അറസ്റ്റ് ചെയ്യണമെന്നത് ബിജെപിയുടെ ആ​ഗ്രഹം മാത്രം | Pinarayi Vijayan | Nikesh Kumar | Close Encounter

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 425

  • @ajayanb2024
    @ajayanb2024 8 месяцев назад +6

    ഗാന്ധിയെ മറന്ന, ജനഗണമനമറന്ന, കോൺഗ്രസ്സ്... ഇപ്പോൾ സ്വന്തം കൊടിയും വലിച്ചെറിഞ്ഞു... 😭😭😭😭😭

  • @kurianthoompumkal8080
    @kurianthoompumkal8080 7 месяцев назад +31

    മികച്ച അഭിമുഖം. . പ്രസക്തമായ ചോദ്യങ്ങൾ... കൃത്യമായ മറുപടിയും.. അഭിനന്ദനങ്ങൾ നികേഷ്കുമാർ 💞

  • @venumulakodimankal7161
    @venumulakodimankal7161 7 месяцев назад +6

    കോവിഡ് കാലത്ത് ഈ നാടിനെ രക്ഷപ്പെടുത്തിയ സിഎം ന് അഭിവാദ്യങ്ങൾ...

  • @manoj177252
    @manoj177252 8 месяцев назад +55

    ചിഹ്നം രക്ഷിക്കാൻ പാടുപെടുന്ന ഒരു പാർട്ടി പറയുന്നു ഇടത് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യ ഉള്ളൂ എന്ന് 😄😄😄

    • @sUNILKUMARO-k3b
      @sUNILKUMARO-k3b 8 месяцев назад

      മനസിലായില്ലേ.?
      പൊട്ടിക്കും.😄

    • @gangadharapanicker6521
      @gangadharapanicker6521 8 месяцев назад

      ഇൻഡ്യയിൽ കുറഞ്ഞത് അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാനക്കമ്മറ്റി പ്രവർത്തിക്കുകയും മത്സരരംഗത്തുണ്ടാവുകയും ചേയ്താൽ പൊതുചിഹ്നം കിട്ടും. മുസ്ലീലീഗിനും കേരളാകോൺഗ്രസിനും ഒക്കെ എങ്ങിനെയാണ് സ്ഥിരം ചിഹ്നം കിട്ടിയിട്ടുള്ളത്.

    • @kunjumonmt3963
      @kunjumonmt3963 8 месяцев назад

      മുന്ന് കൊണ്ടു ഇന്ത്യാരഷിക്കുന്നവർ

  • @rijuatholi3593
    @rijuatholi3593 8 месяцев назад +21

    കൃത്യം 👍🏾👍🏾 ശക്തം നിലപാടുകൾ 👌🏾

  • @westernmallufans460
    @westernmallufans460 5 месяцев назад

    LDF ഇലക്ഷൻ അല്ല നോക്കുന്നത് എങ്കിൽ പിന്നെ എന്തിനാ ഇത്രയും പൈസയും കൊടുത്തു ഫ്ലെക്സ് അടിച്ചതും പ്രചാരണത്തിനും ല്ട്ഫ് നേതാക്കൾ ഇറങ്ങിയത് 😂😂

  • @sanu7851
    @sanu7851 8 месяцев назад +4

    ❤️❤️❤️ LDF ❤️❤️❤️..... ഇലക്ടരൽ ബോണ്ട്‌ വഴി ഇന്ത്യയെ അഴിമതി കൂടാരം ആക്കി... ചാനലുകളെ വിലക്ക് എടുത്തു..... സത്യം എപ്പോഴും അകലെ ആയിരിയ്ക്കും.... പക്ഷെ അത് പറഞ്ഞു കൊണ്ടേയിരിക്കും... അതാണ് ഇടത് പക്ഷം...

  • @jnj77
    @jnj77 8 месяцев назад +35

    പിണു ഉറക്കമിളച്ചു എഴുതി ഉണ്ടാക്കി കൊണ്ട് കൊടുത്ത ചോദ്യങ്ങൾ ഒരു ഇന്റർവ്യുവർ സ്വാഭാവികമായി ചോദിക്കുന്നത് പോലെ അഭിനയിക്കുന്ന ദി ഗ്രേറ്റ് നികേഷ് കുമാർ.

    • @athul8157
      @athul8157 8 месяцев назад +4

      Ith dosthi banega Modi alla😂

    • @Visitor-xv6eb
      @Visitor-xv6eb 8 месяцев назад +2

      പിണു പിണു... നന്നായി തള്ളി 😄

    • @arunsuresh7748
      @arunsuresh7748 7 месяцев назад

      Angane enkilum oru interview kodukkanulla dhairyam nattellu mongikondo? Avante oru karannty.

  • @ajayanb2024
    @ajayanb2024 8 месяцев назад

    പപ്പുമോൻ വയനാട്ടിൽ വന്ന് പിണറായിയെ അറസ്റ്റ് ചെയ്തു.... 😭😭😭😭

  • @GreatLearning-qh5sn
    @GreatLearning-qh5sn 8 месяцев назад +39

    ചെറ്റത്തരം പറച്ചിൽ നാട്ടുകാരെ കാണിക്കുന്നു

  • @jayakrishna5722
    @jayakrishna5722 7 месяцев назад +1

    വദന സുരത നെ ദൈവമായി വാഴ്ത്തുന്ന നാട്ടിൽ ഈ മനുഷ്യനെ തെറി വിളിക്കുന്നവർ ഉണ്ടാകുന്നതിൽ അത്ഭുതമില്ല. വിശുദ്ധ വദന സുരതൻ വാഴട്ടെ.

  • @bhairava9496
    @bhairava9496 8 месяцев назад +21

    പ്രധാനമന്ത്രി ഏഷ്യാനെറ്റിനു ഇന്റർവ്യൂ കൊടുത്തത് കണ്ടിട്ട് റിപ്പോർട്ടറിൽ ഇന്റർവ്യൂവിനു വന്നതാ.. അറിയാതെ ഉള്ളിലെ നാറിത്തരം പുറത്ത് വന്നു 😂😂😂

    • @Amorfathi888
      @Amorfathi888 8 месяцев назад +2

      😱കണ്ടു പിടിച്ചല്ലേ ഗൊച്ചു ഗള്ളൻ

  • @krishnanraghavan9728
    @krishnanraghavan9728 8 месяцев назад +2

    ഇതാണ് സ പിണറായി, എല്ലാ ചോദ്യങ്ങൾക്കും കറക്റ്റ് ഉത്തരം പറഞ്ഞു. ഇവിടെ തീരു ത്തേണ്ടത് ഓരോ മാധ്യമങ്ങളുടെയും നിലപാട് തന്നെ ആണെന്ന് കൃത്യമായി പറഞ്ഞിരിക്കുന്നു. കോൺഗ്രസിനെയും ബിജെപി യേയും അമിതമായി ആരാധിക്കുന്നവർക്ക് ഈ സംഭാഷണം അത്ര സുഖിക്കില്ല. അതാണ് സത്യം. ദേശീയ പാർട്ടി പദവി നഷ്ടപ്പെടില്ല എന്ന് അടിവരയിട്ട് പിണറായി പറഞ്ഞിരിക്കുന്നു. 🙏🏾🙏🏾

  • @venumulakodimankal7161
    @venumulakodimankal7161 7 месяцев назад +1

    മാമൻ മാപ്പള അന്ന് വാക്ക് പാലിച്ചെങ്കിൽ.... ഇന്ന് കേരള സമൂഹം ഇത്രയും വിഷമയമാകുമായിരുന്നില്ല..

  • @bensilalmahadeve
    @bensilalmahadeve 7 месяцев назад

    ആലപ്പുഴയിൽ പയ്യൻ വിളിച്ച അവലും മലരും കുണ്ടിരിക്കാവും എന്താണ് mr പറയാനുള്ളത് 😊

  • @BabenManniyottu
    @BabenManniyottu 8 месяцев назад +31

    ഈനാംപേച്ചിയും മരപ്പട്ടിയും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്!😂😂😂😂

    • @hussainsaidhu4166
      @hussainsaidhu4166 8 месяцев назад +3

      നീയും നിന്റെ അച്ചനും

    • @kunjumonmt3963
      @kunjumonmt3963 8 месяцев назад

      എത്രകറക്ട്

  • @muraleedharanpm5602
    @muraleedharanpm5602 8 месяцев назад +67

    കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഭരണാധികാരി ഇ.എം.എസ് കഴിഞ്ഞാൽ പിണറായി വിജയൻ ആണ്

    • @sudhin-05
      @sudhin-05 8 месяцев назад

      Okay Sir

    • @pmnair74
      @pmnair74 8 месяцев назад +1

      അപ്പോൾ ഭൂപരിഷ്ക്കാരം, കെൽട്രോൺ, ചിത്തിര തിരുനാൾ ആശുപത്രി, സ്റ്റേറ്റ് സഹകരണ ബാങ്ക്, KSFDC , CDS തുടങ്ങി കേരളത്തിൻ്റെ അഭിമാനമായ അൻപതോളം സ്ഥാപനങ്ങൾ സ്ഥാപിച്ച സർക്കാരിൻ്റെ മുഖ്യമന്ത്രി ?

    • @sreenii5445
      @sreenii5445 8 месяцев назад

      Corruption Nepotism and Autocracy finally has a name

    • @arunandrews4147
      @arunandrews4147 8 месяцев назад

      😂😂😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 месяцев назад +5

      കേരളം ഇങ്ങെനെ കടത്തിൽ എത്തിച്ചത് എന്നാണോ ഉദേശിച്ചത്‌ 😂😂

  • @manoj177252
    @manoj177252 8 месяцев назад +94

    സ്വന്തം മകളെ രക്ഷിക്കാൻ പാടു പെടുന്ന ഒരു അച്ഛൻ

    • @VISmedia-I4u
      @VISmedia-I4u 7 месяцев назад +1

      😮😢 കരഞ്ഞോളു... കരഞ്ഞോളു 😂😂

    • @ksrtc3273
      @ksrtc3273 4 месяца назад

      സ്വന്തമായി ഭാര്യയും മക്കളും ഇല്ലാത്തവർക്ക് അങ്ങനെ തോന്നും

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 7 месяцев назад +2

    പിണറായി ഒരു യഥാർത്ഥ സഘാവ് ആണ്❤
    the real comunist ❤

  • @gireeshkc5942
    @gireeshkc5942 7 месяцев назад

    നമ്മുടെ സഖാവിനു പഴയ ഉഷാറില്ല. ആരൊക്കെയോ ഭയപ്പെടുന്നപോലെ. എന്ട് പറ്റി 😮

  • @mssaithalvi2533
    @mssaithalvi2533 6 месяцев назад

    CPM നോട്‌ കോൺഗ്രസ് ഒരിക്കലും യോജിക്കാൻ കഴിയില്ല

  • @abdulazeezamani6760
    @abdulazeezamani6760 8 месяцев назад +3

    കേരളം ഏറ്റവും സൂപ്പർ മുഖ്യമന്ത്രി

  • @jamalmm2888
    @jamalmm2888 7 месяцев назад +2

    മുഖ്യനു പറ്റിയ അവതാരകൻ

  • @salamkinara8841
    @salamkinara8841 8 месяцев назад +9

    പിണറായി സഖാവ് 🌹🌹🌹🌹❤️❤️❤️❤️❤️❤️👌

    • @ary8308
      @ary8308 8 месяцев назад

      😂😂😂😂😂😂

  • @johns14383
    @johns14383 7 месяцев назад +1

    പുരോഗതിയിലേക്കു നയിച്ച് 🤣🤣🤣🤣🤣🤣

  • @prasannakumarv6240
    @prasannakumarv6240 8 месяцев назад +50

    ED, CBI, IT, ആഭ്യന്തരം ഒക്കെ ഉണ്ടായിട്ടും എന്താ പൂട്ടാൻ പറ്റാത്തത്

    • @Visitor-xv6eb
      @Visitor-xv6eb 8 месяцев назад +10

      മോഡിയെ ഇപ്പോഴും അനുസരിക്കുന്നത് കൊണ്ട്... ശെരിക്കു കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കൂ... ഇ ഡി വന്നാൽ കടക്കു പുറത്ത് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.. പുറത്ത് കടക്കുമ്പോൾ അവരുടെ കൂടെ എടുക്കണ്ടവനും കാണും.. ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റ് അല്ലേ

    • @babumon656
      @babumon656 8 месяцев назад +3

      BJP+CPM DEAL

    • @Jo-qp6mw
      @Jo-qp6mw 8 месяцев назад +6

      കൊറച്ചു ദൂരം കൂടെ ഉള്ളൂ... കാത്തിരിക്കു... ആ കാഴ്ച കാണാം

    • @Mrcitizen833
      @Mrcitizen833 8 месяцев назад +2

      Keralattile communism bjp kk kodukkum ennanu deal 😂 athu aashan nalla reetiyil cheyyunnund

    • @Jo-qp6mw
      @Jo-qp6mw 8 месяцев назад +1

      @@Mrcitizen833 ഇല്ല... കോൺഗ്രസ്‌ നാണ് അവർ ഈ തവണ കൊടുക്കുക... കാരണം വലതും ഇടതും ഒക്കെ കെട്ടിയിട്ട പോലെ ആണ് ഇപ്പോ.. ആരൊക്കെ എപ്പോഴൊക്കെ അകത്താവും എന്ന് പറയാൻ പറ്റില്ല.... So പൊതു ശത്രുവിനെ ഇല്ലാതാകാൻ ഇടതു വലതിനെ ആണ് സപ്പോർട്ട് ചെയ്യുക...

  • @binesh502
    @binesh502 8 месяцев назад

    30മിനുട്ട് പൊളിച്ചു 😄😄😄😄😄നികേഷിന്റെ മുഖം 😭😭😭

  • @truecitizen656
    @truecitizen656 8 месяцев назад +8

    ശുദ്ധമായ കൈളാൽ ഉണ്ടാക്കിയ ചപ്പാത്തി തിന്നുവാൻ കണ്ണൂർക്കാർക്ക് അവസരം ഉണ്ടാവണെ ദൈവമേ🙏🙏🙏

  • @manoj177252
    @manoj177252 8 месяцев назад +11

    ബംഗാളിൽ ഉള്ള സഖാക്കൾ കേരളത്തിൽ പൊറോട്ട അടിക്കുന്നു

    • @athul8157
      @athul8157 8 месяцев назад

      Bihar sangikalum und

  • @faisalputha-bq9cb
    @faisalputha-bq9cb 8 месяцев назад +52

    കേരളത്തിൻ്റെ മതേതരത്വം തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ പട നയിക്കുന്ന പട നായകൻ കേരള ജനതയുടെ അഭിമാനം മുഖ്യമന്ത്രി പിണറായി വിജയൻ ❤️❤️❤️

    • @SalimMuhammad-ll8zw
      @SalimMuhammad-ll8zw 8 месяцев назад +2

      ❤😂

    • @Visitor-xv6eb
      @Visitor-xv6eb 8 месяцев назад +7

      🤣🤣🤣 ന്റെമ്മോ കിടിലൻ... നല്ല തമാശ കേൾക്കുമ്പോൾ ചിരിക്കാതെ ഇരിക്കുന്നത് ഒരു കുറ്റമാണ് എന്നാണ് എന്റെ ഒരു ഇതേ 😄😄🤣

    • @abhijithdpoduval6959
      @abhijithdpoduval6959 8 месяцев назад +9

      ചിരിപ്പിക്കല്ലേ എന്റെ പൊന്നെ 😂😂😂🤣🤣🤣

    • @Kunjappu2240
      @Kunjappu2240 8 месяцев назад +3

      Nalla mathetharan😂😂

    • @shabeebibrahim1313
      @shabeebibrahim1313 8 месяцев назад +4

      Electionu munne ingane chirippikalle ..... 🙏🙏🙏

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 8 месяцев назад +1

    ഒരു ലോഡ് പുട്ടിയുമായി അടിമ അന്തം കിണരേഷ് 😂😂😂

  • @abdulrazak-tf2cm
    @abdulrazak-tf2cm 8 месяцев назад +41

    ഇടനെഞ്ചിലാണ് ഇടത് ❤ താങ്കൾ സധൈര്യം മുന്നോട്ടു പോവുക. LDF ഭൂരിപക്ഷം സീറ്റിലും ജയിച്ചിരിക്കും, കേരളത്തിൻ്റെ ഗ്യാരണ്ടി 💪

    • @Josecuvero
      @Josecuvero 8 месяцев назад +1

      😅

    • @pradhulm8535
      @pradhulm8535 8 месяцев назад

      😂😂😂😂😂

    • @abdulrazak-tf2cm
      @abdulrazak-tf2cm 8 месяцев назад

      @@pradhulm8535 fool can laugh at any reason 😉

    • @abdulrazak-tf2cm
      @abdulrazak-tf2cm 8 месяцев назад

      @@Josecuvero cow dunk 😬

    • @pradhulm8535
      @pradhulm8535 8 месяцев назад +1

      @@abdulrazak-tf2cm കാരണം njna Ldf ആയിരുന്നു അത് തന്നെ

  • @ipviner8077
    @ipviner8077 8 месяцев назад +4

    ഇലക്ഷന് ശേഷം അപ്പനെയും മകളെയും ED കൊണ്ട് പോകും... അപ്പോൾ കിണർ അടിമ ആഞ്ഞടിക്കും 😄

    • @athul8157
      @athul8157 8 месяцев назад

      Electionu munp alle vendath? Enthey?😂

  • @maheshpurushothaman3077
    @maheshpurushothaman3077 7 месяцев назад +1

    രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്, ഒരു പാഠപുസ്തകം എന്നപോലെ സ്വീകരിക്കാൻ പര്യാപ്തമായ, കിറുകൃത്യം മറുപടികൾ...! ❤

  • @RaqibRasheed781
    @RaqibRasheed781 8 месяцев назад

    ഇയാൾ ഇത് പോലെ ഇറങ്ങി കാര്യങ്ങൾ നേരത്തെ പറഞ്ഞു തുടങ്ങിയിരുന്നെങ്കിൽ ഇത്രേം മോശം അവസ്‌ഥ വരില്ലായിരുന്നു😅

  • @prasannakumarv6240
    @prasannakumarv6240 8 месяцев назад +24

    മടിയിൽ കനമില്ല... പിരിച്ചത് മോട്ടിക്കൂല....

  • @JoseMathewJo
    @JoseMathewJo 8 месяцев назад +8

    വീട്ടിലെ പണിക്കാരൻ സ്വന്തം മുതലാളിയോട് ചോദ്യങ്ങൾ ചോദിക്കുന്നു. അങ്ങോട്ട് ചോദിക്ക് നികേഷെ എന്ത് സർവീസ് ആണ് മകളുടെ കമ്പനി നൽകിയത് എന്ന്

    • @venumulakodimankal7161
      @venumulakodimankal7161 7 месяцев назад

      Mr. Jose തന്റെ. മകൾ ജോലി ചെയ്തു കാശുണ്ടാക്കുന്നോ... അവർക്ക് മാസപ്പടി കിട്ടുന്നില്ലേ.

  • @akhilkumar-tx8qe
    @akhilkumar-tx8qe 8 месяцев назад

    കഴിവില്ലാത്ത കോൺഗ്രസ്‌ കാർ ആണ് മൂപരുടെ USP. അടുത്ത തവണയും നിയമസഭയിലോട്ടു ജയിക്കാൻ ചാൻസ്.

  • @velayudhan-rs2mu
    @velayudhan-rs2mu 8 месяцев назад

    നികേഷനിന്റെ നിലപാട് വെറും കേഷിന്റെ കാര്യത്തിലാണിപ്പോൾ വ്യക്തത അതാണല്ലൊ താങ്കളിചാനലിൽ അഭയം പ്രാപിച്ചതു്

  • @ajayanb2024
    @ajayanb2024 8 месяцев назад +1

    പപ്പുമോൻ ബിജെപി ആയതുകൊണ്ട് അളിയനും രക്ഷപെട്ടു... വാദ്ര അഴിമതി യുടെ ഉസ്താദ്....!!!

  • @ajayanb2024
    @ajayanb2024 8 месяцев назад +2

    പിണറായി... ഒരു കഴിവില്ലാത്ത നേതാവായിരുന്നെങ്കിൽ... ആരും അദ്ദേഹത്തെ ഒന്നു വിമർശിക്കാൻപോലും... മിനക്കെടുമായിരുന്നില്ല....

  • @baijunairm3883
    @baijunairm3883 8 месяцев назад +12

    എന്തൊരു വിനയം എന്തൊരു സഹിഷ്ണുത ഇതൊക്കെ നികേഷിൽ നിന്നും മാമാ മാധ്യമ പ്രവർത്തകർ കണ്ട് പഠിക്കണം മുതലാളിക്ക് മുൻപിൽ ഭ്രിത്യൻ നിൽക്കുന്നത് കണ്ടോ 😂

    • @fascist123
      @fascist123 7 месяцев назад

      Ithu kandappol enikkum thonniyath.. wide angle shorts kandal anganeya thonnuka

  • @binuaesodharan7294
    @binuaesodharan7294 6 месяцев назад

    മാസങ്ങൾ റിഹേഴ്സൽ എടുത്ത ഇന്റർവ്യൂ 😄

  • @rajibnair12345
    @rajibnair12345 8 месяцев назад +3

    ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം കിട്ടി ബോധിച്ചില്ലേ...😂

  • @venumulakodimankal7161
    @venumulakodimankal7161 7 месяцев назад +1

    സിഎം ❤❤❤❤❤

  • @mssaithalvi2533
    @mssaithalvi2533 6 месяцев назад

    നരേന്ദ്രമോദിഎന്ന് ഒരുവട്ടം പോലും പറയാതെ പിണറായി

  • @abdhulrahuman9478
    @abdhulrahuman9478 8 месяцев назад

    ഈനാംപേച്ചി കോൺഗ്രസ് മരപ്പട്ടി ലീഗ് 😊😊😊

  • @ramadasshaji
    @ramadasshaji 8 месяцев назад +28

    കേരളത്തിന്റെ തീരാശാപം അതാണ് വിജയൻ

    • @gangadharapanicker6521
      @gangadharapanicker6521 8 месяцев назад +5

      ചന്ദ്രൻ ഉദിച്ചു വരുമ്പോൾ തെരുവുനായ്ക്കൾ ഓരിയിടും. അതാരും ഗൗനിക്കാറില്ല.

    • @sreerekha6134
      @sreerekha6134 6 месяцев назад

      Satyam

  • @MohanaDasan-d8b
    @MohanaDasan-d8b 6 месяцев назад

    ഒറ്റപ്പെട്ട ഭാഗമായി സ്വാഭാവികം.

  • @SYLVESTER897
    @SYLVESTER897 7 месяцев назад

    സഖാവിനു ഇനിയും സുപ്രിം കോർട്ടിന്റെ തനി നിറം ഇനിയും മനസ്സിലായിട്ടില്ല .
    മോദിയെ മനസ്സിലാക്കാൻ LDF ന് 10 വർഷം വേണ്ടി വന്നു .
    കോടതിയെ മനസ്സിലാക്കാൻ എത്ര വർഷം എടുക്കുമോ ആവോ ?
    പിണറായി പോലെ നന്മയുള്ള ഒരു നേതാവ് ഇനി ഉണ്ടാകുമോ !

  • @vinups902
    @vinups902 8 месяцев назад +2

    ചെറ്റ എന്ന് വിളി കേട്ടിട്ടും കിണരേഷ് അടിമ

  • @varghesecg3968
    @varghesecg3968 8 месяцев назад +4

    വള്ളി പൊട്ടി മുങ്ങി ചാകാറായി കിടക്കുമ്പോഴും...ഇയാളുടെ കോൺഫിഡൻസ് അപാരം 🤟

  • @ShihadA-m6c
    @ShihadA-m6c 8 месяцев назад +3

    കേരളത്തിൽ തന്റേടം ഉള്ള മുഖ്യമന്ത്രി. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തി. ഇച്ഛ ശക്തി യുള്ള നേതാവ്. അതാണ് പിണറായി.

  • @SJ-te3jh
    @SJ-te3jh 8 месяцев назад +3

    എഴുതി തന്ന ചോദ്യം എല്ലാം ചോദിച്ചോടാ കിണറേഷേ 😂

  • @manoj177252
    @manoj177252 8 месяцев назад +30

    കേരളത്തിൽ മാത്രം ഒതുങ്ങിയ പാർട്ടി

    • @Visitor-xv6eb
      @Visitor-xv6eb 8 месяцев назад +4

      വൈകാതെ ബിജെപി വരുമ്പോൾ മൊത്തമായി കേരളത്തിലും ഒതുങ്ങിക്കോളും...

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 8 месяцев назад

      കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ മാത്രമല്ല മിത്രമേ
      ..... നൂറിൽ പരം രാജ്യങ്ങളിൽ ചെങ്കോടി പറുന്നുണ്ട്.

    • @ary8308
      @ary8308 8 месяцев назад +1

      ​@@purshothamanpurushothaman8096 asheri 😂😂😂😂😂😂

    • @TheFootballHouse-yc4gw
      @TheFootballHouse-yc4gw 7 месяцев назад

      ലോകം മുഴുവൻ ഉള്ള ഏക പാർട്ടി

    • @Visitor-xv6eb
      @Visitor-xv6eb 7 месяцев назад

      @@purshothamanpurushothaman8096 പാർട്ടി കിടു ആണ്.. ആശയം കിടിലം ആണ്... പക്ഷെ നായനാർ കാലം മാറിയപ്പോൾ പിന്നെ എല്ലാം കുടിലം മാത്രം

  • @rajanek1281
    @rajanek1281 8 месяцев назад +63

    ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ❤❤❤❤❤

  • @georget.s5867
    @georget.s5867 8 месяцев назад +16

    നിലപാടുള്ള നേതാവ്.❤❤❤

  • @georget.s5867
    @georget.s5867 8 месяцев назад +17

    ക്യാപ്റ്റന് അഭിവാദ്യങ്ങൾ❤❤❤

  • @cagappan
    @cagappan 8 месяцев назад +1

    ഇന്റർവ്യൂ റൂമിൽ ഗ്ലാസ്സ് കാണാനില്ലല്ലോ...ഭൂതന്റെ മൂത്രമോ മലവെള്ളമോ കളക്ട് ചെയ്തു കുടിക്കാൻ..ഓ ഇനി കുടിച്ചിട്ട് ഇരിക്കുകയാവും

  • @GopalakrishnanGopalakris-ib1nw
    @GopalakrishnanGopalakris-ib1nw 6 месяцев назад

    മുഖൃൻൻെറമകൾകക് സെദതമായിജേലിചെയ്ത്ജീവികകാൻസമമതികകിലല ഇത്ശരിയാണൊ

  • @mssaithalvi2533
    @mssaithalvi2533 6 месяцев назад

    രാഹുൽഗാന്ധിപ്രതിപക്ഷനേതാവ് ആകുന്നു പിണറായി രാഹുലിന്റെ DNA പരിശോദിക്കൻ നടക്കുന്നു

  • @nirvananjnana
    @nirvananjnana 8 месяцев назад +21

    ഈ ഇന്ററവു കൈരളിയിൽ കൊടുക്കാമാർന്നു

    • @shemeerkpshemeer6751
      @shemeerkpshemeer6751 8 месяцев назад +5

      😂കമ്മികൾ മാത്രം കാണുമെന്നു മുഖ്യന് അറിയാം 😂

    • @muhammedshakeel9580
      @muhammedshakeel9580 8 месяцев назад +2

      ഇവിടെ നികേഷ് ഉള്ളത് കൊണ്ടാവും

  • @sulaimankottani3597
    @sulaimankottani3597 8 месяцев назад +4

    ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലെ ദുർബലനും അഴിമതി വീരനും നിർഗുണ പരബ്രഹ്മവുമായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല.

    • @sisi5654
      @sisi5654 8 месяцев назад

      നാരങ്ങ വെള്ളം കിട്ടിയില്ലേ മൂരിക്

    • @maheshpurushothaman3077
      @maheshpurushothaman3077 7 месяцев назад

      ആറാട്ടുമുണ്ടൻ അന്തോണിയെപ്പോലെ, അല്ലേ...? 😂😂

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 8 месяцев назад +4

    ശർക്കരയും ഈച്ചയും
    ഉറുമ്പുകൾ കേൾക്കാൻ വേണ്ടി സംസാരിക്കുന്നു.

  • @VenuGopal-e9p
    @VenuGopal-e9p 8 месяцев назад +3

    വ്യക്തവും ശക്തവും സുന്ദരവുമായ മറുപടി ലാൽ സലാം

  • @abdulazeezamani6760
    @abdulazeezamani6760 8 месяцев назад +4

    ഇദ്ദേഹം വിമർശിക്കപ്പെടുന്നദ് ഇദ്ദേഹം നല്ല കഴിവുള്ള നേതാവും നല്ലമുഖ്യമന്ത്രിയും അഴിമതി ഇല്ലാത്ത നേതാവുമാണ് ഇദ്ദേഹത്തെ കുടുക്കാൻ സ്വർണ്ണക്കടത് വീണയുടെ ബിസ്സിനസ്സ് ഇത് പോലോത്ത ഒരുപാട് അഴിമതി ആരോപണം കൊണ്ട് വന്നിട്ടും ഒരു തരിമ്പ് പോലും ed കും മറ്റു പാർട്ടിക്കാർക്കും ഈ നിമിഷം വരെ തെളിയിക്കാൻ പറ്റിയില്ല അതാണ് നമ്മുടെ കരുത്തനായ മുഖ്യമന്ത്രി ജയ് ജയ് പിണറായി

  • @manoj177252
    @manoj177252 8 месяцев назад +1

    നാളെ പോയി രാഹുൽ ഗാന്ധിയുമായി കൈ കോർക്ക്

  • @latheefv7280
    @latheefv7280 8 месяцев назад +49

    കേരളത്തിൻ്റെ പ്രിയപെട്ട മുഖ്യ മന്ത്രി 💯💯💯🔥🔥🔥👍👍👍✅

    • @prajeethakuriakose6127
      @prajeethakuriakose6127 8 месяцев назад +2

      CM വ്യക്തം കൃത്യം.. 👌❤❤❤

    • @ajinshaji2347
      @ajinshaji2347 8 месяцев назад +4

      😂😂😂

    • @vijeeshvs6847
      @vijeeshvs6847 8 месяцев назад

      ഇതേ നിങ്ങള് പണ്ട് ഇങ്ങേരു നഖം, തിരുമുടി എല്ലാം ബോഡി വേസ്റ്റ് എന്ന് പറഞ്ഞപ്പോ എന്ത് പൊല്ലാപ്പ് ആരുന്നു😅😅

    • @BayjuThamas
      @BayjuThamas 7 месяцев назад

      കേരളത്തിന് അബമാനം

    • @prajeethakuriakose6127
      @prajeethakuriakose6127 7 месяцев назад

      @@BayjuThamas അപമാനം എന്നാണോ ഉദ്ദേശിച്ചത്.. Ok ശരി.. 😁

  • @amarshad7415
    @amarshad7415 8 месяцев назад +12

    സഖാവ് പിണറായി വിജയൻ 🚩❤️

  • @sureshbabu9118
    @sureshbabu9118 8 месяцев назад +18

    ഇന്ത്യ കണ്ട ഏറ്റവും ഭാസിസം പറയുന്ന ഒരു പ്രധാനമന്ത്രിയെ ലോകം ആദ്യമായി. മുൻപ് ഉണ്ടായിരുന്നവർക്ക് അപമാനം😢

    • @Dwatch11
      @Dwatch11 8 месяцев назад +5

      ആഞ്ഞു മോങ്ങ് 😂😂😂😂😂

    • @rera8060
      @rera8060 8 месяцев назад +6

      കണക്കായി പോയി. താൻ മുള്ളുമുരുക്കിൽ കയറി താഴേക്ക് നിരങ്ങ്

    • @saranyapillai8945
      @saranyapillai8945 8 месяцев назад

      @@rera8060😂

    • @Visitor-xv6eb
      @Visitor-xv6eb 8 месяцев назад +2

      ആ മനുഷ്യൻ ഉള്ളത് കൊണ്ട് പിണു ജയിലിൽ പോകുന്നില്ല... മോഡി പറയുന്നതിന് അപ്പുറം കമ്മി നേതാവ് നിൽക്കില്ല, നിന്ന ചരിത്രം ഇല്ല... കാര്യങ്ങൾ ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കു.. മനസ്സിലാവും..😄

    • @vijeeshvs6847
      @vijeeshvs6847 8 месяцев назад +1

      പിണറായിയുടെ നഖം തിരുമുടി..പ്രസംഗം മറന്നോ.. അണ്ണാ 😅.. വർഗീയത വർഗീയത..

  • @babukpillai6868
    @babukpillai6868 7 месяцев назад

    നികേഷിന് വേറെ പണി ഒന്നും ഇല്ലിയോ

  • @JanardhananPN-vq8wh
    @JanardhananPN-vq8wh 7 месяцев назад +1

    Great interview congrats honorable chief minister of kerala

  • @vaisakhrk8760
    @vaisakhrk8760 8 месяцев назад +1

    രണ്ട് അന്തങ്ങൾ ഇരുന്നുള്ള ചർച്ച.

  • @melodystatus6292
    @melodystatus6292 8 месяцев назад +7

    ഇനി കുനിഞ്ഞാൽ നട്ടെല്ലിന് ക്ഷതം ഏൽക്കും നികേഷേ......... നേരെ ഇരിക്ക്

  • @vnprakash
    @vnprakash 8 месяцев назад +1

    മാർക്സിസ്റ്റുകാർ ജനാധിപത്യ സംരക്ഷകർ!!!!!!

  • @TheFootballHouse-yc4gw
    @TheFootballHouse-yc4gw 7 месяцев назад +1

    കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി

  • @rmesank3379
    @rmesank3379 8 месяцев назад +21

    അഭിവാദ്യങ്ങൾ സഖാവേ.... ഒരു ഭരണാധികാരിഎങ്ങനെ ആയിരിക്കണമെന്നതിന്റെപൂർണത അദ്ദേഹത്തിന്റെ ഓരോവാക്കിലും കാണാം. ഇവിടെ കോൺഗ്രസിന്റെ നിലപാടും അസ്തിത്വവും ചോദ്യം ചെയ്യപ്പെടുകയാണ്. നമ്മുടെ മതേതരത്വത്തിന് പോറലേൽപ്പിച്ചബാബരി മസ്ജിദ് തകർച്ച, അതിന്റെതുടക്കത്തിൽ വർഗീയവാദി കൾക്ക് അരുനിന്നത് ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ രാവുതുടങ്ങിയ കോൺഗ്രസ്സ് പ്രധാനമന്ത്രി മാരായിരുന്നുഎന്നു കാണാം. എന്നിട്ടും ഇവിടുത്തെ മുസ്ലീം ന്യൂനപക്ഷം കൈപ്പത്തിയിലും, കോൺഗ്രസിലും പ്രതീക്ഷ അർപ്പിക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്........ ഇവിടെയാണ് പ്രസക്തമായ മുദ്രാവാക്യം നാം ഓർക്കേണ്ടത് "ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളു..... ലാൽസലാം സഖാവേ.

  • @athmalald2880
    @athmalald2880 8 месяцев назад +1

    ❤❤ അഭിവാദ്യങ്ങൾ

  • @abduljaleel8697
    @abduljaleel8697 8 месяцев назад +2

    ഞങ്ങളെ നയീക്കുന്ന
    പ്രിയ സഖാവ് പീണറായീ
    വീജയൻ

  • @rera8060
    @rera8060 8 месяцев назад +1

    ഉളുപ്പില്ലാത്ത രണ്ടെണ്ണവും കൂടിയുള്ള കുത്തിത്തിരിപ്പ്. രണ്ടിനെയും ഒരു നുകത്തിൽ കെട്ടാൻ പറ്റിയ സാധനങ്ങൾ. അമേരിക്കയിൽ പോയപ്പോൾ പൌഡർ പൂശാൻ കിണരേഷ് പോയല്ലോ. ഇപ്പോൾ തെരഞ്ഞെടുപ്പ് തോറ്റ് തുന്നം പാടുമെന്നായപ്പോൾ അടിമയുടെ വെള്ളപ്പോടൽ. വർഗീയ വിദ്വേഷം രക്തം മുഴുവൻ വഹിച്ചു അത് വമിപ്പിച്ചു കൊണ്ടിരിക്കുന്ന മുതലാണ് വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെ ഇങ്ങനെ ഗീർവാണം നടത്തുന്നത്. ഇതിനെയാണ് ഉളുപ്പ് കെട്ടത് എന്ന് നിർവചിക്കപ്പെടുന്നത്. പിണറായി വിജയനെ ഓർത്ത് അന്തം അടിമകൾ അല്ലാത്ത ജനങ്ങൾ ലജ്ജിക്കുന്നു

  • @dhaneesh638
    @dhaneesh638 8 месяцев назад +8

    രണ്ടുപേരും election ആയപ്പോ നല്ല അഭിനയം

  • @freethinker3323
    @freethinker3323 7 месяцев назад +1

    Nice...

  • @sudhik7632
    @sudhik7632 7 месяцев назад

    Why only 81K views!!!!!!! 35 Lakhs membership undenn parayunna party alle🤔

  • @babuindia1732
    @babuindia1732 8 месяцев назад +6

    ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ സംസ്ഥാനം കേരളം ആണ്. മതേതരം എന്ന് പറഞ്ഞാൽ ഹിന്ദു ക്രിസ്ത്യൻ വിരുദ്ധത ആണെന്ന് കോൺഗ്രസ് കമ്മ്യൂണിസ്റ് പാർട്ടികൾ വിശ്വസിക്കുന്നു. മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം അല്ലാത്ത ഒരു സ്ഥാനാർത്ഥിയെ നിർത്താൻ പറ്റുമോ കോൺഗ്രസ് കമ്മ്യൂണിസ്റ് പാർട്ടികൾക്ക്. അന്ന് പറയാം കേരളം മതേതരം ആണെന്ന്

    • @ajmalaju3263
      @ajmalaju3263 8 месяцев назад +2

      പൊന്നാനിയിൽ നിലവിൽ ഉള്ള എംഎൽഎയുടെ പേര് എന്താണ് ?

    • @babuindia1732
      @babuindia1732 8 месяцев назад

      @@ajmalaju3263 നമ്മള് ഇന്ന് പറയുന്നത് ലോകസഭാ.

  • @prashobc2987
    @prashobc2987 8 месяцев назад +8

    പിണറായി വിജയൻ ❤

  • @Jo-qp6mw
    @Jo-qp6mw 8 месяцев назад

    താങ്കൾ സ്മശാനത് രാത്രികൾ ചിലവിട്ട പോലെ എല്ലാർക്കും എല്ലാ കാര്യത്തിലും പറ്റില്ല....

  • @Penguins003
    @Penguins003 8 месяцев назад

    അപ്പോ മതേതറകൾക്ക് ചിഹ്നം കിട്ടുമോ 😉

  • @appuappos143
    @appuappos143 8 месяцев назад

    ഇവൻ എന്ത് തേങ്ങയാടാ ഈ പറയുന്നേ

  • @prasannanpp3689
    @prasannanpp3689 8 месяцев назад

    നികേഷ് തന്നെ സ്വന്തം പൈതൃകം പാട്ടത്തിനു കൊടുത്ത ആൾ '
    അതാണ് പണ്ടുള്ളവർ പറഞ്ഞത്
    " വീട്ടിലുണ്ടെങ്കിലേ വിരുന്നു ചോറും കിട്ടു "- എന്ന് '
    എത്രയായാലും നികേഷിൻ്റെ ആ വന്ന വഴി നിന്ന വഴി ആക്കാതെ
    വരുന്ന വഴി ആക്കിയത്
    എന്നും ഇദ്ദേഹത്തെ വഴിതെറ്റിയവൻ എന്നോ അല്ലെങ്കിൽ വഴി മറന്നവൻ എന്നോ വിളിപ്പിക്കാനേ സഹായിക്കു!
    അസ്തിത്വവും Identity യും ഒക്കെ ആളറിയുന്ന വേദികളിൽ മൂല്യമുണ്ടാക്കുന്ന കരുതലും ഇരിപ്പിടവുമാണ്..
    ഇതു മറന്ന നികേഷ് മറ്റൊരാളുടെ ആന്തര വൈരുദ്ധ്യങ്ങളെയും ആത്മബോധങ്ങളെയും അന്ത:ക്ഷോഭങ്ങളെയും ആത്മവിചാരങ്ങളെയും
    വിലയിരുത്താൻ ഉദ്യമിക്കുന്നതിൻ്റെ പരിഹാസ്യമായ ദുരന്തമാണ്
    ഈ വീഡിയോ.
    ഈ വീഡിയോ
    എന്നും നികേഷിനാണ്
    ആത്മവിമർശനത്തിനു ഉതകുക.
    ആയതിനാൽ പ്രിയ നികേഷ്,
    താങ്കൾ എന്നും ഇതു കണി കണ്ട് ഉണരുക.

  • @heroooooster
    @heroooooster 6 месяцев назад +1

    Underrated CM in India

  • @varunjawahar9723
    @varunjawahar9723 8 месяцев назад +5

    ആ പിവി ഞാൻ അല്ല

  • @thomasmathew9627
    @thomasmathew9627 7 месяцев назад +1

    ഇടതുപക്ഷംജനപക്ഷംസിന്ദാബാദ്

  • @thomasmathew9627
    @thomasmathew9627 7 месяцев назад +1

    ഇടതുപക്ഷം.20.20

  • @muhzin8500
    @muhzin8500 8 месяцев назад +2

    സഖാവ് പിണറായി വിജയൻ്റെ കേരളം ❤️

  • @venumulakodimankal7161
    @venumulakodimankal7161 7 месяцев назад

    സതീശൻ എന്ന കോമാളി എവിടെ...?

  • @shajirajmohan8466
    @shajirajmohan8466 7 месяцев назад +1

    ❤❤❤

  • @sajeevadv4243
    @sajeevadv4243 8 месяцев назад +2

    One of best interview with pinarayi vijayan and nikesh asked questions boldly

  • @jiju6622
    @jiju6622 8 месяцев назад +23

    30:00 mins

    • @m.ishaquekc7284
      @m.ishaquekc7284 8 месяцев назад +2

      I came for this 😅

    • @Amorfathi888
      @Amorfathi888 8 месяцев назад

      അല്ല പിന്നെ 👌👌

    • @ksudhakarakurup4148
      @ksudhakarakurup4148 8 месяцев назад

      നികേഷിന്റെ മുഖത്ത് നോക്കി ചെറ്റ എന്ന് വിളിച്ച പിണറായിക്ക്‌ ആശംസകൾ 😍

  • @histree1207
    @histree1207 8 месяцев назад

    നട്ടെല്ല് വളച്ചു കുനിഞ്ഞിരിക്കുന്ന അടിമ 😂

  • @venumulakodimankal7161
    @venumulakodimankal7161 7 месяцев назад

    ലീഗിന്റെ ഗതികേട്...