ലാലേട്ടൻ അധികം സിനിമകൾ കാണാറില്ല... സ്വന്തം സിനിമകൾ പോലും കാണാറില്ല.. അങ്ങനെയൊരാൾക് സിനിമ സംവിധാനം ചെയ്ത് commercial ആയിട്ട് ഹിറ്റ് അടിക്കാൻ പാടായിരിക്കും..
ഇതിൻ്റെ ട്രെയിലർ ആദ്യം കണ്ടപ്പഴേ കരുതി എത്ര പഴഞ്ചൻ കൺസപ്റ്റ് ആണ് നിധി കാക്കുന്ന ഭൂതം എന്നത്. പിന്നെ കരുതി അതിൽ എന്തേലും പുതുമ വരുത്തി ചെയ്യുമാരിക്കും എന്ന് അതും ഇല്ല. ലാലേട്ടൻ സിനിമകളിൽ പ്രത്യേകിച്ച് മലയാള സിനിമകളിൽ ഉണ്ടായ നല്ല മാറ്റങ്ങൾ ഒന്നും അറിയുന്നില്ലേ ഇപ്പോഴും ഒട്ടും അപ്ഡേറ്റടാകാത്ത ഒരു സംവിധായകൻ്റെ കുപ്പായം അണിഞ്ഞ പോലെ
@darkangel90707 സത്യത്തിൽ കുട്ടികൾക്കു മാത്രമുള്ള സിനിമ എന്നൊരു സിനിമയില്ല.. കുട്ടികൾക്കു കൂടി ആസ്വദിക്കാവുന്നവ ഉണ്ടെന്ന് മാത്രം.. എല്ലാ മുതിർന്നവരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട് . ആ കുട്ടിയെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റുന്ന മികച്ച സിനിമകൾ കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ പറ്റും. മൈ ഡിയർ കുട്ടിച്ചാത്തൻ ഒക്കെ ഉദാഹരണമാണല്ലോ..
Barroz naadakam aakkan udesham indayilla.. 3d play cheyyan udesichu. chilavu kaaranam aah plan shelve cheythu. shesham 3d film ilek ethy. apo enthayirikanam katha en aalochichu. apo aanu jijo aalde kaiyyil oru katha und en paranjath. athaanu barroz.
ഒരു നല്ല കളിക്കാരന് ചിലപ്പോൾ നല്ല പരിശീലകനോ captain നോ അകാൻ പറ്റണമെന്നില്ലാ.
ലാലേട്ടൻ അധികം സിനിമകൾ കാണാറില്ല... സ്വന്തം സിനിമകൾ പോലും കാണാറില്ല.. അങ്ങനെയൊരാൾക് സിനിമ സംവിധാനം ചെയ്ത് commercial ആയിട്ട് ഹിറ്റ് അടിക്കാൻ പാടായിരിക്കും..
പക്ഷേ എല്ലാ നല്ല പരിശീലകന്മാരും ക്യാപ്റ്റന്മാരും ഒരുകാലത്ത് നല്ല കളിക്കാരായിരുന്നു
@@PoochaSaar nooo take bob woomer..he is the best cricketing coach..
@@essaaby
Exceptions are not standards. Every where there is atleast one exception to the rule.
@@PoochaSaar not one many ...how Sachin and kohli captained india, the skill set are very different.
തുറന്നു പറഞ്ഞു 👍
ഇതിൻ്റെ ട്രെയിലർ ആദ്യം കണ്ടപ്പഴേ കരുതി എത്ര പഴഞ്ചൻ കൺസപ്റ്റ് ആണ് നിധി കാക്കുന്ന ഭൂതം എന്നത്. പിന്നെ കരുതി അതിൽ എന്തേലും പുതുമ വരുത്തി ചെയ്യുമാരിക്കും എന്ന് അതും ഇല്ല. ലാലേട്ടൻ സിനിമകളിൽ പ്രത്യേകിച്ച് മലയാള സിനിമകളിൽ ഉണ്ടായ നല്ല മാറ്റങ്ങൾ ഒന്നും അറിയുന്നില്ലേ ഇപ്പോഴും ഒട്ടും അപ്ഡേറ്റടാകാത്ത ഒരു സംവിധായകൻ്റെ കുപ്പായം അണിഞ്ഞ പോലെ
ബാലിശമായ സിനിമകൾ ആണ് കുട്ടികൾക്കു വേണ്ടതെന്നാണ് ചില ഫാനോളികളുടെ ധാരണ... 🤣
കുട്ടികളുടെ പടം കുട്ടികൾക്ക് മാത്രം അല്ല കൂടെ കയറിയ മാതാപിതാക്കൾക്കും സഹിക്കേണ്ടത് ഉണ്ട് എന്നുള്ളത് ഫാൻസ് മനസ്സിലാക്കുന്നില്ല.
@darkangel90707 സത്യത്തിൽ കുട്ടികൾക്കു മാത്രമുള്ള സിനിമ എന്നൊരു സിനിമയില്ല.. കുട്ടികൾക്കു കൂടി ആസ്വദിക്കാവുന്നവ ഉണ്ടെന്ന് മാത്രം.. എല്ലാ മുതിർന്നവരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട് . ആ കുട്ടിയെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റുന്ന മികച്ച സിനിമകൾ കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ പറ്റും. മൈ ഡിയർ കുട്ടിച്ചാത്തൻ ഒക്കെ ഉദാഹരണമാണല്ലോ..
ufff !!! no nonsense, no emotions, straight / direct review !!!
brw background il oru black board vek
Barroz naadakam aakkan udesham indayilla.. 3d play cheyyan udesichu. chilavu kaaranam aah plan shelve cheythu. shesham 3d film ilek ethy. apo enthayirikanam katha en aalochichu. apo aanu jijo aalde kaiyyil oru katha und en paranjath. athaanu barroz.
What are they thinking while making these kind of stupid movies...?😅
😂
Why u always give negative reviews about all movies ?
I totally loved this movie
Our family also enjoyed a lot ❤❤❤❤of
മൊഴിമാറ്റ സിനിമ ആണോ
പടം പൊട്ടി
Another flop by Lalappan.