Barroz review, theatre response, padam potti

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 255

  • @milesh3484
    @milesh3484 18 дней назад +48

    ഏട്ടൻ ഫാൻസ്‌ സ്ഥിരം പറയുന്ന ഡയലോഗ് ഉണ്ട് ഏട്ടന്റെ പടം പൊട്ടുമ്പോൾ " മോഹൻലാൽ നന്നായി അഭിനയിച്ചു എന്നാൽ സംവിധാനം കുളമാക്കി " ഇനി ഇതിൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയല്ലോ ഈശ്വരാ 🤔🤔🤔
    ഏട്ടൻ ഫാൻസിന്റെ കാര്യം ഓർത്തു

    • @akshaychalil7111
      @akshaychalil7111 18 дней назад

      ഇക്ക ഫാൻസിന്റെ കാര്യം ഓർത്തു ഒരു ഗതികേട് ഇക്കയക്ക് സംവിധാനം ചെയ്യാൻ ഉള്ള കഴിവ് ഇല്ല 😂😂 ലാലേട്ടൻ അത് തെളിയിച്ചു ലാലേട്ടൻ നന്നായിട്ട് സംവിധാനം ചെയ്‌താ

    • @rbnby
      @rbnby 18 дней назад +2

      @@milesh3484 അതേ ലിജോ ജോസ് ഒക്കെ കുറെ കെട്ടു. ഇനി ഡയറക്ടർ നേ പറയില്ല🤣

    • @akshaychalil7111
      @akshaychalil7111 18 дней назад

      ​@@rbnbyചട്ടുകാലാൻ മമ്മദ് നൻപകൽ വന്നപ്പോൾ ലിജോ കുറെ കേട്ടത് ആണ് 😂😂😂 അത് കൊണ്ട് ആണ് ലിജോ ലാലേട്ടൻ പടം വീണ്ടും ചെയ്യുന്നത്

    • @rbnby
      @rbnby 18 дней назад

      @@akshaychalil7111 2 വാനങ്ങളും LJP ne ഇംഫിച്ചു.

    • @Chank-k9p
      @Chank-k9p 18 дней назад

      ​@@akshaychalil7111 നന്നായി 😂😂😂

  • @haran7899
    @haran7899 18 дней назад +50

    "Complete Disaster....😅"

    • @akshaychalil7111
      @akshaychalil7111 18 дней назад

      പട്ടണത്തിൽ പൂതം 😂😂😂 മെഗച്ചാർ ഡിസാസ്റ്റർ 😂😂😂 ഗുഹയിൽ ആയിരിക്കും

    • @Nihal-mq5yu
      @Nihal-mq5yu 18 дней назад

      Jan 2024 malikotta valiban💣
      Dec 2024 barooshh💣💣💣​@@akshaychalil7111

    • @football_fan8594
      @football_fan8594 14 дней назад

      നീ ഏതാടാ 😂😂😂 2009 ഇറങ്ങിയ പടം എക്കെ ആയിട്ട്.... ഇപ്പോൾ campare ചെയുന്നെ 🤣🤣🤣🤣​@@akshaychalil7111

  • @SunilKumar-or2ei
    @SunilKumar-or2ei 18 дней назад +18

    മോഹൻലാൽ രക്ഷപ്പെടണം എങ്കിൽ എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ .
    അദ്ദേഹം comfort സോണിൽ നിന്നും ആദ്യം പുറത്തു വരണം . സ്ഥിരം ഉപഗ്രഹങ്ങളുടെ ഇടയിൽ നില്കുന്നത് കാരണം , അറിവുകൾ കുറഞ്ഞു പോകുന്നു . ഇന്നത്തെ കാലത്തുള്ള വിജയ സിനിമകൾ വല്ലതും അദ്ദേഹം കാണുന്നുണ്ടോ എന്ന് പോലും സംശയം ആണ് .
    കേരളത്തിൽ ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവ് മാത്രം അല്ല ഉള്ളത് . എന്തിനാണ് കുറച്ചു വ്യക്തികളുടെ മുന്നിൽ സ്വയം അടിയറവു വെക്കുന്നത് . സ്വന്ത്രന് ആകുക . താങ്കളുടെ മുന്നിൽ വരുന്ന ഏതൊരു പുതുമുഖ കലാകാരനും , ചർച്ചകൾക്ക് അവസരം കൊടുക്കുക . അവരെ തടയുന്നവരെ ആദ്യം ചവിട്ടി പുറത്താക്കുക .
    കഥകളിൽ , കഥാ പാത്രം മാത്രം കാണുക . കൊണ്ട് വരുന്ന കഥകളിൽ , 'മോഹൻലാലിനെ' ആണ് കാണുന്നത് എങ്കിൽ , നിർദാക്ഷണ്യം തിരസ്കരിക്കുക . വിൻറ്റെജ് ലാലേട്ടൻ , മീശ പിരിയാൻ ലാലേട്ടൻ , റൊമാന്റിക് ലാലേട്ടൻ , ഒക്കെ മലയാളികൾ ഒരുപാടു കണ്ടു കഴിഞ്ഞു . ഇനി അത് വീണ്ടും വീണ്ടും ഓരോരുത്തന്മാർ ഉണ്ടാക്കി കാണിച്ചു തരേണ്ട കാര്യം ഇല്ല .
    കാശിനു വേണ്ടി , അന്യഭാഷാ ചിത്രങ്ങളിൽ കാമിയോ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. അങ്ങനെ പിണങ്ങി പോകുന്നവർ അങ്ങ് പോകട്ടെ എന്നെ . അല്ലെങ്കിൽ അത്രയും പ്രാധാന്യം അർഹിക്കുന്ന cameo ആയിരിക്കണം . കാണുന്ന ഞങ്ങൾക്ക് തങ്ങൾ തീരെ ചെറുതാകുന്ന പോലെ ഒരു ഫീൽ . ഇപ്പോൾ ഫഹദ് ഫാസിലും ഈ പരിപാടി വെച്ച് നടത്തുന്നുണ്ട് .
    ഗുഡ് ലക്ക്

    • @ASK-ce6ps
      @ASK-ce6ps 17 дней назад +1

      Maniratnam കൂടി പടം ചെയ്യാൻ പറഞ്ഞിട്ടുണ്ട് സുഹാസിനി പുള്ളിക്ക് ഒരു സ്വൽബുദ്ധി തോന്നിയാൽ മതി

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil 17 дней назад

      @@SunilKumar-or2ei 👍👍👍👍👍

  • @mollywoodpalace8093
    @mollywoodpalace8093 18 дней назад +11

    ഡയറക്ടർ മാർ മൊണ്ണ ആയത് കൊണ്ട് ഏട്ടന്റെ പടം വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ടിം LFA യുടെ അവകാശവാദം by the by👇
    ബിഗ് ബ്രദറിന്റെ പരാജയം. സിദ്ധീക്കിന്റെ തലയിൽ..
    ഒടിയന്റെ പരാജയം ശ്രീകുമാർ മേനോന്റെ തലയിൽ..
    ആറാട്ടിന്റെ പരാജയം B ഉണ്ണിയുടെ തലയിൽ..
    മരക്കാരിന്റെ പരാജയം കേരള രാജമൗലി പ്രിയന്റെ തലയിൽ..
    വാലിബന്റെ പരാജയം LJP യുടെ തലയിൽ..
    ബറോസിന്റെ...???

    • @akshaychalil7111
      @akshaychalil7111 17 дней назад

      ഒടിയൻ ഒക്കെ ഹിറ്റ് ആണ് 30 കോടി ബഡ്ജറ്റിൽ വന്ന 55 കോടി നേടിയത് ആണ് ആറാട്ടിൻ്റെ വിഹിതം കൊണ്ട് ആണ് ക്രിസ്റ്റഫർ നിർമ്മിച്ചത് ക്രിസ്റ്റഫർ പരാജയം ആയി മരകാറിൻ്റെ റെക്കോർഡ് തകർക്കാൻ മമ്മുട്ടിക്ക് പറ്റിയില്ല മരക്കാർ opening day 19 കോടി നേടിയത് ആണ് വാലിബൻ ഒക്കെ നല്ല പടം ആണ് വാലിബൻ ഇഷ്ട്ടപ്പെടുന്നവർ ഒരുപാട് പേർ ഉണ്ട്

    • @rahoofraz9829
      @rahoofraz9829 17 дней назад +2

      ​@@akshaychalil7111അപ്പോ ചുരുക്കി പറഞ്ഞാൽ ഈ അവരാധ പടങ്ങൾ എല്ലാം സൂപ്പർ പടങ്ങൾ ആണെന്നോ പറഞ്ഞു വരുന്നേ 😂😂😂 പഴിശി രാജ്യ പോലുള്ള ഒരു ഹിസ്റ്റൊരിക്കൽ റോള് ഒക്കെ ചെയ്യാൻ ഈ ചെങ്ങായിനേ കൊണ്ട് ഈ ജന്മത്തിൽ സാധിക്കോ 😂😂

  • @nithinks7769
    @nithinks7769 18 дней назад +76

    ഞാൻ കുറച്ച് ദിവസം മുമ്പ് പറഞ്ഞതാണ് ലാലേട്ടൻ്റെ സിനിമകൾ കൊള്ളില്ല എന്ന് അതിൻ്റെ അടിയിൽ എന്നെ തെറി പറഞ്ഞു കുറെ പേര് വന്നു. ഞാൻ ഏറ്റവും കൂടുതൽ കണ്ടതും ലാലേട്ടൻ സിനിമകൾ ആയിരുന്നു. കഴിഞ്ഞ 5 വർഷമായി ഇയാളുടെ പടങ്ങൾ ഞാൻ കാണാറില്ല.

    • @Arun76541
      @Arun76541 18 дней назад

      Which is your favourite mohanlal best movies?

    • @Zathan_Xavier
      @Zathan_Xavier 18 дней назад +1

      True, old movies okke ishtamarunu. ലാസ്റ്റ് ഇറങ്ങിയതിൽ ഏറ്റവും ഇഷ്ടപെട്ടത് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ആണ്.
      പിന്നീട് വന്നത് ഒക്കെ കുറച്ചു ദുരന്തം ആയി തോന്നി

    • @Arun76541
      @Arun76541 18 дней назад +3

      @@Zathan_Xavier Mohanlal nte old plays ippol work aavilla...movies totally maari..Ath kondaan aarattu okke pottiyath..10 years back aayirunnu engil evide aarattu, Alone okke hit aayene

    • @akshaychalil7111
      @akshaychalil7111 18 дней назад +5

      കഴിഞ്ഞ 10 വർഷം ആയിട്ട് ഞാൻ മമ്മുട്ടി പടം കാണാറില്ല മമ്മുട്ടിയുടെ പടങ്ങൾ കൊളളില്ല നിന്റെ ചട്ടുകാലാൻ മമ്മദിൻ്റെ 😂😂😂

    • @sajeeshsaji3131
      @sajeeshsaji3131 18 дней назад +3

      ലാലേട്ടൻ ഇനി ഒരു തിരിച്ചു varavilla.. Empuraan ഹിറ്റ് ആവും vere ഒരു പടവും ലാലേട്ടന്റെ ഹിറ്റ് അടിക്കില്ല അത്‌ ഉറപ്പാണ്.

  • @JiniHoney-d2i
    @JiniHoney-d2i 18 дней назад +38

    Kok പറഞ്ഞകാര്യം കുട്ടികളെ മാത്രം വിടാൻ പറ്റോ കൂടെ ഒരാളെങ്കിലും വേണ്ടേന്ന് 😂

  • @thahirthahi9282
    @thahirthahi9282 18 дней назад +20

    മോഹൻലാൽ നന്നായി അഭിനയിച്ചു സംവിധായാകൻ ചതിച്ചു 😂😂😂
    ആദ്യം കുടുംബം പിന്നെ മുത്തശ്ശി
    ഇപ്പോൾ കുട്ടികളും ഊക്കി വിട്ടു

    • @akshaychalil7111
      @akshaychalil7111 18 дней назад

      കുട്ടികൾക്കും families ഒരുപാട് പേർക്ക് ഇഷ്ടം ആയി പടം 😂😂😂 ഇക്ക ഊക്കി വിട്ടത് പട്ടണത്തിൽ പൂതം 😂😂😂

  • @Shibu198
    @Shibu198 18 дней назад +32

    ഇയാൾക്ക് അഭിനയം നിർത്തിക്കൂടെ

    • @akshaychalil7111
      @akshaychalil7111 18 дней назад

      എന്നിട്ട് ആ സ്ഥാനത്ത് നിൻറെ തന്ത നിഞ എടുക്കാം 😂😂😂 ആദ്യം മെച്ചാർ നിർത്തട്ടെ അയാൾ അയാളുടെ ജോലി ആണ് ചെയ്യുന്നത് ലാലേട്ടൻ എന്നും ഇവിടെ തഞ ഉണ്ടാവും അഭിനയത്തിൽ സിനിമയിൽ തഞ ഉണ്ടാവും ലാലേട്ടൻ ❤❤❤

    • @Stay-hard6
      @Stay-hard6 18 дней назад +2

      Sudooty abhinayam nirthate first

  • @Thomastony42
    @Thomastony42 18 дней назад +43

    😢പിള്ളേരുടെ വായീന്ന് കൂടി മാത്രേ തെറി കേൾക്കാൻ ബാക്കി ഉണ്ടായുള്ളൂ 🫤അതും ഇതോടെ പൂർത്തിയായി 😔😔

    • @akshaychalil7111
      @akshaychalil7111 18 дней назад +1

      അത് കൊണ്ട് പിള്ളേർക്ക് ഒക്കെ പടം ഇഷ്ടം ആയി 😂😂😂

  • @SiddikMT
    @SiddikMT 18 дней назад +28

    കമ്ബ്ലീറ്റ് ബോംബ്. ആക്ടർ

    • @akshaychalil7111
      @akshaychalil7111 18 дней назад +3

      മെഗച്ചാർ ബോംബ് ആകടർ

    • @KadakkalKunjabdulla
      @KadakkalKunjabdulla 17 дней назад

      Da nee counseling edukk vargeeyatha vid Ninak nalla matha bhranthind ninte veetin aduth ulla var sookshikmanam

  • @oblivion_007
    @oblivion_007 18 дней назад +33

    ഈ സിനിമ announce ചെയ്തപ്പോൾ തന്നെ പടം പൊട്ടും എന്ന് പറഞ്ഞത് ആണ് ഞാൻ 😂

    • @akshaychalil7111
      @akshaychalil7111 18 дней назад

      പട്ടണത്തിൽ പൂതം

    • @rahoofraz9829
      @rahoofraz9829 17 дней назад

      ​@@akshaychalil7111ഈ അവരാധം ഒക്കെ വെച്ചു നോക്കുമ്പോൾ പട്ടണത്തിൽ ഭൂതം ഒക്കെ ക്ലാസിക്കാ 😂😂 ഒന്നും ഇല്ലെങ്കിലും കുറെ ചിരിക്കാൻ എങ്കിലും ഉണ്ട്

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 18 дней назад +21

    Kok പറഞ്ഞു പടം തൊലിയാണെന്നു 😂😂

  • @Thomastony42
    @Thomastony42 18 дней назад +39

    ലേ ലാലപ്പൻ...
    എനിക്കെന്തിന്റെ കേടായിരുന്നു 🫤

    • @PoochaSaar
      @PoochaSaar 18 дней назад

      സ്വന്തം പൈസ അല്ലാലോ

  • @ishackkk7021
    @ishackkk7021 18 дней назад +5

    നടനം കൊള്ളാം ഏട്ടന് കംപ്ലീറ്റ് ആകണം അതിനു കഥ തിരക്കഥ സംവിധാനം പാട്ട് ഡാൻസ് മാജിക് ഇനി ഏതു മേഖല വെറുപ്പ്പീരിന്റെ അങേ അറ്റം

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 18 дней назад +34

    ഒടിയൻ ഇൽ തുടങ്ങിയ പതനം...പാവം......

    • @vattoli01
      @vattoli01 18 дней назад +2

      Lucifer
      നേര്
      ദൃശ്യം 2 ഒന്നും കണ്ടില്ലേ?

    • @akshaychalil7111
      @akshaychalil7111 18 дней назад

      ഒടിയൻ ഒക്കെ ഹിറ്റ് ആണ് 30 കോടി ബഡ്ജറ്റിൽ വന്ന പടം 55 കോടി നേടിയത് ആണ് ❤❤

    • @Ma_ya_vi
      @Ma_ya_vi 17 дней назад

      അങ്ങേർക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യും പൊട്ടും അതിനു നിങൾ മാക്രികൾ എന്തിനാ karayumne

  • @uvaiserahman331
    @uvaiserahman331 18 дней назад +8

    പക്ഷെ ലാൽ 'ആൻ്റണി പെരുമ്പാവൂർ രാജീവ് കുമാർ തുടങ്ങിയവരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു 😂😂 തകർന്ന് തരിപ്പണമായത് Good Review ❤❤

    • @akshaychalil7111
      @akshaychalil7111 18 дней назад

      സിനിമ കുറിച്ച് ഒന്നും അറിയാത്ത കോമാളികളുടെ review പടം കാണാതെ പറയുന്നു

  • @Sunilkumar-y9b2l
    @Sunilkumar-y9b2l 18 дней назад +13

    കo പ്ലീറ്റ് (ട :P) സ്വയം പൊണങ്ങി ആക്ടർ

    • @akshaychalil7111
      @akshaychalil7111 18 дней назад

      മെഗച്ചാർ മമ്മദ്

  • @jasminecarol4713
    @jasminecarol4713 18 дней назад +11

    മനുഷ്യരുടെ തല അറുത്തെടുത്ത് കയ്യിൽ തൂക്കി നടക്കുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി ഇതേ പോലെയുള്ള ഒരു ക്ലീൻ ഷീറ്റ് സിനിമ നിർമ്മിച്ച മോഹൻലാലിനെയും ,
    വളർന്നുവരുന്ന യുവതലമുറയ്ക്ക് ഇതേപോലെയുള്ള ടെക്നോളജി എഫക്ട് ഹോളിവുഡ് ലെവലിൽ നിന്ന് കേരളത്തിലെ ഒരു സിനിമ സംവിധായകന് സംഭാവന ചെയ്യുവാൻ സാധിച്ചത് വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @shajie3238
    @shajie3238 17 дней назад +1

    ലാലേട്ടൻ നിങൾ ഒരു വലയത്തിൽ ആണ് അവിടുന്ന് പുറത്ത് വരു പ്ലീസ് ❤❤❤❤

  • @AAA-gg5qh
    @AAA-gg5qh 18 дней назад +11

    Alone ഫിലിമിനെക്കാൾ മോശം ആണോ 😄

    • @akshaychalil7111
      @akshaychalil7111 18 дней назад +2

      ബറോസ് നല്ല കിടിലൻ പടം ആണ് ❤❤❤ white പടത്തകാൾ നല്ലത്

  • @anjanaraju1991
    @anjanaraju1991 18 дней назад +25

    Borrozz paapppaaaa😅😅😅

    • @akshaychalil7111
      @akshaychalil7111 18 дней назад

      പട്ടണത്തിൽ പൂതം 😂😂😂

    • @rahoofraz9829
      @rahoofraz9829 17 дней назад

      ​@@akshaychalil7111അത് കിടു പടം ആണല്ലോ ഇതൊക്കെ വെച്ച് നോക്കുമ്പോൾ

    • @Vinumarco
      @Vinumarco 17 дней назад

      ​@@akshaychalil7111പട്ടണത്തിൽ ഭൂതം ഒരു അവറേജ് പടം ആണ് അന്നത്തെ അല്ലാതെ 3d എന്നൊക്കെ പറഞ്ഞു കൊട്ടി ഘോഷിച്ചില്ല, സാരോല്ല വിഷമിക്കണ്ട... അങ്ങനെരു എമ്പുരനിൽ വരും 😂

    • @Niki00037
      @Niki00037 16 дней назад

      Baroooz appi

  • @TonyCyclingVlogger
    @TonyCyclingVlogger 17 дней назад +2

    കുട്ടികൾക്ക് പറ്റുമായിരിക്കും... Story ഒക്കെ ശോകം

  • @kannappiblog3055
    @kannappiblog3055 17 дней назад +1

    Good filam💖 നെഗറ്റീവ് റിവ്..വ്യൂ പറയുന്നവര് ലൈഫിൽ സക്സസ് സാനോ😅.......നെഗറ്റീവ് പറയുന്നവര് ഒരു ഫിലിം എടുക്ക്...ഒന്നും ആകാൻ pattathinte വിഷമം..😂.റിവ്യൂ ഒക്കെ enna ഉണ്ടായേ........എന്ത് റിവ്യൂ പറഞ്ഞാലും kanendavar ഫിലിം...കാണും...❤ഗുഡ് ഫിലിം.....

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 18 дней назад +5

    ഞാൻ പടം കണ്ടു. 3 D എഫക്ട്. ക്യാമറ. സെറ്റ് വർക്ക് ഒഴിച്ച് ബാക്കിയുള്ള എല്ലാമേഘലയും വളരെ മോശം.

    • @akshaychalil7111
      @akshaychalil7111 18 дней назад

      അത് മമ്മുട്ടി ഫാൻ ആയത് കൊണ്ട് ആണ്

    • @NoushadNoushad-rv5bn
      @NoushadNoushad-rv5bn 18 дней назад +2

      @akshaychalil7111 അതെയോ? പടം ചളിയായത് കൊണ്ടല്ല ?. ഞാൻ മമ്മൂട്ടി ഫാനായതാണ്പ്രശ്നം. ഞാൻ മമ്മൂട്ടി ഫാനാണെന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്നോ? മോഹൻലാലിന്റെ പടം മോശമെന്ന് ആര് പറഞ്ഞാലും അവരെല്ലാം മമ്മൂട്ടി ഫാൻസാകുമോ? ഇനി മമ്മൂട്ടി ഫാൻസ് കാരനാണെങ്കിൽ മോഹൻലാലിന്റെ പടം മോശം സിനിമയെ മോശമെന്ന് പറയാൻ പാടില്ലേ? തിരിച്ച് മോഹൻലാൽ ഫാൻസ് കാരന് മമ്മൂട്ടി പടം മോശമാണെങ്കിൽ മോശമെന്ന് പറയാൻ പാടില്ലേ? ഞാൻ വാങ്ങിയ ഒരു പ്രൊഡക്റ്റ് മോശമാണെന്ന് എനിക്ക് തോന്നിയാൽ അത് കൊള്ളില്ലന്ന് പറയാൻ പാടില്ലേ?

    • @akshaychalil7111
      @akshaychalil7111 18 дней назад

      ​@@NoushadNoushad-rv5bnഞാൻ മമ്മുട്ടി എന്ന് മെെരൻ്റെ പടം മോശം ആണ് എങ്കിൽ ഞാൻ മോശം ആണ് പറയും

    • @haneenc6320
      @haneenc6320 18 дней назад

      Yes 3d effect nannayi thoni baki okke shogam myr keri kudungi pooyi🙂

    • @akshaychalil7111
      @akshaychalil7111 17 дней назад

      ​@@haneenc6320മമ്മുട്ടി എന്ന് മെെരൻ്റെ ഫാൻ

  • @vktheman9904
    @vktheman9904 17 дней назад +4

    The complete Bomb 💣 😂😂😂

    • @akshaychalil7111
      @akshaychalil7111 17 дней назад +1

      The മെഗച്ചാർ bomb💣💣💣

  • @maximumpotential3796
    @maximumpotential3796 18 дней назад +21

    Alpan lalappanu pattaatha pani aan direction 🤣

    • @akshaychalil7111
      @akshaychalil7111 18 дней назад

      അദ്ദേഹത്തിന് പറ്റിയ പണി ആയത് കൊണ്ട് ആണ് അദേഹം ഡയറക്ടർ ചെയ്തത് ❤❤❤ ചട്ടുകാലാൻ അത് പറ്റില്ല 😂😂😂

    • @maximumpotential3796
      @maximumpotential3796 18 дней назад +1

      @@akshaychalil7111 uff ijjathi mezhugal from andham fanoly 🤣🤣🤣😂

    • @akshaychalil7111
      @akshaychalil7111 18 дней назад

      ​​@@maximumpotential3796ഗുഹൻ നീ ഒക്കെ അല്ലടെ ഇവിടെ കിടന്ന് കരയുന്നത്😂😂😂

    • @maximumpotential3796
      @maximumpotential3796 18 дней назад

      @@akshaychalil7111 lolappan andhamolykalude rodhanavum mezhugalum ijjathi theetta padangal irangumbol swabavikam 🤣

    • @akshaychalil7111
      @akshaychalil7111 18 дней назад

      ​@@maximumpotential3796ചട്ടുകാലാൻ മമ്മുട്ടി എന്ന് മെെരൻ്റെ അടിമകൾക്ക് രോധനം ലാലേട്ടൻ സംവിധാനം ചെയ്‌യത് പടം ഇറക്കിയപ്പോൾ അത് എല്ലാവർക്കും ഇഷ്ടം ആയി ❤❤❤ ചട്ടുകാലാൻ മമ്മുട്ടി എന്ന് മെെരൻ സംവിധാനം ചെയ്യാൻ ഉള്ള കഴിവ് പോലും ഇല്ല

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 18 дней назад +10

    Kavalam jetty song Pola anu lalappan song

    • @akshaychalil7111
      @akshaychalil7111 18 дней назад

      പട്ടണത്തിൽ പൂതം എന്താ ജോൺസാ കൾ ഇല്ലോ 😂😂😂

    • @rahoofraz9829
      @rahoofraz9829 17 дней назад

      ​@@akshaychalil7111പട്ടണത്തിൽ ഭൂതത്തിലെ പാട്ട് ഒക്കെ ഏത് ലെവൽ ആയിരുന്നു മാ മരങ്ങളെ 🔥🔥🔥

  • @bazithbazith8026
    @bazithbazith8026 17 дней назад +2

    Padam kolillenkil ninte review mathram paranjal pore ellaa nadanmareyum enthinaanu ingene target cheyyunnathu maathiri parayunnath. ingane yulla review വളരെ മോശമാണ്

  • @zhivagophotos9991
    @zhivagophotos9991 18 дней назад +3

    Cheku..... What happened to Barroz yet another flop by Lalappan..... now Lalayya is the most field out actor in Malayalam cinema.... Even Lalappan fans say that it was a boring movie which meant for children didn't impress anyone 😜🤣😂🤪😛🤢🤮🧐🤨😎
    So Lalappan failed as an actor, singer, cricket kalli, bodybuilding, gardening, blog writing, charity and now as a director 😡🤢🤮🤬

    • @akshaychalil7111
      @akshaychalil7111 18 дней назад

      അത് കൊണ്ട് കുട്ടികൾക്ക് എല്ലാവർക്കും പടം ഇഷ്ടം ആയി ലാലേട്ടന്റെ filed out ആവാൻ അയാൾ എവിടെയും പോയിട്ടില്ല ഇവിടെ തഞ ഉണ്ട് നേര് വിജയിച്ചത് കണ്ടില്ലേ മെെരാ ഒരു കോർട്ട് ഡ്രാമ വച്ചിട്ട് മമ്മദിൻ്റെ ഭീഷ്മ കണ്ണൂർ റെക്കോർഡ് തകർത്തത് ആണ് ❤❤❤ ബറോസ് ഹിറ്റിലേക്ക് ❤❤ Acting അദേഹത്തിന്റെ ജോലി ആണ് അത് ആണ് അദ്ദേഹം ചെയ്യുന്നത് പാടാൻ കഴിവ് ഉളളവർ പാടുക തഞ ചെയ്യും അദേഹം ഇറങ്ങി കളിച്ചു ആ പ്രായത്തിൽ അത് ആണ് സ്പിരിറ്റ് എഴുതാൻ അറിയുന്നവർ എഴുതും ❤❤❤ ക്രിക്കറ്റ് മമ്മദ് ആണ് എങ്കിൽ ടിനി ടോമ് ഇറക്കും മമ്മദിൻ സംവിധാനം ചെയ്യാൻ ഉള്ള കഴിവ് ഇല്ല 😂😂 മലയാള സിനിമയിൽ most filed out ചട്ടുകാലാൻ മമ്മുട്ടി 😂😂😂

  • @virginiadayop
    @virginiadayop 18 дней назад +7

    unfortunately movie was terrible

  • @Coveritupnow
    @Coveritupnow 17 дней назад +1

    Collection report polum appozhanu.. enthonnadey ithu?

  • @Alex.p-oo1xw
    @Alex.p-oo1xw 18 дней назад +14

    😂😂😂😂
    Lalappan veendum moonjassyaaaaa
    Heeyyy sonyyyy kudyyeeeouuooo😂😂😂

  • @1kl407
    @1kl407 18 дней назад +8

    Ini 2d yil ott lalettante piller thookkum 😅😂

    • @anasnp-r6j
      @anasnp-r6j 18 дней назад +2

      thookal alla ookal ayyirikum

    • @akshaychalil7111
      @akshaychalil7111 18 дней назад

      ​@@anasnp-r6jപട്ടണത്തിൽ പൂതം 😂😂😂 എന്നിട്ട് ആണ് കുട്ടികൾ ഫാമിലി പടം ഇഷ്ടം ആയത് പറഞത് ❤❤❤

  • @4355jk
    @4355jk 11 дней назад

    സിനിമ കാണാതെ റിവ്യൂ ചെയ്യുന്ന ഇവരുടെ റിവ്യൂ ആരും കേട്ട് വിശ്വസിക്കരുത്

  • @paulrajan3773
    @paulrajan3773 17 дней назад +2

    കുട്ടികളേം പിഴപ്പിക്കാൻ ഇറങ്ങി ഇരിക്കുവാ ഡയറക്ടർ... ആക്ടർ... പിണ്ഡം 🤮

  • @ASK-ce6ps
    @ASK-ce6ps 17 дней назад +1

    സുഹാസിനി പറയുന്നുണ്ട് maniratnam ആയിട്ട് പടം ചെയ്യാൻ ചെയ്യട്ടെ

  • @yasirvadakkeparambil5713
    @yasirvadakkeparambil5713 15 дней назад

    ലോകത്തിലെ ഏറ്റവും മികച്ച ഏഴാമത്തെ സംവിധായകൻ

  • @shajie3238
    @shajie3238 17 дней назад

    ഇതുപോലെ 2 സിനിമ കൂടി എടുത്താൽ പിള്ളേര് പശു വിനെ ജീവിത കാലം മുഴുവൻ നോക്കേണ്ടി വരും

  • @shihasps3859
    @shihasps3859 18 дней назад +11

    Ithu muthashikada anu

    • @tomtom-rk5tf
      @tomtom-rk5tf 18 дней назад +2

      5 yrs to create a disaster.....

    • @Zak-qh5tb
      @Zak-qh5tb 18 дней назад +4

      @@tomtom-rk5tf It takes special talent to waste so much time and money to create Chutti TV level movie😂

    • @akshaychalil7111
      @akshaychalil7111 18 дней назад

      ​@@Zak-qh5tbചട്ടുകാലാൻ മമ്മദ് very waste പട്ടണത്തിൽ പൂതം 😂😂😂

  • @prasadkvprasadkv6384
    @prasadkvprasadkv6384 17 дней назад

    2.5 മണിക്കൂർ തടവും 150രൂപ പിഴയും 😊

  • @SuryaSneha-v7t
    @SuryaSneha-v7t 18 дней назад +8

    കഷ്ടമാണ് പുള്ളിയുടെ എത്ര ദിവസത്തെ കഷ്ടപ്പാടാണ്. എന്തിനാ ഇങ്ങനെ പുച്ഛിക്കുന്നെ. തനിക്കു ഇഷ്ടപ്പെട്ടില്ലെങ്കിൽ പോകണ്ടാ. എത്രയോ കുട്ടികൾ നല്ലതാണ് എന്ന് പറഞ്ഞു അത് കേൾപിക്കു കഷ്ടം

    • @midhunmohan1973
      @midhunmohan1973 18 дней назад +3

      ആമ്പൽ...😢😢😢

    • @Lalettan123-x5r
      @Lalettan123-x5r 18 дней назад +4

      Ponnaliyaaa kuttikal okkee thanthalkuuu vikikkuvaaa!! Mindathirikkunnathaa aliyaa namukkuu nallathuu!

    • @akshaychalil7111
      @akshaychalil7111 18 дней назад +1

      ​@@Lalettan123-x5rകുട്ടികൾക്ക് എല്ലാം പടം ഇഷ്ടം ആയി❤❤❤

    • @okhnbcs
      @okhnbcs 18 дней назад +4

      😂 ariyunna pani cheythaal pore...ariyaatha pani cheyth kolamaaki ath ellarum ishtapedanam ennu parayunnu...naanam illelo

    • @akshaychalil7111
      @akshaychalil7111 18 дней назад +1

      ​@@okhnbcsമമ്മദിൻ അറിയാത്തത് മമ്മദ് ആണ് എങ്കിൽ ടിനി ടോമ് വച്ചിട്ട് ചെയ്യും 😂😂 അദേഹത്തിന്റെ കാശ് കൊണ്ട് അദേഹം ചെയ്യ്ത്

  • @MALLUMEDIAS-yd5ov
    @MALLUMEDIAS-yd5ov 18 дней назад +7

    Ithupole oru pottappadam ithuvare kandittilla

    • @akshaychalil7111
      @akshaychalil7111 18 дней назад

      പട്ടണത്തിൽ പൂതം 😂😂😂 ഇതുവരെ പൊട്ട പടം കണ്ടിട്ടില്ല

  • @judefelix6780
    @judefelix6780 18 дней назад +5

    Churukkam Lalettante kodikal potti paleesayi. Iniyengilum adangi veettil irikku Laletta. Vayassayille.

    • @akshaychalil7111
      @akshaychalil7111 18 дней назад

      വയസ് ആയ മമ്മുട്ടി എന്ന് മെെരൻ വീട്ടിൽ ഇരിക്കാം വയസ്സ് മമ്മുട്ടി എന്ന് മെെരൻ അടങ്ങി വിട്ടിൽ ഇരുന്നാൽ നല്ലത് ആവും
      ലാലേട്ടൻ ഇവിടെ തഞ ഉണ്ടാവും സിനിമയിൽ തഞ ഉണ്ടാവും ലാലേട്ടൻ സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി ആണ് എന്നാൽ സിനിമ തഞ ഉണ്ടാവും ഇവിടെ തഞ ഉണ്ടാവും ലാലേട്ടൻ

  • @teruiit
    @teruiit 18 дней назад +11

    THUDARUM..... 😂

    • @akshaychalil7111
      @akshaychalil7111 18 дней назад

      തുടരും വിജയങ്ങൾ തുടരും ❤❤❤

    • @teruiit
      @teruiit 18 дней назад +3

      @akshaychalil7111 oh oh thanna thanna🤣🤣🤣

    • @akshaychalil7111
      @akshaychalil7111 18 дней назад

      ​@@teruiitഅതടെ മമ്മുട്ടി എന്ന് മെെരൻ്റെ ഫാൻ

    • @teruiit
      @teruiit 18 дней назад

      @@akshaychalil7111 appo nee mohanlal enna mairante fan

    • @akshaychalil7111
      @akshaychalil7111 18 дней назад

      ​@@teruiitഅപ്പോൾ നി മമ്മുട്ടി എന്ന് മെെരൻ്റെ ഫാൻ മമ്മുട്ടി പറഞപ്പോൾ പൊളിയാ

  • @shamsumaju9213
    @shamsumaju9213 16 дней назад +1

    അന്നും ചെകുത്താൻ ഇവിടെ ഉണ്ടാവണം

  • @dennayeson
    @dennayeson 17 дней назад +1

    Complete actor is now complete disaster

  • @bijunadackal8520
    @bijunadackal8520 14 дней назад

    കൂട്ടുകാരൻ brilliant

  • @gojoh230
    @gojoh230 17 дней назад +1

    You have Guts *Brave*

  • @hafeenaashik844
    @hafeenaashik844 18 дней назад +17

    അതികം ഒരാളെ ടാർഗറ്റ് ചെയ്യരുത്.. വിട്ടേക്.. ഇഷ്ടപെട്ടില്ലേ പോവണ്ട.. പോകുന്നവർ പൊയ്ക്കോട്ടേ. അതും ഒരു മനുഷ്യനാണ്

    • @Swapnasanjari07
      @Swapnasanjari07 18 дней назад

      inganeyum kure aalukal und naattil purathullavare parayippikkan

    • @Swapnasanjari07
      @Swapnasanjari07 18 дней назад +4

      ivanu mohanlalinu ethire paranjal aanu reach kittuuu,,,,,,,,,,,,,,, ithuvare ivan areyenkium patty nallatu paranjittundo

    • @abdulgafoorvpgafoor5753
      @abdulgafoorvpgafoor5753 18 дней назад

      ruclips.net/video/x9NwyR02Bc0/видео.htmlsi=Q-WY1m6NSnNKHfp0

    • @Drmu466
      @Drmu466 18 дней назад

      Satym…😢

    • @SamV-r5w
      @SamV-r5w 18 дней назад +1

      കോപ്പ് 🤣🤣😂

  • @KamalJ-ew7zj
    @KamalJ-ew7zj 18 дней назад +5

    രണ്ടിനെയും തല്ലി കൊല്ലും

    • @santhoshkjoy5175
      @santhoshkjoy5175 18 дней назад +2

      എട്ടനെയും ആൻറണിയെയും ആരിക്കും. 😢😢

  • @shamsumaju9213
    @shamsumaju9213 16 дней назад

    ലാലേട്ടൻ 2025ഇൽ പൊളിക്കും

  • @aboobackertk5102
    @aboobackertk5102 18 дней назад +2

    220 നഷ്ടം

  • @sajuedk7512
    @sajuedk7512 18 дней назад +12

    KoK ബറോസിനെ അട പടലം ookki 😂😂😂😂... ഇങ്ങനെ തേച്ച് ഒട്ടിക്കേണ്ടി ഇല്ലായിരുന്നു😂😂😂😂
    ചുരുക്കി പറഞ്ഞാൽ 2024 വർഷത്തിൽ ഒരു ഹിറ്റ് പോലും ഇല്ലാതെ ലാലേട്ടൻ...😢😢😢

    • @akshaychalil7111
      @akshaychalil7111 18 дней назад

      2024 ബറോസ് ഹിറ്റ് ആവും kok നെഗറ്റീവ് പറഞ പടങ്ങൾ ഒക്കെ blockbuster

  • @Sebastian12-e8q
    @Sebastian12-e8q 18 дней назад +3

    മോഹൻലാലിനെ ആയിരുന്നു രാജമൗലി RRR ൽ രാംചരനു പകരം Cast ചെയ്യാനിരുന്നത് ! പക്ഷെ ക്യാഷ് കുറഞ്ഞു എന്ന കാരണത്തിൽ ലാൽ സർ ഒഴിവാകുവായിരുന്നു! രാജമൗലിക്ക് എന്നും അതൊരു നഷ്ടമാണ് 😢.

  • @HarisPa-r2o
    @HarisPa-r2o 18 дней назад +17

    പൊട്ടൻ ലാലുണ്ണി 😂😂😂😂😂

    • @akshaychalil7111
      @akshaychalil7111 18 дней назад

      പൊട്ടൻ മമ്മദ്😂😂😂

  • @SubairIttepadan
    @SubairIttepadan 18 дней назад +3

    😂😂😂😂😂😂😂😂😂😂👍

  • @jayakumarg6417
    @jayakumarg6417 18 дней назад +4

    ചെകുത്താൻ മോഹൻലാൽ വിരോധിയാണെങ്കിലും അദ്ദേഹം മലയാളസിനിമ കണ്ട മികച്ച നടനെന്ന് മമ്മൂട്ടിക്ക് പോലുമറിയാം.😄

    • @niel7777
      @niel7777 18 дней назад +2

      Aru chekuthano?

    • @AjithPallisshry
      @AjithPallisshry 18 дней назад +1

      😂😂😂😂😂😂😂😂😂😂

  • @jobinjoshu
    @jobinjoshu 17 дней назад

    Ente ponno😂😂😂aarum poyi pedaruthu ketto😂😂

  • @skr745
    @skr745 18 дней назад

    300 കോടി ❤❤❤

  • @KamalJ-ew7zj
    @KamalJ-ew7zj 18 дней назад +3

    നിന്നെ ആരേലും അറിയോ 😡😡😡

  • @Sulaiman-l5v
    @Sulaiman-l5v 17 дней назад

    ഞാൻ നേരത്തെ പറഞ്ഞത് ആണ് മോഹൻലാൽ നെ കൊണ്ടു സിനിമ സംവിധാനം ചെയ്യാൻ പറ്റില്ല എന്ന് ബറോസ് flop ആകും എന്ന് ബറോസ് flop ആയി

  • @sreekuttan2004
    @sreekuttan2004 18 дней назад +3

    Ninaku moviyude abcd aariyamoda

  • @shahidrahimYT
    @shahidrahimYT 18 дней назад +4

    വീണ കണ്ട് പല്ലിളിച്ച കൂട്ടരേ...

    • @Chaotic_Lad
      @Chaotic_Lad 18 дней назад +1

      😂😂vendatha paniyalle cheyth vache... Engane chirikkathirikum

  • @hkm3933
    @hkm3933 17 дней назад +1

    Ende youtube algorith oombi, Ninde oke video aanalo suggestions ile varane ipo

  • @RasheedKollam-td2gs
    @RasheedKollam-td2gs 18 дней назад +1

    Evanmar nasippikkum filim

  • @kannappiblog3055
    @kannappiblog3055 17 дней назад +1

    നെഗറ്റീവ് റിവ്യൂ പറയുന്നവരുടെ കയ്യിൽ നിന്ന് ക്യാഷ് എടുത്ത് ഫിലിം ചെയ്തതാ kootta 😂ഒന്നും ആകാൻ പറ്റാത്തതിൻ്റെ വിഷമം..
    .ലാലേട്ടൻ എവിടെ കിടക്കുന്നു......നെഗറ്റീവ് റിവ്യൂ സുകൾ എവിടെ കിടക്കുന്നു..😅

    • @faisalkamarudeen-o9q
      @faisalkamarudeen-o9q 17 дней назад

      No lalappan fan aanennu Ulla best udhaharanam aanu ninte Peru.kannaapi😊😊

  • @bibinmathew5222
    @bibinmathew5222 7 дней назад

    Guhante padam irangumbozhum ithu kananam

    • @Orange666-xyz
      @Orange666-xyz 5 дней назад

      അതില്ല
      ഇവൻ ഒക്കെ full udayipp aanu , Mattanchery maffia supported 🥱
      Barroz സംഭവം ആണെന്ന് പറയുന്നില്ല , പക്ഷെ ലാലേട്ടനെ പറ്റി മാത്രം കുറ്റം പറയുന്നത് ശരിയല്ല 😒

  • @Niki00037
    @Niki00037 16 дней назад

    Mohanalal ini bharya undlo kali mood aakate

  • @anishkumaru7732
    @anishkumaru7732 17 дней назад +1

    Ithinakathuninnu ivanenthusukamanu kittunne fans ivane cheethavilichathinanu mohanlaline terivilikkunne ivane aarucheethavilichum ithanu ivanteparupadi

  • @sujiquicksilver002
    @sujiquicksilver002 18 дней назад +2

    Came here to see two jokers 😂

    • @Zak-qh5tb
      @Zak-qh5tb 18 дней назад +2

      lolappan the biggest joker. more than 2 years to make Chutti TV Barroz😂

    • @sujiquicksilver002
      @sujiquicksilver002 18 дней назад

      @@Zak-qh5tb did I hurt your feelings MF😂

  • @jobyarackalanthony2911
    @jobyarackalanthony2911 17 дней назад +1

    ഒരാഴ്ച്ച കഴിഞ്ഞാൽ മുത്തശ്ശി മുത്തച്ചന്മാർക്കുള്ള പടമെന്ന് പറയും

  • @RajukuttanVp
    @RajukuttanVp 17 дней назад +1

    നിനക്ക് കിട്ടിയത് മതിയായില്ല അല്ലേ ഭാഗ്യം കൊണ്ടല്ലേ ടാ ഉണ്ട തിന്നാതെ രക്ഷപെട്ടത് അതിന് നീ മോഹൻലാലിനോട് നന്ദി പറയണം

  • @mohdk11
    @mohdk11 18 дней назад +6

    2024 last bomb 😅😅😅

    • @akshaychalil7111
      @akshaychalil7111 18 дней назад

      2024 ലാലേട്ടൻ ഹിറ്റ് ബറോസ് ❤❤❤

  • @KamalJ-ew7zj
    @KamalJ-ew7zj 18 дней назад +1

    Koode ulla mairan ethaa...ippo എല്ലാത്തിലും ഇവൻ ഉണ്ടല്ലോ....

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 18 дней назад +1

    🤣🤣🤣🤣

  • @kingvamp69420
    @kingvamp69420 18 дней назад +1

    🤣🤣🤣😂😂😂

  • @ByjuByjuAmbrose
    @ByjuByjuAmbrose 18 дней назад +1

    Ninte ammede poor pottiyo

    • @daneyraju8433
      @daneyraju8433 18 дней назад +5

      Angane aan he ellavarum janikaan ulla prakriya nadanathum,prasavikunathum.
      Nintem ammade angane allel ninne adopt cheythathaavaan aakum chance kooduthal

  • @joshikokkadan4654
    @joshikokkadan4654 18 дней назад +1

    😂😂😂😂😂😂

  • @Chank-k9p
    @Chank-k9p 18 дней назад +10

    ആട്ടം ഫാൻസ്‌ here

  • @AkashRoy-gk7rq
    @AkashRoy-gk7rq 17 дней назад

    😂😂

  • @viswanathanv1320
    @viswanathanv1320 18 дней назад +1

    പടം വിജയിക്കും..അത്ഉറപ്പ്..

  • @sreekuttan2004
    @sreekuttan2004 18 дней назад +2

    Deyy poyi admit aavada valla mental hospitalil

    • @rbnby
      @rbnby 18 дней назад +4

      A10 fan boi

    • @maximumpotential3796
      @maximumpotential3796 18 дней назад +4

      a10 andham vizhungi 😂

    • @akshaychalil7111
      @akshaychalil7111 18 дней назад

      ​@@rbnbyചട്ടുകാലാൻ മമ്മദ് ഫാൻ ബോയ്😂😂😂

    • @akshaychalil7111
      @akshaychalil7111 18 дней назад

      ​@karthikapr4017ഹേമ കമ്മിറ്റി വന്നപ്പോൾ ചട്ടുകാലാൻ മമ്മദ് ഒളിച്ച് ഓടി

    • @rbnby
      @rbnby 18 дней назад

      @@akshaychalil7111 vanno ne. Barozz kando bro🤣

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj 18 дней назад +2

    ആന്റണി പെരുമ്പാവൂരനെ എപ്പോൾ ഇയാൾ. ഒഴിവാകുന്നോ അന്ന് ലാൽ ഒന്നു എനിറ്റ്‌ വരും ഇല്ലെങ്കിൽ ടിനു ടോം കൊച്ചിൻ നസീർ പിഷാരടി മറ്റുള്ള നടമ്മാരുടെ അപാപ്പാൻ ആയി അഭിനയിച്ചു ജീവിതം തീർക്കേണ്ടി വരും ഇപ്പോഴും 1985/90 കാലഘട്ടത്തിൽ ആണ് അയാൾ ജീവിക്കുന്നത് കാലം മാറി കഥ മാറി പ്രേക്ഷകർ മാറി ലാലിന്റെ കൂടെ ഉള്ളവർ ഇയാളെ ചതിക്കുകയാണ് മമ്മൂട്ടി യെ. കണ്ടു. പഠിക്കുക കേരളത്തിലെ അനുകൂല സാഹചര്യം ഇയാൾക് നില്കാൻ
    അറിയുക ഇല്ല രുഷ്ട്രീയ ബോധം. ഇല്ലാത്ത. മണ്ടനായ ഒരു ലാലിന്റെ സിനിമ ജീവിതം

    • @akshaychalil7111
      @akshaychalil7111 18 дней назад

      ലാലേട്ടൻ ആരെയും കണ്ടു പഠിക്കേണ്ട ആവശ്യമില്ല ലാലേട്ടൻ അത് കൊണ്ട് ആണ് ഇവിടെ വരെ എത്തിയത് ❤❤❤ പിഷാരടി, നസീർ, ടിനി ടോമ് ഇവരുടെ അപ്പാപ്പൻ ആയിട്ട് അഭിനയികാൻ ചട്ടുകാലാൻ മമ്മദ് 😂😂😂 രാഷ്ട്ര ബോധം ഇല്ലാത്ത മണ്ടൻ ചട്ടുകാലാൻ മമ്മദ് 😂😂😂 മമ്മുട്ടി എന്ന് മെെരൻ

  • @loveyouallbrossis6001
    @loveyouallbrossis6001 18 дней назад

    Ott വന്നാൽ ഐറിൽ 😂

  • @Gft932
    @Gft932 18 дней назад +5

    ലല്ലപ്പൻ വാതിലിൽ മുട്ടനെ അറിയൂ.....

    • @PoochaSaar
      @PoochaSaar 18 дней назад

      കഷണ്ടിക്ക് മരുന്നുണ്ട്🤣

  • @abdulgafoorvpgafoor5753
    @abdulgafoorvpgafoor5753 18 дней назад

    ruclips.net/video/x9NwyR02Bc0/видео.htmlsi=Q-WY1m6NSnNKHfp0

  • @saddamakm0077
    @saddamakm0077 18 дней назад +1

    😂😂😂

  • @IlliyasAli-u7k
    @IlliyasAli-u7k 17 дней назад

    😂😂😂

  • @ktjoseph9444
    @ktjoseph9444 17 дней назад

    😂😂😂