എനിക്ക് തോന്നിയത് അമരനിൽ സായി പല്ലവിയെക്കാൾ നിത്യ മേനോൻ ആയിരുന്നുവെങ്കിൽ ബെറ്റർ ആയി 2 ഭാഷയും കൈകാര്യം ചെയ്യാൻ പറ്റുമായിരുന്നു എന്നു. But സായി പല്ലവി ആക്ടിങ് സൂപ്പർ ആയിട്ടുണ്ട് ഇതെന്റെ ഒപ്പീനിയന് മാത്രമാണ്
@@sidnaaz8911 എങ്കിൽ താൻ ഡയറക്ടർ ആയിട്ട് ഒരു സിനിമ നിർമ്മിക്ക്, realbiopic ആണ് ഇന്ദു മാമിന്റെ advice അനുസരിച്ചു സായി ചെയ്തേക്കണേ അവരുടെ കോളേജ് time ഒക്കെ അതുപോലെയ, nithya ആയിരുന്നേൽ ഇമോഷണൽ scenes ഒക്കെ പെർഫെക്ട് ആവില്ല. മല്ലുസിനി ഒഴികെ സായി യുടെ അഭിനയം എല്ലാർക്കും ഇഷ്ടായി
@Ann-p2t4i Ayaal ayalude opinion paranjath alle .Athinu y r u getting triggered ? Ella commentsum ithu thanne aanallo thaan ittekunne . Director aayal mathrame movie and acting ne kurich opinion parayan padullu ?
Sai Pallavi is a classic example of Indian men and their obsession with 'kulasthree'. Some of her fans degrade other actresses just because they wear a bikini. And about acting, I feel Pallavi is always in her comfort zone. She needs to break that shackles and prove her versatality. Samantha, Anushka okke pole different roles edukkanam. SSR and Gargi de karyam parayanda. She was so good in that but again that's her comfort zone. The typical village girl and girl next door image she possess. That is her limitataion. Just because she wears saree and less makeup she need not be worshipped. Maybe can be as an influencer but defo not as an actor. For that one must possess the versatality and should be ductile. P. S I don't hate her
@@uvwxyzabcdefg3247 Yeah even I think so. But Nithya kore koode aged aayi thonum Pallavi ee kaalum so maybe that was the reason. Nithya is a much better actress than Pallavi. She has proved her versatility over years unlike Pallavi who stuck on to that. Bu Sai's toxic fans won't accept that ee comment section ll thanne kandille. Justifying that Indhu angane aan samsarikunne nn okke parayaa. No malayalee would talk like that but they won't accept 🥴🙄
@@uvwxyzabcdefg3247 True even my own mother is her biggest fan. She is like Pallavi doesn't expose her body and wear makeup so I like her 🫡 She wears saree because she is scared of judgemental gazes around she herself said it and about makeup she wears it just not a heavy one. It is visible. And what I don't like about her is that Pallavi interviews ll makeup and expose cheyth dress cheyunna actors nu ethire she will take a dig indirectly. This is a supreme "pick me girl" attitude. I understand it coz even I was one and I once realized, I felt like shit
ആ വേട്ടയ്യനിലെ 'മണജിലായോ മണജിലായോ' കൊഞ്ഞസ്വരത്തിൽ ഉള്ള പാട്ട് വെറുതെ ഉണ്ടാക്കിയതല്ല. മനപ്പൂർവ്വം മലയാളഭാഷയെയും മലയാളികളെയും വികൃതമാക്കി കാണിച്ച് അവഹേളിയ്ക്കാൻ ഉണ്ടാക്കിയതാണ്. ഇത് പലർക്കും മനസ്സിലാകുന്നില്ല.
എന്നിട്ട് മലയാളികൾ തന്നെ ആ പാട്ടെടുത്ത് തലയിൽ വെച്ചിട്ടുണ്ടല്ലോ.....എത്ര റീൽസ് !! എത്ര ഷോർട്സ്....ഇനി ആ പാട്ടിനൊപ്പിച്ച് ഡാൻസ് ചെയ്യാത്ത മുതുക്കി തള്ളമാര് കേരളത്തിൽ ഉണ്ടോ....മലയാളത്തെ അവഹേളിച്ചെന്ന് പറഞ്ഞ് ആരെങ്കിലും ആ പാട്ട് റീമിക്സ് ചെയ്ത് ഷോർട്സ് ഇടരുതെന്ന് ഹാഷ്ടാഗ് ചെയ്തോ.....മലയാളികൾ പോലും ഇമ്മാതിരി ഓഞ്ഞ മലയാളം ആസ്വദിക്കുന്നു എന്നതാണ് സത്യം..... മനജിലായോ....
എനിക്ക് തോന്നുന്നത് തനി മലയാളം കലർത്തിയാൽ ആ സിനിമ വിജയിക്കില്ല തമിഴ് ഓഡിയൻസിന് Tamizhalam undel മാത്രമെ സിനിമ വിജയിക്കു എന്ന ചിന്താഗതി ആയിരിക്കാം അവർ ഇങ്ങനെ ചെയ്യുന്നത് കരണം: അവർ ഇപ്പൊ ആണ് മലയാള സിനിമ കണ്ട് തുടങ്ങിയത്😂
അത് തോന്നലാണ്. ഇപ്പോൾ നിലവിലുള്ള തമിഴിനും മുൻപേ ഉള്ള പ്രോട്ടോ ദ്രാവിഡിൻ മൊഴിയുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന വാക്കുകൾ മലയാളത്തിൽ ധാരാളമായി ഉണ്ട്. അത് മെച്ചമായി അവതരിപ്പിച്ചാൽ തമിഴർ വളരെ നന്നായി ആസ്വദിക്കും.
I wrote an article last year about how Malayalam and Tamil films represents each other but was told by so many portals that it was too 'controversial '.😮
Well said! We Malayalis are not trying to be confrontational. But like mentioned in the video we are just asking to give the language it's due since you are profiting from this whole endeavour.
Sai pallavi vs Bollywood actresses contents കാണണം...ആ ഒരു നല്ല കുട്ടി പേര് നിലനിർത്താൻ അവർ ഒരുപാട് കഷ്ട്ടപെടുന്നത് പോലെയും തോന്നിയിട്ടുണ്ട്.അവർ ഒരു exceptionally talented actress ആണെന്ന് തോന്നിട്ടില്ല....
sathyam...pullikaari traditional wear and makeup idathath kond mathram bae cheyth olla oru entire fandom ond (pullikaaride ella fansum angane aanenn alla...oru nalla percentage igane aahn) njan pallaviye alla paranjath...avarude fans inte karyam..she is overall a good actress but cannot be called as an extraordinary actresss just because of her fashion sense
Aalu originally anganaeyaya enikk thonniyattollu aareyum thripthipeduthaano ath vazhi fan base undaakkaano nokkiyithaayi thonniyittilla, shareeram pradarshippichu kond kazhivu theliyakkanda ennu avarkk thonniyittindengil ath avarude nilavaaram.
@@HappyHermitCrab-bp8dnath shariyaan. Pakshe palappozhum make up idunnathokke entho moshamanenn parayathe parayunna pole feel cheythittund. Especially in the interview with pearly. Enikkith pettenn manassilavum because i also don’t wear make up and i had some superiority complex/pick me attitude once😂
സായ് പല്ലവി ഒക്കെ ഒരു സൗത്ത് ഇന്ത്യൻ പുരുഷ സങ്കല്പത്തിലെ നല്ല പെണ്ണ് ഇമേജ് വെച്ച് സ്റ്റാർ ആയ ആളാണ്. സീരിയസ് റോളും റൊമാൻസുമൊക്കെ നന്നായി ചെയ്യും. ശോഭനയുടെയൊക്കെ കാര്യം പറഞ്ഞ പോലെ ഒരു typical നന്മമരം കുലസ്ത്രീ നടി. അമരനിലെ ആ ക്ലാസ്സ്‌റൂം സീനിൽ humour ഒക്കെ ചെയ്യാൻ നോക്കി സായ് പാളി പോയി. പിന്നെ ഹിന്ദി & ബംഗാളി നടിമാരുടെ swag ഉം സെക്സ് അപ്പീലും അവരുടെ ഒരു കോൺഫിഡൻസുമൊന്നും സൗത്ത് ഇന്ത്യൻ നടിമാർക്കില്ല. ആ രീതിക്കാണ് അവിടെ അവർ conditioned ആവുന്നത്. ഉദാഹരണത്തിന് മലയാളി ആയ ശീതൾ മേനോൻ ഹിന്ദിയിൽ Flip എന്ന പടത്തിൽ ചെയ്ത പോലെ ഒരു raw character ഒന്നും സായ് പല്ലവിയുടെ കയ്യിൽ നിൽക്കില്ല.
Extraordinary alla ennadhu sathyam aana there are better actresses out there in terms of acting prowess; pakshe I don't feel she's trying hard to maintain good girl image.. these overexcited anchors repeatedly ask similar questions & in the end it ends up looking like she's emphasizing too much on those things... Pullikaaride valare interviews kandittundengil manasilaakaam she's genuine & not pretending for anything ennu...
I understand you, brother. These were exactly my thoughts when I listened to that song in Baby John. They didn’t even put any effort into that song, bruh.
Nowadays I am understanding most of the Malayalam videos though I have no formal education in the language! I wish my fellow Tamils & Tamil film industry show respect to Malayalam. When they explore Malayalam, they can rediscover some lost Tamil words that are not used commonly in Tamil but still used in Malayalam everyday
Nicely done documentary. Good job and keep going, you got a new subscriber. I would also like to appreciate the effort you took to make the same video in English for people who don't understand Malayalam.
Atlast someone with guts. Manasilayo kettu thudangiyathu muthal chinthikkunna oru karyam aanu ithu.. aa song inte comment box il nan vyakthamayi paranja karyam. Pure ignorance to the Malayalam Language. This should definitely stop. Nammal thanne ithine ellaam protsahippichaal pinne engane avar padikkum.
വളരെ ശെരിയായ നിരീക്ഷണം ഈ video ടെ target audience എന്ന് പറയുന്നത് അന്യ ഭാഷ ചലച്ചിത്ര പ്രവർത്തകർ ആണ്. അവർക്കു മലയാളം അറിയാത്തത് കൊണ്ട് ഈ video impact ഉണ്ടാക്കില്ല. ഇംഗ്ലീഷിൽ ഇതേ content ചെയ്‌താൽ ഗുണം ഉണ്ടാകും.
Telugu movie 'narudu bratuku natana' movie's second half is completely in kerala and has a lot of malayalam dialogues...its a cute movie. People may think of the movie as a bit slow one but I felt it's a heartful movie..
Bro amaran was good the first watch. The second time around was a different story, I laughed out loud in pre climax only because of their munjiya malayalam.. dubbing cheytha mathiyarunnu.
കൈരളിയുടെത് ഒഫീഷ്യൽ ഡബ്ബിങ് അല്ലല്ലോ. അതേപോലെ മലയാള പടങ്ങൾ ഡബ്ബ് ചെയ്തു ടെലിക്കാസ്റ്റ് ചെയ്യുന്ന മറ്റ് ഭാഷ ചാനലുകളും ഉണ്ട്. തമിഴിൽ പൊളിമർ tv, ക്യാപ്റ്റൻ tv ഒക്കെ ഉദാഹരണം
Bro നമ്മുടെ ലാംഗ്വേജ് സ്പെഷ്യൽ ആണ്.....ഒരാൾക്ക് മലയാളം വൃത്തി ആയി സംസാരിക്കാൻ അറിയാമെങ്കിൽ അയാൾക്ക് ലോകത്തുള്ള ഏത് ഭാഷയും സംസാരിക്കാൻ പറ്റും എന്ന് ഞാൻ പറയും.....കാരണം ലോകത്തിലെ hardest ലാംഗ്വേജ് ചൈനീസ് ആണന്ന് പറയുന്നു.....but ചൈനക്കാർക്ക് ഒരിക്കലും മലയാളം പറയാൻ പറ്റില്ല.....ജാക്കി ചൻ മുക്കിത്തൂറി മലയാളം പറയുന്ന വിഷ്വൽസ് യൂട്യൂബിൽ ഉണ്ട്......അതേ സമയം എത്ര മലയാളികൾ വൃത്തി ആയിട്ട് ചൈനീസ് പറയുന്നു...ധാരാളം മലയാളികൾ mbbs പഠിക്കാൻ ഒക്കെ ചൈനയിൽ പോയിട്ടുണ്ട്....അവർക്ക് പച്ചവെള്ളം പോലെ ചൈനീസ് പറയാൻ പറ്റുന്നു..മലയാളത്തിൽ ഉള്ള പല ലെറ്റേഴ്‌സും മറ്റ് ഭാഷകളിൽ ഇല്ല.....even തമിഴന്മാർക്ക് പോലും "ഴ" എന്ന ലെറ്റർ പറയാൻ പറ്റില്ല.....മലയാളം ഇത്ര ഹാർഡ് ആയത് കൊണ്ടാണ് നമ്മൾക്ക് ബാക്കിയുള്ള ഭാഷകൾ സിംപിൾ ആയിട്ട് സംസാരിക്കാൻ പറ്റുന്നത്..ഒരു പക്ഷെ ഇന്ത്യയിലെ മെയിൻ ലാംഗ്വേജ് മലയാളം ആയിരുന്നു എങ്കിൽ ചൈനീസിന് പകരം മലയാളം hardest ലാംഗ്വേജ് ആയേനെ...മലയാളത്തിൽ 56 ആൽഫബെറ്റ് , 15 vovels , 42 consonant ഉണ്ട് which makes Malayalam "the toughest language in India"...എനിക്കിപ്പോഴും +1 , +2 സെക്കൻ്റ് language ഹിന്ദി എടുത്തത്തിൽ നല്ല regret ഉണ്ട്...ഇപ്പൊ തോന്നുന്നു മലയാളം മതിയായിരുന്നു എന്ന്....തമിഴിൽ നിന്ന് മലയാളം ഉണ്ടായി എന്നാണ് പറയപ്പെടുന്നത്.....അത് ശരിയായിരിക്കാം but നമ്മുടെ language കൂടുതൽ similarity കാണിക്കുന്നത് sanskrit ആയിട്ട് ആണ്....ഞാൻ 7 വരെ sanskrit പഠിച്ചിട്ടുണ്ട്.....Malayalam is more like Sanskrit with tamil like letters (മലയാളത്തിന് മുൻപ് മണിപ്രവാളം എന്ന ലാംഗ്വേജ് ആയിരുന്നു ഇവിടെ സംസാരിച്ചിരുന്നത്.....അത് basically sanskrit mixrure ആണ്.....അതിൽ നിന്നാണ് ഇന്ന് കാണുന്ന മലയാളം ആയി മാറിയത്)...so imo മലയാളി ആയതിൽ നമ്മൾക്ക് അഭിമാനിക്കാം
മലയാളത്തില് ഡച്ച് പോർട്ടുഗീസ് സിറിയൻ അറബി ചൈനീസ് വരെ ഉണ്ട്, കക്കൂസ് എന്ന വാക്ക് പോലും ഡച്ച് ആണു 😂, തള്ളൂ ആണെന്ന് വിചാരിക്കരുത് പെറുവിലെ മാച്ച് പിച്ചു സ്ഥാപിച്ച രാജാവിൻ്റെ പേരു പച്ചക്കൊടി എന്നാണ് അവരുടെ ലാംഗ്വേജ് വരെ മലയാളം ടച്ച് ഉണ്ട് ഇത്രെയും ദൂരെ കിടക്കുന്ന അവന്മാർക്ക് വരെ ഈ ടച്ച് വരണമെങ്കിൽ ഇത് പണ്ടൊരു ബിസിനസ് ഹബ് ആയിരുന്നു അതാണ് റീസൻ
@@muhammedhaji9799 അറിയാം......പ്രത്യേകിച്ച് അലമാര ഒക്കെ പോർച്ചുഗീസ് word ആണ്......അതൊക്കെ കോളനൈസേഷൻ കാരണം നമ്മുടെ ഭാഷയിൽ വന്നതാണ്.....അതിനൊക്കെ മലയാളത്തിൽ words ഉണ്ട് but ആരും ഉപയോഗിക്കാറില്ല എന്ന് മാത്രം..... For eg:- "വൈധ്യുധി നിഗമന ആഗമന നിയന്ത്രണ യന്ത്രം" എന്ന് പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകില്ല......but "സ്വിച്ച്" എന്ന് പറഞ്ഞാല് എല്ലാവർക്കും പെട്ടന്ന് മനസ്സിലാകും😄😄.....thats it
@@muhammedhaji9799 😂😂🙌....yes i know.....പ്രത്യേകിച്ച് അലമാര ഒക്കെ പോർച്ചുഗീസ് word ആണ്......അതൊക്കെ കോളനൈസേഷൻ കാരണം നമ്മുടെ ഭാഷയിൽ കയറി വന്നതാണ്.....കേരളം പോർച്ചുഗീസ് കോളനി ആയിരുന്നല്ലോ🙂..ഇത് പോലെ ഉള്ള എല്ലാ വേർഡ്സ്സിനും മലയാളത്തിൽ translation ഉണ്ട് but ആരും ഉപയോഗിക്കാറില്ല എന്ന് മാത്രം..... For eg:- "വൈധ്യുധി നിഗമന ആഗമന നിയന്ത്രണ യന്ത്രം" എന്ന് പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകില്ല......but "സ്വിച്ച്" എന്ന് പറഞ്ഞാല് എല്ലാവർക്കും പെട്ടന്ന് മനസ്സിലാകും😄😄.....thats it
Well said it. I am happy that u said it aloud what I wanted to say. By the way, we should look beyond states. We should get foreign actress whenever needed. Don’t make a joke like Chinatown, ohm shanthi oshana etc
Bro, can you do a video on reaction channels and their comment sections? I've never seen anyone, other than Indians, be so obsessed with foreign validation. If they don't like the reaction or feel like the movie or song being criticized is getting a negative take, their reactions in the comments are so rude and over the top. I'm not sure if this aligns with your usual content, but I genuinely hope you consider it.
Manassilayo song nannayi enjoy cheyyan pattunna song aayittanu enik personally feel cheythath.. But rebel le song was🤮 pinne sai nte amaranile malayalavum.. Performance kidilan aanu no doubt but dialogue malayalikalk arojakamayi thonnum😑 malayalam film il tamil enthoram kidilan aayittanu place cheyyarullath.. Ath Pinne malayalikalkk tamil nallonam vazhangunna language aayath kondanu..
They think all names are called upon with 'e' sound.. they don't know it changes with names... if it was mukunda instead of mukunde, there would have been no problem , case of no research and ignorance
In Vettaiyan 300 crore budget 150 crore is rajnikanth remuneration and other 100 crore will be salary of other actors and actresses movie will cost only 50 crore 😂
നമുക്ക് ഓവർ ഭാഷ സ്നേഹം ഇല്ല അത് നല്ലത് തന്നെ അല്ലെ നമ്മളെ ആരും അത് പറഞ്ഞു manipulate ചെയ്യില്ലലോ പിന്നെ 7ആം കൂലി നമ്മളും അങ്ങനെ തന്നെ അല്ലെ തമിഴ്, ബംഗാളി കളെ കാണുന്നത് അത് അവിടെ ചെന്നാൽ തിരിച്ചു കിട്ടുന്നു അത്രെ ഒള്ളു
Totally agree it’s always a turn off for malyalees to see such movies. It’s very disheartening and feels like they are mocking and trying to bring us down. The only reason that I haven’t watched amaran yet is bcs I couldn’t even get through the trailer hearing sais broken malayalam. When they make such big movies what is that is stopping them from doing basic research.
You have to understand that the 'malasilayo' lines were used in the context of a Malayali association function in Kanyakumari. The people of Kanniyakumari speak Malayalam with a strong Tamil influence.
Njan. Kanyakumari malayaali aanu. Manasillayo, chettan,vannalle ozhichal Manassilaayo il upayogichuitulla malayalam lyricsile vaakukkal kanyakumari jillayil parayaarilla . Not even tamils in kanyakumari use those words.
Yes there is a Tamil influence in kanniyakumari malayalam...but it is not as worse as seen in the manasilayo song lyrics. People speak with proper malayalam accent with a slight Tamil influence...
English Version of the Video: ruclips.net/video/7UysXfN1W78/видео.html
മനസിലായോ എന്ന പാട്ടിന്റെ അർത്ഥം എന്താണെന്നു ഒരിക്കലും മനസിലായിട്ടില്ല ☹️☹️u🥴🥴
Peelings song ഇലെ ലിറിക്സ് ബാക്കിയുള്ളത് വെച്ച് നോക്കുമ്പോൾ ബെറ്റർ ആയിട്ടാണ് തോന്നിയത്.
It’s sung by a malayali.. lyrics alla generally prashnam.. singers aanu
Aa oru song maathram aadyam malayalathil ezhuthiyathinu sheshamaanu bakkiyulla bhaashakalilott mozhimaattam cheythe enn kettirunnu
തെലുങ്കർക്ക് നമ്മളോട് നല്ല ബഹുമാനം ഉണ്ട്. അണ്ണാച്ചികൾക്ക് അത് ഇല്ല. അതാണ് കാരണം
@@Ronny-w2uI agree with you
Athin ath ayaal bahumaanichathaan example aayittaan paranjath
Bro.. Dil Se എന്ന് സിനിമയിൽ Jiya Jale എന്ന് പാട്ടിന്റെ മലയാളം വരികൾ ഗിരീഷ് പുത്തഞ്ചേരി ആണ് എഴുതിയത്... പാടിയത് M.G. ശ്രീകുമാർ
Allaann aarenkilum paranjo
I totally agree with Amaran. Whenever I saw Sai on the screen, I feel disappointed. Because of the same reason I couldn't connect to Sai's character.
Agree 100%.. It was very irritating..
Enikkum ishtapettilla
Not for us, but for the rest of India it’s good enough I think.
If she had gone full tamil...it would have been less irritating
എനിക്ക് തോന്നിയത് അമരനിൽ സായി പല്ലവിയെക്കാൾ നിത്യ മേനോൻ ആയിരുന്നുവെങ്കിൽ ബെറ്റർ ആയി 2 ഭാഷയും കൈകാര്യം ചെയ്യാൻ പറ്റുമായിരുന്നു എന്നു. But സായി പല്ലവി ആക്ടിങ് സൂപ്പർ ആയിട്ടുണ്ട്
ഇതെന്റെ ഒപ്പീനിയന് മാത്രമാണ്
റിയൽ ഇന്ദു മാമിന്റെ old slang അങ്ങനെ ആണ് അത് ആരു ചെയ്താലും അങ്ങനെ വരുള്ളൂ.
Ithe opinion njan insta l paranjathe ormayullu 😂 nithya aa role perfect aayirunnu 💯
Emotional scenes ok pakshe frst scenes l okke overacting aanu 💯
@@sidnaaz8911 എങ്കിൽ താൻ ഡയറക്ടർ ആയിട്ട് ഒരു സിനിമ നിർമ്മിക്ക്, realbiopic ആണ് ഇന്ദു മാമിന്റെ advice അനുസരിച്ചു സായി ചെയ്തേക്കണേ അവരുടെ കോളേജ് time ഒക്കെ അതുപോലെയ, nithya ആയിരുന്നേൽ ഇമോഷണൽ scenes ഒക്കെ പെർഫെക്ട് ആവില്ല. മല്ലുസിനി ഒഴികെ സായി യുടെ അഭിനയം എല്ലാർക്കും ഇഷ്ടായി
@Ann-p2t4i Ayaal ayalude opinion paranjath alle .Athinu y r u getting triggered ? Ella commentsum ithu thanne aanallo thaan ittekunne . Director aayal mathrame movie and acting ne kurich opinion parayan padullu ?
Actingwise Nithya better than Sai pallavi pakshe ee role
Sai pallavi annu Correct 👍
Sai Pallavi is a classic example of Indian men and their obsession with 'kulasthree'. Some of her fans degrade other actresses just because they wear a bikini. And about acting, I feel Pallavi is always in her comfort zone. She needs to break that shackles and prove her versatality. Samantha, Anushka okke pole different roles edukkanam.
SSR and Gargi de karyam parayanda. She was so good in that but again that's her comfort zone. The typical village girl and girl next door image she possess. That is her limitataion.
Just because she wears saree and less makeup she need not be worshipped. Maybe can be as an influencer but defo not as an actor. For that one must possess the versatality and should be ductile.
P. S I don't hate her
Nithya menen Actingwise better than sai pallavi
In my opinion Comedy character okke kidilan ayyi
Cheyyum
@@uvwxyzabcdefg3247 Yeah even I think so. But Nithya kore koode aged aayi thonum Pallavi ee kaalum so maybe that was the reason. Nithya is a much better actress than Pallavi. She has proved her versatility over years unlike Pallavi who stuck on to that.
Bu Sai's toxic fans won't accept that ee comment section ll thanne kandille. Justifying that Indhu angane aan samsarikunne nn okke parayaa. No malayalee would talk like that but they won't accept 🥴🙄
@@Christy_VargheeseMappila Correct Fansinnu ithu onnum
Accept cheyyan pattilla
@@uvwxyzabcdefg3247 True even my own mother is her biggest fan. She is like Pallavi doesn't expose her body and wear makeup so I like her 🫡 She wears saree because she is scared of judgemental gazes around she herself said it and about makeup she wears it just not a heavy one. It is visible. And what I don't like about her is that Pallavi interviews ll makeup and expose cheyth dress cheyunna actors nu ethire she will take a dig indirectly. This is a supreme "pick me girl" attitude. I understand it coz even I was one and I once realized, I felt like shit
True
ആ വേട്ടയ്യനിലെ 'മണജിലായോ മണജിലായോ' കൊഞ്ഞസ്വരത്തിൽ ഉള്ള പാട്ട് വെറുതെ ഉണ്ടാക്കിയതല്ല. മനപ്പൂർവ്വം മലയാളഭാഷയെയും മലയാളികളെയും വികൃതമാക്കി കാണിച്ച് അവഹേളിയ്ക്കാൻ ഉണ്ടാക്കിയതാണ്. ഇത് പലർക്കും മനസ്സിലാകുന്നില്ല.
Jailor alla vettaiyan
@ Thanks for the correction. തിരുത്തി.
എന്നിട്ട് മലയാളികൾ തന്നെ ആ പാട്ടെടുത്ത് തലയിൽ വെച്ചിട്ടുണ്ടല്ലോ.....എത്ര റീൽസ് !! എത്ര ഷോർട്സ്....ഇനി ആ പാട്ടിനൊപ്പിച്ച് ഡാൻസ് ചെയ്യാത്ത മുതുക്കി തള്ളമാര് കേരളത്തിൽ ഉണ്ടോ....മലയാളത്തെ അവഹേളിച്ചെന്ന് പറഞ്ഞ് ആരെങ്കിലും ആ പാട്ട് റീമിക്സ് ചെയ്ത് ഷോർട്സ് ഇടരുതെന്ന് ഹാഷ്ടാഗ് ചെയ്തോ.....മലയാളികൾ പോലും ഇമ്മാതിരി ഓഞ്ഞ മലയാളം ആസ്വദിക്കുന്നു എന്നതാണ് സത്യം..... മനജിലായോ....
അനിരുദിൻ്റെ മലയാളം വരികൾ കേൾക്കുമ്പോൾ ആണ് ar റഹ്മാൻ്റെ പാട്ടുകളിൽ വരാറുള്ള മലയാളത്തിൻ്റെ വില മനസ്സിലാവുന്നത് 😂
Anirudh aynu ethra songil malayalam ittatund
❤
നല്ല വൃത്തി ആയിട്ടുള്ള മലയാള അവതരണം.
Please add English Subtitles for the other states
@@sreenishadam Have done the same video in English. Please check the pinned comment 😊
@@Lensmenreviews ok
Well said, ആദ്യം പറഞ്ഞ 3 തമിഴ് സിനിമകളിലെ കാര്യങ്ങളും എനിക്കും തോന്നിയുട്ടുള്ളതാണ്
എനിക്ക് തോന്നുന്നത് തനി മലയാളം കലർത്തിയാൽ ആ സിനിമ വിജയിക്കില്ല തമിഴ് ഓഡിയൻസിന് Tamizhalam undel മാത്രമെ സിനിമ വിജയിക്കു എന്ന ചിന്താഗതി ആയിരിക്കാം അവർ ഇങ്ങനെ ചെയ്യുന്നത് കരണം: അവർ ഇപ്പൊ ആണ് മലയാള സിനിമ കണ്ട് തുടങ്ങിയത്😂
അത് തോന്നലാണ്. ഇപ്പോൾ നിലവിലുള്ള തമിഴിനും മുൻപേ ഉള്ള പ്രോട്ടോ ദ്രാവിഡിൻ മൊഴിയുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന വാക്കുകൾ മലയാളത്തിൽ ധാരാളമായി ഉണ്ട്. അത് മെച്ചമായി അവതരിപ്പിച്ചാൽ തമിഴർ വളരെ നന്നായി ആസ്വദിക്കും.
I wrote an article last year about how Malayalam and Tamil films represents each other but was told by so many portals that it was too 'controversial '.😮
Article onn vaayikan kittuo
Link please
Well said....but, Aarod parayaan....aaru kelkkaan...😬
Well said! We Malayalis are not trying to be confrontational. But like mentioned in the video we are just asking to give the language it's due since you are profiting from this whole endeavour.
മനസ്സിലായോ becomes മണസ്സിലായോ but i heard it first like തടുത്തുറായോ
😂😂😂😂
Sai pallavi vs Bollywood actresses contents കാണണം...ആ ഒരു നല്ല കുട്ടി പേര് നിലനിർത്താൻ അവർ ഒരുപാട് കഷ്ട്ടപെടുന്നത് പോലെയും തോന്നിയിട്ടുണ്ട്.അവർ ഒരു exceptionally talented actress ആണെന്ന് തോന്നിട്ടില്ല....
sathyam...pullikaari traditional wear and makeup idathath kond mathram bae cheyth olla oru entire fandom ond (pullikaaride ella fansum angane aanenn alla...oru nalla percentage igane aahn)
njan pallaviye alla paranjath...avarude fans inte karyam..she is overall a good actress but cannot be called as an extraordinary actresss just because of her fashion sense
Aalu originally anganaeyaya enikk thonniyattollu aareyum thripthipeduthaano ath vazhi fan base undaakkaano nokkiyithaayi thonniyittilla, shareeram pradarshippichu kond kazhivu theliyakkanda ennu avarkk thonniyittindengil ath avarude nilavaaram.
@@HappyHermitCrab-bp8dnath shariyaan. Pakshe palappozhum make up idunnathokke entho moshamanenn parayathe parayunna pole feel cheythittund. Especially in the interview with pearly.
Enikkith pettenn manassilavum because i also don’t wear make up and i had some superiority complex/pick me attitude once😂
സായ് പല്ലവി ഒക്കെ ഒരു സൗത്ത് ഇന്ത്യൻ പുരുഷ സങ്കല്പത്തിലെ നല്ല പെണ്ണ് ഇമേജ് വെച്ച് സ്റ്റാർ ആയ ആളാണ്. സീരിയസ് റോളും റൊമാൻസുമൊക്കെ നന്നായി ചെയ്യും. ശോഭനയുടെയൊക്കെ കാര്യം പറഞ്ഞ പോലെ ഒരു typical നന്മമരം കുലസ്ത്രീ നടി. അമരനിലെ ആ ക്ലാസ്സ്‌റൂം സീനിൽ humour ഒക്കെ ചെയ്യാൻ നോക്കി സായ് പാളി പോയി. പിന്നെ ഹിന്ദി & ബംഗാളി നടിമാരുടെ swag ഉം സെക്സ് അപ്പീലും അവരുടെ ഒരു കോൺഫിഡൻസുമൊന്നും സൗത്ത് ഇന്ത്യൻ നടിമാർക്കില്ല. ആ രീതിക്കാണ് അവിടെ അവർ conditioned ആവുന്നത്. ഉദാഹരണത്തിന് മലയാളി ആയ ശീതൾ മേനോൻ ഹിന്ദിയിൽ Flip എന്ന പടത്തിൽ ചെയ്ത പോലെ ഒരു raw character ഒന്നും സായ് പല്ലവിയുടെ കയ്യിൽ നിൽക്കില്ല.
Extraordinary alla ennadhu sathyam aana there are better actresses out there in terms of acting prowess; pakshe I don't feel she's trying hard to maintain good girl image.. these overexcited anchors repeatedly ask similar questions & in the end it ends up looking like she's emphasizing too much on those things... Pullikaaride valare interviews kandittundengil manasilaakaam she's genuine & not pretending for anything ennu...
I understand you, brother. These were exactly my thoughts when I listened to that song in Baby John. They didn’t even put any effort into that song, bruh.
Totally agree with your viewpoint 💯 😊
Nowadays I am understanding most of the Malayalam videos though I have no formal education in the language! I wish my fellow Tamils & Tamil film industry show respect to Malayalam. When they explore Malayalam, they can rediscover some lost Tamil words that are not used commonly in Tamil but still used in Malayalam everyday
Tottaly agreed with these factors❤
ഈ വീഡിയോ സൺ ടീവിയിൽ 2 തവണ ഇടണം എന്നാണ് എന്റെ ഒരു ഇത്.
സത്യം
ഇതൊക്കെ എനിക്ക് പലപ്പോളും തോന്നിട്ടുണ്ട് 👍.. മല്ലു ടാ
Nicely done documentary. Good job and keep going, you got a new subscriber. I would also like to appreciate the effort you took to make the same video in English for people who don't understand Malayalam.
നല്ല കണ്ടന്റ് !!well done !
Justin Varghese stree 2 പോലുള്ള സിനിമകളുടെ പിന്നിൽ ഉണ്ട് !
Atlast someone with guts. Manasilayo kettu thudangiyathu muthal chinthikkunna oru karyam aanu ithu.. aa song inte comment box il nan vyakthamayi paranja karyam. Pure ignorance to the Malayalam Language. This should definitely stop. Nammal thanne ithine ellaam protsahippichaal pinne engane avar padikkum.
First time seeing your vedio.. amazing presentation 🎉🎉
Amarathil Malayalam dialogue nallathanu pakshe sai pallaviyude dialogue delivery theera pora. Anyways, Runway 34il Malayalam paingara funny arinnu. Must watch😂😂😂😂
fahad fazil Pushpa 2 malayalam version ൽ പോലും dub ചെയ്തിട്ടില്ല......
സ്വന്തം mother tongue ആണ്.....
Athu kondu anu njan telungil kandathu
ഞാനും വിചാരിച്ചു...മലയാളത്തിൽ എങ്കിലും ഡബ് ചെയ്തുടെ....അതൊക്കെ dq
Aareelum onnu parajooloooh. Samathanamayi🎉
സത്യം. ഇതെല്ലാം എനിക്ക് തോന്നിയതാ 👍🏻
വളരെ ശെരിയായ നിരീക്ഷണം
ഈ video ടെ target audience എന്ന് പറയുന്നത് അന്യ ഭാഷ ചലച്ചിത്ര പ്രവർത്തകർ ആണ്. അവർക്കു മലയാളം അറിയാത്തത് കൊണ്ട് ഈ video impact ഉണ്ടാക്കില്ല.
ഇംഗ്ലീഷിൽ ഇതേ content ചെയ്‌താൽ ഗുണം ഉണ്ടാകും.
@dpu11 Yes. Will be uploading that version in our English channel soon. 😊
Athin tamizhanmaarku English polm ariyilla😂😂😂
@@ktakshay6477 they are much intelligent people than us. Just go through patents registered by Indians and see how many are from malayalis.
Well said 👌🏻👌🏻👌🏻
ISRO njan jospeh kuruvilaa
😂😂😂
Well said Sir 👏🏽
i. felt kadaseela biriyani did a really good job in portraying kerala and malayalam
Well said Brother
You said it bro, well said ❤
Subtitle koduthal mattullavarkku koodi manassilaavum. ith anganeyulla oru video aanallo...
@@nithinpalat9457 Will be releasing an English version of this video 😊
👏🏼👏🏼well said
Good content 👌
താങ്കൾ ഈ വീഡിയോ മലയാളത്തിൽ ചെയ്തകൊണ്ട് നമ്മൾ മലയാളികൾക്കു മാത്രമേ മനസിലാകൂ അറ്റ്ലീസ്റ്റ് ഇംഗ്ലീഷിൽ എങ്കിലും ചെയ്താലേ മറ്റുള്ളവർക്ക് മനസിലാകൂ
Please check the pinned comment.
My exact thoughts !! Kind of relief when some one said it ❤
100% agree
Telugu movie 'narudu bratuku natana' movie's second half is completely in kerala and has a lot of malayalam dialogues...its a cute movie. People may think of the movie as a bit slow one but I felt it's a heartful movie..
Bro amaran was good the first watch. The second time around was a different story, I laughed out loud in pre climax only because of their munjiya malayalam.. dubbing cheytha mathiyarunnu.
Well said man..❤
Well Said
Correct correct 👍🏻👍🏻👍🏻👍🏻👍🏻
2:06 satyam 😂😂😂
Itrem hate cheitha song aanu Manasilayo
Well said bro you are a crowd puller
Great review
Brilliant video, heard song from baby John yesterday and I was thinking the same thing, why are they all insulting Malayalam
Well done sir
Ee വീഡിയോ തമിഴ് tv ചാനൽ ഏതെങ്കിലും ഇടണം 😍😍😍😍
വളരെ നല്ല നിരീക്ഷണവും അവതരണവും
you should add subtitles and better thumnail for this because this video should reach to other language audience.
Have created the same video in English. Please check the pinned comment 😊
Paranjathellam 100% right 👍,pinne Malayalatge ethupole avatharippikkunna Anyabaasha cenemakkarodu pakaram veetan nammude swantham kairali tv ullathanu eka aswasam
😂
@@hibashirinkm pakshe ath kairali Malayalam bhashaye kalliyaki cheyyunapolle ille.
Thirichu nammal Tamil bhashaye kalliyaki Malayala cinemayil cheythal avade veliya kalapam undavum.
Pinne nammal Kerala janatha mattulavark thallel keri irangan avasaram kodukkunu. Athinte oru eg mullaperiya dam ath kerathil ayittu kudiyum nammak onnum cheyyan sadikkunilla, nammal verum nokkukuthiyepolle irrikkunu. Ithu vellom angu Tamil nattilanel avamaru nammude natti kerivann kalappam undakkit poyene.
Enik ee karyathil malayalikal valare purakilayit thonittund, nammude avakashgal pollum nammal vendenu vekkunu.
കൈരളിയുടെത് ഒഫീഷ്യൽ ഡബ്ബിങ് അല്ലല്ലോ. അതേപോലെ മലയാള പടങ്ങൾ ഡബ്ബ് ചെയ്തു ടെലിക്കാസ്റ്റ് ചെയ്യുന്ന മറ്റ് ഭാഷ ചാനലുകളും ഉണ്ട്. തമിഴിൽ പൊളിമർ tv, ക്യാപ്റ്റൻ tv ഒക്കെ ഉദാഹരണം
😂
Well said bro 👌👌👌
You Missed the Goat item “the kerala story”
@@thiruvanthoran 😄😄
Focus was more on this year's films!
Nice❤
great stuff
Bro നമ്മുടെ ലാംഗ്വേജ് സ്പെഷ്യൽ ആണ്.....ഒരാൾക്ക് മലയാളം വൃത്തി ആയി സംസാരിക്കാൻ അറിയാമെങ്കിൽ അയാൾക്ക് ലോകത്തുള്ള ഏത് ഭാഷയും സംസാരിക്കാൻ പറ്റും എന്ന് ഞാൻ പറയും.....കാരണം ലോകത്തിലെ hardest ലാംഗ്വേജ് ചൈനീസ് ആണന്ന് പറയുന്നു.....but ചൈനക്കാർക്ക് ഒരിക്കലും മലയാളം പറയാൻ പറ്റില്ല.....ജാക്കി ചൻ മുക്കിത്തൂറി മലയാളം പറയുന്ന വിഷ്വൽസ് യൂട്യൂബിൽ ഉണ്ട്......അതേ സമയം എത്ര മലയാളികൾ വൃത്തി ആയിട്ട് ചൈനീസ് പറയുന്നു...ധാരാളം മലയാളികൾ mbbs പഠിക്കാൻ ഒക്കെ ചൈനയിൽ പോയിട്ടുണ്ട്....അവർക്ക് പച്ചവെള്ളം പോലെ ചൈനീസ് പറയാൻ പറ്റുന്നു..മലയാളത്തിൽ ഉള്ള പല ലെറ്റേഴ്‌സും മറ്റ് ഭാഷകളിൽ ഇല്ല.....even തമിഴന്മാർക്ക് പോലും "ഴ" എന്ന ലെറ്റർ പറയാൻ പറ്റില്ല.....മലയാളം ഇത്ര ഹാർഡ് ആയത് കൊണ്ടാണ് നമ്മൾക്ക് ബാക്കിയുള്ള ഭാഷകൾ സിംപിൾ ആയിട്ട് സംസാരിക്കാൻ പറ്റുന്നത്..ഒരു പക്ഷെ ഇന്ത്യയിലെ മെയിൻ ലാംഗ്വേജ് മലയാളം ആയിരുന്നു എങ്കിൽ ചൈനീസിന് പകരം മലയാളം hardest ലാംഗ്വേജ് ആയേനെ...മലയാളത്തിൽ 56 ആൽഫബെറ്റ് , 15 vovels , 42 consonant ഉണ്ട് which makes Malayalam "the toughest language in India"...എനിക്കിപ്പോഴും +1 , +2 സെക്കൻ്റ് language ഹിന്ദി എടുത്തത്തിൽ നല്ല regret ഉണ്ട്...ഇപ്പൊ തോന്നുന്നു മലയാളം മതിയായിരുന്നു എന്ന്....തമിഴിൽ നിന്ന് മലയാളം ഉണ്ടായി എന്നാണ് പറയപ്പെടുന്നത്.....അത് ശരിയായിരിക്കാം but നമ്മുടെ language കൂടുതൽ similarity കാണിക്കുന്നത് sanskrit ആയിട്ട് ആണ്....ഞാൻ 7 വരെ sanskrit പഠിച്ചിട്ടുണ്ട്.....Malayalam is more like Sanskrit with tamil like letters (മലയാളത്തിന് മുൻപ് മണിപ്രവാളം എന്ന ലാംഗ്വേജ് ആയിരുന്നു ഇവിടെ സംസാരിച്ചിരുന്നത്.....അത് basically sanskrit mixrure ആണ്.....അതിൽ നിന്നാണ് ഇന്ന് കാണുന്ന മലയാളം ആയി മാറിയത്)...so imo മലയാളി ആയതിൽ നമ്മൾക്ക് അഭിമാനിക്കാം
Good point
മലയാളത്തില് ഡച്ച് പോർട്ടുഗീസ് സിറിയൻ അറബി ചൈനീസ് വരെ ഉണ്ട്, കക്കൂസ് എന്ന വാക്ക് പോലും ഡച്ച് ആണു 😂, തള്ളൂ ആണെന്ന് വിചാരിക്കരുത് പെറുവിലെ മാച്ച് പിച്ചു സ്ഥാപിച്ച രാജാവിൻ്റെ പേരു പച്ചക്കൊടി എന്നാണ് അവരുടെ ലാംഗ്വേജ് വരെ മലയാളം ടച്ച് ഉണ്ട് ഇത്രെയും ദൂരെ കിടക്കുന്ന അവന്മാർക്ക് വരെ ഈ ടച്ച് വരണമെങ്കിൽ ഇത് പണ്ടൊരു ബിസിനസ് ഹബ് ആയിരുന്നു അതാണ് റീസൻ
@@muhammedhaji9799 എനിക്കറിയാം.....അലമാര ഒക്കെ പോർച്ചുഗീസ് വേഡ് ആണ്....
@@muhammedhaji9799 അറിയാം......പ്രത്യേകിച്ച് അലമാര ഒക്കെ പോർച്ചുഗീസ് word ആണ്......അതൊക്കെ കോളനൈസേഷൻ കാരണം നമ്മുടെ ഭാഷയിൽ വന്നതാണ്.....അതിനൊക്കെ മലയാളത്തിൽ words ഉണ്ട് but ആരും ഉപയോഗിക്കാറില്ല എന്ന് മാത്രം.....
For eg:- "വൈധ്യുധി നിഗമന ആഗമന നിയന്ത്രണ യന്ത്രം" എന്ന് പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകില്ല......but "സ്വിച്ച്" എന്ന് പറഞ്ഞാല് എല്ലാവർക്കും പെട്ടന്ന് മനസ്സിലാകും😄😄.....thats it
@@muhammedhaji9799 😂😂🙌....yes i know.....പ്രത്യേകിച്ച് അലമാര ഒക്കെ പോർച്ചുഗീസ് word ആണ്......അതൊക്കെ കോളനൈസേഷൻ കാരണം നമ്മുടെ ഭാഷയിൽ കയറി വന്നതാണ്.....കേരളം പോർച്ചുഗീസ് കോളനി ആയിരുന്നല്ലോ🙂..ഇത് പോലെ ഉള്ള എല്ലാ വേർഡ്സ്സിനും മലയാളത്തിൽ translation ഉണ്ട് but ആരും ഉപയോഗിക്കാറില്ല എന്ന് മാത്രം.....
For eg:- "വൈധ്യുധി നിഗമന ആഗമന നിയന്ത്രണ യന്ത്രം" എന്ന് പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകില്ല......but "സ്വിച്ച്" എന്ന് പറഞ്ഞാല് എല്ലാവർക്കും പെട്ടന്ന് മനസ്സിലാകും😄😄.....thats it
You said it brother❤
Very true, infact sai pallavi was soo intolerable, except some emotional scenes.
Well said it. I am happy that u said it aloud what I wanted to say.
By the way, we should look beyond states. We should get foreign actress whenever needed. Don’t make a joke like Chinatown, ohm shanthi oshana etc
മലയാള ഭാഷയെ ഏറ്റവും നന്നായി ഉപയോഗിച്ച തമിഴ് പടം കടയിസി ബിരിയാണിയാണ്
Bro, can you do a video on reaction channels and their comment sections? I've never seen anyone, other than Indians, be so obsessed with foreign validation. If they don't like the reaction or feel like the movie or song being criticized is getting a negative take, their reactions in the comments are so rude and over the top. I'm not sure if this aligns with your usual content, but I genuinely hope you consider it.
Well said 💯
You are right
5:42 ലാലേട്ടൻ്റെ ഏഷ്യാനെറ്റ് ഷോ കേട്ട് എഴുതിയത് ആയിരിക്കും😅😅😅
eth movie ahn sign board kaaniche?
Bhaaghi
Well said
Scene.... well said
We said bro. ❤
Manassilayo song nannayi enjoy cheyyan pattunna song aayittanu enik personally feel cheythath.. But rebel le song was🤮 pinne sai nte amaranile malayalavum.. Performance kidilan aanu no doubt but dialogue malayalikalk arojakamayi thonnum😑 malayalam film il tamil enthoram kidilan aayittanu place cheyyarullath.. Ath Pinne malayalikalkk tamil nallonam vazhangunna language aayath kondanu..
Paranja oro kaaryathodum yojikkunnu 💯
Totally agreed
super. always felt it
They think all names are called upon with 'e' sound.. they don't know it changes with names... if it was mukunda instead of mukunde, there would have been no problem , case of no research and ignorance
Malayalam though language in India Tamil,Telugu,Kannada,Marathi very easy to learn hindi also
Completely agreed bro
So true 💯
In Vettaiyan 300 crore budget 150 crore is rajnikanth remuneration and other 100 crore will be salary of other actors and actresses movie will cost only 50 crore 😂
Good information
Such a good video!!
Bro! Majority malayalikalkum malayalam ishtamalla. Baki ulla bhashakkarku avarude bhashayodulla sneham , nalla shathamanam malayalikalkku malayalathinodu illa. Bakiyulla naatukar , especially hindi speaking ppl , malayalikale verum espade ezham kooliyayitanu kaanunathu. Athanu e videosil okke kaanunnathu. Kure peru athum vittu cash aakum. Malayali mass da ennoru dialogum.
Aare paranje
@ north india yil poyittullavarku manassilakum . Also majority malayalikalumaareyum malayalam parayan nirbandikarilla, even when they are in Kerala.
നമുക്ക് ഓവർ ഭാഷ സ്നേഹം ഇല്ല അത് നല്ലത് തന്നെ അല്ലെ നമ്മളെ ആരും അത് പറഞ്ഞു manipulate ചെയ്യില്ലലോ പിന്നെ 7ആം കൂലി നമ്മളും അങ്ങനെ തന്നെ അല്ലെ തമിഴ്, ബംഗാളി കളെ കാണുന്നത് അത് അവിടെ ചെന്നാൽ തിരിച്ചു കിട്ടുന്നു അത്രെ ഒള്ളു
Malayalees don't exaggerate their love towards malayalam
But no malayalee likes it when someone says malayalam like Sai pallavi in Amaran
@@nithinraj4706 its my observation.
Bro malayala cinema kand padikkaan parayanavanmaare vishwasikkan pattilla kaaranam avar reach kittan mallusine aakarshikkum
Athu ivarkku ippozhum
Manasillu ayyittilla
👏👏👏
ബ്രോ ഈ വീഡിയോ ഇംഗ്ലീഷിൽ ചെയ്യ് മറ്റ് നാട്ടിലുള്ളവർ കൂടെ അറിയട്ടെ ഈ വേർതിരിവ്
@@renjiths9450 ചെയ്തിട്ടുണ്ട്. Please check the pinned comment 😊
👍🏻👍🏻👍🏻
മാണാസീളായോ
Totally agree it’s always a turn off for malyalees to see such movies. It’s very disheartening and feels like they are mocking and trying to bring us down. The only reason that I haven’t watched amaran yet is bcs I couldn’t even get through the trailer hearing sais broken malayalam. When they make such big movies what is that is stopping them from doing basic research.
❤❤❤
Malayal moviyila thamil song okk supper anu
👍
Amaran athra best movie aayittu thonniyilla
You have to understand that the 'malasilayo' lines were used in the context of a Malayali association function in Kanyakumari. The people of Kanniyakumari speak Malayalam with a strong Tamil influence.
Njan. Kanyakumari malayaali aanu. Manasillayo, chettan,vannalle ozhichal Manassilaayo il upayogichuitulla malayalam lyricsile vaakukkal kanyakumari jillayil parayaarilla . Not even tamils in kanyakumari use those words.
Yes there is a Tamil influence in kanniyakumari malayalam...but it is not as worse as seen in the manasilayo song lyrics. People speak with proper malayalam accent with a slight Tamil influence...
@@lalukrishna3964Yes I'm also a kanniyakumari malayali.. completely agree to what u said 💯
Point
Heloo... Ormayundo??
Of course 😊