ഒരു ലിറ്റർ സ്പിരിറ്റ്നു 50 രൂപയിൽ താഴെയാണ് വില. അതിൽ ഒന്നര ഇരട്ടി വെള്ളം ചേർക്കുമ്പോൾ 40% പ്രൂഫ് ഉള്ള മദ്യം കിട്ടും. അതിൽ പഞ്ചസാര കരിച്ചു കാരമെൽ ചേർക്കുമ്പോൾ റംമിന്റെ കളർകിട്ടും. ഇപ്പോൾ പഞ്ചസാര കരിക്കുകയും ഒന്നും ചെയ്യില്ല. പകരം synthetic കളർ ചേർക്കും. ജവാൻ ആരെങ്കിലും അടുത്ത കാലത്തു വാങ്ങിയിട്ടുണ്ടെങ്കിൽ അവർ എത്ര ഇരട്ടിയാണു പാവപ്പെട്ടവന്റെ കയ്യിൽ നിന്നും വാങ്ങുന്നതെന്നു അറിയാം.നല്ല വീഡിയോ. അഭിനന്ദനങ്ങൾ. Caramal എന്ന് പറഞ്ഞിട്ട് പഞ്ചസാര കരിച്ചിട്ടു ഉണ്ടാക്കുന്നതാണെന്നു പറഞ്ഞിട്ടില്ല. ഇടയ്ക്ക് കളറിങ് ഏജന്റ് എന്നും ഒരാൾ പറയുന്നത് കേട്ടു. അതിനർത്ഥം synthetic കളർ ആണ് ആ ഡ്രമ്മുകളിൽ നിറചിരിക്കുന്നതെന്നു വ്യക്തം.XXX ഈ മൂന്ന് X മൂന്ന് പ്രാവശ്യം ഡിസ്റ്റിലിങ് നടത്തുന്നതിനെ സൂചിപ്പിക്കുന്നു. അവിടെ ഒരു ഡിസ്റ്റിലിങ്ങും നടത്തുന്നില്ല.ജവാൻ ഉണ്ടാക്കുന്നത് സ്പിരിറ്റിൽ വെള്ളം ചേർത്തു നേർപ്പിച്ചു 42 പ്രൂഫ് ആക്കിയെടുത്തു സിന്തറ്റിക് നിറവും മണവും കൊടുത്തു കുപ്പിയിൽ ആക്കി ലേബൽ XXX ലേബൽ ഒട്ടിച്ചു വിൽപ്പനയ്ക്കായി കൊടുക്കുന്നു.. 95% IMFL എന്ന ഇന്ത്യൻ നിർമ്മിത "വിദേശ മദ്യം ""😅ഇങ്ങനെ ഉണ്ടാക്കുന്നവയാണ്. 12:02
എല്ലാം കഴിഞ്ഞു ആ ലോഡിങ് അണ്ലോഡിങ് രാഷ്ട്രീയ അഹങ്കാരികള് ആ പാക്കറ്റ് എടുത്തു എറിയുന്നത് കൊണ്ടാണ് പാക്കിങ് പൊട്ടി ലീക് ആയി ഇത് മാർക്കറ്റിൽ വരുന്നത് . അവന്മാരെ ഓടിച്ചിട്ട് കുടുംബശ്രീയെ കൊണ്ട് ലോഡിങ് കൂടി ചെയ്യിക്കണം .
വൻ ലാഭമുണ്ടെങ്കിലും ശമ്പള വർദ്ധനവ് നടപ്പാക്കാത്ത സർക്കാർ പൊതുമേഖല
ഒരു ലിറ്റർ സ്പിരിറ്റ്നു 50 രൂപയിൽ താഴെയാണ് വില. അതിൽ ഒന്നര ഇരട്ടി വെള്ളം ചേർക്കുമ്പോൾ 40% പ്രൂഫ് ഉള്ള മദ്യം കിട്ടും. അതിൽ പഞ്ചസാര കരിച്ചു കാരമെൽ ചേർക്കുമ്പോൾ റംമിന്റെ കളർകിട്ടും. ഇപ്പോൾ പഞ്ചസാര കരിക്കുകയും ഒന്നും ചെയ്യില്ല. പകരം synthetic കളർ ചേർക്കും. ജവാൻ ആരെങ്കിലും അടുത്ത കാലത്തു വാങ്ങിയിട്ടുണ്ടെങ്കിൽ അവർ എത്ര ഇരട്ടിയാണു പാവപ്പെട്ടവന്റെ കയ്യിൽ നിന്നും വാങ്ങുന്നതെന്നു അറിയാം.നല്ല വീഡിയോ. അഭിനന്ദനങ്ങൾ.
Caramal എന്ന് പറഞ്ഞിട്ട് പഞ്ചസാര കരിച്ചിട്ടു ഉണ്ടാക്കുന്നതാണെന്നു പറഞ്ഞിട്ടില്ല. ഇടയ്ക്ക് കളറിങ് ഏജന്റ് എന്നും ഒരാൾ പറയുന്നത് കേട്ടു. അതിനർത്ഥം synthetic കളർ ആണ് ആ ഡ്രമ്മുകളിൽ നിറചിരിക്കുന്നതെന്നു വ്യക്തം.XXX ഈ മൂന്ന് X മൂന്ന് പ്രാവശ്യം ഡിസ്റ്റിലിങ് നടത്തുന്നതിനെ സൂചിപ്പിക്കുന്നു. അവിടെ ഒരു ഡിസ്റ്റിലിങ്ങും നടത്തുന്നില്ല.ജവാൻ ഉണ്ടാക്കുന്നത് സ്പിരിറ്റിൽ വെള്ളം ചേർത്തു നേർപ്പിച്ചു 42 പ്രൂഫ് ആക്കിയെടുത്തു സിന്തറ്റിക് നിറവും മണവും കൊടുത്തു കുപ്പിയിൽ ആക്കി ലേബൽ XXX ലേബൽ ഒട്ടിച്ചു വിൽപ്പനയ്ക്കായി കൊടുക്കുന്നു.. 95% IMFL എന്ന ഇന്ത്യൻ നിർമ്മിത "വിദേശ മദ്യം ""😅ഇങ്ങനെ ഉണ്ടാക്കുന്നവയാണ്. 12:02
ചേട്ടന് പോലീസിലാരുന്നോ അതോ ഇവിടെയാരുന്നോ പണി ? 😂😀
Kerala 10 /8 Cancer person ', liquor not good quality Chathan
ഫുൾ തട്ടിപ്പ് ഈ സാധനം ഇപ്പോൾ ചിലവ് കുറവാണ് ചാത്തൻ ബോട്ടിൽ മോശം സീലിംഗ് ലീക്ക് സാധാരണം
എല്ലാം കഴിഞ്ഞു ആ ലോഡിങ് അണ്ലോഡിങ് രാഷ്ട്രീയ അഹങ്കാരികള് ആ പാക്കറ്റ് എടുത്തു എറിയുന്നത് കൊണ്ടാണ് പാക്കിങ് പൊട്ടി ലീക് ആയി ഇത് മാർക്കറ്റിൽ വരുന്നത് . അവന്മാരെ ഓടിച്ചിട്ട് കുടുംബശ്രീയെ കൊണ്ട് ലോഡിങ് കൂടി ചെയ്യിക്കണം .
Good
Thanks
👍
അവിടെ നടക്കുന്നത് മത്തായി സാറും അനിൽ സാറും എല്ലാം ചേർന്ന് വെള്ളമടിക്കും😂😂
A മുതൽ z വരെയുള്ള വൈറ്റമിനുകൾ ഉള്ള സാധനമല്ലേ
Juthayimathkaro zeethakaro
Good
👍