Barroz Review Malayalam Mohanlal Barozz Theatre Response

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 123

  • @ShihabPm-wh2hw
    @ShihabPm-wh2hw 23 часа назад +33

    ഇഷ്ടപ്പെട്ടില്ല എന്ന് വീണ്ടും വീണ്ടുംതലയാട്ടിയ കുട്ടിയെ കൊണ്ട് ഇഷ്ടമായി എന്ന് മൂളിച്ച അമ്മച്ചിയാണ് ഹീറോ...

  • @SabuKoya-jc8ye
    @SabuKoya-jc8ye 13 часов назад +6

    ഇനി ലൂസിഫറിൽ കാണാം മോഹൻലാൽ ദിലീപ് ഇവർക്ക് ഇനി സിനിമയിൽ പിടിച്ചുനിൽക്കാൻ പാടാണ് കാരണം സിനിമ ആകെ മാറി

  • @Shortworkout-f3w
    @Shortworkout-f3w 22 часа назад +15

    പല ബോംബുകള് ലാലേട്ടൻ ഉണ്ടായിരുന്നുവെങ്കില് ഒരു 3d ബോംബ് ഇട്ട് ലാലേട്ടൻ റെക്കോർഡ് ഇട്ടിരിക്കുകയാണ് guys 😂

  • @Shibu198
    @Shibu198 12 часов назад +7

    എന്റെ പൊന്നു ലാലേട്ടാ ഈ പരിപാടി ഒന്ന് നിർത്തിക്കൂടെ ചുമ്മാ ആൾക്കാരെകൊണ്ട് പറയിപ്പിക്കാൻ ആയിട്ടു

    • @Maneesh.Anchal
      @Maneesh.Anchal 2 часа назад

      അത് വാസ്തവം 👍

    • @abdmastermedia6778
      @abdmastermedia6778 2 часа назад

      നല്ല മൂവിയാണ് സിനിമ സിനിമയായിട്ട് പോയി കാണുക എല്ലാ സിനിമയും ഒരുപോലെ വേണമെന്ന് വെച്ചാൽ നടക്കില്ല കേരളത്തിൽ മാത്രം ഇത്രയും നെഗറ്റീവ് പറയുന്നത് നല്ല മൂവിയാണ് ഫാമിലിക്ക് ധൈര്യമായിട്ട് പോയി കാണാം

  • @karthikkb1470
    @karthikkb1470 21 час назад +6

    അതെന്താ കുട്ടി ഇഷ്ടം ആയില്ല എന്നു പറഞ്ഞപ്പോ ഇഷ്ടം ആയി എന്നു പറയാൻ പറഞ്ഞത് 🙄.... ഓ മോഹൻലാൽ ന്റെ സിനിമ 🙏

    • @PreviewmovieReview
      @PreviewmovieReview  21 час назад

      Athokke verthe vidu bro

    • @babumediabah
      @babumediabah 8 часов назад +1

      😂😂😂😂

    • @freethinker2559
      @freethinker2559 7 часов назад

      ഹോളിവുഡ് കൂടി അമ്മാനം ആടാൻ കാണിച്ച ലാലേട്ടൻ്റെ ധൈര്യം apaaram തന്നെ 🥴🥴

  • @IlahGod
    @IlahGod День назад +8

    ട്രെയിലർ കണ്ടപ്പോഴേ തോന്നി, ഇതെന്താ ഇങ്ങനെ.. അത് പോലെ തന്നെ സംഭവിച്ചു...

    • @PreviewmovieReview
      @PreviewmovieReview  День назад +1

      😌

    • @babumediabah
      @babumediabah 8 часов назад +1

      😂😂😂😂

    • @freethinker2559
      @freethinker2559 7 часов назад

      ഹോളിവുഡ് കൂടി അമ്മാനം ആടാൻ കാണിച്ച ലാലേട്ടൻ്റെ ധൈര്യം apaaram തന്നെ 🥴🥴

  • @Maneesh.Anchal
    @Maneesh.Anchal 2 часа назад +1

    രണ്ട് മരക്കാർ ഒന്നിച്ചു കണ്ട പ്രതീതി 🤣

  • @zakirjahan7205
    @zakirjahan7205 21 час назад +13

    47 വർഷത്തെ എക്സ്പീരിയൻസ് ഇലെങ്കിലും സന്തോഷ് പണ്ഡിത്തിൻ്റെ എക്സീ പിരിയൻസ് പ്രതീക്ഷുച്ചു

    • @akhilajith2525
      @akhilajith2525 19 часов назад +1

      Athh hikkaykk ind...santhosh pandithinte shit idumpo ulla exprssn

    • @jsnair9795
      @jsnair9795 17 часов назад

      Iduot

    • @babumediabah
      @babumediabah 8 часов назад

      😂😂😂😂

  • @Tinahere17
    @Tinahere17 15 часов назад +1

    Loved the movie. Must watch for children till the age of 13

  • @DerinKuttan
    @DerinKuttan 4 часа назад +1

    ഈ പടം സന്തോഷ് പണ്ഡിറ്റിനെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കുയിരുന്നുങ്കിൽ പടം സൂപ്പർ ആയിനെ
    എൻ്റെ ലാലേട്ട നിങ്ങൾക്ക് പറ്റില്ല സംവിധാനം പാട്ടും തോൽവിയാണ് അഭിനിയിക്കുക അത്ര മാത്രം ചെയ്യുക

  • @risrisu2366
    @risrisu2366 День назад +8

    അപ്പം ഇതിന് ഒരു തീരും മനം ആയി ഇനി എമ്പുരാൻ നോക്കാം അത് കൂടെ 😥

    • @goodbookmedia9040
      @goodbookmedia9040 23 часа назад

      അതെ അതാണല്ലോ negativeolikal

    • @VishnuVish-cp5ys
      @VishnuVish-cp5ys 20 часов назад

      Marco 100kodi aavan aayi poyi chathoode mammottik ...😂😂

  • @johnsonmathew7289
    @johnsonmathew7289 День назад +3

    ട്രെയ്ലർ കണ്ടപ്പഴേ ഒട്ടും പ്രതീക്ഷ തോന്നിയില്ല , പിന്നെ നിധി കാക്കുന്ന ഭൂതം എന്ന old concept പിന്നീട് തോന്നി ഡിസ്നിയുടെയും മറ്റു ലോക സിനിമകളൊക്കെ കാണുന്ന ആളായിരിക്കില്ലേ ലാലേട്ടൻ അപ്പോൾ ഇതിൽ എന്തേലും ട്രെയ്ലറിൽ കാണാത്ത പുതുമയോ വെറൈറ്റി സംഭവമോ ഒക്കെ കാണും എന്ന്. ലോകം കണ്ട ഏറ്റവും നല്ല നടന്മാരിൽ ഒരാണ് ലാൽ സർ . ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ സംവിധായകരുടെയും പുതിയ എഴുത്തു കാരുടെയും കയ്യിൽ കിട്ടണം അദ്ദേഹത്തെ 'പഴഞ്ചൻ ചിന്തയും കഥകളും സിനിമകളിൽ വീണ്ടും കൊണ്ടുവരാത്തവരാണ് പുതിയ മലയാള സംവിധായകർ അതാണ് മലയാള സിനിമയെ ഇന്ത്യയിലെ തന്നെ മികച്ച സിനിമയാക്കുന്നത്.

  • @Nithin__dileep
    @Nithin__dileep 15 часов назад +1

    5:06 vanna muthakan arade ninne vannu chetta ennu vilichekanu avanu kannu ille😂

  • @kabeersulaiman1652
    @kabeersulaiman1652 19 часов назад +4

    ഇതിന് ഭേദം രാധയും കൃഷ്ണനും ആയിരുന്നു

  • @ambienceaddiction6479
    @ambienceaddiction6479 17 часов назад +1

    Padam kandu... Antony peroombavoor best actor 2024

  • @SantoshK-q2c
    @SantoshK-q2c День назад +2

    പട മോശം കുട്ടികൾക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല കുട്ടികൾക്ക് തീരെ ഇഷ്ടപ്പെടുകയില്ല കുട്ടികൾക്ക് എന്തെങ്കിലും ഒരുക്കി വെച്ചിട്ടുണ്ടോ കുട്ടികൾക്കും ഇഷ്ടപ്പെടുന്നില്ല തീർച്ച

  • @freethinker2559
    @freethinker2559 7 часов назад

    ഹോളിവുഡ് കൂടി അമ്മാനം ആടാൻ കാണിച്ച ലാലേട്ടൻ്റെ ധൈര്യം apaaram തന്നെ 🥴🥴

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 23 часа назад +3

    ഇത്രയും കോടികൾ ചിലവാക്കി വൻ സന്നാഹത്തോടെ ആദ്യമായി ഒരു സിനിമ 45 വർഷത്തെ പരിചയം വച്ച് ഒരു സിനിമ ചെയ്യുമ്പോൾ നല്ലൊരു കഥ തിരഞ്ഞെടുക്കണമായിരുന്നു.
    ഉദാ:- അവതാർ പോലെ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു സിനിമ

  • @karimvp1969
    @karimvp1969 23 часа назад +3

    എന്നാലും ആ കുട്ടിയെ കൊണ്ട് വളരെ ബുദ്ധിമുട്ടിയാണങ്കിലും അമ്മ നല്ലത് പറയിപ്പിച്ചു 😂

  • @abdulsalimabdu8928
    @abdulsalimabdu8928 22 часа назад +4

    മതി മതി, ഇതു ഠിം. ഇനി അടുത്തത് നോക്കാം

  • @kasukasu182
    @kasukasu182 День назад +1

    Barroz kandu fantastic film thanks laaletaa thanks❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Arun76541
    @Arun76541 День назад +5

    Nursery pillerkku ulla padam aanu..
    Nammuk ullath alla

  • @DespandittS
    @DespandittS День назад +5

    ഈ കഥ എഴുതിയ ജിജു പുന്നൂസ് ചുമ്മാതല്ല ഇത് ഇടക്ക് വച്ച് ഇട്ടെറിഞ്ഞിട്ട് പോയത്.

    • @jimmythehat579
      @jimmythehat579 День назад

      മൂപ്പരെ ഒഴിവാക്കിയത് ആണ്, മൂപ്പര്‍ ഖിലാഡി enu story maati after

    • @Mujeeb-e3x
      @Mujeeb-e3x 23 часа назад

      അതു മല്ല tk രാജീവ്‌ കുമാർ ആണ് മേൽനോട്ടം

    • @DespandittS
      @DespandittS 23 часа назад

      @Mujeeb-e3x അദ്ദേഹം ഉള്ളത് കൊണ്ട് ഈ അവിഞ്ഞ സാധനം ഇങ്ങനെയെങ്കിലും ഇറക്കാൻ പറ്റി.

    • @joykerala
      @joykerala 21 час назад

      @DespandittS ... ജിജു അല്ല, ജിജോ ... ജിജോയാണ് മൈഡിയർ കുട്ടിച്ചാത്തൻ, പടയോട്ടം എന്നീ സിനിമകളുടെ സംവിധായകൻ. നവോദയ അപ്പച്ചന്റെ മകനാണ് ഇദ്ദേഹം

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 19 часов назад

      സത്യം ജിജോയ്ക്ക് വിവരമുണ്ട്

  • @DerinKuttan
    @DerinKuttan 4 часа назад

    ഇതിലും ഭേദം സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമ ആയിരിന്നു

  • @shegar3357
    @shegar3357 2 часа назад

    ബറോസ് പൊട്ടിയാൽ എന്താ കുറേപേർക്ക് അരി മേടിക്കാൻ ഉള്ളത് തരുന്നുണ്ടല്ലോ. കൊക്കണ്ണനും, ആറാട്ട് അണ്ണനും, ചെകുത്താനും ഒക്കെ അരി വാങ്ങാൻ ഉള്ളത് കൊടുക്കുന്നുണ്ടാലോ.

  • @ETHALUKAL-
    @ETHALUKAL- 23 часа назад +1

    Super Movie............

  • @anoobcp5497
    @anoobcp5497 День назад +8

    പോയി നല്ല തിയേറ്റർ ൽ പോയി പടം കാണെടോ.. 3D പോരാ പോലും... കള്ളം പറയുന്നോ

    • @mustafathadathil2196
      @mustafathadathil2196 День назад +1

      ലൂസിഫർ ആകെ പ്രതീക്ഷ അത് പൊളിക്കും

    • @sreejithsudhakaran5762
      @sreejithsudhakaran5762 День назад +1

      കവിത തിയേറ്റർ ആണ്....ഒന്നും പറയാൻ ഇല്ല 😂😂😂

    • @nvp5261
      @nvp5261 22 часа назад +1

      Waste anu bro waiting for lucifer 🤍

    • @babumediabah
      @babumediabah 8 часов назад

      ലോലപ്പന് കുരുപൊട്ടി 😂😂😂😂

    • @Popcornmovies671
      @Popcornmovies671 7 часов назад

      Lalayya😂

  • @IlahGod
    @IlahGod День назад

    Barooz പപ്പയെ filmSheik മൂവി റോസ്റ്റ് വേണ്ടി കട്ട വെയിറ്റിംഗ്

  • @SreekumarVamadevan
    @SreekumarVamadevan День назад +4

    പടം നല്ലതുപോലെ ചെയ്തിട്ടുണ്ട്... Good movie

    • @PreviewmovieReview
      @PreviewmovieReview  День назад

      😌

    • @JkskzBna-vi3ei
      @JkskzBna-vi3ei 23 часа назад

      അയ്യേ എന്താ പറയുന്നേ പ്പെട്ട പടം.

    • @MuneerValiyathodi
      @MuneerValiyathodi 13 часов назад

      😂😂😂😂😂😂😂😂 potta padam😂😂😂😂😂😂😂

  • @kasukasu182
    @kasukasu182 День назад +2

    Heters palathum parayum nevermind.......

  • @MALLUMEDIAS-yd5ov
    @MALLUMEDIAS-yd5ov День назад +1

    Ithupole oru padakkam ithuvare kandittilla..

  • @virginiadayop
    @virginiadayop 18 часов назад +1

    I spent $20 to watch this movie at York Cinemas in Toronto, and it was an unforgettable experience-but not in a good way. Out of the 6 people in the theater, 4 left at the interval, and for the first time in my life, I followed suit.
    The acting was painfully bad. The girl’s character was unbearable-especially her cringeworthy moment taking a selfie with that over-the-top “eeee.” It was hard not to cringe every time she was on screen. Antony Perumbavoor should seriously stick to producing because his acting is unwatchable.
    In short, this movie is the cure for insomnia. I couldn’t sit through the second half, and that says it all. Save your money and skip this one.
    Rating: 1/5 🎬😊

  • @mohammedanwarsha3798
    @mohammedanwarsha3798 День назад +8

    Laletten direction chumma🔥🔥

  • @RishabMuthu
    @RishabMuthu День назад

    Endhe filim

  • @HabeebHameed123
    @HabeebHameed123 9 часов назад

    Alleppey അഷറഫിന്റ മുഖത്തു ഒരു സന്തോഷം ഇല്ല

  • @suguthali3647
    @suguthali3647 19 часов назад +1

    കൊച്ച് സൂപ്പർ 😅

  • @Popcornmovies671
    @Popcornmovies671 День назад +3

    Kalt means malakalt😹

  • @Sree_shmaa
    @Sree_shmaa День назад +5

    Njn kandu.. Film enkk nalla entertaining aaayitta thonniye.. Nalla decent animation movie.. Ithrem neg adikkan maathram onnulla... Kaanuka.. Enjoy cheyyua.. Athre ullu.. Athinaanu movie.. Orupaad judgment inde aavashym illa

  • @SreeHari777
    @SreeHari777 22 часа назад

    Kerala thil matre ollu mixed reviews baaki states il okke positive aanallo🙄

  • @Cinephile.I
    @Cinephile.I День назад +2

    Padam kandirikkaan vayya..Nalla bore aayittund

  • @KiranlalPk
    @KiranlalPk День назад

    Unni mukundan 🔥🔥

  • @JkskzBna-vi3ei
    @JkskzBna-vi3ei 23 часа назад +1

    അടുത്ത മുത്തശ്ശി ഗം ഥ

  • @mylifemyvideos2216
    @mylifemyvideos2216 19 часов назад

    Padam kandu superrr

  • @anandanthraper5367
    @anandanthraper5367 21 час назад

    Ask kids

  • @midhundseven7089
    @midhundseven7089 День назад

    Nice movie..3D work

  • @umeshh7435
    @umeshh7435 21 час назад +1

    Sudappikal karyum athu nokkanda padam familyum kuttikalum padam etteduthu...oru avakshavadavum illathe irakiya nalla oru feel good fantasy movie

  • @manikandannair231
    @manikandannair231 День назад

    Padm spr
    ❤❤❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 18 часов назад

    വെറുപ്പിക്കൽ 😰😰

  • @sujith1974-vr9iw
    @sujith1974-vr9iw День назад +1

    പൊട്ടി കുരു 😂😂

  • @MuneerValiyathodi
    @MuneerValiyathodi 10 часов назад

    😂😂😂😂😂😂😂😂😂atom 💣💣💣💣💣💣💣💣💣💣💣

  • @ghostxbrowser
    @ghostxbrowser 23 часа назад +1

    Sudukkalkkulla padam ❌
    Adultsinulla padam ❌
    Kidsinulla padam ✅
    So bakki 2 perum stay back 🤷

    • @Scarecrowtxn
      @Scarecrowtxn 23 часа назад +2

      Kidsinulla padam
      Le kids " boring aanu. "

    • @ghostxbrowser
      @ghostxbrowser 23 часа назад +2

      @Scarecrowtxn ne aano kid onnu poda 😏

  • @jafarvt9703
    @jafarvt9703 18 часов назад

    ക കതറപ്പSo🤣🤣🤣🤣

  • @sasthrikal856
    @sasthrikal856 День назад

    ആ എന്ന് പറഞ്ഞെ 😊

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 День назад

    മുത്തശ്ശി ഗെഥാ 😂😂😂😂

  • @shafreenashafreena4113
    @shafreenashafreena4113 15 часов назад

    😂😂💣💣

  • @asmaasmaabdu6143
    @asmaasmaabdu6143 День назад +1

    😂😂😂😂

  • @pradeepbhaskaran1716
    @pradeepbhaskaran1716 День назад

    സൂപ്പർ പടം എനിക്ക് ഇഷ്ടമായി.💖💖💖 ഏതാ ഈ പൊട്ടൻ

  • @Bhagyum
    @Bhagyum День назад +3

    Kakkakal okke negative anallo😂😂

    • @Anu2003eye
      @Anu2003eye День назад +1

      Athe athe ini nammakku aah track pidikkyaam 😹 padam nallathaanel
      Odikkyolum ni tension aavanda 😹

    • @Cinephile.I
      @Cinephile.I День назад +1

      Aaru kandaalum anganey parayooo padam path paisakilla

    • @abdulrazaknalka2458
      @abdulrazaknalka2458 День назад +1

      Kakkagal poochagal eligal aarkum istapettilla. Marco kand nokk. Soopera

  • @harishento
    @harishento 18 часов назад

    🤭

  • @IlahGod
    @IlahGod День назад

    3:11 ഇത് ഒരു സിനിമാനടൻ അല്ലേ

  • @Sabu14548
    @Sabu14548 День назад +1

    padam super 🎉
    Maya: Lkg b