എന്താണ് ആംമ്പുലികൽഹെര്ണിയ അഥവാ പൊക്കിൾകൊടിയുടെ ഉള്ളിലൂടെ വരുന്ന ഹെർണിയ | epi-040

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 244

  • @minhaminu2809
    @minhaminu2809 Год назад +2

    ഞാനും herniya സർജറി കയിഞ്ഞ് . 1 manth ആയപ്പോൾ pregnent ആയി
    നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു

    • @divyadivya1958
      @divyadivya1958 10 месяцев назад

      സർജറി കഴിഞ്ഞിട്ട് ബെഡ് റസ്റ്റ്‌ എടുത്തില്ലേ

  • @rajut338
    @rajut338 4 года назад +6

    Thanks for your valuable information about Piles , Give more videos and information about the Modern treatment of Piles.

  • @upcworld6778
    @upcworld6778 Год назад +10

    വൈകിക്കുന്നത് കൊണ്ട് വല്ല പ്രശ്നം ഉണ്ടോ?
    സ്കാനിംഗ് കണ്ടെത്തിയിട്ടുണ്ട്

  • @sastadas7670
    @sastadas7670 Год назад +1

    വളരെ അധികം നന്ദി പറയുന്നു

  • @shasmiansar6367
    @shasmiansar6367 3 года назад +5

    Thanks Dr. വളരെ ഉപകാരപ്രദമായ മെസ്സേജ്

  • @kanmanikathuvlogs646
    @kanmanikathuvlogs646 7 дней назад

    താങ്ക്സ് ഡോക്ടർ

  • @jayasreezvlog
    @jayasreezvlog 6 месяцев назад

    Umbilical hernia ullavar vayar kurakan ula excersise cheyavo?

  • @thomaspattanakkad8791
    @thomaspattanakkad8791 3 года назад +1

    Thanks DR. Good information

  • @aryacrarya7064
    @aryacrarya7064 7 дней назад

    സാർ എനിക്ക് 5mm ഉണ്ട്. പക്ഷെ ആ ഭാഗം വേദന ഇല്ല. വലത് ഭാഗം ആണ് വേദന സഹിക്കാൻ കഴിയാത്ത വേദനയാണ്. സർജറി വേണ്ട എന്നു പറയുന്നു.

  • @Sree-r2w
    @Sree-r2w Год назад +1

    സർ എൻ്റ ഡെലിവറി കഴിഞ്ഞ് 9 വർഷമായി ഒരു കുഞ്ഞേ ഉള്ളു മോന് 9 വയസ് ഡെലിവറി അല്പം കോപ്ലിക്കേറ്റഡ് ആയിരുന്നു സിസേറിയൻ ആയിര3ന്നു ,ഇപ്പോ അപ്ലിക്കൽ ഹെർണിയ കൺഫോമ് ചെയ്യ്തു ,എന്ത ഇങ്ങനെ വന്നേന്നറിയില്ല ഡെലിവറിക്ക് ശേഷം പൊക്കിൾപൊങ്ങി വന്നത് ,ഇപ്പോ സ്കാനിൽ യു ട്രസിൽ ചെറിയ മൊഴ ഒണ്ട് ,മൊഴക്ക് വേദനയോ ഒന്നും ഇല്ല ,ഞാനക ടെൻഷനിലാണ്😢

  • @kunhimoyip4465
    @kunhimoyip4465 3 года назад +3

    വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ വീഡിയോ Congrats Doctor

  • @UshaSanthosh-y5f
    @UshaSanthosh-y5f 4 месяца назад

    Sir umbilical hernia 12mm vedana ella marunnu kond marumo

  • @sarathsuresh7605
    @sarathsuresh7605 3 года назад +1

    Thanku

  • @Jiam2905
    @Jiam2905 Год назад

    Dr thanks for the video. My dad 90yrs a colon cancer survivor (now over 10yrs) has this prob but now serms to enlarge. He has diabetics and for past few yrs cough with phlegm. Can we do necessary lab checkups at pathanamthitts as per ur instructions & come for laparoscopy there..we are in pathanamthitta...how much will be the approx cost for the same? Can u pls share ur email

  • @geethu24
    @geethu24 3 года назад +4

    Doctor, enikku mikkavarum gas kayariya pole stomach pain varum. Endelum food kazhichu kazhinjal pinne kurachu neram bhayankara pain aanu.Last year doctore kandu scan cheythappol umbilical hernia aanennu paranju, keyhole surgery cheythirunnu. Ippol veendum pazhayathu pole vedana varunnu. Food kazhikkan alpam late aayal, pinne food kazhikkumbol bhayankara pain varuva..Sir, endaanu solution.. onnu paranju tharamo ? Thnx in Advance

  • @ഉമ്മാന്റെമക്കൾ

    Amrical hirniya und sar njanipol pregnatt aanu sar valla preshnavum undakumo kuzhapam unda sar

    • @febnairfan8169
      @febnairfan8169 2 года назад

      എന്തെങ്കിലും കുഴപ്പം ഉണ്ടായോ.

    • @jayasreezvlog
      @jayasreezvlog 6 месяцев назад

      Illa. Enik kuzhapmillarunu.

  • @alappuzhakkarentekottayamkari
    @alappuzhakkarentekottayamkari 5 лет назад +2

    Pukkil hernia Open surgery with out net cheythitte veedum vannu,ath keyhole surgery possible ano ????

  • @Jayaprakasanpv
    @Jayaprakasanpv 3 года назад +9

    Sir. Pls. 1.5cm പൊക്കിൾ അമർത്തുമ്പോൾ മാത്രം വേദന

  • @shamsumohammed654
    @shamsumohammed654 10 месяцев назад +2

    ഇത് ഓപ്പറേഷൻ കഴിഞ്ഞാൽഎത്ര ദിവസം റസ്റ്റ് വേണം വെയ്റ്റ് എടുക്കുന്ന ജോലി ചെയ്യുന്നവർക്ക്

  • @Niyahadi123
    @Niyahadi123 6 месяцев назад +1

    Sir ente mon janichappol muthal pokkil veerthittaayirunnu.ippo 4 year aayi ippo cheruthayitte ullu.skin pongi nilkkunna riopathil.appo ith surgery cheyyenda aavashyamundo? Pls rply

    • @MMGastroCareindia
      @MMGastroCareindia  6 месяцев назад

      Onnu kanendi varum. Sadharana swayam shari aakum

  • @jomy8796
    @jomy8796 4 года назад +1

    Pokkilil koode 2 pravashym cheruthayitt blood vannarnnu

  • @650_family
    @650_family 3 года назад +1

    Sir molk one & half month ayitullu. Pokkil thaazhnnitilla. Karayumbo veerthu varum thaazhthi vaykumbo thaazhnnirikum.. solution ? Ith ok akumo Dr?

  • @shajermathirapillysaidu5095
    @shajermathirapillysaidu5095 3 года назад

    Tnks doctor

  • @nichusworld5596
    @nichusworld5596 Год назад +1

    Enik 17 mm umnbical herniya und pragnat aavunnathil problem indo

  • @manirevathy4270
    @manirevathy4270 4 года назад +2

    very good information thanks
    waiting for next

  • @arathi8022
    @arathi8022 6 месяцев назад

    Chechiyude mol downsyndrome ulla kuttiyanu 2 vayassayi umbilical hernia und surgery vendi varumo

  • @abbaspanakkath3883
    @abbaspanakkath3883 3 года назад +1

    എന്താണ് സർ kodalpiriyal
    ഇതിന് എന്താണ് treatment

  • @anjanaappu8197
    @anjanaappu8197 Год назад

    എനിക്ക് അ പിലി ക്കല് ഹൃർണ്യ യ വന്നു സർജറി കഴിഞ്ഞ് 2വർഷം ആകുന്നു ഇപ്പോഴും വേദന ആണ് അമർത്തി തുമ്മാൻ പറ്റില്ല ചുമക്കാൻ പറ്റില്ല 😔😔😔

  • @rasheedktpm4385
    @rasheedktpm4385 5 месяцев назад

    Pokilil ninnum oru dravakam verunnu cheriya vedanayum und athenthan sir

  • @ZainabaHamza-sz2cq
    @ZainabaHamza-sz2cq Год назад

    Sir, umbilical hernia open surgery kazhinju one month aayi, but pokkilil kuruch mukalilaayi chuvann oru kuru vannu pazhupp unddayirunu, epool nalla vedhanayum, edh endhukondaan sir, mesh infection aano?

  • @rafiyathrhi15
    @rafiyathrhi15 2 года назад +1

    Sir
    Yanta delivary kayinju 60 days ayi. Vayar kurayunnilla. Dr kanichappol macilse akannitt kudal iragukhayanann paranju. Excise cheyyan paranju. Pokil veerthu varunnilla. Pukilin kurach mukalilayi chila samayagalil muya pole kanunnu. Ath humblical hernia avanano Diastasis recti avanano sadhyatha.

    • @krishnavishnu8584
      @krishnavishnu8584 Год назад

      ഡോക്ടറെ കാണിച്ചോ? എന്താ പറഞ്ഞത്

    • @jaaznahan2677
      @jaaznahan2677 Год назад

      Maybe hernia avam Enikk pregnancyil ngane muzhapole kandeenu vmt cheyumbo prethakich angane dlvry kazhinhu scan cheythu ipo surgeriyum kazhinhu mesh ittu but pain onnum illernn

    • @jayasreezvlog
      @jayasreezvlog 6 месяцев назад

      ​@@jaaznahan2677keyhol aruno?

  • @arunkumararun5817
    @arunkumararun5817 3 года назад +1

    Sir pokil ninnu pazhup varunnu nalla vedhana ind thummal vannapo blood vannu endhan sir karanam

  • @risanap4244
    @risanap4244 3 года назад

    Hello dr ente mon 2 months avunnu 1months kayinjapol pokil veerthu varunnu karayumbol nallapole veerkunnu urangumbol athu thayunnu undu ethu pedikedathundooo

    • @H_E_Z_a
      @H_E_Z_a 3 года назад

      ഇപ്പൊൾ എങ്ങനുണ്ട്? മാറിയോ

  • @faslusajnasajnafaslusajnas1884
    @faslusajnasajnafaslusajnas1884 3 года назад

    Sir yeku 27 vayasan naviyude thaye herniya undayirunnu adh oparaction kayigu 5 years ayi epol pokkilinte mukagil oru muya pole und kanichapol herniya yan yennu paragu yenik edak vethana undakkarund vere oru asugahum illa yenthan cheyedadh yennu paragu tharo plsss

  • @binshibinu501
    @binshibinu501 2 года назад

    Yennikku 17 mm undu urgent ayi surgery cheyano pls reply yennikku 1vayasu ulla mol undu

  • @bijinajyothi8007
    @bijinajyothi8007 22 дня назад

    Sir smell varumo

    • @MMGastroCareindia
      @MMGastroCareindia  22 дня назад

      Infection വന്നാൽ വരും. Hernia കൊണ്ട് വരില്ല

  • @sheejak7208
    @sheejak7208 4 года назад

    sir liver problemo kidney problemo matenthelum karanathal umblical hernia varuanenkil ee hernia kandu oru 4yearinullilemkilum matu lakshanam kanikuo

  • @user-eh3gh5ut5u
    @user-eh3gh5ut5u 2 года назад +1

    Sir.. Ente keyhole surgery kazhinju. Umblical hernia aayirunnu.. Ippol 3monthaayi.. But vedana poyilla. Pukayunna pole Vedana pnne vallatha oru Vedana..dr scan veendum cheythu.. Scanl onnum kaanunilla.. Pakshe vedana povunnilla..endha kaaranam..Sir pls reply tharanam

    • @jeeshjoshi5829
      @jeeshjoshi5829 Год назад

      എത്ര എമൗണ്ട് ആയി ചെയ്യാൻ

  • @ziyaummer3912
    @ziyaummer3912 2 месяца назад

    Sir, എന്റെ key hol ചെയ്തു, ഒരു മാസം കഴിഞ്ഞു, but ഇപ്പോൾ എനിക്ക് വീണ്ടും നല്ല വേദനഉണ്ട്, അത് എന്തു കൊണ്ടാണ്

    • @bushurashareef-lb8bi
      @bushurashareef-lb8bi Месяц назад

      എത്ര ക്യുഷ് ആയെ സർജറിക്ക്..വേദന വന്നപ്പോൾ ano സർജറി നടത്തിയെ pls reply☺️♥️

  • @EmmuManu
    @EmmuManu 11 месяцев назад

    എന്റെ ഭർത്താവിന് ഇന്ന് പുക്കളിന്റെ ഉള്ളിൽ നിന്നും ബ്ലഡ്‌ കലർന്ന ചെലം വരുന്നു..... ബാഡ് സ്മെല്ലുമുണ്ട്..... എന്താണ് അങ്ങനെ വരുന്നത്..... വീകമൊന്നുമില്ല ..... കളറിലും മറ്റാമില്ല ......36 വയസ്സുണ്ട്..... Dr മറുപടി പ്രതീക്ഷിക്കുന്നു....

  • @fathimahassan6307
    @fathimahassan6307 Год назад

    Enik umblical hernia und. Ippol pregnant anu. Any problem.

  • @tgsports.
    @tgsports. Год назад +1

    10 വർഷം ആയി ഹെർണിയ വന്നിട്ട്.സർജറി ചെയ്യാൻ പറഞ്ഞിട്ട് 4 വർഷമായി ഇതും വരെ ചൈതില്ല ഇപ്പോൾ ഇടക്കിടെ വേദന വരാറുണ്ട്.വിട്ടുമാറാത്ത ചുമയും ഉണ്ട് . ചുമയും ഹെർണിയയും തമ്മിൽ ബന്ധമുണ്ടോ.നല്ല വൈറ്റുള്ള ആളാണ്.

  • @sakkeerhussain9404
    @sakkeerhussain9404 2 года назад

    Dr pokilinn muya und oparathion cheythidila pregnancy undavan pothimudd undakoo

  • @AbcdAbcd-kq6se
    @AbcdAbcd-kq6se 3 года назад +1

    Helo.. sir.. yeniku pokil koudiyude aduthaanu cheriya oru hump kanunnundu.nan athu oru DR kanichu Dr paranjathu hernia yennanu ....vedana onnum thanne illa. Dr paranju vayar koodathe shradhikuka yennanu . Ipol Nan vayarinju excise cheyyunnundu..vere yenthenkilum cheyyano sir...valla bhudhimuttum undavumo.pinneed

    • @MMGastroCareindia
      @MMGastroCareindia  3 года назад

      വയറിന് hernia ഉണ്ടെങ്കിൽ എക്സർസൈസ് ചെയ്യാൻ പാടില്ല

  • @NibuJohn-b8e
    @NibuJohn-b8e Год назад

    Hai dr.enikku pain ella but same asugam diagnosis chythu surgery veno

  • @jiya.p.aliaspa9788
    @jiya.p.aliaspa9788 3 года назад

    Doctor ente makanu ipo 51 days aayi janichittu...pokilkodi veerthirikunnund...umblical hernia aanu.ithinu enthanu solution

    • @MMGastroCareindia
      @MMGastroCareindia  3 года назад

      എത്ര size ഉണ്ട്. സാധാരണയായി തനിയെ അടയും

  • @upcworld6778
    @upcworld6778 Год назад +27

    കീ ഹോൾ സർജറി ക്യാഷ് എത്ര ആകും

    • @cosmobd2650
      @cosmobd2650 7 месяцев назад +3

      95000

    • @AleeshyaManu
      @AleeshyaManu 5 месяцев назад

      Hospital depends anu.. Enod 1.5k anu parajekune

    • @user-do8yq6kh8f
      @user-do8yq6kh8f 4 месяца назад

      😢😮😮😮

    • @Mizlaa_world
      @Mizlaa_world 2 месяца назад

      Sar.yentekuttiyude.pokkil.orupadu.valuthayittundu.10.masam.aayi.kuttikarayumbol.athuvaluthavum.vedhanayonnum.ella.uragumpol.ullilpovum.kuttikk.vedhanayonnum.ella.perinthalmanna.Ems.hospittalil.sarjarikk.kondupovan.paranju.
      Yethra.kashvendi.varum.ethupolathe.sarjarikk.plees.sar.onnu.paranjutharanam.

  • @cookwithNeenu
    @cookwithNeenu 3 года назад +1

    Ente molk 3 vayasayi. Avalk 2 masam munb hernia yude operation kazhinju. Eppol avalk pokkilkodiyil vedhana ennu parayunnund. 2 pravasham herniya varanulla chance undo. Please replay sir

    • @aswathimnair812
      @aswathimnair812 2 года назад

      Surgery kku shesham pukkil normal aayittaano irikkunnathu. veerppu undo?

    • @jaaznahan2677
      @jaaznahan2677 Год назад

      Hernia surgery kazhinhalum chilark veendum varan chance nd

  • @suhrak
    @suhrak Год назад

    Ambalikkalhernia shastrakria jazzing hal 6 masam kazhiyunnathinty monnechenghall yettunnajoli cheyyanpattumo

  • @btslover1680
    @btslover1680 2 года назад

    Keyhol sarjaryku athra chilavuvarum doctor

  • @evarosemedia6161
    @evarosemedia6161 2 года назад +1

    Umbilikal Herniya und entha chyuka

    • @MMGastroCareindia
      @MMGastroCareindia  2 года назад

      കീ ഹോൾ ചെയ്യുക

    • @Sree-r2w
      @Sree-r2w Год назад

      കീ ഹോൾ ശസ്ത്രക്രീയ എന്താവാം ചാർജ്

  • @arunkumarkg5789
    @arunkumarkg5789 3 года назад +1

    സർ ഇപ്പോൾ ഏത് ഹോസ്പിറ്റലിൽ ആണ് . ഒരിടത്ത് മാത്രമേ കൺ സട്ടേഷനുള്ളോ? കി ഹോൾ സർജറിയുടെ റേറ്റ് എങ്ങിനെയാണ്. സിംഗിൾ സൈഡ് & ഡബിൾ സൈഡ് . സർജറിക്ക് മുമ്പ് എന്ത് ടെസ്റ്റുകൾ ചെയ്യണം. ടെസ്റ്റും സർജറിയും ഒരു ദിവസം തന്നെ പറ്റുമോ? Pls reply

  • @smithasmitha9098
    @smithasmitha9098 2 года назад +4

    Doctor എനിക്ക് 40 വയസ്സ് ഉണ്ട്. പൊക്കിളിന്റെ ഭാഗത്തു ഹെർണ്യ വന്നു അത് ഓപ്പറേഷൻ ചെയ്തു. പിന്നെയും ഇപ്പോൾ വീണ്ടും വന്നു key hole ചെയ്യുന്നതിന് എത്ര രൂപയാകും. Surgery ഇല്ലാതെ ഇത് മാറാൻ വല്ല വഴിയുണ്ടോ

  • @aneeshaaneesha3992
    @aneeshaaneesha3992 3 года назад

    Sir enikke umbelical hernia unde cesarrian kazhinjathinu seshamane vannathe 2 year kazhinju second pregnant aane kuzppm undo

    • @febnairfan8169
      @febnairfan8169 2 года назад

      എന്തെങ്കിലും കുഴപ്പം ഉണ്ടായോ

    • @aneeshaaneesha3992
      @aneeshaaneesha3992 2 года назад

      @@febnairfan8169 deiva anugrathal kuzppm ella molkke 6 month aayii

    • @febnairfan8169
      @febnairfan8169 2 года назад

      @@aneeshaaneesha3992 നോർമൽ dlvry ആയിരുന്നോ. എത്ര cm ഉണ്ട് ചേച്ചി.

    • @aneeshaaneesha3992
      @aneeshaaneesha3992 2 года назад

      @@febnairfan8169 c s aayirunnu firstum athu thanne, 5mm

    • @febnairfan8169
      @febnairfan8169 2 года назад

      @@aneeshaaneesha3992 എനിക്ക് 8.6mm ഉണ്ട് നോർമൽ dlvryk Prblm undaavo

  • @monunisar2206
    @monunisar2206 2 года назад

    സാറെ എപ്പോ കോൺടാക്ട് ചെയ്യാൻ പറ്റും

  • @manjusanthosh8014
    @manjusanthosh8014 4 года назад

    8mm operationcheyano

  • @divishabijulal8162
    @divishabijulal8162 3 года назад +1

    Ente molkku pokkilinte mukalilayi ingane kanunnund, ithu surgery vendi varumo? 1 year baby aanu, pls reply sir

  • @sheelasathian140
    @sheelasathian140 3 года назад

    Dr. Enthaneliverilehernia. Contentfat

  • @philominamolly7927
    @philominamolly7927 3 года назад

    Sir eniku njn ayacha msg nu marupadi tharane please

  • @philominamolly7927
    @philominamolly7927 3 года назад +1

    Hello sir ente molku, 27 vayasu undu avalku pokkilil ninnum pazhuppu varunnu adivayaru vethanayum undu enthanu sir engane undakunnathu

  • @remyavarghese6331
    @remyavarghese6331 Год назад

    കീ ഹോൾ സർജറി ചെയ്തു കഴിഞ്ഞാൽ pregnancy ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @athirabr1380
    @athirabr1380 3 года назад +1

    Sir enikku one week munp umbilical infection ayi surgery cheythu.one month weight edukkallen paranj.pinne hernia varan chance ondenn . Enth kondanu anagana paranjath?weight kurakkano?
    Weight63.love handles kuduthala Enthanu sir remedy?

  • @sandeepgeetha7747
    @sandeepgeetha7747 3 года назад +3

    Inaleya surgery kazhinjath enikku 😭

    • @shyjushyju5724
      @shyjushyju5724 Год назад

      Enthu chilavuvarum

    • @sandeepgeetha7747
      @sandeepgeetha7747 Год назад

      @@shyjushyju5724 njan ivide chennayil aanu chaithath govt+ trust eniku 20000 pay chaithu. Discharginte annu 7000 return thannu

  • @arshadea1020
    @arshadea1020 3 года назад

    Sir 3 mm operation veno

  • @pscvibgyor1985
    @pscvibgyor1985 3 года назад

    Doctor enik pokilinte left side idak oru koluthipiduthan pole veena.scan cheythappol umbilical hernia aan ennu paraju.pedikkanillannanu paraju doctor.but ini ithinu futureil surgery vendi varumo.pls reply doctor.weight edukkunath kind ini ethenkilum prblm undo.

    • @MMGastroCareindia
      @MMGastroCareindia  3 года назад +1

      Surgery വേണ്ടി വരും

    • @jayasreezvlog
      @jayasreezvlog 6 месяцев назад

      Wait edukaruth maximum. Epol ayalum surgery venam

  • @thasleenathasleena3260
    @thasleenathasleena3260 3 года назад

    Surgerykk shesham pragnant aakan pattuo

  • @sheejak7208
    @sheejak7208 4 года назад

    enik deliveryk seshamanu ee umblical hernia kanunnath.surgene kanichapo kuzhapamilla ennanu paranhath.ipo 4yearayi.matethenkilum organs problemayitavuo ee hernia.

  • @fathimaasharaf4448
    @fathimaasharaf4448 3 года назад +1

    Doctor prostate problm kaaranam ee asugham varumo

    • @MMGastroCareindia
      @MMGastroCareindia  3 года назад

      ഇല്ല

    • @hashimkarayil8082
      @hashimkarayil8082 2 года назад

      sir എനിക്ക് umbilical neriya ഉണ്ട് ഞാൻ ഗർഭിണിയാണ് എനിക്ക് വയർ കൂടുന്നതിനസരിച്ച് പൊക്കിൾ പൊന്തി വരുന്നതായി കാണുന്നു ചില ദിവസങ്ങളിൽ പൊക്കിൾ ശക്തിയായ വേദന അനുഭവപ്പെടുന്നു ഇത് കാരണം പ്രസവ സമയത്ത് വല്ല ബുദ്ധിമുട്ടും അനുഭവപ്പെടുമോ

  • @renyremold8040
    @renyremold8040 2 года назад +2

    Sir ambunical herniya ullappol jimmil pokamo

  • @faizcreations5636
    @faizcreations5636 2 года назад

    Sir operation kayinja bagath ninn vellam pole verunu.end kondanu

    • @MMGastroCareindia
      @MMGastroCareindia  2 года назад

      വരാൻ പാടില്ല. സർജനെ ഒന്ന് കാണിക്കണം

  • @shenijarafi2253
    @shenijarafi2253 2 года назад

    Umblical hernia ullapol prgnant aavoolle

    • @ZilusTech
      @ZilusTech Год назад

      പ്ലീസ് റിപ്ലേ തരുമോ

    • @ayanamjed1633
      @ayanamjed1633 Год назад

      Pregnant aavum.

  • @shajihameed2347
    @shajihameed2347 2 года назад

    🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @nancshettyyt7168
    @nancshettyyt7168 2 года назад +2

    Sir enikk 24 years ayi.preganant time (1 and half year )umbilical hernia.vannu ippo idakkide pain over alla. Other symptoms are nothing.USS cheithappo 4.5 und size . Udane surgery venamo.pinnne ithinu keyhole cheiyan way unddo enthelum option.illel open mathrame pattukayullo.?? Pls reply sir emergency aanu

    • @MMGastroCareindia
      @MMGastroCareindia  2 года назад

      Pain ഉണ്ടെങ്കിൽ surgery വേണം

  • @nimishamp850
    @nimishamp850 2 года назад

    Sir,enik umbilical hernia aanu. But pain onum ella. Operation cheythal pineed carrying possible alle. Pls rply

  • @jamshinamolu6254
    @jamshinamolu6254 4 года назад

    Dr enk pokkilnte valathubakath food kazhichedinh shesham cheruthaytoru koluthipidutham pole.. Nenjarichilum und. Endoscopy cheythu. Stomachil hpylori positive ayrunu. Nemjarichilnte opam back burningum und. Food mukalilot kayarivarunapole thonunu.. Nk 28 anh age. Weight 74...8 month munb 4 month pregnent ayapol oru dmc Kazhinjirunu.. Food mukalot kayarivarumpolanh nenjarichilum matum undavuned... Triple therapy kazhichapo kurav undayrunu.. Bt ipo nth kazhichalum nenjarichil nallonm unddd

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Endoscopy report WhatsApp ചെയ്യൂ 8281999900

    • @nadeerajabbar3796
      @nadeerajabbar3796 3 года назад

      Dr ente mon randara vayasayi. Avante pokkil korach veerthitind. Karachal kondayirikunn ellarum paraynn. Herniya ayirikumo

  • @aswathysunil7734
    @aswathysunil7734 3 года назад +1

    Thanku sir

  • @vanukannan2438
    @vanukannan2438 2 года назад

    Sir ente molku ippo 42 days aayittullu ithupole molku und thonunnu aval karayumbhol pokkil purathekku varunnund athu hernia aano pls reply

  • @nidheeshpp5051
    @nidheeshpp5051 3 года назад +2

    sir എനിക്ക് പോക്കിൾ ചെറുതായി വീർത്തു വരുന്നുണ്ട് ഞാൻ ഒരു chron disease treatment ചെതു കൊണ്ടിരിക്കുന്ന ആള്ളാണ്

    • @MMGastroCareindia
      @MMGastroCareindia  3 года назад +1

      ഹെർണിയ ആയിരിക്കും

    • @nidheeshpp5051
      @nidheeshpp5051 3 года назад

      @@MMGastroCareindia Sir എന്താ ഞാൻ ചേയ്യേണ്ടത്

    • @nidheeshpp5051
      @nidheeshpp5051 3 года назад

      Chron disease ഉള്ളത് കൊണ്ട് സർജറി ചെയ്താൽ കൊഴപ്പമുണ്ടോ Sir....

    • @MMGastroCareindia
      @MMGastroCareindia  3 года назад +1

      ഇല്ല

    • @nidheeshpp5051
      @nidheeshpp5051 3 года назад

      thanks Dr🥰

  • @SruthiDev-st6jx
    @SruthiDev-st6jx 7 месяцев назад

    Para umbilical hernia open surgery with mesh kazhinju..athra month rest venam

  • @ummusfushionhennas1454
    @ummusfushionhennas1454 2 года назад +1

    Helloo sir enikk umbilical hernia undayirunnuu. Enikk key hole surgery anu kazhinjad. Eppol 2 years ayi. Eni enikk pregnant akhan patoo. Endheggilum kuzhappam undavoo. Please replay Doctor.

    • @fameenacm6487
      @fameenacm6487 2 года назад

      Etha enikkum umbilical hernia und 10mm anennan parinjad adhippo ningal opparetion cheyyandaan paranjitund .ningalkk ethra mm undaairnnu onn areekkumo..enikki cheyyathad were oru prashno und .l4 l5 back pinaan ullad kondaan ningalkk ethra mm undaairnnu .

    • @sanusvarietyworld8138
      @sanusvarietyworld8138 Год назад

      Rply me

    • @jaaznahan2677
      @jaaznahan2677 Год назад

      Enik open surgery ayirnu mesh ittu dr 5 yrs nullil pregnant ayal maybe prblm varan chance nd enn paranheenu

  • @hafasakakool4211
    @hafasakakool4211 3 года назад +2

    Dr enik 50 vayasund
    Scan reportil herniya undenn kanunnu
    Surgerykk ethra Cash aavum

    • @MMGastroCareindia
      @MMGastroCareindia  3 года назад

      എന്നെ വിളിക്കൂ 8281999900..etep ആണേൽ 75 ആയിരം ipom ആണേൽ 1.1 lakh

  • @arshaazmenapk325
    @arshaazmenapk325 3 года назад

    Good information

    • @cookingwithnassy3224
      @cookingwithnassy3224 2 года назад

      സാർ എനിക്ക് ഈ അസുഖം ഒണ്ട്

  • @dhanyaabhilash1171
    @dhanyaabhilash1171 3 года назад +2

    Dr. Enik 25 yr Eppol C-sections kazhinju 4month ayii ente pokkil pongi nilkuvanu prblm ondo solution undo

  • @mansoorpullissery
    @mansoorpullissery 3 года назад +5

    പൊക്കിൾ കൊടിയുടെ മുകളിലായി 8 mm , സർജറി നിർബന്ധമാണോ...?എക്സസൈസ് കൊണ്ട് നിയന്ത്രിക്കാൻ പറ്റുമോ?

    • @rashaismail8019
      @rashaismail8019 3 года назад

      pls reply sir

    • @jithupj3778
      @jithupj3778 4 месяца назад +1

      Sir എന്റെ ഡെലിവറി കഴിഞ്ഞ് ഇപ്പോൾ 5മാസം ആയി.... വയറ്റിൽ ഗ്യാസ് കയറിയാൽ പിന്നെ പൊക്കിളിന്റെ ഭാഗങ്ങളിൽ ഒക്കെ വേദന ഉണ്ട്.... അത് പുറത്തോട്ടു തള്ളിയും ആണ് ഉള്ളത്... ഇത് ഹെർണിയ ആണോ?? അതോ വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണോ?? റിപ്ലൈ തരാമോ പ്ലീസ് 🙏

  • @mashithap9753
    @mashithap9753 3 года назад +3

    നമ്മുടെ Dr അടുത്ത് പോയാൽ അവർക്ക് സമയമില്ല നമ്മുടെ കാര്യം കേൾക്കാൻ പിന്നെ എങ്ങനെ ചർച്ച ചെയ്യും നിങ്ങളെപോലുള്ളവരുടെ ക്ലാസ് കേട്ടാണ് രോഗത്തിന്റെ സ്വഭാവം മനസിലാക്കുന്നത
    എനിക്ക് ഫിഷർ , umbilical Hernea ,പിത്താശയകല്ലു ഉണ്ട് എതിന് ആദ്യം operation ചെയ്യണം. സർ Pls reply

  • @ishaparvathi1721
    @ishaparvathi1721 Год назад +1

    Sir enik 32 age ambilical herniya und 14 mm aanu operation vendi varumo. Keyhol cheyyan ethra cash akum

  • @sajeeshmp1495
    @sajeeshmp1495 2 года назад +1

    Sir ഓപ്പറേഷൻ കഴിഞ്ഞ് ഒരു മാസമായി ഓപ്പറേഷൻ ചെയ്ത ഭാഗത്ത് വേദനയും പുകച്ചിലും ഉണ്ട് ഇത് സാധാരണമാണോ..അങ്ങനെയെങ്കിൽ എത്ര നാൾ ഇത് ഉണ്ടാകും

  • @Beeeee_youuuu
    @Beeeee_youuuu 2 года назад +2

    എന്റെ പൊക്കിളിൽ നിന്ന് liquid വന്നു പറ്റുന്നു ഇത് എന്തുകൊണ്ടാണ്.. ചെറിയ രീതിയിലെ ഉള്ളു... Plzz reply it's a request.. അറിയുന്നവർ ആരെങ്കിലും ഉണ്ടോ

    • @saleenabinthrahman4723
      @saleenabinthrahman4723 2 года назад

      ഇതിന്റെ ഉത്തരം എനിക്കും അറിയണമെന്നുണ്ട്

    • @Beeeee_youuuu
      @Beeeee_youuuu 2 года назад

      @@saleenabinthrahman4723 ninghalkkumundoo?

    • @nooralatheef4386
      @nooralatheef4386 Год назад

      @@Beeeee_youuuu ഇപ്പൊ എങ്ങനെ ഉണ്ട്. എനിക്കും ഉണ്ട് plz reply

    • @niyaninu7777
      @niyaninu7777 Год назад

      Key hole surgery കഴിഞ്ഞാൽ എക്സസൈസ് ചെയ്യാമോ?

  • @binisharajeesh2416
    @binisharajeesh2416 6 месяцев назад

    വേദനയില്ലെങ്കിൽ ഹെർണിയ ക്ക് സർജറി വേണ്ടതുണ്ടോ

    • @bushurashareef-lb8bi
      @bushurashareef-lb8bi Месяц назад

      Enikum atha സംശയം.. പോകിളി kurchu വലിപ്പത്തിൽ തടിപ്പ് ഉണ്ട്

  • @PIKACHUTHEMALAYALI
    @PIKACHUTHEMALAYALI 9 месяцев назад

    13mm umbulical hernia undu. Surgery urgent ayitt cheyyano.

  • @rajeshe.k3842
    @rajeshe.k3842 4 месяца назад

    എൻ്റെ സർജറി ചെയ്തു 150000 രൂപ ആയി

  • @sameenasabana4932
    @sameenasabana4932 3 года назад

    Dr njn epo 7 masam pregnant anu .Pokkil chuttum vedanayum vomiting anu scan cheythapol umbilical hernia annennu paranju ... Enthu treatment anu sir edukkendathu....

    • @MMGastroCareindia
      @MMGastroCareindia  3 года назад +1

      ഇപ്പൊ emergency ഇല്ലെങ്കിൽ ഒന്നും ചെയ്യണ്ട

    • @sameenasabana4932
      @sameenasabana4932 3 года назад

      Thanks Doctor

  • @jaseemjaseem6130
    @jaseemjaseem6130 3 года назад +2

    Sir. Ente wife 26year ay 2 cessarian kaygu .epol morning eyunelkumpol mathram pokidinte chuttilum pain und .pine toilet poy kaygal pine vethana undavarila.pine pitee day veendum morning veendum pain varunund.eth harnia yude lakshanam ano dr?

    • @MMGastroCareindia
      @MMGastroCareindia  3 года назад

      കണ്ടാലേ പറയാൻ പറ്റൂ

  • @santhoshsanthosh123santhos5
    @santhoshsanthosh123santhos5 3 года назад

    Sir 9 mm operation veno

  • @cookingwithnassy3224
    @cookingwithnassy3224 2 года назад

    ഈ ഡോക്ടർ നമ്പർ തരുമോ

  • @world-of-noor
    @world-of-noor 3 года назад +2

    Dr. Njaan 36 weeks pregnant aanu.. Innale checkup inu poyapol scaning okke cheydirunnu.. Nuchel cord enn maatram kandu.. Allaade baaki ellaam norml aayirunnu.. Inn ravile eneechad thott pokkilinde left side vedana und.. Thodumbol maatram.. Allade prashnm illaa.. Thodumbol adivayatilek oru valiknna pole vedana.. Sahikaan patunna vedana aanu.. Thodaade ninnall oru prblm illa.pokkil kurach samayam viral vech amarthi pidich noki apol 2,3 minute k thodumbozhum vedana illa.. Korch kainj veendum thodaan patunnila. . Id hernia aayirikumo.. Angane anengil innale scaning il dr k ariyumaayirunnille..enik 5 mnth thott pokkil purathek pondi aanullad.. Id vare oru vedanayum undaayirunnilla.. Innaanu vedana thudangiyad.. Pedikandadundo..

    • @MMGastroCareindia
      @MMGastroCareindia  3 года назад

      ഒരു surgeon consult ചെയ്യു പ്ലീസ്

  • @rubyziya5640
    @rubyziya5640 3 года назад +1

    Sir,enik first deliveryk shesham oru 3 month aaayapoyaan hernia vannath. Idak vedhana varum restedukumbo vedhana povum but ipo second pregnency aaan,ipo vayar valuthaaakunthorum pukil puratheku thalli varunnu vedhanayum und ipo pragnency period 8th month kazhiyaaanaaayi enthenkilum prashnamundo...ithu kuttik enthenkilum budhimutt undaaako

    • @MMGastroCareindia
      @MMGastroCareindia  3 года назад +2

      കുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. ഹെർണിയ complicate ആകാതിരിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുക. സന്തോഷമായി ഇരിക്കൂ. നമുക്ക് നോക്കാം

    • @jeeshjoshi5829
      @jeeshjoshi5829 Год назад

      എനിക്കും same പ്രശ്നം ആണ്. ഇപ്പൊ 6 months pregnant ആണ്..ഈ സമയം ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ടെൻഷനിൽ ആണ് 🥺🥺. നിങ്ങൾക്ക് എങ്ങനെ ഉണ്ട് ഇപ്പൊ.. സർജറി ചെയ്തോ... Pls reply

  • @febnairfan8169
    @febnairfan8169 2 года назад +4

    സർ എനിക്ക് 1st ഡെലിവറി കഴിഞ്ഞതിന് ശേഷം വയർ നല്ല വേതന ആയിരുന്നു. അപ്പോൾ സ്കാൻ ചെയ്തപ്പോൾ പൊക്കിൾ ഹെർണിയ ആണെന്ന് പറഞ്ഞു 1mm മാത്രേ ഉള്ളു എന്നും പറഞ്ഞു. ഇപ്പോൾ രണ്ട് വർഷത്തിന് ശേഷം ഞാൻ വീണ്ടും പ്രെഗ്നന്റ് ആണ് ഇപ്പോൾ വീണ്ടും വേതന വന്നു സ്കാൻ ചെയ്തപ്പോൾ 8.5mm ആയി എന്ന് പറഞ്ഞു. ഇത് argent ആയി ഓപ്പറേഷൻ ചെയ്യേണ്ടതുണ്ടോ. Any risk for pregnency nd delivery??? Pls reply siir. ഇത് വർഷാ വർഷം കൂടുമോ???

    • @ronuskitchen7686
      @ronuskitchen7686 Год назад

      S

    • @jeeshjoshi5829
      @jeeshjoshi5829 Год назад

      എനിക്കും same പ്രോബ്ലം ആണ്. ഇപ്പൊ 6 months പ്രേഗ്നെണ്ട് ആണ്.. വേദന ആണ്.. നിങ്ങൾക്ക് എന്ത് ചെയ്തു... സർജറി ചെയ്തോ

    • @febnairfan8169
      @febnairfan8169 Год назад

      @@jeeshjoshi5829 ഇല്ല

  • @reedbiofficial3195
    @reedbiofficial3195 2 года назад +4

    Sir... ee ഓപ്പറേഷൻ ചെയ്താൽ.. ഭാവിയിൽ അത് prgncy kkum /normal dlvry ആവാനും... ന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ?????
    Dr.. plz rply me

  • @BijuManatuNil
    @BijuManatuNil 3 года назад

    എനിക്ക് ഒത്തിരി കാലം ആയി പൊക്കിളിൽ മുഴ ഉണ്ട്‌ അമർത്തുമ്പോൾ ശബ്ദം കേൾക്കാം ഡോക്ടർ പറഞ്ഞു വേദന ഇല്ലെങ്കിൽ ഒന്നും ചെയ്യണ്ട എന്ന് ഇതു ഇങ്ങനെ ഇരുന്നാൽ എന്തെങ്കിലും തട്ടുകയോ മറ്റോ ചെയ്താൽ പ്രശ്നം ആകുമോ അകത്തോട്ടു അമർത്തിയാൽ വേറെ എവിടെയോ വേദന തോന്നുന്നുണ്ട്

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Hernia surgery ചെയ്യേണ്ടി വരും