ഞാൻ ഉണ്ടാകാറുണ്ട് ഈ ബിരിയാണി തഞ്ചാവൂർ ബിരിയാണിയെന്നു ഞാൻ വിളിക്കും, ഈസി പരിപാടിയാണ്. നല്ല ടേസ്റ്റും ആണ്. പിന്നെ ചിക്കന് കളർ കിട്ടാൻ മഞ്ഞളും കാശ്മീരി പൊടിയും ഇച്ചിരി ഇഞ്ചി പൂണ്ടു പേസ്റ്റ് കൂടി പുരട്ടി 20 മിനിറ്റ് rest ചെയ്യാൻ വച്ചിട്ട് ഉണ്ടാക്കിയാൽ കളർ കിട്ടും. പിന്നെ ചട്ടീടെ മൂടി ഒന്ന് ചളുക്ക് മാറ്റിയാൽ മതി, അതിനു അര കല്ലും ഉരളും കെട്ടി വെക്കരുത് 😄
ആമ്പുർ ബിരിയാണി എന്താണെന്ന് ശരിക്കും മനസിലാക്കാതെയാണ് നിങ്ങൾ ഇവിടെ കാണിക്കുന്നത്. ആമ്പുർ ബിരിയാണിയുടെ രുചി വൈവിധ്യം എന്നു പറയുന്നത് അതിലുപയോഗിക്കുന്ന എണ്ണയാണ്. കടലെണ്ണയും നെയ്യും ചേർത്താണ് ആമ്പുർ ബിരിയാണി... traditional ആമ്പുർ ബിരിയാണി ഉണ്ടാകുന്നത്. ഓയിൽ നൽകുന്ന flavour ആണ് മറ്റു ബിരിയാണിയിൽ നിന്നും ആമ്പുർ ബിരിയാണിയെ വ്യത്യസ്തമാക്കുന്നത്. സാധാരണ ഓയിൽ or വെളിച്ചണ്ണ പ്ലസ് നെയ്യ് ചേർത്താൽ നമ്മൾ സാധാരണ ഉണ്ടാക്കുന്ന ബിരിയാണിയും ആമ്പുർ ബിരിയാണിയും തമ്മിൽ ഒരു തരത്തിലുള്ള രുചി വൈവിധ്യം ഉണ്ടാകില്ല. ഇത് traditional ആമ്പുർ ബിരിയാണി അല്ല. ഒന്നു reference എടുത്തു ചെയ്യുകയായിരുനെങ്കിൽ നിങ്ങൾക്ക് വ്യത്യാസം മനസിലാക്കാമായിരുന്നു. Vdo അവസാനം പറഞ്ഞ ഡയലോഗ് തിരുത്തലുകളുമായി കൂടെ ഉണ്ടാകണം... അതു കേട്ടത് കൊണ്ടു മാത്രം പറയുന്നു. നെഗറ്റീവ് പറഞ്ഞതല്ല. മറ്റൊന്ന് കൂടി തമിഴ്നാട് ബിരിയാണി കേരള ബിരിയാണിയിൽ നിന്നും വ്യത്യസ്തമാകാൻ ഒരു കാരണം അവർ ഉപയോഗിക്കുന്ന എണ്ണ തന്നെയാണ്.
Enik അന്നമ്മേയും അന്നമ്മേടെ fud ഉം ഇഷ്ടമാണ് ഫുഡിനോടുള്ള കൊതി ഇഷ്ടമാണ് പക്ഷെ വാരി വലിച്ചു കുത്തി നിറച്ചു തിന്നുന്നത് കാണുമ്പോ എന്തോ പോലെ തോന്നും അത് എന്റെ മാത്രം കുഴപ്പം ആണോ അതോ വേറെ ആർകെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ😢
Undakkunnathilekallum chechi kazhikkunnath kaanan aanu rasam
❤❤❤ പൊളിച്ചല്ലോ
Annammo enthokke vishesham sugayitt irikkunno 😊❤
Super... yummy 😋
❤️❤️super😊
dear,
വീഡിയോ ഇഷ്ടപ്പെട്ടോ? ഈ ചാനൽ subscribe ചെയ്തിട്ടില്ലങ്കിൽ ചെയ്യാൻ മറക്കല്ലേ?
അന്നമ്മ.
കൊതിപ്പിച്ച് കൊല്ല് എന്നെ❤
അ ന്ന മോ സു പ്പർ 😍😍
നന്ദി dear.
annamo super🥰... Eni oru eating challenge vekamo arelum ayittu❤️
ആരാ കിടപിടിക്കാൻ ഉള്ളത്
@@SAMANWAYAMofficialmolum ayettu cheyu allel vere arelum ayittu🥰❤️
ഞാൻ ഉണ്ടാകാറുണ്ട് ഈ ബിരിയാണി തഞ്ചാവൂർ ബിരിയാണിയെന്നു ഞാൻ വിളിക്കും, ഈസി പരിപാടിയാണ്. നല്ല ടേസ്റ്റും ആണ്.
പിന്നെ ചിക്കന് കളർ കിട്ടാൻ മഞ്ഞളും കാശ്മീരി പൊടിയും ഇച്ചിരി ഇഞ്ചി പൂണ്ടു പേസ്റ്റ് കൂടി പുരട്ടി 20 മിനിറ്റ് rest ചെയ്യാൻ വച്ചിട്ട് ഉണ്ടാക്കിയാൽ കളർ കിട്ടും.
പിന്നെ ചട്ടീടെ മൂടി ഒന്ന് ചളുക്ക് മാറ്റിയാൽ മതി, അതിനു അര കല്ലും ഉരളും കെട്ടി വെക്കരുത് 😄
Yes dear ..നന്ദി..
dear ,സ്നേഹം.സന്തോഷം. ഇഷ്ടമായാൽ
ഞങ്ങളുടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
@@SAMANWAYAMofficial mm
Ambur is my favourite biryani style. When you come to Bangalore do try Ambur biryani.
ആമ്പുർ alla tto .. അമ്പൂർ
Super👍🏻👍🏻
Hi, Super biriyani ,❤❤my childhood classmates Mrs Usha Mathew, I like you ❤🙏
നന്ദി dear
👍👍👍
നന്ദി dear
ഹലോ ചേച്ചി നിങ്ങളുടെ ഫാമിലിയിൽ ഞങ്ങളെയും ചേർക്കുക ഞാനെൻറെ മൂന്ന് മക്കളുണ്ട്
❤️❤️❤️❤️❤️
❤❤
സ്നേഹം
🥰🥰🥰
ചേച്ചി കർണാടകയിലേക്ക് വ അടിപൊളി ബിരിയാണി ഉണ്ടാക്കിത്തരാം
ഇതി ശരിയായില്ലാ?
ഇല്ല ഞങ്ങളുടെ കർണാടക ബിരിയാണി ഇനിയും വേറെയാ ഞാൻ നിലമ്പൂര് കല്യാണം കഴിച്ചത് കർണാടക ഹാസൻ ചിക്കമംഗ്ലൂർ
ഓഹ് എന്നാ ടെസ്റ്റാ...... 🤣🤣🤣🤣
Supper ❤❤❤
റാവുത്തർ ബിരിയാണി
It's like chicken pulav
May be
ആമ്പുർ ബിരിയാണി എന്താണെന്ന് ശരിക്കും മനസിലാക്കാതെയാണ് നിങ്ങൾ ഇവിടെ കാണിക്കുന്നത്. ആമ്പുർ ബിരിയാണിയുടെ രുചി വൈവിധ്യം എന്നു പറയുന്നത് അതിലുപയോഗിക്കുന്ന എണ്ണയാണ്. കടലെണ്ണയും നെയ്യും ചേർത്താണ് ആമ്പുർ ബിരിയാണി... traditional ആമ്പുർ ബിരിയാണി ഉണ്ടാകുന്നത്. ഓയിൽ നൽകുന്ന flavour ആണ് മറ്റു ബിരിയാണിയിൽ നിന്നും ആമ്പുർ ബിരിയാണിയെ വ്യത്യസ്തമാക്കുന്നത്. സാധാരണ ഓയിൽ or വെളിച്ചണ്ണ പ്ലസ് നെയ്യ് ചേർത്താൽ നമ്മൾ സാധാരണ ഉണ്ടാക്കുന്ന ബിരിയാണിയും ആമ്പുർ ബിരിയാണിയും തമ്മിൽ ഒരു തരത്തിലുള്ള രുചി വൈവിധ്യം ഉണ്ടാകില്ല. ഇത് traditional ആമ്പുർ ബിരിയാണി അല്ല. ഒന്നു reference എടുത്തു ചെയ്യുകയായിരുനെങ്കിൽ നിങ്ങൾക്ക് വ്യത്യാസം മനസിലാക്കാമായിരുന്നു.
Vdo അവസാനം പറഞ്ഞ ഡയലോഗ് തിരുത്തലുകളുമായി കൂടെ ഉണ്ടാകണം... അതു കേട്ടത് കൊണ്ടു മാത്രം പറയുന്നു. നെഗറ്റീവ് പറഞ്ഞതല്ല.
മറ്റൊന്ന് കൂടി തമിഴ്നാട് ബിരിയാണി കേരള ബിരിയാണിയിൽ നിന്നും വ്യത്യസ്തമാകാൻ ഒരു കാരണം അവർ ഉപയോഗിക്കുന്ന എണ്ണ തന്നെയാണ്.
Dear, time mattiyo. 😍😍❤❤
ഒന്ന് order ആകും വരെ..
Enik അന്നമ്മേയും അന്നമ്മേടെ fud ഉം ഇഷ്ടമാണ് ഫുഡിനോടുള്ള കൊതി ഇഷ്ടമാണ് പക്ഷെ വാരി വലിച്ചു കുത്തി നിറച്ചു തിന്നുന്നത് കാണുമ്പോ എന്തോ പോലെ തോന്നും അത് എന്റെ മാത്രം കുഴപ്പം ആണോ അതോ വേറെ ആർകെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ😢
❤
👍👍👍
❤