രണ്ടാമൂഴത്തിലെ ഭീമനെ മമ്മൂട്ടി സ്റ്റേജിൽ അവതരിപ്പിച്ചിട്ടുണ്ട് ..... പിന്നെ അദ്ദേഹം എഴുതിയ എല്ലാ ചിത്രങ്ങളുടേയും തലപ്പത്ത് എന്നും ' ഒരു വടക്കൻ വീരഗാഥ ' തന്നെയാണ് ❤
മമ്മൂട്ടിക്ക് നല്ല നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി ലഭിക്കുന്നതും, ആദ്യമായി നല്ല നടനുള്ള ദേശീയ അവാർഡും ലഭിക്കുന്നതും എം ടി യുടെ കഥാപാത്രങ്ങളിലൂടെയാണ്.എം ടിയുടെ കൂടുതൽ പടങ്ങളിൽ നായകനായതും മമ്മൂട്ടിയാണ്.എം ടി എന്ന് കേൾക്കുമ്പോൾ സിനിമാ പ്രേമികൾക്ക് ആദ്യം ഓർമയിലെത്തുക ചന്തുവും,വീരഗാഥയും മമ്മൂട്ടിയും തന്നെയാവും. അതിനപ്പുറം സിനിമാ രംഗത്ത് എം ടി ക്ക് അടുത്ത ബന്ധമുള്ളതും മമ്മൂട്ടി,ഹരിഹരൻ എന്നിവരോടാണ്. ❤
അമൃതം ഗമയിലെ നാടകീയത മുറ്റി നിൽക്കുന്ന സംഭാഷണങ്ങളൊക്കെ ലാൽ എത്ര മനോഹരമായാണ് സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നത്. അമൃതം ഗമയ❤ താഴ്‌വാരം❤ സദയം❤ പഞ്ചാഗ്നി❤ താഴ് വാര ത്തിലൊക്കെ സംഭാഷണങ്ങൾക്കുപരിയായി ഒരു നോട്ടം കൊണ്ടുപോലും വിസ്മയിപ്പിക്കുന്ന നിരവധി close range Shot കൾ കാണാം.climax ൽ ബീഡി കത്തിച്ച് വലിക്കുന്ന Scene ഒക്കെ iconic ആണ്. മമ്മൂട്ടിയുടെ പടങ്ങളിൽ സുകൃതം❤
എം ടി യു ഡേ കഥാപാത്രങ്ങൾ നിങ്ങൾ ഇപ്പോഴല്ല കണ്ടുള്ളു മമ്മൂട്ടിയും മോഹൽലാലും വരുന്നതിനുമുമ്പ് എം ടി യുടെ എത്രയോ കതപാത്രങ്ങൾക് ജീവൻ നൽകിയിരുന്നു പ്രേം നസീർ ഇരുട്ടിന്റെ ആ ൽമാവ് മുറപ്പെണ്ണ് അടിമകൾ അസുരവിത്ത് നഗരമേ നന്ദി പാതിരാവും പകൽ വെളിച്ചവും വെള്ളം അങ്ങനെ എത്രസിനിമകൾ നിഴലാട്ടം ❤❤❤
ഈ രണ്ടു നടന്മാർ അല്ല എം.ടിയുടെ ഏറ്റവും കൂടുതൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നസീർ സാറാണ് ഒരു ഡസനോളം ചിത്രങ്ങളിൽ നസീർ സാർ അഭിനയിച്ചു അതും വ്യത്യസ്തമായ കഥാപാത്രങ്ങൾ മോൻ പോയി പഴയ സിനിമ കഥകൾ പഠിച്ചിട്ടു വാ
നിങ്ങൾക്ക് സിനിമയുടെ ചരിത്രം പൂർണമായും അറിയില്ല എന്ന് തോന്നും വിശകലനം. എം ടി യുടെ ഏറ്റവും മികച്ച അഭിനയം കണ്ടത് നിർമ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ വേഷം അഭിനയിച്ച പി ജെ ആന്റണി യുടേതാണ്. ഇതിനെ മറികടക്കാൻ ഒരു നടനും ഉണ്ടായിട്ടില്ല. മമ്മൂട്ടിക്കും മോഹൻലാലിനും അഭിനയം മികറ്റുള്ളതാക്കാൻ സാങ്കേതികയുടെ ഒരുപാട് സപ്പോർട്ട്ടുണ്ടായിരുന്നു. എന്നാൽ അതൊന്നും ഇല്ലാത്ത കാലത്ത് തന്നെ മലയാളത്തിന്റെ നായകൻ പ്രേംനസീർ എം ടി യുടെ കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. ഇരുട്ടിന്റെ ആത്മാവിൽ പ്രേംനസീറിനെ നിദ്ദേശിച്ചത് എം ടി ആയിരുന്നു. എം ടി യും പ്രേം നസീറും തമ്മിൽ ആത്മബന്ധം ഉണ്ടായിരുന്നു. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്, നിഴലാട്ടം, പാതിരാവും പകൽ വെളിച്ചവും, വെള്ളം (തിരക്കഥ ) എന്നീ ചിത്രങ്ങളിൽ പ്രേംനസീർ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ചു. മമ്മൂട്ടിയും മോഹൻലാലും നല്ല അഭിനേതാക്കൾ തന്നെ. എന്നാൽ അതിലും മുന്നിലുള്ളവരെ ചെറിയ വാക്കിലൂടെ നിസ്സാരവത്കരിക്കരുത്എഴുപതുകളിലെ മികച്ച സിനിമകൾ കാണുക. ആരാധന ഒഴിവാക്കുക ❤
മോഹൻലാലിന് സങ്കേതികതയുടെ എന്ത് സഹായം കിട്ടി എന്നാണ്.... താഴ്‌വാരം പോലൊരു ആക്ഷൻ സിനിമയിൽ.. ആക്ഷൻ രംഗങ്ങൾ എല്ലാം ഒറിജിനാലിറ്റിയോടെ തന്നെ മോഹൻലാൽ ചെയ്തു.. MT തന്നെ പറഞ്ഞിട്ടുണ്ട് മോഹൻലാൽ താൻ ചിന്തിച്ചതിന്റെ മുകളിൽ കഥാപാത്രങ്ങളെ ചെയ്തു വച്ചിട്ടുണ്ട് എന്ന്... വടക്കൻ വീരഗാഥയിൽ മമ്മൂക്ക ഉജ്വലമായി തന്നെ അഭിനയിച്ചിട്ടുണ്ട് എങ്കിൽ പോലും ആക്ഷൻ രംഗങ്ങളിൽ സാങ്കേതികതയുടെയും, ഡ്യൂപ്പിന്റെയും ഒരുപാട് സഹായത്തോടെയാണ് കഥാപാത്രം മികവുറ്റത്താക്കിയത്..
സംഘട്ടനം ആണോ അഭിനയം😢 വടക്കൻ വീരഗാഥയിലെ കഥാപാത്രത്തിന്റെ വിവിധങ്ങളായ ഭാവങ്ങളും സംഭാഷണങ്ങളുംഒരു പക്ഷെ എം.ടി മനസ്സിൽ കണ്ടതിനേക്കാൾ മികവുറ്റതാക്കിമാറ്റിയ മമ്മൂട്ടി എന്ന നടന്റെ അഭിനയം ലോക സിനിമയിലെതന്നെ മികച്ച അഭിനേതാക്കൾക്ക് പാമാക്കാവുന്നതാണ്.

അമൃതം ഗമയ !! 28 വയസ്സിൽ മോഹൻലാൽ ചെയ്ത ആ കഥാപാത്രം ! കാലത്തെ അതിജീവിച്ച ആന്റി ഹീറോ - ജയരാജൻ ! സദയത്തിലെ - ഇത്രയധികം നൊമ്പരപ്പെടുത്തിയ ആ കഥാപാത്രം ! ഹോളിവുഡ് നിലവാരത്തിലുള്ള അതിജീവന സിനിമ - താഴ് വാരം ! ഇത്രയും വൈവിധ്യങ്ങളായ കഥാപാത്രങ്ങൾ !!! നിറഞ്ഞാടിയത് മോഹൻലാൽ തന്നെ !!!
എന്റെ തിരക്കഥക്കും മുകളിൽ പോയ ഏക പ്രകടനം സദയത്തിലെ ലാലിന്റെ പ്രകടനം = എം ടി ❤️രണ്ടാമൂഴം എന്ന mt യുടെ സ്വപ്നത്തിലെ ഭീമൻ എന്ന നായകൻ മോഹൻലാൽ ❤️.. But ആത്മ ബന്ധവും സുഹൃത് ബന്ധവും ഇക്കയോട് ❤️
ഉയരങ്ങളിലെ ലാലേട്ടൻ്റെ പെർഫോമൻസ് വില്ലൻ നായകനായി മാറി . ക്ലൈമാക്സിൽ തോൽക്കാൻ മനസില്ലെങ്കിലോ Uff🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌🙏
നസിർ..സാറിന്റെ...... മുറപ്പെണ്ണ്,, ഇരുട്ടിന്റെ ആത്മാവ്, നഗരമെനന്ദി, നിഴലാട്ടം, പാതിരാവും പകൽവെളിച്ചവും, വെള്ളം, ഭരത് p. J. ആന്റണി... യുടെ നിർമ്മാല്യം... എന്നീ ചിത്രങ്ങൾ.. നിങ്ങൾ ചാനലുകാർ എന്തുകൊണ്ട് മറക്കുന്നു? മലയാളസിനിമയുടെ ചരിത്രം പഠിച്ചു നിങ്ങൾ സംസാരിക്കൂ.. മമ്മൂട്ടി യും, മോഹൻലാലും മാത്രമല്ല മലയാള സിനിമ..
എംടിയുടെ ഒരു കഥ വായിച്ചാൽ നമ്മൾ അതിലെ കഥാപാത്രമായി പോകും അതാണ് എനിക്ക് പറയാനുള്ളത് മലയാള സാഹിത്യത്തിനും സിനിമക്കും വലിയ നഷ്ടം തന്നെയാണ് ഇനി ജനിക്കില്ല ഇത് പോലെ ഒരു കഥാകാരൻ പ്രണാമം😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤
Nice to hear about the male characters or heroes of MTs script. Should talk about the female leads of MTs scripts portrayed by Seema, Geeta, Monisha, Samalatha, Srividya, sharada and other leading actresses. They also equally contributed to the MTs scripts and did fantastic job. Let us not be gender biased.
ഇവിടെ താരതമ്യത്തിന് പ്രസക്തിയില്ല. ഇരു നടന്മാരും തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ ഉജ്ജ്വലമാക്കി. മമ്മൂട്ടിയുടെയും ,മോഹൻലാലിൻ്റെയും ഭാഗ്യമാണ് എം.ടി യുടെ കഥാപത്രങ്ങളെ അഭിനയിക്കാൻ കിട്ടിയത്
എംടിയും അടൂരും കെ ജി ജോർജ് അടങ്ങുന്ന ഒരു കൊക്കസ് മമ്മൂട്ടിയുടെ കൂടെ പണ്ടേ ഉണ്ടായിരുന്നു.. ആ കോക്കസിൽ ലാലിനെ കാര്യമായി പരിഗണിച്ചിരുന്നില്ല.. പ്രതിഭ ഉള്ളവരെ തടഞ്ഞു നിർത്താൻ ഒരു കോക്കസിനും സാധിക്കുകയുമില്ല..
എം ടിയുടെ കഥാപാത്രങ്ങളിൽ എറ്റവും മികച്ചത് പ്രേംനസീർ അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെ.
രണ്ടാമൂഴത്തിലെ ഭീമനെ മമ്മൂട്ടി സ്റ്റേജിൽ അവതരിപ്പിച്ചിട്ടുണ്ട് .....
പിന്നെ അദ്ദേഹം എഴുതിയ എല്ലാ ചിത്രങ്ങളുടേയും തലപ്പത്ത് എന്നും
' ഒരു വടക്കൻ വീരഗാഥ ' തന്നെയാണ് ❤
സദയം മറന്നു പോയോ?
രണ്ടാം മുഴം നായകൻ മോഹൻലാൽ ആണ് ഉദേശിച്ചത് 💪💪💪💪
നീ പൊട്ടൻ ആണോ😂😂😂 സദയം ആണോ എഴുതിനേക്കാൾ മുന്നിൽ പോയത്😂😂
തനിയാവർത്തനം പറന്ന് പോയോ...@@vimalap2910
അത്ര പോരാ.@@vimalap2910
M.T - 'എന്റെ തിരക്കഥയ്ക്കും മുകളിൽ പോയ ഏക പ്രകടനം സദയത്തിലെ - സത്യനാഥൻ ❤🙏
#മോഹൻലാൽ 🙏
മമ്മൂട്ടിക്ക് നല്ല നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി ലഭിക്കുന്നതും, ആദ്യമായി നല്ല നടനുള്ള ദേശീയ അവാർഡും ലഭിക്കുന്നതും എം ടി യുടെ കഥാപാത്രങ്ങളിലൂടെയാണ്.എം ടിയുടെ കൂടുതൽ പടങ്ങളിൽ നായകനായതും മമ്മൂട്ടിയാണ്.എം ടി എന്ന് കേൾക്കുമ്പോൾ സിനിമാ പ്രേമികൾക്ക് ആദ്യം ഓർമയിലെത്തുക ചന്തുവും,വീരഗാഥയും മമ്മൂട്ടിയും തന്നെയാവും. അതിനപ്പുറം സിനിമാ രംഗത്ത് എം ടി ക്ക് അടുത്ത ബന്ധമുള്ളതും മമ്മൂട്ടി,ഹരിഹരൻ എന്നിവരോടാണ്. ❤
അമൃതം ഗമയിലെ നാടകീയത മുറ്റി നിൽക്കുന്ന സംഭാഷണങ്ങളൊക്കെ ലാൽ എത്ര മനോഹരമായാണ് സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നത്.
അമൃതം ഗമയ❤
താഴ്‌വാരം❤
സദയം❤
പഞ്ചാഗ്നി❤
താഴ് വാര ത്തിലൊക്കെ സംഭാഷണങ്ങൾക്കുപരിയായി ഒരു നോട്ടം കൊണ്ടുപോലും വിസ്മയിപ്പിക്കുന്ന നിരവധി close range Shot കൾ കാണാം.climax ൽ ബീഡി കത്തിച്ച് വലിക്കുന്ന Scene ഒക്കെ iconic ആണ്.
മമ്മൂട്ടിയുടെ പടങ്ങളിൽ സുകൃതം❤
എത്ര നല്ല വിവരണങ്ങൾ ആണ് താങ്കൾ ഓരോ വേഡിയോയിലും വിവരിച്ചു തരുന്നത് ❤ എല്ലാ വീഡിയോകളും നല്ലതാണ് ❤ സൂപ്പർ ❤❤❤❤❤
എനിക്ക് ഏറ്റവും കൂടുതൽ
ഇഷ്ടപെട്ട MT Sir ന്റെ ഫിലിം
ഇരുട്ടിന്റെ ആത്മാവ്.. അസുരവിത്.. മുറപ്പെണ്ണ്.. നിർമ്മാല്യം... ഇത് കഴിഞ്ഞിട്ടേ
മറ്റുള്ളവയുള്ളു....
മമ്മൂട്ടി
ഇക്ക ഇത്രയും വലിയ നാടനായാത് ന് പിന്നിൽ തീർച്ചയായും mt ♥️
എം ടി യു ഡേ
കഥാപാത്രങ്ങൾ
നിങ്ങൾ ഇപ്പോഴല്ല
കണ്ടുള്ളു മമ്മൂട്ടിയും മോഹൽലാലും
വരുന്നതിനുമുമ്പ്
എം ടി യുടെ
എത്രയോ കതപാത്രങ്ങൾക്
ജീവൻ നൽകിയിരുന്നു
പ്രേം നസീർ
ഇരുട്ടിന്റെ ആ ൽമാവ് മുറപ്പെണ്ണ്
അടിമകൾ അസുരവിത്ത്
നഗരമേ നന്ദി
പാതിരാവും
പകൽ വെളിച്ചവും
വെള്ളം അങ്ങനെ എത്രസിനിമകൾ
നിഴലാട്ടം ❤❤❤
നഗരമേ നന്ദി മധുവിന്റെ മൂവിയാണ്.
😂
@@safeerak0077പ്രേം നസീർ നായകൻ
Well said
അതൊന്നും ഇത്രക്ക് അഭിനയം പ്രാധാന്യമില്ല
ലാലേട്ടൻ ❤
Mt sir ന്റെ നായകൻ മമ്മുക്ക ആയിരുന്നു.
ലാലേട്ടന് Mt sir പല വ്യത്യസ്ത കഥാപാത്രങ്ങള്‍ നല്‍കി. രണ്ടുപേരും മികച്ചവര്‍ തന്നെ
Uyarangalil ❤❤
❤❤
നല്ല അവതരണം, ❤️
ഈ രണ്ടു നടന്മാർ അല്ല എം.ടിയുടെ ഏറ്റവും കൂടുതൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നസീർ സാറാണ് ഒരു ഡസനോളം ചിത്രങ്ങളിൽ നസീർ സാർ അഭിനയിച്ചു അതും വ്യത്യസ്തമായ കഥാപാത്രങ്ങൾ മോൻ പോയി പഴയ സിനിമ കഥകൾ പഠിച്ചിട്ടു വാ
നിങ്ങൾക്ക് സിനിമയുടെ ചരിത്രം പൂർണമായും അറിയില്ല എന്ന് തോന്നും വിശകലനം. എം ടി യുടെ ഏറ്റവും മികച്ച അഭിനയം കണ്ടത് നിർമ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ വേഷം അഭിനയിച്ച പി ജെ ആന്റണി യുടേതാണ്. ഇതിനെ മറികടക്കാൻ ഒരു നടനും ഉണ്ടായിട്ടില്ല. മമ്മൂട്ടിക്കും മോഹൻലാലിനും അഭിനയം മികറ്റുള്ളതാക്കാൻ സാങ്കേതികയുടെ ഒരുപാട് സപ്പോർട്ട്ടുണ്ടായിരുന്നു. എന്നാൽ അതൊന്നും ഇല്ലാത്ത കാലത്ത് തന്നെ മലയാളത്തിന്റെ നായകൻ പ്രേംനസീർ എം ടി യുടെ കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. ഇരുട്ടിന്റെ ആത്മാവിൽ പ്രേംനസീറിനെ നിദ്ദേശിച്ചത് എം ടി ആയിരുന്നു. എം ടി യും പ്രേം നസീറും തമ്മിൽ ആത്മബന്ധം ഉണ്ടായിരുന്നു. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്, നിഴലാട്ടം, പാതിരാവും പകൽ വെളിച്ചവും, വെള്ളം (തിരക്കഥ ) എന്നീ ചിത്രങ്ങളിൽ പ്രേംനസീർ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ചു.
മമ്മൂട്ടിയും മോഹൻലാലും നല്ല അഭിനേതാക്കൾ തന്നെ. എന്നാൽ അതിലും മുന്നിലുള്ളവരെ ചെറിയ വാക്കിലൂടെ നിസ്സാരവത്കരിക്കരുത്എഴുപതുകളിലെ മികച്ച സിനിമകൾ കാണുക. ആരാധന ഒഴിവാക്കുക ❤
വളരെ സത്യം ആയ അഭിപ്രായം
മോഹൻലാലിന് സങ്കേതികതയുടെ എന്ത് സഹായം കിട്ടി എന്നാണ്.... താഴ്‌വാരം പോലൊരു ആക്ഷൻ സിനിമയിൽ.. ആക്ഷൻ രംഗങ്ങൾ എല്ലാം ഒറിജിനാലിറ്റിയോടെ തന്നെ മോഹൻലാൽ ചെയ്തു.. MT തന്നെ പറഞ്ഞിട്ടുണ്ട് മോഹൻലാൽ താൻ ചിന്തിച്ചതിന്റെ മുകളിൽ കഥാപാത്രങ്ങളെ ചെയ്തു വച്ചിട്ടുണ്ട് എന്ന്... വടക്കൻ വീരഗാഥയിൽ മമ്മൂക്ക ഉജ്വലമായി തന്നെ അഭിനയിച്ചിട്ടുണ്ട് എങ്കിൽ പോലും ആക്ഷൻ രംഗങ്ങളിൽ സാങ്കേതികതയുടെയും, ഡ്യൂപ്പിന്റെയും ഒരുപാട് സഹായത്തോടെയാണ് കഥാപാത്രം മികവുറ്റത്താക്കിയത്..
സത്യം ❤️
സംഘട്ടനം ആണോ അഭിനയം😢
വടക്കൻ വീരഗാഥയിലെ കഥാപാത്രത്തിന്റെ വിവിധങ്ങളായ ഭാവങ്ങളും സംഭാഷണങ്ങളുംഒരു പക്ഷെ എം.ടി മനസ്സിൽ കണ്ടതിനേക്കാൾ മികവുറ്റതാക്കിമാറ്റിയ മമ്മൂട്ടി എന്ന നടന്റെ അഭിനയം ലോക സിനിമയിലെതന്നെ മികച്ച അഭിനേതാക്കൾക്ക് പാമാക്കാവുന്നതാണ്.
സംഘട്ടനം ആണോ അഭിനയം😢
വടക്കൻ വീരഗാഥയിലെ കഥാപാത്രത്തിന്റെ വിവിധങ്ങളായ ഭാവങ്ങളും സംഭാഷണങ്ങളുംഒരു പക്ഷെ എം.ടി മനസ്സിൽ കണ്ടതിനേക്കാൾ മികവുറ്റതാക്കിമാറ്റിയ മമ്മൂട്ടി എന്ന നടന്റെ അഭിനയം ലോക സിനിമയിലെതന്നെ മികച്ച അഭിനേതാക്കൾക്ക് പാമാക്കാവുന്നതാണ്.
അമൃതം ഗമയ !! 28 വയസ്സിൽ മോഹൻലാൽ ചെയ്ത ആ കഥാപാത്രം ! കാലത്തെ അതിജീവിച്ച ആന്റി ഹീറോ - ജയരാജൻ ! സദയത്തിലെ - ഇത്രയധികം നൊമ്പരപ്പെടുത്തിയ ആ കഥാപാത്രം ! ഹോളിവുഡ് നിലവാരത്തിലുള്ള അതിജീവന സിനിമ - താഴ് വാരം ! ഇത്രയും വൈവിധ്യങ്ങളായ കഥാപാത്രങ്ങൾ !!! നിറഞ്ഞാടിയത് മോഹൻലാൽ തന്നെ !!!
26 വയസിൽ
ഇരുട്ടിൻ്റെ ആത്മാവ്,മുറപ്പെണ്ണ്, അസുരവിത്,ഇതിലെ കഥാപാത്രങ്ങൾ പ്രേം നസീർ തകർത്ത് അഭിനയിച്ച ചിത്രങ്ങൾ ആണ്.
Yes💐💐
Sathyan pj antony balan k nair Nazir they were acted in mtd scripts. After that comes mammooty mohanlal era
എം ടി 💔💔
എന്റെ തിരക്കഥക്കും മുകളിൽ പോയ ഏക പ്രകടനം സദയത്തിലെ ലാലിന്റെ പ്രകടനം = എം ടി ❤️രണ്ടാമൂഴം എന്ന mt യുടെ സ്വപ്നത്തിലെ ഭീമൻ എന്ന നായകൻ മോഹൻലാൽ ❤️.. But ആത്മ ബന്ധവും സുഹൃത് ബന്ധവും ഇക്കയോട് ❤️
Super presentation.❤
One &only MAMMOOKKA❤️
എം.ടി കഥാപാത്രങ്ങൾ കൂടുതൽ അഭിനയിച്ചത് പ്രേംനസീർ തന്നെ അന്ന് മമ്മുട്ടിയും ലാലും ഗോലികളിച്ചു നടക്കുകയാണ്
മധു.. നല്ല അവതരണം.... Super
Excellent tribute to MT. Unfortunately we don’t have many left who can be anywhere near such a legend.
ഉയരങ്ങളിലെ ലാലേട്ടൻ്റെ പെർഫോമൻസ് വില്ലൻ നായകനായി മാറി . ക്ലൈമാക്സിൽ തോൽക്കാൻ മനസില്ലെങ്കിലോ Uff🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌🙏
Mohanlal❤ sadayam,thazhvaram,panchagni, uyarangalil ✍️ mamoottikku athrayum diffrent roles kittiyilla
Vadakkan Veeragatha, mithya, kochu themmadi, sukrutham, anubandham, utharam, adiyozhukkukal?
@@al-rm1nv
സദയം🔥
താഴ് വാരം🔥
പഞ്ചാഗ്നി🔥
ഉയരങ്ങളിൽ🔥
അമൃതംഗമയ 🔥
ഇടനിലങ്ങൾ🔥
അഭയം തേടി🔥
അനുബന്ധം🔥
രംഗം🔥
മോഹൻലാൽ-എംടി💥
Mt sr❤❤❤❤❤❤🌹🌹🌹
ആൾക്കൂട്ടത്തിൽ തനിയെ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ലാൽ ചെയ്തിട്ടുണ്ട്
ചെറുതെങ്കിലും ഗംഭീര പ്രകടനം
ആൾക്കൂട്ടത്തിൽ തനിയെ സീമ ആയിരുന്നു central character.
Mammukka ❤❤❤
സദയം ,അതിനേക്കാൾ ഒരു മികച്ച കഥാപാത്രം ആരും ചെയ്തിട്ടില്ല
THAZHVARAM💥💥💥 MT SIR❤❤❤
മോഹൻലാൽ ❤️❤️❤️
ഒരു കാര്യം പറയുമ്പോൾ അതിനോട് നീതി പുലർത്തണം. നസീറും. പിജെ ആന്ററണിയും ഇല്ലാതെ mt ഇല്ല
Mammootty💐👌
ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ ഇത് രണ്ട് മാണ് കലാപരമായും വാണിജ്യ പരമായും വിജയം നേടിയത്
ഉയരങ്ങളിൽ താഴ് വാരം
amrutham gamaya,panchagni,sadayam, rangam
കഥാ പാത്റങ്ങളിൽ മികവ് മമ്മുട്ടിക്ക് തന്നെ
സദയംമറന്നിട്ടല്ല
Thazhvaram ❤❤❤❤
Variety wise it is definitely LAL....
എം ടിയുടെ തിരകഥയിൽ നൂറു ശതമാനം ഇഴുകി അലിഞ്ഞ് അത്ഭുതമായ തിരകഥയും അഭിനയവും സദയം തന്നെ എന്താ കഥ എന്താ ആഖ്യാനം അഭിനയം ലാലേട്ടൽ അത്ഭുത ജന്മം തന്നെ
Thanks bro for information ❤❤
Nalla anchoring ❤
എംടി മമ്മൂക്ക ഹരിഹരൻ സാർ മലയാള സിനിമയുടേ ഇതിഹാസങ്ങൾ..🔥🔥🔥🔥❤️❤️❤️പിന്നേ നസീർ സാറും❤️❤️❤️🥰🥰🥰
Mammooni koya kakachi
മമ്മൂട്ടിയാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ശോഭിച്ചത്.....
സദയം🔥
പഞ്ചാഗ്നി🔥
താഴ് വാരം🔥
അമൃതംഗമയ 🔥
ഉയരങ്ങളിൽ🔥
രംഗം🔥
ഇടനിലങ്ങൾ🔥
മോഹൻലാൽ🔥🔥🔥🔥🔥🔥🔥🔥
Mammooni parichu
MOHANLAL ❤️
നിങ്ങള് പറഞ്ഞ എല്ലാ മോഹൻലാൽ ചിത്രങ്ങളും ഉയരങ്ങൾക്ക് ശേഷമാണ്
മൗനത്തേയും ഏകാന്തതയെയും ഇത്രയു വാചാലവും സജീവവുമാക്കിയ ഒരെഴുത്തുകാരൻ വേറെയില്ല.
ഇരുട്ടിന്റെ ആത്മാവിലെയും നിഴലാട്ടത്തിലെയും പ്രേംനസീറിന്റെ കഥ പത്രങ്ങൾ വളരെ ഉയരത്തിലാണ് അവ മോഹലാലിന്റയും മമുട്ടിയുടെ യും കഥ പാത്രങ്ങൾക്ക് മേലയാണ്
സംസ്‌കൃത നാടകം രണ്ടു പ്രാവിശ്യം കണ്ട് പറഞ്ഞത്👍 ലാൽന് കിട്ടിയ അംഗീകാരം 🌹
കുട്ടിയേടത്തി സത്യൻമാഷ് അഭിനയിച്ച ചിത്രം എല്ലാവരും മറന്നുവോ... ആലോചിക്കുക ആണ് അഭിനയ ചക്രവർത്തിയെ 🙏
മമ്മൂട്ടി mt കോമ്പോ 🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍🙏🙏👍👍👍
What about Prem Nazir and PJ Antony?
Mammootty & MT ❤️🔥
Mamukka
🎉🎉🎉
നസിർ..സാറിന്റെ...... മുറപ്പെണ്ണ്,, ഇരുട്ടിന്റെ ആത്മാവ്, നഗരമെനന്ദി, നിഴലാട്ടം, പാതിരാവും പകൽവെളിച്ചവും, വെള്ളം, ഭരത് p. J. ആന്റണി... യുടെ നിർമ്മാല്യം... എന്നീ ചിത്രങ്ങൾ.. നിങ്ങൾ ചാനലുകാർ എന്തുകൊണ്ട് മറക്കുന്നു? മലയാളസിനിമയുടെ ചരിത്രം പഠിച്ചു നിങ്ങൾ സംസാരിക്കൂ.. മമ്മൂട്ടി യും, മോഹൻലാലും മാത്രമല്ല മലയാള സിനിമ..
Correct ah excellent opinion
ഇത് കേൾക്കുമ്പോൾ എന്തൊരു ഉൾപുളകം. ഒരു മഹാമേരു യാത്രയായി
Mammootty 😢
മുന്നിലാരൊ പിന്നിലാരൊ എന്നല്ല എത്റകഥാ പാത്റങ്ങളെ എങ്ങനെ അവതരിപ്പിച്ചു എന്നതാണ്
നന്മ മരങ്ങൾ.....
എംടിയുടെ ഒരു കഥ വായിച്ചാൽ നമ്മൾ അതിലെ കഥാപാത്രമായി പോകും അതാണ് എനിക്ക് പറയാനുള്ളത് മലയാള സാഹിത്യത്തിനും സിനിമക്കും വലിയ നഷ്ടം തന്നെയാണ് ഇനി ജനിക്കില്ല ഇത് പോലെ ഒരു കഥാകാരൻ പ്രണാമം😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤
വളരെ ശരിയാണ്
Mt yude kadaapaathrangalil ettavum thilangiyathu mammootty aanu
One and only Mammookka ❤❤❤
നമ്മുടെ പ്രേം നസീർ,
പി ജെ ആന്റണി,
ഇവരൊക്കെ ആദ്യം അഭിനയിച്ചു കഴിഞ്ഞു.
Mammootty mt hariharan team nte oru vadakkan veeragada ad oru charitra sambavam anu
താഴ്‌വാരം, സദയം, അമൃതം ഗമയ, ഉയരങ്ങളിൽ ❤️
ഒപ്പം നടന്നിരുന്ന ഒരാൾ ഇനിയുണ്ടാവില്ല എന്നൊരു തോന്നലാണ് മനസ്സിൽ.
Nice to hear about the male characters or heroes of MTs script. Should talk about the female leads of MTs scripts portrayed by Seema, Geeta, Monisha, Samalatha, Srividya, sharada and other leading actresses. They also equally contributed to the MTs scripts and did fantastic job. Let us not be gender biased.
Sadyam ❤❤❤
വിനീതനും നല്ല അവസരങ്ങൾ എംടി നൽകി
മമ്മൂക്ക തന്നെ ❤❤😊😊
നസീറും വീനിതും ദേവനും സുകുമാരനും PJ ആൻ്റണിയും മോനിഷയു ഗീതയും ബാബു നമ്പൂതിരിയുമെല്ലാം മികച്ച പ്രകടനങ്ങൾ എംടിയുടെ പടത്തിൽ നടത്തിയിട്ടുണ്ട്.
Sukrutham ..Adiyozhukkukal💐
ഏറ്റവും വലിയ ആന്റി ഹീറോ ശരപഞ്ജരം ജയൻ
പക്ഷെ അത് എംടി യുടെ അല്ലല്ലോ . എംടി യുടെ കഥാപാത്രങ്ങൾ അല്ലെ ഇവിടെ വിഷയം
Mt sir mammooty mohanlal randalum
👍🙏❤
ലാലിന് ആൾക്കൂട്ടത്തിൽ തനിയെയിൽ ഒരു കിടിലൻ കാമിയോ ഉണ്ട്.
അടിയൊഴുക്കുകളിലും അനുബന്ധത്തിലും റോളുകളുണ്ട്.
Adiyozhukukal mammuty thakarthu...enkilum avasanam lalinte oru performance undu...class
ലാലേട്ടൻ എംടിയുടെ അവസാന ചിത്രം ഓളവും തീരവും സൂപ്പർ ഹിറ്റ് മനോരഥങ്ങളുടെ 9 എപ്പിസോഡിൽ ഓളവും തീരവും ബെസ്റ്റ്🔥💔💔💝💝💖🙏🙏🙏🙏🙏🙏👌👌👌👌👌👌
Old Olavum theeravum was the best
.P.J .Antony the best marakkaruthu
M T Vasu... ദേവനാണ്
Malayalikalude Oru GEM aayirunnu Nammude SahithyaKulapathy M.T.Sir
ഇവിടെ താരതമ്യത്തിന് പ്രസക്തിയില്ല. ഇരു നടന്മാരും തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ ഉജ്ജ്വലമാക്കി. മമ്മൂട്ടിയുടെയും ,മോഹൻലാലിൻ്റെയും ഭാഗ്യമാണ് എം.ടി യുടെ കഥാപത്രങ്ങളെ അഭിനയിക്കാൻ കിട്ടിയത്
മമ്മൂട്ടിയെക്കാൾ മോഹൻലാലിനെക്കാൾ എം ടി യുടെ കഥാപാത്രങ്ങളെ 60,70,80 കാലങ്ങളിൽ അനശ്വരമാക്കിയത് പ്രേം നസീർ ആണ്. അതൊക്കെ പോയി പഠിക്കുക.
വീരഗാഥ 🥰🥰🥰🥰🥰
പഴശ്ശി 🥰🥰🥰🥰🥰🥰
നമസ്കാരം
MT had made facts of history upside down;
As in pazhassi Raja
As in chandu of Vadakkan veeragadha
ലാലേട്ടൻ
sadhaym,thazhvaram❤🔥🔥 lalettan😍
Mamooty only indin senema magastar
Latheef ചിരിപ്പിക്കല്ലേ സുഹൃത്തേ
Atleast aa spelling enkilum maryadakk ezhutharnu😊
Ninke nanam ille 😢
മോഹൻ lal
Anubhandam
പറയുന്നത് കുറച്ച് കൂടി സാവധാനം ആക്കിയാൽ നന്നായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്... All the best 😊
എംടിയും അടൂരും കെ ജി ജോർജ് അടങ്ങുന്ന ഒരു കൊക്കസ് മമ്മൂട്ടിയുടെ കൂടെ പണ്ടേ ഉണ്ടായിരുന്നു.. ആ കോക്കസിൽ ലാലിനെ കാര്യമായി പരിഗണിച്ചിരുന്നില്ല.. പ്രതിഭ ഉള്ളവരെ തടഞ്ഞു നിർത്താൻ ഒരു കോക്കസിനും സാധിക്കുകയുമില്ല..
ഇരുട്ടിന്റെ ആൽമാവിലെ നസീർ, നിർമ്മാല്ല്യത്തിലെ p j ആന്റണി ഇവരെ കവച്ചു വെക്കുന്ന ആരെങ്കിലും ഉണ്ടോ
No
Unda
Avarekkalokke mikacchavar innu dhaaralam per undu...
SAdhayam❤
ഉറപ്പായും ഉണ്ട്
M T yude one of the best Nirmalyam p.j.Antony
Mt ude. Cinemakali. Niranjadi. Mammukka
Mamookka🔥🔥🔥🔥❤️❤️❤️❤️
Mt vasudevar Nair film.
Balarthumrgam, Uyaragal, threshna, film Ratheesh good acting.