വല്ലാത്തൊരു കഥ മൂന്ന് പാർട്ട് ബുക്ക് ആയിട്ടിറക്കി.. അത് മൂന്നും എന്റെ ഷെൽഫിൽ ഉണ്ട്.. അത് തന്നെയാണ് എനിക്ക് വല്ലാത്തൊരു കഥയുമായുള്ള മാനസിക ബന്ധവും. നിങ്ങൾക്ക് കഥ പറയാനുള്ള പ്ലാറ്റ്ഫോം ഞങ്ങടെ മനസ്സ് തന്നെയാണ് ❤❤❤keep going.........
RUclips തുറന്നപ്പോൾ തന്നെ ദേ വന്നിരിക്കുന്നു നമ്മുടെ favourite person. മറ്റുള്ളവർ പറഞ്ഞ പോലെ search ചെയ്യേണ്ടി വന്നില്ല. Babu Ramachandran & വല്ലാത്തൊരു കഥ fan ❤❤❤❤
Asianet RUclips ചാനലിൽ വല്ലാത്തൊരു കഥയുടെ പുതിയ എപ്പിസോഡുകൾ തിരഞ്ഞുപിടിച്ചു കാണുന്നത് ഒരു ബുദ്ധിമുട്ടായിരുന്നു . ഇനിയിപ്പോ നോട്ടിഫിക്കേഷൻ വരുമ്പോൾ കണ്ടാൽ മാത്രം മതി ❤.ThankYou BABU RAMACHANDRAN sir❤
എൻ്റെ രണ്ടാമത്തെ SSB interview il വച്ച് 1971 ബംഗ്ലാദേശ് വിമോചനത്തെ പറ്റി സംസാരിക്കാൻ പറഞ്ഞു. അന്ന് ആദ്യം മനസ്സിൽ വന്നത് വല്ലാത്തൊരു കഥയിലെ എപ്പിസോഡ് ആണ്. വളരെ നന്നായി ഉത്തരം കൊടുത്തപ്പോൾ interviewing officer ചോദിച്ചു എവിടെ നിന്നാണ് പഠിച്ചതെന്ന്. അന്ന് അഭിമാനത്തോടെ പറഞ്ഞു "Ma'am I follow a program in RUclips called Vallathoru Kadha by Babu Ramachandran". അന്ന് മുതൽ ഇന്ന് വരെ ഒരു എപ്പിസോഡ് പോലും വിട്ടിട്ടില്ല. Wishing you all the best for your new channel sir. We are all with you❤
I came to Dubai at the age of 21, carrying the responsibility of looking after my family. I was a sad and depressed individual, going through the motions of a monotonous desk job every day. Back in 2020, I started to listen Valathoru Kadha by Babu Ramachandran. Every morning, as I sat on the bus heading to work, I would listen to the episodes. I don’t know why, but despite never being much of a reader or a fan of books, I found a strange sense of peace and happiness in those stories. The way each topic was narrated pulled me into a different world-one that gave me hope and comfort amidst the struggles of my daily life. ❤️
മുതലാളിമാരുടെ ചങ്ങലകളിൽ നിന്നും പുറത്തു വന്ന് കുറെ കൂടെ സ്വതന്ത്രമായി പ്രേക്ഷകരോട് സംസാരിക്കാൻ സാധിക്കട്ടെ ... വേറിട്ട അവതരണം കൊണ്ടും വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും ആധികാരികമായ റഫറൻസ് അടിസ്ഥാനത്തിലുള്ള ബാബു ചേട്ടന്റെ കഥ എന്നും ഒരു വീക്നെസ്സ് ആണ് .... വല്ലാത്തൊരായിരം കഥകളുണ്ടാവട്ടെ .... എല്ലാ വിധ ആശംസകളും ... 🎉❤
ബാബു രാമചന്ദ്രൻ സാറിന് ഒരു ബിഗ് സല്യൂട്ട്. 👍അവസാനം പറഞ്ഞതുപോലെ വലിയൊരു ഉത്തരവാദിത്വം നിർവഹിക്കാൻ ഒരുപിടി ആളുകൾ സാറിനോടൊപ്പം ഉണ്ടാകും. ഏതു ചാനലുകാരും ഉറ്റു നോക്കുന്ന വിധത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ സാറിന് ഇനിയും സാധിക്കട്ടെ.
വല്ലാത്തൊരു കഥ എൻറെ ചരിത്ര ബോധത്തെയും, ചിന്തയെയും, അറിവിനെയും, ശക്തിപ്പെടുത്തുന്നതിന് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇനിയുള്ള താങ്കളുടെ യാത്രയിൽ കൂടെയുണ്ടാകും
06:25 വളരെയധികം ശരിയായ കാര്യം ആണ്. ഒരു വായന പ്രേമി എന്ന നിലയിൽ വല്ലാത്തൊരു കഥയുടെ credits സെക്ഷനും എനിക്ക് പ്രിയപ്പെട്ടതാണ്. കുറെയധികം നല്ല പുസ്തകങ്ങൾ അവിടെ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്
നിങ്ങളെ പോലെ ഒരാളെ ഞങ്ങൾക്ക് ആദ്യം പരിചയപെടുത്തിയ ഏഷ്യാനെറ്റിനു വല്ലാത്ത ഒരു നന്ദി... ഇപ്പോൾ സ്വാതന്ത്ര്യ പ്ലാറ്റഫോംമിലേക്ക് ഉള്ള മാറ്റത്തിനും ആശംസകൾ...ഇനി കൂടുതൽ ശ്രദ്ധിക്കണം ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ പോലും ഒറ്റയ്ക്ക് ആണ്... വലിയ ഒരു പ്ലാറ്റ് ഫോമിന്റെ പിന്തുണ ഇല്ലാ.... ഇവിടെ വരുന്ന കാണികളിൽ പലരും സ്വന്തം ഇഷ്ടങ്ങളെ അവർ പ്രതീക്ഷിക്കാത്ത രീതിയിൽ എങ്കിൽ ഈ സ്നേഹം ഒക്കെ മാറും.... സ്ഥിരം കൂടെ ഉള്ളവർക്ക് ഒരു നിലവാരം ഉണ്ടാകും... All the best ❤❤
ഇന്നലെ ഒരു interview ൽ കണ്ടായിരുന്നു Asianet ൽ നിന്നും ഇറങ്ങിയെന്ന്... ദേ ഇപ്പോൾ recommend ആയി വന്നിരിക്കുന്നു.... താങ്കൾ ആ കഥപറയുന്ന രീതി, അവതരണം അത് വല്ലാത്തൊരു feeling ആണ്... That's the reason more people became the fans of this programme... Go ahead brother we are hear ❤️❤️❤️
മലയാളി പ്രേക്ഷകർക്ക് മുന്നിൽ ചേട്ടന്റെ ഒരു പരിചയപ്പെടുത്തലിന്റെയോ മുഖവുരയുടെയോ ആവശ്യമില്ല കഥകൾ മാത്രം മതി. ആരുടെയും ചട്ടക്കൂടുകളിൽ നിൽക്കാതെ പുറത്തേക്ക് വന്നതിൽ സന്തോഷം, പരിധിയില്ലാത്ത കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു.......❤
ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്തത് വല്ലാത്തൊരു കഥ ആണ് , ഉറക്കം വരാത്ത രാത്രികളിൽ ഞാൻ കണ്ണടച്ച് വല്ലാത്തൊരു കഥയുടെ ഏതെങ്കിലും ഒരു എപ്പിസോഡ് കേൾക്കും അറിയാതെ ഞാൻ ഉറക്കത്തിലേക്ക് പോകും . ബാബു sir ഇഷ്ടം❤
ഇങ്ങടെ കഥ തന്നെ കേട്ടു ഇന്നലെ അതുതന്നെ വല്ലാത്ത ഒരു കഥയാണ്. ഞനും എന്റെ ഒരു കോലീഗും എന്തേലും സംഭവം ആളുകൾ വാർത്തയിൽ വന്നാൽ പറയും. വല്ലാത്ത കഥയിൽ അതിന്റെ എപ്പിസോഡ് വരട്ടെ യാഥാർഥ്യം അപ്പൊ അറിയാം എന്ന്. .. വല്ലാത്ത ഒരു സംഭവം തന്നെ ആയിരുന്നു ആ പരുപാടി. അതുപോലെ തന്നെ ആവട്ടെ ഇതും. സർവ്വ മംഗലാശംസകൾ. . കട്ട സപ്പോർട് bell botton അമർത്തി കത്തിരിക്കുന്നു വല്ലാത്ത ഒരു കഥക്കായി
നിങ്ങൾക്ക് സ്വതന്ത്ര്യം ലഭിച്ചു എന്ന് ഞാൻ കരുതുന്നു. പറയാൻ അവസരം കിട്ടാത്താ കരുത്തുള്ള കഥകൾ ഇതിലൂടെ കേൾക്കാൻ സാധിക്കും എന്നു വിചാരിക്കുന്നു❤❤❤ ഫുൾ സപ്പോർട്ട്
ചരിത്രവും ചരിത്ര യാഥാർഥ്യങ്ങളും വളച്ചൊടിക്കപെടുകയും തിരുത്തി എഴുതപ്പെടുകയും ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ സത്യസന്ധമായി വസ്തുതകൾ ചികഞ്ഞെടുക്കാൻ പ്രാപ്തിയുള്ളവർ ... ധൈര്യമുള്ളവർ വളരെ വിരളം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ബാലചന്ദ്രൻ സർ താങ്കളുടെ ഒട്ടുമിക്ക എപ്പിസോഡുകളും ഞാൻ കണ്ടിട്ടുണ്ട്. ചരിത്രസത്യങ്ങൾ അതിന്റെ എല്ലാ അന്തസത്തയോടും കൂടി തുടർന്നും ഞങ്ങളിലേക്ക് എത്തിക്കുക. കൂടെ ഉണ്ടാവും തുടർന്നുള്ള യാത്രകളിലും. 👍
ഈ ശബ്ദം എന്റെ ചെവിയിൽ ഞാൻ കേൾക്കുന്ന കാലം വരെയും.. നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എന്റെ ഫോണിൽ നിന്നും ഒരു ലൈക് ബട്ടൻ വരുന്ന കാലം വരെയും, കൂടെ ഉണ്ടാകും 👍
ബാബു ചേട്ടാ... നിങ്ങൾ മാത്രമല്ല ഏഷ്യാനെറ്റ് ൽ നിന്നും ഇറങ്ങിയത്...നമ്മൾ എല്ലാവരും ഒന്നിച്ചാണ് ഏഷ്യാനെറ്റ് ൽ നിന്നും ഇറങ്ങി സ്വതന്ത്രമായി താങ്കൾ കഥ പറയുകയും ഞങ്ങൾ എല്ലാവരും താങ്കളുടെ വല്ലാത്തൊരു കഥകൾ കേൾക്കുകയും ചെയ്യുന്നു. Waiting for your stories...😍😍😍
ഏഷ്യാനെറ്റിൽ കാണുന്ന ഒരേയൊരു പ്രോഗ്രാമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച കാണാതിരുന്നപ്പോൾ സേർച്ച് ചെയ്തുനോക്കി നിരാശപെട്ടു 😢. പുതിയ സംരംഭത്തിനു എല്ലാവിധ ഭാവുകങ്ങളും ❤🎉
നമസ്കാരം ഏഷ്യാനെറ്റിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം ആണ് താങ്കൾ അവതരിപ്പിക്കുന്ന വല്ലാത്ത ഒരു കഥ. ഒട്ടുമിക്ക എല്ലാ എപ്പിസോഡും ഞാൻ സ്ഥിരമായി കാണാറുണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും മനസ്സിലാക്കുവാനും കഴിഞ്ഞു നന്ദി... എടുത്തു പറയേണ്ടത് താങ്കളുടെ അവതരണ മികവ് തന്നെ...നിങ്ങളുടെ ഈ ചാനൽ ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ... ഒരു പ്രേക്ഷകനായി എന്നും താങ്കളുടെ കൂടെ മുന്നോട്ട് ഉണ്ടാവും ❤️❤️
നിങ്ങൾ ഒരു സംഭവം തന്നെയാണ് ഞാൻ ഒരു എല്ലായിപ്പോഴും നിങ്ങളുടെ കഥകൾ കേൾക്കും. ചിലതു വീണ്ടും വീണ്ടും കേൾക്കും ചിപ്പഴൊക്കെ ഞാൻ ഒരു സായ്‌ക്കോ ( ആ കഥാപാത്രമായി) ആയ മാറാറുണ്ട് ചില കഥകൾ മനസിനെ മടുപ്പിക്കാറും ഉണ്ട് ( മടുപ്പിക്കുക എന്നത് ഉദ്ദേശിച്ചത് അത് വേറെ ഒരു ഫീൽ ആണ് കേൾക്കുന്നവർക്ക് അറിയുമായിരിക്കും നമ്മൾ ആ കഥാപാത്രമായി മാറുബോ ആ വ്യക്തിക്ക് ഉണ്ടാവുന്ന അവസ്ഥ) എന്നിരുന്നാലും എനിക്ക് നിങ്ങളെ വലിയ ഇഷ്ടം ആണ് നിങ്ങളുടെ ശൈലി. ഒന്നിനോടും പക്ഷം ചേരാതെ ഉള്ള അവതരണം. കാണുബോൾ ഒന്ന് കെട്ടിപിടിക്കണം എന്നുണ്ട്. ഇനിയും നല്ലതു തന്നെ ഉണ്ടാവട്ടെ. ജന നന്മക്ക് ഉപകാരപ്രദമായത് ചെയ്യാൻ കഴിയട്ടെ.
വളരെ ഇഷ്ടപ്പെട്ട് എപ്പോഴും കേൾക്കുന്ന / കാണാൻ ആഗ്രഹിക്കുന്ന ഒരു പരിപാടിയാണ് ഒരു വല്ലാത്ത കഥ. എപ്പിസോഡിൽ ബാബു രാമചന്ദ്രൻ സാറിൻ്റെ വളരെ നല്ല അവതരണമാണ്. വിഷയങ്ങൾ നല്ലതുപോലെ പഠിച്ചു പറയുന്നു. ഹിന്ദിയിലെ ധ്രൂവ് റാട്ടിയുടെ പോലെ മലയാളത്തിൽ ഒരു ഒരു ചാനൽ ആണ്. മാറുന്ന കാലത്തിനുസരിച്ച് പുസ്തകങ്ങൾ വായിക്കാത്ത ഒരു തലമുറയെ എല്ലാ വിവരവും /general knowledge ൻ്റെ രാഷ്ട്രീയവും മായ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുന്ന ഒരു ചാനൽ . എല്ലാവിധ ആശംസകളും നേരുന്നു.best wishes
എഞ്ചിനീയർ ആയ ഒരാൾ അബദ്ധത്തിൽ മാധ്യമ പ്രവർത്താനാവുക. ഒരു പുതിയ അവതരണ പരിപാടി അവതരിപ്പിക്കുക അത് ജന ഹൃദയങ്ങളിൽ ഇടം പിടിക്കുക. പിന്നീട് അത് സ്വന്തമായി ഒരു പ്ലാറ്റഫോംമിലേക്ക് മാറുക... അത് വല്ലാത്തൊരു കഥയാണ്..
ഏഷ്യാനറ്റ് പോലൊരു സ്ഥാപനത്തിൽ തികച്ചും വസ്തുതാപരവും, സത്യസന്ധ്യമായും,പക്ഷം പിടിക്കാതെയും ഇത്രയും കാലം നിങ്ങൾ നിലനിന്നത് നിങ്ങളുടെ മാത്രം മേന്മയാണ്. അഭിനന്ദനങ്ങൾ. പുതിയ ചാനലിന് എല്ലാവിധ ആശംസകളും ♥️ ഇത്തരത്തിലുള്ള ഒരു പുസ്തകം ആദ്യമായി വാങ്ങി വായിച്ചതും നിങ്ങളുടേതാണ് 😍
ഞാൻ അങ്ങനെ കഥകൾ കേൾക്കുന്ന ഒരാൾ അല്ലായിരുന്നു.. കല്യാണത്തിന് ശേഷം ആണ് ഞാൻ ഇങ്ങനെ ഒരു program ഉണ്ടെന്ന് പോലും അറിയുന്നത് husband മിക്ക രാത്രിയിലും food കഴിക്കുമ്പോ മുതൽ ഉറങ്ങുന്ന വരെ വല്ലാത്തൊരു കഥ കേൾക്കും ... കേട്ട കഥ തന്നെ വീണ്ടും വീണ്ടും repeat ചെയ്ത് കേൾക്കും. Travel ചെയുമ്പോ പോലും പാട്ടുകളെകാൾ കൂടുതൽ കേൾക്കുന്നത് വല്ലാത്തൊരു കഥയാണ്.. കേട്ട് കേട്ട് ഇപ്പൊ ഞാനും വല്ലാത്തൊരു FAN ആയി . ഇപ്പൊ episode telecast ചെയ്താൽ ആദ്യം കേൾക്കുന്നത് ഞാൻ ആണ്. ഇപ്പൊ വല്ലാത്തൊരു കഥ husband നെ update ചെയുന്നത് പോലും ഞാനാണ് , കഥ കേട്ട ശേഷം ഞങ്ങൾ story discuss ചെയും. മിക്കപ്പോഴും യാത്രയിലും common talks-ലും വല്ലാത്തൊരു കഥ സ്ഥാനം പിടിക്കാറുണ്ട്... Any way congrats for ur new journey 🎉 Eagerly waiting for the words behind the story teller👏👏
ചരിത്രം വളച്ച് ഒടിച്ച് ഫാസിസത്തിന് വിത്തുകൾ പാകുന്ന ഈ കാലത്ത്, മതത്തിൻ്റെ പേരിൽ മനുഷ്യരെ തമ്മിൽ തല്ലുന്ന ഈ കാലത്ത് താങ്കൾ യഥാർത്ഥ ചരിത്രം റിസർച്ച് ചെയ്ത് നല്ല രീതിയിൽ അവതരിപ്പിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.... ഫാസിസം എന്നും ഭയക്കുന്നത് അറിവുള്ള ഒരു ജനതയെ തന്നെയാണ്... Best of luck my dear ചേട്ടൻ❤❤❤
ഏഷ്യാനെറ്റ് വിട്ട് തുടരുന്ന കഥ.. റിസേർച്ചുകൾ വേണ്ടിടത്ത് തനിയെ അഞ്ചിരട്ടി അധ്യാനം വേണ്ട കഥ.. കഥകൾ കേൾക്കേണ്ട വരെ കൂടെ കൊണ്ടുവന്ന കഥ.. അത് വല്ലാത്തൊരു കഥയാണ്..❤
ഞാൻ സൗദി അറേബ്യയിലെ ഒരു ഡ്രൈവറാണ് അതുകൊണ്ടുതന്നെ പാട്ടുകളും മറ്റു വിനോദങ്ങളും എനിക്ക് ഏറെ ഇഷ്ടം ഇങ്ങനെയുള്ള ചരിത്രങ്ങളും മറ്റും കേൾക്കുമ്പോൾ തന്നെ അത്ഭുതത്തോടെ ചിന്തിച്ചു ഇതൊക്കെ നമ്മുടെ ചുറ്റുപാടും നടന്നത് മുൻ തലമുറകളിൽ നടന്ന കഴിഞ്ഞുപോയ കാര്യങ്ങളാണ് നിങ്ങളുടെ നിങ്ങളുടെ ഒരു വല്ലാത്ത കഥയിലൂടെയാണ് കേട്ട് തുടങ്ങുന്നത് അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു അതുകൊണ്ട് ഇന്ന് തുടങ്ങിയ യൂട്യൂബ് ചാനലിൽ എന്നെന്നും നമ്മുടെ സപ്പോർട്ടും ഉണ്ടാകും
പൊതുവെ ഒരു കഥയും കേൾക്കാൻ ഇഷ്ടമില്ലാത്ത ഒരാൾ താങ്കൾ പറയുന്ന ശൈലിയും ശബ്ദവും മാത്രം നോക്കി ഒരുപാട് കഥകൾ കേട്ടു....ഇനിയും കാത്തിരിക്കുന്നു....എല്ലാവിധ ആശംസകളും 😊
I am 21 years old . I love gain knowledge . I love your program its very usfull . I watch your all episode. Do more episode science and space related .do your best best of luck❤
വല്ലാത്തൊരു കഥ മുത്തശ്ശിക്കഥ കേൾക്കുന്ന കുഞ്ഞുകുട്ടികളെ പോലെ കേട്ടിരിക്കാറുണ്ട് " ഈ കെട്ട കാലത്തു ദിശതെറ്റാതെ താങ്കളുടെ കഥകൾ മുന്നോട്ട് സഞ്ചരിക്കട്ടെ കെട്ടുകഥയല്ലാതെ യാഥാർഥ്യങ്ങൾ തന്നെ ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ എല്ലാ വിധ ഭാവുകങ്ങളും ❤
Andaman Nicobar islands ഭാഗമായ നോർത്ത് സെൻ്റിനാൽ islands കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു.... Nb : വല്ലാത്തൊരു കഥയിൽ ഉള്ള പോലെ ഒരു background score koode venam, വല്ലാത്തൊരു കഥയുടെ background score enthayalum എടുകാൻ പറ്റില copyright അടിക്കും അത് പോലെ ഫീൽ വരുന്ന ഒരു BG വേണം
ചാനലിൽ നിന്നും ഇറങ്ങി അയാൾ സ്വാന്തമായി യൂട്യൂബ് ചാനൽ തുടങ്ങുന്നു അത് വല്ലാത്ത കഥയാണ്..... 👏👏👏👏👏
😂❤
Nice comment
Messi yude story marakkan pattilla🎉
Jayalalithaa story
Full support
Search പോലും ചെയ്യേണ്ടി വന്നില്ല. Recommendation വന്നു 😍❤️
അതെ 😁
Me too😂
sathyam youtube open akiyapol dhe vanu 🔥🔥🔥🔥
Yes😂
സത്യം
Yutube തുറന്നപ്പോൾ തന്നെ babu sir നെ കണ്ടതും അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത എത്രപേർ ഉണ്ട്..... ❤️❤️❤️❤️ വേഗം പോരട്ടെ പുതിയ എപ്പിസോഡ്
Search ചെയ്യേണ്ടി വന്നില്ല.... യുട്യൂബിന്റെ മുന്നിൽ തന്നെ നിങ്ങളെത്തി ❤️🫂അത്രത്തോളം നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നു ബാബുച്ചേട്ടാ 🙌🏻
അതെ ഞാൻ അത്ഭുതപെട്ടുപോയ്😅
എനിക്കും
Same here 😂
Congratulations for the new venture and looking forward to see exciting contents ❤
തലൈവരെ നീങ്കളാ
Hey .. Traveller ❤.. lots of love
😘
❤🎉🎉
❤❤❤
Asianet എന്ന കായലിൽ നിന്നും യൂട്യൂബ് എന്ന മഹാസമുദ്രത്തിലേക്കുള്ള അയാളുടെ ഒഴുക്ക്..... അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥🔥👌🏾👍🏾
ഏഷ്യാനെറ്റ് എന്ന പൊട്ടക്കുളം 🙈🙉🙊
അത് പൊളിച്ചു❤❤
ഇനിയാണ് കഥ ആരംഭിക്കുന്നത് 🔥🔥🔥🔥
വല്ലാത്തൊരു കഥ Fans Assemble Here ❤
Engineer ആയിരുന്ന ഒരു മനുഷ്യൻ അപ്രതീക്ഷിതമായി Journalist ആയി , അയാൾ ഉണ്ടാക്കിയ impact ന്റെ കഥ...അത് , വല്ലാത്തൊരു കഥയാണ്...🤍🤍...
Wow poli ❤
വല്ലാത്തൊരു കഥ മൂന്ന് പാർട്ട് ബുക്ക് ആയിട്ടിറക്കി.. അത് മൂന്നും എന്റെ ഷെൽഫിൽ ഉണ്ട്.. അത് തന്നെയാണ് എനിക്ക് വല്ലാത്തൊരു കഥയുമായുള്ള മാനസിക ബന്ധവും. നിങ്ങൾക്ക് കഥ പറയാനുള്ള പ്ലാറ്റ്ഫോം ഞങ്ങടെ മനസ്സ് തന്നെയാണ് ❤❤❤keep going.........
ഏഷ്യാനെറ്റിൽ ആകെ കാണുന്ന പരുപാടി വല്ലാത്തൊരു കഥയാണ്.... കാരണം താങ്കളാണ്.... കൂടെ ഉണ്ട്...... 👍👍👍
Sathiyam 😅
ഞാനും
Asianet alla vesianet
"ഗ൦" കാണാറില്ലേ🤔
@floccinaucinihilipilification0 വേസ്റ്റ് പരുപാടി.. ഗം 😁..
RUclips തുറന്നപ്പോൾ തന്നെ ദേ വന്നിരിക്കുന്നു നമ്മുടെ favourite person. മറ്റുള്ളവർ പറഞ്ഞ പോലെ search ചെയ്യേണ്ടി വന്നില്ല. Babu Ramachandran & വല്ലാത്തൊരു കഥ fan ❤❤❤❤
Asianet RUclips ചാനലിൽ വല്ലാത്തൊരു കഥയുടെ പുതിയ എപ്പിസോഡുകൾ തിരഞ്ഞുപിടിച്ചു കാണുന്നത് ഒരു ബുദ്ധിമുട്ടായിരുന്നു . ഇനിയിപ്പോ നോട്ടിഫിക്കേഷൻ വരുമ്പോൾ കണ്ടാൽ മാത്രം മതി ❤.ThankYou BABU RAMACHANDRAN sir❤
കേരളത്തിലെ ഏറ്റവും മികച്ച അവതരണ ശേഷിയുള്ള ബാബുച്ചേട്ടൻ 📍l☘️പൊളി 💥💥
ബിബിനെ എന്തൊക്കെ വിശേഷം
😂@@nishad_trolan
എൻ്റെ രണ്ടാമത്തെ SSB interview il വച്ച് 1971 ബംഗ്ലാദേശ് വിമോചനത്തെ പറ്റി സംസാരിക്കാൻ പറഞ്ഞു. അന്ന് ആദ്യം മനസ്സിൽ വന്നത് വല്ലാത്തൊരു കഥയിലെ എപ്പിസോഡ് ആണ്. വളരെ നന്നായി ഉത്തരം കൊടുത്തപ്പോൾ interviewing officer ചോദിച്ചു എവിടെ നിന്നാണ് പഠിച്ചതെന്ന്. അന്ന് അഭിമാനത്തോടെ പറഞ്ഞു "Ma'am I follow a program in RUclips called Vallathoru Kadha by Babu Ramachandran". അന്ന് മുതൽ ഇന്ന് വരെ ഒരു എപ്പിസോഡ് പോലും വിട്ടിട്ടില്ല. Wishing you all the best for your new channel sir. We are all with you❤
Did you get the selection brother?
@kirank1544 Unfortunately no🥲...going for my 8th and probably final attempt on April.
All the best @@anandakrishnan.k.n8410
@@anandakrishnan.k.n8410Good Luck Brother....❤
@@anandakrishnan.k.n8410all the very best go ahead!!🎉
ഏഷ്യാനെറ്റ് ന്യൂസിൽ ആകെ കണ്ടിരുന്ന പ്രോഗ്രാം 😊❤
ഞാൻ കാണുന്ന ചുരുങ്ങിയ പരിപാടികൾ ഒന്നാണ് വല്ലാത്തൊരു കഥ..ഇഷ്ടം ❤❤
വേറിട്ട വല്ലാത്തൊരു കഥകൾക്കും പുതിയ അറിവുകൾക്കുമായി കാത്തിരിക്കുന്നു. Subscribed ❤
❤
നീ ഇതും പറഞ്ഞു നിന്നോ വീഡിയോ ഒന്നും ഇടല്ലേ.. 6 മാസം കഴിയണ്ടേ ഇടാൻ 😅
Video illelum sarathine kond inganoru prayojanam undayi..fresh aayit link ang kitti ❤
@@murshidmogral8251 ഇത് പോലെയുള്ള പ്രോത്സാഹനം കൊണ്ടാണ് ഞാൻ പ്രതീക്ഷകൾ തെറ്റിക്കാതെ വീഡിയോ ലേറ്റ് ആയിട്ട് ഇടുന്നത് 😌
😊
I came to Dubai at the age of 21, carrying the responsibility of looking after my family. I was a sad and depressed individual, going through the motions of a monotonous desk job every day.
Back in 2020, I started to listen Valathoru Kadha by Babu Ramachandran. Every morning, as I sat on the bus heading to work, I would listen to the episodes. I don’t know why, but despite never being much of a reader or a fan of books, I found a strange sense of peace and happiness in those stories.
The way each topic was narrated pulled me into a different world-one that gave me hope and comfort amidst the struggles of my daily life. ❤️
ഒരു ചെറിയ ടെൻഷൻ ഫീൽ ചെയ്യുന്നുണ്ട് ഒന്നും പേടി വേണ്ട നമ്മൾ ഉണ്ട് കൂടെ...!!
മുതലാളിമാരുടെ ചങ്ങലകളിൽ നിന്നും പുറത്തു വന്ന് കുറെ കൂടെ സ്വതന്ത്രമായി പ്രേക്ഷകരോട് സംസാരിക്കാൻ സാധിക്കട്ടെ ... വേറിട്ട അവതരണം കൊണ്ടും വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും ആധികാരികമായ റഫറൻസ് അടിസ്ഥാനത്തിലുള്ള ബാബു ചേട്ടന്റെ കഥ എന്നും ഒരു വീക്നെസ്സ് ആണ് .... വല്ലാത്തൊരായിരം കഥകളുണ്ടാവട്ടെ .... എല്ലാ വിധ ആശംസകളും ... 🎉❤
ബാബു രാമചന്ദ്രൻ സാറിന് ഒരു ബിഗ് സല്യൂട്ട്. 👍അവസാനം പറഞ്ഞതുപോലെ വലിയൊരു ഉത്തരവാദിത്വം നിർവഹിക്കാൻ ഒരുപിടി ആളുകൾ സാറിനോടൊപ്പം ഉണ്ടാകും. ഏതു ചാനലുകാരും ഉറ്റു നോക്കുന്ന വിധത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ സാറിന് ഇനിയും സാധിക്കട്ടെ.
ചേലേമ്പ്ര ബാങ്ക് കവർച്ചയും.... കരിക്കിൻവില്ല കൊലപാതകവും..... വല്ലാത്തൊരു കഥയിലെ മാസ്റ്റർപീസ് എപ്പിസോഡുകൾ ❤️❤️
ചരിത്ര ബോധമില്ലാതിരുന്ന ഞാൻ നല്ല ഒരു ചരിത്ര വിദ്യാർത്ഥിയായി മാറിയ കഥ..... ഒരു വല്ലാത്ത കഥയാണ്🌹🌹🌹🌹🌹
All the best bro
രാത്രി ഏതെങ്കിലും ഒരു വല്ലാത്തൊരു കഥ കേൾക്കാതെ ഉറങ്ങാറില്ല.
വല്ലാത്തൊരു കഥ ❤
Narration 🔥
വല്ലാത്തൊരു കഥ എൻറെ ചരിത്ര ബോധത്തെയും, ചിന്തയെയും, അറിവിനെയും, ശക്തിപ്പെടുത്തുന്നതിന് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ഇനിയുള്ള താങ്കളുടെ യാത്രയിൽ കൂടെയുണ്ടാകും
06:25 വളരെയധികം ശരിയായ കാര്യം ആണ്. ഒരു വായന പ്രേമി എന്ന നിലയിൽ വല്ലാത്തൊരു കഥയുടെ credits സെക്ഷനും എനിക്ക് പ്രിയപ്പെട്ടതാണ്. കുറെയധികം നല്ല പുസ്തകങ്ങൾ അവിടെ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്
All the best wishes for your new channel ❤
❤
❤
❤
മ്യൂസിക്കിൻ്റെ അതിപ്രസരം ഇല്ലാതെ വാക്കുകളുടെ ഘനം കുറച്ച് അവതരിപ്പിച്ചാൽ സംഗതി പൊളിക്കും ... ഉദാഹരണം @ജൂലിയസ് മാനുവൽ 🎉❤
Athanu pullide identity ath matiyal pne ath engn vallathoru kadha avum🙄
@@Ryzen.96
വേശ്യാനെറ്റിൽ ആയത് കൊണ്ട് മാത്രം ഈ പരിപാടി കാണൽ നിർത്തിയതായിരുന്നു.....
ഇനി സംതൃപ്തിയോടെ കാണാം.....❤❤
Ohoh.. Atrak okke veno😂
Aaykott
നിങ്ങളെ പോലെ ഒരാളെ ഞങ്ങൾക്ക് ആദ്യം പരിചയപെടുത്തിയ ഏഷ്യാനെറ്റിനു വല്ലാത്ത ഒരു നന്ദി... ഇപ്പോൾ സ്വാതന്ത്ര്യ പ്ലാറ്റഫോംമിലേക്ക് ഉള്ള മാറ്റത്തിനും ആശംസകൾ...ഇനി കൂടുതൽ ശ്രദ്ധിക്കണം ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ പോലും ഒറ്റയ്ക്ക് ആണ്... വലിയ ഒരു പ്ലാറ്റ് ഫോമിന്റെ പിന്തുണ ഇല്ലാ.... ഇവിടെ വരുന്ന കാണികളിൽ പലരും സ്വന്തം ഇഷ്ടങ്ങളെ അവർ പ്രതീക്ഷിക്കാത്ത രീതിയിൽ എങ്കിൽ ഈ സ്നേഹം ഒക്കെ മാറും.... സ്ഥിരം കൂടെ ഉള്ളവർക്ക് ഒരു നിലവാരം ഉണ്ടാകും... All the best ❤❤
The Cue interview kandu. ചേട്ടൻറെ കഥ തന്നെ വല്ലാത്തൊരു കഥയാണ്...❤
നിങൾ എവിടെ ഇരുന്നുവേണമെങ്കിലും പറഞ്ഞോളൂ. പറഞാൽ മതി. കൂടെ ഉണ്ടാവും. സ്വന്തം സംരംഭത്തിന് എല്ലാ ഭാവുകങ്ങളും.... ❤
ഭാവിയുടെ മീഡിയ സോഷ്യൽ മീഡിയ അല്ലെ 😊
അത് ആരെക്കാൾ കൂടുതൽ നിങ്ങൾക്ക് അറിയാം 😊
അഭിനന്ദനങ്ങൾ
ചാനൽ സബ്സ്ക്രൈബ് ചെയ്തു ❤
ബ്രോ ഞാൻ നിങ്ങളുടെ ചാനലിന്റെ ഒരു പ്രേക്ഷകൻ ആണ് വീഡിയോസ് എല്ലാം കാണാറുണ്ട്
നിങ്ങൾക്ക് ഫേസ് കാണിച്ചു വീഡിയോ ചെയ്തു കൂടെ ❤
Hello
@@Damu-n2q
Thx ❤️
ഫേമസ് ആവാൻ താല്പര്യമില്ല ദാമു ഏട്ടാ
കാർത്തിക ദീപത്തിൻ്റെ ഉത്സവമാണ്! ഇതാ ഒരു ദീപശിഖയുമായി അയാൾ വരുന്നു!
ആശംസകൾ അണ്ണാ ❤❤❤
ഇന്നലെ ഒരു interview ൽ കണ്ടായിരുന്നു Asianet ൽ നിന്നും ഇറങ്ങിയെന്ന്... ദേ ഇപ്പോൾ recommend ആയി വന്നിരിക്കുന്നു.... താങ്കൾ ആ കഥപറയുന്ന രീതി, അവതരണം അത് വല്ലാത്തൊരു feeling ആണ്... That's the reason more people became the fans of this programme... Go ahead brother we are hear ❤️❤️❤️
1:10 2020 ജൂലൈ 4 മുതൽ തുടങ്ങിയ വല്ലാത്തൊരു കഥയുടെ വല്ലാത്തൊരു കഥ ഇവിടെ തുടങ്ങുന്നു , എല്ലാ ഭാവുകങ്ങളും നേരുന്നു .
Loyal audience കൂടെ ഉണ്ട്
മലയാളി പ്രേക്ഷകർക്ക് മുന്നിൽ ചേട്ടന്റെ ഒരു പരിചയപ്പെടുത്തലിന്റെയോ മുഖവുരയുടെയോ ആവശ്യമില്ല കഥകൾ മാത്രം മതി. ആരുടെയും ചട്ടക്കൂടുകളിൽ നിൽക്കാതെ പുറത്തേക്ക് വന്നതിൽ സന്തോഷം, പരിധിയില്ലാത്ത കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു.......❤
വല്ലാത്ത കഥ ഒരു വല്ലാത്ത വിജയമായത് ബാബു രാമചന്ദ്രന് വല്ലാത്ത പോപ്പുലാരിറ്റി നൽകി.
വല്ലാത്ത സന്തോഷം.
ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്തത് വല്ലാത്തൊരു കഥ ആണ് , ഉറക്കം വരാത്ത രാത്രികളിൽ ഞാൻ കണ്ണടച്ച് വല്ലാത്തൊരു കഥയുടെ ഏതെങ്കിലും ഒരു എപ്പിസോഡ് കേൾക്കും അറിയാതെ ഞാൻ ഉറക്കത്തിലേക്ക് പോകും . ബാബു sir ഇഷ്ടം❤
Same here❤❤
Same ❤
enikk thirichaanu vandi odikkumbol urakkam varumbol ithangu vekkum pinne urakkam varilla
Yes
വല്ലാത്തൊരു കഥയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ സമയദൈർഘ്യമുള്ള ഒരു എപ്പിസോഡ്.... ❤
ഇങ്ങടെ കഥ തന്നെ കേട്ടു ഇന്നലെ
അതുതന്നെ വല്ലാത്ത ഒരു കഥയാണ്.
ഞനും എന്റെ ഒരു കോലീഗും എന്തേലും സംഭവം ആളുകൾ വാർത്തയിൽ വന്നാൽ പറയും.
വല്ലാത്ത കഥയിൽ അതിന്റെ എപ്പിസോഡ് വരട്ടെ യാഥാർഥ്യം അപ്പൊ അറിയാം എന്ന്. ..
വല്ലാത്ത ഒരു സംഭവം തന്നെ ആയിരുന്നു ആ പരുപാടി. അതുപോലെ തന്നെ ആവട്ടെ ഇതും.
സർവ്വ മംഗലാശംസകൾ. .
കട്ട സപ്പോർട്
bell botton അമർത്തി കത്തിരിക്കുന്നു
വല്ലാത്ത ഒരു കഥക്കായി
നിങ്ങൾക്ക് സ്വതന്ത്ര്യം ലഭിച്ചു എന്ന് ഞാൻ കരുതുന്നു. പറയാൻ അവസരം കിട്ടാത്താ കരുത്തുള്ള കഥകൾ ഇതിലൂടെ കേൾക്കാൻ സാധിക്കും എന്നു വിചാരിക്കുന്നു❤❤❤ ഫുൾ സപ്പോർട്ട്
ചരിത്രവും ചരിത്ര യാഥാർഥ്യങ്ങളും വളച്ചൊടിക്കപെടുകയും തിരുത്തി എഴുതപ്പെടുകയും ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ സത്യസന്ധമായി വസ്തുതകൾ ചികഞ്ഞെടുക്കാൻ പ്രാപ്തിയുള്ളവർ ... ധൈര്യമുള്ളവർ വളരെ വിരളം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ബാലചന്ദ്രൻ സർ താങ്കളുടെ ഒട്ടുമിക്ക എപ്പിസോഡുകളും ഞാൻ കണ്ടിട്ടുണ്ട്. ചരിത്രസത്യങ്ങൾ അതിന്റെ എല്ലാ അന്തസത്തയോടും കൂടി തുടർന്നും ഞങ്ങളിലേക്ക് എത്തിക്കുക. കൂടെ ഉണ്ടാവും തുടർന്നുള്ള യാത്രകളിലും. 👍
മലയാളത്തിന്റെ iconic program ❤❤❤
ഇനിയാണ് പുതിയ തുടക്കം "വല്ലാത്തൊരു കഥ " യോടൊപ്പം കൂടെ ബാബു രാമചന്ദ്രനോടൊപ്പം ! ❤
💙
ഈ ശബ്ദം എന്റെ ചെവിയിൽ ഞാൻ കേൾക്കുന്ന കാലം വരെയും..
നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എന്റെ ഫോണിൽ നിന്നും ഒരു ലൈക് ബട്ടൻ വരുന്ന കാലം വരെയും,
കൂടെ ഉണ്ടാകും 👍
ഞാനെന്ന വ്യക്തിയെ പല രാത്രികളിലും ഉറങ്ങാൻ സഹായിച്ച കുറച്ചു കഥകളുണ്ട്.
അത് വല്ലാത്തൊരു കഥയാണ്
👍
Me too..
എനിക്കും 🥰
The art of storytelling ✨
@@Mathrubhootham enikum
ഭാവിയിൽ നിങ്ങടെ കഥ ഒരു വല്ലാത്ത കഥയായി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. You are such a storyteller.😊
Subscribed
എനിക്ക് ഒരുപാട് അറിവ് പകർന്നു തന്ന Babu Ramachandran Sir-ന് ഒരുപാട് നന്ദി
Sir ൻ്റെ പുതിയ സംരംഭത്തിന് ഒരുപാട് പ്രാർത്ഥനയും സന്തോഷവും 🙌🏻🥰🥰
രാജാവ് എന്നും രാജാവ് തന്നെ 😍
220 episode king maker👑
king will prevails👑👑👑👑
waiting for your daily episodes
may almighty bless u❤❤❤❤
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ, വല്ലാത്തൊരു കഥ ❤️❤️❤️❤️
ഇദ്ദേഹത്തിന്റെ ഭാഷ ശൈലിയാണ് എന്നെ വല്ലാത്തൊരു കഥ കാണാൻ പ്രേരിപ്പിച്ചിരിക്കുന്നത് 👍🏼❣️
കൂടെ തന്നെ ഉണ്ട് ❤ എല്ലാ വിധ ഭാവുകങ്ങളും.
ബാബു ചേട്ടാ... നിങ്ങൾ മാത്രമല്ല ഏഷ്യാനെറ്റ് ൽ നിന്നും ഇറങ്ങിയത്...നമ്മൾ എല്ലാവരും ഒന്നിച്ചാണ് ഏഷ്യാനെറ്റ് ൽ നിന്നും ഇറങ്ങി സ്വതന്ത്രമായി താങ്കൾ കഥ പറയുകയും ഞങ്ങൾ എല്ലാവരും താങ്കളുടെ വല്ലാത്തൊരു കഥകൾ കേൾക്കുകയും ചെയ്യുന്നു.
Waiting for your stories...😍😍😍
യൂട്യൂബ് തുറന്നതും ഇതാണ് കാണുന്നത് ആർക്കെങ്കിലും അങ്ങനെ വന്നോ🫶🌹💙❤️😊
Me
Me
എനിക്കും❤
എനിക്കും
Aa vannu
ആരുടെയും താല്പര്യങ്ങൾക്ക് വഴങ്ങാതെ കഥ സത്യ സന്തമായി പറയുന്ന നിങ്ങളുടെ അവതരണം എനിക്ക് ഇഷ്ട്ടമാണ്... Full സപ്പോർട്ട് from kannur ❤❤❤
👍
ഏഷ്യാനെറ്റിൽ കാണുന്ന ഒരേയൊരു പ്രോഗ്രാമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച കാണാതിരുന്നപ്പോൾ സേർച്ച് ചെയ്തുനോക്കി നിരാശപെട്ടു 😢.
പുതിയ സംരംഭത്തിനു എല്ലാവിധ ഭാവുകങ്ങളും ❤🎉
നമസ്കാരം ഏഷ്യാനെറ്റിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം ആണ് താങ്കൾ അവതരിപ്പിക്കുന്ന വല്ലാത്ത ഒരു കഥ. ഒട്ടുമിക്ക എല്ലാ എപ്പിസോഡും ഞാൻ സ്ഥിരമായി കാണാറുണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും മനസ്സിലാക്കുവാനും കഴിഞ്ഞു നന്ദി... എടുത്തു പറയേണ്ടത് താങ്കളുടെ അവതരണ മികവ് തന്നെ...നിങ്ങളുടെ ഈ ചാനൽ ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ... ഒരു പ്രേക്ഷകനായി എന്നും താങ്കളുടെ കൂടെ മുന്നോട്ട് ഉണ്ടാവും ❤️❤️
താങ്കളുടെ അവതരണം കുഞ്ഞിന്നാളിൽ ഞാൻ ബാലരമയിൽ വായിക്കുന്ന ചുരുളഴിയാത്ത രഹസ്യങ്ങൾ എന്ന ഭാഗങ്ങൾ വീണ്ടും വായിക്കുന്നത് പോലെ തോന്നും
നിങ്ങൾ ഒരു സംഭവം തന്നെയാണ് ഞാൻ ഒരു എല്ലായിപ്പോഴും നിങ്ങളുടെ കഥകൾ കേൾക്കും. ചിലതു വീണ്ടും വീണ്ടും കേൾക്കും ചിപ്പഴൊക്കെ ഞാൻ ഒരു സായ്‌ക്കോ ( ആ കഥാപാത്രമായി) ആയ മാറാറുണ്ട് ചില കഥകൾ മനസിനെ മടുപ്പിക്കാറും ഉണ്ട് ( മടുപ്പിക്കുക എന്നത് ഉദ്ദേശിച്ചത് അത് വേറെ ഒരു ഫീൽ ആണ് കേൾക്കുന്നവർക്ക് അറിയുമായിരിക്കും നമ്മൾ ആ കഥാപാത്രമായി മാറുബോ ആ വ്യക്തിക്ക് ഉണ്ടാവുന്ന അവസ്ഥ) എന്നിരുന്നാലും എനിക്ക് നിങ്ങളെ വലിയ ഇഷ്ടം ആണ് നിങ്ങളുടെ ശൈലി. ഒന്നിനോടും പക്ഷം ചേരാതെ ഉള്ള അവതരണം. കാണുബോൾ ഒന്ന് കെട്ടിപിടിക്കണം എന്നുണ്ട്. ഇനിയും നല്ലതു തന്നെ ഉണ്ടാവട്ടെ. ജന നന്മക്ക് ഉപകാരപ്രദമായത് ചെയ്യാൻ കഴിയട്ടെ.
Welcome Back to.... His വല്ലാത്തൊരു കഥ.. ❤️
വല്ലാത്തൊരു കഥക്ക് വേണ്ടി കാത്തിരിക്കുന്നു 💯💯💯❤️❤️... എപ്പിസോഡുകൾ കൂട്ടണം സാർ... ഒരപേക്ഷ ആണ്
വളരെ ഇഷ്ടപ്പെട്ട് എപ്പോഴും കേൾക്കുന്ന / കാണാൻ ആഗ്രഹിക്കുന്ന ഒരു പരിപാടിയാണ് ഒരു വല്ലാത്ത കഥ. എപ്പിസോഡിൽ ബാബു രാമചന്ദ്രൻ സാറിൻ്റെ വളരെ നല്ല അവതരണമാണ്. വിഷയങ്ങൾ നല്ലതുപോലെ പഠിച്ചു പറയുന്നു. ഹിന്ദിയിലെ ധ്രൂവ് റാട്ടിയുടെ പോലെ മലയാളത്തിൽ ഒരു ഒരു ചാനൽ ആണ്. മാറുന്ന കാലത്തിനുസരിച്ച് പുസ്തകങ്ങൾ വായിക്കാത്ത ഒരു തലമുറയെ എല്ലാ വിവരവും /general knowledge ൻ്റെ രാഷ്ട്രീയവും മായ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുന്ന ഒരു ചാനൽ . എല്ലാവിധ ആശംസകളും നേരുന്നു.best wishes
എഞ്ചിനീയർ ആയ ഒരാൾ അബദ്ധത്തിൽ മാധ്യമ പ്രവർത്താനാവുക. ഒരു പുതിയ അവതരണ പരിപാടി അവതരിപ്പിക്കുക അത് ജന ഹൃദയങ്ങളിൽ ഇടം പിടിക്കുക. പിന്നീട് അത് സ്വന്തമായി ഒരു പ്ലാറ്റഫോംമിലേക്ക് മാറുക... അത് വല്ലാത്തൊരു കഥയാണ്..
Most engineer graduates do everything except engineering 😂due to lack of opportunity
കട്ട സപ്പോർട്ട് 🔥✌🏼
ബാബുച്ചേട്ടാ വിഷയവരണത്തിലെ പുലിയാണ് നിങ്ങൾ 🤍
സാറിന്റെ അവതരണം ഒരു രക്ഷയും ഇല്ല അടിപൊളി ആണ്. ഡ്യൂട്ടി സമയത്ത് ഒരു ചെവിയിൽ മാത്രം ഇയർബഡ്‌സ് വച്ചു കേൾക്കാൻ വല്ലാത്ത ഒരു ഫീൽ ആണ് 🥰
Story telling ചാനൽസ് ന് വലിയൊരു സിഗ്നൽ തന്നിട്ടുണ്ട് വലിയ സിഗ്നൽ. ....🔥🔥
സ്റ്റോറി ടെല്ലിങ് കാറ്റഗറി ഇനി ബാബു രാമചന്ദ്രൻ ഭരിക്കും 🔥😇
Many more people are here. Honest people like Babu Ramachandran with documental evidence from well placed sources are rare in Indian media.
ഏഷ്യാനറ്റ് പോലൊരു സ്ഥാപനത്തിൽ തികച്ചും വസ്തുതാപരവും, സത്യസന്ധ്യമായും,പക്ഷം പിടിക്കാതെയും ഇത്രയും കാലം നിങ്ങൾ നിലനിന്നത് നിങ്ങളുടെ മാത്രം മേന്മയാണ്. അഭിനന്ദനങ്ങൾ.
പുതിയ ചാനലിന് എല്ലാവിധ ആശംസകളും ♥️ ഇത്തരത്തിലുള്ള ഒരു പുസ്തകം ആദ്യമായി വാങ്ങി വായിച്ചതും നിങ്ങളുടേതാണ് 😍
ഇനിയുള്ള യാത്രയിൽ നിങ്ങളും നമ്മളും മാത്രം ...എല്ലാവിധ ആശംസകളും ...എല്ലാരേയും സ്പർശിക്കാൻ കഴിയുന്ന കഥകൽ തിരഞ്ഞെടുക്കാൻ എടുക്കാൻ നിങ്ങൾക്കു കഴിയട്ടെ..
കട്ടക്ക് കൂടെ ഉണ്ടാകും വല്ലാത്തൊരു കഥ വല്ലാത്തൊരു സംഭവം ആണ് നിങ്ങളും എല്ലാ പിന്തുണയും ഉണ്ടാകും ❤️✊🏻
ഞാൻ അങ്ങനെ കഥകൾ കേൾക്കുന്ന ഒരാൾ അല്ലായിരുന്നു..
കല്യാണത്തിന് ശേഷം ആണ് ഞാൻ ഇങ്ങനെ ഒരു program ഉണ്ടെന്ന് പോലും അറിയുന്നത് husband മിക്ക രാത്രിയിലും food കഴിക്കുമ്പോ മുതൽ ഉറങ്ങുന്ന വരെ വല്ലാത്തൊരു കഥ കേൾക്കും ... കേട്ട കഥ തന്നെ വീണ്ടും വീണ്ടും repeat ചെയ്ത് കേൾക്കും.
Travel ചെയുമ്പോ പോലും പാട്ടുകളെകാൾ കൂടുതൽ കേൾക്കുന്നത് വല്ലാത്തൊരു കഥയാണ്.. കേട്ട് കേട്ട് ഇപ്പൊ ഞാനും വല്ലാത്തൊരു FAN ആയി . ഇപ്പൊ episode telecast ചെയ്താൽ ആദ്യം കേൾക്കുന്നത് ഞാൻ ആണ്.
ഇപ്പൊ വല്ലാത്തൊരു കഥ husband നെ update ചെയുന്നത് പോലും ഞാനാണ് , കഥ കേട്ട ശേഷം ഞങ്ങൾ story discuss ചെയും.
മിക്കപ്പോഴും യാത്രയിലും common talks-ലും വല്ലാത്തൊരു കഥ സ്ഥാനം പിടിക്കാറുണ്ട്...
Any way congrats for ur new journey 🎉 Eagerly waiting for the words behind the story teller👏👏
അണ്ണാ 🙏🙏. നിങ്ങ പൊളിക്ക് ❤️കൂടെ ഉണ്ടാവും ട്ടോ 🥰🥰🥰🥰🥰
നിങ്ങൾ പറഞ്ഞത് പോലെ, ഇനി ഒന്നിച്ചുള്ള യാത്ര.. കൂടുതൽ മനോഹരമാകട്ടെ.. ആശംസകൾ 👏🏻👏🏻... യാത്ര തുടരാം...
താങ്കളെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം 🥰🥰
ചരിത്രം വളച്ച് ഒടിച്ച് ഫാസിസത്തിന് വിത്തുകൾ പാകുന്ന ഈ കാലത്ത്, മതത്തിൻ്റെ പേരിൽ മനുഷ്യരെ തമ്മിൽ തല്ലുന്ന ഈ കാലത്ത് താങ്കൾ യഥാർത്ഥ ചരിത്രം റിസർച്ച് ചെയ്ത് നല്ല രീതിയിൽ അവതരിപ്പിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....
ഫാസിസം എന്നും ഭയക്കുന്നത് അറിവുള്ള ഒരു ജനതയെ തന്നെയാണ്...
Best of luck my dear ചേട്ടൻ❤❤❤
സമാധാന മതക്കാരുടെ മദം കൊണ്ട് ഉള്ള പ്രശ്നം മാത്രമാണ് ഈ ലോകം നേരിടുന്ന പ്രശ്നം😂😂😂
ഏഷ്യാനെറ്റ് വിട്ട് തുടരുന്ന കഥ..
റിസേർച്ചുകൾ വേണ്ടിടത്ത് തനിയെ അഞ്ചിരട്ടി അധ്യാനം വേണ്ട കഥ..
കഥകൾ കേൾക്കേണ്ട വരെ കൂടെ കൊണ്ടുവന്ന കഥ..
അത് വല്ലാത്തൊരു കഥയാണ്..❤
😁😁👍
ആദ്യത്തെ കഥ മഹാത്മാ ഗാന്ധിയുടെ ആവുമെങ്കിൾ നന്നായിരിക്കും,നമ്മൾ പഠിച്ചിട്ടുണ്ട് പക്ഷെ തങ്ങളുടെ വായിൽ നിന്ന് കേൾക്കാൻ ഒരു ആഗ്രഹം....❤
ഞാൻ സൗദി അറേബ്യയിലെ ഒരു ഡ്രൈവറാണ് അതുകൊണ്ടുതന്നെ പാട്ടുകളും മറ്റു വിനോദങ്ങളും എനിക്ക് ഏറെ ഇഷ്ടം ഇങ്ങനെയുള്ള ചരിത്രങ്ങളും മറ്റും കേൾക്കുമ്പോൾ തന്നെ അത്ഭുതത്തോടെ ചിന്തിച്ചു ഇതൊക്കെ നമ്മുടെ ചുറ്റുപാടും നടന്നത് മുൻ തലമുറകളിൽ നടന്ന കഴിഞ്ഞുപോയ കാര്യങ്ങളാണ് നിങ്ങളുടെ നിങ്ങളുടെ ഒരു വല്ലാത്ത കഥയിലൂടെയാണ് കേട്ട് തുടങ്ങുന്നത് അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു അതുകൊണ്ട് ഇന്ന് തുടങ്ങിയ യൂട്യൂബ് ചാനലിൽ എന്നെന്നും നമ്മുടെ സപ്പോർട്ടും ഉണ്ടാകും
കൂടെ ഉണ്ടാകും...
എന്നും എപ്പോഴും....
❤️❤️
"അത് വല്ലാത്തൊരു കഥയാണ് " fans like അടിക്കടാ 🥰🥰🥰 ബാബു രാമചന്ദ്രൻ sir.❤
ബാബു രാമചന്ദ്രൻ എന്ന കഥപറച്ചിൽ കാരൻ്റെ കഥ അത് വല്ലാത്തൊരു കഥ ആണ് ❤❤❤
പൊതുവെ ഒരു കഥയും കേൾക്കാൻ ഇഷ്ടമില്ലാത്ത ഒരാൾ താങ്കൾ പറയുന്ന ശൈലിയും ശബ്ദവും മാത്രം നോക്കി ഒരുപാട് കഥകൾ കേട്ടു....ഇനിയും കാത്തിരിക്കുന്നു....എല്ലാവിധ ആശംസകളും 😊
താങ്കളുടെ ശബ്ദം, അവതരണം എല്ലാം തന്നെ വല്ലാത്ത ഒരു കഥയാണ്, തീർച്ചയായും കൂടെ ഉണ്ടാകും.,
I am 21 years old . I love gain knowledge . I love your program its very usfull . I watch your all episode. Do more episode science and space related .do your best best of luck❤
വിഡിയോ കണ്ടു കൊണ്ട് തന്നെ ചാനൽ സബ്സ്ക്രൈബ്ഉം വിഡിയോ ലൈക്കും ചെയ്ത ആരൊക്കെ ഉണ്ട് 🙋🏻
നിങ്ങൾക്ക് full support ഭായ് 😍
വല്ലാത്തൊരു കഥ
മുത്തശ്ശിക്കഥ കേൾക്കുന്ന കുഞ്ഞുകുട്ടികളെ പോലെ കേട്ടിരിക്കാറുണ്ട്
" ഈ കെട്ട കാലത്തു ദിശതെറ്റാതെ താങ്കളുടെ കഥകൾ മുന്നോട്ട് സഞ്ചരിക്കട്ടെ കെട്ടുകഥയല്ലാതെ യാഥാർഥ്യങ്ങൾ തന്നെ ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ എല്ലാ വിധ ഭാവുകങ്ങളും ❤
കഥ ഇനിയാണ് ആരംഭിക്കുന്നത് 🔥🔥
My small recommendation is to keep same background music of same program. I hope others agree. I like the background music too
സീരിയസ് keep ചെയ്യാൻ അതിൻ്റേത് ആയ മ്യൂസിക് വേണം.
All the best, BR
Requesting an episode _ Journey of Argentina world cup 2022
നിങ്ങൾ ജിന്ന് ആണ് ഭായ്
നിങ്ങൾക്ക് കട്ട സപ്പോർട്ട് 🎉❤
Full support ബാബു ഏട്ടാ ഞങ്ങൾ കൂടെ ഉണ്ടാകും
ഇത് വരെ കാണാത്ത oru interface il കണ്ടത്തെ ഹാപ്പി ആയി!! ഇനി starting തൊട്ടേ കാണാലോ!! Congratss ചേട്ടാ!🎉❤
പവർ വരട്ടെ 🔥🔥🔥
Innale interview kandu inn channel sub cheyyunnu all the best sir 🎉 0:39
നിങ്ങളുടെ ഒട്ടുമിക്ക സ്റ്റോറികളും ഞാൻ ഒന്നിലധികം തവണ കണ്ടുകഴിഞ്ഞതാണ് അത്രക്ക് ഇഷ്ട്ടമാണ് വല്ലാത്തൊരുകഥ.
Andaman Nicobar islands ഭാഗമായ നോർത്ത് സെൻ്റിനാൽ islands കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു....
Nb : വല്ലാത്തൊരു കഥയിൽ ഉള്ള പോലെ ഒരു background score koode venam, വല്ലാത്തൊരു കഥയുടെ background score enthayalum എടുകാൻ പറ്റില copyright അടിക്കും അത് പോലെ ഫീൽ വരുന്ന ഒരു BG വേണം