ബഹിരാകാശത്ത് ചൈനയ്ക്കെതിരായ ഇന്ത്യയുടെ തുറുപ്പ്ചീട്ട് | Project Veda

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഇന്ത്യൻ വ്യോമസേനയുടെ അംബാല എയർഫോഴ്സ് സ്റ്റേഷൻ. റൺവേയിൽ 2 റാഫേൽ യുദ്ധവിമാനങ്ങൾ പറന്നുയരാൻ ഊഴം കാത്ത് കിടക്കുകയാണ്. ഇവ ഇന്ത്യൻ വ്യോമസേനയുടെ നംമ്പർ 17 "ഗോൾഡൻ ആരോസ്" സ്ക്വാഡ്രണിലെ റാഫേൽ യുദ്ധവിമാനങ്ങളാണ് ഇവ. ഇവ ഓരോന്നിലും MICA RF, MICA IR മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നു. ഒരു ഇന്ത്യ - ചൈന യുദ്ധം മുന്നിൽ കണ്ട് കൊണ്ട് ഇന്ത്യയുടെ വടക്കൻ വ്യോമ അതിർത്തിയിൽ പട്രോളിങ് നടത്താനാണ് ഇവ തയ്യാറെടുക്കുന്നത്. ഇവയുടെ ഓപ്പറേഷന് നേതൃത്വം നൽകി അംബാല ATC യോടൊപ്പം വ്യോമസേനയുടെ ഒരു ഫാൽക്കൺ AWACS (അവാക്സ്) കൂടി എയറിലുണ്ട്.
    ഈ സമയം ചൈനയിലെ ഇന്നർ മംഗോളിയയിലെ ഒരു അജ്ഞാത സൈനിക കേന്ദ്രത്തിൽ ഒരു മിസൈൽ വിക്ഷേപണത്തിനൊരുങ്ങുകയാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി. കൗണ്ട് ഡൌൺ തുടങ്ങി കൃത്യം ഏഴാം സെക്കന്റിൽ മരുഭൂമിയുടെ നിശബ്ദതയെ കീറി മുറിച്ച് കൊണ്ട്
    സിൽക്കാരശബ്ദത്തോടെ ആ മിസൈൽ ശൂന്യാകാശത്തേക്ക് കുതിച്ചു. ഏതാനും നിമിഷങ്ങൾക്കകം തന്റെ ലക്ഷ്യത്തെ ആ മിസൈൽ കൃത്യമായി തകർത്തു. ഈ സമയം ഇന്ത്യയിൽ വ്യോമ ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകുന്ന സെൻട്രൽ വാർ കമാൻഡ്ൽ ആകെ ആശങ്ക പരത്തി കൊണ്ട് ഐ എ ഫ് ന്റെ ഫാൽക്കൺ അവാക്സുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. നിമിഷങ്ങൾക്കകം ഏതാനം ചില ഡയഗണോസ്റ്റിക് ടെസ്റ്റ്കൾ നടത്തി
    ഡിർഡിഓ ശാസ്ത്രജ്ഞരും വാർ കമാൻഡ്ലെ വ്യോമ സേന ഉദ്യോഗസ്ഥരും ഒരു നിഗമനത്തിൽ എത്തി. വ്യോമ സേനയുടെ വാർത്താവിനിമയ ഉപഗ്രഹം തകരാറിലായിരിക്കുന്നു, അല്ലെങ്കിൽ തകർക്കപ്പട്ടിരിക്കുന്നു . ഇനി എന്ത്?
    ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് വിളിച്ച് ചേർത്ത യോഗത്തിൽ ഉയർന്ന ചോദ്യവും ഇതായിരുന്നു. തകർക്കപ്പെട്ട പ്രതിരോധ ഉപഗ്രഹത്തിന് പകരമായി പുതിയ ഒരെണ്ണം അയക്കുകയാണ് ഏക പോംവഴി. പക്ഷെ എങ്ങനെ ?
    ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഇസ്റോക്ക് ഒരു ഉപഗ്രഹ വിക്ഷേപണത്തിന് വേണ്ട കുറഞ്ഞ സമയം ഒരു മാസമാണ്. അതും മുൻനിശ്ചയിച്ച വ്യാവസായിക ഉപഗ്രഹ വിക്ഷേപണങ്ങൾ ഇല്ലെങ്കിൽ മാത്രം. ഭാവിയിലെ ഇത്തരമൊരു പ്രതിസന്ധിക്ക് ഇപ്പോഴെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യ . അതാണ് "പ്രോജക്റ്റ് വേദ". എന്താണ് "പ്രോജക്റ്റ് വേദ"? എന്തൊക്കയാണ് ഈ പദ്ധതിയുടെ നേട്ടങ്ങൾ? നമുക്ക് നോക്കാം.
    Ambala Air Force Station of the Indian Air Force. 2 Rafale fighter jets are waiting for their turn to take off on the runway. These are Rafale fighter jets of the No. 17 "Golden Arrows" Squadron of the Indian Air Force. Each of these is equipped with MICA RF and MICA IR missiles. Anticipating an India-China war, these are being prepared to patrol India's northern air border. An Air Force Falcon AWACS (Awax) is also in the air with Ambala ATC leading their operations.
    At this time, China's People's Liberation Army is preparing to launch a missile at an undisclosed military base in China's Inner Mongolia. At exactly seven seconds into the countdown, the silence of the desert was shattered.
    The missile rocketed into space with a clatter. The missile accurately destroyed its target within seconds. At this time, the Central War Command, which was leading air operations in India, severed contact with the IAF's Falcon Awx. Within seconds, a few diagnostic tests were performed
    Direo scientists and Air Force personnel at the War Command came to a conclusion. An Air Force communications satellite is damaged, or destroyed. What now?
    This was the question raised in a meeting called by India's National Security Advisor. The only solution is to send a new one to replace the destroyed defense satellite. But how?
    India's space agency ISROC takes a month to launch a satellite. And that too if there are no pre-scheduled industrial satellite launches. India has now found a solution to such a future crisis. That is "Project Veda". What is "Project Veda"? What are the benefits of this project? we will see.
    #project #veda #projectveda

Комментарии • 43

  • @VishnuAlappu-
    @VishnuAlappu- 2 месяца назад +21

    ജയ് ഭാരത് 🙏ജയ് ഹിന്ദ് 🚩

    • @Chanakyan
      @Chanakyan  2 месяца назад +1

      ജയ് ഹിന്ദ്

  • @proudbharatheeyan23
    @proudbharatheeyan23 2 месяца назад +21

    🇮🇳🇮🇳🇮🇳❤ ജയ് ഹിന്ദ് ❤🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 месяца назад

      ജയ് ഹിന്ദ്

  • @kumaranKk-w6e
    @kumaranKk-w6e 2 месяца назад +6

    Big. Salute.

  • @majopaulmajo1838
    @majopaulmajo1838 2 месяца назад +10

    Bgm ഒഴിവാക്കിയാൽ നന്നായിരിക്കും

  • @livemedia7765
    @livemedia7765 2 месяца назад +5

    Background volume കുറച്ച് കൂടുതൽ ആണ്

  • @joyaljoseph3923
    @joyaljoseph3923 2 месяца назад +6

    BGM very irritating.

  • @devidas4006
    @devidas4006 Месяц назад

    CONGRATS!

  • @santhoshjoseph2430
    @santhoshjoseph2430 2 месяца назад +3

    Background music e😮

  • @radhakrishnank1972
    @radhakrishnank1972 Месяц назад

    JAI HIND

  • @shijuzamb8355
    @shijuzamb8355 2 месяца назад +2

    Jai hind🇮🇳🇮🇳

  • @Jesusme356
    @Jesusme356 2 месяца назад +3

    ജയ് ഭാരത്

    • @Chanakyan
      @Chanakyan  2 месяца назад

      ജയ് ഭാരത്

  • @vijeshtvijesh390
    @vijeshtvijesh390 2 месяца назад +2

    👍👍👏👏🇮🇳🇮🇳

  • @jamesantony4461
    @jamesantony4461 Месяц назад

    Bharat pithaki bharat mataki jai 🙏🙏🙏❤️

  • @ThePanicker9
    @ThePanicker9 2 месяца назад +2

  • @vibinmont904
    @vibinmont904 2 месяца назад +1

    Jai Hind

  • @sureshvelathukuzhi4171
    @sureshvelathukuzhi4171 2 месяца назад +1

    🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮😇😇😇

  • @hitheshyogi3630
    @hitheshyogi3630 2 месяца назад

    👍🌹

  • @rinilmr3180
    @rinilmr3180 2 месяца назад +1

    പ്രൊജക്റ്റ് വേദ വേഗം നിർമ്മിക്കുക ചൈന പാകിസ്ഥാൻ അവനെ കാണുന്നുണ്ടോ ഇന്ത്യൻ ആർമി

  • @ancyalex1061
    @ancyalex1061 2 месяца назад

    All these things should keep confidential

  • @MrSreejithnatesan
    @MrSreejithnatesan 2 месяца назад

    റാഫേൽ അല്ല റഫാൽ

  • @Sajuckmc
    @Sajuckmc 2 месяца назад

    Q,,🇮🇳🇮🇳🇮🇳

  • @althu-i2v
    @althu-i2v 2 месяца назад

    🤍

  • @richu.kc23
    @richu.kc23 2 месяца назад

    Bgm🤒👎

  • @AyanKhanJihad
    @AyanKhanJihad 2 месяца назад

    Jai Sudapi, Jai Jihadi Jai Talibani, ❤️💚

  • @AnittaVarghese-ik9kh
    @AnittaVarghese-ik9kh 2 месяца назад

    Nirahua Hindustani nirahua nirahua Hindustani Bhojpuri p Pani

  • @Jozephson
    @Jozephson 2 месяца назад +2

    എന്തൊക്കെ പറഞ്ഞാലും ചൈനയുടെ ഒപ്പം എത്താൻ ഇന്ത്യ 350 വർഷം ഓടണം .

    • @toxswift6263
      @toxswift6263 Месяц назад +1

      കമ്മിയാണോ

  • @sudeer7060
    @sudeer7060 2 месяца назад +1

    ❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪

  • @eldhokpaul6572
    @eldhokpaul6572 2 месяца назад

  • @radhakrishnank1972
    @radhakrishnank1972 2 месяца назад +1

    JAI HIND

  • @AmalJoy-h5f
    @AmalJoy-h5f 2 месяца назад

    ❤❤❤❤❤