ബിഗ് ബാംഗ്‌ ഖുറാനിൽ !

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ബിഗ് ബാംഗ്‌ ഖുറാനിൽ !
    • ബിഗ് ബാംഗ്‌ ഖുറാനിൽ !
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

Комментарии • 288

  • @emshareef5676
    @emshareef5676 20 дней назад +64

    സഹിഷ്ണുതയുള്ള വിശ്വസിയുമായി സംവദിക്കാൻ സ്കോപ് ഉണ്ട്.ഈ സംസാരത്തിൽ ചിന്താ ശേഷിയുള്ളവർക്ക് ഒരു സ്പാർക് കിട്ടും. തീർച്ച!

  • @Bone.doctor.v
    @Bone.doctor.v 20 дней назад +84

    I like the caller.
    മുൻപ് വിളിച്ചവരിൽ നിന്ന് വ്യത്യസ്തമായി പറയുന്നത് എന്താണ് എന്ന് കേൾക്കാൻ ക്ഷമ ഉള്ള മനുഷ്യൻ.
    ആശയ സംവാദം എങ്ങനെ നടക്കുന്നു എന്നതിൻ്റെ ഒരു ഉത്തമ ഉദഹരണമാണ് ഈ video.

  • @wonderfulworld23-cu9ps
    @wonderfulworld23-cu9ps 20 дней назад +100

    ഈ വിളിച്ച സഹോദരന് അഭിനന്ദനങ്ങൾ. സാധാരണ വിശ്വാസികൾക്ക് വിപരീതമായി, കാര്യങ്ങൾ മനുസ്സലാക്കാൻ, കൂടുതൽ പഠിക്കാൻ താല്പര്യമുള്ള ഒരു വ്യക്തിയാണ് താങ്കൾ. കൂടുതൽ കാര്യങ്ങൾ മനുസ്സലാക്കാൻ ഈ പറയുന്ന മലയാളം യൂട്യൂബ് ചാനലുകൾ ഉപകരിക്കും- Vaisakhan Thampi, Science 4 Mass, LUCY Malayalam, Bright Keralite

    • @zv7577
      @zv7577 20 дней назад +2

      And Asli Nabi

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ 13 часов назад

      confirmation biasലൂ ഒതുങ്ങി നിൽകുന്ന ഒരു below average അന്ധവിശ്വാസി ആയിട്ടാണ് തോന്നിയത്..
      ഈ പറഞ്ഞ ചാനലുകളിൽ ഉള്ളത് 3 മിനിറ്റ് ശ്രദ്ധിച്ച് കേൾക്കാൻ പോലും.. അയാൾക്ക് കഴിഞ്ഞെന്ന് വരില്ല,
      ചെറുപ്രായത്തിലേ തലച്ചോറിലെ 💡 ബൾബ് ഉസ്താദുമാർ തല്ലിപൊട്ടിച്ച് കെടുത്തികളഞ്ഞു

  • @yasarshayan
    @yasarshayan 20 дней назад +74

    സ്റ്റെല്ലാർ നഴ്സറിയിൽ ഒരു കുഞ്ഞു എമു നക്ഷത്രം പിറവിയെടുക്കുകയായി

  • @aktharali8456
    @aktharali8456 20 дней назад +48

    കുറെ നാൾ കൂടി ഒരു നല്ല മനുഷ്യൻ വിളിച്ചു..... സത്യസന്ധൻ.

  • @AnilKumar-jv5oc
    @AnilKumar-jv5oc 20 дней назад +42

    വളരേ മാന്യനായ വിശ്വാസി അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.

  • @ammadkamba6085
    @ammadkamba6085 20 дней назад +29

    നല്ല ക്ഷമയോടെ കാര്യങ്ങളറിയാൻ ശ്രമിക്കുന്ന മാന്യനായ വ്യക്തി. എല്ലാ വിശ്വാസിസമൂഹവും ഇദ്ദേഹത്തെ മാതൃകയാക്കിയാൽത്തന്നെ സമൂഹം നന്നാവും.

  • @ashraf2508
    @ashraf2508 20 дней назад +68

    മദ്രസയിൽ നിന്ന് പഠിച്ചതും ഉസ്താദുമാരുടെ വയളുകളും കേട്ട് വന്ന സഹോദരൻ പെട്ടു

  • @NeoLeo877
    @NeoLeo877 20 дней назад +55

    മദ്രസയിൽ പഠിപ്പിക്കാത്ത ഹദീസുകൾ എന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്യണം😮

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 19 дней назад

      ഫിക്ഹു ഗ്രന്ധം പൂർണമായും പഠിപ്പിക്കണം

    • @ptsp4313
      @ptsp4313 19 дней назад

      💯💯💯💯

    • @yasiyasi7848
      @yasiyasi7848 19 дней назад +1

      മദ്രസയിൽ വിരലിലെന്നാവുന്ന ഹദീസ്, ഖുർആൻ മാത്രമേ പഠിപ്പിക്കുന്നുള്ളു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 19 дней назад

      @@yasiyasi7848 കൂടുതൽ പറ്റിപ്പിച്ചാൽ
      കുട്ടികൾ മുനാഫിക് ആവാൻ സാധ്യത കൂടുതലാണന്ന തിരിച്ചറിവ്
      അതൊക്കെ സുന്നി പുരോഹിതർ വിളിച്ചു പറഞ്ഞ്

  • @ShareefP-z2o
    @ShareefP-z2o 20 дней назад +34

    തലയിലാണ് തലചോർ എങ്കിൽ ലിയാക്കത്തിന്റെ ഈ ഓഡിയോ കേട്ടാൽ മതി.. മുർത്തദാവാൻ.. 👍

  • @zainujanmoidutty
    @zainujanmoidutty 20 дней назад +28

    ചാഞ്ചാടുന്ന ഒരു മനസ്സാണ് ഇങ്ങേരുടേതു
    താമസിയാതെ പുറത്തു വരും 😀😀

  • @koyamuvattupuzha
    @koyamuvattupuzha 20 дней назад +21

    വിളിച്ചത് മാന്യതയും മനുഷ്യത്വവും ഉള്ള ആളാണ് ❤

  • @mohamedhussain9452
    @mohamedhussain9452 18 дней назад +5

    Liyakkath bhai നിങ്ങളുടെ peaceful ആയിട്ടുള്ള വർത്തമാന ശൈലി Super ആണ്‌ ❤❤❤.. Gud luck.. Keep educating us

  • @JustAjay-0007
    @JustAjay-0007 20 дней назад +22

    ദൈവം ഉണ്ടാക്കിയ മനുഷ്യന്മാർക്ക് എന്താ പല പല സ്വഭാവം.😊

  • @nandakumarneeliyath1232
    @nandakumarneeliyath1232 20 дней назад +22

    വിളിച്ചയാളുകളിൽ ഒരു സമാധാനിയായ മനുഷ്യ൯.

  • @zainujanmoidutty
    @zainujanmoidutty 20 дней назад +14

    മൂപ്പരുടെ കാര്യം ഏകദേശം തീരുമാനമായി 😀😀

  • @jijeshc
    @jijeshc 19 дней назад +4

    എന്ത് രസമുണ്ട് പരസ്പരബഹുമാനത്തോടെ ഇങ്ങനെ സംസാർക്കുമ്പോൾ. ❤❤

  • @zainujanmoidutty
    @zainujanmoidutty 20 дней назад +13

    ചിന്തയുടെ തീ കോറിയിടുന്നു ലിയാഖത് 🥰🥰

  • @Vagabond617
    @Vagabond617 20 дней назад +31

    ഇരുമ്പ് ആണി ഉപയോഗിച്ച് മലകൾ ഭൂമിയിൽ ഉറപ്പിച്ചിരിക്കുന്നു.. എന്തൊരു ശാസ്ത്രീയത! 😂😂😂

    • @jibujohn786d
      @jibujohn786d 20 дней назад

      ഇരുമ്പ് തുരുമ്പ് പിടിച്ച് നശിച്ച് പോക്കുന്നത് പോലെ മലകൾ നശിച്ച് പോകുന്നത് കാണുന്നില്ലെ ചന്തി ഉള്ളവർക്ക് ദൃഷടവും ഉണ്ട്.

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 11 дней назад

      😂😂😂

  • @Muhammedhafam
    @Muhammedhafam 19 дней назад +5

    Call ചെയ്ത വ്യക്തി വളരെ ക്ഷമയും സഹിഷ്ണുതയും ഉള്ള വ്യക്തിയാണ് 👍 ❤🥰

  • @SreevinayakM-s5r
    @SreevinayakM-s5r 19 дней назад +10

    എത്ര സഹിഷ്ണുത ഉള്ള മുഹ്മിനിൻ 🌹🌹🌹
    അദ്ദേഹത്തെ മത അന്ധതയുടെ ഇരുട്ടിൽ നിന്ന് പുറത്തു കൊണ്ട് വരണേ നാഥ 😪😪

  • @sunilkunnoth9273
    @sunilkunnoth9273 20 дней назад +126

    തന്നെമാത്രം വിശ്വസിക്കുന്ന ജനങ്ങളെ സൃഷ്ടിക്കാൻ കഴിയാത്ത അല്ലാഹു പരാജിതനായ ദൈവമല്ലേ...?

    • @nikxon_musicz
      @nikxon_musicz 19 дней назад +4

      Ath chinthikkan ulla vivaram ivark indo 😂

    • @Zayanfayis-wb2su
      @Zayanfayis-wb2su 19 дней назад

      ഖുർആൻ വായിക്കാതെ വിമർശനങ്ങൾ മാത്രം കേട്ടതുകൊണ്ട് കാര്യമില്ല കാര്യമില്ല ഖുർആനിലൂടെ അല്ലാഹു പറയുന്നു "അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന്‍ ഏകസമുദായമാക്കുമായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യും. നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും." Surah nahl :93
      "ഏതൊരാളെ നേര്‍വഴിയിലേക്ക്‌ നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു." 6:125

    • @nikxon_musicz
      @nikxon_musicz 19 дней назад +4

      @@Zayanfayis-wb2su Edo... More than 3k relegion is there world wide ....
      So it's clear that yours is not true..
      So stop humiliating yourself ...

    • @Zayanfayis-wb2su
      @Zayanfayis-wb2su 19 дней назад

      @@nikxon_musicz So is it ok...to get away with this question for any religion?

    • @nikxon_musicz
      @nikxon_musicz 19 дней назад

      @@Zayanfayis-wb2su so let me as you .. is it then okay for you to call other believers kafirs ?
      And doing jihad ? Terrorism in the name of relegion ???
      That's why it is getting questioned..

  • @arunsf6920
    @arunsf6920 19 дней назад +4

    Peaceful conversation. 🤩🤩🤩

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 19 дней назад +6

    One of the best caller
    All the best Rasheed bro
    Liyakath Bhai ellavida bhaavugangalum❤❤❤❤😊😊

  • @Unnimoyi-po2kx
    @Unnimoyi-po2kx 20 дней назад +11

    പേജർ ബോമ്പിനെ പറ്റി കുറാനിൽ എത് ആയത്താണ് ഉള്ളത് എന്ത് ശാസ്ത്രം കണ്ട് പിടിച്ചാലും ഇത് ഞങ്ങളുടെ കുറിനിൽ ഉള്ളതാണ് എന്നാണ് പറയാറ്

  • @prak2611
    @prak2611 19 дней назад +6

    You are an exceptionally talented analyst and logician

  • @fireball_20241
    @fireball_20241 20 дней назад +30

    അബുലഹബ് മരിച്ചു 3 പതിറ്റാണ്ടിന് ശേഷം എഴുതിയ ബുക്കിൽ അയാളെ ചീത്ത പറയുന്നത് ഉണ്ടെങ്കിൽ അതിനെന്ത് അൽബുതമാണ് .

    • @muhammednoufal8776
      @muhammednoufal8776 19 дней назад

      കണ്ടുപിടുത്തം ജോർ 😄

  • @sapien2023
    @sapien2023 20 дней назад +5

    ചിന്തിക്കുവാൻ ധൈര്യപ്പെടുന്നവർ ഇനിയും ഉണ്ടാവട്ടെ

  • @ShahulHameed-dz3of
    @ShahulHameed-dz3of 20 дней назад +11

    മനുഷ്യൻ പരിണമിച്ചു ഉണ്ടായതാണ് എന്നത് നിഗമനം അല്ല.

  • @sajikj573
    @sajikj573 20 дней назад +8

    ഇത്രയും വ്യക്തമായി പറഞ്ഞുകൊടുത്തിട്ടും മനസ്സിലാകാത്ത കോയ.....

  • @sudheerpp3654
    @sudheerpp3654 19 дней назад +11

    പറയുന്നത് ശാന്തമായി കേട്ട് മനസിലാക്കാൻ ശ്രമിക്കുന്ന ഒരു മുസ്ലീമിനെ ആദ്യമായാണ് കാണുന്നത്!

    • @muhammednoufal8776
      @muhammednoufal8776 19 дней назад

      മറുപടി പറയുന്നവരെ നോം അംഗീകരിക്കില്ല. ഉക്തി വാദി

    • @DevLoneWolf
      @DevLoneWolf 10 дней назад

      ഞാനും

  • @techdesk8316
    @techdesk8316 19 дней назад +3

    This is the most heart touching phone call ever.....Liya.... ningal oru prasthanamanu.....

  • @danieldenomandenza
    @danieldenomandenza 19 дней назад +6

    വിശ്വാസി ആണെങ്കിലും ഈ വിളിച്ച സഹോദരന്റെ സംസാര രീതി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ചോദ്യങ്ങളും സംശയങ്ങളും ഈ വിശ്വാസിയെ വല്ലാതെ അലട്ടുന്നു, തന്നെ പഠിപ്പിച്ചു വിട്ട വളർത്തിയ മതത്തെ പറ്റി തോന്നിയ സംശയങ്ങൾ ഈ സുഹൃത്തിനു നല്ല മനുഷ്യത്വപരമായ വഴികളിൽ എത്തിക്കട്ടെ

  • @ArunKM-gw9ts
    @ArunKM-gw9ts 19 дней назад +2

    വളരെ ചിന്തിപ്പിക്കുന്ന സംഭാഷണം

  • @shajipsps1382
    @shajipsps1382 20 дней назад +3

    As usual, liyakath, in his soft but thought provoking manner. ❣️

  • @Indu-y5j
    @Indu-y5j 8 дней назад +2

    ഇദ്ദേഹം മുസ്ലിമാണോ... ഇത്ര ക്ഷമയോടെ സഹിഷ്ണുതയോടെ സംസാരിക്കാൻ ഇവർക്കറിയാമോ.. താങ്കൾക്ക് അഭിനന്ദനങ്ങൾ 👍

  • @AjayKumar-rf7gk
    @AjayKumar-rf7gk 19 дней назад +3

    എത്ര സൗമ്യ മായി സംസാരിക്കുന്നു ഇദ്ദേഹം. ആ കുട്ടിക്ക് മനസിലാകുന്ന വിധത്തിൽ

  • @Sunil-nz1mv
    @Sunil-nz1mv 19 дней назад +3

    Super explanation by Liyakath.👌👏👏👏

  • @Homosapien114
    @Homosapien114 20 дней назад +8

    മനുഷ്യന്റെ അതിജീവനത്തിന് സഹായിക്കുന്ന മസ്‌തിഷ്കത്തിന്റ ഒരു നിലപാട് മാത്രമാണ് ദൈവം... അതുകൊണ്ടാണ് ആ വിശ്വാസത്തിനെതിരെ ഒരു ത്രേറ്റ് വരുമ്പോ ബ്രെയിൻ ശക്തമായി പ്രതികരിക്കുന്നത്...നിരന്തരമായ അന്വേഷണത്വര ഉള്ളവർക്കെ ഈ അന്തവിശ്വാസങ്ങളിൽ നിന്ന് പുറത്തു കടക്കാനാകൂ...

  • @venumr7824
    @venumr7824 20 дней назад +5

    Good speech and good mindset😊

  • @prak2611
    @prak2611 19 дней назад +3

    The caller is a very sane person ..wish all of these madrassa trained were like him

  • @sanalnovae
    @sanalnovae 20 дней назад +4

    A good believer good conversation

  • @NeoLeo877
    @NeoLeo877 20 дней назад +8

    മുൻവിധിയോട് കൂടെ ശാസ്ത്രം പഠിച്ചാൽ ചെരിപ്പിനൊപ്പിച്ച് കാല് മുറിച്ചപോലെയാകും

  • @nikhilshaji6347
    @nikhilshaji6347 20 дней назад +2

    Chinthakal nadakate padanagl nadakate... Chinthichum padichim nalla samuham undvate... ❤❤❤

  • @techdesk8316
    @techdesk8316 19 дней назад +2

    This guy weeping.....ente rabbey nee enne ingane chathichalloo.... he is becoming a sathyanweshi now

  • @bushairkp
    @bushairkp 19 дней назад +1

    wonderful discussion.. .....

  • @hurryshorts
    @hurryshorts 20 дней назад +4

    To all Koyas: Just accept the fact that it is difficult to argue with Liyakath

  • @AjayanVga
    @AjayanVga 6 дней назад

    അന്വേഷണങ്ങളിൽ മുൻവിധി പാടില്ല ഏറ്റവും വലിയ പോയിന്റ്,,, നിഷ്പക്ഷ അന്വേഷണം നടത്തൂ എന്ന ഉപദേശവും മികച്ചത് 👍👍

  • @arunkishanmv
    @arunkishanmv 20 дней назад +2

    സൂപ്പർ❤

  • @cvsajupnr
    @cvsajupnr 20 дней назад +1

    Very Nice call!! Nalla oru caller!! habibi come to freethinking!!

  • @ramachandranparameswaran9280
    @ramachandranparameswaran9280 20 дней назад +4

    Ee vilicha vyakthi kshamaapoorvam kettallo...I like him....

  • @manojdthomas
    @manojdthomas 19 дней назад +1

    Paraspara bahumanathode ulla manoharamaya oru samsaram adipoli

  • @Bone.doctor.v
    @Bone.doctor.v 20 дней назад +4

    Biased അല്ലാതെ ഉള്ള പഠനങ്ങൾ ഉണ്ടായാലേ അതിൽ നിന്ന് വല്ല ഗുണവും ഉണ്ടകു.

  • @newmanv3466
    @newmanv3466 20 дней назад +3

    നല്ല ഒരു മനുഷ്യൻ. പിന്നെ, പരിണാമം ഇപ്പൊ ഒരു വെറും hypothesis അല്ല. Genetics ഒക്കെ ഒരുപാട് മുൻപോട്ട് പോയിട്ടുണ്ട്.

    • @maheswariammal9054
      @maheswariammal9054 19 дней назад

      Hypothesis ആണ്.
      Not fact.

    • @munna2401
      @munna2401 19 дней назад

      ​@@maheswariammal9054considered as both fact and theory

    • @modshm9259
      @modshm9259 19 дней назад

      ആണോ എന്നാൽ അതിനൊരു റഫറൻസ് തരൂ​@@maheswariammal9054

  • @devandevan835
    @devandevan835 17 дней назад +1

    ഏതൊരു വിശ്വസിക്കും ഇത്രയേ വിശ്വാസം ആകാവു...
    മസ്‌തിഷ്കത്തിന് പകരം അവിടെ വിശ്വാസം പ്രതിഷ്ടിക്കുന്നതാണ് ലോകത്ത് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം..!!!
    ഹാ ദൈവമേ..
    നീ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ എത്ര സുന്ദരമായി ജീവിച്ചേനെ....!!?😢

  • @jabirmandur8189
    @jabirmandur8189 17 дней назад

    Very well done Liyakath ❤

  • @jinaprakash3909
    @jinaprakash3909 20 дней назад +7

    ഖുർആൻറ് ദൈവീകതയും ശാസ്ത്രവും മനസ്സിലാക്കണമെങ്കിൽ സൂര്യൻ എല്ലാ ദിവസവും വൈകുന്നേരം അല്ലാഹുവിന്റെ മൂട്ടിൽ പോയി ഒളിച്ചിരിക്കുമെന്നും, പിന്നെ പിറ്റേ ദിവസം രാവിലെ അല്ലാഹുവിന്റെ ഉത്തരവ് വാങ്ങി ഉദിക്കുമെന്ന് പറയുന്ന ഒറ്റ കാര്യം മതി.😅

    • @skariapj1798
      @skariapj1798 19 дней назад +1

      അത് അങ്ങിനെതന്നെ ആണെന്ന് ശാസ്ത്രം തെളിയിക്കുന്നത് വരെ നമുക്ക്‌ കാത്തിരിക്കാം---- അക്ബർ സാഹിബ്..!! 😂

    • @Dev_Anand_C
      @Dev_Anand_C 18 дней назад

      😂

    • @vinodantony6222
      @vinodantony6222 18 дней назад

      ​@@skariapj1798😂😂😂

    • @skariapj1798
      @skariapj1798 18 дней назад

      @@jinaprakash3909
      കണ്ടോ..
      അതാണ് ഞമ്മടെ അള്ളാന്റെ ഒരു പവറ്.
      നമ്മുടെയൊക്കെ മൂട്ടിൽ വന്ന് സൂര്യൻ ഒളിച്ചിരുന്നാൽ എന്തു സംഭവിക്കും എന്നു പ്രത്യേകം പറയണോ ?
      അതുകൊണ്ട്‌ അള്ളാഹൂന് കൊട് കൈ ...!! 😂

  • @sajeevankunnathattile2790
    @sajeevankunnathattile2790 19 дней назад +1

    Arinjathu Manoharam Ariyatthathu Athimanoharam

  • @Dhoppu24
    @Dhoppu24 20 дней назад +1

    Respect increases for liyakkath alli after every video❤

  • @varghesemathai5813
    @varghesemathai5813 20 дней назад +4

    he must watch jabbar mash Quran class

  • @explainDe
    @explainDe 17 дней назад

    ❤നല്ല കോളർ.... 🎉🎉🎉🎉 ലിയ പതിവുപോലെ നല്ല രീതിയിൽ പുള്ളിക്ക് മനസ്സിലാകുന്നപോലെ കാര്യങ്ങൾ അവതരിപ്പിച്ചു...

  • @MeMyself-bz5wn
    @MeMyself-bz5wn 9 дней назад

    എത്ര സമാധാനപരമായാണ് ഈ വിശ്വാസി സംസാരിക്കുന്നത്..😮
    മട്ടും ഭാവവും കണ്ടിട്ട് അദ്ധേഹം അധിക കാലം വിശ്വാസിയായിരിക്കില്ല..

  • @mejoythanikkal
    @mejoythanikkal 19 дней назад

    Good conversation!

  • @noufalfest
    @noufalfest 18 дней назад

    ❤ ഇത്തരം വിളികൾ തുടരട്ടെ 💝

  • @satheeshtb3475
    @satheeshtb3475 4 дня назад

    ഒരു പെരുമഴ പെയ്ത് തോർന്ന ഫീൽ കഴിഞ്ഞപ്പോൾ..

  • @unniunni7028
    @unniunni7028 16 дней назад +1

    വിളിച്ച വയനാട്ടുകാരൻ കൊള്ളാം. നല്ല മനുഷ്യൻ.
    കുതുകി.

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 20 дней назад +1

    എന്തായാലും ആൾ നല്ലൊരു
    മനസ്ൻ ആണ്

  • @Fazil_KKL
    @Fazil_KKL 19 дней назад +2

    Koyante Vaaya adappichu lle 😂😂😂😂

  • @balachandrank4981
    @balachandrank4981 20 дней назад +18

    Big bang പോകട്ടെ, big bank ( 5 നേരം ) ഖുർആൻ ൽ ഉണ്ടല്ലോ.

    • @Undertaker24
      @Undertaker24 20 дней назад +1

      😂

    • @asuranbro
      @asuranbro 20 дней назад +2

      Bang Bang ഉണ്ട്

    • @dove2176
      @dove2176 20 дней назад

      Athum illa.Joothante Shamma israel call for prayer copy adichatha.Niskaravum Quranil illa😅

    • @asuranbro
      @asuranbro 20 дней назад

      @@dove2176 അത് മാത്രം അല്ല ജൂതന്മാരുടെ മുക്കാലും കോപ്പി അടിച്ചു. ക്രിസ്റ്റ്യൻമ്മാരുടെ കോപ്പി അടിച്ചു ഹിന്ദുക്കളുടെ വിഗ്രഹാരാധന, ധ്യാനം ഇതൊക്കെ ചുളുവിൽ അടിച്ച് മാറ്റി കൊറേ തുണ്ടും ചേർത്ത് ഇറക്കി

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 19 дней назад

    🎉❤ Thanks

  • @jinajohn-c3b
    @jinajohn-c3b 19 дней назад +1

    very very difficult make understand these kind of people

  • @mtpa8310
    @mtpa8310 20 дней назад +5

    ലിയഖത്തെ നിങ്ങളുടെ ക്ഷമയ്ക്ക് 1000 മാർക്ക് ..... 🙏 അത് കൊണ്ട് വെളിപ്പെടുന്നത് വിശ്വാസികളുടെ നിലവാരമാണ് 😂 കഷ്ടമാണ് അവരുടെ നിലവാരം , നിങ്ങളുടെ നിസ്സാര വിവരണങ്ങൾക്ക് " മനസ്സിലായില്ല " എന്നും ശാസ്ത്രം പിന്നീട് തിരുത്തിയാൽ "കുഴപ്പമില്ല " എന്നും പറയുന്ന അവർക്ക് ആവശ്യം ഹിജാബും ബുർഖയും തൗഹീദും ജിഹാദും മാത്രമാണ്. പരിണാമവും കൊണ്ട് വരരുത് ഞങ്ങൾ സംസാരിക്കില്ല , സംസാരിച്ചാൽ അക്ബർ പറഞ്ഞത് പോലെ അന്ന് incest എന്ന് പടച്ചോന് തോന്നില്ല പിന്നീട് തോന്നീപ്പം പടച്ചോൻ അത് നിരോധിച്ച് . അക്ബറിൻ്റെ പടച്ചോൻ മഹാ അക്ബർ . 😂

    • @muhammednoufal8776
      @muhammednoufal8776 19 дней назад

      'വെറുപ്പ് പറയുമ്പോൾ '

  • @prak2611
    @prak2611 19 дней назад +1

    Liakkat please write a book

  • @chathankoya
    @chathankoya 20 дней назад +1

    സത്യസന്ദൻ 🎉

  • @RanjithPR-vf9gc
    @RanjithPR-vf9gc 15 дней назад

    ഇത് വല്ലാത്ത ചർച്ച ആയി പോയി.😂😂😂

  • @ALAMEEN.K.K.D
    @ALAMEEN.K.K.D 20 дней назад +7

    ആകാശവും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു പിന്നീട് നാം അതിനെ വേർപ്പെടുത്തി എന്നുള്ള ഖുർആൻ വാക്യം ഇന്ന് ബിഗ് ബാങ്ക് തിയറി ആയിട്ടാണ് പലരും വിശദീകരിക്കുന്നത്. യഥാർത്ഥത്തിൽ എന്താണ് ആ പറഞ്ഞത് അത് മനസ്സിലാവണമെങ്കിൽ ബൈബിളിന്റെ ഉല്പത്തി പുസ്തകം തുടക്കത്തിലെ ആറാമത്തെ വാക്യം മുതൽ 10 വരെ ഒന്ന് വായിച്ചു നോക്കിയാൽ മതി. വെള്ളത്തിന് മധ്യേ ഒരു വിധാനമുണ്ടാക്കി അതിലൊരു ഭാഗം മുകളിലോട്ട് പൊക്കി നിർത്തി അതിനെ ആകാശമെന്നും താഴെ ബാക്കി ഉണ്ടായിരുന്ന വെള്ളത്തിനോട് ഉണങ്ങിയ നിലം കാണട്ടെ എന്ന് പറഞ്ഞപ്പോൾ ഉണങ്ങിയ നിലം പൊങ്ങിവന്നു അതിനെ ഭൂമി എന്നും അവിടെയുള്ള ചുറ്റുമുള്ള വെള്ളത്തെ സമുദ്രം എന്നും ദൈവം വിളിച്ചു. അതായത് ആകാശവും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു അതിനെ നാം വേർപെടുത്തി എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം വെള്ളത്തെ വേർപെടുത്തി ഒന്നു മുകളിലും മറ്റേത് താഴെയും നിർത്തിയ കഥയാണ്. അതല്ലാതെ ഇന്ന് ആധുനിക ശാസ്ത്രം പറയുന്ന ബിഗ് ബാങ്ക് അല്ല. ഇനിയെങ്കിലും ഇത് മനസ്സിലാക്കുക. സിന്താനി പ്രോജക്ട് പോലെ ഇനി ഇത് പറഞ്ഞ് നടന്നു നാണം കെടരുത്.

    • @joseag9716
      @joseag9716 20 дней назад

      ഏറ്റവും രസം അതല്ല. ബിഗ് ബാംഗ് സിദ്ധാന്തം അല്ല ശരി , മറ്റൊന്നാണ് എന്ന് ശാസ്ത്രം കണ്ടെത്തിയാൽ അന്ന് കിതാബിൽ പറയുന്ന ബിഗ് ബാംഗ് തെറ്റാണ് എന്ന് വരില്ലേ?

    • @skariapj1798
      @skariapj1798 19 дней назад

      😂😂

    • @Say-No-2-Islam
      @Say-No-2-Islam 19 дней назад +1

      "ആകാശം" എന്നാൽ പ്രപഞ്ചം ആണെങ്കിൽ യഥാർത്ഥത്തിൽ ഈ വേർപെടുത്തൽ ഉണ്ടായിട്ടില്ല. ഭൂമി പ്രപഞ്ചത്തിന് അകത്തല്ലേ ഉള്ളത്? നമുക്കു ചുറ്റും ഉള്ളതാണ് ഈ "ആകാശം".

  • @najimu4441
    @najimu4441 20 дней назад +1

    പുള്ളി പെട്ടു 🤣🤣🤣

  • @Avishbcu
    @Avishbcu 19 дней назад +1

    ഒരുപാട് കാലമായി, ഒരു strong reason കിട്ടാൻ വേണ്ടി അലയുന്നു, കുൽ യാ അയ്യൂഹൽ kaafirun അത് തീർത്തു തന്നു, ഞാനിപ്പോൾ കൃതാർഥ്യനായി😅😅, thnx ലിയാകാത് bro ..😍😍😍🥰😘😘

  • @kunhappam2565
    @kunhappam2565 16 дней назад

    നല്ല എപ്പിസോഡ്. 🎉

  • @sree18697
    @sree18697 20 дней назад +4

    Ex Muslim movement ❤

  • @USA6rz
    @USA6rz 20 дней назад +1

    Science 🔥🔥🔥

  • @Njan_Manushyan
    @Njan_Manushyan 19 дней назад +1

    ❤❤❤❤

  • @rentgaming7651
    @rentgaming7651 6 дней назад

    വിളിച്ചയാളും ലിയായെ പോലെ മാന്യനാണ്. അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ😊

  • @HaksarRK
    @HaksarRK 19 дней назад +2

    പരിണാമശാസ്ത്രം എന്ന് തന്നെ പറയാൻ ശ്രമിക്കുന്നത് നന്നാവും നമ്മൾ....
    പരിണാമം വെറും സിദ്ധാന്തമൊന്നുമല്ല ലിയാഖത്ത്... ജീനോം മാപ്പിംഗ് അടക്കമുള്ള സങ്കേതങ്ങൾ നമ്മുടെ പരിണാമ വഴിയിലെ പൂർവിക അടയാളങ്ങളെ കുറിച്ച് കൃത്യമായ അറിവുകൾ തരുന്നുണ്ട്.... നിയാണ്ടർതാലുകളുടെ അടയാളങ്ങൾ ഓരോ പ്രദേശത്തെയും മനുഷ്യരിൽ എത്രശതമാനം വീതം ഉണ്ടെന്നു വരെ കൃത്യമായി പറയാൻ കഴിയുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്...

    • @maheswariammal9054
      @maheswariammal9054 19 дней назад

      ജീവനുള്ള single cell organicem എങ്ങനെ ഉണ്ടായി.
      Nucleic acid+ other chemicals vachu നമുക്ക് ജീവൻ ഉണ്ടാക്കാൻ പറ്റുന്നില്ലല്ലോ

    • @maheswariammal9054
      @maheswariammal9054 19 дней назад

      Inorganic materiyals നിന്ന് എങ്ങനെ ജീവൻ ഉള്ള സാധനം ഉണ്ടായി.

    • @fernojosephp
      @fernojosephp 19 дней назад

      ​@@maheswariammal9054 രതീഷ് കൃഷ്ണൻ്റെ videos ഉണ്ട്. ഒരു introduction കിട്ടും. പിന്നെ നന്നായി പഠിക്കുക....

    • @Say-No-2-Islam
      @Say-No-2-Islam 19 дней назад

      @@maheswariammal9054 life could have originated from inorganic materials through a series of natural chemical processes that transitioned from simple molecules to more complex systems capable of replication and metabolism. Key steps include:
      Formation of Organic Molecules: Inorganic compounds on early Earth could have reacted under the right conditions to form organic molecules, like amino acids and nucleotides.
      Self-Assembly of Complex Structures: These molecules might have assembled into more complex macromolecules like RNA, capable of storing information and catalyzing reactions.
      Development of Metabolism: Chemical reactions in environments such as hydrothermal vents or clay surfaces could have produced simple metabolic pathways, leading to the first energy-processing systems.
      Encapsulation in Protocells: These molecules may have become enclosed in simple membrane structures, forming protocells that had life-like properties.
      Chemical Evolution: Over time, these protocells could have evolved through natural processes, leading to the emergence of life.
      While much remains unknown, these steps provide a plausible pathway for life to arise from non-living materials on Earth.

    • @HaksarRK
      @HaksarRK 19 дней назад

      @@maheswariammal9054 വളരെ കൃത്യമായ ശാസ്ത്രീയ വിശദീകരണങ്ങൾ വന്നിട്ടുള്ള വിഷയങ്ങളാണ് ഇതൊക്കെ... കൂടാതെ കൃത്രിമമായി ജീവകണത്തെ ഉണ്ടാക്കിയെടുക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.... മലയാളത്തിൽ തന്നെ അത്തരം പരീക്ഷണങ്ങളുടെ വിശദ വിവരങ്ങൾ അടങ്ങുന്ന കണ്ടൻ്റുകൾ വീഡിയോ ആയി പോലും നമുക്കിന്ന് കിട്ടാനുണ്ട്...

  • @jessyjohn8137
    @jessyjohn8137 19 дней назад

    m to school back , doesn't know past present and future TENSE 😂😂😂😂😂

  • @NSR101
    @NSR101 20 дней назад +1

    പരിമാണം സിദ്ധാന്ദമല്ല, its a fact, scientific fact... Just like gravity.

  • @sam001150
    @sam001150 15 дней назад

    ഓന മുർത്തു ആക്കി 😢

  • @Peace-zp8fm
    @Peace-zp8fm 20 дней назад +1

    സിർച് സിർച്.. 😁😁

  • @murali6438
    @murali6438 20 дней назад +4

    ബിഗ് ബാങ്കിന് ശേഷമാണ് ഭൂമിയിൽ ദിനോസറുകൾ ഉണ്ടായത് ഇതിനെപ്പറ്റി ഖുർആനിലോ ബൈബിളിലോ ഭഗവത്ഗീതയിലോ കാണുന്നില്ല അതിനെന്താണ് കാരണം

    • @sureshkj7637
      @sureshkj7637 19 дней назад

      ദൈവങ്ങള്‍ ഒക്ക് ഉണ്ടായിട്ട് കൂടിവന്നാല്‍ 4500 മുതല്‍ 5000 വര്‍ഷം മാത്രമേ ആയിട്ടുള്ളു അതുകാരണം അതിനുമുമ്പുള്ള കാര്യങ്ങള്‍ ദൈവങ്ങള്‍ക്ക് അറിയില്ല. ആവര്‍ കെട്ടിയിറക്കിയ മതഗ്രന്ഥങ്ങളിലും ഇല്ല.

  • @Farmfamili
    @Farmfamili 19 дней назад

    Oru മാന്യൻ ആയ മനുഷ്യൻ!!

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 20 дней назад +1

    അത് മാത്രം ഓന്ക്ക് ഒരു മണിക്കൂർ ആയിട്ടും മനസ്സിൽ ആവുന്നില്ല

  • @arjuntb5193
    @arjuntb5193 19 дней назад

    എൻ ഉയിർ അണ്ണനക്ക് എൻ ഉടൽ അണ്ണനക്ക് 😂😂😂

  • @pookkattil7265
    @pookkattil7265 20 дней назад +2

    ഞമ്മള് എന്തുചെയ്യും മലയ്യാ.

  • @harispalliyalil.3569
    @harispalliyalil.3569 20 дней назад +1

    ല്ലെ:അബൂലഹബ് , എന്നെ നോക്കണ്ട ചെമ്പ് ( വി കു) നോക്കിക്കോളി😅

  • @johnalexander5845
    @johnalexander5845 20 дней назад +1

    ഒറിജിനൽ ഓഫ് specis, തിയറി ഓഫ് evolution എന്നീ ബുക്സ് വായിക്കു

  • @hasna7913
    @hasna7913 20 дней назад +1

    Oppo ye Patti oraksharam mindaruth inte oppo call record nannayitt cheyyum😅

  • @lakshmanankv448
    @lakshmanankv448 18 дней назад

    വിളിച്ച ആൾ വളരെ decent ആണ്.സാധാരണ കോയ അല്ല

  • @drakussp
    @drakussp 4 часа назад

    🙏🏻

  • @kiranrs6831
    @kiranrs6831 20 дней назад +1

    AI യെ പറ്റിവരെ പോസ്തക്കത്തിൽ ഉണ്ടെന്ന് ലിയാക്കത്ത് മുൻപ് പറഞ്ഞത് ഓർക്കുന്നു😊

  • @zv7577
    @zv7577 20 дней назад +1

    Ithu oru usthu aanu..padippichu padippichu ee usthuvinu doubt aayennu thonnunnu