ഏഷ്യാനെറ്റ് മുതല്‍ റിപ്പോര്‍ട്ടര്‍ വരെ, സ്വരാജിന്റെ പൂണ്ടുവിളയാട്ടമിങ്ങനെ| mswaraj|mg radhakrishnan

Поделиться
HTML-код
  • Опубликовано: 16 окт 2023
  • #mswaraj
    ന്യൂസ് ചാനലുകളുടെ അധാര്‍മികമായ സമീകരണത്തെ കുറിച്ച് എം സ്വരാജിന്റെ വിശദമായ പ്രസംഗം.
    ഫുള്‍വീഡിയോ

Комментарии • 126

  • @venulojam7624
    @venulojam7624 7 месяцев назад +15

    പ്രിയപ്പെട്ട സഗാവേ ഒരായിരം അഭിവാദ്യങ്ങൾ വിനു v ജോൺ സങ്കി കേരള ജനത എല്ലാം മനസിലാക്കുണ്ട് നമ്മൾ നമ്മുടെ ജനതയുടെ കൂടയാണ് 💪💪

  • @rajeshrajan3124
    @rajeshrajan3124 7 месяцев назад +26

    കേന്ദ്രത്തിന്റെയും കേരളത്തിന്റെയും മാധ്യമങ്ങളോടുളള സമീപനം ഒരേ പോലെയാണ് എന്ന് സ്ഥാപിക്കാൻ ശ്രമിച്ച MG രാധാകൃഷ്ണന് കൃത്യമായ മറുപടി സ്വരാജ് കൊടുത്തു ഇന്നത്തെ ഇന്ത്യൻ മാധ്യമങ്ങളുടെ അവസ്ഥ ഇതിലും നന്നായി വിവരിക്കാൻ കഴിയില്ല

  • @surendrankr2898
    @surendrankr2898 7 месяцев назад +22

    അഞ്ചാറ് തവണ ഇ പ്രസംഗം കേട്ടു. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു.

  • @somasekharanpillai5115
    @somasekharanpillai5115 7 месяцев назад +14

    സഖാവ് സ്വരാജ് എല്ലാ മാധ്യമ തെമ്മാടികളേയും വേദിയിലി രുത്തി തോലുരിച്ച പ്രസംഗം മിക്കവാറും utube ചാനലിൽ വന്നത് പല തവണ കേട്ടു കേരളത്തിലെ വലതു പക്ഷ മാധ്യമങ്ങൾ നടത്തുന്ന ഫാസിസ്റ്റ് ഭരണ അനുകൂല മാധ്യമ പ്രവർത്ത
    നത്തിന്റെ വഞ്ചന തുറന്നു കാട്ടിയിരിക്കുന്നു ലാൽ സലാം🔥🔥🔥💪💪💪♥️♥️♥️

  • @sajishtp9307
    @sajishtp9307 8 месяцев назад +21

    സ്വരാജ് ...❤❤❤

  • @aarbees3488
    @aarbees3488 8 месяцев назад +22

    സത്യത്തിൽ ഇങ്ങിനെയൊക്കെ പ്രസംഗിക്കാനുള്ള കഴിവ്, അതും ഒരു തെറ്റുമില്ലാതെ ഉച്ചാരണ ശുദ്ധിയോടെ, നല്ല ശൈലിയിൽ അവതരിപ്പിക്കാൻ സ്വരാജിനുള്ള കഴിവ് അപാരം തന്നെ. സഖാവിനെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു. ❤️❤️ ഒരുപാട് സ്നേഹം

  • @anvarsadath9980
    @anvarsadath9980 8 месяцев назад +26

    സ്വരാജ് ❤❤❤

  • @nileenasasidharan4379
    @nileenasasidharan4379 7 месяцев назад +16

    സൗമ്യത കൈവിടാതെ, വാക്കുകൾ കൊണ്ട് മൂർച്ചയോടെ പ്രതികരിക്കാനും വിശദീകരിക്കാനും കഴിവുള്ളവരിൽ സ്വരാജും,ബ്രിട്ടാസും ഒരുപാട് ഇഷ്ടം. 😂

  • @rajaneeshpg6053
    @rajaneeshpg6053 8 месяцев назад +35

    കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ ഇല്ലെങ്കിൽ മാധ്യമങ്ങൾ ഇല്ല. മനോരമ ഒട്ടും ഇല്ല. അത് മനസിലാകാത്തത് കമ്മ്യൂണിസ്റ്റുകൾക്ക് മാത്രമാണ്. വെറുതെ എന്നും വൈകുന്നേരങ്ങളിൽ പോയി ചാനലുകൾക്ക് റേറ്റിംഗ് ഉണ്ടാക്കി കൊടുക്കുന്നു.

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 8 месяцев назад +17

    ❤❤❤ലാൽസലാം സ്വരാജ്

  • @narayananv8478
    @narayananv8478 7 месяцев назад +21

    രാധാകൃഷ്ണൻ സാറിൻ്റ കിളി പോയി😂😂😂

  • @sunnyjacob1716
    @sunnyjacob1716 8 месяцев назад +25

    സ്വരാജിനെ മാപ്പറുകൾക്കെല്ലാം ഭയങ്കര പേടി

  • @pradeeptv5241
    @pradeeptv5241 8 месяцев назад +28

    കേരളത്തിലെ ഒരു പറ്റം മാധ്യമപ്രവർത്തകർ തരംതാണു മാ പ്രകളായി ..ഇപ്പോൾ അത് ചീഞ്ഞു മാ ക്രികൾ (മാധ്യമ ക്രിമിനലുകൾ ) ആയി മാറി

  • @user-sx8le9wg1m
    @user-sx8le9wg1m 8 месяцев назад +17

    ഒരു പാട് സഖാക്കളുടെ നേരിന്റെ നാളത്തെ വാക്കുകൾ വരും തലമുറയെ ഈ പാർട്ടി യിലേക്ക് അടുക്കും വിശപ്പിന്റ യും സഹനശക്തി യോടെ മുണ്ട് മുറുക്കിയുടത്തും ഈ പാർട്ടി യുടെ ചുവപ്പിൻ കൊടിക്കീഴിൽ അണി നിരക്കുന്ന സഖാക്കളുടെ മനോവീര്യം കെടുത്താൻ നോക്കുന്ന എല്ലാചാനലുകൾക്കും ഉള്ള മറുപടി യുടെ ഒരു ചെറിയ അംശം മാത്രമാണ് സഖാവ് m. സ്വരാജ് ഈ പരുപാടി യിൽ പറഞ്ഞത്

  • @asaruasrasaru7606
    @asaruasrasaru7606 Месяц назад +15

    സ്വരാജ് എന്നാ ഇതിഹാസത്തിന് മുന്നിൽ ochanich നിക്കുന്ന മറ്റു പാർട്ടി വക്താക്കേലെ ഒന്ന് കാണണ്ട കാഴ്ച തന്നെ
    സ്വരാജ് the റിയൽ ഹീറോ ❤❤

  • @alphafeba1052
    @alphafeba1052 7 месяцев назад +9

    ❤️❤️❤️ഉയിരാണ് swaraj❤️❤️❤️

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 8 месяцев назад +27

    കേരളത്തിലെ സംഘി അടിമമാധ്യമസിംഗങ്ങളെസഖാവ് സ്വരാജ് തലകീഴായ് കെട്ടിതൂക്കിജീവനോടെതൊലിയുരിക്കുന്നഏറ്റവും മനോഹരമായദൃശ്യം 👌👌👌

  • @smilemaker307
    @smilemaker307 7 месяцев назад +14

    മാധ്യമങ്ങൾ സ്വയം വിമർശകർ ആകുമോ. ഇനിയെങ്കിലും..

  • @abdulmajeed8769
    @abdulmajeed8769 8 месяцев назад +26

    മനോരമ എന്ന വിഷം മാത്രമല്ല.'' ഏഷ്യാ നാറ്റം' ''😅😅😅 എല്ലാം ... ഒന്ന് തന്നെ😊 ലാൽസലാം സഖാവെ💪

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 7 месяцев назад +8

    ഗോവിന്ദ പിള്ളയുടെ മകൻ ആണ് ശിവൻകുട്ടിയുടെ അളിയൻ ആണ് എന്നുള്ള വൈകാരിക പരിഗണന മറ്റ് സദാചാര വാദികൾ ആയ സിപിഎം നേതാക്കൾ എം ജി രാധാകൃഷ്ണന് നൽകാറുണ്ട്... എന്നാൽ ഈ വഞ്ചകന് ഒരു കാരുണ്യവും സ്വരാജ് അനുവദിച്ചില്ല.... പാർട്ടി ആണ് വലുത് ♥️♥️ലാൽസലാം സഖാവേ

  • @bilalpk9485
    @bilalpk9485 8 месяцев назад +28

    സ്വരാജിനോട് ചോദിച്ചു വാങ്ങിയാൽ പിന്നെ കൊടുക്കാതിരിക്കുമോ 👌😂

  • @Sheril_k_john
    @Sheril_k_john 8 месяцев назад +12

    Swaraj oru rakshem illaa❤..

  • @BasheerKSVty
    @BasheerKSVty 7 месяцев назад +7

    Comrade swaraj ❤❤✊✊

  • @vpgnair7051
    @vpgnair7051 7 месяцев назад +8

    Lalsalam swaraj ❤❤❤

  • @shahidshahidpni6139
    @shahidshahidpni6139 8 месяцев назад +56

    എവിടെ കണ്ടാലും ചുമ്മാ കേട്ടിരിക്കാൻ തോന്നും..... സഖാവ് സ്വരാജ് ♥️

  • @sasidharanv9835
    @sasidharanv9835 7 месяцев назад +10

    എ കെ ആന്റണിയുടെ മകനെപോലെ പി ജി യുടെ മകനും ഈ ഗതി വന്നല്ലോ പോയി ചാകു രാധാകൃഷ്ണ. മേലിൽ സ്വരാജുള്ള വേദിയിൽ രാധാകൃഷ്ണൻ പോകില്ല. സഖാവ് സ്വരാജ് 👍👍👍👍👍

  • @mansooralikhankongath9097
    @mansooralikhankongath9097 7 месяцев назад +12

    സ്വരാജ് പറയുന്നതാണ് സത്യം....
    ഏഷ്യാനെറ്റ് സംപ്രേഷണം പുനസ്ഥാപിച്ച ശേഷം ഏഷ്യനെനെറ്റിന്റെ അവതരണ ശൈലി മാറിയിട്ടുണ്ട്

  • @ismailparakkat7654
    @ismailparakkat7654 7 месяцев назад +8

    അഭിവാദ്യങ്ങൾ 💪💪❤️❤️

  • @jayaramck2471
    @jayaramck2471 8 месяцев назад +18

    2023. B.C., correct heading. B. J. P ഭാരതത്തെ കൊണ്ടെത്തിക്കുന്നത് എവിടേക്കാണ്. അതുകൊണ്ടാണ് സുരേഷ്‌ഗോപി ആഗ്രഹിച്ചത് "അടുത്ത ജന്മം ബ്രഹ്മണനായി ജനിക്കണം ".

  • @mohamedbasheert7544
    @mohamedbasheert7544 8 месяцев назад +7

    Exceptional 🎉

  • @arunchampad3034
    @arunchampad3034 7 месяцев назад +4

    പൊളിച്ചു

  • @saseendranchandroth57
    @saseendranchandroth57 8 месяцев назад +20

    സ്വരാജിൻെറ മുമ്പിൽ പെട്ട മാപ്രകൾ , സിംഹത്തിന്റെ മുമ്പിൽ പെട്ട കുറുക്കനെ പോലെ ആയിപ്പോയി.

    • @sudhakarankotteery1792
      @sudhakarankotteery1792 24 дня назад

      സിംഹമല്ല സാക്ഷാൽ ടൈഗർ അതിന്റെ മുന്നിൽ പെട്ട പോത്തിനെപ്പോലെ ആയി എന്നാണ് കൂടുതൽ ചേരുക

  • @sherinrashid4045
    @sherinrashid4045 8 месяцев назад +7

    ❤❤❤

  • @momishmacau9463
    @momishmacau9463 Месяц назад +1

    Sagave Swaraj ❤❤❤❤❤❤❤❤❤❤❤❤❤❤

  • @amruthaek884
    @amruthaek884 Месяц назад +2

    👍👍

  • @AMcreationz007
    @AMcreationz007 5 месяцев назад +2

    സ്വരാജ്..... 😇

  • @muhammadsabah3661
    @muhammadsabah3661 7 месяцев назад +3

    Swaraj ❤❤

  • @mahendranp484
    @mahendranp484 8 месяцев назад +4

    Adypoly lal salam saghave.

  • @prasandakumarm7266
    @prasandakumarm7266 19 дней назад +1

    അഭിവാദ്യങ്ങൾ

  • @moosaibrahim4849
    @moosaibrahim4849 7 месяцев назад +4

    👍🤝👌

  • @haripalace
    @haripalace 8 месяцев назад +4

    ❤️❤️❤️👍👍👍

  • @thulasisunitha1415
    @thulasisunitha1415 7 месяцев назад +2

    Lal salam sagave ms

  • @rajesh-fd2of
    @rajesh-fd2of 7 месяцев назад +2

    👍👍👍👍💪💪💪

  • @aseebasb7465
    @aseebasb7465 7 месяцев назад +4

    Swaraaj 🔥

  • @kkkuriako3892
    @kkkuriako3892 15 дней назад

    VeryGood.U.AreRight.Lalsalam

  • @sarojini1499
    @sarojini1499 8 месяцев назад +13

    അഭിമാനം. വാഴ്ത്തു പാട്ടുകാർ ചെവിട് പൊത്തട്ടെ 🤔

  • @christophervaddy8707
    @christophervaddy8707 28 дней назад +1

    💪🏻♥️

  • @user-yh7qh9do5w
    @user-yh7qh9do5w 29 дней назад

    Fantastic speech.

  • @WestendProductionandMarketing
    @WestendProductionandMarketing 7 месяцев назад +2

    The saviour of Communist Party and Kerala❤❤M Swaraj❤❤❤Brilliant and Bold❤❤❤The model for Children ❤❤❤

  • @user-hk9jq4he6s
    @user-hk9jq4he6s 7 месяцев назад +2

    Suraj 👍👍👍👍

  • @roshniamarlal399
    @roshniamarlal399 7 месяцев назад +3

    👍👍👍👍👍

  • @prajup1736
    @prajup1736 3 месяца назад +2

    ഇതാണ് സഖാവ്

  • @johnpk8982
    @johnpk8982 8 месяцев назад +8

    ഇവരുടെ നിലവാരം അങ്ങനെ.

  • @babumpm7407
    @babumpm7407 8 месяцев назад +10

    മാപ്രകളുടെ ഒരു ചാനൽ ചർച്ചയിലും പങ്കെടുക്കരുത്.

  • @yaseenm5067
    @yaseenm5067 Месяц назад +2

    സ്വരാജ്❤

  • @rajankalathingal2917
    @rajankalathingal2917 18 дней назад

    👍👍❤️

  • @madhum.s3394
    @madhum.s3394 7 месяцев назад +1

    ❤❤❤❤❤❤

  • @hashimkeyiparakat2259
    @hashimkeyiparakat2259 7 месяцев назад +2

    ❤❤❤❤❤🎉🎉🎉🎉🎉❤❤

  • @user-pj7ln6xt8b
    @user-pj7ln6xt8b 6 месяцев назад +1

    👍

  • @madhum.s3394
    @madhum.s3394 7 месяцев назад +1

  • @soorajsajay2983
    @soorajsajay2983 8 месяцев назад +2

    👌🏻👌🏻👌🏻👋👋👋👍👍👍

  • @sajinasgr
    @sajinasgr 7 месяцев назад +1

    🔥

  • @pacifist077
    @pacifist077 7 месяцев назад +1

    ❤‍🔥❤‍🔥❤‍🔥

  • @ManiMani.C.V
    @ManiMani.C.V 7 месяцев назад +3

    തെമ്മാടി എന്ന് പറയുന്നവനെ വെറുതെ വിടരുത്. അവൻ എന്ത് വിവരം ഇല്ലാത്തവൻ ആയിരിക്കും.

  • @lalukolat8416
    @lalukolat8416 Месяц назад

    Njjaanum

  • @sankarviswan6299
    @sankarviswan6299 7 месяцев назад

    ഭയങ്കര സഹിഷ്ണുത യാടോ

  • @23DENERO
    @23DENERO 7 месяцев назад

    Chembanu...

  • @GaneshMu-wb3lz
    @GaneshMu-wb3lz 28 дней назад

    Swaraj നിങ്ങളുടെ അവതരണം നല്ലതാണ് പക്ഷേ നിങ്ങൾ അല്ലെ ങ്കിൽ നമ്മൾ വിശ്വസിച്ച പാർട്ടിയുടെ വിശ്വസ്ഥത പുനർവിചന്ദനം നടത്തണം

  • @prakrthysfictions3939
    @prakrthysfictions3939 7 месяцев назад +1

    Thumbnail കുറച്ച് കൂടി ഭംഗിയാക്കാം...

  • @prasandakumarm7266
    @prasandakumarm7266 19 дней назад

    Helo

  • @achayank7129
    @achayank7129 Месяц назад +1

    ❤❤❤❤😂😂😂🎉😅😅😅😅

  • @SyamLal-qs3dl
    @SyamLal-qs3dl 7 месяцев назад

    Ente pinne karaliyum desafimanitum 1 st

  • @vcvkumar007
    @vcvkumar007 7 месяцев назад

    സാങ്കേതികമായി സ. സ്വരാജിന്റെ പ്രസംഗത്തിൽ ഒരു ചെറിയ പിഴവുണ്ട്. ഡൽഹി കലാപം റിപ്പോർട്ട് ചെയ്ത വിഷയത്തിൽ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്ക് ലഭിച്ചപ്പോൾ, മീഡിയ വൺ മാപ്പ് എഴുതിക്കൊടുത്തില്ലെങ്കിലും (വിമർശനങ്ങൾ കേൾക്കേണ്ടി വന്നതുകൊണ്ടോ, കോടതിയിൽ തിരിച്ചടി നേരിടുമെന്ന് ഭയന്നോ ആവണം) മൂന്നാം ദിവസം സംപ്രേഷണവകാശം തിരികെ കിട്ടി. പിന്നീട് ലൈസൻസ് പുതുക്കിക്കിട്ടാത്തതുമായി ബന്ധപ്പെട്ടാണ് മീഡിയ വണ്ണിന് സുപ്രീംകോടതിയിൽ പോകേണ്ടി വന്നത്. എങ്കിലും സ. സ്വരാജ് പറയുന്ന കോണ്ടക്സ്റ്റിൽ ഇക്കാര്യം അത്ര പ്രസക്തമല്ല എന്നും കൂടി മനസ്സിലാക്കണം.❤

  • @kannank1087
    @kannank1087 8 месяцев назад

    Ingane parayunnnathu nallathu. Chodyam arum chodikkilla.. enthum parayam mike kedavunnavare!!😂😂! Powli👏

  • @sasikunnathur9967
    @sasikunnathur9967 8 месяцев назад +1

    ശബ്ദം ?

  • @chandranVz
    @chandranVz 5 часов назад

    ...... ..
    .

  • @user-yg8yc2gc9m
    @user-yg8yc2gc9m 4 месяца назад +2

    ഏഷ്യനെറ്റ് 24 ന്യൂസ്18 എന്നീ ചാനലുകൾ കാണുന്നവരെ തൊഴിക്കണം

  • @SyamLal-qs3dl
    @SyamLal-qs3dl 7 месяцев назад

    Adu indian pm ... Adu vere level

  • @SyamLal-qs3dl
    @SyamLal-qs3dl 7 месяцев назад

    Nammalittal burmudaa... Mattedanenkil kalasam

  • @vasanthakumari2670
    @vasanthakumari2670 8 месяцев назад

    Ommanchaye, paraghath, orkanpolum, pattila, binoyviswam, nallamanushan

  • @3dmenyea578
    @3dmenyea578 7 месяцев назад +1

    Asianet,janam,manorama news mathrubhumi
    Ithonnum naan kanarilla....
    Ellam oru kudakkeezhil anu...
    Madhyama darmam ennath niganduvililla...

  • @vijayanvv9047
    @vijayanvv9047 Месяц назад +1

    കേരളത്തിൽ ഇലക്ഷൻ കഴിഞ്ഞപ്പോ ഏഷ്യാനട്ടു മോഡിക്ക് എതിരെ സിന്ധു സൂര്യ നോടിയുന്ന്

  • @manojvarghese1858
    @manojvarghese1858 7 месяцев назад +1

    8:49കേന്ദ്രം ഭരിക്കുന്നത് സിപിഎം ആണെങ്കിൽ പറഞ്ഞവൻ വിവരം അറിയും

  • @hussainvaliyakath5751
    @hussainvaliyakath5751 Месяц назад

    Manorama tv

  • @SyamLal-qs3dl
    @SyamLal-qs3dl 7 месяцев назад

    Orul kayika aakramanavum undakilla... Eg Tp chandrasekar

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Месяц назад

    ഇടതുണ്ടെങ്കിൽ ഇന്ത്യ മുടിയും

  • @hussainvaliyakath5751
    @hussainvaliyakath5751 Месяц назад +1

    ഒന്ന് കാണൂ മപ്രകളെ ഈ പ്രസംഗം കാണുകയില്ല മാപ്രകൽ

  • @abuzahra7864
    @abuzahra7864 7 месяцев назад

    എന്ന് പറഞ്ഞവരെ നിങ്ങൾ ഒന്നും ചെയ്യാത്തത് അവർ ബിജെപിക്കാർ ആയതുകൊണ്ടാണ് മറിച്ച് അവർ മറ്റു പാർട്ടിക്കാർ ആണെങ്കിൽ അവരെ ഉടലിൽ തല നിങ്ങൾ വെക്കൂല അതാണ് മുൻകാല പരിചയം അതുകൊണ്ട് വല്ലാത്ത സഹിഷ്ണു ഇങ്ങോട്ട് വിളമ്പല്ലേ സ്വരാജ്

  • @simonsonsimonson1874
    @simonsonsimonson1874 23 дня назад

    Aaa thallu vandi ippol evide andham commy suraje ? Alpam enkilum uluppu venam !

  • @TheKooliyadan
    @TheKooliyadan 8 месяцев назад

    കണ്ടിരുന്നു 😂😂

  • @chandranVz
    @chandranVz 5 часов назад

    Q

  • @omanakuttansujatha1222
    @omanakuttansujatha1222 7 месяцев назад

    ധൂർത്തല്ലാതെ പിന്നെ എന്തോന്നാടാ

  • @anandakrishnan4108
    @anandakrishnan4108 8 месяцев назад

    😂😂😂

  • @kamaloman1775
    @kamaloman1775 7 месяцев назад +1

    വിവരമുള്ള തൃപ്പൂണിത്തുറക്കാർക്ക് തെറ്റ് പറ്റിയില്ല അതുകൊണ്ടാണ്ഇവനെ മൂലയ്ക്ക് ഇരുത്തിയത്

  • @user-ps3rk3tg8y
    @user-ps3rk3tg8y 2 месяца назад

    മെയിൻ സ്വിച്ച് ഓഫാണെങ്കിലെ
    വയറിൽ നിന്ന് ഷോക്കേ ക്കാതിരിക്കു.

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn Месяц назад

    ഇദ്ദേഹം തോറ്റത് നന്നായി ഇല്ലങ്കിൽ പിണറായിയേ പോലെ ഒരു അവസരവാദിയുടെ മന്ത്രിസഭയിൽ ഇരുന്ന് നാണം കെട്ടുപോയേനെ. Suraaj❤️ലാൽ സലാം സഖാവേ 🙏❤️👍

  • @sasikumartg2617
    @sasikumartg2617 7 месяцев назад

    കുണ്ടന്നൂർ സ്വരാജ് അല്ലേ പാവം ആണ് ഈ പറഞ്ഞത് അടിമകൾ വിശ്വസിക്കും വെറുതെ തള്ളിക്കോട്ടെ നമുക്ക് തമാശ കേൾക്കാൻ ഇഷ്ടം അല്ലേ

  • @SathishKumar-xt2st
    @SathishKumar-xt2st 8 месяцев назад

    Modiji car വാങ്ങിയ ത് ബി൭ജപിയു൭ട പണം?
    കേരള മുഖ്യമന്ത്രി ക് 35 ലഷ൦ രൂപയുടെ കാ൪
    വാങിയാത് സ൦സാന ഗവൺമെന്റ്?

    • @SAJEESHization
      @SAJEESHization 8 месяцев назад +13

      കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാം ഇതിപ്പോ സങ്കിയായിപ്പോയില്ലേ 😂😂 Goodnight mithroo

    • @sebastianmm3418
      @sebastianmm3418 7 месяцев назад

      ​@@SAJEESHization😂😂

  • @salahudeenvithura6066
    @salahudeenvithura6066 18 дней назад +1

    ❤❤❤ലാൽ സലാം സഖാവേ❤❤ ആയിരം മായിരം അഭിവാദ്യങ്ങൾ

  • @madhavanbhasi4438
    @madhavanbhasi4438 8 месяцев назад +4

    ലാൽസലാം സഖാവേ.