ലതാണോ

  • @rahmathullacv3828
    @rahmathullacv3828 День назад

    Ithinte chilav 200 kodiyalle apol ith vijaykanamegil 600 kodi kittiyallalle vijayku

  • @emsiddik3041
    @emsiddik3041 День назад

    സൂപ്പർ ഫിലിം . പടം തീർന്നതേ അറിഞ്ഞില്ല...

    • @manjumahadev2967
      @manjumahadev2967 День назад

      ഉറങ്ങിയോ 😄

    • @Mujeeb-e3x
      @Mujeeb-e3x День назад

      ഉറങ്ങി കാണും
      😂

  • @aboobackerhyder5655
    @aboobackerhyder5655 День назад

    Marco, barrows, both tallimarikkan endha aavesham. Marco, ok