2:06 Hollywood movie Air force 1 ലെ ക്ലൈമാക്സിൽ ഒരു ഭാഗം ഉണ്ട്. റെസ്ക്യൂ operation നായി വന്ന Liberty 24 എന്ന call സൈൻ ഉള്ള മിലിറ്ററി കാർഗോ എയർക്രാഫ്ററ് പൈലറ്റ് പെൻ്റഗൺ ലേക്ക് കൊടുക്കുന്ന സന്ദേശം. പെൻ്റഗൺ: Liberty 24 , do you have the president ? ....... ....... പെൻ്റഗൺ: Liberty 24, do you have the president ? Liberty 24 : Stand by ..... ..... Liberty 24: Liberty 24 changing call sign. Liberty 24 is now Air force 1.....🎉🎉
ചാനലിന്റെ പ്രധാന ഉദ്ദേശം പണമല്ലെങ്കിൽ ഇങ്ങനെ തന്നെ കുറച്ച് ടൈം എടുത്ത് വീഡിയോ ചെയ്യുന്നതാണ് ചാനലിന്റെ ക്വാളിറ്റിക്ക് നല്ലത്. പണ്ടൊക്കെ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന പല ചാനലുകളും ഇപ്പോ തുറന്നുപോലും നോക്കാറില്ല വീഡിയോസ് കൂടിയതോടെ അതിലെ കോൺടെന്റ് ക്വാളിറ്റി പോയി@@SCIENTIFICMALAYALI
@@SCIENTIFICMALAYALIനിങ്ങൾക്ക് സുബാരുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? മലയാളികൾക്ക് അദ്ദേഹത്തെ അറിയില്ല. കൊളറാഡോയുടെ സ്റ്റേറ്റ് കാർ. ശീതകാല ബസ്റ്റർ. കാലാവസ്ഥ പോരാളി. ക്വാട്രോ, ബിഎംഡബ്ല്യു, റേഞ്ച് റോവർ എന്നിവയുമായി നിരവധി താരതമ്യങ്ങൾ. എന്നാൽ സുബാരു ടൊയോട്ടയുടെ വില പരിധിയിലാണ്. ഇത് സാധാരണ വെളുത്ത അമേരിക്കൻ/കാൻഡിയൻ കുടുംബങ്ങളുടെ സംരക്ഷകനാക്കുന്നു
ബ്രോ കഴിഞ്ഞ 2 വർഷമായി ജർമ്മൻ ടൈഗർ ടാങ്കിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, കുറഞ്ഞത് 10 മിനിറ്റ് ദൈർഘ്യം ദയവായി ഞാൻ നിങ്ങളുടെ സബ്‌സ്‌ക്രൈബർ ആണ്, ടൈഗർ ടാങ്ക് ww2 ൽ വളരെ മുന്നിലാണ് അതിനാൽ ദയവായി ഒരു ചെറിയ വീഡിയോ ഉണ്ടാക്കുക
Nice content selection, greqt study and excellent presentation. Over all brilliant. Janalakal is an awesome book. Good reading experience. Bro, please reduce the gap between your videos, its worth watching and much informative. Need videos regarding automobile/ weapons/ other untold stories...
*പിന്നീട് വിശദമായി ആ കഥ പറയാം എന്നും പറഞ്ഞ് കാർഗിൽ war ന്റെ കഥ മാറ്റിവച്ചിട്ട് നാളെത്രയായി എന്നറിയാമോ..... ഒരു വർഷം.... കൃത്യമായി പറഞ്ഞാൽ പ്രചണ്ടിന്റെ video ഇട്ട അന്ന്.......WE ARE WAITING മൊട്ട സർ* 😁❤️
ഞാൻ കണ്ടതിൽ ഏറ്റവും കൂടുതൽ രോമാഞ്ചിഫിക്കേഷൻ വരുന്ന ഫിലിം airforceone ആണ്, ഫ്ലൈറ്റ് ഹൈജാക്ക് ചെയ്യുന്നത് മുതൽ... ക്ലൈമാക്സ് ൽ, liberty 24 changi call signs, liberty 24 is now airforce one വരെ, മിഗ്സ് നെ നേരിടാൻ fighter jets വരുന്നത്,, പ്രസിഡന്റ് രക്ഷപെടാതെ അവരുടെ കൂടെ നില്കുന്നത്, fighter jet pilot ന് കൊടുക്കുന്ന സല്യൂട്ട്, അങ്ങനെ ഒരുപാട്...., ഇന്ന് ഒന്നുടെ ഡൌൺലോഡ് ചെയ്യട്ടെ...
കഴിഞ്ഞതവണ Topic U2 ആയിരുന്നതുകൊണ്ട് ഇത്തവണ aircraft related topic തീരെ പ്രതീക്ഷിച്ചില്ല. പക്ഷേ നിങ്ങള് മുത്താണ്... പിന്നെ ഒരു request, AN225 നെ കുറിച്ച് അറിയാത്തതു കൊണ്ടല്ല, നിങ്ങളുടെ ചില പ്രയോഗങ്ങൾ ഉണ്ട്. അത് കേൾക്കുന്നത് വേറൊരു സുഖമാ... So മറക്കണ്ട AN 225 Mriya, പ്രതീക്ഷയോടെ...
ബ്രോ കഴിഞ്ഞ 2 വർഷമായി ജർമ്മൻ ടൈഗർ ടാങ്കിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, കുറഞ്ഞത് 10 മിനിറ്റ് ദൈർഘ്യം ദയവായി ഞാൻ നിങ്ങളുടെ സബ്‌സ്‌ക്രൈബർ ആണ്, ടൈഗർ ടാങ്ക് ww2 ൽ വളരെ മുന്നിലാണ് അതിനാൽ ദയവായി ഒരു ചെറിയ വീഡിയോ ഉണ്ടാക്കുക
2:06 Hollywood movie Air force 1 ലെ ക്ലൈമാക്സിൽ ഒരു ഭാഗം ഉണ്ട്. റെസ്ക്യൂ operation നായി വന്ന Liberty 24 എന്ന call സൈൻ ഉള്ള മിലിറ്ററി കാർഗോ എയർക്രാഫ്ററ് പൈലറ്റ് പെൻ്റഗൺ ലേക്ക് കൊടുക്കുന്ന സന്ദേശം.
പെൻ്റഗൺ: Liberty 24 , do you have the president ?
.......
.......
പെൻ്റഗൺ: Liberty 24, do you have the president ?
Liberty 24 : Stand by
.....
.....
Liberty 24: Liberty 24 changing call sign. Liberty 24 is now Air force 1.....🎉🎉
ൻ്റെ മോനെ romanjification സീൻ ആണ്
exactly- they are responding with call sign
@@stephen-b1l Sumachakingal ൻ്റെ ആരെങ്കിലും ആണോ ?🤨🙄🤔😉🤗
ee comment kand njan aa cinema kandu
scenee🔥🔥
വീഡിയോ പോസ്റ്റ് ചെയ്യുന്നതിൽ കാലതാമസം നേരിടുന്നു അതിൽ ശക്തമായ പ്രതിഷേധം സ്നേഹപൂർവ്വം അറിയിച്ചുകൊള്ളുന്നു.......😌😌😌😌😌😌😌😌
Sorry bro ♥️♥️♥️
@@SCIENTIFICMALAYALI Nammal oru fighter allenkil bomber pratheekshichirikkukayarunnu
ചാനലിന്റെ പ്രധാന ഉദ്ദേശം പണമല്ലെങ്കിൽ ഇങ്ങനെ തന്നെ കുറച്ച് ടൈം എടുത്ത് വീഡിയോ ചെയ്യുന്നതാണ് ചാനലിന്റെ ക്വാളിറ്റിക്ക് നല്ലത്. പണ്ടൊക്കെ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന പല ചാനലുകളും ഇപ്പോ തുറന്നുപോലും നോക്കാറില്ല വീഡിയോസ് കൂടിയതോടെ അതിലെ കോൺടെന്റ് ക്വാളിറ്റി പോയി@@SCIENTIFICMALAYALI
@@SCIENTIFICMALAYALIനിങ്ങൾക്ക് സുബാരുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? മലയാളികൾക്ക് അദ്ദേഹത്തെ അറിയില്ല. കൊളറാഡോയുടെ സ്റ്റേറ്റ് കാർ. ശീതകാല ബസ്റ്റർ. കാലാവസ്ഥ പോരാളി. ക്വാട്രോ, ബിഎംഡബ്ല്യു, റേഞ്ച് റോവർ എന്നിവയുമായി നിരവധി താരതമ്യങ്ങൾ. എന്നാൽ സുബാരു ടൊയോട്ടയുടെ വില പരിധിയിലാണ്. ഇത് സാധാരണ വെളുത്ത അമേരിക്കൻ/കാൻഡിയൻ കുടുംബങ്ങളുടെ സംരക്ഷകനാക്കുന്നു
വളരെ താമസിച്ചു എങ്കിലും വീഡിയോ അപ്‌ലോഡ് ചെയ്തതിന് നന്ദി
❤️❤️❤️
അണ്ണന്റെ വീഡിയോയ്ക്കായി കാത്തു നോക്കുകയായിരുന്നു, അറിയാമായിരുന്നു ഇതുപോലെ അടിപൊളി വീഡിയോയായിട്ട് വരുമെന്ന് ❤️❤️
Thanks bro ♥️♥️♥️
Air India one✈️ നെ കുറച്ചു ഒരു video ചെയ്യണം plzz...
യെസ് ഇതിലും വലുത് നമ്മുടെ ജീക്ക് ഉണ്ടല്ലോ.. അതിനെക്കുറിച്ച് ഒരു വീഡിയോ ഇടുമായിരിക്കും...
ആ വിമാനത്തിന് കാവി നിറം പൂശണം 🔥
haa😂😂😂😂😂😂😂
നിങ്ങളുടെ ചാനൽ നല്ല രീതിയിൽ റീച് ആയി വരുന്നത് ആണ് നിങ്ങളുടെ വീഡിയോ വളരെ അധികം ഡീലേആണ് അത് നമ്മൾ ഫാൻസ് സഹിക്കുന്നില്ല 😂
Aathe karikinu sambavichapole….
Sorry bro ♥️ ♥️ ♥️ അല്പം തിരക്കായി പോയി ബ്രോ
ബ്രോ കഴിഞ്ഞ 2 വർഷമായി ജർമ്മൻ ടൈഗർ ടാങ്കിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, കുറഞ്ഞത് 10 മിനിറ്റ് ദൈർഘ്യം ദയവായി ഞാൻ നിങ്ങളുടെ സബ്‌സ്‌ക്രൈബർ ആണ്, ടൈഗർ ടാങ്ക് ww2 ൽ വളരെ മുന്നിലാണ് അതിനാൽ ദയവായി ഒരു ചെറിയ വീഡിയോ ഉണ്ടാക്കുക
Mm@@SCIENTIFICMALAYALI
Illushyin IL 76 ൻ്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
We missed you much. Now we are very happy to see you back.😊
😊 thank you so much bro ♥️♥️♥️
പുതിയ വീഡിയോ ഇടുവാൻ ഒരുപാട് താമസം ഉണ്ടാകുന്നു.....
ഇനി ഇങ്ങനെ സംഭവിച്ചാൽ ഒരു അറിയിപ്പ് കൂടാതെ ദശമൂലം ദാമുവിന് കൊട്ടേഷൻ നൽകുന്നതതായിരിക്കും.......
😄😄😄 Sorry bro ♥️
ഇത് പോലെ അമേരിക്കൻ പ്രസിഡൻ്റ് nte ഔദ്യോഗിക കാർ ആയ കാഡിലാക് One നേ പറ്റിയും വീഡിയോ ചെയ്യാമോ?
👍👍♥️♥️
Bro Nissan patrol video cheyyavo
Namuda AIR INDIA ONE explain cheyo bro🙏
മറ്റൊരു അടിപൊളി വീഡിയോ! 🎉
പിന്നെ ഇന്നാണ് "ജനാലകൾ" കിട്ടിയത്. വായിച്ചു കൊണ്ടിരിക്കുന്നു.. ❤
Thanks bro ♥️
ഇതിനേക്കളും വലുത് നമ്മുടെ ജീക്ക് ഉണ്ടല്ലോ.. അതിനെക്കുറിച്ച് ഒരു വീഡിയോ പ്ലീസ് ഇടണം
Nice content selection, greqt study and excellent presentation. Over all brilliant.
Janalakal is an awesome book. Good reading experience.
Bro, please reduce the gap between your videos, its worth watching and much informative. Need videos regarding automobile/ weapons/ other untold stories...
Indian navy mig 29 k
Video cheyyumo
❤After a long break you are 🔙 for Good
Wating for your vedios for a long time.
അടിപൊളി..... 👍👍👍👍
B1B lancer നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
നല്ലഅറിവുകൾ❤
Porsche 911 ന്റെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്.
President marine helicopterill pokuvanagill athintae code "Marine One" ennu annu. So Airforce One mathram ala olathu
Yes 👍
Sir ഇന്ത്യയുടെ ഹംഗരമായ എന്തിനെങ്കിലും കുറിച്ച് വീഡിയോ ചെയുമോ
Missiles na kurich video cheyyyo. And apj sir na kurichum
Russian Presidential plane um video venam
F-111 AARDVARK........ video cheyamo please
Su 57 fighter plane video idumo
Air bus a380 നെ കുറിച്ചും അത് production നിർത്താൻ ഉള്ള കാരണത്തെ കുറിച്ചും ഒരു വിഡിയോ ചെയ്യാമോ.
Bro please ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും വെച്ച് അപ്‌ലോഡ് ചെയ് നിങ്ങളുടെ വിഡിയോസ് അത്രക്കും ഇഷ്ടായതുകൊണ്ടാ 🙏
Sorry bro അല്പം തിരക്കായി പോയി ബ്രോ ♥️♥️♥️
Nice topic❤❤❤❤❤❤❤❤
നൻബാ 😘🔥 വന്നു മോനെ
♥️♥️♥️
Israel vs iran video chyyavo
Ilyushin Il-96 ine kurich oru video cheyumo
Aneesh bro, full busy on job aanennu thonunu. RUclips channel athre sredhikunilla. We were waiting eagerly ❤
Sorry bro ♥️♥️♥️
Chetta Volkswagen car history video cheyamo
Evide arunnu Aashane ❤ missed ur videos.
US President car review onnu cheyamo
♥️♥️♥️
Submarine ne കുറിച്ച് detailed video ചെയ്യാമോ 🙏🏻🙏🏻🙏🏻
Chetta weekil ora video enkillum upload cheyane pls 😊
♥️♥️♥️
ഞങ്ങളുടെ പുടിൻ അണ്ണന് ഉണ്ട് ഇത് പോലെ ഒരെണ്ണം അതും റഷ്യൻ made സ്വന്തം നാട്ടിൽ ഉണ്ടാക്കിയത്! അത് പോലെ കാറും ഇപ്പോൾ കിം ന് കൊടുത്തിട്ട് ഉണ്ട്.
Rail gun video chyyamo
Informative ❤
Bro Please do a video about E-4B Doomsday plane📍
US Presidentinte " Doomsday Plane " ne kurichu oru video please
Antonov an 32.. ഒന്നു ചെയ്യാമോ വീഡിയോ 😊❤️
👍👍♥️
അണ്ണനെ കൊറേ കാലമായി കണ്ടില്ലലാ കണ്ടില്ലലാ എന്ന് വിചാരിച്ചിരിക്കായിരുന്നു 🫡
Sorry bro ♥️
ബ്രോ MQ 4C TRITON ഡ്രോണിന്നെ പറ്റി ഒരു വീഡിയോ ചെയ്യാവോ
ME 262 നെ പറ്റി ഒരു വീഡിയോ ചെയ്യുമോ 🤍
Waiting aayirunu
♥️♥️♥️
Air force one also have a brother named dooms day plane which u didn't mentioned in this video
About NGF oru video cheyuvo please
Airforce One movie🎥🍿 kandavar undo❤❤❤
Appo India yudae air one ?ethaanu mikachathu?
Sir janalakal ippola vangiyath vayich kondirikkua ❤❤❤
Thanks bro ♥️
Njn book kittiyappole sir inu insta il msg cheythu
*പിന്നീട് വിശദമായി ആ കഥ പറയാം എന്നും പറഞ്ഞ് കാർഗിൽ war ന്റെ കഥ മാറ്റിവച്ചിട്ട് നാളെത്രയായി എന്നറിയാമോ..... ഒരു വർഷം.... കൃത്യമായി പറഞ്ഞാൽ പ്രചണ്ടിന്റെ video ഇട്ട അന്ന്.......WE ARE WAITING മൊട്ട സർ* 😁❤️
ഞാൻ കണ്ടതിൽ ഏറ്റവും കൂടുതൽ രോമാഞ്ചിഫിക്കേഷൻ വരുന്ന ഫിലിം airforceone ആണ്, ഫ്ലൈറ്റ് ഹൈജാക്ക് ചെയ്യുന്നത് മുതൽ... ക്ലൈമാക്സ് ൽ, liberty 24 changi call signs, liberty 24 is now airforce one വരെ, മിഗ്സ് നെ നേരിടാൻ fighter jets വരുന്നത്,, പ്രസിഡന്റ് രക്ഷപെടാതെ അവരുടെ കൂടെ നില്കുന്നത്, fighter jet pilot ന് കൊടുക്കുന്ന സല്യൂട്ട്, അങ്ങനെ ഒരുപാട്...., ഇന്ന് ഒന്നുടെ ഡൌൺലോഡ് ചെയ്യട്ടെ...
Harrier നെ പറ്റി ഒരു വീഡിയോ ചെയ്യുമോ...
True lies ൽ arnold അണ്ണൻ പറത്തി എയർ ഇൽ നിർത്തി കണ്ട അന്ന് തൊട്ടേ ആഗ്രഹം ഉണ്ട് ഇത് എങ്ങനെ സാധിച്ചു എന്ന്
bro waiting next videos❤
Thanks bro ❤️❤️❤️
American President's Beast Video cheyyamo
Anna e blue and white serikum Israel colours alle??
പൂർണമായും ശരിയല്ല
@@SCIENTIFICMALAYALI ....aaa Annan paranjathu kondu vittu...🤗👍
ചേട്ടാ F 15 eagle ൻ്റ വീഡിയോ ചെയ്യാമോ...
Anna.Azhchayil 2 video idanam. Ithoru beeshaniyayi kandal mathi 🗡️🗡️😈
Aashanee....❤
Hello 👋
ആശാനേ Tata se ലോറിന്റെ വിഡിയോ ചെയ്യാമോ
കഴിഞ്ഞതവണ Topic U2 ആയിരുന്നതുകൊണ്ട് ഇത്തവണ aircraft related topic തീരെ പ്രതീക്ഷിച്ചില്ല. പക്ഷേ നിങ്ങള് മുത്താണ്... പിന്നെ ഒരു request, AN225 നെ കുറിച്ച് അറിയാത്തതു കൊണ്ടല്ല, നിങ്ങളുടെ ചില പ്രയോഗങ്ങൾ ഉണ്ട്. അത് കേൾക്കുന്നത് വേറൊരു സുഖമാ... So മറക്കണ്ട AN 225 Mriya, പ്രതീക്ഷയോടെ...
പൊളി 👌👌👌👌
Video istapettu pakshe sound theere kuravanu
സൂപ്പർ പണ്ട് സിനിമ കണ്ടു ത്രിൽ അടിച്ചിട്ടുണ്ട്,,അവസാനം വില്ലനെ അടിച്ചു നിലം പരീശാക്കി അമേരിക്കൻ പ്രസിഡന്റ് ഒരു ഡയലോഗ് ഉണ്ട് "Get off My Plane" 🔥
Nice bro❤
നമ്മുടെ കാവേരി engine nte ഇപ്പോഴത്തെ അവസ്ഥയെ പറ്റി വീഡിയോ ചെയ്യുമോ?
Air india one patti chayomo
Thank you ❤
10lakh ആകേണ്ട സമയം കഴിഞ്ഞു.
Airbus A380 cheyyumo aneesh etta
B52 cheyyu
Mig 29. Full detailed video
റഷ്യൻ പ്രസിഡൻ്റ് വിമാനം ഒരു വീഡിയോ ചെയ്യുവോ
👍❤️
Evde mahn❤❤❤❤ Israel v/s iran entha avastha
അനീഷ് ചേട്ടാ 😘
Hello
Russian president flight ✈️ pattiii oru video
Super❤
Ee chanal nnu addict ayii poyavar undo?
Recommends AIRFORCE ONE movie...!
After four week finally❤❤❤❤❤
Sorry bro
After Some Weaks🎉
Sorry bro ♥️
@@SCIENTIFICMALAYALI 🧡
ANNaaaaa❤❤❤❤
Hello Jyothis
Tavor X95 ne kurich oru video cheyyamo
👍❤️
🔥 I LIKE YOUR VIDEOS ❤❤
We miss you brother it's been a while
Evidayirunnu bro❤❤❤❤❤❤❤❤
അല്പം തിരക്കായി പോയി ബ്രോ
സൂപ്പർ
അനിഷേട്ടാ ഇപ്പൊഴത്തെ രാട്രിയ സാഹചര്യമനുസരിച്ചു റഷ്യക്കും പ്രാധാന്യമേറുന്നു യൂറാൾ ട്രൈക്കും പ്രാധാന്യമർഹിക്കുന്നു വിഡിയൊ ഉടൻ പ്രധിക്ഷിക്കാമൊ
Nissan gtr നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
👍hello waits4u👍👍👍❤️
Delay ayalum quality content 🔥🔥
Russian air force ne kurich koodudhal videos pradheekshikunnu❤
After long time
Namukkum ithepole oru flight ille?? Air India One(Boeing 777-ER)...😊